ഒരു കാലത്ത് മലബാറിൽ അഴകേറുന്നോളെവാ എന്ന ഗാനം ഒരു സംഭവമായിരുന്നു. ആ പാട്ട് തെങ്ങിന് മുകളിൽ കെട്ടിയ കോളാമ്പി മൈക്ക് പന്തലിൽ ഒരു മൂലക്ക് എച്ച് എം വി യുടെ റിക്കോർഡ് ഡിസ്ക്ക് കറങ്ങുബോൾ ഞങ്ങൾ കുട്ടികൾ ചുറ്റും കൂടി അതിന് മുകളിൽ ഒരു നായക്കുട്ടിയുടെ ചിത്രം കറങ്ങുന്നതിന് അനുസരിച്ച് കഴുത്ത് കറക്കി ക്കൊണ്ട് കേട്ടിരുന്ന സുഖം ഇന്നത്തേ ഡിജിറ്റൽ യുഗത്തിൽ കിട്ടു. ന്നില്ല എന്ന് തോന്നാറുണ്ട് ഓർമകൾ നാൽപത് വർഷത്തിനപ്പുറം പോയി ഇനി ഒരിക്കലും റീടേക്കില്ലാതെ കടന്നുപോയ നാളുകൾ
@mashoorsajina24794 жыл бұрын
*ഒരു കാലത്ത് എന്നല്ല എക്കാലത്തെയും മറക്കാനാവാത്ത നമ്മുടെ പീർക്ക നമ്മുക്ക് തന പാട്ടുകൾ* *ഇതിലെ ഓരോ കല്യാണ പാട്ടുകളും ഇന്നും കേൾക്കുമ്പോ ആ കാലത്തെ ഒരുപാട് കല്യാണ വേദികളാണ് മുന്നിൽ വരുന്നത്* *മാപ്പിളപാട്ടിന്റെ ശബ്ദ ഗ്യാംഭീരത്തിന്റെ ഉടമയായ ഇന്നും പകരക്കാരനിലാത്ത നമ്മുടെ സ്വന്തം പീർക്ക😍*
@shareefkacheri73054 жыл бұрын
മാപ്പിളപ്പാട്ടു കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇദ്ദേഹത്തിന്റെ ഗാനങ്ങളാണ്... ഇന്നും അതെ.. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് എന്നും ചെറുപ്പമാണ്... big salute....
@MuhammedVm-u3y17 күн бұрын
മാപ്പിളപ്പാട്ടിലെ ഗാനഗന്ധർവ്വൻ. പീർ മുഹമ്മദ്‌ക്ക. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത പീർ മുഹമ്മദ് എന്ന പ്രതിഭ രണ്ടായിരത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്
@sunrise3304 жыл бұрын
എന്നും എക്കാലവും പകരം വെക്കാൻ പറ്റാത്ത അനുഗ്രഹീത കലാകാരൻ..തീർച്ചയായും ജനാബ് പീർ മുഹമ്മദ് സാഹിബ് തന്നെ....
@MOHAMMEDHUSSAIN-jy7po6 күн бұрын
എൻ്റെ കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞ പാട്ടുകാരൻ ഇന്നും ആശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഗൃഹാതുരത്വം സർവ്വശക്തൻ അദ്ദേഹത്തിന് സ്വർഗ്ഗം നല്കി അനുഗ്രഹിക്കണമേ....ആമീൻ.
@saheedu49744 жыл бұрын
മൈക്ക് സെറ്റ് 24മണിക്കൂർ ടെക്നീഷൻ അടക്കം 50രൂപ ജേഷ്ട്ടന്മാരുടെ കല്യാണത്തിന് സെറ്റ് വാടഗക്ക് എടുക്കാൻ 50 രൂപ ഒപ്പിക്കാൻ അണ്ടി കട്ട് പറച്ചിട്ടായാലും ഒപ്പിക്കും 5.90.ഒരു കിലോ അണ്ടിക്ക് കിട്ടുന്ന കാലം പീർക്കന്റെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലം ഓർത്തു കണ്ണ് അറിയാതെ നനയും അത്രക്കും നൊസ്റ്റാൾജിയ
@chshaji4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരൻ പീർ.............
@vkhameedvk6965 жыл бұрын
കാലം മറക്കാത്ത വരികൾ, ശബ്ദമാധുര്യം കൊണ്ട് ഇതിഹാസം തീർത്ത മാപ്പിളപ്പാട്ടിന്റെ കുലപതി. പാടിയ പാട്ടുകളെല്ലാം ഇന്നും ഹിറ്റായി അവശേഷിക്കുന്നു. കണ്ണൂരിന്റെ പാട്ടുകാരെ ഇരുകയ്യും നീട്ടി സ്വീകരിച്ച കാസര്ഗോട്ടുകാരായ ഞങ്ങളുടെ അഹങ്കാരാണ് പീർ മുഹമ്മദ്ക്ക.
@sadiksadik76784 жыл бұрын
കോഴിക്കോട് ടൌൺ ഹാൾ മാപ്പിള പാട്ടിന്റെ വേദി യായിരുന്നു, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ vm കുട്ടി അസിസ് തയ്നേരി , കോഴിക്കോട് അബൂബക്കർ , പേര് ഓർമയിൽ ഇല്ലാത്തവർ 30വർഷം പുറകോട്ടു പോകുന്നു, ഇനി തിരിച്ചു കിട്ടില്ല തോന്നുപോൽ പ്രയാസം
@ss-bq8ck5 жыл бұрын
ചെറുപ്പത്തിൽ നാട്ടിൽ കല്യാണവീടുകളിൽ ശനിയാഴ്ച വൈകുന്നേരം ഈ പാട്ടുകൾ കേൾക്കാൻ ആളുകൾ കാത്തു നിന്നിരുന്നു. ഇന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ നല്ല കാലത്തേക്ക് മനസ്സ് പോകും എന്തൊരു സുന്ദര കാലഘട്ടമായിരുന്നു അത്
@majeedm38545 жыл бұрын
good
@azeezpkmammakunnupk44025 жыл бұрын
ഇന്നും കേട്ടാൽ മതി വരാത്ത പാട്ടുകൾ
@hamzafaizy65985 жыл бұрын
Kk അവറാൻ the UK
@razakchelari7185 жыл бұрын
ഹൊ എന്തൊരു ശബ്ദം മനോഹരം എക്കാലത്തും പ്രശക്തം ആ കുഞ്ഞു കാലത്തേക്ക് തിരിച്ചു പോയത്തിൽ എന്നു ആശിച്ചു പോവുന്നു.
@peerunemam53285 жыл бұрын
F
@abdullakoppal4 жыл бұрын
കല്യണവീട്ടിൽ പട്ടുപെട്ടി കൊണ്ട് പോയാൽ ആദിയം വെക്കുന്ന റിക്കാർഡ് പിർക്കന്റെ അഴകാര്ന്നോള എന്ന പാട്ടാണ്. കേട്ടാലും കേട്ടാലും മതിവാരത്ത പാട്ട്. 😍😍
@rejithabootty94554 жыл бұрын
Elaheee.. Sathyam...
@mamukk12174 жыл бұрын
@@rejithabootty9455 .. .
@abdullatheef97305 жыл бұрын
കുട്ടികാലത്ത് കല്യാണങ്ങൾക്കും ചായക്കുറികൾക്കും കേട്ടിരുന്ന മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത പാട്ടുകൾ. Thanks peer Mohammed &sibella
@gafoorvalappil89384 жыл бұрын
Yes
@gafoorvalappil89384 жыл бұрын
My hart
@jazeerpm5 жыл бұрын
പകരം വെക്കാനില്ലാത്ത ഗായകന്റെ മാന്ത്രിക വരികൾ.... Feeling രോമാഞ്ചം
@majeedpc93555 жыл бұрын
പീർമുഹമ്മദ് കാസറ്റിന്റെ മുകളിൽ കണ്ടു തുടങ്ങിയ നാമം... എന്നും ഓർമയിൽ ഉണ്ടാവും ഈ മഹാ ഗായകൻ... അദ്ദേഹത്തിന്റെ മകൻ ഈ രംഗത്ത് ഇല്ലാ എന്നത് ഖേദകരം... നിലവാരം ഉള്ള എല്ലാ പാട്ടുകളും പീർക്കക്ക് അവകാശപ്പെട്ടതാണ് തീർച്ച.... ഇന്നത്തെ ചവറു പാട്ടുകാർ ഇദ്ദേഹത്തെ അറിയൂ.. പഠിക്കൂ...
@underworld28584 жыл бұрын
ഇതെന്നെ..... എന്റെ കുട്ടിക്കാലത്തേക്ക് കൈപിടിച്ച് നടത്തുന്നു... ഇങ്ങനെയൊക്കെയല്ലാതെ ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ....... 😢😢😢😢
@rafeeqkvm43035 жыл бұрын
ഓർമകളെ ഒരു പാട് പുറകോട്ട് കൊണ്ടുപോയി ഈ പാട്ടുകൾ എന്ത് മനോഹര ഗാനങ്ങൾ
@siddiqdvk6970Ай бұрын
Peerukka❤❤❤❤ Ever green song പഴയ കാലത്തേക്ക് പോയ പോലെ.. പഴയ ഒർമഗൾ ഒന്നു കൂടി അയവിറക്കി അതിമനോഹരം....
@Fauzia-ke7bhАй бұрын
എല്ലാം സൂപ്പർ ഗാനങ്ങൾ റേഡിയോ യിൽ പീർ മുഹമ്മദിന്റെ ഗാനങ്ങൾ കേട്ടി ട്ടുണ്ട് ❤️❤️❤️❤️❤️❤👍👍👍
@GazeebAliPangMLP6 жыл бұрын
റേഡിയോ മാത്രം വീട്ടിൽ ഉണ്ടായിരുന്ന കാലത്തു ശനിയാഴ്ച ആകാശവാണിയിൽ 10 മിനിറ്റു നേരം ഈ പാട്ടുകൾ ഒക്കെ കാത്തിരുന്ന് കേട്ടിരുന്നു..ഓർമകളിലെ ഒരു മധുരനിമിഷങ്ങൾ സമ്മാനിക്കുന്ന ഗാനങ്ങൾ😍
@habussahameed46335 жыл бұрын
Uppum mulakum
@abdulrahiman95285 жыл бұрын
ഒന്നും പത്തുമണിക്ക് കേട്ടിരുന്ന പാട്ടാണ് എനിക്ക് വളരെ ഇഷ്ടമായി
@abdulrahiman95285 жыл бұрын
റേഡിയോയുടെ എന്ന് കേട്ടിരുന്ന മാപ്പിളപ്പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇതുപോലുള്ള പാട്ടുകൾ യൂട്യൂബ് ഇടൂ
@abdulkareem38346 жыл бұрын
പീറുക്കായുടെ പാട്ട് കേൾക്കുമ്പോൾ എൻറെ കുട്ടിക്കാല ജീവിതത്തിലേക്ക് തിരിച്ചുപോകും
@beenanizamudeen3554 жыл бұрын
Hai
@safeer60756 жыл бұрын
പീർ മൊഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടപെടുന്നു.. സൂപ്പർ പാട്ടുകൾ..
@moiduck32014 жыл бұрын
Peerkka ente karalinte kashnamane!!! Cheruppakala ormakalilekku enne oru nimisham kootikondu poyi
@sprsongplscontactnrshameer36606 жыл бұрын
മാപ്പിള പാട്ടിന്റെ കീരിടം വെക്കത്ത രാജവ് പീർക്കാ 👍
@razakkc15 жыл бұрын
Excellent
@lifefacts15465 жыл бұрын
ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്ന പാട്ടുകൾ പഴയ കാലം അത് മതിയായിരുന്നു തിരിച്ച് കിട്ടാത്ത കനി
@AbdulRahman-ve2ro5 жыл бұрын
മാപ്പിള പാട്ടിന്‍റ സുല്‍ത്താന്‍ ആ പഴയ നല്ല കാലം നന്മകള്‍ നേര്‍ന്ന്
@sirajp73364 жыл бұрын
Xxxx5 S Z
@mohammedkattippara52015 жыл бұрын
മാപ്പിള പാട്ടിലെ ഒരേ ഒരു ഗന്ധർവ്വൻ, പീർമുഹമ്മെദ്
@muhammedebrahim38254 жыл бұрын
L
@rasheedcc25113 күн бұрын
ഇതെല്ലേ മാപ്പിളപ്പാട്ട് ഹൃദയത്തിൽ നിന്നുള്ള വരികൾ ❤
@ashrafillikkal90874 жыл бұрын
മറഞ്ഞു പോയങ്കിലും മറക്കാനാനാകാത്ത ishali
@dacoitzsfhss6175 жыл бұрын
നല്ല പാട്ടുകൾ പീർക്ക8 സിബില ശൈലജ നല്ല ഒരു പാട്ടിന്റെ വിരുന്നു തന്നെ നൽകി
@abilashashok36524 жыл бұрын
Peermuhamad ❤️❤️❤️👍👍👍
@shamsuddeensha6 жыл бұрын
എത്രകേട്ടാലും മതിവരാത്ത .പാട്ടുകൾ 'താങ്ക്സ്പീർ മുഹമ്മദ് സിബല്ല,
@RR-vp5zf5 жыл бұрын
അള്ളാഹു ആ കുട്ടികാലം തിരികെ കിട്ടില്ലെന്നറിയാം,, എങ്കിലും തിരികെ പോകാൻ തോന്നുന്നു 😔
@shajahanshaji16356 жыл бұрын
ഇ പാട്ടിനെ മറികടക്കാൻ ഒരു പാട്ടും ഇല്ലേ nice voice
enikk ente Child hood Orrmavarunnu . iganetheyulla paattu keettitttuuu
@majeedparammal81276 жыл бұрын
P m super singer
@basithtn26735 жыл бұрын
Njan oru new janaration cheriya oru singer ganamalakalil dj sajeevamayi annalum njan padalullath ittharam pattukalanu karanam njan mappilapattina snahikkunnu