ശംഭോ മഹാദേവ 🙏🙏🙏ഇന്നാണ്(28/6/24) ഈ വീഡിയോ കാണുന്നെ ഞാൻ മുവാറ്റുപുഴ കാരിയാണ് ആദ്യണ് പാഴുര് മഹാ ദേവനെ കുറിച്ചും പടിപ്പുര യെ കുറിച്ചും കേൾക്കുന്നെ ഒരുപാട് നന്ദി ഉണ്ട്... ഓം നശിവായ 🙏🙏നമോ നമ 🙏🙏🙏
@bijupavithra4 ай бұрын
ഞാനും അങ്ങിനെയൊക്കെ തന്നെയാണ് ❤️
@bindu.surendran57108 ай бұрын
🙏🏻🙏🏻🙏🏻 🌺🌺🌺
@akashs-v9m4 ай бұрын
എന്റെ മുത്തശ്ശി ഈ കുടുംബത്തിൽ പെട്ടതാണ് എന്നു പറഞ്ഞു കെട്ടിട്ടുണ്ടേ. .. ഗൗരി എന്നാണ് പേര് പക്ഷെ എനിക്കുറപ്പില്ല. .. അമ്മ പറഞ്ഞ പ്രകാരം ഞാൻ പടിപ്പുര വീട് യു ട്യൂബിൽ തപ്പിയപ്പോ കണ്ടതാണീ വീഡിയോ
@bijupavithra4 ай бұрын
വളരെ അധികം താ വഴികൾ ഉണ്ട് കേട്ട കേൾവി വച്ചു പോയതാ അറിയാൻ