പൂരാടം നക്ഷത്ര സ്വഭാവം |4k| The secrets of pooradam nakshatra || Jineshji Astro Masterclass 58

  Рет қаралды 126,008

Sreebhairavi

Sreebhairavi

Күн бұрын

Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairav...

Пікірлер: 334
@bibithaliju1281
@bibithaliju1281 11 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ്.... എല്ലാരുടെയും കൂടെ നിൽക്കും എന്റെ കൂടെ നിൽക്കാൻ ആരും ഇല്ല.... കൂടെ നിന്ന chunk പോലും ഇപ്പോ തേച്ചിട്ടു പോയി
@sreejith.b.ssreejith.b.s1851
@sreejith.b.ssreejith.b.s1851 3 ай бұрын
എല്ലാരേം വിശ്വസിച്ചു കൂടെ നിന്നിട്ടും നമ്മളെ തിരിച്ചു ഒരു വില ഇല്ല.പറഞ്ഞത് എല്ലാം ശരിയാണ്. ഒന്നിനു പുറകെ ഒന്നായ് വരികയാണ്. 2nd ചാൻസ് 👍🏽👍🏽
@saranyars8275
@saranyars8275 Жыл бұрын
എല്ലാം ശേരിയാണ് 💯 എല്ലാവരെയും സഹായിക്കും പക്ഷേ എനിക്ക് ഒരു ആവശ്യം വരുമ്പോൾ ആരും കാണില്ല😇മൈഗ്രൻ ആണ് എന്റെ പ്രധാന പ്രശ്നം.പക്ഷേ മഹാദേവനെ അല്ലാതെ വേറെ ദൈവങ്ങളെ ആശ്രയിക്കാൻ പറ്റാത്ത വിധം ഞാൻ മഹാദേവനോട് അറ്റാച്ച് ആണ്
@abhilashabhi3468
@abhilashabhi3468 Жыл бұрын
Correct 💯
@sundarsudha6069
@sundarsudha6069 Жыл бұрын
Njanum ente mahadheevane vitte oru kaliyum illa
@manjushamanoj8619
@manjushamanoj8619 Жыл бұрын
ഇത് അതിശയം എനിക്കും ഇതാണവസ്ഥ
@athirasivaprasad6944
@athirasivaprasad6944 Жыл бұрын
Correct
@sarithaabhilash4457
@sarithaabhilash4457 Жыл бұрын
Sathyam ente avasta
@sudhanlal3875
@sudhanlal3875 Жыл бұрын
👍👍. ഞാൻ ഒരു പൂരാടക്കാരൻ ആണ്. പറഞ്ഞത്‌ വളരെ ശെരിയാണ്...... പണിയെടുത്തു നടുവോടിയുകയാണ്. അലച്ചിൽ. ദേഷ്യം. സങ്കടം... ഒക്കെ ഉണ്ട് കണ്ണടച്ച് എല്ലാവരെയും വിശ്വസിക്കുംതിരിച്ചുഒന്നും കിട്ടില്ല ഒന്നും പ്രധീക്ഷിക്കാറുംമില്ല...❤ .
@premkumarkp465
@premkumarkp465 9 ай бұрын
100% true
@jessyvarghese2929
@jessyvarghese2929 8 ай бұрын
100% tru
@SOUDAMMAV
@SOUDAMMAV 4 ай бұрын
Correct
@LakshmiVasavan-nr8fd
@LakshmiVasavan-nr8fd Жыл бұрын
അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണ്.. ഈ സ്വഭാവങ്ങളെല്ലാം എനിക്കുണ്ട്.. ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുമുണ്ട്.. എനിക്ക് മൈഗ്രൈൻ അല്ല വന്നത്, Trigeminal Neuralgia ആണ്.. സർജറി കഴിഞ്ഞു 2യേർസ് ആയി.. ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ ആണ് ജീവിതത്തിൽ.. മടുത്തു സത്യം പറഞ്ഞാൽ.. കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു.. സാമ്പത്തിക പ്രശ്നമാണ് കൂടുതൽ.. കുടുംബ ജീവിതത്തിലും പ്രശ്നമാണ്.. സ്വസ്ഥതയും സമാധാനവും ഇല്ല.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം... ❤️
@beenamichael9395
@beenamichael9395 4 ай бұрын
ഇത്രയും കറക്ട് ആയിട്ടു ആരും പറഞ്ഞിട്ടില്ല 100% സത്യം 🙏🙏🙏🙏🙏
@remyapk2112
@remyapk2112 Жыл бұрын
എന്റെയും നാൾ പൂരാടം ആണ്... ഇതിൽ പറഞ്ഞതെല്ലാം 100% correct ആയി എനിക്കും തോന്നി... കൂടുതൽ വിശ്വസിച്ചവരെ ല്ലാം തന്നെ പലതവണ സ്വപ്നത്തിൽ പോലും വിചാരിക്കാൻ പറ്റാത്ത വിധം ചതിച്ചിട്ടേയുള്ളൂ
@santhukumar3715
@santhukumar3715 Жыл бұрын
ഇതിൽ പറഞ്ഞതെല്ലാം തന്നെ ശരിയാണ്. അതുപോലെ താങ്കൾക്ക് ദൈവീകമായ ഒരു ചൈതന്യം ഉള്ളതായി തോന്നുന്നു. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൃത്യമായ ഉപദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കാനുള്ള ശക്തി താങ്കൾക്ക് എന്നും ഉണ്ടാവട്ടെ!
@unnikannan3704
@unnikannan3704 Жыл бұрын
❤100%
@shagi3167
@shagi3167 Жыл бұрын
വളരെ വളരെ കൃത്യം .. 101% സത്യമാണ് . വല്ലാതെ അൽഭുതപ്പെടുത്തിയൊരു വീഡിയോ ആണിത് . 🙏🙏
@rathimol8449
@rathimol8449 Жыл бұрын
👍👍👍
@hitheshappu2407
@hitheshappu2407 Жыл бұрын
@@rathimol8449 enteyum
@jithinraju8806
@jithinraju8806 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പൂരാടം ആണ് എന്റെ നാൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് എല്ലാം എടുത്ത് ചാട്ടം 2മത് ആണ് എല്ലാം വിജയിക്കുന്നത് ഞാൻ
@rajanimadhu3132
@rajanimadhu3132 Жыл бұрын
സത്യം അടിച്ചു പൊളിയും ഉണ്ട് പ്രാർത്ഥനയും ഉണ്ട് വെറും പ്രാർത്ഥനയല്ല ഗ്രന്ഥങ്ങൾ എല്ലാം വായിച്ച് കൊണ്ട് തന്നെ😀
@ranjithmp2257
@ranjithmp2257 Жыл бұрын
🙏👍
@AMBIKAdeviDEVIlitmndze
@AMBIKAdeviDEVIlitmndze Жыл бұрын
ഞാൻ പൂരാടം ആണ്.. പറഞ്ഞത് എല്ലാം ശരിയാണ്. അസുഖത്തിന്റെ കാര്യം ശരിയാണ്.
