Idh njaan mutta cherthu idaakkeetund...mutta cherkaadhe idh undakki nokatte...thank u for the recipe❤
@mariyamhomelyvlogs21 күн бұрын
വർത്താനം പാചകം സൂപ്പർ ട്ടോ എന്നും കാണും എല്ലാവിഡിയോ ഉം അടിപൊളി 👍🏻❤️❤️❤️❤️
@shamyscurryworld21 күн бұрын
Thanks dear❤️❤️
@fazeela.m.uansar25683 күн бұрын
Adipoli ✨super💖
@shukoorabdul730021 күн бұрын
ടീച്ചർ ആണോ, സംസാരംകേട്ടപ്പോൾഅങ്ങിനെതോന്നി.
@nisaa3696 күн бұрын
Looks yummy❤️❤️🥰
@sreekala27634 күн бұрын
നമ്മൾ സാധാരണ തൈരിന്റെ വെള്ളം കളയാറുണ്ട് എന്നാൽ തൈരിന്റെ വെള്ളത്തിൽ ആണ് ധാരാളം vitamin B12 അടങ്ങിരിക്കുന്നത് ഈ വിറ്റാമിൻ B12 ബ്രെയിനിന് ഓര്‍മശക്തി കൂട്ടാൻ അത്യാവശ്യം വേണ്ട ഘടകമാണ് (പ്രേതെകിച്ചു stroke വന്നവർക്ക്)so ചോറിന്റെ കൂടെ ഒക്കെ തൈര് ഉപയോഗിക്കുബോ തൈരിന്റെ വെള്ളം കളയരുത്
നാലു വയസുമുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് മലയാളം ഹിന്ദി അറബി തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്