ഏല്ലാം കാണുന്ന ഈശോയെ ഞങ്ങളോട് കരുണ തോന്നണേ. അച്ഛന്റെ പ്രസംഗം കേൾക്കുന്ന എല്ലാവരെയും അനുരാഹിക്കണമേ
@lillykuttyjoseph66253 жыл бұрын
എന്തൊക്കെ കൊടുത്താലും അവരുടെ യെവ്വനത്തിലെ ജീവിതം തിരിച്ചു കൊടുക്കാൻ ഒരു നല്ല കുടുംബം ഒരു നല്ല ഭർത്താവ് avarku ദാനമായി കിട്ടേണ്ട makkal ഇതെല്ലാം തിരിച്ചു കൊടുക്കാൻ പറ്റുമോ പവിത്രമായ ഒരു വിവാഹ ജീവിതത്തിന്റെ ഡ്രീം ഇല്ലാതാക്കിയില്ലേ ഇതു കേട്ടിട്ടു എനിക്ക് സങ്കടം വരുന്നു എന്റെ ജീവിതത്തിൽ എന്തെങ്കിലും വഴിയിൽ കിടന്നു kittyal തീർച്ച ആയിം പോലീസ് സ്റ്റേഷനലിൽ ഏല്പിക്കും . എന്റെ ദൈവമേ വചനം കേൾക്കുന്ന ellaveryum വിശുദ്ധികരിക്കണമേ thank you jesus, thank you father.. 🙏🙏🙏🙏
@lillykuttyjoseph66253 жыл бұрын
അറിയാവുന്ന ആളു ആണ്എങ്കിൽ വീട്ടിൽ കൊണ്ട് കൊടുക്കണം സത്യ സന്തമായി ഉണ്ടാകുന്ന ചെറിയ സമ്പത് ആണു ഈശോക്ക് ഇഷ്ട്ടം