ചേട്ടായി ഉള്ളത് കൊണ്ട് ചേച്ചിടെ ഭാഗ്യം. ചേട്ടായിക്ക് ഒരു Big Salute ✊️ രണ്ടുപേർക്കും ആശംസകൾ
@j4utips2 жыл бұрын
🥰
@bipincreate28483 жыл бұрын
ചെടികളെ ഇത്രയും സ്നേഹിക്കുന്ന ദമ്പതികൾ സൂപ്പർ ചേട്ടനും ആന്റിയ്ക്കും നല്ലത് വരട്ടെ സൂപ്പർ👍👍👍👍👍👍🌺🌸🏵️🌷🥀🍁🌹💐
@syamasyama29522 жыл бұрын
Chettanum,auntyum😂😂.athkollam
@vincythomas26253 жыл бұрын
ഒരു രക്ഷയുമില്ല ചേച്ചി. ചേച്ചിയുടെ പൂച്ചെടികൾ കാണാൻ എന്തു രസമാണ്. എനിക്കും ആഗ്രഹമുണ്ട്..ഇതുവരെ പോലെ ഒരു ഗാർഡൻ. Thanks chechi ...for your beautiful and lovely garden video
@junugardenvlogs8623 жыл бұрын
Balsam ചെടികൾ arrange ചെയ്തത് സൂപ്പറായിട്ടുണ്ട് ചേച്ചി യുടെ garden അടിപൊളി
@noorjahankk17173 жыл бұрын
ചേച്ചിയുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.പക്ഷെ കണ്ടപ്പോ എല്ലാ വീഡിയോസും പോയി കണ്ടു❤️❤️
@techandcraft50093 жыл бұрын
നല്ല idea ആണ് 👍👍👍 പക്ഷേ ഇത്ര ഉയരത്തിൽ ചെടി വെക്കുമ്പോൾ ഇഴജീവികൾ ജനലീലൂടെ വീട്ടിലേക് കയറാതെ നോക്കണം ...
@vismayaelizabeth4573 жыл бұрын
Oh.. Onnum parayan illa chechi... Super.. Kandittu kothiyakunnu... Adipoli
@jellybabu44593 жыл бұрын
ചേച്ചി ഇതായിരുന്നു ഐഡിയ. ഞാൻ കുറെ നാളായി ആലോചിക്കുന്നു ഇത് എങ്ങനെ. Thanks ചേച്ചി. പൈസ മുടക്കിലാത്ത ഈ idea parangathine very very thanks
@soujathkp78553 жыл бұрын
ചൈനീസ് ബാൾസം കാണാൻ വേണ്ടി മാത്രം ഞാൻ ഈ ചാനൽ കാണുന്നെ പൂവും ചെടിയും കാണാൻ balsum collection ഇടക്കിടക്ക് കാണുമ്പോൾ മനസ്സിനൊരു സുഖം
@jafarkc6153 жыл бұрын
ഈ ഞാനും
@salinika57122 жыл бұрын
സൂപ്പർ.അത്രേം കവറുകളിൽ മണ്ണ് നിറക്കാൻ തന്നെ പറ്റൂന്ന് തോന്നണില്ല.രണ്ടു പേരും ഉഷാർ.എന്തൊരു ഭംഗി.❤എനിക്ക് പെറ്റുനിയ ചെടികൾ വേണം ട്ടോ
@unnikirishna92062 жыл бұрын
വളരെ മനോഹരം ആയി ട്ടോ ഞാൻ ഗൾഫിൽ ആണ് നാട്ടിൽ ലീവിന് വരുംമ്പോൾ ഇത് പോലെ വീട്ടിൽ സെറ്റ് ചെയ്യും
@rathivijayan60142 жыл бұрын
എന്നും വിചാരിക്കും ഇതെങ്ങിനെ സെറ്റ് ചെയ്തുന്നു. .ഇത്ര ഈസി ആയിരുന്നു ല്ലേ.താങ്ക്സ് കാണിച്ചു തന്നതിന്.
