പാർട്ടിയിലെ മൂന്നാമൻ തമാശയ്ക്ക് എന്റെ കാര്യം പറഞ്ഞു... | GEORGE KURIAN | JANAM THE BIG INTERVIEW

  Рет қаралды 96,776

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 110
@gireeshpulikodan2591
@gireeshpulikodan2591 7 ай бұрын
വളരെ ചെറുപ്പംതൊട്ട് കണ്ടുതുടങ്ങിയ ബിജെപി യിലെ സൗമ്യതയുടെ മുഖം... അതിനിടയിൽ പലരും വന്നുപോയിക്കൊണ്ടിരുന്നു പക്ഷെ താങ്കൾ മാത്രം വളർച്ചയിലും തളർച്ചയിലും സ്ഥാനമൊഹാദികൾ ഇല്ലാതെ പ്രസ്ഥാനത്തിന് ഒപ്പം നിന്നു... പ്രസ്ഥാനത്തിന് സമർപ്പിച്ചു... ഇത്‌ അർഹതയ്ക്കുള്ള അംഗീകാരം... ഒരുപാട് സന്തോഷം ജോർജ് കുര്യൻ സർ 🧡
@sahadevandevan2215
@sahadevandevan2215 7 ай бұрын
Congratulation Sir🙏
@deanchole4321
@deanchole4321 7 ай бұрын
മേരിറ്റിൽ വന്നവൻ ആണ് ജോർജ് 👍👍💪💪💪44 വർഷം ബിജെപി ക്ക് വേണ്ടി സമർപ്പിച്ച ജോർജ് കുര്യൻ 💪💪
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 7 ай бұрын
അങ്ങയുടെ കർമ്മമേഖലയിൽ ഒരു തടസ്സവും ഇല്ലാതെ മുമ്പോട്ടു പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@nammavazhi
@nammavazhi 7 ай бұрын
ജോർജേട്ടന് അഭിനന്ദനം 🙏
@pradeepkuttur1597
@pradeepkuttur1597 7 ай бұрын
അർഹിക്കുന്ന സ്ഥാനം. ഒരായിരം ആശംസകൾ
@rugmaraghunath4539
@rugmaraghunath4539 7 ай бұрын
ഇതാണ് മക്കളെ ബിജെപി ❤❤❤
@prpkurup2599
@prpkurup2599 7 ай бұрын
ജോർജ് കുര്യൻ സാറിന് എല്ലാ ആശംസകളും നേരുന്നു ജനങളുടെ അഭിലാഷ്യങ്ങൾ നിറവേറ്റാൻ അതേഹത്തിന് സാധിക്കട്ടെ നിശബ്ദൻ ആയ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത താൻ വിശ്വസിക്കുന്ന പാർട്ടിയെ ഒരു അധികാരവും ആഗ്രഹിക്കാതെ വളരെ ആത്മാർത്ഥതയോടു പ്രവർത്തിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ജോർജ് കുര്യൻ സർ അതേഹത്തിന് അർഹിക്കുന്ന അംഗീകാരം 🙏🌹🙏
@lijugangotri
@lijugangotri 7 ай бұрын
40 വർഷങ്ങൾ ഹോ അങ്ങേക്ക് നമസ്കാരം സ്ഥാന മാനങ്ങൾക്ക് വേണ്ടി അധികാര മോഹം കൊതിച്ചു കാലു മാറി പോയവർ ഒക്കെ ഇദ്ദേഹത്തെ മാതൃക ആക്കം 🎉
@harikumarvs2821
@harikumarvs2821 7 ай бұрын
അതാണ് മോഡിജി മാജിക്ക്.❤❤❤
@RamkumarTraders
@RamkumarTraders 7 ай бұрын
ഒരു രഹസ്യവും പരസ്യം ആക്കി കൊണ്ട് നടക്കാത്ത എക നേതാവ് ആണ് ജോർജ് കുര്യൻ
@amritajyothichannel2131
@amritajyothichannel2131 7 ай бұрын
ആശംസകൾ സാർ.... എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കാൻ അങ്ങേക്ക് സാധിക്കട്ടെ.. God Bless You
@unnikrishnanunni1860
@unnikrishnanunni1860 7 ай бұрын
അച്ചടക്കമുള്ള യഥാർത്ഥ പാർട്ടി പ്രവർത്തകൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝
@nithin-pv4eg
@nithin-pv4eg 7 ай бұрын
George sir❤️❤️
@sreekumarta9712
@sreekumarta9712 7 ай бұрын
യാതൊരു സ്ഥാനവും മോഹിക്കാതെ ഒരു യഥാർത്ഥ പാർട്ടി പ്രവർത്തകനായി യാതൊരു പക്ഷവും ചേരാതെ പ്രവർത്തിച്ചപ്പോൾ അംഗീകാരം തേടിയെത്തി അങ്ങേയ്ക്കു ജഗദീശ്വരൻ്റെ അനുഗ്രഹം നിർലോഭം ലഭിക്കട്ടെ🎉🎉🎉
@stvunk
@stvunk 7 ай бұрын
ഉത്തമ ഭാരത പൗരൻ. ആശംസകൾ,അഭിനന്ദനങ്ങൾ
@rajeshpr7407
@rajeshpr7407 7 ай бұрын
അർഹതക്കുള്ള അംഗീകാരം 👍
@chellappanvr6246
@chellappanvr6246 7 ай бұрын
നിഷ്കളങ്കത❤❤❤🎉
@prabhasoman5184
@prabhasoman5184 7 ай бұрын
എന്തായാലും അർഹത പെട്ട ഇടതു തന്നെ എത്തി 🌷❤️🙏 സർ
@vijayakumarm3792
@vijayakumarm3792 7 ай бұрын
അർഹതക്കും ആത്മാർത്ഥതക്കും ഉള്ള അംഗീകാരം 🙏🙏🙏
@ramakrishnantk7658
@ramakrishnantk7658 7 ай бұрын
അർഹതയ്ക്കുള്ള അംഗീകാരം❤
@Muthoosmoviesbaol
@Muthoosmoviesbaol 7 ай бұрын
നല്ലത് ചെയ്യു sir നമ്മൾ ഉണ്ടകും കൂടെ ❤️ അവിടെ ജാതിയോ മതമോ അല്ല പാർട്ടിയോ അല്ല നാടിനുവേണ്ടി വികസനത്തിനു വേണ്ടി നല്ലത് ചെയ്യും എല്ലാവരും കൂടെ കാണും ❤️❤️
@thomaspiusthomaspius7007
@thomaspiusthomaspius7007 7 ай бұрын
നമ്മുടെ രാഷ്ട്രീയ നേതാക്കൾ ശ്രീ ജോർജ് കുര്യൻ കണ്ട് പഠിക്കട്ടെ, സാറിന് എല്ലാ ആശംസകളും.
@reejovarghese2645
@reejovarghese2645 7 ай бұрын
44 വർഷം ബിജെപി ക്ക് വേണ്ടി സമർപ്പിച്ച ജോർജ് കുര്യൻഅഭിനന്ദനം
@umesh3968
@umesh3968 7 ай бұрын
George Kurian... You really deserve this post ....if it was not been done that might be a black mark for BJP........This gave them more respect......Hope Anoop Antony ,A P Abdullakuttty ...etc also will be considered in the coming years
@kunjumon5301
@kunjumon5301 7 ай бұрын
തീച്ചയായും ആ പദവിഅദേഹത്തിന് അർഹതപ്പെട്ടത്‌ തന്നെയാണ്.❤
@nirmalanair9303
@nirmalanair9303 7 ай бұрын
നമസ്കാരം സർ 🙏🙏🙏
@MrPvm1956
@MrPvm1956 7 ай бұрын
Best of luck Shri George Kurien Sir GOD be with you always
@prpkurup2599
@prpkurup2599 7 ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏
@anijikumar9843
@anijikumar9843 7 ай бұрын
Kuriyan sir ur hero in Kerala ❤❤❤❤
@SreekumaranNair-ls9mb
@SreekumaranNair-ls9mb 7 ай бұрын
ത്യാഗത്തിൻ്റെ ഫലം വൈകി കിട്ടിയതിൽ നമ്മൾ മലയാളീ അഭിമാനിക്കുന്നു
@sudhapillai5429
@sudhapillai5429 7 ай бұрын
Very down to earth man. Santhosjsm thonnunnu
@ajayakumardivakaran1189
@ajayakumardivakaran1189 7 ай бұрын
we are proud of you Sir
@girijamkurup1391
@girijamkurup1391 7 ай бұрын
എന്നും പ്രസ്ഥാനത്തിനൊപ്പം നിന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹🌹
@SantoshKumar-ex8tt
@SantoshKumar-ex8tt 7 ай бұрын
George Kurian sir. ELIMAYUDAI PARIYAYAM.
