നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ
@maryjose340919 күн бұрын
Praise the lord 🙏🙏🙏 Amen hallelujah 🙏🙏🙏🙏🔥🔥🔥❤️
@ushathampi569523 күн бұрын
Amen 🙏 Amen 🙏 Amen 🙏
@ഈശോ_മിശിഹാ_കരുണയും_സ്നേഹവുമാണ്22 күн бұрын
Amen🙏☦️❤️
@paulm.l741624 күн бұрын
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻 🔥
@minijoseph170423 күн бұрын
Thank you Jesus ,amen
@bijopt871925 күн бұрын
Praise the lord 🙏 Halleluya Halleluya Amen 🙏🙏
@mollyaugustine687225 күн бұрын
Thank you DanielAcha, God bless you and strengthen you. Please Pray for us to receive Jesus’s words in our hearts and live accordingly🙏
@JCCreationsVideos26 күн бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ.
@LawrenceAntony-i1u26 күн бұрын
God bless you dearAcha❤❤❤❤❤
@mathewthettayil490325 күн бұрын
യേശുവേ സ്തോത്രം! യേശുവേ നന്ദി! ഹല്ലേലൂയ്യ🙏
@rosilyjames87621 күн бұрын
🙏🙏
@mathewmathew571025 күн бұрын
Thank you rev.father for the God given clarity in your talks.God bless!
@jacobgeorge372726 күн бұрын
Hallelujah!
@bincyjose843126 күн бұрын
എന്റെ ഈശോയെ 🙏
@m.c.chacko572126 күн бұрын
അച്ഛൻ്റെ വചനം ശ്രവിക്കുപ്പോൾ മനസ്സിന് വളരെ ആശ്വസം നൽകുന്നു. അച്ചന് ആയിസും ആരോഗ്യവും ദൈവം നൽകാൻ പ്രാർത്ഥിക്കുന്ന
@LawrenceAntony-i1u26 күн бұрын
Amen Amen Amen Amen Amen🙏🙏🙏🙏🙏
@ChitraJohn-nz4xq18 күн бұрын
🙏
@issacbabu780425 күн бұрын
Praise the Lord thank you
@jessyvarghese68926 күн бұрын
Hallelujah
@MaryElampurayidom26 күн бұрын
God bles you ❤
@silvypaul648126 күн бұрын
Thankyou Jesus for senting your HolySpirit on achen
Acha my name is Thilaka njanoru maha pabyane pls pray for me
@mynameisgod113526 күн бұрын
വചന വിരുദ്ധമാണ് സഭയിൽ നടക്കുന്ന കാര്യങ്ങൾ.
@aswin37357 күн бұрын
ആരോട് പറയാൻ ആര് കേൾക്കാൻ😅 ബൈബിൾ എല്ലാവരും വിശദമായി വായിച്ച് പഠിക്കുക അച്ചൻമാർ പഠിപ്പിക്കണമെന്ന് ഒന്നും ഇല്ല പരിശുദ്ധാമാവ് നമുക്ക് വെളിപ്പെടുത്തി തരും വിഗ്രഹാരാധന ഉപേക്ഷിക്കുക
@marypl835626 күн бұрын
Ente acha, eppol orachane kand thalayil kai vech prarthichal entha oru gunavum ellathath.
