പാപത്തിൽ മരിക്കരുതേ | ABHISHEKAGNI 1007 | 18 AUGUST 2024 SHALOMTV

  Рет қаралды 9,604

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 117
@Workers10
@Workers10 2 ай бұрын
ജോലിമേഖലയിലെ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കേണമേ കർത്താവേ 🙏🙏🙏
@mercydavid8159
@mercydavid8159 2 ай бұрын
ഈശോയേ ഞങ്ങളുടെ ഭവനത്തിൻ്റെ വിൽപ്പനയും,രജിസ്ട്രേഷനും നടക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ഈശോയേ ഞങ്ങളുടെ പുതിയ ഭവനം വാങ്ങുവാൻ ഉള്ള തടസ്സം നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .
@rosepappachan1401
@rosepappachan1401 2 ай бұрын
കർത്താവേ പാലത്തിൽ മരിക്കാതിരിക്കാൻ ഞങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തേണമേ 🙏🏼🙏🏼🙏🏼
@RathiK-k5d
@RathiK-k5d 2 ай бұрын
കർത്താവേ എന്റെ ശരീരം തീ പൊള്ളിയത് പോലെയാണ് ജന്മം എന്നെ സുഖപ്പെടുത്തേണമേ കർത്താവേ ഞാൻ വെപ്പും മുടി വെച്ചാണ് ജീവിക്കുന്നത് ഒരുപാട് സങ്കടത്തോടെയാണ് ചോദിക്കുന്നത് എനിക്ക് ഇത്തിരി മുടി തരണേ
@Bbput
@Bbput 2 ай бұрын
May God bless you 🙏
@KD-iw9zv
@KD-iw9zv 2 ай бұрын
Krupasanam oru pariharamaanu
@reenammajoseph404
@reenammajoseph404 2 ай бұрын
Eshoye anugrahamakkaname
@reenammajoseph404
@reenammajoseph404 2 ай бұрын
Eshoye enne oru anugrahamakki mattaname
@GKSTH9203
@GKSTH9203 2 ай бұрын
Ente Eeshoye ee prarthana kelkane .Amen 🙏🙏🙏Hallelujah
@jeenaantony4283
@jeenaantony4283 2 ай бұрын
ഈശോയേ എന്നോട് കരുണയായിരിക്കേണമേ........
@jismontomyk6342
@jismontomyk6342 2 ай бұрын
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@jismontomyk6342
@jismontomyk6342 2 ай бұрын
Amen
@sindhusuneesh8215
@sindhusuneesh8215 2 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ അങ്ങേക്കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഈശോയെ ഞങ്ങളെ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@rosilycyriac6845
@rosilycyriac6845 2 ай бұрын
നന്ദി ഈശോയേ...നന്ദി..എപ്പോഴും കൂടെ ഉണ്ടല്ലോ...
@jismontomyk6342
@jismontomyk6342 2 ай бұрын
Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea
@mercydavid8159
@mercydavid8159 2 ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സമർപ്പിക്കുന്നു.ഈശോയേ തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു amen 🙏🙏🙏🙏🙏🙏
@clsheena453
@clsheena453 2 ай бұрын
കർത്താവേ എൻ്റെ മകൻ്റെ ജോലിക്കും വിവാഹത്തിനു o വേണ്ടി പ്രാർത്ഥിക്കേണമെ
@bincyjimmy7699
@bincyjimmy7699 2 ай бұрын
ദൈവമേ കാത്തുകൊള്ളേണമേ
@antoneytx2220
@antoneytx2220 2 ай бұрын
കർത്താവെ !!! ദൈവവിശ്വാസംഇല്ലാതെയുംകൂദാശകൾസ്വീകരിക്കാതെയുംകഴിയുന്നഎല്ലായുവതിയുവാക്കളേയുംഅങ്ങേയ്ക്ക്സമർപ്പിക്കുന്നു.ദൈവാനുഭവംഇവരുടെജിവിതത്തിലേയ്ക്കകടന്നുവരുവാനായിപ്രാർത്ഥിക്കുന്നു.