@MadhusoodhananNair-r6h
@MadhusoodhananNair-r6h 7 ай бұрын
ഏതൊ ഒരു സിനിമ കഥ പോലെ ❤❤❤
@natarajanv152
@natarajanv152 7 ай бұрын
നിശബ്ദനായ പോരാളി❤❤❤❤❤❤❤
@ajayunnithan6576
@ajayunnithan6576 7 ай бұрын
Congrats kuriyan ji
@skmedia1520
@skmedia1520 7 ай бұрын
സർ നമസ്തെ
@sudarsanangurukripa7370
@sudarsanangurukripa7370 7 ай бұрын
🇮🇳 ജയ് ഭാരത്
@suresanp4763
@suresanp4763 7 ай бұрын
വന്ദേമാതരം
@Global55253
@Global55253 7 ай бұрын
ഇതുപോലുള്ള പ്രവർത്തകരാണ് ബിജെപിക്ക് വേണ്ടത് ,അല്ലാതെ സുരേന്ദ്രനെ പോലുള്ള ആളുകളെ അല്ല
@KalpanaGanapathyBalachandran
@KalpanaGanapathyBalachandran 7 ай бұрын
സുരേന്ദ്രനൊക്കെ BJP യെ കേരളത്തിൽ വേരിടാൻ എത്ര പടുപെട്ടിട്ടുണ്ട് എന്നറിയുമോ?..
@suneeshnt1090
@suneeshnt1090 7 ай бұрын
സ്വധർമ്മം ചെയ്തുകൊണ്ടേയിരിക്കുക....ഫലം വരിക തന്നെ ചെയ്യും.. ❤
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 7 ай бұрын
കാര്യം സീരിയസ് ആണേലും ചിരിക്കാനും ഉണ്ട് കുര്യൻ 👌🏼👌🏼👌🏼
@madhupillai5920
@madhupillai5920 7 ай бұрын
Congratulations sir 👏
@RobinZacharias-y2q
@RobinZacharias-y2q 7 ай бұрын
George kurian sir ❤❤❤
@harshakumar6734
@harshakumar6734 7 ай бұрын
Simple humble gentle leader
@ssssss4104
@ssssss4104 7 ай бұрын
❤❤❤❤❤
@AnilKumar-cw1uz
@AnilKumar-cw1uz 7 ай бұрын
U r great George Sir
@bijujoseph3269
@bijujoseph3269 7 ай бұрын
നല്ലൊരു മന്ത്രി ആയിട്ട് ചോദിക്കട്ടെ
@cheerbai44
@cheerbai44 7 ай бұрын
👏🏻👏🏻👏🏻❤️❤️❤️ ജയ് ബിജെപി ❤️❤️❤️
@sreejithpisharady1044
@sreejithpisharady1044 7 ай бұрын
സത്യപ്രതിജ്ഞ അറേഞ്ജ് ചെയ്യാൻ വന്നു, അദ്ദേഹത്തിന്റെ സത്യപ്രതിഞ്ജ മറ്റുള്ളവർ അറേൻജ് ചെയ്തു. അതാണ് ബി ജെ. പി
@psmohan672
@psmohan672 7 ай бұрын
Good. Silent worker got his due.
@RathnakaranCk-p7y
@RathnakaranCk-p7y 7 ай бұрын
Great ❤
@roshmist7755
@roshmist7755 7 ай бұрын
Congrats🎉
@satheeshnair3053
@satheeshnair3053 7 ай бұрын
Proud of You Sir.
@gurusreevoice606
@gurusreevoice606 7 ай бұрын
മെറിറ്റ് നോക്കിയുള്ള ബി ജെ പിയുടെ തീരുമാനം.. ശ്രീ. ജോർജ് കുര്യൻ സർവഥാ യോഗ്യൻ.
@chitrabhanuanilkumar4965
@chitrabhanuanilkumar4965 7 ай бұрын
Modiji is great.
@RaviKumar-hm6ch
@RaviKumar-hm6ch 7 ай бұрын
അതാണ് ബിജെപി 👍🏼
@drupeshbabu3987
@drupeshbabu3987 7 ай бұрын
You are great sir❤
@adas968
@adas968 7 ай бұрын
ആശംസകൾ 🎉
@sumeshv3215
@sumeshv3215 7 ай бұрын
Muthann ❤
@sajeevnarayanan8629
@sajeevnarayanan8629 7 ай бұрын
നേതാക്കൾ ഇങ്ങനെ ആയിരിക്കണം❤
@manaveekam4158
@manaveekam4158 7 ай бұрын
Super
@AlbertKP-q1v
@AlbertKP-q1v 7 ай бұрын
God love you ❤
@vanajabalagopalan2961
@vanajabalagopalan2961 7 ай бұрын
🎉🎉
@rishikumar5097
@rishikumar5097 7 ай бұрын
Proud of you dear ❤
@Gold1234Diamond
@Gold1234Diamond 7 ай бұрын
സംഘത്തെ നിസ്വാർത്ഥമായി ആത്മാർഥമായി സ്നേഹിക്കുക . തിരിച്ച് നമ്മൾ പ്രതീക്ഷിക്കാതെ തരും അകമഴിഞ്ഞ സ്നേഹം❤❤❤❤
@sajipulickal3317
@sajipulickal3317 7 ай бұрын
Thanks Lord
@bineshmudakkazhim44
@bineshmudakkazhim44 7 ай бұрын
Nice
@johnvarghese8931
@johnvarghese8931 7 ай бұрын
Congratulations 🙏🌹
@nivpulsar
@nivpulsar 7 ай бұрын
♥️🙏♥️🙏♥️🙏
@ayyoda584
@ayyoda584 7 ай бұрын
രാജ്നാഥ് സിംഗ്
@kashikailas515
@kashikailas515 7 ай бұрын
@FLYING-ARROWS
@FLYING-ARROWS 7 ай бұрын
🙏🙏🙏🙏
@chandrankr679
@chandrankr679 7 ай бұрын
🎉🎉🎉
@Muchilot
@Muchilot 3 ай бұрын
George sir 🎉
@RahulParambath
@RahulParambath 7 ай бұрын
❤❤❤
@harisanal5344
@harisanal5344 7 ай бұрын
Slow and steady wins the race 😄
@vineethvijayan8491
@vineethvijayan8491 7 ай бұрын
Next assembly election nu Sen Kumar, jacob thomas, shon George, Krishna Kumar , oke contest cheyanam 👍👍
@sunilsunil5506
@sunilsunil5506 7 ай бұрын
ആശംസകൾ
@Santosbrow-z7
@Santosbrow-z7 7 ай бұрын
🙏✌️
@roshin8080
@roshin8080 7 ай бұрын
GK❤❤❤
@mohanceable
@mohanceable 7 ай бұрын
പ്രവർത്തന മികവുകൊണ്ട് മാത്രം ലഭിച്ച അംഗീകാരം. എത്രയോ വര്ഷങ്ങളായി ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിച്ചതിനുള്ള അംഗീകാരം
@josemathew834
@josemathew834 7 ай бұрын
K G Marar muthal K Surendhren vare ulla Nethakalku oppam Nadannu Poya GeoegeKurian
@dinesh.telanjikkattu2090
@dinesh.telanjikkattu2090 7 ай бұрын
അഭിമാനം
@sheelaravinair9961
@sheelaravinair9961 7 ай бұрын
Bhagvan anugrahikkate ee nanmayulla ee sahodàane
@gracessmallworld1851
@gracessmallworld1851 7 ай бұрын
ഇദ്ദേഹമാകുമ്പോൾ ആർക്കും ഒരു ഉപദ്രവമില്ല മോഡിജി പറയുന്നതിനെ എതിർക്കേമില്ല ദൈവമായി പുകഴ്ത്തി കൂടെ നിന്നോളും
@evergreen7729
@evergreen7729 7 ай бұрын
എത്രയോ വർഷം ആത്മാർത്ഥമായ പണിയെടുത്തവൻ' അച്ചടക്കമുള്ളവനും, അഹങ്കാരയില്ലാത്ത പ്രവർത്തനത്തിൽ മുഴുകിയ ചങ്ങാതി' '🎉🎉🎉🎉🎉
@ARUNA-f1h
@ARUNA-f1h 7 ай бұрын
❤❤❤❤❤❤❤💕💞💖💖💞💞💖💖💖
@samueljohn6445
@samueljohn6445 7 ай бұрын
Grassroot worker ...
@KrishnaKumar-cj2jf
@KrishnaKumar-cj2jf 7 ай бұрын
GK man f Integrity*
@rkad3422
@rkad3422 7 ай бұрын
A joint investigation that included The Hindu found that at least 33 companies that had aggregate losses of over ₹1 lakh crore from 2016-17 to 2022-23 had donated close to ₹582 crore, of which 75% went to the ruling BJP.
@Smkku-h2q
@Smkku-h2q 7 ай бұрын
അർഹിച്ചത്
@gkrishnanpr1258
@gkrishnanpr1258 7 ай бұрын
Meritorious party worker who deserve this post
@aks24769
@aks24769 7 ай бұрын
Ividuthe chakaakanmaarku ithokke onnu kandu padikkanam
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 7 ай бұрын
Sorgam kittyadhu poleyulla oru sandhozham.!!!! Ee sorgam kand oru thusharum osharayi sopnam kandirunnu.!!
@thomasphilip657
@thomasphilip657 7 ай бұрын
Ippozhathe moonnamano..? Pazhaye moonnamano?
@kishorekb882
@kishorekb882 7 ай бұрын
BJP the great party
@unitedindia4848
@unitedindia4848 7 ай бұрын
Super 🥰🥰🥰🥰
@roshantv2968
@roshantv2968 7 ай бұрын
44വർഷം ഒന്നുo പ്രതിഷികാതെ ഗ്രേറ്റ്‌ man 🙏🏼🙏🏼🙏🏼
Secret to sawing daughter in half
00:40
Justin Flom
Рет қаралды 33 МЛН
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 9 МЛН
Secret to sawing daughter in half
00:40
Justin Flom
Рет қаралды 33 МЛН