രജിസ്റ്റർ ചെയ്യൂ: forms.gle/S5Bcgsaqvwphti6Q9 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207
@sarajc.v31542 жыл бұрын
❤️
@sonubabu6142 жыл бұрын
Not good
@beingtrue_2 жыл бұрын
100% placement assistance enn paranja 100% joli kitttum enn alla ketto.ariyathavar eghane poi pedaruth...
@vineethvinayanrema28332 жыл бұрын
Affordable എന്ന് പറഞ്ഞ സ്ഥിതിക്ക്, ആ affordable amount കൂടെ ഒന്ന് പറയായിരുന്നു.... അപ്പോൾ Affordable ആണോ അല്ലയോ എന്ന് അറിയാമായിരുന്നു... പറയാത്ത സ്ഥിതിക്ക് സാധാരണ ആളുകൾക്ക് affordable അല്ല എന്ന് മനസ്സിലായി...
@aadidevmani3972 жыл бұрын
Hi
@akhilvdevan11282 жыл бұрын
100 ൽ 98 വാങ്ങിയാലും ബാക്കി 2 മാർക്കിന് വേണ്ടി സാറിന്റെ അടുത്ത് ചെല്ലുന്ന പഠിപ്പി ആരുടെയൊക്കെ കൂടെ padichittund🤪🤭😁😂
@sanjuandlakshmy39522 жыл бұрын
😂😍❤😍
@Simplyme-dq5dx2 жыл бұрын
Oh chilaru chiricham mark ituu kodukuna sir und.. Manushyan oru ara vangan pokumbola chuluvinu 2mark kondu pokune kanedi varune😬
@anjalis30962 жыл бұрын
Nte kude college padicha oruthi.internal examnu 25 l 22 ayipoyenu karanjitund.
@jaganmohan52502 жыл бұрын
Undea
@TeamJamna2 жыл бұрын
🥰❤️
@scientificmalayalam96222 жыл бұрын
മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു bodyshaming ന്റെയോ, ഏതെങ്കിലും ഒരു വിഭാഗത്തെ അവഹേളിക്കുകയോ വേണ്ട. നല്ല contents മതി. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് നിങ്ങൾ 👌🏻👌🏻. U guys are really talented. All d best guys.creativity and acting 👌🏻👌🏻👌🏻👌🏻👌🏻😍😍
@kavala0012 жыл бұрын
🥰🥰
@jassu6623 ай бұрын
Satym super
@Linsonmathews2 жыл бұрын
18 മാർക്ക് കിട്ടിയാണേലും ജയിച്ചാൽ മതിന്ന് വിചാരിച്ച കാലം 😄 nostu വീഡിയോ 👌👌👌
@sanjuandlakshmy39522 жыл бұрын
😂😂😂
@amalrajpc28762 жыл бұрын
ജസ്റ്റ് പാസ് എങ്കിലും പ്രതീക്ഷിച്ച എനിക്ക് സെക്കൻ ക്ലാസ് കിട്ടിയപ്പോഴുള്ള ഒരു അഹങ്കാരം ഹൊ ഡിസ്റ്റിംഗ്ഷൻ കിട്ടിയവരുടെ മുഖത്തേക്ക് എന്ത് ആത്മവിശ്വാസത്തോടെയാണ് ഞാൻ നോക്കിയത്. അവര് വിചാരിച്ച് ഇവനെന്താണ് റാങ്ക് കിട്ടിയോന്ന്
@TeamJamna2 жыл бұрын
🥰
@akshaivdevan2 жыл бұрын
❤️
@akshaivdevan2 жыл бұрын
@@amalrajpc2876 🤣
@thasniraheem24762 жыл бұрын
ലക്ഷ്മി ചേച്ചിടെ റൗലത് ആക്റ്റ് പൊളിച്ചു 🤣🤣. സഞ്ജു ചേട്ടാ സൂപ്പർ ഒരു രക്ഷയില്ല പൊളി 👍👍
@akhilraj84022 жыл бұрын
🥰
@akhilvdevan11282 жыл бұрын
😂😂😂
@aswathyraj51662 жыл бұрын
History പരീക്ഷക്ക് മലയാളം പഠിച്ചു കൊണ്ട് വന്ന aa പെൺകുട്ടി നല്ലതായി അഭിനയിച്ചു.നവ്യ അഭിനയിച്ച movieyile ഒരു ഭാഗം ഓർമ വരുന്നു.
ക്ലാസിലേക്ക് ടീച്ചർ വരുമ്പോ ആദ്യം നോക്കുന്നത് കയ്യിൽ പേപ്പർ ഉണ്ടോ എന്നാണ് പേപ്പർ കൊണ്ടുവന്നാൽ പേര് വിളിക്കുന്നത് വരെ നെഞ്ചിടിപ്പാണ് പാസാകുവോ അഥവാ തോക്കുവോ എന്ന പേടിയാണ് മനസ്സിൽ പിന്നെ മാർക്ക് കുറഞ്ഞാൽ പേപ്പർ കൊണ്ട് വീട്ടിലേക്ക് ചെല്ലുന്നത് ഓർത്തിട്ടാണ് പേടി 😔😔 അമ്മ ചോദിക്കും പരീക്ഷ പേപ്പർ കിട്ടിയോന്ന് ആ പഴയ കോളേജ് കാലഘട്ടം ആണ് ഈ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത് 😍😍 ആ പഴയ കോളേജ് കാലം തിരിച്ചു തന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിക്കും ഒത്തിരി താങ്ക്സ് ❤️❤️😘😘
@sanjuandlakshmy39522 жыл бұрын
😍😍😍😍
@TeamJamna2 жыл бұрын
🥰🙂❤️
@akhilraj84022 жыл бұрын
🥰
@akhilvdevan11282 жыл бұрын
Crct🤭
@sangeethaa.s32062 жыл бұрын
എക്സാം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോതിച്ചപ്പോൾ ഉള്ള ലക്ഷ്മി ചേചീടെ കോൺഫിഡൻസ് ഓ ഒരു രക്ഷയുമില്ല.😂😂😂😂😂
@sanjuandlakshmy39522 жыл бұрын
😂😂😂
@TeamJamna2 жыл бұрын
🥰
@akshaivdevan2 жыл бұрын
🤣
@MalabarFocus2 жыл бұрын
😅😅
@rahulpr1632 жыл бұрын
ഞാൻ മാർക്ക് തല്ലു കൂടി വാങ്ങിച് ഉണ്ട് ട്ടാ 😂😂😂😂
@anvimahesh Жыл бұрын
സതിയെ കുറിച്ച് വിവരിക്കുന്നത് കേട്ടിട്ട്... ചിരിച്ചു ഒരു വഴി ആയി.. 😂😂😂രാവണന്റെ ഫാര്യ ആണ് സതി 😂😂😂😂.
@harikrishnans82926 ай бұрын
രാവണൻ അല്ല രാമണ്ണൻ 😂
@shibinbasheer95812 жыл бұрын
ഇങ്ങനെയൊക്കെ എഴുതി വെച്ചിട്ടാണ് അമ്മാതിരി കോൺഫിഡൻസ് കാണിച്ചത് 🤣🤣🤣എന്റമ്മോ അശ്വതി പൊളിച്ചു.. ബംഗാളി 3 തരം 🤣🤣🤣പിന്നെ ശിലാ yugam🤣🤣🙏🙏ചിരിച്ചു ഒരു വഴിക്കായി😊😊👏👏👏👏👏🥰🥰🥰♥️♥️
@kavala0012 жыл бұрын
😊😊😊
@akhilraj84022 жыл бұрын
🥰
@akhilraj84022 жыл бұрын
🥰
@akhilvdevan11282 жыл бұрын
😂😂😂
@Neshyda2 жыл бұрын
115 ചിലവാനം പേപ്പർ 🤣🤣🤣എടുത്തു exam എഴുതിയ സുമിയാണ് എന്റെ ഹീറോ 🤣🤣🤣
@kavala0012 жыл бұрын
😆
@vimalag-c3g5 ай бұрын
😂😂😂
@subithaarunaarav842 жыл бұрын
എല്ലാംസൂപ്പർ...,👌👌99 - 2001,2001 - 2004 കാലം .... ഞങ്ങളുടെ chemistry class ലെ boys ന്റെ ഡെസ്കിലടിയും പാട്ടും... ആ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്, മനസറിഞ്ഞു ചിരിപ്പിച്ചതിന് , സഞ്ജു ലക്ഷ്മി ടീമിന് ഒരു പാട് നന്ദി...സന്തോഷം 🤩😍👌👌👌😂🤣... സുബിത അരുൺ
@sanjuandlakshmy39522 жыл бұрын
🥰😍❤😍❤
@akhilvdevan11282 жыл бұрын
🥰💕🥰💕
@aneeshaneesh935 Жыл бұрын
ഞാൻ 2004 il ആണ് എക്സാം എഴുതിയെ
@shibilashibi4452 жыл бұрын
സതിയെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ "നിങ്ങളോട് പശുവിനെ കുറിച്ച് എഴുതാൻ പറഞ്ഞാൽ പശുനെ തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ചെഴുതും "എന്ന് പറഞ്ഞ മലയാളം ടീച്ചറെ ആണ് ഓർമ വന്നത്.. 😂😂
@ruksanatp15872 жыл бұрын
Ngalkk english sir aarn angane paranjannath😂🤣🤣
@_Riyaah_72 жыл бұрын
Enikum
@anjubhari2 жыл бұрын
അപ്പോ എല്ലാ മലയാളം ടീച്ചേർസ് നും ഒന്നിച്ചാണ് training ന്ന് തോന്നുന്നു 😊
@farsanafarsu91902 жыл бұрын
Ente history teacher😀
@fi6742 жыл бұрын
Ente geography teacher😂😁
@jithines92152 жыл бұрын
സുമിയുടെ 115 ചില്ലുവാനം പേപ്പർ വായിക്കാൻ ഉള്ള മനസു കാട്ടിയ മാഷിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤣
@prasanthvs65052 жыл бұрын
ഇനി minus ആക്കല്ലേ സാറെ.. എനിക്ക് കിടുങ്ങും 🤣🤣ബംഗാൾ വിഭജനം അടിപൊളി.. ചിരിക്കാനുള്ള വക ഒരുപാട് ഉണ്ടായിരുന്നു.. 🤣🤣👌👌👌
@kavala0012 жыл бұрын
❤️❤️
@sanjuandlakshmy39522 жыл бұрын
🥰🥰
@തണൽ-റ6സ Жыл бұрын
@@kavala001 sna, to be a great day and time ans hubby and time to the deepest sympathies the deepest sympathy and condolence advice to be ❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌔🙏🙏🙏🙏🌝🌝🌝🌝🌝❤️❤️♥️♥️♥️💟💟💟❤️💟❤️❤️👍👍💛
@തണൽ-റ6സ Жыл бұрын
Sna
@തണൽ-റ6സ Жыл бұрын
Snaan, kore the deepest sympathy to be a great day and time and ans,❤️💟💟💟💟💟♥️♥️🌝🌝🌝🌝🌝🌝🌝🌝🌝🙏🙏🙏🙏🙏🙏🙏🙏🌝🌝🌝🙏🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️💛👍👍💛💛👍👍❤️💟💟💟💟💟💟💟💟💟💟💟💟♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍❤️❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️💛👍👍❤️❤️❤️👍👍💛💛👍♥️💟💟💟💟💟💟💟💟💟💟💟💟💟💟💟♥️♥️♥️♥️♥️♥️♥️♥️👍👍
@Minnu-i9u2 жыл бұрын
ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് 🤗🥰adipoli acting ✨️🥳exam എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോ ഇട്ട ആ എക്സ്പ്രഷൻ 🤣🤣🤣എന്തൊരു confidence 😌😌
@sreepriyasivan62812 жыл бұрын
80ൻ 135 മാർക്ക് കിട്ടിയ പഠിപ്പി ആണ് എന്റെ ഹീറോ 😆😆
@kavala0012 жыл бұрын
❤️
@athiraaami24042 жыл бұрын
പേപ്പർ കിട്ടുന്ന ദിവസം ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളുടെ ഇരുപ്പ് കാണണം. എന്ത് നല്ല കുട്ടികളാണ്.... ഈ ഒരു നിമിഷം എന്റെ ഹിസ്റ്ററി ടീച്ചറിനെ ഓർത്തു പോയി 😄.... Miss my സ്കൂൾ ലൈഫ് 😢...
@kavala0012 жыл бұрын
😊😊😊
@jomajo52912 жыл бұрын
Sathyum
@akhilraj84022 жыл бұрын
🥰
@akhilvdevan11282 жыл бұрын
😂😂😂
@rahmathmajeed19822 жыл бұрын
ബംഗാൾ വിഭജനം പൊളിച്ചു 👌സഞ്ജു, ലക്ഷ്‌മി അടിപൊളി💕💕💕
@kavala0012 жыл бұрын
😄😄😄
@sanjuandlakshmy39522 жыл бұрын
🤩🤩🤩🤩
@akhilvdevan11282 жыл бұрын
Rowlat actum ബംഗാളികളും കവിതയും പെട്രോൾ പമ്പും എല്ലാം പൊളിച്ചു.. Sanju sir കലക്കി തിമിർത്തു പൊളിച്ചു 🥰❤🥰❤
0:1ലക്ഷ്മിയുടെ കൂട ഇരിക്കുന്ന ചേട്ടൻ പൊളിയാ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ആ ചേട്ടന്റെ അഭിനയം. പിന്നെ സഞ്ജു ചേട്ടനെയും ലക്ഷ്മിയേയും കുറിച്ച് പറയണ്ടല്ലോ നിങ്ങള് പൊളിയാ 👍👍
@kavala0012 жыл бұрын
😄😄😄
@remyacnair15282 жыл бұрын
ചിരിച്ചു ഒരു വഴി ആയി 😃😃😃പരീക്ഷ ക്ക് സ്കൂൾ നെയിം എഴുതാൻ പറഞ്ഞപ്പോൾ എനിക്ക് അറിയില്ലാരുന്നു ഞാൻ ഐഡി കാർഡ് നോക്കി എഴുതി എന്ന് പറഞ്ഞ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ ചേട്ടന്റെ മോനെ ഓർത്തു പോയി 😄😄😄
@ashasabin66222 жыл бұрын
ഹിസ്റ്ററി എക്സാമിന് എല്ലാം പഠിക്കും. അവസാനം year എല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും. ടീച്ചർ വരുമ്പോഴേ കയ്യിൽ പേപ്പർ ഉണ്ടോന്ന് നോക്കും. പിന്നെ ഓരോത്തരുടെയും മാർക് വിളിച്ചു പറയുമ്പോൾ എരിവ് കഴിച്ചപോലെത്തെ feel ആണ്. ആ സ്കൂൾ കാലം ഓർത്തുപോകുന്നു.
@shafeeqshafeeq85182 жыл бұрын
😄
@sanjuandlakshmy39522 жыл бұрын
❤
@akhilvdevan11282 жыл бұрын
😂😂😂
@RebsreeMaworld-v4e6 күн бұрын
എന്റെ ക്ലാസ്സ് ടീച്ചർ ss ആണെടുക്കുന്നത്. സാർ പേപ്പർ തരുമ്പോൾ ഫുൾ മാർക്ക് മാത്രമേ ഉറക്കെ വഴിക്കാത്തൊള്ളൂ. അതൊരു സമാധാനം ആണ്.
@aryalibin8206 Жыл бұрын
നമ്മുടെ ഒക്കെ പേപ്പർ വായിച്ചു ചിരിച്ചു ചത്തു കാണും ടീച്ചർ 😂
@shajimsamuel28912 жыл бұрын
സഞ്ജു അച്ചാച്ച. കുട്ടിയോട് ചോദിച്ചത് സൂപ്പർ ആയിരുന്നു. അമ്പലത്തിൽ വായനയ്ക്ക് പോകുന്നുണ്ട് എന്ന് ചിരിച്ചു ചിരിച്ചു മടുത്തു
@sanjuandlakshmy39522 жыл бұрын
🥰❤🥰❤🥰
@kunjon-wm8yi2 жыл бұрын
രാത്രി ഒരു മണിക്ക് ഞാന കണ്ടതേ. പാതിരാത്രീ ഇരുന്നു ചിരിച്ചതിന് ചീത്ത കെട്ടു. Super.കുറച്ചു സമയം കൊണ്ടു ഒരുപാടു ച്ചിരിച്ചു.ന്യൂ വിഡിയോ വെയ്റ്റിങ്.
@sanjuandlakshmy39522 жыл бұрын
😍❤😍❤
@abhinavchikku2 жыл бұрын
മലയാളി മെമ്മോറിയൽ എഴുതാൻ പറഞ്ഞപ്പോൾ ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മ എന്ന് എഴുതി വച്ചതു ഓർത്തുപോയി 😇ടീച്ചർ അത് എല്ലാരുടേം മുൻപിൽ വായിപ്പിച്ചപ്പോ എന്റെ പൊന്നോ 😆
@kavala0012 жыл бұрын
🥰🥰🥰
@sithara4244 Жыл бұрын
🤣🤣🤣🤣
@deviparudevi33052 жыл бұрын
എക്സാം തോറ്റാൽ കെട്ടിച്ചു വിടും എന്നു പേടിച്ചു പരീഷ ജയിച്ചു , , ലക്ഷ്മി ചേച്ചിയുടെ കാരക്റ്റർ കല്യാണം കഴിക്കാൻ വേണ്ടി ജയിക്കാൻ ശ്രമിക്കുന്നു , , 😂😂
Adipoli. പാട്ട് കൊള്ളാം. കുറെ കൂടി കേൾക്കണം എന്ന് തോന്നി. എല്ലാവരും അടിപൊളി.സഞ്ജു ഏട്ടന്റെ എക്സ്പ്രഷൻ അടിപൊളി. ലക്ഷ്മി ചേച്ചി അടിപൊളി. ബംഗാളികളെ കുറിച്ച് എഴുതിയതും അടിപൊളി. മൊത്തത്തിൽ സൂപ്പർ. Love u❤️❤️❤️❤️❤️😄😍👌
@sanjuandlakshmy39522 жыл бұрын
🤩🤩🤩
@TeamJamna2 жыл бұрын
🥰
@nivyajomon59962 жыл бұрын
History exam unicorn പറ്റി എഴുതാൻ പറഞ്ഞപ്പോ അത് ഒരു bike annu എന്ന് എഴുതിയ ചങ്കിനെ ഓർക്കുന്നു അത് മാത്രം അല്ല Ceaser പറ്റി എഴുതാൻ പറഞ്ഞപ്പോ Brazil goal keeper annu എന്ന് എഴുതിയ ഓർത്തു പോകുന്നു 😂🤭
@darsanar32512 жыл бұрын
🤩😝
@sreevidyas99972 жыл бұрын
😄😄😄😄😄
@kavala0012 жыл бұрын
🥰🥰
@akhilvdevan11282 жыл бұрын
ഇൻസ്റ്റയിൽ റീൽസ് ചെയ്യുന്ന റൗലത് 🤪🤭🤣😂
@sanjuandlakshmy39522 жыл бұрын
😂😂😂😂
@TeamJamna2 жыл бұрын
🥰🥰
@TeamJamna2 жыл бұрын
🤣
@prabin.k18492 жыл бұрын
Ithu pole oru sir ne kittiyirunnenkil😁😁🤩superb
@kavala0012 жыл бұрын
😄
@bottlecreator76432 жыл бұрын
സതി മാമി 😂😂😂 7:02 ആ മോങ്ങല് തുടങ്ങി 😂😂😂😂 പൊളി 👍🔥
@sarajc.v31542 жыл бұрын
🤣👍🏼
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@TeamJamna2 жыл бұрын
🙂
@akhilvdevan11282 жыл бұрын
😍💕😍💕
@balabalaaa43202 жыл бұрын
ലക്ഷ്മി ചേച്ചിയുടെ answers പേപ്പർ വായിച്ചപ്പോൾ adipoli dialog ♥️ nostu ♥️
@kavala0012 жыл бұрын
😄e😄😄
@sanjuandlakshmy39522 жыл бұрын
🥰🥰🥰
@tintumathew18142 жыл бұрын
Superbbb video out of syllabus polichu.sirnte first entry Nice aarnnu.Sumy superbb.historical stone age explanation with reason wonderful....Sumy de explanationum nice.chanakam undakunna chemical reaction nice...
@kavala0012 жыл бұрын
😄😄😄😄
@sanjuandlakshmy39522 жыл бұрын
😂❤
@sarajc.v31542 жыл бұрын
🥳🥳
@aswathyachu8482 жыл бұрын
ഇങ്ങനെയും History exam എഴുതാം അല്ലെ? 😅😅😅 രാവണന്റെ ഭാര്യ സതി, 3 തരം ബംഗാളികൾ, പിന്നെ ശിലായുഗം. ആ പേപ്പറ് നോക്കിയ സാറിനു വേണം മാർക്ക് കൊടുക്കുവാൻ. എല്ലാവരും നന്നായിട്ടുണ്ട് സൂപ്പർ 👌👌👌
@sanjuandlakshmy39522 жыл бұрын
😍❤😍❤
@ragulchandran0072 жыл бұрын
😅😅
@Nishadhasu14812 жыл бұрын
മൺകട്ട ...അജിത്തിന്റെയോ 😅😂😂
@എന്റെഐദി2 жыл бұрын
😂😂
@rajeevk.r18952 жыл бұрын
സഞ്ജു ചേട്ടാ.... ലക്ഷ്മി ചേച്ചി Retest episode എത്രയും വേഗം റിലീസ് ചെയ്യണേ... കട്ട വെയ്റ്റിംഗ് 🥳🥳🥰🥰
@sanjuandlakshmy39522 жыл бұрын
🥰❤🥰❤
@akhilvdevan11282 жыл бұрын
😍😍😍
@soniyakhil36562 жыл бұрын
ശിലായുഗം suprr chirich oru വഴിക്കായി.. 🤣🤣🤣🤣
@dreamdreamy62762 жыл бұрын
History exam inu Malayalam padichittu Vanna chechi pwoliii
@anjalisunil77812 жыл бұрын
സതിയെ കുറിച്ച് പറഞതാ ഇഷ്ടം ആയത് 😄😄 ബംഗാളിയെ കുറിച്ച് പറഞത് polichu 😂😂
@kavala0012 жыл бұрын
🥰🥰🥰
@chinjuantony48092 жыл бұрын
ശിലായുഗം 😂 കോളേജ് ലൈഫ് ഓർമ വന്നു 😂❤️
@sanjuandlakshmy39522 жыл бұрын
🤩😂😂
@TeamJamna2 жыл бұрын
🥰🙂
@akhilvdevan11282 жыл бұрын
😂😂🤭
@sarang.s52482 жыл бұрын
ഈ വീഡിയോക്ക് ആയി വെയ്റ്റിംഗ് ആയിരുന്നു 😌അടിപൊളി ചേട്ടാ ചേച്ചി 😌❤️❤️ പഴേ ഓർമ്മക്കൾ ഒറക്കാൻ ഹെല്പ് ആക്കിയതിന് തേങ്ക്സ്🤭🤣
@akhilvdevan11282 жыл бұрын
😅😅😅
@hemanthgireesan28672 жыл бұрын
പ്രാചീന ശിലയുഗത്തിൽ വീട് വെക്കാൻ ഉപയോഗിച്ചിരുന്നത് 3 തരം കല്ല് ഉപയോഗിച്ചാണ് 1. കരിങ്കല്ല് 2. ചെങ്കല്ല് 3. മങ്കാത്ത ' ഏത് നമ്മുടെ അജിത്തിന്റെയോ ' 😂😂😂😂
@fadedsoullll2 жыл бұрын
😂😂😆😆
@sudheenalipin33632 жыл бұрын
@@mohammedshammas1955 66😴😴
@hafsa7572-s2 жыл бұрын
😂😂😂
@HummingbirdTheApplesHalf000 Жыл бұрын
😂😂😂
@gayathrip52652 жыл бұрын
ഒരു നിമിഷം ഞാൻ എന്റെ sis നെ ഓർത്ത് പോയി അവൾക്ക് exam ന് ക്വിറ്റ് ഇന്ത്യ സമരം ഇതുപോലെ പൊട്ടത്തരം എഴുതിവച്ചായിരുന്നു 😂😂😂😂
@kavala0012 жыл бұрын
👍🏽👍🏽👍🏽👍🏽
@gayathrip52652 жыл бұрын
@@kavala001 😂
@jithagirijan24704 ай бұрын
കല്യാണം കഴിക്കണം എങ്കിൽ പാചനമായിരുന്നു 😂🤣 പൊളിച്ചു 🤭
@vipinu.s34412 жыл бұрын
എന്റെ പൊന്നണ്ണാ..സ്ക്രിപ്റ്റ് എഴുതുന്നത് നിങ്ങൾ തന്നാണോ?മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും.ചില ചെറിയ ഡയലോഗ്സ് കൊണ്ട് ഒരുപാട് ചിരിപ്പിച്ചു.എഗ് :നോട്ട് ചെയ്തോളണേ 😂
@shanifashamnal87152 жыл бұрын
മോങ്ങല് തുടങ്ങി 😄😄😄😄പാച്ചാരുന്നോ വല്ലതും.... 😄😄😄😄ബംഗാളികൾ എത്ര തരം 😄😄😄😄😄പൊളിയെ 😄😄😄😄
Paper correct cheyyunnath bhayangara boring and backbreaking task aanu, prathyekich 60+ papers otta stretchil correct cheyyan ullappol... But athu distribute cheyyumbo kittunna oru sukham vere aanu... And those silly comic answers students write for their exm is hilarious😆😆😆😆😆😆😆 Being a teacher is a great experience 😍😍
@kavala0012 жыл бұрын
😄😄😄😄
@sanjuandlakshmy39522 жыл бұрын
🥰❤
@shehnaanver93782 жыл бұрын
80 il 135 mark... 😂😂😂😂 Yella padippikalum ingane thanne.... 😀😀😀😀
@ahyannoufal35102 жыл бұрын
I miss my clg days &scl days... Nostalgic vlg😍exam days.. Papper kodupp aaa divasagal sherikkum miss cheyunnu... Kashtapet copy adichit.. Jayikanulla marckin teacherod erakkunna njn.. Thanks Lakshmichechi &sanjuetta.. Ee kalgal ormipichu thannen
@kavala0012 жыл бұрын
😍🤩🤩
@syamajm71952 жыл бұрын
പണ്ട് 7th std വച്ച് ഭാവനയിൽ കാത്തിരുത്താൻ പറഞ്ഞപ്പോൾ ഭാവനക്ക് കാത്തെഴുതിയ അൽത്താഫിനെ ഓർമ വന്നു. അന്ന് നമ്മൾ film ഹിറ്റ് ആയി നിക്കുന്ന സമയം 😃
@santhoshpjohn2 жыл бұрын
ഓഹോ അവൻ ഭയങ്കരനാണല്ലോ.. അതിലെ bhavanku കത്ത് എഴുതാൻ
@kavala0012 жыл бұрын
❤️
@ajithasuresh95922 жыл бұрын
മാർക്ക് കുറവുള്ള കുട്ടികളെ കളിയാക്കുന്നത് വഴക്കുപറയുന്നതും എല്ലാം കേട്ട് ഞാൻ നല്ല കുട്ടിയായിരിക്കും 😍നല്ല അച്ചടക്കമുള്ള പഠിക്കുന്ന കുട്ടിയായതുകൊണ്ട് എനിക്കു ഒരു പ്രേശ്നവും ഉണ്ടായിരുന്നില്ല 😍😄sanju ലക്ഷ്മി ❤️❤️പഴയ കാലത്തേക്കൊരു തിരിഞ്ഞുനോട്ടം നല്ല ഓർമ്മകൾ സമ്മാനിച്ചതിനു നന്ദി 🙏🙏❤️❤️
@sanjuandlakshmy39522 жыл бұрын
😂🤩❤🤩❤
@sarajc.v31542 жыл бұрын
🥳👍🏼
@TeamJamna2 жыл бұрын
😍🤩😍
@TeamJamna2 жыл бұрын
🥰❤️❤️❤️
@abhirami97392 жыл бұрын
Epol nth chyunnu
@aryamanikuttan24132 жыл бұрын
Adi poliii...ete agne patunnuu....ate retest udane ondakuvoo...njglkk kurach time teranee....Sanju chetaii laksmi chechii....prepare avanaa...kiduuu..🤗🤗🤗
@kavala0012 жыл бұрын
😆😆😆😆
@sanjuandlakshmy39522 жыл бұрын
🥰🥰🥰
@gopikk83262 жыл бұрын
ബംഗാൾ വിഭജനവും .. ശിലായ്യഗങ്ങളും Roulat actum പൊളിച്ചു സൻ ജൂ ചേട്ടനും ലക്ഷ്മി ചേച്ചിയും . കൂടെയുള്ള എല്ലാവരും സൂപ്പർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍
@sanjuandlakshmy39522 жыл бұрын
😂😂😂😂
@ragulchandran0072 жыл бұрын
❤️
@bablusworld99132 жыл бұрын
എല്ലാം സഞ്ജു ഏട്ടന്റെ ഭാഗ്യം 🤣🤣🤣🤣
@sebeermubasshira85912 жыл бұрын
Yashoda youtube.com/@4films388 subscribe cheyyane
@kavithapnambiar45372 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് എക്സാമിന് ഒരു ചെക്കൻ ഏതോ ഒരു question നു ഉത്തരം എഴുതി വച്ചത്, ടീച്ചർ വായിച്ചത് ഓർമ വരുന്നു.. അറിയാതെ ഇഷ്ടമായി അന്ന് മുതലൊരു സ്നേഹ ചിത്രമായി എന്ന പാട്ട്.. അന്ന് ക്ലാസ്സിൽ വച്ചു ടീച്ചർ അവനെ നാറ്റിച്ചു വിട്ടിരുന്നു.. 😂😂
ആദ്യത്തെ പാട്ട് കലക്കി.. കോളേജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി 🥰❤🥰❤
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰
@TeamJamna2 жыл бұрын
🥰
@akshaivdevan2 жыл бұрын
❤️
@anilass462 жыл бұрын
😄😄😄👌👌
@richkid10632 жыл бұрын
A song vere channel ill njan kanditt und.. 🤔
@geethuking26242 жыл бұрын
Ente ponno chirich njannum ammayum oru vazhikkayi.. Ettavum isttam ayath sirinte attitude kabditta. Sathi vitharanam kolarun first time ah history classile ariv kett chirichath. Enthayallum nalla concept nest ethepoleulla vediosinu waiting ahnn. Chetta chechii all the best🥰🥰🥰🥰
@challengers71332 жыл бұрын
Sanju's acting vere level🔥✌️
@kavala0012 жыл бұрын
👍🏽
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@sarajc.v31542 жыл бұрын
🔥🔥
@ramyavp93422 жыл бұрын
Lakshmi chechide sathi mammy super adhupole Lakshmi chechi karayumbol ulla sanju chettande aa kaliyakkunna expression kalakki🥰🥰🥰🥰
@LifestyleMalayalam2 жыл бұрын
ഞാൻ മുമ്പ് ഇത് പോലെ സോഷ്യൽ studies ൻ്റേ examinu 7 പേജ് എഴുതി. 8th ഇല പഠിക്കുമ്പോൾ, Paper വന്നപ്പോൾ 100 ഇല 3 മാർക്ക്. പിന്നെ re ടെസ്റ്റ് എഴുതി പാസ്സ് ആയി 9 ലേക്ക്
@kavala0012 жыл бұрын
😍🤩🤩
@pratheeksharp3892 жыл бұрын
Oru rakshayum illa ..super commedy ivarde ..variety 👌👌
@dn7348 Жыл бұрын
Enthokke prasnam undelum ningalde videos kaanumpol oru prathyeka samaadhanavaa❤❤❤❤
@sivaprasadkallinkal66352 жыл бұрын
പുറകിൽ ഇരിക്കുമ്പോ ആ പിള്ളേർ ചിരിച്ച പോലെ തുടക്കം മുതൽ ഒടുക്കം വരെ ഞാനും ചിരി ആയിരുന്നു
@kavala0012 жыл бұрын
😆😆😆
@sanjuandlakshmy39522 жыл бұрын
😍
@nmjnlik24432 жыл бұрын
Background ൽ ഇരിക്കുന്നവർ എങ്ങനെ ചിരി സഹിച്ചു 😂😂 ഭഗവാനെ 🤣🤣🤣🤣🤣🤣🤣
@dhanyaanilkumar4852 жыл бұрын
🤣🤣🤣 കുറെ ചിരിച്ചു ഭംഗാൾ വിഭജനം
@sanjuandlakshmy39522 жыл бұрын
😂😂🤩❤🤩
@nidheeshm46362 жыл бұрын
Enik Lakshmi Chechi yude sathi kurich ezhuthiyath polichu love you Lakshmi Chechi super acting. Njan chechiyude sathiye kurich ezhuthiyath idak idak kanum
@NaseerA-c5i23 күн бұрын
ഓർമ്മകൾ വീണ്ടും ഓർക്കുമ്പോൾ താഴ്ന്നു താഴ്ന്നു പറക്കുന്ന ഒരു പക്ഷിയെ പോലെ പഴയ ഓർമ്മകളിലേക്ക് താഴ്ന്നിറങ്ങി പോയി എന്നും ആ പഴയ ഓർമ്മകൾ ഓർമ്മിക്കാൻ ഒരു അവസരം തന്ത നന്ദി
@HARIKRISHNANV2 жыл бұрын
ക്ലാസിലെ പാട്ട് കൊള്ളാഴ്ന്നു😍 നല്ല vibe ഉണ്ടാഴ്ന്നു❤️ ഒരു പാട് ചിരിച്ചു😁🤣😂. ഇനിയും college videos വേണം🥰
@sanjuandlakshmy39522 жыл бұрын
😂💞
@Saraths48212 жыл бұрын
മുറുകെശൻ. ടൈൽസ് കട. ആറ്റിങ്ങൽ. വാമനപുരം 😂😂😂 ലെ ആറ്റിങ്ങൽ കാരനായ ഞാൻ. തൃപ്പതീ ആയി 😂😂
@indusathya97142 жыл бұрын
Njaanum
@vishnucnair56452 жыл бұрын
👍👍
@kavala0012 жыл бұрын
😍🤩🤩
@Saraths48212 жыл бұрын
@@indusathya9714 atl എവിടാ 🤭
@indusathya97142 жыл бұрын
@@Saraths4821 near iti college
@asw552 жыл бұрын
സത്യത്തിൽ ക്ലാസ്സിൽ മാർക് കിട്ടാത്ത പേപ്പറിൽ ആയിരിക്കും മെയിൻ ക്സാമിൽ നല്ല മാർക്ക് കിട്ടുക...
@kavala0012 жыл бұрын
😄
@mariyajohnson22552 жыл бұрын
❤️❤️❤️😘😘😘😘😘 എന്തുവാ ഇത്... Missing
@lakshmivijayan42282 жыл бұрын
❤❤
@sarajc.v31542 жыл бұрын
🥳✌🏼
@ameenashafeek8646 Жыл бұрын
115 ചില്വാനം പേപ്പർ 😄😄അതിനി കുത്തി കെട്ടി ഗ്രന്ഥം ആക്കിയാലോന്ന് 😂😂😂
Chembaran സത്യാഗ്രഹം എന്നതിന് ചെമ്പരത്തി സത്യാഗ്രഹം എന്നെഴുതിയ changine ഓർത്തു 😂😂
@deepthiharikumar91382 жыл бұрын
Omg 🤣🤣🤣🤣
@kavala0012 жыл бұрын
🥰🥰🥰
@nnkerala53992 жыл бұрын
ആ മലയാളം ഹിസ്റ്ററി പാട്ട് 😁😁😁
@sanjuandlakshmy39522 жыл бұрын
🥰🥰🥰
@akheeshmohan35602 жыл бұрын
ഹിസ്റ്ററി പരീക്ഷക്ക് ഇന്ത്യയുടെ mapil വടക്കേ അമേരിക്ക അടയാളപ്പെടുത്തിയ ഒരു ചങ്കത്തിയെ ഓർക്കുന്നു 😆
@ponnuz1062 жыл бұрын
🤣🤣
@AshikaKJ2 жыл бұрын
Exam result varumbo illoru pedi ind 😂 pinne matullorde mark ariyaanulla aa aakamsha... Pinne teacherne kondu enganelum oru mark koodi kittaan vendi kaalu pidikkya... Adipoli aayittund... Ellarum kalakkiii... Keep going team!!! 😇😇😇
@kavala0012 жыл бұрын
👍🏽👍🏽👍🏽
@sanjuandlakshmy39522 жыл бұрын
😍😍😂😍
@asha777-w8l2 жыл бұрын
College ജീവിതം ഓർമവന്നു... ക്ലാസ്സിലെ കൂട്ടപ്പാട്ട് 🥰🥰🥰👌👌👌
@sanjuandlakshmy39522 жыл бұрын
😂🥰❤🥰🥰❤
@akshaivdevan2 жыл бұрын
❤️
@ayanasasindran29172 жыл бұрын
bloopers venammm🙋🏻♀️
@Dwithyvs2 жыл бұрын
സോഷ്യൽ ന് 10 il A+ വാങ്ങിയ ഞാൻ ... Twist.... ഇപ്പോൾ competitive exmsnu പഠിക്കുന്നു ... ഒരു മാങ്ങാണ്ടിം ഓർമയില്ല
@kavala0012 жыл бұрын
🥰🥰🥰
@emeraldafiakkufamilyvlog2 жыл бұрын
Same same enikkum A+ aayirunnu social . Njanum psc try cheyyua history onnum ormayilla
@emeraldafiakkufamilyvlog2 жыл бұрын
Same same enikkum A+ aayirunnu social . Njanum psc try cheyyua history onnum ormayilla
@nibilanibila27712 жыл бұрын
''ആദ്യം +അവസാനം '' എന്ന വീഡിയോ ആണ് ഫസ്റ്റ് ടൈം ഞാൻ കാണുന്നത് എനിക്ക് ഫോണില്ലാത്തോണ്ട് ഹസിന്റെ ഫോണിലാണ് കണ്ടിരുന്നത് പിന്നെ പിന്നെ ഹസ് വീട്ടിലുള്ളപ്പോഴോക്കെ നിങ്ങടെ വീഡിയോസ് കാണും ഇപ്പോ എനിക്ക് ഫോൺ ഉണ്ട് യൂട്യൂബ് ഓപ്പൺ ആക്കിയാൽ നിങ്ങടെ നോട്ടിഫിക്കേഷൻ വന്നൊന്നാണ് ആദ്യം നോക്കുക ഇപ്പോ ഞാൻ നിങ്ങടെ വിഡിയോസിനു അഡിക്ടഡ് ആണ് .എത്രയോ വീഡിയോസ് ചെയ്തു പക്ഷെ ആദ്യം നിങ്ങൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണിപ്പോഴും ഒരഹങ്കാരവും വന്നിട്ടില്ല അതാണ് നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടാൻ കാരണവും ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ ❤❤❤❤❤❤❤❤
@sanjuandlakshmy39522 жыл бұрын
Thanku so much dr
@nibilanibila27712 жыл бұрын
👍
@harikumar-nh4kd9 ай бұрын
Thottalum buisness itt thannillleee....... Orupaad chinthikaan und aa dialouge il😂🎉🎉
@sofisofiya79302 жыл бұрын
Bangaline ithilum nannayi vibhajikkan arku kayiyum... Sathi chechiye enikishtamayiii.. Raulath act um kollam... Ake motham oru charrithram padicha sugam😄😄😂
@kavala0012 жыл бұрын
😄😄😄
@ananthanvkurup77022 жыл бұрын
Nice episode 🤩👏🤗☺😍..went back to college memories
@sanjuandlakshmy39522 жыл бұрын
❤🥰❤
@kavala0012 жыл бұрын
🙏🏼ii🙏🏼🙏🏼
@footy.am72 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട വ്ലോഗർ സഞ്ജു and ലക്ഷ്മി 🥰🥰 മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