@manjumanoj65613 жыл бұрын
അടിപൊളി ആയിട്ടുണ്ട്, ചേട്ടായി നല്ലത് പോലെ ഹെല്പ് ചെയ്യുന്നുണ്ടല്ലോ അവർ നമ്മുടെ ഒപ്പത്തിനൊപ്പം ഉണ്ടെങ്കിൽ നമുക്ക് എല്ലാം ചെയ്യാനുള്ള ഇൻട്രസ്റ്റ് കിട്ടും. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ഓൾ the ബെസ്റ്റ് 😍🥰
@j4utips3 жыл бұрын
👍🤩
@ratheeshratheesh3643 жыл бұрын
വളരെ നല്ല അവതരണം. സഹോദരനും സഹോദരിക്കും നല്ലത് വരട്ടെ 👏
@j4utips3 жыл бұрын
Thanks 🥰
@ponumonuslifestyle33333 жыл бұрын
സൂപ്പർ ചേച്ചി. എനിക്ക് ഒരുപാടു ഇഷ്‌തമായി അവതരണം
@yaseenetm61973 жыл бұрын
ചേച്ചിയുടെ ചെടിയുടെ വിഡിയോകളും ചെടി സെറ്റ് ചെയ്യുന്ന രീതിയും എല്ലാം സൂപ്പർ 👌👌👌👌
@Sabidha_vs3 жыл бұрын
ചേട്ടായിയും ചേച്ചിയും അടിപൊളി idea ആണ് തന്നത്. വളരെ വളരെ ഇഷ്ടം ആയി 👌👌👌👌👌👏👏👏👏👏👏🌹🌹🌹
Nalla chettaiii... chechik orupad support cheyunnud...
@meeramohan76793 жыл бұрын
Njnanum ethupole stand undaki... superto
@j4utips3 жыл бұрын
Ok🥰🥰
@MANJU-zx2lk2 жыл бұрын
Great work mam കൊതി ആവണു ഇതൊക്കെ കണ്ടിട്ടു ഇങ്ങനൊന്നു ന്റെ വീട്ടിലും ഇണ്ടാക്കാൻ
@mini-ii9gq3 жыл бұрын
സൂപ്പർ സൂപ്പർ.. ഞാൻ ഗാർഡൻ ഇത് പോലെ set ആക്കും ❤❤❤
@prageeshprageesh66963 жыл бұрын
Thanks chechi enganeyanu garden set cheyyunnathennu manoharamayi kanichuthannu
@lekshmis85603 жыл бұрын
Hii chechi ബാൽസം കാണാൻ നല്ല ഭംഗിയായിട്ടുണ്ട് , വീട്ടിൽ ഞാനും ഇതുപോലെ ആണ് ചെടികൾ arrangement ചെയ്തിരിക്കുന്നത് , video എല്ലാം നല്ല അവതരണമാണ്. ഇതു പോലെ മുന്നോട്ടു പോകുക. ഓൺലൈൻ sales ഉണ്ടോ ചൈനീസ് ബാൽസം
@lilly51722 жыл бұрын
Supr chechiii.....adipoliyayitund😍
@gamershjshibili6873 жыл бұрын
Ee chechiyude videos ellam valare ubagarappettadhanu.super flowers setting 👍👍👍👍👍
@Anu-db9ei3 жыл бұрын
Adipoli idea. Njan nooki nadakuvayirunnu..easy ayi stand engane set cheyam ennu. Thanks a lot 👍👍👍👍❤️❤️❤️❤️
@ajithan95173 жыл бұрын
വളരെ നന്നാ യിട്ടുണ്ട് നിങ്ങളുടെ joint effort ന് 👏👏👏
@sherlyjagadeesan11212 жыл бұрын
Very good idiya.beautiful.njan eppozum kanunnathanu
@sheha21313 жыл бұрын
Chechiyude flowers kanan endurasama super ende chedikalil ithra flowers onnum undavarilla super chechi
@sheha21313 жыл бұрын
Chechide veettilekk oru divasam varunnude chechi enikk chedikalokke tharane
Super chechy..Enthoru clear aayi paranju thannu..😍😍.
@j4utips3 жыл бұрын
🥰
@sumeshkumar64183 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491എൻ്റ പേര് സുമേഷ് കുമാർ എന്നാണ്.. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു. ഒരുപാട് പൈസ ചിലവായി.. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന വിധം എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻 Ph: 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491 എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനു വേണ്ടി തൊണ്ടയിൽ ഒരു വാൽവ് ഇടണം . അതിന് നല്ലോരു തുക ആകും സാർ . അതിനു വേണ്ടി എന്നെ സഹായിക്കണേ 🙏🙏🙏 അതിനു വേണ്ടി ഇനി 85000. രുപയോളം വേണ്ടി വരും. അറിയുന്നവരോട് ഒന്നുകൂടി പറയണേ കഴിയുന്ന രീതിയിൽ എന്നെ ഒന്ന് സഹായിക്കാൻ . അതിനു വേണ്ടിയിട്ടാണ് ഞാൻ എല്ലാരോടും സഹായം ചോദിക്കുന്നത്.🙏🙏🙏
@riyarose6031 Жыл бұрын
Chechi ee video kand ithepole njn stand undakki.. bt palaka vila kuravil kittiyilla.. nthayalum 1000rs nu 3 thatt stand undakkan patti.. irumbinte stand onninu 4000 mele akum.. bt ith 1000 nu 3 set stand njn undakki .. thankyou ❤
@tintums4563 жыл бұрын
Chechi eniku othiri eshtanu.appazhum njan vicharikarunde chechi chedi arrange chaithathu engananu.thank you so much
@thambimc57533 жыл бұрын
Nannayittundu. ...thanks
@beenajacob40203 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. വിയർക്കുമ്പോൾ പൊതുവെ എല്ലാവർക്കും ദേഷ്യം വരാറുണ്ട്. നിങ്ങൾ നല്ല ഒരു ടീം ആണ്. എല്ലാ ഭാവുകങ്ങളും.. 🌿🌹🌿
Useful vedeo,എനിക്ക് ചെടി ഒരുപാട് ഇഷ്ട്ടാണ് ചെടിയൊക്കെ കുറെ ഉണ്ട്, എന്ത് വെച്ചാലും ഒരു ഭംഗിയും ഉണ്ടാവില്ല ഇതുപോലെ ഒന്ന് സെറ്റാക്കി നോക്കട്ടെ, success ആയ ചേച്ചി വീഡിയോ അയച്ചു തരാട്ടോ 😍👍
ഓവർ വെയിൽ വേണ്ട സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ സൈഡിൽ വെക്കുക അധികം വെയിൽ കിട്ടിയാൽ ചെടി വാടിപ്പോകും വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടാൽ മതി👍🥰
@gishinmini21723 жыл бұрын
Superb. Randuperum Nannayittundu. Unity is strength✌✌✌✌.
@j4utips3 жыл бұрын
🥰
@jayasreesanthosh88273 жыл бұрын
നല്ല idea ആണല്ലോ
@jincybiyona97743 жыл бұрын
Chettayiii nallathupoley paranju thannutto
@saagarshibu77393 жыл бұрын
Chechi chedikal set cheythilangilum nalla bhangiya❤😍
@lajivinod34063 жыл бұрын
Adipoly idea pookal kandu kothiyavunnu is 👌👌👌❤
@vijinshavava29343 жыл бұрын
Super chechi&chettayi😍😍love u somuch
@susanjacob61953 жыл бұрын
നല്ല ഐഡിയ, congratulations
@prakashep19243 жыл бұрын
Kollam eshtapettu.
@hafeedabai63723 жыл бұрын
Chechi super. Nalla rasamund chechide veetinte front.nalla set cheyt vechatund.
@shehishemi98773 жыл бұрын
Njangalkum sthalam kuravanu chechi.. Nice vedio... Ini ithupole set cheyyam
@sonijajohnson83123 жыл бұрын
Chechi nte ella videos um mudangathe kanunnundtto😍😍
@ramluasraf57993 жыл бұрын
ചേച്ചിടെ ചാനൽ എനിക്ക് വളരെ ഇഷ്ടം ആണ് എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങളുടെ ഗാർഡനും സ്ഥലം കാണാൻ നല്ലബംഗിയാ നിങ്ങളുടെ ചാനൽ കണ്ട് ബാൽസം തേടി നടന്നു 3ചെടി വാങ്ങി 1നശിച്ചു ബാക്കി രണ്ടും ഉഷാറില്ല ഇല വെളുത്തു ചെടി നശിക്കുന്നു എന്താ ചെയ്യാ ഒരു മരുന്ന് പറഞ്ഞു തരുമോ സാഫ് പറ്റുമോ ആണെകിൽ യെങ്ങനെ അടിക്കണം
@j4utips3 жыл бұрын
kzbin.info/www/bejne/qH_beKeYlLSDirc
@namithanami24203 жыл бұрын
Supper chechi adipoli aayittund
@starsisters87433 жыл бұрын
Good arrangements 😊
@MijiMathew-oy7fd Жыл бұрын
Coveril ennu mati chattil akiyal korachukude fagiyavum chache super🎉
@kadeejaparveen10353 жыл бұрын
Beautiful arrangements 👌😍 ഇവിടെയും എന്റെ husband ഒത്തിരി help ആണ്. ഇതു പോലെ ചെറുതായി ഒറ്റ വരിയിൽ പലക വെച്ചിട്ട് പത്തു മണിച്ചെടികൾ അതിന്മേൽ ആണ് വെച്ചിരിക്കുന്നത് . കട്ടക്ക് പകരം പലക ആണ് താങ്ങ് കൊടുത്തിരിക്കുന്നത് . ഇനി ഇത് പോലൊന്ന് ചെയ്ത് തരാൻ പറയണം ..... താങ്ക്സ് ജിജി &ജിഷ
@jijivm79013 жыл бұрын
താങ്ക്യൂ ഖദീജ ചേച്ചി
@sureshkbsureshambili48903 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്. Subscribe cheythu.