@MyRinto26 күн бұрын
Last day , i met with a priest, i never ever wanted to see him again, alu thalayil kayi vach pratikan thudagi, thalayl pidichu tahli veezhthan nokanu, njan bala pidichu ninu, alu thal pidichu oru thalal , ipolum kazhuthu vedana maritila. samsarikan poytu full negative ayi vane, I do not want to meet him, in my entire life. i talked with him with faith , he speaks with me something which doesnt any relation,
@JSVKK26 күн бұрын
നമ്മൾ ആഗ്രഹിക്കുന്ന ഗുണങ്ങൾ ഒരുപക്ഷെ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം ഒരാളുടെ പ്രാർത്ഥന കേൾക്കുന്ന തു അയാളുടെ അപ്പോഴത്തെ അവസ്ഥ മാത്രം നോക്കിയല്ല ഭാവിയിൽ അത് ഉണ്ടാക്കാവുന്ന മാറ്റങ്ങളും ആ വ്യക്തിയെയും അവരുമായി ബന്ധപ്പെട്ടവരെയും ഒക്കെ അനുബന്ധമായിട്ടാണ്.അതുകൊണ്ടാണ് പറയുന്നത് ആരോടും വിദ്വേഷം കൂടാതെ ക്ഷമിച്ചു പൂർണ്ണഹൃദയത്തോടെ വിശ്വാസത്തിൽ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവത്തിന് കേൾക്കാതിരിക്കാൻ സാധ്യമല്ല, അതിന് ഒരുത്തരം തീർച്ചയായും ദൈവം തരും.
@Go2aina25 күн бұрын
@@JSVKKI had same doubt, thank you for clarifying. I have another question: Why does God seem partial in certain situations? Consider a person diagnosed with stage 3 cancer, who prays fervently for healing, attends retreats, pilgrimage centers, and follows medication regimens. Despite this, they may pass away after a year or two. This person has dependent children, a loving wife, and parents who desperately need them. Why does God appear to turn a blind eye? Some retreat leaders claim to have witnessed inexplicable miracles, defying medical science. This raises questions about God's partiality towards certain individuals.
@JSVKK25 күн бұрын
@@Go2aina ബൈബിളിൽ പറയുന്നുണ്ട് "സത്യമായിട്ടും ദൈവത്തിനു പക്ഷപാതമില്ലെന്നും,അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 35" മരണത്തിനു അപ്പുറം ഒരു ജീവിതം ഉണ്ടെന്നുഉള്ളതാണ് നമ്മുടെ പ്രത്യാശയും വിശ്വാസവും. നമ്മളുടെ ജനനം നമ്മൾ എടുത്ത തീരുമാനം അല്ല പല parentsum ആഗ്രഹിക്കുന്ന സമയത്ത് മക്കൾ ഉണ്ടാകണമെന്നില്ല, അതുപോലെ അവരുടെ സ്വഭാവും മറ്റു ഗുണങ്ങളും ഒക്കെ രൂപപ്പെടുന്നത് മനുഷ്യൻ പ്ലാൻ ചെയ്യുന്നതിനപ്പുറം ആണെന്നുള്ളതിന് ഒരു തെളിവിന്റെ ആവശ്യം ഇല്ല. ദൈവത്തെ പിതാവ് എന്ന് ആദ്യമായി വിളിക്കാൻ പഠിപ്പിച്ചത് യേശു ആണ്. ദൈവസ്നേഹത്തിനപ്പുറം ഒരു സ്നേഹം ഇല്ല.അത് parents ആയാലും, couples ആയാലും ആ സ്നേഹത്തിനു പരിമിതികൾ ഉണ്ട്. നമ്മളുടെ നഷ്ടങ്ങളും വേദനകളും ഒക്കെ ദൈവം അറിയാതെ അല്ല ഉണ്ടാകുന്നതു, ദൈവത്തെ സ്നേഹിക്കുന്നവർക്ക് അതെല്ലാം ഈ ലോകത്തിൽ തന്നെ നേട്ടങ്ങൾ ആയി മാറും എന്ന് ബൈബിളിൽ പറയുന്നു.അതുപോലെ നമ്മൾ ചിന്തിക്കുന്ന തരത്തിൽ അല്ല ദൈവം ചിന്തിക്കുന്നത്, അവിടുന്ന് ഈ പ്രപഞ്ചം മുഴുവന്റെയും ദൈവം ആണ്. ഏത് നിമിഷവും മരിച്ചു പോകാവുന്ന മനുഷ്യൻ ആ ശക്തിയിൽ ആണ് വിശ്വാസവും, പ്രത്യാശയും അർപ്പിക്കേണ്ടത്. നമ്മൾക്ക് കിട്ടിയിരിക്കുന്ന വഴികൾ എല്ലാം നേരാണ്.
@JayaMathew-c8k24 күн бұрын
Dear father, 3 thavana kuwite prometrik exam ezuthi pass akan pattatha ente mole veendum Nov.10 nu exam ezhuthukayanu vijayikanayi prarthikane pleas
@deepasebastian600525 күн бұрын
Bincy ne premichu kurachu nal nadannu.... eppo vachanam padipikunna teacher
@kochuranykarayamparambil426625 күн бұрын
ഡാനിയേൽ അച്ഛാ, ഒരു പ്രത്യേക കാര്യത്തിനായി പ്രാർഥിക്കണം. എന്തെന്നാൽ എത്രയോ മക്കൾ സ്വന്തം എന്നല്ല ഒരു പള്ളിയിലും പോകുകയോ കൂദാശകൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല. അവരെ തേടി ഒരു ഇടയനും പോകുന്നില്ല. എന്നാൻ പള്ളിയിൽ വരുന്ന വിശ്വാസികളെ പേടിപ്പിക്കുന്നു നിങ്ങളുടെ ദശാംശ oഇവിടെ ക്കു കൊണ്ടു വന്നില്ലെങ്കിൽ നിങ്ങളുടെ വ്യവസായം നശിക്കുo എന്തെങ്കിൽ മറുപടി പറഞ്ഞാൽ നിങ്ങളുടെ 7 തലമുറ വരെ നശിക്കും എന്നൊക്കെ.ദേവാലയങ്ങൾ കച്ചവട സ്ഥലം ആക്കി മാറ്റുന്നു മാറ്റുന്ന തീർഥാടന കേന്ദ്രമാക്ക
@helenbabu894826 күн бұрын
അച്ചന്റെ ഇന്നത്തെ പ്രഭാഷണം ഇഷ്ടമായി.എന്നാൽ വിഗ്രഹം ഞങ്ങൾ ഉണ്ടാക്കും.അതിന്റെ കാരണം പറഞ്ഞു. 1:യോ:1-ാം വാക്യം പറഞ്ഞു ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും, സ്വന്തം കണ്ണ കൊണ്ട് കണ്ടളം സൂക്ഷിച്ചു വീക്ഷിച്ചതുംകൈ കൊണ്ട് സ്വർ ശിച്ചതുമായ....... ഈ വചനം വളച്ചൊടിച്ചപ്പോൾ അതേ വചനഭാഗത്തിൽ 5-..,.:21 വചനം.കുഞ്ഞു മക്കളെ വിഗ്രഹങ്ങളിൽ നിന്ന് അകന്നിരിക്കു വിൻ എന്ന് പറഞ്ഞതിന്റെ അർത്ഥം കൂടി വ്യാഖ്യാനിക്കാമായിരുന്നില്ലേ? ഏശ: 2:8 തങ്ങൾ തന്നെ നിർമ്മിച്ച ശിൽപ്പങ്ങളുടെ മുമ്പിൽ തങ്ങളുടെ കരവേലയ്യ ടെ മുമ്പിൽ അവർ കുമ്പിടുന്നു.- ജറെ:10:16 സർവ്വവും രൂപപ്പെടുത്തിയതു് അവിടുന്നാണ്.സൈന്യങ്ങളുടെ കർത്താവ്എന്നാണു് അവിടുത്തെ നാമം. അച്ചൻ ഒന്നാം സ്ഥാനം കൊടുക്കുന്നതു് സഭയ്ക്കാണോ?ദൈവത്തിനാണോ?
@josephkuriankurian815226 күн бұрын
സഭ സ്ഥാപിച്ചത് ഈശോ ആണോ അതോ പിശാചാണോ ബ്രദർ
@tiju472325 күн бұрын
വിഗ്രഹമൊ എത് വിഗ്രഹം? വിഗ്രഹ എന്നാൽ അന്യദെവന്റെ രൂപമുണ്ടാക്കി ആരാധിച്ചാൽ അത് വിഗ്രഹം. അല്ലാതെ പ്രതിമ എല്ലാം വിഗ്രഹം ആണെങ്കിൽ ജെറുസലേം ദേവാലയം മുഴുവൻ വിഗ്രഹങ്ങൾ ആണല്ലൊ. വാഗ്ദാനപേടകത്തെ കുമ്പിട്ടവർ എല്ലാം വിഗ്രഹാരാധികളും.
@Anieanns25 күн бұрын
പുറപ്പാട് പുസ്തകത്തിൽ സമാഗമ കൂടാരം നിർമ്മിക്കുമ്പോൾ രൂപങ്ങൾ ഉണ്ടാക്കിയിരുന്നില്ലേ പുറ 25.19 കൃപാസനം മൂടത്തക്ക വണ്ണം കെരുബുകളുടെ ചിറകുകൾ മുകളിലേക്ക് വിരിച്ചു പിടിച്ചിരിക്കണം. '1 രാജാ 7.27 മുതൽ യരുശലേം ദേവാലയം പണിയുന്നതെങ്ങനെ യെന്ന് വായിക്ക്..പിച്ചള സർപ്പത്തെ മോശ ഉയർത്തിയില്ലേ അതിൽ നോക്കിയവർ മാത്രമല്ലേ രക്ഷപെട്ടുള്ളു.. പ്രതീകങ്ങളെ വിഗ്രഹങ്ങളെന്ന് വളച്ചൊടിക്കാതെ സഹോദരാ. ദൈവത്തിന് പകരം മനസിലും ഹൃദയത്തിലും ദൈവത്തിനു പരിയായി എന്തിന് സ്ഥാനം കൊടുക്കുന്നുവോ ആ വിഗ്രഹത്തെ സമൂലംതച്ചുടയ്ക്കുക.. എല്ലാം ഗ്രഹിക്കാൻ പ.ആത്മാവ് കൃപ തരും.
@anishjoseph817125 күн бұрын
Sir, you are right in your explanation. But eho told that catholics are worshipping idols? I sm a catholic, I have pictures and statues of jesus in my home, but I donot worship it. It only reminds me of jesus, just like a picture of a family member on my wall would remind me of tgat oerson. I know verywell that picture is not person. However,in today world, the biggest idols people are worshipping are money, luxury, power, selfishness desires etc. These gods are the major idol worship.
@thomasanthony933324 күн бұрын
മാത്‌സര്യം മന്ത്രവാദംപോലെ പാപമാണ്; മര്‍ക്കടമുഷ്‌ടി വിഗ്രഹാരാധനപോലെയും. 1 സാമുവല്‍ 15 : 23 അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്‌ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്‌തി ഇവയെല്ലാം - നശിപ്പിക്കുവിന്‍. കൊളോസോസ് 3 : 5. യേശുവിന് ഒന്നാം സ്ഥാനം കൊടുക്കാതെ മറ്റെന്തിനു കൊടുത്താലും അത് വിഗ്രഹം ആണ്. ദൈവം ഏകനാണ്. പരിപൂർണ്ണ നാണ്. സഭ ദൈവത്താൽ സ്ഥാപിതമാണ്, നയിക്കപ്പെടുന്നതാണ്. പക്ഷേ മനുഷ്യൻ ബലഹീനനായതു കൊണ്ട് സഭാമക്കളിൽ പലരും ബലഹീന ആണ്. പക്ഷേ ദൈവത്തിന്റെ കൃപയും കരുണയും നമ്മുടെ ബലഹീനതയിൽ നമ്മേ സഹായിക്കുന്നു, ദൈവത്തോടെ ചേർന്ന് നിൽക്കാൻ. എല്ലാവർക്കും ഇത് പ്രാപ്യമാകണമെന്നില്ല.എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക് അനുകമ്പതോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോട് അ രുളിച്ചെയ്യുന്നു. റോമാ 9 : 15