ആദ്യമായിട്ടാണ് താങ്കളുടെ ഈ വിഡിയോയും ചാനലും കാണുന്നത് എന്താ പറയേണ്ടത് എന്ന് അറിയില്ല ഞൻ കപ്പലിനുള്ളിലൂടെ കറങ്ങിയ ഒരു ഫീലിങ് താങ്ക്സ് ഫോർ this വീഡിയോ പിന്നെ പ്രതേക ഒരു കാര്യം ഒരു അഹങ്കാരവുമില്ലാതെ വിനയത്തോടെ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിലും പറയുന്ന രീതി inshallah ഒരുപാട് നാളത്തെ ആഗ്രഹമാണ് കപ്പലിൽ ഒരു യാത്ര anyway all the best etta god bless you ❤️❤️❤️
കപ്പലിൽ ജോലിയുള്ള ഓരോ ആൾക്കാർ കാണിക്കുന്ന ഗമ... ഒരു ജാടയും ഇല്ലാതെ ഇത്രയും നന്നായി പറഞ്ഞു മനസിലാക്കി തരുന്ന നിങ്ങള ആളു സൂപ്പറാണ് ബ്രോ ഒത്തിരി ഇഷ്ട്ടായി...
@ramachandrana79474 жыл бұрын
Nalla അറിവാണ്
@premajatk42874 жыл бұрын
Very നൈസ്
@ayyoobvalappil4 жыл бұрын
Very nice bro
@sojangeorge12643 жыл бұрын
Yes
@dileepa5054 жыл бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീഡിയോ.... അതൊരു മലയാളി തന്നെ ചെയ്തു കണ്ടപ്പോ സന്തോഷം ഡബിൾ...❤️❤️❤️👌👌👍
@JosemonsClicks4 жыл бұрын
Thank you 😊
@sreenathsreenath33574 жыл бұрын
താങ്കളുടെ നാട് കോട്ടയം പത്തനംതിട്ട ഇടുക്കി ഇവിടെ എവിടേലുമാണോ കട്ടൻ കാപ്പി യേ കുറിച്ചു പറഞ്ഞത് കൊണ്ട് ചോദിച്ചതാ ഞാനൊരു പത്തനംതിട്ട കാരനാ കട്ടൻ കാപ്പി രാവിലത്തെ എനർജി വീഡിയോ അടിപൊളി സൂപ്പർ
@pixelmediaputhiyatheru82664 жыл бұрын
Aa
@anandhujoseph56364 жыл бұрын
@@JosemonsClicks bro enne onnu help cheyavo e cmnt kanuvanel Chettante number onnu tharuvo 7356610830 itha nte number
@sudhakaranpanicker68584 жыл бұрын
Hi super woñder
@varghesepeter87004 жыл бұрын
ഒന്നാമത് പറയുവാൻ ഉള്ളത് താങ്കൾക്ക് എളിമ ഉണ്ട് അഹന്ത ഇല്ല അതിനു ദൈവം കൃപ തരും 100%
@nithinkumarr34734 жыл бұрын
Ath correct❤️❤️
@hamzabengalath34204 жыл бұрын
Aadiyam atu tane yanu. Sradichatum. Good
@daddyf18074 жыл бұрын
As. Bro
@riyazvallathuriyaz34654 жыл бұрын
വളരെ ശെരിയാണ് ബ്രോ
@tech4mobile7484 жыл бұрын
Kidu offer 💓 👈👈Ee ചാനൽ ആരെങ്കിലും subscribe ചെയ്‌താലെ തിരിചും subscribe ചെയ്‌യും 💯💯💯 Pattikilla
@riyadpp59384 жыл бұрын
നമ്മൾ ഭൂമിയോളം താണാൽ ദൈവം ആകാശത്തോളം ഉയരത്തിൽ എത്തിക്കും അതാണ് ഈ sir ൻ്റെ വിജയവും നല്ല സ്വഭാവത്തിൻ്റെ ഉടമ God Bless u my Dear
@PrabhaAjithPrabhaAjith Жыл бұрын
വളരെ സാധാരക്കാരായ ഞങ്ങൾക്ക് കപ്പലിന്റെ ഭാഗങ്ങളും അതിന്റെ സാങ്കേതിക വശങ്ങളുംവിശദീകരിച്ചു പറഞ്ഞും കാണിച്ചും തന്നതിന് വളരെ നന്ദി. ചേട്ടന് നല്ല ഒരു എളിമയും,വിനയവും ആത് മാർത്ഥ തയും ഉണ്ട്. മലയാളം മറന്നിട്ടുമില്ല. ഈ ചാനൽ ഇന്നാണ് ആദ്യം ഞാൻ കാണുന്നത്. എല്ലാംകൊണ്ടും അവതരണം വളരെ നല്ലത്. ഒത്തിരി ഇഷ്ട്ടമായി. എല്ലാവീഡിയോയും കപ്പൽ കടിട്ടുപോലുമില്ലാത്ത ഞങ്ങൾക്ക് പ്രയോജനപ്പെടും. വളരെയധികം നന്ദി ചേട്ടാ.
@edgerkbe11154 жыл бұрын
Ship ഓടിക്കുന്നതിന് ഇത്രേം കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഈ video കണ്ടപ്പൊഴാണ് . Great Work Sir...
@JosemonsClicks4 жыл бұрын
Thank u 😊
@ashikrahman29414 жыл бұрын
ജന്മത്തിൽ കാണുമെന്ന് വിജരിച്ചതല്ല...സത്യമായിട്ടും കപ്പലിൽ കയറി കണ്ടത് പോലെ തോന്നുന്നു..ഫീലിംഗ് ഉള്ള എളിമയായ അവതരണം..Go ahead..
@jobyraj0074 жыл бұрын
ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയില്ല എന്ന് കരുതിയ ഒരു കാര്യം......!! Thank you Sir.....!!🙏
@ratheesh81002 жыл бұрын
Yes
@ericabraham50742 жыл бұрын
Sathyam 100 percent sathyamaya karyam ee channel ullathukond mathram ethra tharam merchant ship und ennu polum manasillakkan pattiyath
@kombanmkd62964 жыл бұрын
എത്ര സിമ്പിൾ ആണ് താങ്കൾ.... God bless u sir... ആ എളിമ നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഉടയോൻ....
@antonyc.t59514 жыл бұрын
വളരെ സാധാരണക്കാരനായ ഒരാളാണ് ഞാൻ. ഒരിക്കലും ഇതൊന്ന് നേരിട്ട് കാണാൻ കഴിയാത്തയാൾ . താങ്കൾ വിലമതിക്കാനാവാത്ത അറിവും കാഴ്ചയുമാണ് പങ്ക് വെക്കുന്നത്. നന്ദി!!! തുടർന്നും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു!!!!!
@gopikrishnan11504 жыл бұрын
ലളിതമായ ഒരു നല്ല അവതരണം ! ഇത്രെയും ഉയർന്ന position ൽ ഇരിക്കുന്ന താങ്കൾ അഹങ്കാരം ഒട്ടും ഇല്ലാതെ ലളിതമായി അവതരിപ്പിക്കുന്നു.
@Achayan534 жыл бұрын
*ജോസ്മോൻ ചേട്ടോ പേര് പോലെ തന്നെ നിഷ്കളങ്കത തുളുമ്പുന്ന അവതരണം കപ്പലിനെ കുറിച്ച് ലളിതമായി മലയാളത്തിൽ വിവരിച്ചു തന്ന ചേട്ടന് ബിഗ് സല്യൂട്ട്....God bless you....❤️👌👍*
@sobhadaniel28024 жыл бұрын
ഞാൻ വിഡിയോ കാണുന്നതിനു മുമ്പ് comments ആണ് മായിച്ചത് . കപ്പലിൽ കയറിയതു പോലെ തോന്നി.... മലയാളി പൊളി അല്ലേ..... സൂപ്പർ. പോകുന്നിടത്തെല്ലാം ദൈവം കരുണയോടെ കാക്കട്ടെ ...👍👍👍
വിമാനം കാണിക്കാൻ നിന്നാൽ അവന്മാർ ജോലിയിൽ നിന്ന് പിരിച്ചു വിടും 🙄
@KannurBus3 жыл бұрын
Avar sradhich odikatte.. video edukan poi avarude sradha videoyilek varanda.. valya kali ale vimanam
@sabithasundar84533 жыл бұрын
@@disnet809 Divya's aviation
@Riyx3 жыл бұрын
അല്ല ഇക്കുണ്ട് പൂതി
@tomsgeorge424 жыл бұрын
താങ്ക്യു. ബ്രോ. ഇതൊന്നും ഈജന്മം. കാണാൻ പറ്റുംമെന്ന് വിചാരിച്ചില്ല. ബാക്കി. നല്ലവർ ആയആളുകൾ താഴെ കമെന്റ് ആയി ഇട്ടിട്ടുണ്ട്. അതിനാൽ ഇവിടെ എഴുതുന്നില്ല.
@ebrahimkattachira55124 жыл бұрын
എന്താ പറയുക അഹങ്കാരം തീരെ ഇല്ലാത്ത ഒരു സാർ സൂപ്പർ
@azeezchalavara15804 жыл бұрын
Thanks
@immanuelp28384 жыл бұрын
ചുമ്മാ എടുത്തു നോക്കിയതാ, കണ്ടപ്പോൾ ഇഷ്ട്ടം ആയി, അതും മലയാളത്തിൽ ആയപ്പോൾ നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി 👍👍
@ajidavid5754 жыл бұрын
സത്യം
@sayoojsatheesh23194 жыл бұрын
എന്റെ ലൈക്, യാതൊരു ജാടയും ഇല്ലാതെ ഇത്രേം നല്ലോണം പറഞു തന്നതിനാണ്. 😍😍
@shinilsaradhy76344 жыл бұрын
ജോമോൻ ചേട്ടാ ഈ വീഡിയോ കലക്കി, കാരണം കപ്പിലിനെപ്പറ്റി അത്രയും അറിയാൻ പറ്റിയല്ലോ, വളരെ നല്ല കാര്യം കപ്പലിൽ കേറാൻ പറ്റിയില്ലങ്കിലും ക്യാപ്റ്റൻ്റെ നിയന്ത്രണം മനസ്സിലാക്കാൻ പറ്റില്ലല്ലോ,
@JosemonsClicks4 жыл бұрын
😊
@mohammadkrishnanmohammad71054 жыл бұрын
എന്താണ് ഇജ്ജ് വിളമ്പി വക്കുന്നത്
@MrAnt52044 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് താങ്ക്യൂ വെരിമച്ച്....
@gurudasanr88234 жыл бұрын
വളരെ നന്ദി വെക്തമായി എല്ലാം കാണിക്കുകയും പറയുകയും ചെയ്തതിൽ.
@raagu20024 жыл бұрын
ഒരുപാട് സന്തോഷം സാർ..ഞാൻ കരുതി നിങ്ങൾക്ക് എല്ലാവർക്കും പൊതുവെ head weight കൂടുതലാണ് എന്നാണ്..പക്ഷെ എന്റെ കണക്കുകൂട്ടൽ തെറ്റിച്ച സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു..സാധാരണക്കാരിൽ സാധാരണകാരനായി വിവരങ്ങൾ പറഞ്ഞുനതരുന്ന സാറിന്റെ ഈ ചാനൽ ട്രില്യൻ ആകുവാൻ പ്രാർത്ഥിക്കുന്നു...
@sudhakarantsnair42794 жыл бұрын
This kind of videos will definitely encourage youngsters, particularly those who wish to join Indian Navy.
@jainammamathew79253 жыл бұрын
@@sudhakarantsnair4279 no indian navy its merchant navy
@gopalakrishnanbabu16104 жыл бұрын
വളരെയേറെ അറിയാൻ ആഗ്രഹിച്ച തായിരുന്നു കപ്പലിന്റെ പ്രവർത്തനം.. ആദ്യമായാണ് ഞാൻ ഇത് പോലൊരു വീഡിയോ കാണുന്നത്. വളരെ നന്ദി
@dr.m.n.sasidharannarayanan37884 жыл бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു വീഡിയോ.ഒരുപാട് സന്തോഷം സാർ.വളരെ നന്നായി ആർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
@saidkodali19664 жыл бұрын
സത്യത്തിൽ ഇപ്പോഴാണ് കപ്പലിന്റെ ഒരു വിവരം ശ്രദ്ധയിൽ പെടുന്നത് തന്നെ.... thank you, very much.. നല്ലൊരു അറിവ്.
@renjusoman43914 жыл бұрын
വളരെ വ്യത്യസ്തമായ ഒരു അറിവ് കൂടി മനസ്സിലാക്കാൻ സഹായിച്ചതിന്, ഒരു സ്പെഷ്യൽ thanks....
പോയി പണി നോക്കടാ അവൻ്റെ ഒരു അന്വേഷണം. പോയി വല്ല പണിം എടുക്കാൻ നോക്ക് മണ്ടാ
@mohammadkrishnanmohammad71054 жыл бұрын
@@mathluke1806 പോടാ ചെലക്കാതെ
@mathluke18064 жыл бұрын
@@mohammadkrishnanmohammad7105 ഇതുവരെ സൈക്കിളിൽ കയറാത്തവരെ ഇവൻ്റെ അടീലോട്ട് ലൈക്ക് അടി
@jcbismyprofession23284 жыл бұрын
Njan
@usmankoya31743 жыл бұрын
ഇത് രണ്ടും ന ന്നായിട്ടുണ്ട്മുതിിര്ന്നവര്ക്കും വിദ്ധാര്ത്ഥികള്ക്കും മനസിലാക്കാന് വളരെ ഉപകാരപ്റഥം നന്ദി ഇത് പോലെ ഇനിയും പ്റദീക്ഷിക്കുന്നു
@adamameen92984 жыл бұрын
ഒരു അഹങ്കാരവും ഇല്ലാത്ത സംസാരം... മനസ്സിലുണ്ടായിരുന്ന കുറേ സംശയങ്ങൾ തീർന്നു... tnks bro... Subscribed
@kunjunnikunju67934 жыл бұрын
നമ്മുടെ സഹോദരൻ ജോലിച്ചെയ്യുംമ്പോഴും നമ്മുക്ക് ആപ്പലിൻ്റെ അതിൻ്റെ എഞ്ചിനും അതിൻ്റെ പ്രവർത്തനവും ക്കാണിച്ചു തരുമ്പോൾ നമ്മുക്ക് നമ്മുടെ സഹോദരനെ പറ്റി അഭിമാനം തോന്നുകയാണ് ദൈവത്തിൻ്റെേയും എൻ്റെയും കടാക്ക്ഷം എന്നും ഉണ്ടാവും ദൈവ o അനുഗ്രഹിക്കട്ടെ
@refi88534 жыл бұрын
നമ്മുടെ നാട്ടിലെ ഓഫിസിൽ നിൽക്കുന്നവർക്കും കപ്പലിൽ ഉള്ള പോലെ ആദ്യം ക്‌ളീനിംഗ് അങ്ങനെ ഉള്ള ജോലികൾ കൊടുക്കണം എന്നാൽ അവരുടെ അഹങ്കാരം ഒന്ന് കുറക്കാൻ കഴിയും
@princegns4 жыл бұрын
നമ്മൾ നയിക്കേണ്ട സംഭവത്തിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നതാവും ഉദ്ദേശം. പല ജോലികളിലും ഇത് ചെയ്യുന്നുണ്ട്.
@licjeevanakshayplan4 жыл бұрын
@@princegns supr
@hajarasaleem86324 жыл бұрын
ഇത്ര തന്മയത്തത്തൊടെ അതിലേറെ വിശദമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ,, ഇനിയുള്ള കപ്പൽ വീഡിയോകൾക്കായി waitngലാണ് Thank youvery much
@jacobpkuriakose5454 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും വിവരങ്ങൾ അറിയുന്നത് നന്നായിരുന്നു. ഈ വീഡിയോ
@HaveaBreaklottery4 жыл бұрын
ഇത്ര വലിയൊരു അറിവ് എല്ലാവര്ക്കും പകർന്നു തന്ന തങ്കകളുടെ മനസ്സിന് കടലിനേക്കാൾ വലുപ്പമുണ്ട് ....
@edisonxyz70694 жыл бұрын
Ee controls okke മാറിപ്പോവാതെ ഇത്രയും വലിയ കപ്പൽ ഓടിക്കുന്ന, ഓർത്തിരിക്കുന്ന sir nu salute... 👌👏👏👏
@JosemonsClicks4 жыл бұрын
Thank u 😊
@sunrise3304 жыл бұрын
വളരെ സന്തോഷം, വളരെ നന്ദി ഇത്രയും വിശദമായി കാണിച്ചുതന്നതിനും പറഞ്ഞു തന്നതിനും... ജീവിതത്തിൽ ആദ്യത്തെ സംഭവം.. നന്ദി..🌷🌷🙏..
@DDRCNetwork4 жыл бұрын
നിങ്ങൾ ഓരോ കാര്യം വ്യക്തമായി പറയുന്നുണ്ട്.അതുകൊണ്ട് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു good description
@hakkeemnarikkuni125 Жыл бұрын
നിങ്ങൾ അഹങ്കാരം ഇല്ലാത്ത നല്ല ഒരാൾ ആണ് ദൈവം സഹായിക്കട്ടെ
@gourishangar35913 жыл бұрын
സൂപ്പർ .കപ്പലിനുള്ളിൽ ഉള്ളത് പോലെ തോന്നി. ഇത് പോലെ വേറേ വിശേഷങ്ങൾ തീർച്ചയായും ഇടണം. നമ്മുടെ സഫാരി ചാനലിലെ സന്തോഷ് സാറിന്റെ അവതരണ ഫീൽ ഉണ്ടായി. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി......
@TheMuzammi4 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് കപ്പൽയാത്ര ചെയ്യുകഎന്നുള്ളത്... അതും പ്രിയസഖിയുടെ കൂടെ....
@thomasmathew1804 жыл бұрын
ഒരു ഗേൾ ഫ്രണ്ട് ഇന്റ കൂടാ യാത്ര ചെയ്തു നോക്ക് കൂടുതൽ രസമായിരിക്കും
കപ്പലിന്റ വേഗത നോട്ടിക്കൽമൈല് ആണന്നു അറിയാം. 1നോട്ടിക്കൽ മൈല് 1.8 കിലോമീറ്റർ ആണെന്ന് ഇപ്പോൾ മനസിലായി. സന്തോഷം. 😀😀👍👍
@muralikrishnajayan78284 жыл бұрын
1.852 Km
@paulosekaruvancheril58613 жыл бұрын
റഡാറ് സംവിധാനം എത്രദൂരം കാണാനുകഴിയും പുറപ്പെടുന്നിടത്തുനിന്ന് എത്തേണ്ടിത്തേക്കുള്ള ദൂരം, എത്രദിവസം..അടുത്തതില്പറയുമായിരിക്കും,കുറെകാര്യംഗളറിയാനു കഴിഞ്ഞു സന്തോഷം...God bless you ♥️👍
@hamsahamza90684 жыл бұрын
അഹങ്കാരമില്ലാത്ത ചിരിച്ചുള്ള ചേട്ടൻ... വല്ലാത്ത സന്തോഷം തോന്നുന്നു.. കപ്പലിൽ കയറിയ ഫീലിംഗ്
@thepluspoint11594 жыл бұрын
വളരെ മനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്,നന്ദി
@fayasnajeeb43344 жыл бұрын
കൊള്ളാം".. വീഡിയോ ഇഷ്ടപ്പെട്ടു😊
@joychirayath96194 жыл бұрын
നമ്മുടെ കുട്ടികൾക്ക് ഒരു വലിയ പാഠപുസ്തകമാകട്ടെ നിങ്ങളുടെ ചാനൽ..
@amarinderkumar45994 жыл бұрын
That is the good quality of an educated officer. Not like the one who entered through political recommendation or through reservation quota. Nice way of explaining.Very brief and very educative. I tried a lot to enter this field but i think i am not intelligent enough for the job. So i shifted to civil service.
@abhilashchandran2964 жыл бұрын
കപ്പലിനെക്കുറിച്ചും അതിലെ ജോലിയെക്കുറിച്ചും വിശദമായ അറിവുകൾ തന്നതിൽ നന്ദി, നേരിട്ട് കപ്പലിൽ കയറി യാത്ര ചെയ്ത അനുഭവം!
@vaishakhajith4 жыл бұрын
Great work... Keep doing more videos so that it will be helpful for people to get more ideas and awareness about shipping...
@abcda6974 жыл бұрын
p00
@abdunnasarm82754 жыл бұрын
കപ്പലിൽ ജോലി കിട്ടാൻ എന്താ ചെയ്യേണ്ടത് ?
@സ്വപ്സഞ്ചാരി.സഞ്ചാരി4 жыл бұрын
ആദ്യം പറയാനുള്ളത് ചേട്ടന്റെ ഒരെളിമ ദൈവാനുഗ്രഹം ഒത്തിരിയുള്ള ഒരാള് ആണ് താങ്കൾ... പിന്നെ അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഇതെല്ലാം.....പിന്നെ വേറൊരു കാര്യം തോന്നിയത് ഹോണ് അടിക്കണമെങ്കിൽ ഒരു കിലോമീറ്റർ മീറ്റർ നടന്നിങ് വരണമല്ലോ ചേട്ടാ..😊😊😊
@faslu32084 жыл бұрын
ഹാവൂ അങ്ങെനെ കപ്പലും ഓടിക്കാൻ പഠിച്ചു
@saileswarys27044 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ഇനിയും കൂടുതൽ അറിയാൻ അഗഹിക്കുന്നു വളരെ . നന്ദി
@ambilykannan4 жыл бұрын
നല്ല അവതരണം സാധാരണക്കാർക്ക് കപ്പലിനെ കുറിച്ച് കൂടുതൽ അറിവ് പകർന്നു നൽകാൻ താങ്കളുടെ ഈ ചാനൽ വളരെ വലിയൊരു പങ്കു വഹിക്കുന്നു എന്ന് നിസംശയം പറയാം താങ്കളുടെ ഈ അവതരണ ശൈലി തന്നെയാണ് ഇതിന്റെ വിജയം
@aimstech94944 жыл бұрын
നല്ല വീഡിയോ -സാർ ഞാൻ Ekm cmt യിൽ ഒരു മറൈൻ മെക്കാനിക്കൽ സ്റ്റുഡന്റസ് ആയിരുന്നു, education loan kittathathu കൊണ്ട്, നിർത്തി, നാട്ടിൽ പെയിന്റ് പണിക്കു പോയവർ പാർട്ടി ബേസിൽ കൊച്ചി ഷിപ്യാർഡിൽ പെയിന്റിംഗ്, വല്ല kappalintengilym പെയിന്റ് അടിക്കേണ്ട ഞാൻ ഇപ്പൊ വല്ലവന്റെയും വീടിന്റെ ഭിത്തിയിൽ പെയിന്റ് adikkunnu, പണ്ടാരോ പറഞ്ഞ പോലെ ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നം എന്റെ ഫ്രണ്ട്‌സ് ഒക്കെ സിങ്കപ്പൂർ gulfഇൽ ഷിപ്പിൽ, ഷിപ്പിയാർഡ് ഒക്കെ ജോലി ചെയ്യുന്നു, അവർ ഇടക്ക് ഫോട്ടോ അയച്ചു തരും, വിഷമം തോന്നും, എന്റെ ജിബി കൂടുതൽ തീരുന്നത് യു ട്യൂബിൽ, ഷിപ് ബിൽഡിംഗ്, luxury passengr ships, അങ്ങനെ shipymaayi ബന്ധപെട്ട എല്ലാം കാണും, ടൈറ്റാനിക് ലേറ്റസ്റ്റ് വീഡിയോ, കോസ്റ്റ കോണ്ട്രിക പൊക്കുന്നതു, പല വട്ടം കണ്ടു, ഇടക്ക് ദുരന്തം കാണും, തിരമാലയിൽ പോകുന്നതും, ഒക്കെ ഇതെന്റെ dream ജോബ് ആയിരുന്നു, യോഗം ഇല്ല, അങ്ങനെ കൂലിപ്പണിക്കാരന്റെ മകൻ കൂലിപ്പണിക്കാരൻ തന്നെ
@rgr17284 жыл бұрын
താങ്കള്‍ രക്ഷപെടും പരിശ്രമിക്കൂ..
@aysharana274 жыл бұрын
കൂലി പണിക്കാരനെന്താണ് മോശം. സ്വസ്ഥ ജീവിതം അല്ലെ. എല്ലാം അക്കരെ പ്പച്ച യാണ് സുഹൃത്തേ
@anilashaji56054 жыл бұрын
Hi friend Ningal LOW OF ATTRACTION vedios ennu malayalathil serch cheythu nokku ... Kurachu vedios kandu karyangal manassilakku.. Ningal theerchayayum oru ship l thanne joli cheyyum Best wishes Stay positive
കപ്പലിനെക്കുറിച് അറിയണമെന്നും കപ്പലിൽ യാത്ര ചെയ്യണമെന്നും ആഗ്രഹമുള്ള കാര്യങ്ങളായിരുന്നെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. എന്റെ ഒരു അങ്കിൾ മർച്ചന്റ് നേവിയിൽ ക്യാപ്റ്റൻ ആയിരുന്നെങ്കിലും അന്നൊന്നും കൂടുതൽ അറിയാനോ സീനിയേഴ്സിനാടുത്ത് കൂടുതൽ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ താങ്കളുടെ ഓരോ വീഡിയോയും വളരെ താല്പര്യത്തോടെ കാണുന്നു. ദയവായി തുടരുക
@sreejithkumar87544 жыл бұрын
Thanks വീഡിയോ കണ്ടു. ഒത്തിരി സന്തോഷം. എന്നെ പോലെ ഒരുപാട് ആളുകൾക്ക് ഇത് നല്ലൊരു അനുഭവം തന്നെ ആണ്. ഒരുപാട് നന്ദിയോടെ... Goodluck and safe journey.....
@ashrafillathapadam65394 жыл бұрын
ഇങ്ങനെയുള്ള ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു കപ്പലിനെ കുറിചുള്ള അറിവുകൾ നിങ്ങളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു . Thanks Bro :
@sajeevcraghu98084 жыл бұрын
പിന്നെ മനുഷ്യത്ത്വം നിറഞ്ഞ വാക്കുകൾ
@manukrishnan79444 жыл бұрын
ചേട്ടാ കപ്പലിൽ ഡ്രൈവർ എങ്ങനെ ആകും
@JosemonsClicks4 жыл бұрын
Navigating officer aakanel bsc nautical science aanu ചെയ്യേണ്ടത് ...സ്റ്റീയറിങ് മാത്രം വളക്കാൻ ആണേൽ deck crew ആയ മതി
ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.. ഒത്തിരി കാര്യങ്ങൾ കപ്പലിനെ കുറിച്ച് അറിയാൻ
@preeshantherur37234 жыл бұрын
നല്ല ഒരു അറിവ് തന്നതിൽ വളരെ നന്ദി ചേട്ടാ ...
@rameesrami85444 жыл бұрын
Bro നിങ്ങൾ സെക്കന്റ് ഓഫീസർ ആണോ
@JosemonsClicks4 жыл бұрын
അല്ല ബ്രോ, ഞാൻ chief officer aanu...
@ThWXC4 жыл бұрын
3 stripes...chief officer 4 stripes...captain
@MultiSjn4 жыл бұрын
@@ThWXC that's deppends on the company, there are some more
@ThWXC4 жыл бұрын
@@MultiSjn OK bro, thanks for the info
@sarathkumarp69344 жыл бұрын
നല്ല അവതരണം. ഓരോ secondum വളരെ ആകാംഷയോടെ കണ്ടു. ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.😍
@ARUNK-gw1py4 жыл бұрын
ശരിക്കും കപ്പലിന്റ ഉള്ളിൽ കയറിയ ഒരു തോന്നൽ..... ഇത്രയും സിംപിൾ ആയി എല്ലാം വിശദമാക്കി തന്ന ഓഫീസർക്ക് അഭിനന്ദനങ്ങൾ.........
@NandakumarJNair324 жыл бұрын
ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി.
@kndeenkylm37274 жыл бұрын
താങ്കൾക്കു് വളരെ നന്ദി തീരെ അറിയാത്ത ഒരറിവ് നല്കിയതിന്. ക്ഷേമമായിരിക്കട്ടെ എല്ലാ എപ്പോഴും
@shinypradeep19114 жыл бұрын
കാണാൻ കൊതിച്ച ഒരു വീഡിയോ. ഒരുപാട് സന്തോഷമുണ്ട് അതും ഒരു മലയാളി ഇൻഫർമേഷൻ തന്നതുകൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു🌹🌹🌹🌹🙏
@mubarakap99874 жыл бұрын
കപ്പലിൽ കയറി സഞ്ചരിച്ച പോലെ.. മനസ്സിൽ.. ഒരിക്കലും നടക്കില്ല എന്ന് കരുതിയത്...... താങ്ക്സ് ബ്രോ....... താങ്കൾക്ക് നല്ലത് വരട്ടെ...
@jamsheedcmchungathara81234 жыл бұрын
താങ്കളുടെ വിനയമുള്ള അവതരണത്തിന് ആദ്യമായി അഭിനന്ദനങൾ ....🌹👍🏻👍🏻👍🏻
@navasnavas23214 жыл бұрын
സൂപ്പർ ചേട്ട ഞാൻ കുറെയായി കാണാനും അറിയാനും ആഗ്രഹിച്ച കാര്യം കണ്ടു, അറിഞ്ഞു. വളരെ സന്തോഷം എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് കപ്പൽ ഓടിക്കുന്ന ആൾ പറഞ്ഞു തന്നിരുന്നു എനിക്കൊന്നും മനസിലായിരുന്നില്ല ഇപ്പോൾ കാര്യം വ്യക്തമായി ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .നന്മകൾ നേരുന്നു
@JihasJalu4 жыл бұрын
നല്ല അവതരണം.. കാണാൻ ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു.. കണ്ടതിൽ സന്തോഷം