Comment s എഴുതി പ്രോത്സാഹിപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും എൻ്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.❤❤❤
@thomasantony73667 ай бұрын
നമുക്ക് കരുതുന്ന ഒരു ദൈവം ഉണ്ട്. നാം ഒന്നിനെയും ഭയപ്പെടേണ്ട. ഈ യേശു എത്ര നല്ല രക്ഷകൻ
@thomasantony73667 ай бұрын
നമ്മുടെ യേശു ഇന്നും ജീവിക്കുന്ന സത്യ ദൈവം എന്ന് വീണ്ടും സാക്ഷ്യം പറയുന്നു. ഈ രക്ഷ അറിഞ്ഞതിനു നന്ദി. ഈ രക്ഷകനെ അറിഞ് ജീവിച്ചാൽ സ്വർഗം നിശ്ചയം. വിശുദ്ധ ജീവിതം നയിക്കാൻ യേശു നമ്മിൽ വരണം, വിശ്വസിക്കണം.
@bijijohn36137 ай бұрын
Praise the Lord... Very blessed testimony... Our lord Jesus is loving, living, faithful God..നമ്മുടെ യേശു വിളിച്ചാൽ വിളികേൾക്കുന്ന സ്നേഹവാനായ നല്ല പിതാവാണ്.... God bless your ministry... 🙏
Praise the lord daivadasande sakshyam enne valladhe urappikkunnu njan upavasathilane
@vvabraham58287 ай бұрын
പാസ്റ്റർ ഷാജി ആന്റണിയുടെ ജീവിതാനുഭവങ്ങൾക്ക് ഞങ്ങൾ സാക്ഷികൾ ആണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@KunjachanVadassery7 ай бұрын
ആമേൻ സ്തോത്രം
@marrygorge95207 ай бұрын
Amen Thanks God
@gracyjohn5277 ай бұрын
Amen lord!! What a miraculous testimony !!!!
@bmedialounge7 ай бұрын
❤❤❤ Great testimony pastor
@EvgUnnikrishnanPunalur7 ай бұрын
Thanks Jesus ❤️❤️❤️
@shobajoyakin45437 ай бұрын
Praise God 🙌 a blessed testimony of a great faith. Thanking Jesus for these supernatural miracles. God bless u abundantly Pastor ❤❤❤
@samsonsamuel54964 ай бұрын
Very blessed Testimony praise the Lord
@shyla43607 ай бұрын
നമ്മെ കരുതുന്ന ദൈവത്തിന് നാം കരുതേണ്ടത് " സ്നേഹം " മാത്രം
@binumolsam77527 ай бұрын
Blessed testimony..
@AavaniEdappalliaddittional7 ай бұрын
Yeshuve sthothram hallelujah amen
@linijose37077 ай бұрын
🌹ആമ്മേൻ
@anithajacob75667 ай бұрын
Please pray for me to heal completely from Parkinson’s disease and walk properly
@binuprince67777 ай бұрын
Amen praise God 🙏🏻🙏🏻🙏🏻
@29jiroshni7 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.
@georgesamuel25157 ай бұрын
My wife has gone through cancer surgery and chemo therapy. She saw death face to face during treatment bed. Many people wanted to come and see and chat with her. But I said no many people have stories of death and or continue in the same bed or condition till death. After 7 years she is healthy and is.my wife. Our Lord is faithful and graceful to the last letter His promise. All glory be to our Lord Jesus.
@HeavenTones7 ай бұрын
God knows you and your family. God bless your family. Pray and Continues pray.
@mathew99767 ай бұрын
Praise the lord
@lisathomas77437 ай бұрын
Amen🙏🙌❤️🔥
@josephkl43857 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@lissytc90407 ай бұрын
Presaise the Lord.Ameen.WonderfulTestimani.God blessyouPaster.Thanks
@SHYJUPYESUDASAN7 ай бұрын
പാസ്റ്റർ താങ്കൾ ഒരു നീതിമാൻ ആണ്, അതുകൊണ്ടാണ് താങ്കളുടെ ശ്രദ്ധയോടെ ഉള്ള പ്രാർത്ഥന ദൈവം കേൾക്കുന്നത്,എല്ലാവരും ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ കേൾക്കുമോ?
