No video

പാട്ട് പാടി പ്രണയം പറഞ്ഞ് റാസയും ബീഗവും | Raaza Beegum Interview | Part 1 | The Cue News

  Рет қаралды 130,320

THE CUE

THE CUE

Күн бұрын

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഗസല്‍ ഗായക ദമ്പതിമാരാണ് റാസയും ബീഗവും. സംഗീത സദസ്സുകളില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും. ഇപ്പോള്‍ സംഗീത വേദികളില്‍ ഇവര്‍ക്ക് കൂട്ടായി മകള്‍ സൈനുവും ഉണ്ട്. ഗസല്‍ വിശേഷങ്ങളുമായി റാസയും, ബീഗവും ദ ക്യൂവിനൊപ്പം.
#raazabeegum #thecuenews

Пікірлер: 113
@tajbakerscharummood7141
@tajbakerscharummood7141 2 жыл бұрын
റാസയുടെയും, ബിഗത്തിൻ്റെയും ഇഴയടുപ്പമുള്ള പ്രണയം മനോഹരമാണ് .... തീഷ്ണപ്രണയത്തിലും മാതാപിതാക്കളെ തനിച്ചാക്കി ഒപ്പം മിറങ്ങി ചെല്ലാൻ മടികാണിച്ചു ബീഗം
@raveendrakumarkuruppath5043
@raveendrakumarkuruppath5043 2 жыл бұрын
ബാബുരാജ് സംഗീതം നിങ്ങളിലൂടെ പുതിയ മാനങ്ങളിലേക്കെത്തുന്നു… നേരിൽ കേൾക്കാനായി കാത്തിരിപ്പാണ്…
@stringartmedia5336
@stringartmedia5336 2 жыл бұрын
ഇഷ്ടപ്പെടുന്നവരെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം. എന്നെങ്കിലും കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നെങ്കിൽ ..
@madhavank1245
@madhavank1245 Жыл бұрын
പാട്ടും പറച്ചിലും അതും ഇഷ്ടപ്പെടുന്ന ഗസൽ ഗായകരുടെ കൂട്ടി മുട്ടലുകളുടെ കഥകളിൽ ലയിച്ചിരുന്നു പോയി. റാസാ ബീഗം❣️❣️❣️❣️❣️
@fsqr986
@fsqr986 2 жыл бұрын
ഏറ്റോം രസം അവർ ഉള്ള് തുറന്ന് പറഞ്ഞോണ്ടിരിക്കുന്നേനെടേൽ മഴ പോലെ വന്നു വീഴുന്ന സംഗീത മുത്തുകളാണ് .... Wow ... loved it.
@ishaisha8535
@ishaisha8535 2 жыл бұрын
റസാ &ബീഗം 😍😍😍😍രണ്ടാളേം ഇഷ്ടം 👍👍👍
@sreenivasane5343
@sreenivasane5343 Жыл бұрын
രണ്ടാളെയും പെരുത്തിഷ്ടമായി. സംഗീത യാത്രയിൽ കൂടുതൽ ഗസൽ സന്ധ്യകൾ ഉണ്ടാവട്ടെ
@alexanderpo1321
@alexanderpo1321 Жыл бұрын
Athe
@assassin1731
@assassin1731 Жыл бұрын
യഥാർത്ഥ പ്രണയം ആരെയും വേദനിപ്പിക്കില്ല...... ഹൃദയങ്ങളുടെ പ്രണയ കഥ തെളിയിക്കുന്നു 🥰
@abdulhameedhameed428
@abdulhameedhameed428 2 жыл бұрын
റാസാ നിങ്ങളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട് നേരിട്ടു വേഗം കാണാൻ സാധിക്കട്ടെ.... നന്നായിരിക്കട്ടെ... 💕
@salestmas1852
@salestmas1852 2 жыл бұрын
I AM WISH YOU AN EXCELLENT FUTURE
@shanthilalitha4057
@shanthilalitha4057 Жыл бұрын
സൂപ്പർ ആണ് ❤️👌🌹👍👍💐🙏🏻 നമ്മുടെ നാട്ട്കാരിയതിൽ പ്രത്യേക സഞോഷം തോന്നുന്നു 💐❤️💐
@Fiveten105
@Fiveten105 2 жыл бұрын
റാസ യുടെ ശബ്ദം ഗംഭീരമാവുന്നുണ്ട്
@shanavaskabir3403
@shanavaskabir3403 2 жыл бұрын
🔥🔥🔥
@alimathary1304
@alimathary1304 2 жыл бұрын
Begatint kazodayodyoum Nalla sabdham
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ജീവിത യാത്ര മനോഹരമായി അവതരിപ്പിച്ചു
@changampuzhaprabhullachand3737
@changampuzhaprabhullachand3737 2 жыл бұрын
കണി കാണും നേരം.... വളരെ വ്യത്യസ്തം....
@balantk8407
@balantk8407 6 ай бұрын
ഒത്തിരി സന്തോഷം താമരശ്ശേരി വന്നതിൽ ❤️❤️❤️
@kalliyoorrenjith1
@kalliyoorrenjith1 2 жыл бұрын
Ithu sheriyalla kto, ningalude paattu kelkkathe jeevikkan pattatha avastha ayi. Vallatha feeling. Love u guys. I am a great fan of hariharan and umbaui and his gazals
@shareeftc2500
@shareeftc2500 2 жыл бұрын
🤣🤣🤣
@alexanderpo1321
@alexanderpo1321 Жыл бұрын
Beegathinte bhagyamanu Raza. He is adorable. Ningalkku nanmayundakum ❤
@sarojadevi9042
@sarojadevi9042 Жыл бұрын
രാഗവും ലയവും പോലെ നീണാല് വാഴട്ടെ
@theshern4613
@theshern4613 2 жыл бұрын
❤️ What an interview. Thanks to cue, thanks to Raza Beegum for this treat 🥺
@ansalanjillath3513
@ansalanjillath3513 2 жыл бұрын
Hlo
@ansalanjillath3513
@ansalanjillath3513 2 жыл бұрын
Ni nammale vittil vannath ormaunda
@jabbarp4313
@jabbarp4313 2 жыл бұрын
രണ്ടു പേരേയും ,ആ കുട്ടിക്കുറുബിനേയും.. ഞങ്ങൾക്കിഷ്ഠമാണ്...നൂറു വട്ടം. ലൈലാ_മജ്നുകളോട് ഒരു അപേക്ഷ ഉണ്ട്, " പകലന്തി ഞാൻ കിനാവ് കണ്ട് ,പച്ചപ്പനങ്കിളിയേ...കൊതിച്ചും കൊണ്ട്. ... എന്ന് തുടങ്ങുന്ന ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ താൽപര്യമുണ്ട്.ഇതിൻറ വരികൾ യു ട്യൂബിൽ ഉണ്ട് .അതൊന്ന് ഞങ്ങൾക്ക് വേണ്ടി പാടി അപ്‌ലോഡ് ചെയ്യാൻ വിനീതമായി അപേക്ഷിക്കുന്നു.
@zeenashihab384
@zeenashihab384 2 жыл бұрын
Anikkum ishtamaanu aa paatt Cheruppathil kure aaswadicha paatt🥰
@jabbarp4313
@jabbarp4313 2 жыл бұрын
@@zeenashihab384 അതേ , ആത്മാവിനെ ആനന്ദിപ്പിക്കുന്ന ഗാനം....
@zeenashihab384
@zeenashihab384 2 жыл бұрын
Hm😊
@aboobackerc9414
@aboobackerc9414 2 жыл бұрын
Super lyric ആണ് ആ ഗാനം,,,, റാസ്സ പാടിയാൽ ആ ഗാനം നന്നയിരിക്കും എനിക്കും തോന്നിയതാണ്,,, ശതീഷ് ബാബു പാടിയ ആ നല്ല ഗാനം,,,, റാസ്സ യിലൂടെ കേൾക്കാൻ ഞാനും കാത്തിരിക്കുന്നു,, 💞💞💞
@snehakoodu7054
@snehakoodu7054 2 жыл бұрын
നിങ്ങളുടെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
@SANDEEPPALAKKAL
@SANDEEPPALAKKAL Жыл бұрын
Thank you Raza and Beegam 💖⚘️🙏
@husainbappu3091
@husainbappu3091 2 жыл бұрын
Wa wa Usthad, both of you joined to entertain us with your lovely voice, Keep going, coming to Calicut area, will be pleased to see yoy both, May God Almighty bless you and family
@rithwicreationspresents5517
@rithwicreationspresents5517 2 жыл бұрын
Salutes to beegam parents
@bappuvelliparamaba4535
@bappuvelliparamaba4535 2 жыл бұрын
മനസ്സ് തുറന്ന ആലാപനം അഭിനന്ദനങ്ങൾ
@jockerworld4636
@jockerworld4636 2 жыл бұрын
കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം : എന്നെങ്കിലും നേരിൽ കാണാൻ ഒരാഗ്രഹം ണ്ട് :🙏
@sajeervld44
@sajeervld44 Жыл бұрын
Hridhayangal onnavum madhu maasa raavil hridhayeshwarikenthe paribavamo 🎼❤️🎼my favourate one 😍keep going God bless u ❤️
@faizalsrkmr4u
@faizalsrkmr4u Жыл бұрын
Music Enikkum Orupadu ishtam aanu prathyekich old songs, Gazals, Babukka Okke ellam Kunjile kettu vannath kond aa oru ishtam ippozhum und. athu vazhi aanu Raazabeegathilekk ethunnath, But Ithra varsham follow cheyyunnu. Ippozhanu Graphic Designer aanu Artist Aanenn ariyunnath,, ithra excited aayi ee comment idunnathinu karanam Njan oru graphic designer aanennathum nilavil dubai aanennathum. ningade pole oru long distance relationship Undennathum okke kondanu. 😁😍🥰😘🎶🎵
@NoorTirur
@NoorTirur 2 жыл бұрын
10:36 ഗുലാം അലിയുടെ ശബ്ദം നന്നായി ചേരുന്നുണ്ട് 👍👍👍
@shihabumer5455
@shihabumer5455 8 ай бұрын
@saifudheenma2656
@saifudheenma2656 Жыл бұрын
എല്ലാവരുടെയും ഹീറോ ഉമ്മയും ബാപ്പയും തന്നെയാണ്..
@afsarmm9476
@afsarmm9476 Жыл бұрын
മോളെ കൊണ്ട് ഇനിയും ഒരു ഹിറ്റ് പ്രതീക്ഷിക്കുന്നു......
@abdulkhader3343
@abdulkhader3343 2 жыл бұрын
Congratulations. Super. Super
@jasirmhd3996
@jasirmhd3996 8 ай бұрын
പാട്ടുപോലെ മനോഹരം
@shanavaskabir3403
@shanavaskabir3403 2 жыл бұрын
ഇഷ്ടം ❤❤❤
@shabnaanees678
@shabnaanees678 Жыл бұрын
Raaazaaaa🥰🥰🥰🥰🥰🥰
@marvansalim5197
@marvansalim5197 2 жыл бұрын
At least one time I need to hear your program directly
@aneesasuman
@aneesasuman Жыл бұрын
Amazing interview
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
ഹംകൊ കിസ്‌കെ.. ഈ ഹംക്ക് ഇങ്ങനെ പാടും എന്ന് ആ പാവം അറിഞ്ഞില്ല 🙂🙂
@noufalbabu3735
@noufalbabu3735 Жыл бұрын
Amazing gazal
@shibinbadsha3827
@shibinbadsha3827 2 жыл бұрын
❤️❤️
@sulaikhabasheer4580
@sulaikhabasheer4580 Жыл бұрын
Verygoodperfomens
@raireal6163
@raireal6163 2 жыл бұрын
Anikku valera estamanu gasal alike two much
@alvermanu3683
@alvermanu3683 Жыл бұрын
ഇത് പോലെ ഒരു പെണ്ണ് വേറെ ഉണ്ടോ
@varshapaulson1467
@varshapaulson1467 Жыл бұрын
I like this family 😊
@redemption8939
@redemption8939 2 жыл бұрын
Kidu
@moosakoyaaaramkuni4578
@moosakoyaaaramkuni4578 2 жыл бұрын
Ella vida asamsakalum nerunnu epozhenkilum kaanaan sadikum enn ende oru visheasam enikadinulla yogiada illa apo end cheyum vishwasam adalle ellam
@moosakoyaaaramkuni4578
@moosakoyaaaramkuni4578 2 жыл бұрын
Visheasam ennad vishwasam enn thiruthi vayikanam priya sangeeda premikale
@user-fz8xg1lj5z
@user-fz8xg1lj5z 11 ай бұрын
God bless.u
@Jon._.Wick12
@Jon._.Wick12 Жыл бұрын
Madhuramulla prenayam ❤
@sulaikhabasheer4580
@sulaikhabasheer4580 Жыл бұрын
Verygood
@kochitimes6420
@kochitimes6420 10 ай бұрын
❤❤❤Adipoli❤❤❤
@muhammadshakkirmk7097
@muhammadshakkirmk7097 Жыл бұрын
❤❤❤
@binalaviafsal6113
@binalaviafsal6113 2 жыл бұрын
❤‍🔥
@ameersha6726
@ameersha6726 2 жыл бұрын
Part 2 plzzz
@sulaikhabasheer4580
@sulaikhabasheer4580 Жыл бұрын
Sooper w
@sofiyarazack3244
@sofiyarazack3244 2 жыл бұрын
ദിവസം കുടും ദോരും ഫാഷൻ ആയി കൊണ്ടിരിക്കുന്നു ബിഗം പണ്ടത്തെ വേഷം ആണ് നല്ലത് ഇദ് ഒരു ചേർച്ചയും ഇല്ല നിങ്ങളെ എനിക്ക് ഇഷ്ടം ആണ് നിങ്ങളെ എല്ലാ പ്രോഗ്രാം ഞാൻ കാണാറുണ്ട്
@nsha4535
@nsha4535 2 жыл бұрын
That is her choice...
@fasifas1896
@fasifas1896 2 жыл бұрын
ഞാനും പറയാൻ ആഗ്രഹിച്ച കാര്യം
@guesswhoisthekpopidol772
@guesswhoisthekpopidol772 Жыл бұрын
Nice costume match with your profession
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
കണി കാണും നേരം നന്നായി പാടി
@shihabmadambillath5
@shihabmadambillath5 2 жыл бұрын
കഥ അറിയാൻ കാത്തിരുന്നു ഒരു കഥയായത് ഞാൻ മാത്രാണോ...😂
@kmmohanan
@kmmohanan 2 жыл бұрын
പാട്ടുകുടുമ്പം "പാട്ടു പത്തായം". ചിത്രത്തിലും ശോഭ ചൊരിയാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@AJJUMALAYSIA7
@AJJUMALAYSIA7 2 жыл бұрын
Congratulations 🇲🇾🥰
@suhilethonikkadavan6779
@suhilethonikkadavan6779 2 жыл бұрын
👍👍👍👍👍👍👍
@mohammedibrahim7677
@mohammedibrahim7677 2 жыл бұрын
Super ❤️👍
@sasikumarp7316
@sasikumarp7316 Жыл бұрын
Love യു da മോളു.
@zahrapa6288
@zahrapa6288 2 жыл бұрын
♥️
@saiduneerolpalam7651
@saiduneerolpalam7651 Жыл бұрын
❤❤❤❤❤
@arunkm3051
@arunkm3051 2 жыл бұрын
❣️❣️❣️❣️
@user-nb5ye1tx3p
@user-nb5ye1tx3p 2 жыл бұрын
💕💕💕
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
🌹🌹🌹
@anoopkk8260
@anoopkk8260 2 жыл бұрын
😍
@shameeradukkoth9192
@shameeradukkoth9192 2 жыл бұрын
😍😍😍
@fasibasi5476
@fasibasi5476 2 жыл бұрын
Ore face cut nalla Mach
@robinjose1411
@robinjose1411 2 жыл бұрын
✌️❤️✌️
@julajaiprakash4816
@julajaiprakash4816 2 жыл бұрын
👌👌👌
@haseenahashim965
@haseenahashim965 Жыл бұрын
ഇത് ഞമ്മളെ basheerkante മോൻ
@kilikoodufathimajowhara449
@kilikoodufathimajowhara449 2 жыл бұрын
Nannayi orupatpadamo vappaazutiyatane
@kilikoodufathimajowhara449
@kilikoodufathimajowhara449 2 жыл бұрын
Orupatpadumo. Uppa azutyatanu
@salimkumar267
@salimkumar267 2 жыл бұрын
യഥാർധ കലാകാർ
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Superraza
@kannurdas5394
@kannurdas5394 2 жыл бұрын
S
@fasibasi5476
@fasibasi5476 2 жыл бұрын
Evar 2 perum thra jodikal
@tvsasikumar7573
@tvsasikumar7573 2 жыл бұрын
👍👍😄😄
@kvakareem3823
@kvakareem3823 Жыл бұрын
Gazal ok but not your own love story
@alink5346
@alink5346 Жыл бұрын
* , ഹിന്ദുവിശ്വാ സങ്കല്പം പ്രകരിപ്പിക്കരുത്
@shamannalakath8657
@shamannalakath8657 Жыл бұрын
വാദി ഹുദ യിൽ ആണോ raza പഠിച്ചദ്.....?
@alink5346
@alink5346 Жыл бұрын
. ഹിന്ദു വിശ്വാസംങ്ങൾ പpragarippikaruth
@rajeshbavisha531
@rajeshbavisha531 Жыл бұрын
പോയി ചത്തൂടെ( വിഷം )
@mathewthomas6361
@mathewthomas6361 17 сағат бұрын
❤❤
@sheeladinesh7289
@sheeladinesh7289 6 ай бұрын
❤❤❤
@mathewcomrade5808
@mathewcomrade5808 5 ай бұрын
❤❤❤❤
@afsalkazizaziz4882
@afsalkazizaziz4882 Жыл бұрын
❤️
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
കണി കാണും നേരം നന്നായി പാടി
@sulaimahmad6685
@sulaimahmad6685 6 ай бұрын
❤❤❤
@niyasp.m4814
@niyasp.m4814 Жыл бұрын
❤❤❤
@saifudheenma2656
@saifudheenma2656 Жыл бұрын
❤️❤️❤️
@neethutp6781
@neethutp6781 2 жыл бұрын
♥️
@onelifeforalldreams
@onelifeforalldreams 2 жыл бұрын
❤️
@shihabumer5455
@shihabumer5455 8 ай бұрын
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 65 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 65 МЛН