സുജിത് ഭായ്.ഹാരിസ് ഭായ്, റോയല്‍ സ്കൈ ഹോളിടയ്സിനും മലേഷ്യയിലെ ഒരുപാടു നല്ല നല്ല കാഴ്ചകള്‍ സമ്മാനിച്ചതില്‍ ഒരുപാട് നന്നിയുണ്ട് .....(സുജിത് ഭായ് വീഡിയോകള്‍ എല്ലാം ഒന്നിനോന്ന്‍ മെച്ചമാകുന്നുണ്ട് അഭിനന്ദനം)
@Nickvlogss6 жыл бұрын
Adipoli Sujithettaa 😍😍😍😍
@TechTravelEat6 жыл бұрын
പോർട്ട് ഡിക്‌സണിലെ കാഴ്ചകൾ കാണാം. മലേഷ്യയുടെ അവസാനത്തെ വീഡിയോ. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. മലേഷ്യാ ടൂർ പാക്കേജുകൾക്ക് ഹാരിസ് ഇക്കയെ വിളിക്കാം: 9846571800 - ട്രിപ്പ് അഡ്വൈസറിൽ 2.5 റേറ്റിംഗ് ഉള്ള മലേഷ്യയിലെ ഒരു റിസോർട്ടിന്റെ വീഡിയോ ചെയ്യേണ്ടി വന്നു. ബീച്ച് സൈഡിൽ ഉള്ള നല്ല ഒരു കിടിലൻ ലൊക്കേഷനിൽ സ്ഥിതി ചെയ്യുന്ന ഒരു Poorly Maintained റിസോർട്ട്. വീഡിയോ കണ്ടിട്ട് ആളുകൾ അവിടെ പോയി താമസിച്ചാൽ എന്റെ ഉള്ള വില നഷ്ടമാകും എന്നതുകൊണ്ട് വിഡിയോയിൽ തന്നെ അത് എഴുതി കാണിച്ചിട്ടുണ്ട്.
@alenpauly72466 жыл бұрын
Adipoli 👌 👍 kidu 👍 👌
@ahmedirfan94396 жыл бұрын
Nalla. Body. 😆
@ahmedirfan94396 жыл бұрын
Rand hippopottamus kala matgre kanan pattunnullu.
@vyshakv7376 жыл бұрын
No worries broo this shows the courtesy to your viewers and supporters appreciate it. Good work
@devoyager1794 жыл бұрын
ഒരു ദിവസം ഞാൻ പോകും.. പിന്നേ സുജിത്തേട്ടന്റെ കുടയും, ഹരീഷ് ഇക്കയുടെ കുടയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു.. one day we will meet sujith etta.. 😘😘😘💕
@ajeeshaji48846 жыл бұрын
രാജു ഭായ്യ് ക്ക് ഒരു ഹായ്'... നിങ്ങളെ പിരിക്കുന്നതിന്റെ ഒരു ദു:ഖം ആ മുഖത്ത് കണ്ടു.. അടിപൊളി വീഡിയോ... സൂപ്പർ
@ajeeshaji48846 жыл бұрын
പിരിയുന്നതിന്റെ...
@abidibrahim57576 жыл бұрын
offcourse
@premdas44276 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ കൂടെ മലേഷ്യക്ക് വന്ന ഒരു പ്രദീതി ആയിരുന്നു വീഡിയോ കണ്ടാൽ, അത്രക്കും സൂപ്പർ ക്യാമറ വർക് ആയിരുന്നു. പ്രതേകിച്ചു വെള്ളത്തിൽ വെച്ചുപിടിച്ച കുറച് ഷോട്‌സ്.......ഇനിയും ഇതുപോലുള്ള പ്രോഗ്രാം ചെയ്യാൻ കഴിയട്ടെന്നു ആശംസിക്കുന്നു....!!👍👍👍👍
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം prem das ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
കമന്റ് ചെയ്തതിൽ സന്തോഷം sachin mp ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@vincentjoseph7026 жыл бұрын
Adipoli onnum praynella thanks haris ekka and sujith
@TechTravelEat6 жыл бұрын
Hi Vincent Joseph, Thanks for your time to watch and comment on our video. Hope you will share this with your friends.