@steephenp3840
@steephenp3840 2 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@Sheeja-re1qw
@Sheeja-re1qw 2 ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ വർഷങ്ങലയുള്ള എന്റെ രോഗം മാറ്റി തരണമേഒരു ജോലിക്കും പോവാൻ കഴിയാത്ത അവസ്ഥ യാ എന്നെ സുഖപ്പെടുത്താണമേ 🙏🏻🙏🏻🙏🏻
@shalomprayerteam
@shalomprayerteam 2 ай бұрын
"ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും" (2 രാജാക്കന്‍മാര്‍ 20 : 5)
@cecilymathai9150
@cecilymathai9150 2 ай бұрын
യേശുവേ പാവിയും രോഗിയുമായ എന്റെ രോഗങ്ങളുടെ മേൽ കരുണ തോന്നി എന്നെ സുഖയെടുത്തണമ ആമേൻ .
@shalomprayerteam
@shalomprayerteam 2 ай бұрын
"ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും" (2 രാജാക്കന്‍മാര്‍ 20 : 5)
@JCCreationsVideos
@JCCreationsVideos 2 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളുടെ ജോലി തടസ്സം മാറ്റണമേ. രോഗ സൗഖ്യം നൽകണമേ.
@shalomprayerteam
@shalomprayerteam 2 ай бұрын
"ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും" (2 രാജാക്കന്‍മാര്‍ 20 : 5)
@elsykakkessery2903
@elsykakkessery2903 2 ай бұрын
എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@fancyjames6210
@fancyjames6210 2 ай бұрын
Jesus ente makalku oru kunjine nalky anugrahikaname
@albinjose217
@albinjose217 2 ай бұрын
Karthaevae anugrahikkaenae 🙏🙏🙏
@mercydavid8159
@mercydavid8159 2 ай бұрын
Praise the lord 🙏🙏🙏🙏🙏🙏 Hallelujah
@sandhyaMol-w9w
@sandhyaMol-w9w 2 ай бұрын
ഈശോയെ എന്റെ കൈവിരൽ മിക്സിയിൽ അകപ്പെട്ടപ്പോൾ 27 ദിവസങ്ങൾക്ക് ഉണങ്ങാത്ത മുറിവ് ഒരു ദിവസം കൊണ്ട് ഉണക്കിത്തന്ന അപ്പാ ഏന്റെ തൊണ്ട മുഴയും തൈരോയ്‌ഡ്‌ രോഗവും അതിനെ ഫലമായുണ്ടാകുന്ന ചെവിവേദനയും മുഖത്തു നീരും മാറ്റി തായേ... കാക്കണേ..... 🙏അങ്ങല്ലാതെ മാറ്റാരുമില്ല സഹായത്തിനു. വലിയ ആശുപത്രിയിൽ പോകാനും കാശും ഇല്ല കാക്കണേ..... 🙏
@shalomprayerteam
@shalomprayerteam 2 ай бұрын
"ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും" (2 രാജാക്കന്‍മാര്‍ 20 : 5)
@bibysunny73
@bibysunny73 2 ай бұрын
Enta randu makkaleyum anugrahikanama
@jobinjoseph4652
@jobinjoseph4652 2 ай бұрын
യേശുവേ ഇന്നത്തെ b1 exam സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
@rosepappachan1401
@rosepappachan1401 2 ай бұрын
ഈശോയെ ജെന്നിമോളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ. ബെല്ലമോൾടെ മുടി പൊഴിയുന്ന അസുഖത്തിൽ നിന്നും പൂർണവിടുതൽ നല്കണമേ 🙏🏼 ജീവിതപങ്കാളിയുടെ kidney സംബന്ധമായ എല്ലാ അസുഖത്തിൽ നിന്നും വിടുതൽ നല്കണമേ. മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@shalomprayerteam
@shalomprayerteam 2 ай бұрын
"ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും" (2 രാജാക്കന്‍മാര്‍ 20 : 5)
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
ഈശോയെ എന്റെ മകൻ ആൽബിന് ജോലി ലഭിക്കുന്നതിനുള്ള തടസ സ ങ്ങൾ മാറുന്നതിനും എത്രയും പെട്ടെന്ന പഅവന് ജോലി നല്കി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തുതി ആമ്മേൻ
@shalomprayerteam
@shalomprayerteam 2 ай бұрын
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. (ജറെമിയാ 29 : 11)
@luzypa6466
@luzypa6466 2 ай бұрын
Jesus bless us
@MaryJose-r2y
@MaryJose-r2y 2 ай бұрын
Praise the Lord 🙏🏼🙏🏼🙏🏼
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Praise the Lord
@jessyflorence8851
@jessyflorence8851 2 ай бұрын
Eshoye karunayayirikkename🙏
@jessammajoseph6512
@jessammajoseph6512 2 ай бұрын
Ente makkale anugrahikaname .kathukollaname..vivasam vardippikaname.
@shanyjose5844
@shanyjose5844 2 ай бұрын
Jesus pray for us
@josephgeorge2657
@josephgeorge2657 2 ай бұрын
Jesus Christ please sanctify our son oh Holy Spirit please guide him
@chinjujacob9266
@chinjujacob9266 2 ай бұрын
എന്റെ അസുഖം പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏
@Leelamma-q6d
@Leelamma-q6d 2 ай бұрын
Jesus save my family sons all kinds of depths
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Jesus bless our Home
@luzypa6466
@luzypa6466 2 ай бұрын
Jesus bless Ninu healing
@jismontomyk6342
@jismontomyk6342 2 ай бұрын
Pray for my family
@thobistancy7458
@thobistancy7458 2 ай бұрын
Amen 🙏 🙏 🙏 🙏
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Jesus son of the living God Have metcy on us
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Ave Maria
@jessammajoseph6512
@jessammajoseph6512 2 ай бұрын
Jainte,rajuvinte madhypaname pukavali mattikoduthu anugrahikaname.ente mole sankadapedutharuthe
@MiniJoy-nq4oy
@MiniJoy-nq4oy 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മകൻ ജോസഫ് B.R.f പരീക്ഷ പരീക്ഷ പാസാവാനും സൈബർ സെകൂരിറ്റി പരീക്ഷ Date എഴുതി പാസാവാനും വേണ്ടിപ്രാർത്ഥിക്കുന്നു യേശുവേ സ്തുതി യേശുവേ ആരാധന
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Bless Jose Tom&family
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Bless Carolin&Chrisvin
@mollyjoseph2233
@mollyjoseph2233 2 ай бұрын
EshoyekathoneAmen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JollyJoy1234
@JollyJoy1234 2 ай бұрын
Krba🙏ക്സ് 🙏molly🙏siji🙏bjo🙏molly🙏🙏🙏🙏🙏
@luzypa6466
@luzypa6466 2 ай бұрын
Jesus bless sneha family life Jesus bless my daughters to get good job Jesus bless Felix
@shalomprayerteam
@shalomprayerteam 2 ай бұрын
“I am the Lord, the God of all mankind. Nothing is too difficult for me.”(Jeremiah: 32:27).
@steephenp3840
@steephenp3840 2 ай бұрын
Please pray for the unity of our whole family tree and Holispirit
@shalomprayerteam
@shalomprayerteam 2 ай бұрын
He said to us “The Helper, Holy spirit, whom the Father will send in my name, will teach you everything”. (John 14/26).
@varghesepalakkal4327
@varghesepalakkal4327 2 ай бұрын
Jesus Christ Amen 🙏🙏🙏
@lizyjames1805
@lizyjames1805 2 ай бұрын
കർത്താവേ കടബാധ്യതയാൽ ഞാൻ വിഷമിക്കുകയാണ് അവിടന്ന് അതിൽ നിന്ന് എന്നെ രക്ഷിക്കണമേ എനിക്ക് ഒരു മാർഗ്ഗം തന്നനുഗ്രഹിക്കണേ
@shalomprayerteam
@shalomprayerteam 2 ай бұрын
"സമൃദ്ധമായ വിളവുനല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും. കര്‍ത്താവ് തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്നു നിന്റെ ദേശത്ത് തക്കസമയത്തു മഴപെയ്യിച്ച് നിന്റെ എല്ലാപ്രയത്‌നങ്ങളെയും അനുഗ്രഹിക്കും"(നിയമാ:28/11-12).
@steephenp3840
@steephenp3840 2 ай бұрын
Please pray for my sons for job security and Holispirit and health problems and my grandchildren for cold and cough
@priyakesavankutty2447
@priyakesavankutty2447 2 ай бұрын
Halelooya
@rosepappachan1401
@rosepappachan1401 2 ай бұрын
Jesus have mercy on my brothers wife's illness. Save them from their financial problems. Give them peace and happiness 🙏🏼
@shalomprayerteam
@shalomprayerteam 2 ай бұрын
He is the great healer. Let us take refuge under the Holy cross of Calvary and wait for the will of God to happen in our life. "If you believe, you will receive whatever you ask for in prayer."(Matthew: 21:22).
@sonyjosephnanthara
@sonyjosephnanthara 2 ай бұрын
Praying for the healing of my mother, mary
@shalomprayerteam
@shalomprayerteam 2 ай бұрын
He asked “I am the Lord, the God of all mankind. Nothing is too difficult for me.”(Jeremiah: 32:27).
@suzholic
@suzholic 2 ай бұрын
Ishoye bless my rct tooth hallelujah
@pheonix888-t1k
@pheonix888-t1k 2 ай бұрын
ഹല്ലേലുയ
@Alexjohnmathew
@Alexjohnmathew 2 ай бұрын
Manas vedhanikunnavark vendi prathikunu🙏🩹
@luzypa6466
@luzypa6466 2 ай бұрын
Jesus bless Fr Stephan remove surgery
@jessammajoseph6512
@jessammajoseph6512 2 ай бұрын
Jainu nale nadakunna examinu vijayam nalkaname. Uk il anu.ethrayum vegam joli koduthu anugrahikaname.
@LukoseJames
@LukoseJames 2 ай бұрын
Good give me justice from the court please Amen 🙏 🙏🙏
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Hallelluia
@jessammajoseph6512
@jessammajoseph6512 2 ай бұрын
Kudubajeevithathi bhinnathayulla kudumbangale iykathil akkaname. Ente migrain ,suger rogam mattitharaname. Rajuvinte presure normal akkikodukaname.
@lalykoshy1541
@lalykoshy1541 2 ай бұрын
Karthave. Varshangalagulla. Ente. Stomach. Pain. Mattitharaname
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Bless Anu Jose Tom
@alphonsashaji504
@alphonsashaji504 2 ай бұрын
അലീന മോളുടെ ജോലി തടസങ്ങൾ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻
@shalomprayerteam
@shalomprayerteam 2 ай бұрын
"രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല" ഏശയ്യാ 59 : 1
@steephenp3840
@steephenp3840 2 ай бұрын
Please pray for my son for a suitable person for him for marriage and Holispirit and a suitable atmosphere in work place and co operation among co workers' and Holispirit and health problems
@LowelC-rz9tb
@LowelC-rz9tb 2 ай бұрын
🙏🙏🙏
@carolbooks9204
@carolbooks9204 2 ай бұрын
❤❤❤❤
@ushamathew5026
@ushamathew5026 2 ай бұрын
Godhavemercyonus prayforus
@jessammajoseph6512
@jessammajoseph6512 2 ай бұрын
Soyiyaik ,lalimmak swakyam nalkaname.
@raichaljijohn
@raichaljijohn 2 ай бұрын
എൻ്റെ ആങ്കളയുടെ മദ്യാപനം മാറാൻ പ്രർത്ഥിക്കണേ അവൻ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്
@shalomprayerteam
@shalomprayerteam 2 ай бұрын
"ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും". (ഏശയ്യാ 41 : 10)
@jessammajoseph6512
@jessammajoseph6512 2 ай бұрын
Ente veedum stalavum nalla vilak vilkan anugrahikaname .ente Ella niyogangalum sadichutharaname.ente kochumon eddrickine kathukollaname.edvineyumectc...
@shalomprayerteam
@shalomprayerteam 2 ай бұрын
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
@ranibabu213
@ranibabu213 2 ай бұрын
🙏🙏🙏🙏🙏🙏
@kuriancherian3523
@kuriancherian3523 2 ай бұрын
Amen 🙏🙏💖💖💘💘🙏💕💕💝💝🙏🙏
@jovelasissi4282
@jovelasissi4282 2 ай бұрын
Eshoyee eshoyee Enna onnu orkkanammaa oru job thann anugakikkanama
@steephenp3840
@steephenp3840 2 ай бұрын
Please pray for prostate problems and spontilosis and sugar and hernia problem with stomach problems and further testing
@shalomprayerteam
@shalomprayerteam 2 ай бұрын
He is the Divine healer who can perform miracles for us. The word of God promises us "If you believe, you will receive whatever you ask for in prayer." (Matthew:21:22)
@makilhome6872
@makilhome6872 2 ай бұрын
Jesus please pray for my brother Mathew who is very sick
@shalomprayerteam
@shalomprayerteam 2 ай бұрын
He is the Divine healer who can perform miracles for us. The word of God promises us "If you believe, you will receive whatever you ask for in prayer." (Matthew:21:22)
@JollyJoy1234
@JollyJoy1234 2 ай бұрын
Anju🙏anies🙏joyes🙏jolly🙏ജോലി 🙏🙏🙏🙏🙏🙏🙏
@steephenp3840
@steephenp3840 2 ай бұрын
Please pray for my Severe knee and back pain' and shoulder pain' without operation and vericos problems
@shalomprayerteam
@shalomprayerteam 2 ай бұрын
He is the Divine healer who can perform miracles for us. The word of God promises us "If you believe, you will receive whatever you ask for in prayer." (Matthew:21:22)
@jessammajoseph6512
@jessammajoseph6512 2 ай бұрын
Ente esoye leenuvinu sept.4thinu.nadakunna ACCA examinu vijayam nalkaname. Ethrayum vegam kuduthel nalla salaryiljob koduthu anugrahikaname. Nalloru jeevithapankaliyeyum nalki anugrahikaname.aval dubayilanu jolicheyunnu.
@shalomprayerteam
@shalomprayerteam 2 ай бұрын
കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും. (സങ്കീര്‍ത്തനങ്ങള്‍ 115 : 12)
@moleygeorge7632
@moleygeorge7632 2 ай бұрын
Pray for my children
@suzholic
@suzholic 2 ай бұрын
Ishoye bless my cons posting and help me to get mand molar
@sijohncheeran2992
@sijohncheeran2992 2 ай бұрын
മാതാപിതാക്കളെ ബഹുമാനിക്കുക എന്നതു പോലെ ഒരു കല്പന മക്കളെയും മരുമക്കളെയും ബഹുമാനിക്കുക എന്നതും കൂട്ടി ചേർക്കണം ചിലപ്പോൾ ഈ കമൻ്റ് തോന്നാൻ കാരണം എൻ്റെ സങ്കടം കൊണ്ടാകാം തെറ്റുണ്ടെങ്കിൽ പൊറുക്കുക
@sherinjoseph7728
@sherinjoseph7728 2 ай бұрын
Eshoye enta makanta frequent urination sugappeduthene
@suzholic
@suzholic 2 ай бұрын
Ishoye help me to get all 4 teeth for conc
@resmykollanoorbinoy3938
@resmykollanoorbinoy3938 2 ай бұрын
Molude driving licence inte paisa thirichukittane
@RosammaThomas-fx4dm
@RosammaThomas-fx4dm 2 ай бұрын
Amen
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
Bless Christo Jose Tom
@santhoshKumar-dw9nr
@santhoshKumar-dw9nr 2 ай бұрын
Amen 🙏
@mariyamathew-bd2qc
@mariyamathew-bd2qc 2 ай бұрын
Amen
@teresajose6621
@teresajose6621 2 ай бұрын
Amen
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН