No video

പാപവും പുണ്യവും എങ്ങനെ നിർവചിക്കാം

  Рет қаралды 2,559

Bharatha Darshanam

Bharatha Darshanam

Күн бұрын

രലോക നിയമങ്ങൾ എന്ന പുസ്തകം മരണത്തെയും മരണത്തിനു ശേഷമുള്ള ആത്മാവിന്റെ യാത്രയെയും കുറിച്ച് ജ്ഞാനം നൽകുന്നു. ജീവിതത്തിന്റെ അർഥം മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു#Bharatha Darshanam #spirit world#life after death#medium#laws of spiritual world #rebirth stories

Пікірлер: 23
@remyakmkm9260
@remyakmkm9260 8 күн бұрын
Thank you💚
@jayapradeep7530
@jayapradeep7530 Жыл бұрын
No audio for sometime ,good information 🙏
@ajithpanikar2860
@ajithpanikar2860 2 жыл бұрын
നന്നായിട്ടുണ്ട് ❤️
@vinodjanardhanan3640
@vinodjanardhanan3640 2 жыл бұрын
Very Good
@manojkerala7900
@manojkerala7900 4 ай бұрын
I think yu have to recreate this vedio because it is most important part of this book. Major portion is deleted as still blank.
@yadhukrishna8175
@yadhukrishna8175 2 жыл бұрын
6 min vare audio illallo
@rajeshkumar-xp5zx
@rajeshkumar-xp5zx 2 жыл бұрын
🙏💚🙏💚🙏💚🙏🌹🌹🌹💐💐💐
@leonel441
@leonel441 2 жыл бұрын
ഓഡിയോ പ്രോബ്ലം ഉണ്ട് കുറെ ഭാഗം മിസ്സായി... ഇതേ വിഷയം ഒന്നുടെ ചെയ്യാമോ
@bharathadarshanam
@bharathadarshanam 2 жыл бұрын
സമയം പോലെ ചെയ്യാം 🙏❤️
@jayakrishnanp5988
@jayakrishnanp5988 2 жыл бұрын
Audio problem madam🥺
@VCAN246
@VCAN246 Жыл бұрын
Ithil kure bhagam missing anallo...ath theerchayayum kelkkanam enne athiyayi thalparyam und..onnukoodi cheyyamo madam...
@bharathadarshanam
@bharathadarshanam Жыл бұрын
Ok👍
@VCAN246
@VCAN246 Жыл бұрын
@@bharathadarshanam 🙏🙏🙏
@sruthyvelayudhan7864
@sruthyvelayudhan7864 2 жыл бұрын
Oru samshayam kolapathakam dhaivam anuvadhikkillayenkil mahabarathatthil pandavar atthrayum pere vadhichathu bhagavaan krishnante arivode alle ithine engine nokki kanunnu
@bharathadarshanam
@bharathadarshanam 2 жыл бұрын
സ്വാർത്ഥ ലാഭത്തിനു വേണ്ടി അല്ലെങ്കിൽ ഒരു വ്യക്തിയുടെ താല്പര്യത്തിന് വേണ്ടി അല്ലെങ്കിൽ കോപം നിയന്ത്രിക്കാൻ വയ്യാതെ ചെയ്യുന്ന കൊലപാതകത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഒരു സമൂഹത്തെ മുഴുവൻ ആധാർമികൾ കഷ്ടപ്പെടുത്തുമ്പോൾ ചെയ്യുന്ന ഹത്യ ഒരാളുടെ ധർമം ആണ്. ഭഗവാൻ അവസാന നിമിഷം വരെ സമാധാന ദൂതുമായി പോയതാണ്. പഞ്ചലിയെ അപമാനിച്ചപ്പോൾ മൗനമായിരുന്ന എല്ലാവരും ആധർമിയെ പ്രോത്സാഹിപ്പിക്കുക ആയിരുന്നു. പിന്നെ രാജ്യം കാക്കുന്ന പട്ടാളക്കാർ അഹിംസ ആചരിച്ചാൽ എന്താവും രാജ്യത്തിന്റെ അവസ്ഥ. അതുകൊണ്ട് ഇത് അവരവരുടെ യുക്തിയും ലക്ഷത്തിന്റെ കാരണവും ഒക്കെ അനുസരിച്ചു ചിന്തനം ചെയ്യേണ്ടതാണ് 🙏❤️
@arshint7265
@arshint7265 Жыл бұрын
EeAudio onnude cheyuo🙏
@bharathadarshanam
@bharathadarshanam Жыл бұрын
സമയക്കുറവാണു പ്രധാന പ്രശ്നം 🙏
@dineshvpillai4672
@dineshvpillai4672 2 жыл бұрын
എനിക്ക് ഒരു സംശയം, വാഹന അപകടത്തിൽ മരിച്ചവർ താഴത്തെ മണ്ഡലത്തിൽ പതിക്കുമോ? അതോ അവരുടെ ആയുസ്സ് കഴിഞ്ഞത് ആയിരിക്കുമോ.... അപമൃത്തു എന്ന് എന്താണ് പറയുന്നത്... ഒരിക്കലും അവർ ആഗ്രഹിക്കാതെ മരിച്ചു പോകുകയല്ലേ... ഒന്ന് വിശദീകരിക്കാമോ സാർ 🙏🏻🙏🏻
@bharathadarshanam
@bharathadarshanam 2 жыл бұрын
ഈ പരലോക നിയമങ്ങൾ അപകടത്തിൽ മരിച്ചു പോയ രണ്ട് കുട്ടികൾ അവരുടെ അമ്മക്ക് നൽകിയ അറിവ് ആണ്. പ്ലേലിസ്റ്റിൽ കയറി ആദ്യ ഭാഗങ്ങൾ കേൾക്കു 🙏സംശയം തീരും
@yadhukrishna8175
@yadhukrishna8175 2 жыл бұрын
Ithil pakuthi voice illallo
@bharathadarshanam
@bharathadarshanam 2 жыл бұрын
എന്ത് പറ്റി എന്നറിയില്ല 🙏.
@noorjinadeer
@noorjinadeer 2 жыл бұрын
വളരെ കുറച്ചു മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ
@bharathadarshanam
@bharathadarshanam 2 жыл бұрын
Sorry. അതു വീണ്ടും ചെയ്യാം. സമയം പോലെ 🙏
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН