പോപ്പുലർ ഫ്രണ്ടിന്റെ വിഷമിറക്കുമോ? സൂപ്പർ പ്രൈം ടൈം| Mathrubhumi News

  Рет қаралды 124,632

Mathrubhumi News

Mathrubhumi News

2 жыл бұрын

ആലപ്പുഴ റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. അക്ഷരം കൂട്ടിപ്പറയാൻ പഠിക്കേണ്ട പ്രായത്തിൽ ആ ബാലന്റെ നാവിൽ വിഷം കുറിച്ചു കൊടുത്തതാരാണ്. തോളത്തിരുന്ന് ആന കളിക്കേണ്ട പ്രായത്തിൽ അവനെക്കൊണ്ട് കൊലവിളി മുഴക്കിച്ചതാരാണ്. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും മതവർഗീയത കുത്തിവെക്കുന്നതിൽ പോപ്പുലർ ഫ്രണ്ടിന് എന്ത് ന്യായം പറയാനുണ്ട്. മത മൗലിക വാദവും അപര വിദ്വേഷവും കുട്ടികളി്ലേക്ക് പോലും സാംക്രമിക രോഗം കണക്കെ പടരുമ്പോൾ, കേരളം പേടിക്കേണ്ടേ, ഈ വിഷം തടയേണ്ടേ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 200
@basheermanayath5104
@basheermanayath5104 2 жыл бұрын
മുമ്പ് കണ്ണൂരിൽ ഒരു ഉമ്മയ്ക്ക് സ്വന്തം മകന്റെ മയ്യിത്ത് കാണേണ്ട എന്ന് പറയേണ്ടി വന്നത് ഇത് പോലെയായിരുന്നു ഇതൊക്കെ വെച്ച് രക്ഷിതാക്കൾ സ്വന്തം മക്കളെ ശ്രദ്ധിക്കുക
@shajahan9462
@shajahan9462 2 жыл бұрын
എനിക്ക് 30വയസായി ഞാൻ ഇന്നാണ് കുണ്തിരിക്കവും അരിയും മലരും മരണക്രിയക്ക് ഉപയോഗിക്കുന്നു എന്നറിഞ്ഞത് .. ആ കുട്ടിക്ക് നല്ല ട്രൈനിംഗ് കൊടുത്തിട്ടുണ്ട് തീർച്ച
@mathewpm2556
@mathewpm2556 2 жыл бұрын
ഇന്നാണ് മാതൃഭൂമി അതിൻറെ മഹത്വം കാണിക്കുന്നത്.. തിന്മക്കെതിരെ സമരം ചെയ്യുക അതായിരിക്കണം ആദർശം. അഭിനന്ദിക്കുന്നു.
@joiceymathew
@joiceymathew 2 жыл бұрын
Sathyam
@chikku0078
@chikku0078 2 жыл бұрын
👍👍👍
@mattolikal2024
@mattolikal2024 2 жыл бұрын
Correct
@terminator8234
@terminator8234 2 жыл бұрын
ഓന്ത്‌ ജോർജിനെ പറ്റി പറഞ്ഞാൽ മഹത്വം നഷ്ടപ്പെടുമോ😀
@India19479
@India19479 2 жыл бұрын
😂😂😂
@ajayfrancis2849
@ajayfrancis2849 2 жыл бұрын
ഇന്നാണ് മാതൃഭൂമി ഒരു നല്ല മാത്യമം ആയി മാറിയത്
@RK-xk1bx
@RK-xk1bx 2 жыл бұрын
😄
@sakeerhusain7543
@sakeerhusain7543 2 жыл бұрын
Madre bomi innonum thodangiyadalla mosleem virodam keralathil mosleem vidosham alikathikkan avolam sramichavarane madrebomi manorama ashiyanatte thodangiya chanalukalom pathrangalom
@syamkumars7312
@syamkumars7312 2 жыл бұрын
@@sakeerhusain7543 poda.... muslims nu ethire aarum paranjittilla. SDPI kkethire paranju. SDPI ano muzhuvan muslim?
@Roohani-arwah
@Roohani-arwah 2 жыл бұрын
ജനംട്ടീവി എടിറ്റ് ചൈത മുദ്രാവാക്യം ഒളുപില്ലാതെ തുപ്പുന്നവിശം
@acitizen7785
@acitizen7785 2 жыл бұрын
നാലു ദിവസമെടുത്തു... നാവ് പൊങ്ങാൻ 😀
@designmediacreations6634
@designmediacreations6634 2 жыл бұрын
അഭിലാഷ് : ഉശിരുള്ള മാധ്യമ ശബ്ദം! അഭിനന്ദനങ്ങൾ!💕
@shijoplply
@shijoplply 2 жыл бұрын
ഇത് ഇസ്ലാം ഫോബിയ അണ് എന്ന് കുടി റൗഫ് പറഞ്ഞൂ ചേർത്താൽ നന്നായരുന്നു . അമേരിക്കയും ജുത്തനും അണ് ഇതിനു് പിറകിൽ എന്ന് കുടി പറഞാൽ അടിപൊളി
@jayaprekashts7268
@jayaprekashts7268 2 жыл бұрын
p
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@abinthomas3673
@abinthomas3673 2 жыл бұрын
🤣🤣🤣💯
@shijoplply
@shijoplply 2 жыл бұрын
@@maruthunayagam7199 മുസ്ളീം വർഗീയത കാണിച്ച് അന്ന് rss ഇന്ത്യ വളർന്നത് അതിനൽ Muslim വർഗ്ഗീയത ഇവിടെ നിന് പോയാൽ മാത്രമേ ആർഎസ്എസ് പ്രസക്തി കുറയു . കേരളത്തിലും അത് അന്ന് നടക്കുന്നത് മുസ്ളീം കമ്മ്യൂണിറ്റി ഒരു വിഭാഗം ആളുകൾ ചെയ്യുന്നതിന് മുഴുവൻ കമ്മ്യൂണിറ്റ ബാധിക്കും
@habeebpk6457
@habeebpk6457 2 жыл бұрын
ചുമലിൽ കയറ്റിവനെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടിച്ചു അകത്തിടേണ്ട സമയം അതിക്രമിച്ചു
@mathewmg1
@mathewmg1 2 жыл бұрын
അഭിലാഷിൻ്റെ ഇന്നത്തെ performance super ആയിട്ടുണ്ട്.
@sabinss4376
@sabinss4376 2 жыл бұрын
"ആ മുദ്രാവാക്യത്തിനു എന്താ കുഴപ്പം?" : റൗഫ്. ഇത്തിരിയെങ്കിലും ബോധമുള്ള ഒരുത്തൻ ആയിരുന്നെങ്കിൽ ഇങ്ങനെ ചോദിക്കില്ല.. ഇതിനൊക്കെ ഭ്രാന്തിനുള്ള ചികിത്സ ആണ് നൽകേണ്ടത്..
@trucklifegcc3785
@trucklifegcc3785 2 жыл бұрын
തെറ്റ് ആര് ചെയ്താലും തെറ്റാണ് അത് എത്ര വലിയ ന്യായീകരണം വന്നിട്ടും കാര്യമില്ല
@chackochanmathai5001
@chackochanmathai5001 2 жыл бұрын
അഭിലാഷ് എസ്ഡിപിഐ നേതാവിനെ അവസാനം പൊളിച്ചടുക്കിയത് എന്തൊരു ഗംഭീരം എന്നു വേണം പറയാൻ
@saynotoracism3525
@saynotoracism3525 2 жыл бұрын
Raoof kulathil 3 vattam mungi 😂😂😜
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
പറയാനുള്ള സമയം കൊടുക്കണം.. ആരായാലും.
@regilrym8976
@regilrym8976 2 жыл бұрын
Abhilash polichu 👍👍👍
@abdulazeez4417
@abdulazeez4417 2 жыл бұрын
നീ അവതാരകനല്ല .. നീ കൂതറയാണ്.. അഭിലാഷ് .. മറ്റംള്ളവർക്ക് പറയാനുള്ള അവസരം കൊടുക്കാതെ നീ എന്താണ് ഉലത്തുന്നത്.
@chackochanmathai5001
@chackochanmathai5001 2 жыл бұрын
@@nasarmanumanu9973 ഇതുപോലെ ഉള്ള വർഗീയ സംഘടന നേതാക്കൾക്ക് സംസാരിക്കാൻ പോയിട്ട് ചാനലുകളിൽ വന്ന് സംസാരിക്കാൻ ഉള്ള അവസരം പോലും നിഷേധിക്കണം
@manumohan3636
@manumohan3636 2 жыл бұрын
18 വയസിന് താഴെ ഉള്ള കുട്ടികളെ രാഷ്ട്രീയ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും നിരോധിക്കണം. ഒത്താശ ചെയ്യുന്നവരെ ശിക്ഷിക്കണം.
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
അതൊന്നും ആരും മാതൃകയാക്കുകയുമരുത്
@anandhujayakumar6857
@anandhujayakumar6857 2 жыл бұрын
@@asainaranchachavidi6398 yes correct
@seemakannan4631
@seemakannan4631 2 жыл бұрын
ആൾറെഡി നിരോധിച്ചിട്ടുള്ളത് ആണ്
@hafsalmoulana3338
@hafsalmoulana3338 2 жыл бұрын
Neyamam already undado
@mattolikal2024
@mattolikal2024 2 жыл бұрын
What is the use,training is happening at home
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
ഹമീദ് ചേന്നമംഗലം പറഞ്ഞത് ഏറ്റവും ശരിയാണ്. അഭിനന്ദനങ്ങൾ സാർ
@arroaming8888
@arroaming8888 2 жыл бұрын
മുട്ടയില്‍ നിന്നും വിരിയാത്ത പിള്ളാരെ കൊച്ചു വെളുപ്പിന് പള്ളിയില്‍ പറഞ്ഞു വിടുന്നത് ethinokke തന്നെ
@bindhuxavier6123
@bindhuxavier6123 2 жыл бұрын
പി സി ജോർജും പാലാബിഷപ്പും മുന്നറിയിപ്പ് നൽകിയത് ഇത്തരം തീവ്രവാദവിഷത്തിനെതിരെ യല്ലേ.... പക്ഷേ അന്നേരം ചാനലുകാർക്ക് നേരം വെളുത്തിട്ടില്ലായിരുന്നു. ഇപ്പോ അടികിട്ടാൻ തുടങ്ങിയപ്പോഴാണ് കണ്ണ് ചിമ്മി എണീറ്റത്.
@RK-xk1bx
@RK-xk1bx 2 жыл бұрын
Athe😄😄
@sakeerhusain7543
@sakeerhusain7543 2 жыл бұрын
Palanishspinam pc jorjinam arste cheyyan kazhinjilla adinda thik tha falamane E kanonnade yado darma sthado jaya
@shahanasamal4014
@shahanasamal4014 2 жыл бұрын
RSS ക്രിങ്കികളെ ഇവർ ഒതുക്കും എന്ന് ഉറപ്പായി
@vijittsebastian9685
@vijittsebastian9685 2 жыл бұрын
💯
@jthomas555
@jthomas555 2 жыл бұрын
First time I am supported Abhilash
@joseaby8168
@joseaby8168 2 жыл бұрын
Abhilash 🔥🔥🔥 Now "Shani Manorama" need to have the guts to talk against these type of religious fanatics
@Zainbaemanchris
@Zainbaemanchris 2 жыл бұрын
Against Chrisanghigal also
@peace7879
@peace7879 2 жыл бұрын
Imagine PFI being a majority 🙂
@o.saneesh5777
@o.saneesh5777 2 жыл бұрын
ഇത്രയും വിവരം കെട്ട നേതാക്കൾ ആണല്ലോ പോപ്പുലർ ഫ്രണ്ടിൽ ഉള്ളത് അപ്പോ പിന്നെ അണികളുടെ വിവരക്കേട് പറയണോ 😄
@HN-ud8nj
@HN-ud8nj 2 жыл бұрын
കേന്ദ്ര സംരക്ഷണം ഹിന്ദു ക്രിസ്തിയ വിഭാഗങൾക്ക് വേണം 🙏🙏
@chandlerminh6230
@chandlerminh6230 2 жыл бұрын
Recently a Bajrang dal activist was killed in Karnataka by Muslims. Bhayankara samrakshanam aanallo Hindukallkk avide okke…😂
@alaxanderarnold6984
@alaxanderarnold6984 2 жыл бұрын
sudappi watsapp grp il vannathavum le
@sreerag6007
@sreerag6007 2 жыл бұрын
@@chandlerminh6230 tirich kittullen urappundo?
@achuachu6098
@achuachu6098 2 жыл бұрын
@@Aju.K.M-Muz kathiruno ipo varum🖕🤣🤣
@iyeraishu1
@iyeraishu1 2 жыл бұрын
@@chandlerminh6230 enittu avide muslim nte buisness ellam pooti poyi hindu leaders nte kaalil veezhunu
@ramdasunni661
@ramdasunni661 2 жыл бұрын
റൗഫ് നെ കേന്ദ്രസേന കൊണ്ടോയി നാല് പൊട്ടിച്ചാൽ തീരുന്നതേ ഉള്ളു അവന്റെ കൃമികടി.. അഹങ്കാരി 😡
@Pappayudeswanthamappus
@Pappayudeswanthamappus Жыл бұрын
😁😁😁😁
@Mr.Kumbidi96
@Mr.Kumbidi96 3 ай бұрын
കൊണ്ട് പോയി 😁😁
@pranavsurendran3100
@pranavsurendran3100 2 жыл бұрын
ആദ്യം രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി മതം തിരിച്ചു സ്നേഹിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങളെ എല്ലാം ഒരുപോലെ കാണാൻ പഠിക്കണം, ഇല്ലെങ്കിൽ പിന്നേ അവിടെയും ഇവിടെയും ഇതുപോലെയുള്ള വിദ്വേഷ പ്രയോഗങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. നാട് ഭരിക്കുന്നവർ വിചാരിച്ചാൽ മതി, നാട് കത്തില്ല. ബാക്കി എല്ലാം വെറും പ്രഹസനം മാത്രം ആണ് എന്ന് മനസിലാക്കാൻ ബുദ്ധിജീവി ഒന്നും ആകേണ്ട ആവിശ്യം ഇല്ല.
@mahadeva7482
@mahadeva7482 2 жыл бұрын
അതോടെ രണ്ട് മുന്നണികളും ശൂൂൂൂൂ
@joyaljohny4526
@joyaljohny4526 2 жыл бұрын
@@mahadeva7482 രണ്ടല്ല മൂന്ന് മുന്നണിയും പോക്കാ
@athuldominic
@athuldominic 2 жыл бұрын
എനിക്ക് അറിയേണ്ടത് ഈ വിഷയത്തിൽ സാധാരണ മുസ്ലിമുകളുടെ നിലപാട് എന്താണ്?? ഒറ്റ എണ്ണത്തെ കാണുന്നില്ലലോ... എല്ലാവരും എവിടെ പോയി? എന്താണ് അവരുടെ ഉള്ളിലിരുപ്പ്??
@sreerag6007
@sreerag6007 2 жыл бұрын
Ellam sudu nilapad ullavar thanneyanu
@shahnasnana2626
@shahnasnana2626 2 жыл бұрын
എന്ത് നിലപാട്.. അഭിലാഷ് പറഞ്ഞത് സത്യം ആണ്.. മതത്തിൽ തീവ്രവാദം കലർത്തുന്നത് തെറ്റ് തന്നെ.. അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും.. അവരോർക് അവരോരുടെ കാര്യം നോക്കി ജീവിച്ചാൽ പോരെ.. വെറുതെ കൊലവിളി നടത്തി മതത്തെ പറയിപ്പിക്കാൻ.
@asharafasharaf4384
@asharafasharaf4384 2 жыл бұрын
ആ കുട്ടിയുടെ മാതാ പിതാക്കളെ അറസ്റ്റ് ചെയ്യ്ത് ജയിലിൽ അടക്കണം തെറ്റ് കാര് അവർ ആണ്
@americanmallu911
@americanmallu911 2 жыл бұрын
അവസാനം സംസാരിച്ചപ്പോൾ ഫക്രുദീന്റെ കണ്ണിൽ കണ്ട ഭയം ണ്ടല്ലോ.. അത് എല്ലാ മുസ്‌ലിം സഹോദരങ്ങൾക്കും ഒരു തിരിച്ചറിവ് ആകട്ടെ..... 🙌🏻 ജയ് ഹിന്ദ്
@alaxanderarnold6984
@alaxanderarnold6984 2 жыл бұрын
*മീഡിയ വൺ മാറിയപ്പോൾ അഭിലാഷ് നു സ്വന്തം നിലപാട് പറയാൻ അവസരം കിട്ടി*
@vishnuajith8772
@vishnuajith8772 2 жыл бұрын
hehe correct.enthalle ?
@Mr.misteryguy
@Mr.misteryguy 2 жыл бұрын
Athinaneello odypoyath
@abinthomas3673
@abinthomas3673 2 жыл бұрын
💯
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
അഭിലാഷിന് അഭിവാദ്യങ്ങൾ ..... അഭിനന്ദനങ്ങൾ....🌹🌹🌹👍
@regilrym8976
@regilrym8976 2 жыл бұрын
👍👍👍
@manojuliyanuliyan6970
@manojuliyanuliyan6970 2 жыл бұрын
ഷിജുഖാൻ👍👍 ചിരിക്കുട്ടനായ ജെയ്ക്കായിരുന്നെങ്കിൽ ചിരിച്ച് മരിച്ചേനെ ...😁😁
@rtygfyhgg4516
@rtygfyhgg4516 2 жыл бұрын
Nee poda poora Mona
@user-qz6we7ee5o
@user-qz6we7ee5o 2 жыл бұрын
ജെയ്ക്ക് അതൊരു മരപൊട്ടൻ 🤣മണ്ണുണ്ണി 😄 ഈ ഭൂലോക തോൽവി എങ്ങനെ ഇവിടെ വരേ എത്തി 🤔
@manojuliyanuliyan6970
@manojuliyanuliyan6970 2 жыл бұрын
@@user-qz6we7ee5o, ജിമിക്കി കമ്മലിന്റെ നേരെ ആങ്ങളയായി വരും😂😂
@abdulgafoor4244
@abdulgafoor4244 2 жыл бұрын
ഇവിടെ ഹിന്തുക്കൾക്കും . മുസ്ലിംങ്ങൾക്കും . ക്രിസ്ത്യൻ സിനും മാത്രം ജീവിച്ചാൽ പോര. മനുഷ്യർക്കും ഇവിടെ ജീവിക്കണം.🙏
@ABHIVUS
@ABHIVUS 2 жыл бұрын
അതെ
@achuachu6098
@achuachu6098 2 жыл бұрын
Ee manushyan Njammakk oru rajyam venam paranje nilavilikum😌😌
@jishnuvijayan2587
@jishnuvijayan2587 2 жыл бұрын
👍🏻👍🏻👍🏻
@selvinmathew2345
@selvinmathew2345 2 жыл бұрын
ആരാണാവോ ഈ മനുഷ്യൻ?
@jishnuvijayan2587
@jishnuvijayan2587 2 жыл бұрын
@@selvinmathew2345 എന്ത്യേ നീ Alian ആണോ
@aryands9636
@aryands9636 2 жыл бұрын
അഡ്വ: ജയശങ്കർ ഈ ചർച്ചയിൽ ഇല്ലാത്തത് കൊണ്ട് ഒരു ഗുമ്മില്ല...!!
@RK-xk1bx
@RK-xk1bx 2 жыл бұрын
Athe
@sajeevbk5727
@sajeevbk5727 2 жыл бұрын
Rss നെ പച്ചക്ക് ഇവന്മാർ കുറ്റം പറയുമ്പോൾ ഒരു rss പ്രവർത്തകനെ ചർച്ചയിൽ പങ്കെടുപ്പിക്കണം.
@gyd3151
@gyd3151 2 жыл бұрын
@@sajeevbk5727 എന്തിനു മാതൃഭൂമി ഓഫീസിനുള്ളിൽ ശിവ ലിംഗം കണ്ടെത്താനോ????
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@subhash2697
@subhash2697 2 жыл бұрын
അഡ്വ ജയശങ്കർ sir veneam ഈ ചർച്ചയ്ക്ക് വേണ്ടത്
@abysunnyc
@abysunnyc 2 жыл бұрын
ഞമ്മൾ ഈ മുദ്രാവാക്യം അംഗീകരിക്കില്ലെന്നും , കേസ്സുമായി സഹകരിക്കുമെന്നും PFI കോയമാർ. പച്ചെന്കില് ഞമ്മളെ അറസ്റ്റ് ചെയ്യാനും പാടില്ല, പോലീസ് വീട്ടിൽ വരാനും പാടില്ല.
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
ഇപ്പോൾ എല്ലാവർക്കും എന്തും ആകാമെന്ന നിലായിലെത്തി ഇന്ത്യൻ പൗരന്മാരുടെ സമാധാനം നഷ്ട്ടപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കണം
@abulamiya404
@abulamiya404 2 жыл бұрын
കുട്ടി വിളിച്ച മുദ്രാവാക്യം ആരൊക്കെ മുഴുവനായി കേട്ടു? സംഘി സംഘി എന്ന് ആവർത്തിച്ചു പറയുന്ന, ഗുജറാത്ത്‌ മറക്കില്ലെന്ന് പറയുന്ന മുദ്രാവാക്യം സംഘ പരിവാറിനെ മാത്രം ലക്ഷ്യം വെച്ചുള്ളതെന്ന് മനസ്സിൽ വർഗീയത ഇല്ലാത്ത ഏതൊരുത്തനും മനസ്സിലാകും. ഗുജറാത്തിൽ ഹിന്ദുക്കളാണോ മുസ്ലിങ്ങളെ കൊന്നൊടുക്കിയത്, അതോ സംഘികളോ? Pfi സംഘികൾക്കെതിരെയെന്ന് ഉറക്കെ പ്രഖ്യാപിച്ചു രൂപീകരണത്തിന്റെ ഒന്നാം നാൾ മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ്. അവിടെ നടന്ന സമ്മേളനനങ്ങളിലും 100% മുഴങ്ങി നിന്നത് സംഘി വിരുദ്ധ നിലപാടുകളാണ്. സംഘികൾക്ക് ഒറ്റക്ക് നേരിടാൻ പറ്റാത്ത ത്രാണി നഷ്ടപ്പെട്ടത് കൊണ്ട് മാറ്റിതര സമുദായങ്ങളുടെയും ഇടയിൽ വിദ്വേഷം വളർത്താൻ ഇറങ്ങി തിരിച്ചതാണെന്ന് വിവരമുള്ളവർ മനസ്സിലാക്കുക. തങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യൻസും കമ്മ്യൂണിസ്റ്റ്കളെന്നും അവരെ ഉന്മൂലനം ചെയ്യുകയോ നാട് കടത്തുകയോ, ഇനി ജീവിക്കണമെങ്കിൽ അടിമയായി ജീവിക്കുകയോ ചെയ്യാം എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനു ഇനി 2 വർഷം ബാക്കി. എന്തായാലും സംഘികളുടെ കീഴിൽ അടിമയായി ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല🤷‍♂️
@MJEZ-ic8ou
@MJEZ-ic8ou 2 жыл бұрын
എന്നാലും ഈ മുദ്രാവാക്യത്തിന് എന്താപ്പോ ഒരു കൊയപ്പം.. 🤔🤔 ഞങ്ങൾ കൊല്ലുമെന്നല്ലേ പറഞ്ഞുള്ളൂ.. ഞങ്ങൾ അത്രേ പറഞ്ഞുള്ളൂ.. അതിനാണോ ഇവന്മാരിങ്ങനെ ബഹളം വെക്കുന്നേ.... 🤣🤣🤣
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@MJEZ-ic8ou അതേ ഞമ്മന്റെ മതം ആണോ നിങ്ങടെ പ്രശ്നം 🤣. 🤣
@textmemanu
@textmemanu 2 жыл бұрын
43:50 media one nu mariyapo abhilashinde nilpadum mariyennu 😂😂😂
@sajeevrajan3706
@sajeevrajan3706 2 жыл бұрын
മത പഠനം മത സ്ഥാപനങ്ങളിൽ നിന്നും പൂർണമായി ഒഴിവാക്കുക അതു പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിമാറ്റുക വെറുപ്പിന്റെ വിദ്വേഷത്തിന്റെ പാതയിൽനിന്നും മാറി മതത്തിന്റെ നല്ലവശങ്ങൾ കുട്ടികൾ പഠിയ്ക്കട്ടെ. എല്ലാവരും സ്നേഹത്തിന്റെ സഹവർത്തത്തിന്റെ പാദയിൽ വളരട്ടെ എല്ലാത്തതിനും അതീതമായി മനുഷ്യത്വത്തോടെ വളരട്ടെ.... മനുഷ്യനായി വളരട്ടെ.
@gokulbhuvanendran
@gokulbhuvanendran 2 жыл бұрын
ഇത് കേരള പോലീസിന്റെ കയ്യിൽ നിൽക്കും എന്ന് തോന്നുന്നില്ല... കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്...
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 жыл бұрын
Yes. This has gone out of states limit. Tourism is going to get affected because of this. Because many North Indian channels are into deep discussions about the law and order of kerala. We are going to be separated, just because of the brainless community.
@razavlogs1322
@razavlogs1322 2 жыл бұрын
@@parasuramanvenkateswaran3359 ആന്നെ... ഇങ്ങനെ കൊറേ മൈരന്മാരെ കാരണം.. സമാധാനത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കുന്ന പാവപ്പെട്ടവരാണ് അനുഭവിക്കേണ്ടത്😑കൊറേ കോണാത്തിലെ $DP! ഉം R$$ ഉം❌️
@uniqueurl
@uniqueurl 2 жыл бұрын
എറണാകുളത്ത് നടന്ന issue ഓർമ ഇല്ലെ ? കേരള പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല
@vijeeshkumark8580
@vijeeshkumark8580 2 жыл бұрын
കേരള പോലീസിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല കുറഞ്ഞ പക്ഷം crpf നെ ഇറക്കണം അത് വല്ല up ബീഹാർ അവിടെ ഉള്ളവരെ കൂടുതൽ ആയി ഇറക്കണം 😄😄
@terminator8234
@terminator8234 2 жыл бұрын
​@@parasuramanvenkateswaran3359 പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന നോർത്ത് ഇന്ത്യൻ😀😀😀
@o.saneesh5777
@o.saneesh5777 2 жыл бұрын
അഭിലാഷ് അഭിനന്ദനങ്ങൾ 🌹🌹🌹
@sherinshajuc8553
@sherinshajuc8553 2 жыл бұрын
Christian and Hindu unity Now most important
@xtreamvideoskerala1037
@xtreamvideoskerala1037 2 жыл бұрын
Hindu christian unity venam
@prasadlp9192
@prasadlp9192 2 жыл бұрын
അഭിലാഷിന്റെ ഏറ്റവും മികച്ച പ്രകടനം. Congrates
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
ഹമീദ് സർ പറഞ്ഞത് കറക്ട് ആണ് 💯
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
അഭിലാഷിനെ പോലെ ഇവിടുത്തെ എല്ലാം മാധ്യമങ്ങളും ശക്തമായി അത്യമേ പ്രതികരിച്ചിരുന്നെങ്കിൽ തീരും
@ajaym963
@ajaym963 2 жыл бұрын
Hamid sir talked beautifuly. Respect to him
@deepurajdivakaran5839
@deepurajdivakaran5839 2 жыл бұрын
He always talk sence...
@divakarprabhu590
@divakarprabhu590 2 жыл бұрын
ചാനൽ ചർച്ചയിൽ വളരെ ധിക്കരിച്ച് സംവാദം നടത്തിയ പോപുലർ ഫ്രണ്ട് നേതാവിനെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ പാടില്ലയിരുന്നു. എല്ല വീഴ്ച്ചകളും ന്യായികരിക്കുന്നത് തെറ്റായ സമീപനം.
@shinodgangadharan7038
@shinodgangadharan7038 2 жыл бұрын
മനുഷ്യരായ ജീവിക്കുന്ന ഞങ്ങളെ വെറുതെ വർഗീയവാദികൾ ആക്കി മാറ്റരുത്= വോട്ടിനുവേണ്ടി കണ്ടു നിൽക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്)🤬
@soorajkk5969
@soorajkk5969 2 жыл бұрын
Ee comment ellayidathum thottitund
@abulamiya404
@abulamiya404 2 жыл бұрын
കുട്ടി വിളിച്ച മുദ്രാവാക്യം ആരൊക്കെ മുഴുവനായി കേട്ടു? സംഘി സംഘി എന്ന് ആവർത്തിച്ചു പറയുന്ന, ഗുജറാത്ത്‌ മറക്കില്ലെന്ന് പറയുന്ന മുദ്രാവാക്യം സംഘ പരിവാറിനെ മാത്രം ലക്ഷ്യം വെച്ചുള്ളതെന്ന് മനസ്സിൽ വർഗീയത ഇല്ലാത്ത ഏതൊരുത്തനും മനസ്സിലാകും. ഗുജറാത്തിൽ ഹിന്ദുക്കളാണോ മുസ്ലിങ്ങളെ കൊന്നൊടുക്കിയത്, അതോ സംഘികളോ? Pfi സംഘികൾക്കെതിരെയെന്ന് ഉറക്കെ പ്രഖ്യാപിച്ചു രൂപീകരണത്തിന്റെ ഒന്നാം നാൾ മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ്. അവിടെ നടന്ന സമ്മേളനനങ്ങളിലും 100% മുഴങ്ങി നിന്നത് സംഘി വിരുദ്ധ നിലപാടുകളാണ്. സംഘികൾക്ക് ഒറ്റക്ക് നേരിടാൻ പറ്റാത്ത ത്രാണി നഷ്ടപ്പെട്ടത് കൊണ്ട് മാറ്റിതര സമുദായങ്ങളുടെയും ഇടയിൽ വിദ്വേഷം വളർത്താൻ ഇറങ്ങി തിരിച്ചതാണെന്ന് വിവരമുള്ളവർ മനസ്സിലാക്കുക. തങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യൻസും കമ്മ്യൂണിസ്റ്റ്കളെന്നും അവരെ ഉന്മൂലനം ചെയ്യുകയോ നാട് കടത്തുകയോ, ഇനി ജീവിക്കണമെങ്കിൽ അടിമയായി ജീവിക്കുകയോ ചെയ്യാം എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനു ഇനി 2 വർഷം ബാക്കി. എന്തായാലും സംഘികളുടെ കീഴിൽ അടിമയായി ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല🤷‍♂️
@radhakrishnanb8222
@radhakrishnanb8222 2 жыл бұрын
ആര് RSS ന്നെതിരെ വാതോരാതെ സംസാരിക്കുന്നുവോ അവർ ഒരു 6 മാസം ശാഖയിൽ മുടങ്ങാതെ പോയാൽ മതി സൂക്കേട് മുഴുവൻ മാറിക്കിട്ടും പക്ഷേ ഉറക്കം നടിക്കുന്നവന്റെ കാര്യത്തിൽ എനിക്ക് ഗാരണ്ടിയില്ല
@navaneethr7364
@navaneethr7364 2 жыл бұрын
ഫക്രുദീൻ ആവുന്ന പോലെ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്
@sajeevbk5727
@sajeevbk5727 2 жыл бұрын
വെളുപ്പിക്കൽ ജിഹാദിസം സ്‌പെഷ്യൽ നേതാവ്.
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@sajanbhadran157
@sajanbhadran157 2 жыл бұрын
നിങ്ങളടക്കമുള്ള ചാനല്കാരാണ് ഇവന്മാരെ സപ്പോർട്ട് ചെയ്യുന്നത് തങ്കളുടെ കുടുംബത്തിലെ പെണ്ണുങ്ങളും കൃഷിയിടമാകാതെ സൂക്ഷിച്ചോളൂ
@midhunramachandran9989
@midhunramachandran9989 2 жыл бұрын
PFI യ്ക്ക് വേണ്ടി സംസാരിക്കാൻ അറിയാവുന്ന ആരും ഇല്ലേ 🤣🤣 കുറേ കിഴകൾ 🤣🤣🤣🤣
@arunlalpk7095
@arunlalpk7095 2 жыл бұрын
😂😂😂
@rosemayor4541
@rosemayor4541 2 жыл бұрын
Asianet. H Salam undayirunnu
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@kamaloman1775
@kamaloman1775 2 жыл бұрын
മലയാളം അർത്ഥം അറിയാത്ത പ്രസ്ഥാനം🤭🤭🤭🤭
@midhunramachandran9989
@midhunramachandran9989 2 жыл бұрын
@@maruthunayagam7199 ഹിന്ദുക്കൾ എല്ലാം സങ്കികൾ അല്ല കുട്ടാ.. സങ്കികളെ അകറ്റി നിർത്തുന്നവരും ഉണ്ട്.. അത് ഇങ്ങനെ പറഞ്ഞോണ്ട് നടക്കാറില്ല.. പിന്നെ സുഡാപ്പികളെ വെള്ള പൂശേണ്ട ആവിശ്യം ഇല്ലാ.. ഹിന്ദുക്കൾക്ക് എതിരെ കൊലവിളി നടത്തിയാൽ ഹിന്ദുക്കൾ പ്രതികരിക്കും.. അതിന് സങ്കി ആകണം എന്നില്ല... പിന്നെ ഇസ്ലാം = PFI എന്നല്ല അവസാന വാക്ക്.. മതത്തിന്റെ പേരിൽ വർഗീയം പറയുന്നവർ വിസർജ്യത്തെക്കാൾ വില കുറഞ്ഞ നെറികെട്ടവർ ആണ്
@georgevarghese2735
@georgevarghese2735 2 жыл бұрын
ഇതിനു എതിരെ ഒരുവാക്ക് പറയാൻ കേരളത്തിൽ ഒരു മുഖ്യൻ ഉണ്ടല്ലോ എന്തെങ്കിലും മിണ്ടിയോ ആരെയാണ് മുഖ്യാ പേടിക്കുന്നത് ഇതുപോലെ ആയിരുന്നോ, ek നായന്നാർ
@stephenmathew5688
@stephenmathew5688 2 жыл бұрын
ചാനലുകൾ എന്താ അസ്ത്രം ഗഫൂര് നെ വിളിക്കാത്തത് ? അയാൾക്ക് pfi എതിർക്കാൻ മടിയാണോ... അയാള് അല്ലേ ഇവരുടെ പ്രഭാഷകൻ..
@ibrahimshasha110
@ibrahimshasha110 2 жыл бұрын
R s s sinde orukutti ithupole paranjapol aarum charcha nnadatilla
@ktm082
@ktm082 2 жыл бұрын
Ban sdpi
@dinuchandran8122
@dinuchandran8122 2 жыл бұрын
Excellent mr ABhilash👍
@reshmireshmi8296
@reshmireshmi8296 2 жыл бұрын
അല്ല ഈ കുട്ടി ആകാശത്തിൽ നിന്നും പൊട്ടി വീണത് ആണോ.. നേതാവ് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️അഭിലാഷ് 👏👏👏👍👍👍👍അടിപൊളി 👏👏👏
@alikolkattilalikolkattil2161
@alikolkattilalikolkattil2161 2 жыл бұрын
കാലന്റെ പ്രതിനിധികളെ ജനാധിപത്യവാദികളായി മുദ്രകുത്തരുത് അതൊരു വേഷം മാത്രമാണവർക്ക്
@oe1850
@oe1850 2 жыл бұрын
💯
@abidkabid6525
@abidkabid6525 2 жыл бұрын
അഭിലാഷ് വ്യക്തമായി പറയുന്നു
@ajithkumar-xr5iq
@ajithkumar-xr5iq 2 жыл бұрын
എല്ലാ ഹിന്ദുവും RSS കാരനല്ല.RSS നെതിരെ യാണെങ്കിൽ പിന്നെ കുന്തിരിക്കം ആരെ ഉദ്ദേശിട്ടാണ് പറഞ്ഞത്.
@phantomc2175
@phantomc2175 2 жыл бұрын
ഓരോ കാഫിറും താമസിയാതെ RSS കരാവും ... നീയടക്കം.... കുറിച്ച് വച്ചോ.
@user-qz6we7ee5o
@user-qz6we7ee5o 2 жыл бұрын
@@phantomc2175 സത്യം 🙏 ഇപ്പോഴും തലയിൽ വെളിച്ചം വരാത്ത ജന്തുക്കൾ 😡
@sajithnarayanan5559
@sajithnarayanan5559 2 жыл бұрын
Sudu on air...😂😂
@madhavant9516
@madhavant9516 2 жыл бұрын
Very sensible and intelligent observation by Mr. Hameed.
@ajithg8049
@ajithg8049 2 жыл бұрын
Now Kerala realised why PC George is true
@sudheerpk7902
@sudheerpk7902 2 жыл бұрын
അഭിനന്ദനങ്ങൾ അഭിലാഷ് 💪💪
@anvarsabu5505
@anvarsabu5505 2 жыл бұрын
അഭിലാഷ് പൊളിച്ചു 👍👍👍❤❤
@ലാൽ
@ലാൽ 2 жыл бұрын
മുസ്‌ലീങ്ങൾ ഇത്ര പ്രശ്നകാരാണെന്ന് അറിഞ്ഞിരുന്നില്ല
@gyd3151
@gyd3151 2 жыл бұрын
ആരും പറഞ്ഞില്ല...
@vijeeshkumark8580
@vijeeshkumark8580 2 жыл бұрын
വിശ്വസിക്കാൻ കൊള്ളില്ല
@sanojcssanoj340
@sanojcssanoj340 2 жыл бұрын
ഖുർആൻ ഒന്നു വായിക്കൂ. മതങ്ങൾ നന്മ മാത്രം ആണ് പകർന്നു കൊടുക്കുന്നത് എന്ന തെറ്റിദ്ധാരണ marikkolum
@drsameershereef1
@drsameershereef1 2 жыл бұрын
റൗഫ്നെ ഒക്കെ പോലീസ് പിടിച്ച് അകത്ത് ഇടാൻ ആരും ഇല്ലെ
@muhammedwaseem6586
@muhammedwaseem6586 2 жыл бұрын
nnit kore idum chelekkand nikkeda
@kamaloman1775
@kamaloman1775 2 жыл бұрын
ആവേശം കാണിച്ചാൽ ജോസഫ് മാഷിന്റെ ഗതിയുണ്ടാകുമോ . തീവ്രവാദ പ്രസ്ഥാനത്തിന്റെ നേതാവ് പറയുന്നത് കേട്ടില്ലേ
@rajeevjayaram4981
@rajeevjayaram4981 2 жыл бұрын
Abhilash you are fantastic...
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
മാദ്യമ ധർമ്മക്കാർ മാറി ചിന്തിച്ചു തുടങ്ങിയോ സംന്തോഷം .
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട്.
@joseaby8168
@joseaby8168 2 жыл бұрын
Exactly the impact of the social 💪💪💪 Now main stream media cant stay silent, now only "Manorama" need to change their attitude
@abdulrasheedpk3908
@abdulrasheedpk3908 2 жыл бұрын
Onupode
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
Sdpi കാരെയും ചർച്ചയിൽ പങ്കെടുപ്പിച്ചല്ലോ, മൈനോരമയേക്കാൾ ഭേദമാണ്., ഒരു സമുദായത്തിൽ പെട്ട രാഷ്ട്രീയപാർട്ടികളെ ഒരു തെളിവുമില്ലാതെ തീവ്രവാദി എന്ന് വിളിച്ച് മാറ്റി നിർത്തുന്നതാണല്ലോ പല മാധ്യമങ്ങളുടെയും ധർമ്മം..
@joseaby8168
@joseaby8168 2 жыл бұрын
@@abdulrasheedpk3908 Go to your usthad with a bottle of coconut oil 🤭
@sjsj346
@sjsj346 2 жыл бұрын
അഭിലാഷിനെയും മാതൃഭൂമിയേയും ഇത്രയും നാൾ എന്നേ പോലുളളവർ ബഹിഷ്കരിച്ചതായിരുന്നു.... പക്ഷേ ഇപ്പോൾ ശരിക്കും അങ്ങേയറ്റം ബഹുമാനവും ആദരവും തോന്നുന്നു അഭിലാഷിന്റെ തന്റെട ത്തിന് മുന്നിൽ. ഇപ്പോഴാണ് താങ്കൾ ഒരു യഥാർത്ഥ നിഷ്പക്ഷനായ മാധ്യമ പ്രവർത്തകനായത്... താങ്കളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു
@achuphilip7616
@achuphilip7616 2 жыл бұрын
Rauf inu എൻ്റെ കൈകൂപ്പ് 👍 എത്രെയും വേഗം pfi ബാൻ ചെയട്ടെ
@hamidyaseen2233
@hamidyaseen2233 2 жыл бұрын
Rss ഉം ban ചെയ്യണം
@achuphilip7616
@achuphilip7616 2 жыл бұрын
@@hamidyaseen2233 ahmm modi യോട് ഒന്ന് പറഞ്ഞു നോക്കു..പറയാൻ പോകുമ്പോൾ കുറച് അരിയും മലരും പിന്നെ കുന്തിരിക്കം എടുക്കാൻ മറക്കേണ്ട പെട്ടന്ന് ബാൻ ചെയ്യുന്ന കാര്യം തീരുമാനം അകും ..🔥👍
@babobabo4467
@babobabo4467 2 жыл бұрын
മാതൃഭൂമി ചാനൽ ഏതുത***** യെ ആണ് എസ്ഡിപിഐക്ക് വേണ്ടി ചർച്ചയ്ക്ക് വിളിച്ചത്. പാക്ക് ക്രിമിനൽ
@jabezb.johnson8221
@jabezb.johnson8221 2 жыл бұрын
Hameed sir, hats off you...
@subishpalolliyil6058
@subishpalolliyil6058 2 жыл бұрын
ഈ കുട്ടി എന്ന വനെ വളർത്തിയ മാതാപിതാക്കൾ അവിടെ അവരെ ആർക്കും വേണ്ടേ..... അവർക്കു ഇതേരെ കേസ് എടുത്തില്ലഗ്ഗിൽ ഈ കുട്ടി സമൂഹത്തിനു ബാധ്യതായാകും ഉറപ്പു....
@yoonusp6837
@yoonusp6837 2 жыл бұрын
ആർക്കാ ഇവിടെ കേസില്ലാത്തത്
@mohammedanshad5237
@mohammedanshad5237 2 жыл бұрын
Thookkum vadiyum pidikkan training kodukkunna veettukkar evideyaavo🥴
@gyd3151
@gyd3151 2 жыл бұрын
Rss ന് മാത്രമേ ബാധ്യതയാകൂ... Pfi ഹിന്ദു സമുദായവുമായി വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തെളിവ് പറ... അതെ സ്ഥാനത്തു rss മുസ്ലിം സമുദായത്തിനെതിരെ നടത്തിയ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും തെളിവ് ഞാൻ തരേണ്ട ആവശ്യമില്ല... തങ്ങളുടെ മൊബൈലിൽ ഒന്ന് സെർച്ച്‌ ചെയ്ത് നോക്കിയാൽ മാത്രം മതി...
@democracyreturn67
@democracyreturn67 2 жыл бұрын
ഫഹദ് മോനെ കൊന്ന സംഘിയും ശശികല എന്ന വർഗ്ഗീയ വാദി യുടെ പ്രസംഗം കേട്ടാണ് കുഞ്ഞിനെ കൊന്നത് എന്ന് അവൻ പറഞ്ഞിട്ടും അന്നത്തെ ഗവൺമെൻ്റ് ശശികലയെ അറസ്റ്റ് cheytho ഇല്ല. എല്ലാ വർഗീയതയും ഒരു പോലേ എതിർക്കണം
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@madboy7237
@madboy7237 2 жыл бұрын
ബിസ്മയമാണ് പോപുലർ ഫ്രണ്ട്🔥
@gayathri_rk_
@gayathri_rk_ 2 жыл бұрын
അഭിവാദ്യങ്ങൾ അഭിലാഷ് 👍
@factcheck7779
@factcheck7779 2 жыл бұрын
‼️⭕️😳മര്യാദക് ജീവിച്ചില്ലേൽ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ മക്കൾ ഒന്നുകിൽ അവരുടെ ലൈഗീക ഉപകരണം ആയോ.... അടിമ ആയോ എന്തായാലും ജീവിക്കേണ്ടി വരും കേരളത്തിൽ അതിനി ബിജെപി എത്ര വളർന്നാൽ ഉം.... ശരി വസ്തുത ആണ്... പെണ്ണ് പോലും കിട്ടാത്ത ഹിന്ദു യുവാക്കൾ ഇനി എവിടെ അവന് പുതിയ തലമുറ ‼️‼️
@vijeshkannur1062
@vijeshkannur1062 2 жыл бұрын
അഭിവാദ്യങ്ങൾ
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@factcheck7779
@factcheck7779 2 жыл бұрын
@@maruthunayagam7199 ufff dialogue നു മാത്രം ഒരു കുറവും ഇല്ല 😌 ഈ ഇസ്ലാമിക തീവ്ര വാദി കൾ kk🤣🤣
@user-qz6we7ee5o
@user-qz6we7ee5o 2 жыл бұрын
@@maruthunayagam7199 മരപൊട്ടൻ മദ്രസ പൊട്ടൻ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣😄😄😄😄🤣🤣😄😄😄🤣
@501soap
@501soap 2 жыл бұрын
Central govt is waiting for a chance to implement president rule in Kerala. It seems it is not far now. 😂
@saneeshot4599
@saneeshot4599 2 жыл бұрын
ഒന്നും തിരയാത്ത ബെഗ് ട് പറയുന്ന മുസ്ലിം തീവ്രവാദിയോട് . ഇറങ്ങി പോടാ ചില ക്കാതെ.
@ananthuvasudevan7440
@ananthuvasudevan7440 2 жыл бұрын
45:34 "ഒരു സഘടനയേ വിമർശിച്ചാൽ അത് ഒരു മത വിഭാഗത്തെ എതിർത്തു എന്ന് പറയുന്നത് ഇവിടെ ചിലവാകില്ല " 🤙🏻... SDPI വാണങ്ങളുടെ തനി കൊണം പറഞ്ഞു 👌🏻
@sharathdemonemundot2394
@sharathdemonemundot2394 2 жыл бұрын
Abhilash🔥
@aadhiaadhi487
@aadhiaadhi487 2 жыл бұрын
അഭിലാഷിനു വിവരം വച്ചു 🙄🙄🙄ആദ്യായി.... മാതൃഭൂമി ക്കും അഭിലാഷിനും.... അഭിവാദ്യങ്ങൾ 👍🏻👍🏻
@sonustube1523
@sonustube1523 2 жыл бұрын
കേരളത്തിൽമതങ്ങളെല്ലാംനിരോധിച്ചുകൊണ്ട്എല്ലാ മനുഷ്യരുംഏക സഹോദരങ്ങളെപ്പോലെഒന്നായിജീവിക്കുന്നത്സ്വപ്നം കാണുന്നഒരാളാണ് ഞാൻ
@muhammedyunusali1236
@muhammedyunusali1236 2 жыл бұрын
അഭിലാഷ് 👌🔥🔥🔥
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
മുഖ്യധാര മാധ്യമങ്ങൾക്ക് ഈ വിഷയങ്ങളിലൊക്കെ നേരം വെളുത്തത് ഇപ്പോൾ മാത്രമാണ്.കുറേക്കൂടി നേരത്തെ ഇക്കാര്യത്തിലൊക്കെ ഒരു മുൻകൈ എടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സ്ഥിതി ഗതികൾ ഇത്രയും സ്ഫോടാനാത്മകമാകില്ലായിരുന്നു.വൈകിയാണെങ്കിലും ഇത്തരം ഒരു വിവേകം കൈവന്നതിൽ അഭിനന്ദനങ്ങൾ...🌹🌹🌹😍😍😍
@kaleshcn5422
@kaleshcn5422 2 жыл бұрын
കൊലവിളി നടത്താം..വർഗീയത വിളിച്ചു പറയാം..പക്ഷേ വിളിച്ചു പറയുന്നതാണ് കുഴപ്പം. എന്തൊരു ദുരന്തഠ..
@shajiedavam6386
@shajiedavam6386 2 жыл бұрын
റൗഫ് ഉത്തരം മുട്ടി യ പോൾ, ഒച്ച വയ്ക്കുന്നു.
@vipinvg2026
@vipinvg2026 2 жыл бұрын
ആ മുദ്രാ വാക്യത്തിലെ തെറ്റ് മനസിലാക്കാന്‍ പറ്റാത്ത ഷഗോധരനെ ആരാണ് ചര്‍ച്ചക്ക് വിളിച്ചത്?ഒന്നും ഇല്ലേലും വളരെ പോപ്പുലര്‍ ആയ ഫ്രെണ്ട് അല്ലേ
@akbarakbar1906
@akbarakbar1906 2 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് അഭിലാഷേ 👍👌
@Peacelover2020
@Peacelover2020 2 жыл бұрын
മാതൃൂമി ഇത്തിരി സുടാപ്പി പ്രേമം കുറച്ച് നേരം വെളുപ്പിച്ചതിൽ സന്തോഷം, അഭിലാഷേ നീ മീഡിയ വണ്ണിൽ ഇരുന്നു കൊരച്ചതും ഇ വർഗങ്ങൾക്കു വേണ്ടിയാണ് ഓർത്തെടുക്കൂ
@user-yh8yv3pe1b
@user-yh8yv3pe1b 2 жыл бұрын
Poda jootha...
@maruthunayagam7199
@maruthunayagam7199 2 жыл бұрын
എല്ലാ രാജ്യസ്നേഹികളും ഗാന്ധിഘാതകരായ സവർണ്ണ ഹിന്ദുത്വർക്കെതിരെ ദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ഈ രാജ്യം രക്ഷപെടുമായിരുന്നു. അടിമകൾ വന്നിരുന്നു RSS ഭീകരതയെ വെള്ളപൂശുന്നത് കണ്ടപ്പോൾ Red streetൽ പണിയെടുക്കുന്നവർക്ക് ഇവരേക്കാൾ അന്തസ്സുണ്ട് എന്നു തോന്നും.
@oe1850
@oe1850 2 жыл бұрын
സത്യം 💯
@oe1850
@oe1850 2 жыл бұрын
ഞാൻ കരുതിയത് അഭിലാഷ് എല്ലാം അറിഞ്ഞു വച്ചു ഇസ്ലാമിസ്റ് കളെ ഞായികരിക്കുന്നതാണെന്ന് ഇപ്പോഴാണ് മനസിലായത് ഈ പൊട്ടൻ ഒന്നും അറിഞ്ഞിരുന്നില്ലല്ല എന്ന്
@user-qz6we7ee5o
@user-qz6we7ee5o 2 жыл бұрын
@@maruthunayagam7199 മരപൊട്ടൻ മദ്രസ പൊട്ടൻ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣😄😄🤣🤣😄🤣🤣😄😄
@Athultoathul
@Athultoathul 2 жыл бұрын
Appreciated abilash🔥🔥
@banooadham1893
@banooadham1893 2 жыл бұрын
പ്രിയപ്പെട്ട അഭിലാഷ് താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ്... വർഗീയത അവസാനിപ്പിക്കണം എന്നുള്ളതാണ് നിങ്ങളുടെ മനസ്സിലെ ആഴത്തിലുള്ള ആഗ്രഹം എന്ന് മനസ്സിലാകും.. പക്ഷേ ആ മുദ്രവാക്യം പോപ്പുലർ ഫ്രണ്ട് ന്റെ അല്ല എന്ന് അവർ പറഞ്ഞു കഴിഞ്ഞു... അവർ വളരെ സൂക്ഷ്മതയോടെ ആണ് മുദ്രവാക്യങ്ങൾ തയ്യാറാക്കാറുള്ളത്.... ആകെ തുക നോക്കിയാൽ ഇത്ര മാത്രം വിമർശിക്കപ്പെടാൻ ഉള്ള വകുപ്പ് ആ മുദ്രവാക്യത്തിൽ ഇല്ലെന്നേ അവർ പറയുന്നുള്ളു.... യഥാർത്ഥത്തിൽ അതിലെ കൊല വിളി വരുന്നത് പോലും RSS നെതിരെയും അവരോടൊപ്പം കൂടി കൃസംഖികൾ എന്ന് പേര് സ്വീകരിച്ചവർക്കെതിരെയും(CASA)ആണ് എന്ന് അഭിലാഷ് നു അറിയാമല്ലോ..... ഗുജറാത്തിലെ വംശ ഹത്യയെ ചൂണ്ടിക്കാട്ടി ഇത് പോലുള്ള വർഗീയ കലാപങ്ങൾ നടത്തുന്ന Rss നെതിരെയും മുസ്ലിങ്ങളെ വംശ ഹത്യ നടത്തണം എന്ന് പറയുന്ന RSS നെ പിന്തുണക്കുന്ന CASA പോലുള്ള സംഘടനക്കെതിരെയും ഉള്ള മുദ്രവാക്യം അല്ലേ അത് .... അതിനെ താങ്കൾ മതങ്ങൾക്ക് എതിരായി വിളിച്ചതാണ് എന്ന് പറഞ്ഞത് താങ്കളുടെ സത്യ സന്ധമായ നിലപാടിനോട് ഉള്ള വഞ്ചന അല്ലേ...??? മുദ്രവാക്യം വിളിച്ചവർ നിയമ നടപടി നേരിടട്ടെ... പക്ഷേ ആ സംഘടനയെ കരി വാരി തേക്കാൻ അത് മതങ്ങൾക്കെതിരാണ് എന്ന് കരുതി കൂട്ടി പറഞ്ഞത് താങ്കളുടെ മാധ്യമ ജീവിതത്തിലെ കറുത്ത അധ്യായം ആയിരിക്കും... MY NUMBER 9747994496
@DileepKumar-bo8nj
@DileepKumar-bo8nj 2 жыл бұрын
adipoli.....santhoshamaayi
@MaryamShareef731
@MaryamShareef731 2 жыл бұрын
പൊളിച്ചു abillash
@warmonger767
@warmonger767 2 жыл бұрын
If you really want to know the reality of Communal Harmony and Secular fabric of India Read the Book " Pakistan or Partition of India" by Dr.Babasahb Ambedkar 1945 You will be Amazed
@user-fasalu
@user-fasalu 2 жыл бұрын
റൗഫ് :-പുല്ല് പോകണ്ടായിരുന്നു
@howyoudoin468
@howyoudoin468 2 жыл бұрын
Well said Abhilash 👍👍
@abysunnyc
@abysunnyc 2 жыл бұрын
ഞാൻ വളരെ സീരിയസ്സാണ് , പോപ്പുലർ ഫ്രണ്ട് കോയ.
@arminyaakub8719
@arminyaakub8719 2 жыл бұрын
ഇസ്ലാം നിരോധിക്കുക
@rtygfyhgg4516
@rtygfyhgg4516 2 жыл бұрын
Armin after tomorrow ok
@jineeshmathew1
@jineeshmathew1 2 жыл бұрын
Supporting abhishah today
@piyushbhaskar2998
@piyushbhaskar2998 2 жыл бұрын
അഭിലാഷ് മോഹനൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BVHSty
@BVHSty 2 жыл бұрын
അഭിലാഷ് കലക്കി...അടിപൊളി...Congrats
@Fayis1341
@Fayis1341 2 жыл бұрын
Good debate 💥
@naseer0099
@naseer0099 2 жыл бұрын
ഒരു കൊച്ചു കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു ഒരുപാട് പേരൊന്നും അറിയില്ലായിരുന്ന ഒരു സമ്മേളനം ചർച്ചവിഷയമായി ലോകം മുഴുവൻ അറിഞ്ഞില്ലേ അത് തന്നെയായിരുന്നു അവരുടെ ലക്ഷ്യവും, ഇങ്ങനെ നെഗറ്റീവ് ചെയ്തിട്ട് അത് ചെയ്യുന്നവർക്ക് പോസിറ്റീവ് ആയിമാറുന്ന അപകടകരമായ ഒരവസ്ഥ ഇവിടെ സംഭവിക്കുന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ, pc യുടെ ലക്ഷ്യവും ഇത് തന്നെയല്ലേ media യിൽ എന്നും നിറഞ്ഞ് നിൽക്കാനാണ് അയാളും ഇങ്ങനെയൊക്കെ കാട്ടികൂട്ടുന്നത് 😂😂😂
@muneerperambra7468
@muneerperambra7468 2 жыл бұрын
Shiju khan your. opinion absolutely correct
@gopikrishnan7
@gopikrishnan7 2 жыл бұрын
Abhilash🔥🔥🔥
@manurajith7150
@manurajith7150 2 жыл бұрын
Ban SDPI Ban Popular front Ban Muslim League Ban RSS Ban Bajrangda Ban all the religious baffoons
@sajeevbk5727
@sajeevbk5727 2 жыл бұрын
ഉവ്വ എന്നിട്ടുവേണം കേരളം കശ്മീർ ആക്കാൻ.rss ഉള്ളതുകൊണ്ടാണ് ജിഹാദികൾ വാലുപോക്കത്തതു. നോമ്പുകാലത് മലപ്പുറത്തു ഹോട്ടലുകൾ തുറക്കാത്തത് കേരളം മുഴുവൻ ആക്കാൻ വേണ്ടിയാണോ?
@antonyleoav9587
@antonyleoav9587 2 жыл бұрын
omaaanaas Nam2oose ang most an amo
@warmonger767
@warmonger767 2 жыл бұрын
Such a Moron Hey yo Banning the RSS means Banning the Entire Government of India 😅🤣😂
@arunag7095
@arunag7095 2 жыл бұрын
Ban cpm 🙂
@faisaltm471
@faisaltm471 2 жыл бұрын
എന്നാൽ എത്ര സുന്ദരം ആയിരിക്കും നമ്മുടെ നാട് 👍👍❤️
@jidheshkumarkp9328
@jidheshkumarkp9328 2 жыл бұрын
Abilash polichu
@athulvj2037
@athulvj2037 2 жыл бұрын
ഇത് കുട്ടിയുടെ കയ്യിൽ നിന്ന് വന്ന വാക്ക് ആണേൽ ഇവൻ കുട്ടി അല്ല കുട്ടിച്ചാത്തൻ ആണ് 👿👿
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 13 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН