സൂപ്പർ. നല്ല. സ്മൂത്ത്. ആയിരിക്കുന്നു. 👌. ട്രൈ. ചെയ്യാം. താങ്ക്. യു. സിസ്റ്റർ. 🙏🌷.
@shamyscurryworld2 ай бұрын
@@radhakrishnankv3343 ❤️❤️
@marysamuel9357Ай бұрын
Palappam or vellayayappam in unniappa pathram.Simple
@MyDreamsMyHappiness2 ай бұрын
അടിപൊളി ടേസ്റ്റി വിഭവം 👌👌
@shamyscurryworld2 ай бұрын
❤️❤️❤️
@anithadas80362 ай бұрын
ആദ്യമാണ് ചട്ടിണി കൂടെ കണ്ടത്. തമിഴ്നാട്ടിൽ കഴിക്കും. ഇത് വട്ടെപ്പം മാവാന് ഷേപ്പ് അല്ലെ മാറിയത്. മാഡത്തിന്റെ വെറൈറ്റി ഡിഷ് ഞാൻ try ചെയ്യാറുണ്ട് thank u.
@vanajabalagopalan2961Ай бұрын
ഇഡ്ഡലി മാവുകൊണ്ട് ഞാൻ പതിവായി ഉണ്ടാക്കുന്ന പണിയാരം എന്ന തമിഴ് പലഹാരം
@jameelamahammod-om2yd2 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
@radhasukumaran48032 ай бұрын
ഈ പച്ചരി കുതി ർ ന്നു കിട്ടാൻ എന്തിനാ ണ് 5മണിക്കൂർ വലിച്ചു നീട്ടി പറയാതെ ചുരുക്കി പറയു ക
@radhasukumaran48032 ай бұрын
ഒരു അര മണിക്കൂർ മതി കുതിർന്നു കിട്ടാൻ
@marykuttythomas5231Ай бұрын
I think she is not dragging her instructions.
@nazeeranasi9284Ай бұрын
പച്ചരി കുതിരാൻ കൂടി വന്നാൽ ഒരു മണിക്കൂർ 🙏🏻👌🏻
@AishaPonnuАй бұрын
😅
@padmajamurali8576Ай бұрын
കൂടുതൽ കുതിർന്ന അരി അരച്ചാൽ സ്വദ് കൂടും എന്ന് പറയുന്നു.വലിച്ചു നീട്ടി പറയുന്നത് ഒട്ടും അനുഭവപ്പെട്ടില്ല.ഇവരോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ
@saleenak43262 ай бұрын
ഞാൻ ഉണ്ടാകാറുണ്ട്.. ഈവെനിംഗ്... ഈ മാവിലേക്ക് ചെറുതായി അറിഞ്ഞെടുത്ത പച്ചമുളക്, ചുവന്നുള്ളി ( 1,2 ) 2 തണ്ട് മല്ലിയില... ഇവ ചേർത്താൽ കട്ടൻ ചായക്കൊപ്പം കറിയില്ലേലും കഴിക്കാം...
@ThankachanAntony-up3ok2 ай бұрын
പനിയാരം..മധുരമില്ലാത്തതിന് തേങ്ങ ചട്നി സൂപ്പർ. .
@SubaidaChukkanАй бұрын
Arakkumbol oil cherkunnath coconut oil pattumo
@maimoonm5001Ай бұрын
Velichenna yaano. Oilo
@mohammedamalrasal20932 ай бұрын
ഞാൻ പാലപ്പം മാവ്, ദോശ മാവ് ഒക്കെ വെച്ച് ഇങ്ങനെ ഉണ്ടാകാറുണ്ട്
@naseerak-jp6ivАй бұрын
ഇഡ്ഡലി തട്ടിൽ ഉണ്ടാക്കാമോ.. Pls rply
@jalajashibu59176 күн бұрын
Its just the appam batter in simple language
@fidha89112 ай бұрын
പഞ്ചസാര ചേർത്തില്ലേൽ കുഴപ്പമുണ്ടോ... രാത്രി കുതിരാൻ വെക്കാമോ
ഈ മാവിൽ പഞ്ചസാരയും കൂടി ചേർത്ത് ഇഡലിത്തട്ടിൽ പുഴുങ്ങിയെടുത്താൽ വട്ടയപ്പം ആകും കറുത്ത ഉണക്ക മുന്തിരി കൂടി നടുക്ക് വച്ചാൽ നല്ല ഭംഗി ഉണ്ടായിരിക്കും വാർത്ത അരിപ്പൊടി കൊണ്ടും വ ട്ടയപ്പം ഉണ്ടാക്കാം ചോറ് ചേർക്കണമെന്നില്ല അരക്കണമെന്നുമില്ല ഏലക്ക പൊടിച്ച് ചേർക്കണം
@nazeemac14972 ай бұрын
സൺഫ്ലോവർ ആണോ
@najmanejuriyasriyu39442 ай бұрын
❤ സൂപ്പർ
@shamyscurryworld2 ай бұрын
Thankyou🥰
@Rahmath-ze4uv2 ай бұрын
Kure nalayi njan vannitt Hai super ❤❤❤
@shamyscurryworld2 ай бұрын
Enthupati sugamaanoo
@saifudheenfalili12722 ай бұрын
ഇതിൽ eastin പകരം അപ്പക്കാരം ചരക്കാമോ?
@shamyscurryworld2 ай бұрын
കുറച്ചു സമയം എടുക്കും
@saifudheenfalili12722 ай бұрын
Ok
@roselinjoseph9045Ай бұрын
Good super
@SalimolSamАй бұрын
ഈ അപ്പ ചട്ടി എവിടെ കിട്ടും
@shamyscurryworldАй бұрын
nonstick പാത്ര കടകളിൽ വാങ്ങാൻ കിട്ടും അല്ലേൽ online കിട്ടും ❤️😊
@HafsaKamaru-y6i2 ай бұрын
Hai
@shamyscurryworld2 ай бұрын
Hi
@suharana3173Ай бұрын
ഇത്തിരി വലിച്ചു നീട്ടൽ കൂടുതലാ
@RabiyafaisalkcАй бұрын
ഇത്തിരി അല്ല ...................
@rafiyathk2207Ай бұрын
Adipoli
@AsraPilankatta2 ай бұрын
Sooper
@dollyjose56102 ай бұрын
Please add ingredients
@jabeenismail67742 ай бұрын
Wa alaikmsalam wrb 💖
@shamyscurryworld2 ай бұрын
🥰
@athulkrishnae2502 ай бұрын
Super super nannayitunde
@shamyscurryworld2 ай бұрын
thankyou dear❤️
@KrishnaRajan1025Ай бұрын
Super♥️♥️🌹
@anithadas80362 ай бұрын
ഇതിനു കോമ്പിനേഷൻ veg. Stew or നോൺ stew, നോൺ gravy ആണ്
@RenukaRenuka-r3q2 ай бұрын
Supper appamtasty
@mercyjacobc69822 ай бұрын
വെള്ളെപ്പത്തിന്റെ നാവുകൊണ്ട് ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് 🥰
@sreejas60362 ай бұрын
Velleppathinu നാവ് ഉണ്ടോ?
@SofiaR-ni5gr2 ай бұрын
😂@@sreejas6036
@KunhaminaMuneem2 ай бұрын
Vellappathinte naavo
@noufalacm46322 ай бұрын
ഞങ്ങൾ ഒക്കെ മൂക്ക് കൊണ്ടാണ് ഉണ്ടാകാറ്
@shamal-d5n2 ай бұрын
😮
@rubeenav22202 ай бұрын
Appakkaram cherkamo
@shamyscurryworld2 ай бұрын
yes
@mathewxavier16772 ай бұрын
ഉണ്ണിയപ്പം ചട്ടി ആണോ
@shamyscurryworld2 ай бұрын
അതെ
@PadminiMenon-z5k2 ай бұрын
ഇന്തുപ്പ് അല്ലേ?
@rahananaseer39094 күн бұрын
Onn pettenn paranju de valichi neetunnadhendhina
@UshaNayak-v4hАй бұрын
Add sugar so that no curry
@alhamdulillah6222 ай бұрын
അത് ഏതു ഉപ്പ് ആണ്
@minikrishna93462 ай бұрын
Rock salt
@alhamdulillah6222 ай бұрын
@minikrishna9346 അത് നല്ലത് aano
@AliceJoseph-uk2zl28 күн бұрын
Himalayan pink salt
@AmmuAthira-jy5nv2 ай бұрын
ഇത് ചെന്നൈ ഇൽ വേറെ രീതിയിൽ ഉണ്ടാകും ചോറിനു പകരം ഉഴുന്ന് ചേർത്ത് ഉള്ളിയും പച്ച മുളകും മല്ലിയിലയും ഇട്ട് മധുരം ചേർക്കില്ല തമിഴിൽ ഇതിനു പുട്ട് എന്ന് പറയും
@sumavasudev2346Ай бұрын
Putt alla paniyaram ennanu parayuka.
@AmmuAthira-jy5nvАй бұрын
@sumavasudev2346 puttennum paryum
@marysusai407Ай бұрын
Kuzi paniyaram ennu parayum
@vamanvamanan67372 ай бұрын
, ok ❤❤❤
@valsavarghese9767Ай бұрын
ആര്‍ പറഞ്ഞു ഇത് ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്ന്. ഇതു ഒരു പഴയ കാല പലഹാരം അന്നു. എന്തു പറഞ്ഞാലും ഇതുവരെ ആരും ഉണ്ടാക്കിയില്ല എന്ന് നിനക്ക് എങ്ങനെ അറിയാ? വല്ലതും വിളിച്ചു പറഞ്ഞു നടക്കുക.
@babyjoseph2368Ай бұрын
Enthina we negative comment ? If you like only watch and do it , other wise you can skip it
@drk.premalatha64972 ай бұрын
❤❤
@shamyscurryworld2 ай бұрын
🥰🙏
@Ummuzahra7966-z6s2 ай бұрын
Hi
@shamyscurryworld2 ай бұрын
Hi
@Mehrins2k24Ай бұрын
Eeee oru vibhavathinte peraaanu paniyaaaram
@vijiajay23482 ай бұрын
Njanumithu molke ondaki kodukarunde
@leelammamathew77812 ай бұрын
chuvanna uppu avidunnakittiyathu
@noornaaz100Ай бұрын
Supermarketil kittum. Onlinilum kittum (Himalayan pink salt )search cheythu nokku😊
@noornaaz100Ай бұрын
Supermarketil kittum. Onlinilum kittum (Himalayan pink salt )search cheythu nokku😊
@shobhawilson7082 ай бұрын
അപ്പത്തിൽ ഉപ്പ് ചേർത്തില്ല
@jalajashibu59176 күн бұрын
Too much dragging the video
@Binulal-cc8kb2 ай бұрын
ഇത് ഇന്തുപ്പാണോ
@naseera12092 ай бұрын
പഞ്ഞിയപ്പത്തിനുള്ളത്
@safeenasafeena51592 ай бұрын
ചുമന്ന. ഉപ്പ്.
@ThankachanAntony-up3ok2 ай бұрын
ഇന്തുപ്പ്
@mathewjoseph50272 ай бұрын
ഇതെവിടുന്നു കിട്ടി ചുവന്ന ഉപ്പു., ചുവന്ന ഉപ്പു തന്നെ ചേർക്കണമോ.
@noornaaz100Ай бұрын
ഹിമാലയൻ പിങ്ക് salt ഓൺലൈനിലും സൂപ്പർ മാർക്കറ്റിലും കിട്ടും 😊