@narayanankuttybhaskaranpil23976 жыл бұрын
really enjoyed all video good work am appreciate sujith and Harissa
@cbokl6 жыл бұрын
Really enjoyed.. Waiting for next foreign trip.. 👍👍👍
@midhunmk24786 жыл бұрын
sujithetta,adipoli,kidu........... fantastic
@Nazarpalakkal6 жыл бұрын
അടിപൊളി വീഡിയോ... സൂപ്പർ kidu
@jincepjaison64556 жыл бұрын
Great job sujithetta like it👌do more videos
@rafeekfeeki76 жыл бұрын
സുജിത് ഭായ് വീഡിയോ കണ്ടു ഒരുപാടിഷ്ടപ്പെട്ടു ഗോഡ് ബ്ലെസ് യു
@TripCouple6 жыл бұрын
Good video as always! ❤❤❤
@TechTravelEat6 жыл бұрын
Thanks bro
@Anishkumar-kh8pd6 жыл бұрын
14 വീഡിയോയും സൂപ്പർ ,അങ്ങനെ അതിനു തീരുമാനമായി അടുത്ത വെക്കേഷൻ മലേഷ്യക്ക് ,ജാൻ ആൾറെഡി റോയൽ സ്കൈ ൽ വിളിച്ചു .സുജിത് ഭായ് അവതരണം സൂപ്പർ,രാജീവ് ഭയോട് യാത്ര പറഞ്ഞപ്പോ ഫീൽ ആയെന്നു തോന്നി.പ്രശാന്ത് നും ഒരു ബിഗ് സല്യൂട്ട് ഹാരീസ് ഇക്ക തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീഷിക്കുന്നു.ഒരു റുക്വിസ്റ് കംബോഡിയ കുറിച്ചൊരു വീഡിയോ .......
@TechTravelEat6 жыл бұрын
Thanks bro
@muttomvirus6 жыл бұрын
All Malaysian videos are superb....thanks to team “Tech travel Eat”
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം vone channel ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@lijuchacko31666 жыл бұрын
Malaysia കൊള്ളാം... മലേഷ്യയിലെ കാറ്റിനു ഔഷധ ഗുണമുണ്ട്...
@azharparambathparambath12355 жыл бұрын
Poli hariska & sujithettaa
@creatgram6 жыл бұрын
Malaysia videos full kazhinjuvalle...👍 Nice nhannhaayirunhu very helpful Thank you. Sujithetta and Haris ikka🤝
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം creatgram ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@ECONOW-Ranjith6 жыл бұрын
Adipoli video sujithetta
@shihaba48786 жыл бұрын
രാവിലത്തെ ഫുണ്ട് കഴിച്ചതോടെ ഭക്തൻ ശരിക്കും ഒരു ഭക്തനായി മാറി...
@sreerag70986 жыл бұрын
waiting for Manali videos✌✌😍
@ihsanmadambath12176 жыл бұрын
Super videos from Malaysia.all the best for your future travelling
@ECONOW-Ranjith6 жыл бұрын
Enjoy sujithetta
@arshadarshadta47396 жыл бұрын
Super sujithbhai Kidu
@jincepjaison64556 жыл бұрын
Njan Ella episodum full kandu..really good..malaysia il pokunnavarkke oru full guide videos...
@nasmarashik24786 жыл бұрын
Sujithetta kidu kidu😄
@akhilsomankappadayil84796 жыл бұрын
സിംപിൾ മനുഷനാലോ രാജു ഭായി കണ്ടാൽ ആള് സൈസ് ആണ് ബട് ഒരു ലോ ലനാണ്
@TechTravelEat6 жыл бұрын
Paavam
@abdulkhader-tj8bh6 жыл бұрын
Haris Bhai and Sujith Bhai well done
@muttomvirus6 жыл бұрын
Sure....
@noblenoby52096 жыл бұрын
nice video sujith bhai
@xboxkerala91956 жыл бұрын
Sujith ettan best
@am33n_ak6 жыл бұрын
Super video 👍👍👍
@rajiveraj46886 жыл бұрын
Raju bhai nalla manushyan aane video ellaam superrr sujith bhai
@TechTravelEat6 жыл бұрын
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
@rajiveraj46886 жыл бұрын
Tech Travel Eat by Sujith Bhakthan ok sujith bhai
@mahimm376 жыл бұрын
സൂപ്പർ....ഒന്നും പറയാനില്ല....പെട്ടെന്ന് തീർന്നതിൽ വിഷമം തോന്നുന്നു....
@motoframessonyvjohn6 жыл бұрын
Visa yum passportumilathae Malaysia njnale kondupoya Harris ikkakum Sujith bhakthanum oru valiya thanks
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം MoTo FrAmEs by sOnY v JoHn ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@Sharathkumarrr6 жыл бұрын
Sujithetta ippo Daily Videos aanallo, super
@alenpauly72466 жыл бұрын
Adipoli 👌 👍 kidu 👍 👌
@Dadayummakkalum6 жыл бұрын
Kollaam pwoli
@SuneerOmer6 жыл бұрын
*ഞങ്ങൾ പ്രേക്ഷകർക്ക് മലേഷ്യയിൽ പോയി വന്ന ഒരു ഫീൽ തന്ന സുജിത്ത് ഭായിക് ഒരായിരം ആശംസകൾ*
@TechTravelEat6 жыл бұрын
Hi suneer v, Thanks for your time to watch and comment on our video. Hope you will share this with your friends.
@meettutom23136 жыл бұрын
really like it this video
@faisal47696 жыл бұрын
ഇത് കിടിലൻ വീഡിയോ
@TechTravelEat6 жыл бұрын
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു. 'Tech Travel Eat by Sujith Bhakthan' എന്ന എന്റെ ഫെയ്‌സ്ബുക്ക് പേജ് കൂടി സന്ദർശിക്കുക. വീണ്ടും കാണാം.
@c.manasir30456 жыл бұрын
nice sujitettaa..
@TECHNICALHELPDESKMALAYALAM6 жыл бұрын
SUJITH etta polichu 😍😍😍😍😍😍😍😍😍😍😍😍😍
@am33n_ak6 жыл бұрын
Waiting for കുളു മണാലി videos 😃😃😃
@paulca55656 жыл бұрын
Bro last aake Oru feel....ini adutha set video varan waiting
@TechTravelEat6 жыл бұрын
Nale varum
@Sharathkumarrr6 жыл бұрын
Waiting for next video 😊
@shivamobiledthservice66026 жыл бұрын
Hi sujit Bai tourist place Wonderful
@shihabkodumudi10376 жыл бұрын
Eni enthina hariskaye vilikkunne njangalum kandallo ellaaam.. super kidu
@rajeshkadampottil2746 жыл бұрын
Ini harees ikkayude koode singaporilekku povu chetta
@muhammadshuhaibraheemonsib44446 жыл бұрын
When you come to Kerala
@kichukichu2826 жыл бұрын
raju bahi super😊😊
@nishan63216 жыл бұрын
Awesome
@abhilashchathoth74756 жыл бұрын
Miss you rajubhai😢😢😢😢😢😢😢
@edshorts66606 жыл бұрын
Miss u RAJU BHAI ✌😁
@jithinmjithin65326 жыл бұрын
Super
@sudheeshkadathoor56456 жыл бұрын
Dear Sujith brother; We are very enjoy your travel video's,we got good information. PLEASE ADD COUNTRY POLICE HOW IS,,,,,,Citizens behaving ..... Thanks
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം sudheesh.T sudheesh ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@ahmedirfan94396 жыл бұрын
Baniyan kollallo.
@TechTravelEat6 жыл бұрын
Hi Lionel Ahmed, Thanks for your time to watch and comment on our video. Hope you will share this with your friends.
@muhammedsinanp.y77846 жыл бұрын
Good video
@suryakanthps81136 жыл бұрын
Singapore vlog onum cheythille???
@TechTravelEat6 жыл бұрын
No
@basithbazi68656 жыл бұрын
Sujithetta... waiting for Europe...???
@NomadicTraveller6 жыл бұрын
sujith bro next time visit Perhentian Islands & Lankawi, if coming o sunway area we can meet up also... AAke pade oru sankadam anallo mukhathu...
@TechTravelEat6 жыл бұрын
Sure
@anasanu13276 жыл бұрын
super
@eszvlogs29216 жыл бұрын
Hai sujith Bhai. Can u tell me the name of background music
@ennakavi21296 жыл бұрын
All those workers are on work visa from Bangladesh. Those who could not get to "gelf"
@sayis.6 жыл бұрын
Sujith etta full family pack aanallo
@panther_.26 жыл бұрын
Aswin Sreenivas I am 11year old I am your grate fan
@TechTravelEat6 жыл бұрын
Hi achoos tub, Thanks for your time to watch and comment on our video. Hope you will share this with your friends.
@muttomvirus6 жыл бұрын
Good video....
@jibinsebastian62576 жыл бұрын
Nice. ....
@gokulunnivlogs2706 жыл бұрын
suppar പരുപാടി
@sami33656 жыл бұрын
Miss aayalle☹️ enikkum😢
@dulkarsalman6 жыл бұрын
അടിപൊളി... ഇനി അടുത്ത ട്രിപ്പ് എങ്ങോട്ടാ...?
@TechTravelEat6 жыл бұрын
Manali
@rashid62646 жыл бұрын
ഇങ്ങളെ വീഡിയോസ് സൂപ്പർ ആണ്..ഞാൻ മലപ്പുറം ഉള്ള ആളാണ്..ആവശ്യമുണ്ട് എങ്കിൽ എന്നെ അസിസ്റ്റൻറ് ആയിട്ട് എടുക്കാൻ എനിക്ക് താല്പര്യമുണ്ട്
@rashid62646 жыл бұрын
താല്പര്യം ഉണ്ടോ സുജിത്ത് ഏട്ടാ
@lilyanthony60296 жыл бұрын
Bye
@travelwithakhilputhanpurac83156 жыл бұрын
Kashmir videos illeee sujith bhaiii
@PsychoSanchari6 жыл бұрын
Adipoli bro
@anuhappytohelp6 жыл бұрын
ദയവ് ചെയ്ത് ആ KFC ഒക്കെ ഒന്ന് നിർത്തൂ ഭായ്,അവരെന്താ നിങ്ങൾക്ക് പ്രൊമോഷൻ നടത്താൻ കാശ് തരുന്നുണ്ടോ,വെറുതെ ജങ്ക് ഫുഡ് കഴിച്ച് ആരോഗ്യം കളയല്ലേ,ഞങ്ങൾക് നിങ്ങളുടെ വീഡിയോസ് ഇനിയും ഒരുപാട് കാണാൻ ആഗ്രഹം ഉണ്ട്...വേറെ എത്രയോ നല്ല ഫുഡ് കുറഞ്ഞ വിലയിൽ കിട്ടും...എന്ന് താങ്കളെ സഹോദര തുല്യനായി കാണുന്ന ഒരു ഫാൻ👍
@TechTravelEat6 жыл бұрын
haha
@brijeshvisionlive67626 жыл бұрын
താങ്കൾക്കു മലയേഷ്യയിലെ ശശി അണ്ണന്റെ തട്ടുകട പോയി കൂടെ മിഷ്ടർ
@sameer.k19296 жыл бұрын
Habeebii......sujith😗
@Shavlog60646 жыл бұрын
Nice
@ziyadmuhammed10476 жыл бұрын
Ikkaaaa... Ingal maaass aaanu
@favasfubu6 жыл бұрын
hoy hoy sujith bro😍😍
@nandans30966 жыл бұрын
👌👍
@sreeragkm28476 жыл бұрын
Adutha trip epozhaaa
@rakeshggopan6 жыл бұрын
Thank you so much for your informative videos sujithetta. You are awsome...
@TechTravelEat6 жыл бұрын
കമന്റ് ചെയ്തതിൽ സന്തോഷം Rakesh Gopan ബ്രോ, നമ്മുടെ ഈ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആകാൻ താങ്കളുടെ കൂട്ടുകാരിലേക്ക് ഒന്ന് സജസ്റ്റ് ചെയ്തു കൊടുത്താൽ വലിയ ഉപകാരം ആയിരിക്കും. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
@rakeshggopan6 жыл бұрын
Sure will do, with pleasure :-)
@savadcalicut90126 жыл бұрын
Nice bro
@nishuz15416 жыл бұрын
Full support
@rajiveraj46886 жыл бұрын
Super sujithetta harisikkakke oru hai paranjekkane
@manu28336 жыл бұрын
മലേഷ്യ series വീഡിയോസ് മിക്കതും മികച്ച നിലവാരം പുലർത്തി. പെട്രോണാസ് ടവർ അകത്തെ കാഴ്ച കളും sky ബ്രിഡ്ജ് ഉം ഉള്പെടുതാതെ ഇരുന്നത് സമയം പരിമിതി കൊണ്ട് ആണോ.
@TechTravelEat6 жыл бұрын
Yes, we didnt go inside petronas
@fazalbattipadavu93556 жыл бұрын
Adipoli kidu
@anoopkappekkat6 жыл бұрын
Super Sujith bhai .all the best wishes
@supergooajay84196 жыл бұрын
Raju Bai super man
@ajmalvijayvijay96266 жыл бұрын
Super vdo super
@mohamedameenkp27406 жыл бұрын
Kalakki
@jincepjaison64556 жыл бұрын
Do singapore
@arunsdesk6 жыл бұрын
E resort harees ikka pani thanethu anu ale..... Namukkum pani therumo bhai
@TechTravelEat6 жыл бұрын
eyy alla
@jahash65656 жыл бұрын
😃😃😃😃
@rafeekparammalvlogs6 жыл бұрын
E video yil onnum kanan illa.oru hotel um .kadalum matram.nirashappedutty.yojikkunnavarkk like adikkam.
@TechTravelEat6 жыл бұрын
സത്യമാണ് അറിയാം. തുടർന്നും ബാക്കി വിഡിയോകൾ കാണുക, അഭിപ്രായങ്ങൾ പറയുക
@Roshintellicherry6 жыл бұрын
Keep rocking SB ≠ Sujith Bhakthan = Sujith Bro..
@babuvaliyakath25936 жыл бұрын
We miss Raju bhai
@vishnugkumar41766 жыл бұрын
Poli
@TechTravelEat6 жыл бұрын
Hi Vishnu G Kumar, Thanks for your time to watch and comment on our video. Hope you will share this with your friends.
@shibilrehman95766 жыл бұрын
ഞങ്ങൾ സൗദി പ്രവാസികൾക്ക് ഇതൊക്കെയാണ് ഒരു ആശ്വാസം... വീഡിയോസ് കുറച്ചു Lag ആകുന്നുണ്ടോ എന്നൊരു സംശയം...