@girishm4408
@girishm4408 Жыл бұрын
എന്റെ നക്ഷത്രം പൂരാടമാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മുഴുവനായും ശരിയാണ് .... നമസ്ക്കാരം
@layana.s5100
@layana.s5100 Жыл бұрын
ഹരേ കൃഷ്ണാ..... 🙏🙏🙏🙏🌿🌿🌿🌿ഞാൻ പൂരാടംആണ്... പറഞ്ഞതെല്ലാം കറക്റ്റ്ആണ്... കൃഷ്ണ ഭക്തആണ്.. ഭഗവാന്റെ അനുഗ്രഹത്താൽ ആണ് എന്റെ ജീവിതം സന്തോഷമായിട്ടു പോകുന്നത്... സാറിന്റെ വാക്കുക്കൾ കുറച്ചുകൂടി ആദത്മവിശ്വാസം നൽകുന്നു... കാരണം ആ പുണ്യസ്ഥലതിരുന്നാണ് പൂരാടത്തെ പറ്റി പറഞ്ഞതു എന്നു പറഞ്ഞല്ലോ.. ഭഗവാൻ രക്ഷപെടുത്തും എന്നാണ് വിശ്വാസം 🙏🙏🙏..സ്ത്രീ നക്ഷത്രമാണ്. സീന.. സർ പറഞ്ഞപോലെ മഹാലക്ഷ്മിയേയും ഗണപതിയെയും അതുപോലെ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കുന്നു 🙏🙏പിന്നെ ഇഷ്ടദേവൻ കണ്ണൻ ആണ്.. 🌿🌿🙏🙏❤
@Priya720
@Priya720 Жыл бұрын
🙏🙏👍 😃 എല്ലാം അനുഭവിച്ചു 🙏 ഭംഗിയുണ്ടോ എന്നറിയില്ല. പക്ഷെ ellayidathum മാറ്റി നിർത്തപ്പെടും 🙂
@sarayur
@sarayur Жыл бұрын
എൻ്റ പൂരാടം ആണ് നാള്. പറഞ്ഞത് എല്ലാം ശരി ആണ്. 😮 നന്ദി
@minivenugopal9619
@minivenugopal9619 Жыл бұрын
നമസ്കാരം 🙏🙏. സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ സത്യമാണ്.
@melamajayakumar3073
@melamajayakumar3073 Жыл бұрын
വളരെ ശരിയാണ് ... നായ എല്ലാ വരെയും നക്കും ... നായയെ ആരും നക്കില്ല ... ഈ അവസ്ഥയിലാണ് ... എങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപെടാറുണ്ട് ... മഹാവിഷ്ണുഭഗവാൻ കൂടെയുണ്ട് ....
@sandrasabu5048
@sandrasabu5048 3 ай бұрын
എല്ലാം സെരിയാണ് എന്റ അമ്മയുടെ കാര്യത്തിൽ അമ്മയ്ക്ക് uterus സംബന്ധമായ രോഗം ഉണ്ട് അലർജി ഉണ്ട് മൈഗ്രൈൻ ഉണ്ട് സൗന്ദര്യ ബോധം ഉള്ള ആളാണ് പിന്നേ അമ്മ വിശ്വസിക്കുന്നവര് അമ്മയെ ചതിക്കും അങ്ങനെ പറഞ്ഞത് എല്ലാം ഒരു അക്ഷരം പോലും തെറ്റാതെ സത്യം ആണ് നന്ദി ❤
@sanalv9078
@sanalv9078 Жыл бұрын
നശിച്ച നാൾ ആണ്... എപ്പോഴും ഒരു അസുഖവും വിഷമവും കൂടെ കാണും ..
@Kaaliputhran
@Kaaliputhran Жыл бұрын
👍👍
@kavyasooraj7821
@kavyasooraj7821 Жыл бұрын
Sathyam😭😭😭
@beenaraghavan261
@beenaraghavan261 Жыл бұрын
Ethra kalam angine thalli neeki aanriyila iyo mathiyayi jeevitham. Oru santhoshavum mill🙄
@JananiAjith
@JananiAjith Жыл бұрын
അയ്യോ സത്യം
@jomonthomas2846
@jomonthomas2846 Жыл бұрын
സത്യം,. ഞാനും ജീവിതം തള്ളി നീക്കുകയാണ്.
@Fly54791
@Fly54791 Жыл бұрын
He is almost right what ever he mentioned!
@sandhyasandhya8833
@sandhyasandhya8833 9 ай бұрын
സാറിന് നല്ലത് വരട്ടെ
@sureshshenoy6393
@sureshshenoy6393 3 ай бұрын
Mostly it is matching. Migraine is my problem. Also the trusted people deceived me. Sprituality and materialism is also correct .
@aggirls8525
@aggirls8525 5 ай бұрын
എല്ലാം വളരെ ശെരിയാണ് 🙏
@ashaunnikrishnan127
@ashaunnikrishnan127 11 ай бұрын
പറഞ്ഞതെല്ലാം ശെരിയാണ്... എന്തെങ്കിലും പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാവും... ശുദ്ധഗതിക്കാരാണ്
@prasanthv4800
@prasanthv4800 Жыл бұрын
ജീവിതത്തിൽ എന്നും തോൽവി മാത്രം ബാക്കി....
@jomonthomas2846
@jomonthomas2846 Жыл бұрын
എനിക്കും
@gmail9974
@gmail9974 Жыл бұрын
വളരെ ശരി ആണ് sir പറഞ്ഞത് എന്റെ കാര്യത്തിൽ 100%സത്യം. തലവേദന ഉണ്ട്. വിശോസിക്കുന്നവർ എല്ലാം ചതിച്ചിട്ടേ ഉള്ളൂ. എപ്പോഴും വീറും വൃത്തിയും ആയിട്ട് നടക്കാൻ ആണ് ഇഷ്ടം pets നെ ഒരുപാട് ഇഷ്ടം ആണ്. Sir നു എല്ലാം നന്മ്മയു ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു 🙏
@rathimol8449
@rathimol8449 Жыл бұрын
വളരെ ശരി ആണ് എല്ലാം ❤
@Happylife____itsmylife
@Happylife____itsmylife 3 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ്. 🙏🙏🙏❤️
@rajarajeswari83
@rajarajeswari83 Жыл бұрын
എല്ലാം ശരിയാണ്. ഞാൻ മുരുക ഭക്തയാണ് 👌🏻👌🏻
@rakhisundeep857
@rakhisundeep857 Жыл бұрын
വെള്ളിയാഴ്ച പൂരാടം (വെള്ളിപൂരാടം )ആണ്. വളരെ സത്യമായ കാര്യം. നന്ദി 🙏🙏
@ranjithmp2257
@ranjithmp2257 Жыл бұрын
ഞാൻ ബുധൻ
@dhanyachandralekha8865
@dhanyachandralekha8865 Жыл бұрын
Me too
@dhanyachandralekha8865
@dhanyachandralekha8865 Жыл бұрын
Velli pooradam✌🏼
@out__out
@out__out Жыл бұрын
Njanum വെള്ളി പൂരാടം aanu
@timetravel099
@timetravel099 7 ай бұрын
Second chance valare correct aanu 👍👍
@sudarsannarayanan3431
@sudarsannarayanan3431 Жыл бұрын
ഞാൻ പൂരാടം നക്ഷത്രം വയസ്സ് 57 ഇതുവരെ താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.. സഹായമനസ്ഥിതി എനിക്ക് മനോവിഷമത്തിലാക്കി ഇനി അതിൽ നിന്നും കരകയറാൻ സാധ്യത വളരെ കുറവാണ്
@ranjithmp2257
@ranjithmp2257 Жыл бұрын
കലികാലം പൂരാടകാർ അവഗണിക്കപ്പെടും സഹായം ഗുണമായി കിട്ടില്ല
@dhanyathulasi2902
@dhanyathulasi2902 Жыл бұрын
Njnum
@Jayalekha-vs2wy
@Jayalekha-vs2wy 11 ай бұрын
എല്ലാം sariyanu ellavarudeyum anugraha undavatte
@binirajremesh2728
@binirajremesh2728 Жыл бұрын
എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.
@muralip5578
@muralip5578 Жыл бұрын
Sir, ഞാൻ ജ്യോതിഷം ഇഷ്ടപ്പെടുന്ന പുരാടക്കാരനാണ്, ഇതെല്ലാം 100% ശരിയാണ്. ഇങ്ങനെ ജ്യോതിഷം ശരിയാകാൻ കാരണം എന്താണ് എന്നതാണ് എന്റെ ബലത്ത സംശയം. വളരെ കൃത്യമായ പ്രവചനം❤
@ranjithmp2257
@ranjithmp2257 Жыл бұрын
പൂർവികർ കണ്ടെത്തിയത്
@Risanashiyas
@Risanashiyas Ай бұрын
Ellam Sheriyanu Chetan.. oru gathiyum Ella.. deshyam orupad kooduthalanu chetta..
@Kavyakrishna7354
@Kavyakrishna7354 3 ай бұрын
Correct 💯 enik oru best friend polumilla... Ipozha manasilayath ennu mathram 😂
@PraseethaprakashPv
@PraseethaprakashPv 11 ай бұрын
Njnum pooradam anu .. ee paranjadhoke sariyanu pakshe mahadevane anu kooduthal arathikkunadh
@nisham3022
@nisham3022 Жыл бұрын
എല്ലാം പറഞ്ഞിട്ടു കാര്യമില്ല.. ജീവിതം പോകുന്നത് ഭയങ്കര മുട്ടാണ്.. ഉള്ളിൽ ഒരിക്കലും സ്വസ്ഥത ഇല്ല.. മരണതുല്യമാണത്
@sandyy0911
@sandyy0911 11 ай бұрын
ഹേയ് അങ്ങനെ വിചാരിക്കല്ലേ. പൂരാടം ആണ് എങ്കിൽ എല്ലാം ശെരി ആകും. അതല്ലെങ്കിൽ തന്നെ ഇങ്ങനെ നെഗറ്റീവ് ആയാൽ കുറച്ചു കൂടി ഡൌൺ ആകുകയുള്ളു. അത് പിന്നെയും ബുദ്ധിമുട്ട് ഉണ്ടാക്കും. ആരോഗ്യം ഉണ്ടെങ്കിൽ എന്തും നേരെ ആകും എന്ന് വിശ്വസിച്ചു ചെയ്യൂ 👍🏻എന്തെങ്കിലും ഒരു നല്ലത് സംഭവിക്കും 👍🏻👍🏻ഇങ്ങനെ നെഗറ്റീവ് ആകാതെ മാഷേ 😊💐
@sreesubila1955
@sreesubila1955 2 ай бұрын
@PriyaMn-t3f
@PriyaMn-t3f 10 ай бұрын
എന്റെ നക്ഷത്രം പൂരാടമാണ് താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ് അനുഭവത്തിൽ വന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്🙏
@apkvlogs5892
@apkvlogs5892 10 күн бұрын
പൂരാടം നക്ഷത്രത്തിൽ ജനിച്ച 3 പേരെ അടുത്തറിയാം... നിരീക്ഷണത്തിൽ മനസ്സിലായത് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ആനയും ചേനയും പോലെ അന്തരം ഉണ്ട്... May be planetary position ആകാം 🙏🏽
@rajeswarin.v.6249
@rajeswarin.v.6249 Жыл бұрын
പറയുന്നതെല്ലാം correct ആണ് നന്ദി ജി 🙏🙏🙏
@revathyr8915
@revathyr8915 Жыл бұрын
അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🙏🙏🙏
@antonyjoseph1218
@antonyjoseph1218 Жыл бұрын
ശ്‌ഷസയുടെയും പൃക വ്വിനും ഇടയിലിള്ള നപ്രകാരിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ...?
@shahanashashi909
@shahanashashi909 Жыл бұрын
I am also pooradam..very true sir thank uu🙏🙏🙏
@shylanair9828
@shylanair9828 10 ай бұрын
Valare sheriyaaunu 🙏🙏🙏
@anamika.s2068
@anamika.s2068 Жыл бұрын
💯 👍 ❤️ 🙈😇🙏 2 mathu oru avasaram koodi undavum pooradam👌👌👌👌👌
@rajanchandroth5876
@rajanchandroth5876 2 ай бұрын
Valaresariyanu🙏
@shinysajan5079
@shinysajan5079 6 ай бұрын
what you told is exactly same with my daughter ❤
@Aarsha-cv9lh
@Aarsha-cv9lh 2 ай бұрын
Parents ne kond yaathoru benefit kittatha nakshatram aanu ennu kettitund
@remyapraveenlachu
@remyapraveenlachu Жыл бұрын
100% ശരിയാണ്. നന്ദി 🙏
@nezriyashahul1759
@nezriyashahul1759 Жыл бұрын
💯 shariyanu🥰
@vijilsongs6857
@vijilsongs6857 6 ай бұрын
ഞാൻ പൂരാടം തന്നെ ആണ് 100% crrct ആണ്, പറഞ്ഞത്.
@sulthanasajan9824
@sulthanasajan9824 Жыл бұрын
Ellam shariyanu...thank you
@rajalakshmisaseendran8095
@rajalakshmisaseendran8095 Ай бұрын
Paranju kettathanusarich enne valare nannayittariyam ennu thonnippoy
@valsalaradhakrishnan6589
@valsalaradhakrishnan6589 Жыл бұрын
ഞാൻ 4 പാദം ആ ണ് എ നിക്ക് ഓർമ വെച്ചനാൾ മുതൽ അ സു ഖ ങ്ങൾ കാരണം. സമാധാനം. പറയണ്ട
@shirleysureshbabu2597
@shirleysureshbabu2597 Жыл бұрын
Thank you Sir, iam fan of U🙏🙏🙏
@anithajayalal1336
@anithajayalal1336 Ай бұрын
Paranjathu muzhuvan sathyam ❤
@padminiatholi9390
@padminiatholi9390 2 ай бұрын
ഞാൻ പുരാടാം നക്ഷത്ര മാണ് സർ പറഞ്ഞതു മുഴുവൻ 100ശതമാനം ശരിയാണ് നല്ല മനസുകൊണ്ട് എല്ലാവരെയും സഹായിക്കും നമ്മളെ സഹായി ക്കാൻ ആരും ഇല്ല
@nandhanaec7511
@nandhanaec7511 Жыл бұрын
Sathiyam 101%%❤️parayathe irikkan😊vayya ellam nanavatte 🤗
@sanojKumaraadhya
@sanojKumaraadhya Жыл бұрын
എല്ലാം ശരിയാണ് 🙏
@vrindakv5192
@vrindakv5192 Жыл бұрын
എല്ലാം ശരിയാണ്. 100 %
@ranjithavadhyar1201
@ranjithavadhyar1201 2 ай бұрын
100 % ശരിയാണ്
@sathyk9493
@sathyk9493 9 ай бұрын
വളരെ വളരെ സെരിയാണ്
@greeshmawilfin8862
@greeshmawilfin8862 3 ай бұрын
Very very true sir👍🏻
@LeniAjimon-tr3ij
@LeniAjimon-tr3ij Жыл бұрын
Avidunnu , pooradam muthal revathy vare ella nalukaludeyum vivaranam njan kettu, enikkariyavunnavuredethellam correct aanu, athukondu ,ente naalum avidunnu paranjittundo ennu nokki ,kandilla, ente nakshathram moolam aanu
@manjushamanju6907
@manjushamanju6907 Жыл бұрын
Njanum pooradamanu.correct anu paranjathellam.🙏🙏
@sdev610
@sdev610 4 ай бұрын
Truely ❤❤❤❤❤words❤❤❤❤ from punjab
@BhanumathiK-b2k
@BhanumathiK-b2k 6 ай бұрын
Sir paranhadu ellam sariyanu ❤❤❤❤
@soumyalijo9531
@soumyalijo9531 Жыл бұрын
Correct🙏
@mayoorachandrans2145
@mayoorachandrans2145 Жыл бұрын
Namichu❤ entammo perfect talk
@AjithKumar-mn8zj
@AjithKumar-mn8zj Жыл бұрын
എന്റെ നാൾ ആണ് സത്യം 💯
@sajithavarghese8244
@sajithavarghese8244 Жыл бұрын
പറഞ്ഞത്.ശെരി യാണ്
@neelakandannv4534
@neelakandannv4534 Жыл бұрын
Nanum പൂരാടം. ശരിയാണ്. സൂപ്പർ PRESENTATION.
@rajalakshmimenon2903
@rajalakshmimenon2903 3 ай бұрын
നൂറുശതമാനവും ശരിയാണ്. ആത്മീയ കാര്യങ്ങളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സങ്കടം അനുഭവിക്കാത്തവർ ആരും തന്നെ ഈ ലോകത്തിൽ ഇല്ല. പൂർവജന്മ കർമനുസരം എല്ലാം അനുഭവിക്കേണ്ടതല്ലേ. ഉണ്ണിക്കണ്ണനാണ് (vidhnubhagavaan)ഇഷ്ട ദൈവം. ഭഗവാനിൽ എല്ലാം അർപ്പിച്ചു കഴിയുന്നു
@manjuchandran8314
@manjuchandran8314 3 ай бұрын
വളരെ വളരെ ശരിയാണ് 🙏🙏
@ashaklymashaklym7893
@ashaklymashaklym7893 3 ай бұрын
യെസ്. എനിക്ക് മൈഗ്രൻ ഉണ്ട്‌.. എന്തും ചെയ്യാൻ മനസുണ്ട്.. പക്ഷെ ഒന്നും ശെരിയാകുന്നില്ല
@salinip8869
@salinip8869 Жыл бұрын
200% സത്യം
@krishnakumarms994
@krishnakumarms994 Жыл бұрын
പൂരാടം ആണ് 33വയസ് 🙏🙏🙏🙏🙏എല്ലാം ശെരി ആണ്
@amminithankappan3575
@amminithankappan3575 Жыл бұрын
എല്ലാംശരിയാണ്
@aleenaroseed4052
@aleenaroseed4052 Жыл бұрын
ശരി യാണ് ♥️
@krishnantp1967
@krishnantp1967 4 ай бұрын
Thankyousir
@suharabink5497
@suharabink5497 Жыл бұрын
താങ്ങൾ പറഞ്ഞത് ശരിയാണ്
@uniqueworld5816
@uniqueworld5816 Жыл бұрын
100% true,thank you sir
@preetharigy6620
@preetharigy6620 Жыл бұрын
സത്യം
@rajishaju2280
@rajishaju2280 Жыл бұрын
100%സത്യം 🙏🙏🙏
@svc2461
@svc2461 7 ай бұрын
Thank you. Appreciate it. Do you mind sharing what track's playing in the background?
@Prakasan-w6g
@Prakasan-w6g Жыл бұрын
Hii.sir.you.so.carrect.point.❤❤❤❤❤❤
@saransaru4729
@saransaru4729 Жыл бұрын
Thiruvonam nakshatram waiting ahn
@shylajames2248
@shylajames2248 Жыл бұрын
ഉത്രട്ടാതിക്ക് ഞാനും
@maliyakkallazarpaulson1425
@maliyakkallazarpaulson1425 10 ай бұрын
You right sir
@sindhumydreams832
@sindhumydreams832 5 ай бұрын
സത്യമാണ്
@prameelasasikumar3551
@prameelasasikumar3551 Жыл бұрын
Sathiyam sir Kure anubavangal undu
@remyakrishnapillai1405
@remyakrishnapillai1405 3 ай бұрын
Sthyam🙏
@MiniMini-gx2uc
@MiniMini-gx2uc Жыл бұрын
🙏🙏 very good
@shainmuhammad2717
@shainmuhammad2717 24 күн бұрын
Correct
@sheenamathew2717
@sheenamathew2717 5 ай бұрын
പറഞ്ഞതെല്ലാം ശരിയാണ്
@kavyasooraj7821
@kavyasooraj7821 Жыл бұрын
Sathyam, എന്റെ നാൾ പൂരാടം. എനിക്ക് utresil fibroid und 😢😢, ഞാനും വലിയൊരു mregasnehiyann 🐈🐕🐐
@itz__me__aksh
@itz__me__aksh Жыл бұрын
💯 correct ahnu
@priyas9676
@priyas9676 Жыл бұрын
വളരെ ശരിയാണ്💯
@reghaaswathi5995
@reghaaswathi5995 Жыл бұрын
Revathi nakshathrathe patti vedio idumo
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 275 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
പൂരാടത്തിലെ പുണ്യവതികൾ |ഉപാസകൻ
21:35
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 253 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН