സൂപ്പർ പ്ലാന്റ്സ് ആണ് എല്ലാം.നാടൻ ചെടികൾ ഇല്ലാതാവുന്ന ഈ കാലത്ത് ഇതൊക്ക കാണുബോൾ സന്തോഷം
@MuthubiTv-lm3xb11 ай бұрын
ഈ വീട് കാണുമ്പോൾ തന്നെ മനസിന് നല്ല സമാധാനം
@jebinzanazarudeen13111 ай бұрын
Soopr ❤
@j4utips7 ай бұрын
Thankyou
@salmasathar606611 ай бұрын
സത്യമാണ് പറയുന്നത് പൂക്കളം കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് ടെൻഷൻ കുറെ മാറും
@sushasudhakaran316411 ай бұрын
ഈ ഓർക്കിട് എങ്ങനാ നട്ടേക്കണത്, ചട്ടിയിലാണൊ, ശരിക്ക് കാണാൻ കഴിഞ്ഞില്ല, പിന്നെ എല്ലാം അതി മനോഹരം ജിഷ, കാണാൻ എന്തൊരു സുഖം, എന്തൊരു അദ്ധ്വാനമാണ് ല്ലെ, അഭിനന്ദനങ്ങൾ
@jinshamahesh487010 күн бұрын
നല്ല ഭംഗിയുണ്ട്ട്ടോ
@BinduBiju-c7c4 ай бұрын
വളരെ മനോഹരമായിരിക്കുന്നു
@jinibino486711 ай бұрын
Flox and cosmos seed tharumo
@raichelsabu57411 ай бұрын
Seenia and cosmos,Vella kanakambaram,flox seeds kittumo?
@beenababuraj341811 ай бұрын
Congratulations for keeping such a beautiful garden....
@reshmisanal635311 ай бұрын
Super garden. No words. Congratulations for your effort and hard work
@FathimaNihmaNihma11 ай бұрын
സൂപ്പർ 👍👍enikk orupad ഇഷ്ടമായി
@shantysany10099 ай бұрын
Flower show 🌹💐🪴veettil thanne👌
@digitechcreation288711 ай бұрын
ചേച്ചി. അടിപൊളി.....
@sonacp85711 ай бұрын
എന്താ ബ്യൂട്ടിഫുൾ
@sheheershahwaiz410811 ай бұрын
Red vadamalli seeds sunitha mam kayil und
@riyaej474910 ай бұрын
മനസ്സിന് സന്തോഷം തരുന്നതാണ് ഗാർഡനിങ് ഒരു ഫ്ലവർ ഷോ കണ്ടതുപോലെ ഉണ്ട് സൂപ്പർ ആയിട്ടുണ്ട്
@j4utips7 ай бұрын
😌
@zennuewan591111 ай бұрын
Woow 👍👍👍👍മനസ്സ് നിറഞ്ഞു 🥰
@ranisaju392511 ай бұрын
This is butterfly flower 😋
@girisreesreedhar3893 ай бұрын
സൂപ്പർ👍
@sheejashajanc422511 ай бұрын
Kitchen waste direct rose ചെടികൾക്ക് ഇടാമോ? കീടബാധ ഉണ്ടാകുമോ?
@sunithaas740111 ай бұрын
എല്ലാം നല്ല ഭംഗി ❤❤❤
@linoosworld185711 ай бұрын
പൂക്കൾ കണ്ടുമനസ്സ് നിറഞ്ഞു ചേച്ചി
@jaisonjacob93010 ай бұрын
Wonderful. and. Amazing
@praseejasunder97128 ай бұрын
Superb superb, hats off to your efforts
@j4utips7 ай бұрын
Thankyou
@susmithamd467511 ай бұрын
Wow super dear 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@jibinpredkm774511 ай бұрын
Wow. Super👍👍👍
@vinaypv538411 ай бұрын
മനോഹരം 🌹🔥
@salmabi789110 ай бұрын
എനിക്ക് ചെടി നല്ല ഇഷ്ടം ആണ്. കുറച്ചു ഉണ്ട് വീട്ടിൽ.
@jayarevi63289 ай бұрын
ഒന്നും പറയാനില്ല❤❤❤❤
@koshy24911 ай бұрын
Ithrayum chedikal. . super
@shinymathew655811 ай бұрын
Jisha beautiful flowers 🌹🌹🌹
@AswaniMalu-c3z11 ай бұрын
എന്തു ഭംഗിയാ..... 😍
@meeraleo187310 ай бұрын
Excellent ! Garden arrangement is so impressive ... Pls upload more videos
@j4utips7 ай бұрын
Videos orupad und kananam ketto
@reshmadaya-t1i11 ай бұрын
എല്ലാം നല്ല ഭംഗി ആയിട്ടുണ്ട് ചേച്ചി ❤❤❤❤❤❤❤
@ummulkhaira148010 ай бұрын
Beautiful 🌹🌹🌹👍👍👍
@harifanajeeb928011 ай бұрын
Mashaallah❤നിങൾ തണുപ്പുള്ള സ്ഥലത്ത് ആയത് കൊണ്ടാണോ ചേച്ചി പൂവ് ഇടുന്നത്.ഞൻ Calicut ആണ്.എന്ത് നട്ടാലും പൂവ് ഇടാൻ പിശുക്ക് ആണ്
@Pournami-yl6zr10 ай бұрын
ഇടുക്കിയോ , മൂന്നാറോ ആയിരിക്കും. പിന്നെ തറയിലെ പൂച്ചെടികൾ വളം, വെള്ളം കൊടുത്താൽ നല്ല പോലെ പൂവിടും
@safiyatp85511 ай бұрын
Orange orchid mannilano plant cheythath
@shibinann381811 ай бұрын
🥰👍👍👍ചേച്ചി സൂപ്പർ
@athirakrishna514911 ай бұрын
Ente jamanthiyil niraye ilayanu. Poov undakunnilla enthucheyyum pls reply
@jenithkanakaraj39113 ай бұрын
So beautiful
@harrishydroose285311 ай бұрын
Beautiful.........
@rubeenavp629110 ай бұрын
പൂവ് കണ്ടിട്ട് കൊതി ആവുന്നു ❤❤❤😟😄🥰🥰🥰🥰
@meenaunair94234 ай бұрын
Nice video❤
@Sucysworld11 ай бұрын
Beautiful flowers 🥰🥰
@lekhaanilkumar276811 ай бұрын
Coriopsis anu seed pakunnathe sadha mannilano
@j4utips11 ай бұрын
Athe
@athirakiran32311 ай бұрын
Super garden 👌
@lathapayyalil415611 ай бұрын
ശരിക്കും" പൂ"ന്തോട്ടം ❤️❤️👍👍
@kichuzz37911 ай бұрын
Supper🤩👍
@jimsiyanoufal832910 ай бұрын
Endhoru bangiya 😍😍😍😍
@SHIJITHAJINEESH11 ай бұрын
Super aayittind
@lalsy208511 ай бұрын
Super. Poinsettia plant ന്റെ പരിപാലന രീതി ഒരു video ചെയ്യാമോ
@j4utips11 ай бұрын
👍
@kunjanjaumpillarum491111 ай бұрын
Super plants chechi njan wayanattukariyanu enikku white vadamullayude seed tharamo
Wow പൊളിച്ചു ചേച്ചീ എനിക്ക് ആ കോസ്മോസിന്റെ സീഡ് തരാവോ
@zubinalappad123910 ай бұрын
Wow...❤❤❤പറയാൻ വാക്കില്ല സഹോദരീ 👍🏻👍🏻👌🏻🔥എവിടെ ഈ സ്ഥലം...ഇങ്ങനെ പൂക്കൾ ആവാൻ എന്ത് ആണ് കൊടുക്കുന്നത് 😅😊
@philipjoseph139911 ай бұрын
Light pink und
@Loozzub2zz10 ай бұрын
Super adipoli
@bindustudio377011 ай бұрын
കോളിയാസ്. അല്ല തിരുഹൃദയം എന്നാ ഇവിടെ നീലേശ്വരത്ത് പറയുക❤😂❤
@j4utips11 ай бұрын
Aha 😌😄
@dhanyaranjith933711 ай бұрын
ഞങ്ങൾ തിരുഹൃദയം എന്നാണ് പറയുക... പുൽപള്ളി, വയനാട്
@BushraBushra-y4oКүн бұрын
Chechi balsem chedi venayirunnu order cheyenda No taruvo
@sajithaunni587311 ай бұрын
Super❤
@sajikuriakose109611 ай бұрын
നാനും കുറച്ചു ചെടികൾ വളർത്തുന്നുണ്ട് നല്ല ടൈം പാസ് ആണ് മനസ്സിനു നല്ല സതോഷം ആണ്. ഇത്രയും ചെടികൾ ഉള്ള ജിഷക്കു ഫുൾ ടൈം അതിന്റെ കൂടെ ആയിരിക്കുമല്ലോ. ചിലപ്പോൾ ചെടികൾ നശിച്ചു പോകുബോൾ നല്ല വിഷമം തോന്നും.
@j4utips11 ай бұрын
Correct ane 🥰
@nandamithra.s905311 ай бұрын
Beautiful garden 😍🏡❤
@craftandcolors10 ай бұрын
ഞാൻ ആകെ subscribe ചെയ്തിട്ടുള്ള channel ആണ് ചേച്ചിയുടെ...ഈ വീഡിയോ ചേച്ചി തന്നെ ഒന്ന് കേട്ട് നോക്കണം.. "നമ്മുടെ " എന്ന് എത്ര പ്രാവശ്യമാണ് പറയുന്നത്
@j4utips7 ай бұрын
ഇനി അതു കുറക്കാം thanks ❤
@sujathakanattukarakrishnan82311 ай бұрын
Whitentte seeds ayahhyu tharumo please reply
@kripasuresh265411 ай бұрын
Super❤chechi
@sangeetha____11 ай бұрын
Kanakambaram balsam selocia seeds sale undo
@JesviaKJ11 ай бұрын
ഡബിൾ pettal chinese ബാൽസം വേണം
@ShaziShana11 ай бұрын
👌👌
@bindhurajesh686111 ай бұрын
😍oh God! Entha ee kanunnath? Ellam vangan thonnunnu? Engane?
@radhikanarayanan362211 ай бұрын
Kurach cuttings tharumo CC tharam
@SreelathaG-j5i10 ай бұрын
നല്ല ഭംഗിയുണ്ട്. എന്ത്വവള ഇടുന്നത്
@sijujoseph252011 ай бұрын
Light pinkundu
@gamingwithpanda595311 ай бұрын
Super ❤❤ കൺ കുളിർക്കുന്ന വീഡിയോ
@SajithaA-f3f11 ай бұрын
Sooper😍😍
@meenakumarivg471511 ай бұрын
Supperrrrr vlog mole❤️
@FathimaNihmaNihma11 ай бұрын
Ente ground orchidil pov varunnilla adin endh വളം kodukkanam