@benjamincherian87707 ай бұрын
Blessed Testimony, Glory to His name 🙏
@mercyvarghese29057 ай бұрын
ഇന്ന് ഇത് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു അനായിരുനെങ്ങിൽ ഇത് മറ്റൊരാൾക്ക് പ്രയോജനം വരില്ലായിരുന്നു തക്ക സമയത്തുള്ള സാക്ഷ്യം 🙏🏻🙏🏻🙏🏻🙏🏻
@shajiantonyministri7237 ай бұрын
Comment എഴുതി പ്രോത്സാഹിപ്പിച്ച, സ്നേഹം അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി പറയുന്നു. ❤❤❤❤❤
@gracepb43337 ай бұрын
Praise the Lord
@samuleparayel24967 ай бұрын
Amen hallelujah
@amazingred73967 ай бұрын
ആമേൻ 🩸🩸🩸🩸🩸
@binuprince67777 ай бұрын
amen 🙏🏻
@amminiyohannan55167 ай бұрын
അന്ഗ്രഹിയ്ക്കപ്പെട്ട സാക്ഷ്യം. ദൈവം ധാരാളമായി കതൃദാസനെ അനുഗ്രഹിക്കട്ടെ.
@rajanmi59117 ай бұрын
ഈ അനുഭവം സത്യം തന്നെ '' ഞാൻ സാക്ഷിയാണ്❤
@lalupaul75657 ай бұрын
We are serving a Great God....Amen...Praise The Lord....
@jollymathew38977 ай бұрын
Amen
@annammaabraham57027 ай бұрын
Praise God. Miraculous healing. God's unfailing love.Heart touching testimony. May God bless you abundantly Pr.Shaji and family. May God bless Pastor Finny and his family and use them more and more for God's Kingdom.
@jancyshibu14727 ай бұрын
പാസ്റ്ററെ എന്റെ മോളുടെ ശരീരത്തിലെ കീലോയുട് മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ
@pauljoseph26097 ай бұрын
ഇയ്യോബിന്റെ സുഹൃത്തുക്കളെ പോലെ പല ആശ്വാസക്കാരന്മാർ വരും.
@alicebenjamin26387 ай бұрын
Increased my faith . Thank you Finny Pastor.
@GraceMinistries-y5p7 ай бұрын
Pastor finny yohannan. ഈ സാക്ഷ്യം ഇപ്പോൾ വരേണ്ട സാക്ഷ്യം തന്നെയാണ്. ഈ ദൈവദാസൻ്റെ സാക്ഷ്യം കർത്താവ് എന്നോട് സംസാരിച്ചത് പോലെ തോന്നി.
@Aazadimalayalam7 ай бұрын
Praise the Lord
@annammasam91937 ай бұрын
God bless you pastor
@valsakurian12027 ай бұрын
Praise the Lord. Please pray for me. I am becoming a sinner day by day.
@dileepchris44787 ай бұрын
🙏🙏❤️
@georgesamuel25157 ай бұрын
He shall deliver thee from six troubles yea, in seven there shall no evil touch thee!!! Athousand shall fall at thy side, and ten thousand at thyright hand but it shallnot come nigh thee.
@Gracy_varghese7 ай бұрын
Susenmable
@marrygorge95207 ай бұрын
🙏🙏🙏🙋
@thomaschacko55667 ай бұрын
God bless you
@jencyallwin45867 ай бұрын
❤❤❤
@AnimeFan1OfAllTime7 ай бұрын
ഈ സാക്ഷ്യത്തിന്ടേ സമയം ഇന്നാണു്. അതതിന്ടേ ആഹാരം തക്ക സമയത്തു് തരുന്ന ദൈവം.
@thomasvarghese80497 ай бұрын
ഇങ്ങനേം അളിയന്മാർ ഉണ്ടോ, നമിക്കുന്നു അളിയാ, മനസിൽ നന്മ ഉള്ളവൻ ദൈവസന്നിധിയിൽ എത്തിയിരിക്കും എത്തിചിരിക്കും, Glory be to God, halleluyya
@97kunjumol7 ай бұрын
🙏
@amthomas94166 ай бұрын
Jesus amen
@jamespaul9597 ай бұрын
Not Valakkavu but it is Chalampadam.
@T.MVarghese7 ай бұрын
പാസ്റ്റർ സുസൺ മേബിൾ തോമസ് കോലഞ്ചേരി ST പീറ്റേഴ്സ് കോളജിൽ പഠിക്കുമ്പോൾ ആണ് മരിച്ചത് അവരുടെ പേരിൽ കോലഞ്ചേരിയിൽ ഒരു വെയിറ്റിംഗ് ഷെഡ് ഉണ്ട് മൂവാറ്റുപുഴക്ക് അടുത്താ
@anjalas28797 ай бұрын
ഉപവാസം വിശുദ്ധിയോടെ ആകുന്നെങ്കിൽ തീർച്ചയായും മറുപടി ഉണ്ടാകും.