വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@minikg81708 ай бұрын
15:07
@rejanink608 ай бұрын
തിരുമേനി പറഞ്ഞത് ശരിയാണ്. ജീവിതത്തിൽ എന്നും അലച്ചിൽ ആണ് എന്താണ് നിൽക്കുന്നത് നല്ലൊരു വരുമാനം ഇതുവരെയും കിട്ടിയില്ല എന്നെങ്കിലും കിട്ടുമോ എന്താണ് ചെയ്യേണ്ടത് 23.10.1982 11.15p ന് ജനിച്ചു
@remyarajesh41648 ай бұрын
Hi
@thankammani6417 ай бұрын
തങ്കമണി
@padmakumarik87207 ай бұрын
Ente mole poradam aane. Thirumeni ente molek vendi prarthikanam sreekyothi
@sheelamaniraju3598 ай бұрын
പൂരാടം നക്ഷത്രമാണ്. പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് വളരെ നന്ദിയുണ്ട്
@ചിമ്മീസ്വേൾഡ്8 ай бұрын
പൂരാടം ആണ് പറഞ്ഞതൊക്ക വളരെ ശരിയാണ് 🙏🙏🙏🙏 എന്റെ കാര്യത്തിൽ ഒക്കെ currect 👍👍👍
@mollyLawerance8 ай бұрын
Correct annu പറഞ്ഞത്
@sethuvv85004 ай бұрын
Correct 💯
@ajithak87158 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടായതു കൊണ്ട് എൻ്റെ ഭർത്താവ് ഇപ്പോൾ ഒരു പാട് മാനസിക സംഘർഷം അനുഭവിക്കുന്നു.
@vishnuraj76124 ай бұрын
സത്യം ഞാനും പൂരാടം നക്ഷത്രം ആണു തിരുമേനി ഇപ്പോൾ കടം കൊണ്ട് മുങ്ങി ഇരിക്കുകയാ പ്രാർത്ഥിക്കണേ തിരുമേനി
@sarathk20018 ай бұрын
സത്യം തന്നെ sir നെ നമിച്ചിരിക്കുന്നു 🙏🙏🙏 ഇങ്ങനെയും വിവരിക്കാൻ പറ്റുമോ എങ്ങനെ സാധിക്കുന്നു ഇത്രയും വൃത്തി ആയിട്ട് സാവിശേഷതകൾ പറയാൻ sir ന് നന്മ. ഉണ്ടാകട്ടെ 🙏🙏🙏🙏
@indirakeecheril90688 ай бұрын
100 % സത്യം 17 കാര്യം പറഞ്ഞത് 17 ഉം സത്യം ആണ് ... അഭിജിത് പൂരാടം
@orangeoffsetkattappana89408 ай бұрын
😊ഞാനും പൂരാടം സഹായ ശീലം കൊണ്ട് ഇപ്പോൾ ജീവിതം ആത്മഹത്യയുടെ വക്കിൽ
@babubabu-k2l4t8 ай бұрын
😂😂ഞാനും പൂരാടം ആണ്. എത്ര കിട്ടിയാലും പഠിക്കില്ല.
@Paru_Holla7 ай бұрын
Correct@@babubabu-k2l4t
@rekhatnair97767 ай бұрын
Njanum pooradam anu .but ithiri selfish anu.areyum angane sahayikarilla
@gourinandhana28365 ай бұрын
ഞാനും. മനസ്സ് അനുവദിക്കില്ല മറ്റുള്ളവരുടെ ദുഖങ്ങൾ കാണുമ്പോൾ.. ഇപ്പോൾ സഹായം ചെയ്തവരെല്ലാം ചതിച്ചു. ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ ആക്കി തീർത്തു 😂😂. എന്നാലും നോ പ്രോബ്ലം. നന്നാവൂല്ല തിരുമേനി.... 😂😂😂🙏. നന്ദി 🙏
@Smithak-jr8ro4 ай бұрын
Sodam karyam noku
@presadb45157 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ. സത്യം മാണ്
@RamaniP-xi6gu4 ай бұрын
ഞാൻ പൂരാടം സഹായിക്കാനുള്ള മനസ്സുള്ളതുകൊണ്ട് കിടപ്പാടം വിറ്റു ഒരു കല്യാണത്തിന് സഹായിച്ചു 15 വർഷം ആയി. അതിനു ശേഷം 9 വർഷം മാറി മാറി താമസിച്ചു. ഇപ്പോൾ 9 വർഷമായി ഒരുവീട് വച്ചു പാതി വഴിയിൽ കേറി താമസിക്കുന്നു.. ഞാൻ ആണ് കുടുംബം നോക്കുന്നത്. പറഞ്ഞതൊക്കെ സത്യം ആണ് 🙏
@AnjuBinu-zq8fd3 ай бұрын
ഒരു അമ്മയാണ് ഞാൻ എന്റെ മകന് പൂരാടം നക്ഷത്രം ആണ്. ഇത് കേട്ടിട്ട് മനസ്സിന് ഒരു തൃപ്തി തോന്നുന്നു🙏🙏🙏🙏
@pushkalaseshan28258 ай бұрын
🙏🙏 വളരെ നന്ദി ഗുരുവേ ഭഗവാൻ അനുഗ്രഹം മാത്രമാണ് എനിയ്ക് എപ്പോഴും ആവശ്യം🙏🙏
@bijitharavi79398 ай бұрын
തിരുമേനി അങ്ങ് പറഞ്ഞതിൽ എല്ലാം സത്യം ആണ് ഞാനും പൂരാടം നക്ഷത്രമാണ്
@sreejith16817 ай бұрын
100% കറക്റ്റ്... എല്ലാ കാര്യങ്ങളും... Especially പ്രണയം....
@allesemathew12446 ай бұрын
A best analysis, completely insightful and 100%correct.
@Worldvision3398 ай бұрын
ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@ajeshsivadasan34484 ай бұрын
എന്റെ ദൈവമേ എഗിനെ സാതിക്കുന്നു തിരുമേനി എല്ലാം വളരെ ശെരിയാണ്
@sreejithpr68186 ай бұрын
Sir ഇതിൽ പറഞ്ഞത്തിൽ 90% ശരിയാണ്. നന്ദി നമസ്കാരം 🕉️🕉️🕉️
@sinikamal77645 ай бұрын
Ithellam sathym aanallo ente nalu pooradam aanu thirumeni🙏🏼🙏🏼❤
@RajaswaryN21 күн бұрын
ഞാനും പൂരാടം ആണ് തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🎉
@rugminik54117 ай бұрын
വളരെ ശെരി അണ് തിരുമേനി
@AnnoyedQuill-zq9ms8 ай бұрын
പൂരാടം ആണ് പറഞ്ഞതൊക്ക വളരെ ശരിയാണ്🙏🏻🙏🏻🙏🏻
@jyothishal7 ай бұрын
വളരെ വളരെ ശരിയാണ് .... ഞാനും പൂരാടം നക്ഷത്രമാണ് 🙏🏻🙏🏻🙏🏻
@sudarsannarayanan34318 ай бұрын
സുദർശനൻ പൂരാടം നക്ഷത്രം വയസ്സ് 59.. 💯 ശതമാനം ശരിയാണ് തിരുമേനി പറഞ്ഞത് 🎉❤🙏
@rajalakshmimenon29035 ай бұрын
💐💐💐👍അങ്ങയുടെ വിലയിരുത്തലുകൾ നൂറു ശത മാന വും ശരിയാണ്. അഭിനന്ദനങ്ങൾ 🎉🎉🎉
@sujeeshk62927 ай бұрын
പറഞ്ഞത് ഒക്കെ ശ രിയാണ് 👍👍👍എന്റെ കാര്യം ശ രിയാണ് 🙏🙏🙏
@devadas47136 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്ക് പൂർണ്ണമായും ശരിയാണ്❤
പൂരാടം ദയാനന്ദൻ പറഞ്ഞത് ഒരു 90 ശതമാനത്തോളം ശരിതന്നെയാണ് എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ
@VimalKumar-jf3jp7 ай бұрын
ഇന്നാണ് കറക്റ്റ് കിട്ടിയത് 👍👍👍സൂപ്പർ 🙏🙏🙏🙏
@anilkumarsivadasan36615 ай бұрын
എന്റെ നാളും പുരാടംആണ് സാർ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാണ് 🙏🙏🙏🙏🙏
@SaleemadeviTA5 ай бұрын
തിരുമേനി എന്റെ മോനും ഞാനും പുരാടം നക്ഷത്രമാണ് തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭവമാണ് വളരെ ശരിയാണ് എന്റെ മോനു നഴ്സിംഗ് വിദ്യാർത്തിയാണ് ഇതുവരെയും ജോലി ആയിട്ടില്ല പുരാടം നക്ഷത്രമാണ് ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി തിരുമേനിയുടെ എല്ലാ മെസേജുകളും വായിക്കുന്ന ആളാണ്
@DeepaKankalath3 ай бұрын
ഞാനും പൂരാടം ആണ് പറഞ്ഞതെല്ലാം സത്യമാണ് ❤️🙏
@thenone27016 ай бұрын
ഞാനും പൂരാടം അങ്ങ് പറഞ്ഞതൊക്കെ വളരെ ശരി എനിക്ക് ചെറിയ പ്രശ്നം വന്നാൽ പോലും ഭയങ്കര ടെൻഷൻ ആണ് അതിനു എന്ത് ചെയ്യും
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരംപ്രതി ശരിയാണ്
@pradeepmk31448 ай бұрын
എൻ്റെ നാളും പുരാടം .കുടുംബം നോക്കി ഇപ്പോ കടക്കാരനായി ഇതിൽ നിന്നും എന്നെങ്കിലും മോചിതനാകുമോതിരുമേനി 47 വയസായി എടവമാസത്തിലെ പുരാട്ടമാണ് ഒന്ന് ഹെൽപ്പ് ചെയ്യണേ വളരേ ദുരിതത്തിലാ: താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണെന്നെ
@binita44308 ай бұрын
എന്റെ അനുഭവം ഇത് തന്നെ
@smithasebastian15678 ай бұрын
ഞാനും പൂരാടം..... സഹായിച്ചവരൊക്കെ പാരവയ്ക്കും
@padmakumarik87207 ай бұрын
Ente mole pooradam aane. Thirumeni ente molekuvendi prarthikanam
@sheenaremesh28624 ай бұрын
എത്ര ശരി ആണ് തിരുമേനി 🙏🙏🙏
@satheeshkumar72062 ай бұрын
എന്റെ പുരാടം ആണ് പറഞ്ഞത് എല്ലാം ശരിയാണ്
@SOBITHASHAJI-x2d8 ай бұрын
100 ശതമാനം സത്യമായ കാര്യമാണ് തിരുമേനി പറഞ്ഞതെല്ലാം
അശ്വതി ( aswathi) santaana ഭാഗ്യത്തിന്. ആശിഷ് ( തിരുവോണം )
@radhalakshmi62056 ай бұрын
99. percentage um ശരിയാണ് sir.👍
@rathnamunnikrishnan77213 ай бұрын
രത്നം ഉണ്ണികൃഷ്ണൻ പുരാടം
@sreelekshmilekshmi61133 ай бұрын
Very correct 👌
@rajanij20093 ай бұрын
തിരുമേനി 100% ശെരി ആണ് ഞാൻ പൂരാടം നക്ഷത്രം ഓരോരുത്തരെയും വിശ്വസിച്ചു 10 ലക്ഷം രൂപ കടം ആണ് ഇപ്പോൾ ആത്മഹത്യാ എങ്ങനെ ചെയ്യാം എന്ന് ആണ് ആലോചന 🙏🙏🙏
@doloff27783 ай бұрын
ചവാൻ പോകുവാണെകിൽ ആ പൈസ തരാൻ ഉള്ളവരെ കൊന്നിട്ട് ചത്ത് കൂടെ 😁
@ThankamAk-ri6bp4 ай бұрын
44 വർഷം ഞ്ഞാൻ പൂയ്യംത്തിന്റെ കടെ ജവിച്ചു കൂറേ സ്റ്റച്ചു12കൊല്ലം സുഗം കിട്ടി രണ്ട് പെൺകുട്ടികൾ ആത് അത്രയും റഹ്യച്ചു ജീവിച്ച പ്പോൾ 65 പസ് ആയി പൂയ്യ ത്തി നോട്ട്. ഞ്ഞാൻ സഹാക്കുന്നു ഉണ്ട്
@lakshminair29036 ай бұрын
18. Nov 1955 puradam Nattila oru veed vekkanam pattumo Sthalam unde. Athil kettivn pattumo Putukod sthalam. Palakkad. Anu
@BijuPeruvamba5 ай бұрын
തിരുമേനി എന്റെ പേര് ബിജു നക്ഷത്രം പുരാടം വയസ്സ് 25 തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് 🙏🙏
@sreesubila19557 ай бұрын
തിരുമേനി പറഞ്ഞതല്ലം 100% സത്യമാണ് 🙏🙏🙏
@SheejaJaleel-h9g5 ай бұрын
Full paranjathum shariyanu oru thettupolumilla 17 msathyamanu👍👍👍👍👍👍
@pushkalaseshan28258 ай бұрын
🙏🙏Rombha Nandri Guruve 🙏🙏
@deepasreedeepam38173 ай бұрын
❤❤❤ellam sathyam ❤❤❤❤
@DriveRoundTheWorld4 ай бұрын
💯%ശരിയാണ്
@krishnanjanapradeep70575 ай бұрын
Ente karyathil correct❤
@Saraths48217 ай бұрын
💯💯💯💯💯💯💯💯💯💯💯എന്റെ കാര്യം എടുത്ത് പറഞ്ഞത് പോലെ തോന്നുന്നുണ്ട് 🥰🥰🥰
@BindhuBaiju-s3m8 ай бұрын
100%sathyam
@umeshK-w6u7 күн бұрын
Pooradam, Umesh. 2 years ayi job onnum shari avunnilla thirumeni. Oru veedu velkan try cheytu but complete ayilla. Ellam eppol shari akum thirumeni.