kzbin.info/www/bejne/fZrde3hqdpmirKc ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം പാൽ മാത്രം മതി പിസ്സക്കുളള ചീസ് ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം Homemade Mozzarella Cheese with proof
@mariammaabraham84364 жыл бұрын
ഇത്രയും ക്ഷമ ഉണ്ടായിരുന്നേൽ ഞാൻ ആരൊക്കെയോ ആയി മാറിയെനേം.... ഇത്രയും കണ്ടപ്പോഴേ ക്ഷമ നശിച്ചു.. സഹോദരിയെ സമ്മതിച്ചു തന്നിരിക്കുന്നു. താങ്ക്സ് 😃😃
@EmayasBeautyMagic4 жыл бұрын
😃😃😃Thank you so much
@ragamsatheesh1824 Жыл бұрын
🤣🤣🤣
@umaambily28132 жыл бұрын
നന്നായി ഇഷ്ടപ്പെട്ടു 👍👍പാൽപ്പൊടി എങ്ങിനെയാ ഉണ്ടാക്കുക എന്നറിയില്ലാരുന്നു... അറിഞ്ഞതിൽ സന്തോഷം 👍👍🙏🙏😍😍😍😘😘😘
@EmayasBeautyMagic2 жыл бұрын
Thank you so much
@momslittlekitchenandcrafts5 жыл бұрын
home made milk powder suuuuper nalla useful video dear friend
@EmayasBeautyMagic5 жыл бұрын
Thank you
@pachusvlog6754 жыл бұрын
Nalla manom nalla taste m aanenn manasilavunnundu....bcoz its color .....thank u chechi for this precious recipe
@EmayasBeautyMagic4 жыл бұрын
Thank you so much
@pushpatomy35474 жыл бұрын
Very. Goodidea
@eldhoshana96944 жыл бұрын
ക്ഷമ എന്നാ ഒരു ഇൻഗ്രീഡിഎന്റ് കൂടി വേണം താങ്ക്സ് ഫോർ the ഇൻഫർമേഷൻ
@EmayasBeautyMagic4 жыл бұрын
😀 thank you so much
@sankaranarayanannagampalli5346 Жыл бұрын
സൂപ്പർ ഐഡിയ 👌👍
@EmayasBeautyMagic Жыл бұрын
Thank you so much
@pakrumpm44164 жыл бұрын
Super idea 👌👍
@joeljohnson4704 жыл бұрын
Nicely made👌👌👌👌
@maryvidyanandan5744 жыл бұрын
Superb. But very tough. Your efforts deseves appreciation
@EmayasBeautyMagic4 жыл бұрын
Thanks dear
@antonyjaison29205 жыл бұрын
നന്നായി ഞാൻ ഒരുപാട് അന്വേഷിച്ചു ഇപ്പഴാ കിട്ടിയത്. Thanks
@EmayasBeautyMagic5 жыл бұрын
Thank you
@littleflower78934 жыл бұрын
പാൽപ്പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇപ്പോഴാണ് മനസ്സിലായത്
@EmayasBeautyMagic4 жыл бұрын
Thank you so much
@darkfantacy95764 жыл бұрын
ഞാനും
@shebaabraham52734 жыл бұрын
Tnx
@jaseelak81773 жыл бұрын
Nhanum aalochichinu
@muneermuneer56764 жыл бұрын
Enikk valare ishtamayi milk powder making
@EmayasBeautyMagic4 жыл бұрын
Thank you so much
@prasadbabupoothali50194 жыл бұрын
ഇന്നലെ കർഷകർ പാൽ ഒഴുക്കിക്കളഞ്ഞത് കണ്ടപ്പോൾ ചിന്തിച്ചതാണ്.,ഇവർക്ക് ഇത് പൊടിയാക്കി കൂടെയെന്ന്. ഞാൻ ഇന്നലെ വിചാരിച്ചതാണ് എന്താണ് ഇതിന്റെ '' ടെക്നോളജി എന്ന്. Spray dried എന്നു കേട്ടിട്ടുണ്ടായിരുന്നു പണ്ട് chemistry യിൽ. Nice , Thank you Mam.
@EmayasBeautyMagic4 жыл бұрын
അവർക്ക് കൂടുതൽ അളവിൽ ചെയ്യുമ്പോൾ mechine ന്റെ സഹായം ഇല്ലാതെ ചെയ്യാൻ പറ്റില്ല അതുകൊണ്ട് ആകും.1lt പാൽ തന്നെ ചെയ്യുമ്പോൾ time എടുക്കും.Thank you so much
@fadiltp49124 жыл бұрын
കമെന്റ് ചെയ്തവർക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ട്. 👍 ഞാനിന്നാണ് കാണുന്നത്.... എനിക്കിഷ്ടമായി
@EmayasBeautyMagic4 жыл бұрын
Thank you so much
@maryjackilen17104 жыл бұрын
Oru litters milkil ninnu ethra palppodi kittum ennu paranjillallo
@TheCompassTipsonTrips5 жыл бұрын
superb home made milk powder..time eduthaalum healthy milk powder thanne kittumlo..good useful share
@EmayasBeautyMagic5 жыл бұрын
Thank you
@leyjamaryvarghese68685 жыл бұрын
I have seen so many videos in you tube, but this is really a new ida
@EmayasBeautyMagic5 жыл бұрын
Thank you so much
@SruthisCookery5 жыл бұрын
Nannayit undu.. simple recipe
@EmayasBeautyMagic5 жыл бұрын
Thank you
@jolimmachacko70964 жыл бұрын
ഒരു പണിയും ഇല്ലാത്തവർക്ക് വളരെ നല്ല ജോലി. താങ്ക്സ്. ഇനിയും കാണാം
@EmayasBeautyMagic4 жыл бұрын
🙏
@chinjumohan99934 жыл бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. സമയം കണ്ടെത്താൻ ശ്രമിക്കണമെന്ന് മാത്രം.
@shajahanaliakbar10044 жыл бұрын
Yellow coller milk direct azhi use chezhthittakum
@Rajeev88884 жыл бұрын
Eniyum nammal orupad prathishikunnu
@EmayasBeautyMagic4 жыл бұрын
Thanks
@helanmariajomon73274 жыл бұрын
Sugar edade
@arshanafathimam52044 жыл бұрын
Foil paper illankilll kuzhappam undo
@Milkyway224 жыл бұрын
very good information. I want to try this
@FaslaKpa4 жыл бұрын
It's very long video..but useful. 😘😍😘
@EmayasBeautyMagic4 жыл бұрын
Thank you so much ❤️
@francisxavier7697Ай бұрын
Fine🎉
@Alhamdhulillah-e4x Жыл бұрын
പണിയില്ലാത്തവർക്ക് super idea എന്നെ പോലെയുള്ളവർക്ക് ഇത് ഒരു സ്വപ്നം മാത്രം 😂
@litchimedia62164 жыл бұрын
എത്ര grams കിട്ടും 1ltr milk ഇല്‍ നിന്നും....
@rashidkt88914 жыл бұрын
110 gm apromiximate
@zayan52724 жыл бұрын
Supper👍👍 enik eshttappettu
@EmayasBeautyMagic4 жыл бұрын
Thanks
@sreeparvathyvallabhoms52184 жыл бұрын
thank u .super
@EmayasBeautyMagic4 жыл бұрын
Thanks dear
@paramasivan20248 ай бұрын
ഒരു ലിറ്റർ പാലിൽനിന്ന് എത്ര ഗ്രാം പാൽപ്പൊടി ഉണ്ടാക്കാൻ പറ്റും?