follow us on instagram : instagram.com/arogyajeevitham/
@haneefapattupara49098 ай бұрын
E
@haneefapattupara49098 ай бұрын
Eee rogam marogayilla
@Arogyam7 жыл бұрын
പാർക്കിൻസൺ (parkinson disease) രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr Sujith Ovallath -senior consultant neurologist- മറുപടി നൽകുന്നതാണ്
@tonyjhon61055 жыл бұрын
നമ്പർ തരുമോ
@shihabmuhammadali22485 жыл бұрын
0097433175426 shihab
@റഊഫ്കെപി5 жыл бұрын
ഇതിന് എന്താണ് പ്രതിവിധി..?
@easyeasy34494 жыл бұрын
ഞാൻ ഹന്ന.27 വയസ്സ്.സർ വർഷത്തോമായി ഈ അസുഖം. ഇത്ര നേരത്തേ ഇത് വരുമോ? ഇതിന് പ്രത്യേക ടെസ്റ്റ് ഉണ്ടോ. എനന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.
@pranitha63273 жыл бұрын
നമ്പർ നൽക്കും
@saifuddeenmk71224 жыл бұрын
നന്നായിട്ടുണ്ട്.... കുറെ കാര്യങ്ങൾ മനസ്സിലായി
@leelakoshy93862 жыл бұрын
Doctor, my husband has Parkinson disease.80 years old. Dementia is also advanced at present. Left arm is always in tremor. Engineer by profession he hasn't forgotten related references. A very spiritual person,he still recalls even cross reference verses in the Bible. But he drools. He hallucinates. Time shift of decades is also there. Fluid intake causes choking. Takes Donamem BDS Quitipin at night
@logicthinker69992 жыл бұрын
Same
@lifejourney55912 жыл бұрын
Ippol engane und??
@JishaM-hk6wi Жыл бұрын
Thank you Docter
@anaswaran86492 жыл бұрын
Supee explaination nannai manasilavunund doctor
@vasanthakumari425111 ай бұрын
എൻ്റെ husband നു parkinsons ഉണ്ട്. DBS ചെയ്തു. ഇപ്പോൾ ഭയങ്കരക്ഷീണം ആണ്. സംസാരം clear അല്ല. അതിനുള്ള പരിഹാരം പറയാമോ?
@mohanankn7630Ай бұрын
ഇതു സുഖപ്പെടുത്താൻ കഴിയുമോ എന്നാണറിയേണ്ടത് 🙏🏻
@shantyjohn3937 Жыл бұрын
സർ എനിക്ക് ഒരു ഒന്ന് രണ്ട് വർഷമായിട്ട് കോൺസെൻട്രേറ്റ് ചെയ്തിരിക്കുമ്പോൾ Or ടെൻഷൻ വരുമ്പോഴോ എൻറെ തല വിറയ്ക്കുന്നുഎന്നാൽ കൂട്ടുകാർ പറയുന്നു പക്ഷേ ഞാൻ അറിയുന്നില്ല പാർക്കിൻസൺ ലക്ഷണമാണോ
@ArjunM-nu4xj Жыл бұрын
Mario enikum
@mohammadsharifabdullah39162 жыл бұрын
Dear Doctor Hoping to know more about parkinson desease..pls
@sowmiyalekshmi37942 жыл бұрын
Sir Pd is a neuro degenerative disease,it has no cure.By taking syndopa plus can control it.But after taking for few years,it will become less effective.After that on and off states will come.Then DBS surgery is the only option,it may cost lakhs.My father is suffering with pd for last 20yrs.Very worst disease.My life has gone...
@resh440 Жыл бұрын
How is your father now? My father is also suffering with this condition 😢
@rightpath6195 Жыл бұрын
@@sowmiyalekshmi3794True
@muhammedrafi798811 күн бұрын
Sir ente head valare silentlyi irikkumbol nettunnu.means shake avunnu .
@nufailkhan.jumana Жыл бұрын
Good sar👍👍👍👍💚
@sahadevanm75142 жыл бұрын
Sir enikku parkinson rogam undu. Athikam virayl illa deep brain stimulation cheyyan pattumo. Chilavu etra akum
Ente ummak und. Innaleyanu dr kanichad. Dr kannuril vararund. Angameyanu ente ummane kanikan poayadh. Ente ummak kayi virayalanu. Enganeyengilum onnu mattikittiyal madiyayirunnu.
@anithajacob82844 жыл бұрын
Dr,my mom has stiffness in both hands &legs.... can she eat all types of food? how can we increase dopamine level by doing exercise?
@Littleprincessmsile351 Жыл бұрын
എനിക്ക് എന്തേലും ചെയ്യുമ്പോൾ പെട്ടെന്ന് ശരീരം മുഴുവനായി വിറയൽ ഉണ്ടാവുകയും പെട്ടന്ന് ഷീണം അനുഭവപ്പെടുകയും ചെയ്യും. പിന്നെ കുറച്ചുനേരം കിടക്കും അതുകഴിഞ്ഞു ok ആവും അത് എന്തുകൊണ്ട
@MuhammedKunniHajiP Жыл бұрын
I am your patient tecently visited Germ any since my sonis doctor there . I visites nurology doctor he advised to take 150mg syndppa ,is there any danger in incresig dose
@vasudevanelayath.t.s30022 жыл бұрын
കൂടുതൽ അറിയാൻ അഗ്രഹിക്കുന്നു
@anithak82032 жыл бұрын
ഡോക്ടർ എനിക്ക് കൈ,കാൽ, തലയൊക്കെ വിറയലാണ്. ഒരു കൈ പിടിച്ചാൽ മറ്റേ നാട്ടിലേക്കു വിറയൽ മാറും. രണ്ടു കയും പിടിച്ചാൽ കാലിലേക്ക് വിറയൽ മാറും. കാൽ പിടിച്ചാൽ തലയിലേക്ക് മാറും. പെട്ടെന്ന് നടക്കാൻ ബുദ്ധിമുട്ടാണ്. തളർച്ചയും അനുഭവപ്പെടുന്നുണ്ട്. MRI scanning എടുത്തു തലയിൽ ഒരു പ്രോബ്ലെവും ഇല്ല. വേറെ ഒരു ഹോസ്പിറ്റലിലും ഇതുവരെ പോയില്ല. ഇത് തുടഞി ഒരു 15 ദിവസം ആയി. Plzz reply
@ArjunM-nu4xj Жыл бұрын
Mario
@abrahampv70714 жыл бұрын
Is Acupuncture treatment effective for Parkinson's disease
@sandhyas3932 жыл бұрын
ഡോക്ടർ എന്റെ ഹസ്ബൻഡ് എന്നും പാർക്കിൻ സെന്റ് ഉണ്ട് ഇതിൽ പറഞ്ഞ അതേ ലക്ഷണങ്ങളാണ്
@VINSPPKL3 ай бұрын
No cure for this disease.. only management of symptoms
@rosegarden69156 жыл бұрын
Sir എനിക്ക് ജോലി ചെയ്യുമ്പോൾ കൈവിറയൽ വരുന്നു ഇതിന് എന്താണ് പരിഹാരമാർഗം Please coment Sir am waiting for you the answer
@shabeerkl142011 ай бұрын
Don’t wait for u r solution…, try another way to find better 🙂
@craftinggirlsaabi10435 ай бұрын
Inik 32 vayas aann . Inik thalayum mothathil aake virayal aann 2 varshamayi njan medicine kayikunnund but oru kuravumilla
@Ajmalc-ox5eo Жыл бұрын
Hallo sir എനിക്ക് 20 വയസ്സായിട്ടേ ഉള്ളു എനിക്ക് ഈ രോഗങ്ങൾ എല്ലാം ഉണ്ട് ഇതിനെന്താണ് പരിഹാരം
@pakruvlog Жыл бұрын
എന്റെ ഹസ്ബൻഡിനും ഈ പാർക്കിങ്സൺസിന്റെ അസുഖം ഉണ്ട്, age 50years ഉള്ളൂ പക്ഷേ കയ്യിക്ക് വിറയൽ, നാക്ക് തൊള്ളയുന്നു, സംസാരിക്കാൻ ബുദ്ധിമുട്ട്,കണ്ണ് കാണാത്ത ബുദ്ധിമുട്ട്, ഒത്തിരി മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല. ഇതിനു പ്രതിവിധി എന്താണെന്ന് റിപ്ലേ തരുമോ പ്ലീസ്
@henaprasannan58692 жыл бұрын
എന്റെ അമ്മയ്ക്ക് parkinsons ഉണ്ട് ഇപ്പോൾ എനിക്ക് വലതുകൈക് ഒരു മരവിപ്പ് പോലെ തോന്നാറുണ്ട് വിരലിന്റെ നടുക്ക് വശം ബലം ഇല്ലാത്ത പോലെ ഒരു ഫീൽ തോന്നാറുണ്ട് ജീവൻ ഇല്ലാത്ത പോലെ, ഒരു വിധം കട്ടിയുള്ള സാധനം എടുത്താൽ കൈയിൽ നിന്ന് താഴെ പോകാറുണ്ട് 🤔 ഇത് parkinsonsinte ലക്ഷണം ആണോ 🤔
@orkut8458 ай бұрын
Good information sir.. Thank u so much. Sir പ്രായം കൂടിയ ആളുകളിൽ ബോഡി മൊത്തമായി ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് പാർക്കിന്സൺസ് രോഗത്തിന്റെ അഡ്വാൻസ് സ്റ്റേജ് ആണോ.? പാമ്പ് പുളയും പോലെ ശരീരം മൊത്തം പുളഞ്ഞു കിടക്കുന്നത് എന്ത് ലക്ഷണം ആണു?
Sir ente brotherinu 2 masam munne oru accident undayi ippo orazcha munne apasmaram undayiarunnu kazhikkunnundu, thalkku oru surgery kazhinjathanu. Sir enthenkilum kuzhappam undakumo Please reply
@aneeshmnair3 жыл бұрын
Sir eniku 30 vayasu und . njn work out nirthiya shesham body shivering und gastric prblms um und ithu Parkinson's disease nte symptoms ano
@kensahcv91702 жыл бұрын
Sir njan anti depression mediicine varshangalayi kazhikkunna alanu ippol urakkil idakkide njettunnu Ith parkisan rogathinte thdakkamano? Ente uncle ee rogam vannanu mrichath athu kond enikkum ithu badhichittundo ennu pediyund marupadi pratheekshikkunnu
@wilmetjohn80713 жыл бұрын
Dr. I am Parkinson patient. Enikku nadakkunnathinu body weight Anu. Leg, hand, head enniva pokkunnthinu bhayankara bharam. Dr. Ithu Ella patients inum undakumo? Pl. Tell me the ansqwe
@latheefnalakath41606 жыл бұрын
Hello dr ente ammak70 vayasayi ammakk parkisonsrogiyayitt4 varsamayi lppol kidappilan ithilninn vallamochanam treatmentiloodey kittumo
@sruthikv33713 жыл бұрын
i,love sujithsir jalaja chakkaral
@SarojiniC-ym3rx Жыл бұрын
Parkinson's desease mattiyedukkan valla vazhiyum undo?
@Aparna-w9i4 ай бұрын
Und dopamine depletion treat cheythal ith marum.... Oro step aayi treatment cheyam... Ipam tremors aanel athinu treatment, pne muscle stiffness nu treatment pne physiotherapist angane oro treatments und.... Vazhiye maarum
@indrajithas5899Ай бұрын
Parkinson treatable ano@@Aparna-w9i
@muhammedsahil75933 жыл бұрын
Thank u dr
@akhilps80764 жыл бұрын
Hi Sir Full body Parkinson or വിറയല് ? Disease ?
@muraleedharans99313 жыл бұрын
സാർ എനിക്ക് രാത്രി ഉറങ്ങി കിടക്കുമ്പോൾ എന്തൊക്കെയോ സംസാരിക്കാറുണ്ട്....... ഇടയ്ക് തല കറങ്ങുന്നത് പോലെയുണ്ട്.... ഒരു ദിവസം ഏകദേശം 4വർഷത്തിന് മുന്നേ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കയ്യും വായും കോണി പോകുകയുണ്ടായി... അന്ന് ഹോസ്പിറ്റലിൽ പോയി അവർ ഏതോ ഒരു ഇൻജെക്ഷൻ എടുത്തു 1/2മണിക്കൂറ് കഴിഞ്ട്ട് പോയാൽ മതിയെന്ന് പറഞ്ഞു.. അത് കഴിഞ്ഞു ok ആയി.... എന്നാലും മേൽ പറഞ്ഞത് പോലെ ഇടയ്ക്ക് ഇടയ്ക്ക് വരുന്നുണ്ട്... കുറെ ഹോസ്പിറ്റലിൽ കാണിച്ചു... അവർ വിറ്റാമിന്റെ ഗുളിക തന്നു....... എന്നിട്ടും കുറഞ്ഞില്ല... eppozhum nalla ഫീലിംഗ് undu.... എന്തെങ്കിലും സജെക്ഷൻ പറഞ്ഞു തരാമോ
@Aparna-w9i4 ай бұрын
Ear balance related issues aavan sadyatha und.. oru ENT specialistne onn consult cheyyu.... balance pokunnu pne vomiting tendency okke undel oru CT scan cheythal proper aayi cause ariyan saadikum
@Nihal-q3o Жыл бұрын
Sapliment kazhikamo
@Liza-pg7kv2 жыл бұрын
Hii doctor, Will the parkinsons disease come without tremors? Does mild stroke cause parkinsons disease.Ctscan basal ganglia normal aanu. PLS REPLY DOCTOR.
@noushadp44014 жыл бұрын
Sir.Surgery kondu ithu poornamaayum maarumo?Keralathil evideyaanu. Cheyyunnathu.ente mother 45 year's. Left hand nannaayi virakkunnu. Kureyaayi medicine kazhikkunnu.
Sir entea kai joholy cheyumbol virakum athupolea overayit chinthikukayaum cheyum enthanu ennu onnu vyakthamakitharamo
@Aparna-w9i4 ай бұрын
Ath quiet normal aan. Rest time il severe aayi tremors undavunathum muscle okke rigid aayitt namalk bhayankara stuff aayi thonnum athoke aanel Parkinson aayirikum...
@syamalanarayanan9 ай бұрын
What is mean by DBS
@divya.pkumar50923 жыл бұрын
Dr എന്റെ പപ്പക്ക് parkinson ആണ്.. ഇപ്പോ trement ആണ്.. ഇപ്പോ ആയിട്ട് പപ്പക്ക് കാലിലും വിറയൽ പോലെ നടക്കാൻ പറ്റാത്ത അവസ്ഥ ഉള്ളത് പോലെ
@haneefcoorghanee36853 жыл бұрын
Sir oru varshamai Enik right hand and leg vibration (verayal) thanumph undagumbol vibration koodum idh parkinson lakshanamano?
@രമണൻ-സ6ട2 жыл бұрын
Enikkum ath und🤯
@artstheater49813 жыл бұрын
Neck left sidilekk cheriyunnu left hand stright aayi nikkunnu ith parkin sonsnte lakshanamaano?
@aakashsivan51012 жыл бұрын
Left hand vibration nd Enthlum issue ndo?
@myrecipes245 жыл бұрын
Dr my fath in law k parkinsons aanu. Adhehathinte knees valanjirikukayaanu. Angane undakumo
@shafishan41505 жыл бұрын
Sir enik 25 vayass und edath kayille thalla viralinn virayal anubavappedunnu eth parkinson aano. Ee kazhiyil bayakara pressur varunnu
@shefinsheraf12962 жыл бұрын
Same
@hashimibrahim68637 ай бұрын
Sir motherinu parkisons aanu motion pokaan aanu buddimutt one week vere motion pokilla shivaring undu mughathinu cheriya konip undu
@simsar13474 жыл бұрын
സർ എന്റെ ഉപ്പാക് പാർകിങ്‌സ് തുടങ്ങിട് 5 വർഷമായി എന്റെ ഉപ്പ ഇപ്പോൾ എപ്പോഴും വിയുകയാണ് അതിൻ എന്തെകിലും Meadicin ഉണ്ടോ . ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടത് സർ Pls help me..🙏
@faithjamesthekkekalayil71483 жыл бұрын
Physiotherapy cheyuka
@sinosunil86002 жыл бұрын
ഇതിന് ഒത്തിരി മാറ്റം വരുന്ന മരുന്ന് ഉണ്ട്.... സിന്തോവ plus... പ്രമിപ്പസ്.... ഞാൻ ഈ രോഗിയെ നോക്കുന്ന ഒരു നേഴ്സ് ആണ്... കോണ്ടാക്ട് no. ഇട്ടാൽ.. പറഞ്ഞു തരാം
@drisyadrishh1276 Жыл бұрын
@@sinosunil8600details onn parayavo
@anjalisomarajan15394 жыл бұрын
Urakkathil kai 2,3 thavana veetham idakoke vettikunnath e asugathinte ekshanamano? He is 32yrs old..
@bijujohny70882 жыл бұрын
സർ എനിക്ക് ഈ അസുഖമാണ് എന്റെ ലെഫ്റ്റ് കൈ ചിലപ്പോൾ ചളികുകയില്ല അതുപോലെ നടക്കാൻ ചിലപ്പോൾ ഒന്ന് ആലോചിക്കും മൂന്ന് വർഷമായി ടുങ്ങിയിട്ട് മരുന്ന് ഉണ്ട് ഞാൻ മീൻ ഫാക്ടറി ജോലി ആണ് atilkuyappmundo
@ancyjanshamjas56653 жыл бұрын
Enikk 35 vayassund Ente thallaviraline idakkidakk virayal anubhavappedunnu Ith ee roghathinte thudakkamano
@sasidharansasidharan44735 жыл бұрын
Sir enikk 16 vayasayitte ullu but enikk mikka samayangalilum kaikal viraykkunnu ethinte kaaranam enthan enn onnu parayamoo please
@sajikuttan50042 жыл бұрын
Sir enikk Kay viralukal thudikkal und ippol kure naaal kond illa njna Depression medicine kazhikkunund
@sumayyarafi70432 жыл бұрын
Sir geneticalayi varunnathine thadayan kazhiyo?
@sowmiyalekshmi37942 жыл бұрын
Till now no scientific research.
@shijuc.mathew42324 жыл бұрын
Sir food kazhikan thonnunnilla sareeram valare sheenikunu enthu cheyanam syndopa plus 1veetham 4 times kazhikkunnu
Sir enikku eppol age 19. Enikku 2year ayittu virayal undu chila angle mathrm nilkkumbozho erikkumbozho virayal anubhava pedarundu
@mishalmishal49123 жыл бұрын
Hello
@akashprasad1823 жыл бұрын
Bro epol angana ondu pls replay
@LatheefpmLatheef6 ай бұрын
Sir Kay thrip kooduthal Aanu
@rageshravikumar40054 жыл бұрын
2 വർഷം മുമ്പുള്ള കമെന്റിനു ഇതുവരെ റിപ്ലൈ കൊടുത്തിട്ടില്ല 🤣🤣🤣
@mithuswonderkitchen65414 жыл бұрын
😜😄
@buck87762 жыл бұрын
😅😅
@ShafeequePathutara-zu1bo Жыл бұрын
🤣
@gaffarmongam54929 ай бұрын
Ippo 6 kollam aayi😂
@ashnamaria851Ай бұрын
Sathyam
@leelammaphilip17242 жыл бұрын
Dr. I have Parkinson decrease.It started in the lockdown period . I did some ayurvedic medic treatment. Only slight shivaring but I don't have much confidence I feel I will fall. Kindly suggest some remadies.
@meeraprabha98613 жыл бұрын
Parkinsons diseasinu, medicine eduthal.maruo??.. or.. ithinu matram medicine ille? Poornamayum cure cheyyan avuo??
@Business.---4022 жыл бұрын
ഈ രോഗം ഉണ്ടോ എന്ന് അറിയാൻ എന്ത് test ആണ് ചെയ്യേണ്ടത്
@Aparna-w9i4 ай бұрын
Mostly CT scan cheyam..ith central nervous system related condition aan athkond ct cheythal ariyan pattum... Pinne symptomatic dialognosis... Tremors, postural issues, movement issues, stiffness,pillors , prolonged use of antipsychotic drugs okke ee rogam varan karanavum .. Soochanakalum aann
@jayanthir45562 жыл бұрын
Very good explain Sir 🙏🙏
@rekhaabraham87342 жыл бұрын
God bless you Always Dr 🙏 ❤
@clashofclansdreamleague3177 Жыл бұрын
എഴുന്നേറ്റ് നടക്കുമ്പോൾ തലകറങ്ങും അതിനുള്ള പ്രതിവിധി എന്താണ്
@francisvlogz3805 Жыл бұрын
Sir എനിക്ക് നടക്കുമ്പോൾ കൂനി പോകുന്നു കകയ്യ് വിറക്കൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഇരുന്നു എഴുന്നെല്കാൻ ബുദ്ധിമുട്ട് എനിക്ക് 56 വയസ് ഉണ്ട്
@padmanabhapillaipillai34798 ай бұрын
എനിക്ക് 75 വയസുണ്ട് എഴുതുമ്പോൾ വിരലുകൾ വല്ലാതെ വിറക്കുന്നു. അക്ഷരങ്ങൾ വികൃതമാകുന്നതുമൂലം എഴുതിയത് എനിക്കുപോലും വായിക്കാൻ പറ്റാറില്ല . ദയവായി പ്രതിവിധി പറഞ്ഞു തരുമോ .
@asmaasma77263 жыл бұрын
Dr thalavedana undavo ethinn plz riply
@aripoovlog2 жыл бұрын
Dr ee rogam undenkil block varumo
@preethadominic92582 жыл бұрын
Dear Sir , very good information. God bless you.Thank you so much.
@jeenajames8610 Жыл бұрын
Where is the definition???
@Aparna-w9i4 ай бұрын
Degenerative disease caused by the depletion of dopamine which result degeneration of nerve cells in basal ganglia... Easily we can say CENTRAL NERVOUS DISEASE affected movement often including tremors ❤🥰
@hhoobboo82277 жыл бұрын
Doctor എന്റെ തള്ള വിരൽ അനങ്ങിക്കൊണ്ടിരിക്കുന്നു എനിക്ക് 32 വയസ്സ് ആണ് Dr കാണിച്ചപ്പോൾ MRI brin scan എടുക്കാനും പറഞ്ഞു ..ഈ scan എടുത്താൽ രോഗം മനസ്സിലാവുമോ ? പാർകിൻസൺസ് അല്ലാത്ത മറ്റു വല്ല രോഗത്തിനും ഇത്തരം വിറയൽ ഉണ്ടാകുമോ
@sarangisujith57087 жыл бұрын
Yes ,MRI not helpful
@successplus56 жыл бұрын
kzbin.info/www/bejne/nGrWfYWte62BbtU
@hariprasad94585 жыл бұрын
sir, എന്റെ ഒരു friend ന്റെ ഒരു കൈ നല്ല വിറയലുണ്ട് ,27 വയസ്. Rest time ൽ വിറയൽ അനുഭവപ്പെടുന്നില്ല . പേശികൾക്ക് ബലം നൽകുമ്പോൾ ആണ് കൂടുതൽ വിറയൽ അനുഭവപ്പെടുന്നത്.ഇതും ഈ രോഗമായി ബന്ധമുണ്ടോ?
@muhammedshafi23866 ай бұрын
Enikkum
@rajimicle5 жыл бұрын
👌
@satheeshlily6840 Жыл бұрын
Dr. എന്റെ ചെറിയമ്മക്ക് കഴുത്ത് വിറയൽ ഉണ്ട്, tv കാണുമ്പോഴും മറ്റുമാണ് കൃത്യമായി മനസ്സിലാകുന്നത്, പക്ഷേ ചെറിയമ്മക്ക് അത് അറിയുന്നില്ല. മറ്റുള്ളവർക്ക് അത് കാണാൻ കഴിയും. എന്താണ് രോഗം പ്രതിവിധി എന്താണ് plz പറയാമോ
@dalybiju56882 жыл бұрын
Enty husband ee asugamane hasn't Kalil black um neerum unde enthane karanam
@rithukrishnarithukrishna.s49913 жыл бұрын
Parkinsonism maranam vegam sambhavikkumo
@angeleenalearningclass50365 жыл бұрын
Sir ഞാൻ സാർ ന്റെ vedio കണ്ടു അതിൽ paranga കാര്യങ്ങൾ എല്ലാം എന്റെ അമ്മ ക്ക് ഉണ്ട് സാർ ഇത് പാരമ്പര്യം ആയി next ജനറേഷൻ il undakumo എന്താ പ്രതിവിധി പ്ലസ് ഹെല്പ് reply sir
സർ എനിക്ക് ശരീരത്തിന്റെ ഉള്ളിൽ വിറയൽ പോലെ അനുഭവ പ്പെടുന്നു പക്ഷെ ശരീരത്തിന് പുറത്ത് ഈഅവസ്ഥ കാണിക്കുന്നില്ല
@moosatt4904 Жыл бұрын
മാറിയോ
@bijithk.v55014 жыл бұрын
Dr iam that patient which foods we avid and which food we eat
@beenabiju82422 жыл бұрын
Sir.tharippa.uddakumo
@beenasachi31064 жыл бұрын
Sir Parkinsons patients rogam koodiya avasthayil ethra naal jeevichirikkan sadhyathayundu
@shylajakailas6657 Жыл бұрын
ഭക്ഷണത്തിൽ ശ്രദ്ധിക്കണമോ എന്തൊക്കെ കഴിക്കാം.
@dimalmathew67 жыл бұрын
വിഷാദത്തിനു കൊടുക്കുന്ന mirtax 7. 5 കഴിച്ചാൽ പാർക്കിംസൻ വരുവോ
@itsme-ms7qm2 жыл бұрын
Pls rply
@wcparu46293 жыл бұрын
👍
@dancehub69652 жыл бұрын
Test - ചെയ്താൽ മനസ്സിലാവുമാ ?
@muhammedbinashikh91232 жыл бұрын
എനിക്ക് കഴുത്തിൽ ഡിസ്ക് തെറ്റി വലതു കൈയിൽ ചെറുതായി രക്തം ഓട്ടം കുറഞ്ഞിട്ടുണ്ട്. മെഡിസിൻ കുടിച്ചു ഇപ്പോൾ കുറവുണ്ട്. ഇപ്പോൾ dr പറഞ്ഞപോലെ വലത് കൈക് വിറയൽ വരാറുണ്ട്. ഇടക് ബാലൻസ് തെറ്റി വീയാറുമുണ്ട് എങ്ങിനെ വീയുന്നു എന്ന് പോലും എനിക്ക് മനസിലാവുന്നില്ല ഈ ലക്ഷണങ്ങൾ dr പറഞ്ഞ രോഗത്തിന്റെ സിമ്പൽ ആണോ പ്ലീസ് റിപ്ലേ