മൊയില്യാരുടെ ഡിങ്കൻ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്... 😊
@rahimgolden12733 жыл бұрын
😆😆😆
@cruiserman13072 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@AliAli-uv7dr2 жыл бұрын
Cm ബാഹുബലി
@anzarahammedkoya49709 күн бұрын
Thlek veluvilatha padidha veshvidharikal. .😂
@jenusworld-t2c3 жыл бұрын
ഇത് ബുദ്ധിയില്ലായ്മയല്ല.. മനോരോഗമാണ്. ഇയാളെ എത്രയും പെട്ടെന്ന് കുതിരവട്ടത്ത് കൊണ്ടുപോകുക
@fathimashibna34903 жыл бұрын
Anil എന്ന ആളെ അല്ലെ... തീർച്ചയായും കൊണ്ടു പോകണം,😁
@jenusworld-t2c3 жыл бұрын
@@fathimashibna3490 അനിലിനെയല്ല.അദ്ദേഹം നല്ല കാര്യങ്ങളല്ലേ പറഞ്ഞു തന്നത്:
@fathimashibna34903 жыл бұрын
@@jenusworld-t2c 🤭🤭🤭🤮🤮😤
@p.mummermusliyar28133 жыл бұрын
@@jenusworld-t2c സുഹൃത്തേ name പറയുമോ And നമ്പർ
@jenusworld-t2c3 жыл бұрын
@@p.mummermusliyar2813 എൻ്റെ പേര് ജനു. എന്തിനാ നമ്പർ? ഇവിടെ അഭിപ്രായം പറയുക. അവരവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള നാട്ടിലല്ലേ നമ്മൾ ജീവിക്കുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ
@mohammedbasheer21333 жыл бұрын
ഈ പകര തകരപ്പാട്ട ചങ്ങാതിയെ ഇപ്പോഴേ മരുന്നുകൊടുത്തു ചികിത്സിച്ച് ശരിയാക്കി ട്ടില്ലെങ്കിൽ അദ്ദേഹം ജനങ്ങളെ അക്രമിക്കുന്ന രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കും ഉടനെ ഷോക്ക് ട്രീറ്റ്മെൻറ് കൊടുക്കുക
@ahamadzain18403 жыл бұрын
😄😄👍
@thayakkalhause27643 жыл бұрын
അനിലിനെ
@dilhar56903 жыл бұрын
നിലാവ് ഡോക്ടറെ കാണിച്ചാൽ ഒരു പക്ഷെ
@URB_world3 жыл бұрын
കൂട്ടത്തിൽ അവന്റെ ശിങ്കടികൾ കും
@ashrafsuperebrahim56023 жыл бұрын
Piradha
@ubaispothiyil22512 жыл бұрын
മുസ്ലിയാക്കന്മാർക്ക് ഒരു പുതിയ മതം ഉണ്ടാക്കികൂടെ.
@xxx-kg6go3 жыл бұрын
എന്ത് തേങ്ങാക്കൊല ആണ് ഇയാൾ ഈ പറയുന്നത് കേട്ടിട്ട് ലജ്ജ തോന്നുന്നു😪😪😪😪😬😬😬😬💔💔💔
@UrduIslamicMedia3133 жыл бұрын
അനിൽ ഡോക്ടരേ.... നിങ്ങൾക്ക് ഈ കറാമത്ത്കൾ ഒന്നും ഉൾകൊള്ളാൻ കഴിയില്ല. കാരണം... നിങ്ങൾക്ക് എല്ലാം യുക്തിപരമായി അകണമല്ലോ... അതുകൊണ്ടാണ്. ആ പ്രഭാഷണത്തിൽ പകര അഹ്സനി ഉസ്താദ് പറഞ്ഞ് വെച്ചത് വളരെ ശരിയാണ്. ഇങ്ങനെയുള്ള കറാമത്ത്കൾ വിശ്വസിക്കാൻ കഴിയണമെങ്കിൽ ഖുർആനിൽ വിശ്വാസം വേണം. അതാണ് അതിന്റെ ശരിയായ മറുപടി. പിന്നെ ഒരു കാര്യം... നിങ്ങൾ ഈ വിഷയത്തിൽ മറുപടി പറയാനും ചോദ്യം ചെയ്യാനും നിങ്ങൾ ആരാണ് ഡോക്ടരേ? ഈ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ യോഗ്യത എന്താണ്? നിങ്ങൾ ഈ മതത്തെ കുറിച്ച് പൂർണമായും പഠിച്ച ആളാണോ? നിങ്ങളുടെ ഈ സംശയങ്ങൾക്കെല്ലാം #Abumazinmedia യിൽ വഹ്ഹാബ് സഖാഫി മംബാട് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ... ഡോക്ടരേ. നിങ്ങൾ ഈ പറയുന്ന പകര അഹ്സനി ഉസ്താദ് ഒരുപാട് വിഷയങ്ങളിൽ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും നിങ്ങൾക്ക് കാണുന്നില്ലേ? പകര അഹ്സനി ഉസ്താദ് ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് നൂറ് കണക്കിന് ശിഷ്യൻമാറുണ്ട്. നിങ്ങൾക്ക് ഖുർആൻ പോലും ശരിയായ രീതിയിൽ ഓതാൻ പോലും അറിയില്ല. എന്നിട്ട് നിങ്ങളാണോ... ഇത് നിരോധിക്കുന്നത് 😀😀😀😀
ഇത്തരം കപട പണ്ഡിതന്മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..
@muhammedjereesvm43873 ай бұрын
1:56 നബിമാർക്ക് മുഹ്ജിസതും ഔലിയാക്കൾക്ക് കറാമത്തും സ്ഥിരപ്പെട്ട കാര്യം തന്നേ യാണ്.. താങ്കൾ പറഞ്ഞത് പോലെ പകരയുടെ പലതും എനിക്കും മനസ്സിലാവുന്നില്ലാ..
@AbdulRasheed-mw3sx3 жыл бұрын
ശൈഖുനായെ റബ്ബ് ആക്കാൻ പെടുന്ന പാട്, ഇവൻ മാർ സാദാരണ ജനങ്ങളെ കുട്ടത്തോടെ നരകത്തിൽ എത്തിക്കും. റബ്ബേ ഇവമാരുടെ ശർറിൽ നിന്നു നിന്റെ ദീനിനെ നീ കാക്കണേ, ഖുർആൻ എഥാർത്ഥ മായി മനസ്സിൽ ആകിയവർ മുജാഹിദ് കൾ തന്നെ യാണ്. ഞങ്ങൾ ഒക്കെ മുജാഹിദ് ആയതിനാൽ സന്തോഷിക്കുന്നു
@AliAli-uv7dr2 жыл бұрын
തലച്ചോർ ഉള്ളവർ പോവൂല, അതില്ലാത്തവർ പോവും, അല്ല അതിപ്പോ തലച്ചോർ ഇല്ലാത്തവർ ഇതിൽ നിന്നിട്ടും നാണക്കേട് അല്ലാതെ വേറെ ഒന്നും ഗുണമില്ല
@mpalikurikkalthamarasseri35412 жыл бұрын
ആൾ ദൈവ ബിസിനസ്
@vpabdulkareem55333 жыл бұрын
എത്ര കേട്ടാലും ഉളുപ്പില്ലാത്ത ഒരു പ്രത്യേക ജീവിയാണ് പകര എന്ന ഈ ജന്തു.സമുദായത്തെ പരമാവധി നാറ്റിക്കാനായി ജനിച്ച മനുഷ്യക്കോലം
@nasar3312 жыл бұрын
ur right
@musthafae69672 жыл бұрын
പേരോദിനെ ഭ്രാന്തസ്പത്രിയിൽ admitcheyyuga
@pareekuttymangalassery75322 жыл бұрын
ഈ പകരയെ ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തില്ലെങ്കിൽ ഇയാൾ ഈ നാട് നശിപ്പിക്കും ഇയാൾ രണ്ടു കാലിൽ ആണോ നടക്കുന്നത്
@underworld27702 жыл бұрын
@@pareekuttymangalassery7532 എന്നിട്ട് അവിടെത്തെ ഡോക്ടർ ക്ക് പിരാന്ത് ഇളകാനോ..
@abdurahiman1077 Жыл бұрын
ഇത്തരം അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുന്നതും വളർത്തുന്നതുമായ കേന്ദ്രങ്ങൾ അടച്ച് പൂട്ടി സീൽ വെക്കണം
@sharafudheencvr3 жыл бұрын
പകര ഇപ്പോയല്ല പണ്ടേ ഇങ്ങനെ ആണ് Ap സ്വർഗത്തിൽ ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ആളെന്ന് ഇയാൾ പണ്ടു പറഞ്ഞിരുന്നു എന്തു പറഞ്ഞാലും അണ്ണാക് തൊടാതെ വിഴുങ്ങും ആ വിഭാഗം
@UrduIslamicMedia3133 жыл бұрын
അനിൽ ഡോക്ടരേ.... നിങ്ങൾക്ക് ഈ കറാമത്ത്കൾ ഒന്നും ഉൾകൊള്ളാൻ കഴിയില്ല. കാരണം... നിങ്ങൾക്ക് എല്ലാം യുക്തിപരമായി അകണമല്ലോ... അതുകൊണ്ടാണ്. ആ പ്രഭാഷണത്തിൽ പകര അഹ്സനി ഉസ്താദ് പറഞ്ഞ് വെച്ചത് വളരെ ശരിയാണ്. ഇങ്ങനെയുള്ള കറാമത്ത്കൾ വിശ്വസിക്കാൻ കഴിയണമെങ്കിൽ ഖുർആനിൽ വിശ്വാസം വേണം. അതാണ് അതിന്റെ ശരിയായ മറുപടി. പിന്നെ ഒരു കാര്യം... നിങ്ങൾ ഈ വിഷയത്തിൽ മറുപടി പറയാനും ചോദ്യം ചെയ്യാനും നിങ്ങൾ ആരാണ് ഡോക്ടരേ? ഈ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ യോഗ്യത എന്താണ്? നിങ്ങൾ ഈ മതത്തെ കുറിച്ച് പൂർണമായും പഠിച്ച ആളാണോ? നിങ്ങളുടെ ഈ സംശയങ്ങൾക്കെല്ലാം #Abumazinmedia യിൽ വഹ്ഹാബ് സഖാഫി മംബാട് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ... ഡോക്ടരേ. നിങ്ങൾ ഈ പറയുന്ന പകര അഹ്സനി ഉസ്താദ് ഒരുപാട് വിഷയങ്ങളിൽ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും നിങ്ങൾക്ക് കാണുന്നില്ലേ? പകര അഹ്സനി ഉസ്താദ് ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് നൂറ് കണക്കിന് ശിഷ്യൻമാറുണ്ട്. നിങ്ങൾക്ക് ഖുർആൻ പോലും ശരിയായ രീതിയിൽ ഓതാൻ പോലും അറിയില്ല. എന്നിട്ട് നിങ്ങളാണോ... ഇത് നിരോധിക്കുന്നത് 😀😀😀😀
@vlogbysilu16803 жыл бұрын
അനിൽ ഇൻറെ പകുതി വിവരം സമസ്തക്കാർക്ക് എല്ലാവർക്കും കൂടി ഉണ്ടോ നന്നാവാൻ ശ്രമിക്കുക മുസ്ലിമാവുക കുബൂരി സം വെടിയുക തൗഹീദ് ഉൾക്കൊള്ളുക അള്ളാഹു അനുഗ്രഹിക്കട്ടെ
@nicenice78353 жыл бұрын
@@UrduIslamicMedia313 എന്താ സുഹൃത്തേ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് അല്ലാഹുവിലും റസൂലിലും വിശ്വസിക്കടോ നിന്റെ തള്ള് ഉസ്താദ് മാർക് അള്ളാഹു ഹിദായത് കൊടുക്കട്ടെ
@azeezak46043 жыл бұрын
ഖുർആനെ ദുർ വ്യാഖ്യാനം ചെയ്ത് കൊണ്ട് മനുഷ്യനെതെറ്റിദ്ധ രിപിക്കാൻ നടക്കുന്ന ഇവരെ തൊട്ട് അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ
@jabirk372 жыл бұрын
Ameeen
@chakkicheyyu3 жыл бұрын
ഇതൊക്കെ എന്നിരിക്കുന്നു സാറെ , Ap അറിയാതെ അള്ളാഹു ഇവിടെ ഒന്നും ചെയ്യില്ലാന്ന് പറഞ്ഞ ജാഹിലാണ് ഈ പകര . ഇവൻ കാഫിറാ സാറെ
@@akkuakbar1461 ഒന്ന് പോടാ..... ഞാനും കേട്ടിട്ടുണ്ട്.
@shereefkmbilushereef15003 жыл бұрын
ഈ സമുദായത്തിലെ ഏതെങ്കിലും സമ്പന്നർ ആരെങ്കിലും ഉണ്ടെങ്കിൽ ഇയാളെ ഏറ്റെടുക്കണം. മാസാമാസം ചിലവിനുള്ള കാശു കൊടുത്തു ഏതെങ്കിലും മൂലയിലിരുത്തണം അല്ലെങ്കിൽ ഈ ദീൻ തന്നെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള നിലയിലേക്ക് പോകും.ഇനി ആരും ഇയാളെ ഏറ്റെടുത്തില്ലെങ്കിൽ എല്ലാവർക്കും കൂടി പിരിവിട്ടു മാസം ഒരു തുക വെച്ച് കൊടുക്കണം .വയറ്റി പെഴപ്പിനായല്ലേ ഈ കോലം കെട്ടുന്നത്.
@abu57353 жыл бұрын
ജാറം വിശ്വാസം.....ആളെ പ്രാന്തൻ ആകും എന്നുള്ളത് പകര തെളിവാണ്
@rafeekmon19193 жыл бұрын
😄😄
@abdurahiman1077 Жыл бұрын
ഇയാളുടെ ബ്ലാക്ക് ആന്റ് വൈറ്റ് താടിക്ക് തീ കൊടുക്കാൻ ആരുമില്ലേ ഈ നാട്ടിൽ
@sunnieduclass193 жыл бұрын
പകര ഉസ്താദ് പറയുന്നത് മായാവിക്കഥയായി തോന്നുന്നു എങ്കിൽ അതിനെക്കാൾ വലിയ മായാവി കഥകൾ ഖുർആനിലും ഹദീസിലും ഇഷ്ടം പോലെ ഉണ്ട്.... മൊത്തത്തിൽ ഇസ്ലാം മുഴുവൻ ഒരു ഡിങ്കൻ കഥകൾ ആണ് എന്നാണ് നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ച് വരിക
@user-tc7fo8vg8e3 жыл бұрын
ലോകത്ത് പൈസക്ക് വേണ്ടിയും,അധികാരത്തിന് വേണ്ടിയും,ബിസിനസ്സിന് വേണ്ടിയും ചിലർ സമുദായത്തെ ചൂഷണം ചെയ്യുന്നു എന്നിട്ട് ഇതിന്റെ എല്ലാ പഴിയും ഇസ്ലാമും,വിശ്വാസികളായ നിരപരാധികൾ കൂടി കേൾക്കേണ്ടി വരുന്നത് എന്തൊരു വേദനാജനകമാണ് 😥😥😥
@HassankoyaHassankoya-k4u5 ай бұрын
ഇത് മൊയിലാര് ഒരു നല്ല മാനസിക രോഗിയാണെന്ന് കരുതാം.പക്ഷെ കേട്ടിരിക്കുന്നവരോ .............. ഇവിടെ ഇസ്ലാം മതം മാത്രമല്ലല്ലോ ഉള്ളത് ?അവരോട് എന്ത് മറുപടിപറയും......
@abooamna2 жыл бұрын
ഇയാൾക്ക് ബാലമംഗളത്തിൽ ജോലി കൊടുക്കണം.
@ahamadzain18403 жыл бұрын
ഇത് ശരിക്കും പകരദജ്ജാൽ ആണ് ശരിയല്ലേ മക്കളെ 🤣🤣
@AbdulSalam-nn2ip3 жыл бұрын
Alla chette
@ahamadzain18403 жыл бұрын
@@AbdulSalam-nn2ip നല്ല standerd ഉണ്ട് ല്ലേ 😄😄
@AbdulSalam-nn2ip3 жыл бұрын
@@ahamadzain1840 പിന്നെ നിന്നെ ചക്കര എന്ന് വിളിക്കണോ കോയ
@@ahamadzain1840 Ap കാരല്ലേ ഇതാണ് അവറ്റകളുടെ മാക്സിമം സ്റ്റാൻഡേർഡ്.
@ibnumuhammad1112 жыл бұрын
വിവരം ഇല്ല എന്ന വിവരമില്ലാത്ത ഈ വിവരക്കേട് പറയുന്നത് കേട്ട സത്യവിശ്വാസികളോട്... ഈ നമീമത്ത് കേട്ട് ആഖിറം നഷ്ടപ്പെടുത്തല്ലേ... ബിൽക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ട് വന്ന അസാധാരണമായ സംഭവം വിശുദ്ധ ഖുർആനിൽ ഉണ്ട്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ പറയുന്നു. سورة النمل 40 നബിമാർക്ക് മുഅജിസത്തും ഔലിയാക്കന്മാർക്ക് കറാമത്തും ഉണ്ട് . ഔലിക്കന്മാർക്ക് കറാമത്തില്ല എന്ന് പറയുന്നത് വഹാബികളാണ്. പിന്നെ ഈ വിവരക്കേടും . ബഹുമാനപ്പെട്ട പകര ഉസ്താദിനെ പറ്റി അറിയാത്തവരോട്.... അഞ്ച് പൈസ ശമ്പളം വാങ്ങാതെയാണ് ബഹുമാനപ്പെട്ട പകര ഉസ്താദവറുകൾ ചാലിയത്ത് ദറസ് നടത്തുന്നത്. വെറുതെ പറയുന്നതല്ല സംശയമുള്ളവർക്ക് ചാലിയത്ത് അന്വേഷിക്കാം... ആദ്യം നിങ്ങൾ ബഹുമാനപ്പെട്ടവരെ പറ്റി ഒന്ന് അന്വേഷിക്ക്
@jamsheershehin63433 жыл бұрын
രണ്ടെണ്ണം പൊട്ടിക്കണം അപ്പോൾ ബോധം വെക്കും
@abdulazeez41373 жыл бұрын
ചാട്ടാവാറു കൊണ്ട് ഡെയിലി 3നേരം ശെരിക്കും അടിച്ചിട്ട് ഇനി കളവ് പറയില്ല എന്ന് പറയിപ്പിക്കണം
@ASARD20243 жыл бұрын
ഞാൻ റെഡി
@pkvbr58423 жыл бұрын
ആര് പൊട്ടിക്കും?.
@abdulsalamsalam34813 жыл бұрын
@@pkvbr5842 ലോകത്ത് എല്ലായിടത്തും ചെലപ്പികളുടെ ചിന്ത പൊട്ടിക്കലിനെ ക്കുറിച്ചു തന്നെ..
@junaisvgd73433 жыл бұрын
നിങ്ങൾക്കൊ , Dr ക്കൊ
@AbidAli-jm5wb3 жыл бұрын
Dr. അനിൽ മുഹമ്മദ് സാറിന് അഭിനന്ദനങ്ങൾ. പകരയും പേരോടും ഈ വിഷയത്തിൽ ഒരേ തൂവൽ പക്ഷികളാണ് ഇതൊരു കാന്തപുരാണമാണ് ഇതിൻ്റെ സ്ഥാപകനാണ് വലിയ ബഡായിസ്റ്റ് സെക്കൻ്റുകളിൽ കള്ള വലിയ്യ്മാരെ സൃഷ്ടിക്കലാണ് ഇവരുടെ ജോലി അതിൽ ജാതിയും മതവുമില്ല ഇവരുടെ വിഭാഗം വലിയ്യാക്കാൻ ഉദ്ദേശിക്കുന്നവർക്ക് നമസ്കാരം പാടില്ല നോൽമ്പ് പാടില്ല വൃത്തിയും വെടുപ്പും പാടില്ല അഡ്രസ്സില്ലാത്ത ആളാണെങ്കിൽ വളരെ നല്ലത് ഈ വേഷധാരികളോട് വിവക്കേട് പാടി നടക്കരുതെന്ന് ബല്ല്യ കോട്ടിട്ട് നടക്കുന്ന ബഡായിസ്റ്റ് ഉപദേശിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ ഇല്ല ഇത് ഇവരുടെ ജീവിത മാർഗ്ഗമാണ് ഇതിൻ്റെ പേരിൽ പാവങ്ങളെ ചൂഷണം ചെയ്ത് കുറേ സംമ്പാദിച്ച് കൂട്ടി ഇവർ. ഈ വക അവിവേഗങ്ങൾ തുറന്ന് കാട്ടുന്നത് തുടരണം പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം സാറിൻ്റെ ഡോക്റ്ററേറ്റ് ഒരു പക്ഷേ തെറിപ്പിക്കാൻ സാധ്യതയുണ്ട് .അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ
@goodthoughts92923 жыл бұрын
യഥാർത്ഥത്തിൽ ഈ സിഎം വലിയുള്ളാഹി അവർകൾ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ആദ്യം ഈ പകരയെ പിടിച്ചു വെള്ളത്തിൽ മുക്കി കൊന്നേനെ 😄
@abdurahimansaid35683 жыл бұрын
ജീവിതവും മരണവും സമമായവരെപ്പറ്റി മരിച്ചവരെന്ന് പറയല്ലാ സഹോദരാ...
@goodthoughts92923 жыл бұрын
@@abdurahimansaid3568 ആദരാവായ മുത്ത് നബി സ അ തങ്ങൾ വഫാത്തായി അല്ലെങ്കിൽ നബിയുടെ മരണശേഷം എന്ന് ആയിരം വട്ടം പറയുന്നു. അതിലും മുകളിൽ ആണോ ഔലിയാക്കൾ
@abdurahimansaid35683 жыл бұрын
@@goodthoughts9292അല്ലാഹു അല്ലാഹു വിൻ്റെ ഇഷ്ടദാസൻമാരുടെ പദവി കണ്ട് അമ്പിയാക്കൾ അസൂയപ്പെടുമെന്ന് ഖുർആൻ വ്യാഖ്യാനത്തിൽ (സൂറ 10 ൽ ) എഴുതിയ ശാഫി മുണ്ടപ്ര ഉണ്ടാകുമ്പോൾ അതൊക്കെ എന്ത് ?
@shafymohammed4123 жыл бұрын
നമ്മുടെ ഒക്കെ പ്രതിനിധി യായി സാർ പ്രതികരിച്ചു കൊണ്ടിരിക്കണം. കാരണം നമുക്ക് ഇതുപോലൊരു പ്ലാറ്റ്ഫോം ഇല്ല പറയാൻ. അല്ലാഹു അനുഗ്രഹിക്കട്ടെ. സത്യം മനസ്സിലാക്കാൻ.,. ആമീൻ
@shihabkizhakkan784711 ай бұрын
Correct 💯💯💯
@moossak88143 жыл бұрын
താങ്കൾക്കെങ്കിലും ഇത്രം ബടായിക്ക് മറുപടി പറയാൻ കഴിഞ്ഞതിൽ സന്തോഷം . താങ്കൾ താങ്കളുടെ ദൗത്യം നിർവഹിക്കുക അള്ളാഹു കൂടെയുണ്ടാകും ദീർഘായുസ് നാഥൻ പ്രധാനം ചെയ്യട്ടെ ആമീൻ
@lensur45523 жыл бұрын
Thakaral.party.de.karamath.kachavadam
@rahimgolden12733 жыл бұрын
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@faisalm7122 жыл бұрын
Aameen..
@amirup6053 жыл бұрын
സർ പകരയോട് ഒരുപാട് താകീത് ചെതതാണ് പക്ഷെ നിർ താൻ തയ്യാറല്ല അദ്ദേഹത്തിനും ഇതിലൊന്നും വിശ്വസവുമില്ല ദീനിനെ ചെളിവാരി തേക്കുക എന്ന ഉദ്ദേശം മാത്രമേ അദ്ദേഹത്തിനൊള്ളൂ
@AbdulLatheef-dv7ug3 жыл бұрын
ഇസ്ലാമിൽ നിന്നുകൊണ്ട് ഇസ്ലാമിനെ നശിപ്പിക്കാൻ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇയാൾ എന്ന് ന്യായമായും സംശയിക്കുന്നു .
@k.b.muhammadbavamuhammad40483 жыл бұрын
മതപ്രഭാഷണം എന്നപേരിൽ കേരളത്തിൽ മൊത്തമായി വിവരക്കേട്മാത്രം വിളിച്ചുകൂവി..?! ഇവർ പറയുന്നത് ആകെ, മൊത്തം, ടോട്ടൽ ആയി കൂട്ടിയാൽ..! ....., ഖബർ, ഇടത്, വലത്.. മലക്കുകൾ..! കൂടുതൽ ഒന്നും പറയാനില്ല...!
@kattanzvlogfans353 жыл бұрын
കേരളത്തിലെ കുറച്ചു സുന്നികൾക്ക് മാത്രം മനസ്സിലാകുന്ന ഖുർആൻ വല്ലാത്തത് തന്നെ 😄
@sharafupang35213 жыл бұрын
@@kattanzvlogfans35 hi
@UrduIslamicMedia3133 жыл бұрын
70 k, 50 k, 30 k, കിട്ടാണമെങ്കിൽ പകര ഉസ്താദിന്റെയും പേരോട് ഉസ്താദിന്റെയ് മറ്റ് സുന്നി പണ്ഡിതൻമാരുടെ ഫോട്ടോ thambnailൽ വെക്കണം എന്ന് ഈ വിഡ്ഡി ഡോക്ടർക്ക് നന്നായി അറിയാം. അതിന് വേണ്ടി എടുക്കുന്ന പണിയാണ് ഇത്. ഇതിൽ ഈ വിഡ്ഡി ഡോക്ടർക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ല. കേവലം പണം ആയാൽ മതി. അത്രയേ ഉള്ളു. ഖുർആൻ ആയത്ത് പോലും ശരിയായ രീതിയിൽ ഓതാൻ കഴിയാത്ത ഈ വിഡ്ഡി ഡോക്ടർ, ഇസ്ലാമിക പണ്ഡിതൻമാരെ ഉപയോഗിക്കുന്നത് കാണുമ്പോൾ.... ഈ വിഡ്ഡിയുടെ വിഡ്ഡിത്തങ്ങൾ എത്ര മാത്രം വലുതാണ് എന്ന് മനസ്സിലാകുന്നു. ഈ വിഡ്ഡിയുടെ പല വിഡ്ഡിത്തങ്ങളും #Abumazinmedia യിൽ കാണിക്കുന്നുണ്ട്
@എം.കെ.എം.പെരുമുഖം3 жыл бұрын
കറാമത്തുകൾ ഫാൻ്റസി കെട്ടുകഥകളായി തോന്നുന്ന സലഫികൾ എങ്ങനെയാണ് ഖുർആനെ ഉൾക്കൊള്ളുന്നത്? മർയം ബീവിക്ക് പുരുഷ സ്പർശനം ഇല്ലാതെ ഗർഭം ധരിക്കുന്നു, ഇബ്റാഹീം നബി എറിയപ്പെട്ട അഗ്നി കുണ്ടാരം തണുപ്പ് ആകുന്നു, മൂസ നബിയുടെ വടി പാമ്പാകുന്നു, വടി കൊണ്ടടിച്ച് കടൽ പിളർത്തുന്നു, സ്വാലിഹ് നബി പാറയിൽ നിന്ന് ഒട്ടകം പുറപ്പെടുവിക്കുന്നു, തുടങ്ങി നിരവധി അൽഭുതങ്ങളുടെ ചരിത്രങ്ങൾ ഖുർആൻ തന്നെ പറയുന്നുണ്ട്. ഇതൊക്കെ വിശ്വസിച്ചിട്ട് തന്നെയാണ് ഞങ്ങളൊക്കെ മുസ്‌ലിംകളായത്. ഇന്നും ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ ഇസ്ലാമിലേക്ക് വരുന്നതും ഇത് വരെ കോടിക്കണക്കിന് ആളുകൾ കടന്ന് വന്നതും ശൈഖും കറാമത്തും ദർഗയുമൊക്കെയുള്ള സൂഫി ഇസ്ലാമിലൂടെ തന്നെയാണ്. സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ ചിശ്തി മാത്രം ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകളെ ഹിദായത്തിൻ്റെ വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ട്. ഔലിയാക്കളുടെ കറാമത്തിനെ പരിഹസിക്കുന്ന വഹാബികളും ഖുർആനിൽ പറയുന്ന അൽഭുതങ്ങളെ ട്രോളുന്ന യുക്തിവാദികളും വ്യത്യാസമൊന്നുമില്ല. സലഫികളേ നിങ്ങളാദ്യം മുസ്ലിംകളാകൂ. എന്നാലേ വിലായത്തും കറാമത്തുമൊക്കെ മനസ്സിലാക്കാൻ കഴിയുകയുള്ളു. ഉണങ്ങി വരണ്ട മത യുക്തിവാദത്തിൻ്റെ മരുഭൂമിയിൽ ആത്മീയതയുടെ നനവ് നിങ്ങൾക്ക് അപ്രാപ്യമാണ്. നിങ്ങള്ക്ക് ട്രോളിയും ചിരിച്ചും കാലം കഴിക്കാം. ഒരു സുന്നി പ്രവർത്തകൻ.
@gafoorna56943 жыл бұрын
@@എം.കെ.എം.പെരുമുഖം നല്ല ചുന്നി
@underworld74962 жыл бұрын
ഏറ്റവും മികച്ച ബ്ടലുകാരനുള്ള പുരസ്‌കാരം പകരഉസ്താദ്ന് കൊടുക്കാൻ ആലോചന നടക്കുന്നുണ്ടെന്ന് കേട്ടു 😆😆😂🤣🤣
@MuhammedAli-it1wr3 жыл бұрын
ഞങ്ങൾ സമസ്തക്കാരുടെ ഔലിയാക്കളെ പറ്റി ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല,ഞങ്ങളുടെ ഔലിയാക്കൾ 40 തടിയാണ്,ഒരു തടി അങ്ങാടിയിൽ ഉണ്ടാകും ഒന്ന് മക്കത്ത് ഒന്ന് മുക്കത്ത് നിങ്ങൾ ഒറ്റ തടിയുള്ള ഔലിയാക്കന്മാരെയും എകനായ അല്ലാഹുവിനെ വിശ്വസിച്ചാൽ മതി ,ഞങ്ങൾ ഇടനിലക്കാരയി ഔലിയാക്കൾ വേണം അല്ലാഹുവിലെക്ക് അടുക്കുവാൻ. നമ്മുടെ ഔലിയാക്കന്മാർ ലോക നിയന്തറിക്കും,700 വർഷം ആയുസ്സ് വരെ ജീവിക്കും,ഫളൈറ്റ് ഇറക്കും,കപ്പൽ റിപ്പയർ ചെയ്യും, നമ്മുടെ ശൈഖുനാ….. എന്ന് നീട്ടി വിളിച്ചാൽ PSC പരീക്ഷ ഹാളിൽ വന്ന് ഉത്തരം നൽകും.നിങ്ങൾക്ക് വേണമെഗി വിശ്വസിച്ചാൽ മതി.😄😄😄😄😄
@noushadpm63343 жыл бұрын
പകര തന്നെ നേരാവണം ഖുർആൻ പഠിക്കണം. ഇതുപോലെ മാർക്കറ്റ് ചെയ്യുനദ് കൊണ്ട് ഇയാൾ എന്താ ഉദ്ദേശിച്ചത്. മടവൂരിലേക് കൂടുതൽ ആളുകളെ എത്തിക്കുക എന്നത് ആണല്ലോ. ഇയാളെ അടക്കാൻ സുന്നി ഗ്രൂപ്പിൽ തന്റെടം ഉള്ള ആരുമില്ലേ. ഇയാൾ സമുദായത്തിന് തന്നെ നാണക്കേടാ. ഇതരത്തിക്കുള്ള ഓൺലൈൻ മൗലകന്മാരെ സംഘടന നിലകുനിർത്താനം പേരോട് ഉസ്താദിനെ പോലുള്ളവർ രംഗത്തു വന്ന് ഇത്തരം കപടന്മാരെ നിലക്ക് നിർത്തണം. പ്ലീസ്,, ഇത്തരം വിവരകേട് കേട്ടു സഹിക്കാൻ പറ്റുന്നില്ല.
@zakariyam.b32273 жыл бұрын
പരിശുദ്ധമായ ഇസ്ലാം മതത്തെ അവഹേളിക്കലാണ് ഈ ഉസ്താദ് ചെയ്യുന്നത്, പകര ഉസ്താദ് അല്ല തകര ഉസ്താദ് ആണ് അയാൾ,
@me..4713 жыл бұрын
ഇവൻ കുറാഫിക്കൂട്ടാങ്ങളുടെ ഉസ്താതാണ്.
@sirajpalathingal10703 жыл бұрын
ഇങ്ങനെയുള്ള മുഴുവട്ട ഉസ്താദക്കന്മാരെ സമൂഹം നിലക്ക് നിറുത്തണം
@underworld28583 жыл бұрын
വിടരുത് ഒരു കാരണവശാലും ഈ ഭ്രാന്തന്മാരെ....
@riyasemriyasriyasemriyas79393 жыл бұрын
ജിപ്പ് ചാടിച്ച ആയത്ത് എതാ മണ്ടൻ ഉസ്താതെ എന്തിനാണ് ഇങ്ങനെ പവിത്രമായ ' മതത്തെ കളങ്കപെടുത്തുന്നത്.
@pkbasheer19973 жыл бұрын
യുദ്ധ സമയത്ത് Military Engineering Group ന് പകരം പാലമില്ലാതെ വാഹനം ഓടിക്കാൻ cm നെ വിളി ക്കാം
@ameenrashid42103 жыл бұрын
Njanum military engr groupil ആണ്
@MUHAMMED-ALI.993 жыл бұрын
ഇവറ്റകളും,ശിയാക്കളും പാവപ്പെട്ട ജനങ്ങളെ അള്ളാഹുവിൽ നിന്നും അകറ്റുന്ന ആഭാസന്മാരാണ്.ഈ ആഭാസന്മാരുടെ കെണിയിൽ പെടാതെ അള്ളാഹു എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.....
@azckamarkamar83983 жыл бұрын
ആരോട് പറയുന്നു നിങ്ങൾ.😁😄🤣 മനുഷ്യരോടു പ്രാർത്ഥിക്കുന്ന മരമണ്ടന്മാരോടു ഒന്ന് പറഞ്ഞിട്ടും അവർ കേൾക്കുകയില്ല.
@azckamarkamar83983 жыл бұрын
🇬🇧🇬🇧💟💟🍇🍒🍑🍎 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ട വരാവുന്ന. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും. കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. 🔻🔻🔻🔻🔻🔻🔻🔻🔻 ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺 സഹോദരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ആയതിനാൽ ഏതു നല്ല പരിശ്രമങ്ങൾക്കും ഇറങ്ങുങ്ങുന്നതിന്റെ മുമ്പേയും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് . ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube. ☕️☕️🌺🌹🇪🇺🍇🥀
@azckamarkamar83983 жыл бұрын
🌀💟💟⛰️⛰️🏕️🏕️🇦🇷 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ അല്ലാഹ് ' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ അല്ലാഹ് നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് അല്ലാഹുവിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും. കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും. അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും. ആയതിനാൽ മനുഷ്യരെല്ലാം പ്രപഞ്ചനാഥനെ വിശ്വസിക്കുന്നതിൽ ഒന്നിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ പരസ്പരം സഹായസഹകരണങ്ങൾ നൽകുകയും ചെയ്താൽ മാത്രമേ ഈ ഭൂമി പുരോഗതിയിലേക്ക് പോവുകയുള്ളൂ. പരസ്പരമുള്ള വെറുപ്പും, അസൂയയും, അഹംഭാവവും മനസ്സിൽ നിന്ന് ഒഴിവാക്കുക. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെ യും സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ഇന്ത്യയിൽ ഉള്ളതുപോലെയുള്ള വർണ്ണത്തിന്റെയും, ജാതിയുടെയും പേരിലുള്ള ഉച്ചനീചത്വങ്ങൾ മറ്റുള്ളവരെ കാലാകാലങ്ങളായി അടിമകളാക്കാൻ ഉള്ള കുതന്ത്രമാണ്. സ്വന്തം അഹംഭാവവും, പൊങ്ങച്ചവും, അസൂയയും, വെറുപ്പും, അത്യാഗ്രഹവും മറ്റു മനുഷ്യരുടെ ജീവിതത്തിൽ ദ്രോഹമായി ഭവിക്കാൻ ആണ് വർണാശ്രമ നിയമവും , യഹൂദരുടെ വർഗ്ഗ ആധിപത്യ നിയമവും, ഇസ്ലാമിക മതരാഷ്ട്രവാദവും ദൈവത്തിന്റെ പേരിൽ എഴുതി വെച്ചത്. നമ്മുടെ നാട്ടിലുള്ള യുക്തിവാദികളും, നിരീശ്വരവാദികളും, കമ്മ്യൂണിസ്റ്റുകളും മനുഷ്യരെ സ്നേഹിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ ഉള്ളവരാണ്. പക്ഷേ മതത്തിന്റെ പേരിൽ വർഗ്ഗ ആധിപത്യം സ്ഥാപിക്കാൻ കൂട്ടക്കൊലയും, ക്രൂരതയും ചെയ്യണമെന്ന് ദൈവത്തിന്റെ പേരിൽ ബൈബിളിൽ എഴുതിവെച്ചവർക്കും, വർണാശ്രമനിയമം എഴുതിവെച്ച വർക്കും, ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്ന് ഖുർആൻ ദുർവ്യാഖ്യാനത്തിലൂടെ പ്രചരിപ്പിച്ചവർക്കും ദൈവത്തിൽ വിശ്വാസവുമില്ല, മനുഷ്യനോട് സ്നേഹവുമില്ല, ലജ്ജയും ഇല്ല. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും എന്നാണ് ഇസ്ലാമിക വിശ്വാസം. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു. മതരാഷ്ട്രവാദമാണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗം നേടുവിൻ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി. U Tube. Thanks. 🍊🌺🌹🇪🇺🍇🥀
@azckamarkamar83983 жыл бұрын
💎💎🍇🍇🍒🍎🌹🌀🌀 Dears, പരിശുദ്ധിയും , സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു. പക്ഷേ ഭൂമിയിൽ ഇതിനെല്ലാം പരിമിതികളുണ്ട്. ഉദാഹരണത്തിന് മനുഷ്യരിൽ ചിലർ വെളുത്തവരായിരിക്കും പക്ഷേ അവർക്ക് ആരോഗ്യവും, സൗന്ദര്യവും ഉണ്ടാവുകയില്ല. അനാരോഗ്യം കാരണം അവർക്ക് മനുഷ്യരെ സ്നേഹിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും കഴിയുകയില്ല. മനുഷ്യരിൽ മറ്റു ചിലർക്ക് സൗന്ദര്യവും,ആരോഗ്യവും സ്നേഹവും ഉണ്ടാവും. ചിലപ്പോൾ അവരുടെ നിറം കറുപ്പ് ആയിരിക്കും. മനുഷ്യരിൽ മറ്റുചിലർക്ക് ആരോഗ്യവും, സൗന്ദര്യവും, സ്നേഹവും ഉണ്ടാവും. പക്ഷേ അവർ ദരിദ്രരായി ആയിരിക്കും. അങ്ങനെയുള്ളവർ സ്നേഹം പ്രകടിപ്പിച്ചാൽ അത് സ്നേഹം ആണെന്ന് മനുഷ്യരിൽ ചിലർക്ക് തിരിച്ചറിയാൻ കഴിയുകയില്ല. മനുഷ്യരിൽ മറ്റുചിലർ സമ്പന്നരായിരിക്കും. പക്ഷേ അവർക്ക് ജീവിതത്തിൽ സമാധാനമോ, ആരോഗ്യമോ, സ്നേഹപ്രകടനമോ ഉണ്ടാവുകയില്ല. ഇതേ പോലെയുള്ള അനുഗ്രഹങ്ങളും, പോരായ്മകളും, പരിമിതികളും, നശ്വരത യും സമ്മിശ്രമായ അവസ്ഥയാണ് ഭൂമിയിലെ ജീവിതം. അതേപോലെ ഭൂമിയിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങളാണ് കൂടുതൽ ഉള്ളത്. ഭൂമിയിലെ ഭൗതിക നിയമങ്ങൾ അനുസരിച്ചു നമ്മുടെ ശരീരത്തിൽ നിന്നും വേസ്റ്റുകളും മറ്റും ഭൂമിയിലേക്ക് തന്നെ തിരിച്ചു പോകുന്നു . ഈ ദൃശ്യപ്രപഞ്ചത്തെ പോലെ അള്ളാഹു നമുക്കുവേണ്ടി നിർമ്മിച്ചതാണ് സ്വർഗ്ഗലോകവും . "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും. സ്വർഗ്ഗം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും ആയിരിക്കും. സ്വർഗ്ഗം സ്നേഹത്തിന്റെയും, ആഘോഷങ്ങളുടെയും, സൽക്കാരങ്ങളുടെയും, മറ്റു പലതരം സുഖങ്ങളുടെയും കേദാരം ആയിരിക്കും. സ്വർഗ്ഗത്തിലെ അവസ്ഥകളും, കാലാവസ്ഥയും, ഭക്ഷണങ്ങളും പരിശുദ്ധ മായിരിക്കും. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങളിൽ ദുർഗന്ധം വമിക്കുന്ന ഖര - ദ്രാവക - വാതക മാലിന്യങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്വർഗ്ഗത്തിലെ ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം "സുഗന്ധ വിയർപ്പുകളായി" പുറത്തേക്ക് പോകുന്നു. ഇപ്പോൾ നമ്മൾ ഭൂമിയിൽ ശരീരത്തിൽ ഉപയോഗിക്കുന്ന "റിഫ്രഷർ സ്പ്രേകൾ" ശരീരത്തിലുണ്ടാകുന്ന സുഗന്ധവും, സൗഖ്യവും മനസ്സിലാക്കിയാൽ സ്വർഗ്ഗത്തിലെ മേൽപ്പറഞ്ഞ അവസ്ഥ നമുക്ക് കുറച്ചൊക്കെ അനുമാനിക്കാൻ കഴിയും. 💟💟💟💟💟🍇🍇🍇🍇 മനുഷ്യരെ "പരിശുദ്ധമായ പുനർനിർമിതി" ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ മനുഷ്യരുടെ ശരീരം ആദാമിന്റെ ശരീരം പോലെ 15 മീറ്ററോളം വലുപ്പം ഉണ്ടാവും. ഭൂമിയിൽ വെച്ചു ഏതു പ്രായത്തിൽ നാം മരിച്ചു പോയാലും സ്വർഗ്ഗത്തിൽ യുവതി - യുവാക്കളായി പുനർജനിക്കും. ഭൂമിയിൽ നാം കറുത്തവരോ, വെളുത്തവരോ ആയാലും സ്വർഗ്ഗത്തിൽ എത്തിയാൽ പരിശുദ്ധരും, വളരെയധികം വെളുത്തവരും, സുന്ദരി സുന്ദരന്മാരും ആയി നമ്മേ പുനർസൃഷ്ടിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരായി പുനർസൃഷ്ടിക്കും. നമുക്കെല്ലാവർക്കും പരിശുദ്ധരും, വെളുവെളുത്തവരും, സ്നേഹമുള്ളവരും, സൗന്ദര്യമുള്ളവരുമായ ഇണകൾ ഉണ്ടായിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും. എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏക പ്രപഞ്ചനാഥനായ അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. സൂഫികളോടോ,തങ്ങന്മാരോടോ പ്രാർത്ഥിക്കരുത്. നമ്മെയെല്ലാം അള്ളാഹു അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, ഹുസൈൻ സലഫി, AbdhuRasheed Kuttamboor പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുവിൻ. നന്ദി 🏵️💮🌱🌷🌼🌾🌿☘️
@hamsahk45763 жыл бұрын
ഇത് ഇയാളുടെ ശബ്ദം ആണെങ്കിൽ നമുക്ക് ഉറപ്പിക്കാം ഇയാൾക്ക് മുഴുവട്ടാണ് മാത്രവുമല്ല ഇയാൾ മഹാനായ ഉസ്താദിനെ ആക്ഷേപിക്കുകയുമാണ്,,, ഇപ്പോൾ വരും ട്രോളുമായ് കോട്ട് യൂട്യൂബ്
ഉസ്താദ് മഹാനായികൊള്ളട്ടെ ഇസ്ലാമിനെ ആക്ഷേഫിക്കുന്ന പെട്രോൾ ഇല്ലാത്ത വണ്ടി ഓട്ടം നടക്കുന്നതാണോ.
@muhammedsadik31173 жыл бұрын
🙄
@latheeflathif68143 жыл бұрын
ഈ സിഎം വളി തന്നെ ഒരു മാനസിക രോഗിയാണ്
@hamsahk45763 жыл бұрын
@@eng.usmanchengazhath5679 ഇത് പറഞ്ഞു നടക്കുന്നയാൾ സിഎം ആണെന്ന് കരുതിയ നിങ്ങളുടെ കഴിവ് തന്നെ അപാരം
@azckamarkamar83983 жыл бұрын
🇬🇧🇬🇧💟💟🍇🍒🍑🍎 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ട വരാവുന്ന. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും. കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. 🔻🔻🔻🔻🔻🔻🔻🔻🔻 ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺 സഹോദരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ആയതിനാൽ ഏതു നല്ല പരിശ്രമങ്ങൾക്കും ഇറങ്ങുങ്ങുന്നതിന്റെ മുമ്പേയും അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് . ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube. 💮🏵️🌱🌷☘️🌿🌾🌵🌻💐
@AbdulRaheem-kr9dt3 жыл бұрын
ഖുർആൻ ശരിയായി മനസ്സിലാക്കി ജീവിതത്തിൽ പകർത്താൻ നൗഷാദ് കാക്കവയൽ ഉസ്താദിന്റെ ഖത്മുൽ ഖുർആൻ പ്രോഗ്രാം ശ്രദ്ധിക്കു ക
@muhammedhisham31803 жыл бұрын
👌
@MUHAMMED-ALI.993 жыл бұрын
👌
@muhammedhaneefatp72753 жыл бұрын
I am proud to be a student of Noushad sir Ttq koduvally.
@MUHAMMED-ALI.993 жыл бұрын
@@muhammedhaneefatp7275 Al hamdhu lillah, jazakkallhah khair
@shareefshanu80003 жыл бұрын
🥴🥴🥴🥴
@mosemose2022 жыл бұрын
രണ്ടാമത്തെ കള്ളൻ പണ്ട് ഒരു Ticket കൊടുത്തത് ഓർമ വരുന്നു .🤣🤣
@ഹംസവെട്ടം...തിരൂർ3 жыл бұрын
ഈ സിഎം വടിയുള്ളന്റെ ഓരോ കണ്ടുപിടുത്തങ്ങളേ... 😄😄
@fathimashibna34903 жыл бұрын
സിഎം valiyullayil നിന്ന് ഞങ്ങൾക്ക് ഇത് പോലെ അനുഭവം ഉണ്ട്.. ഉസ്താദ് പറഞ്ഞത് സത്യം.. നിങ്ങളുടെയൊക്കെ തരംതാഴ്‌ത്തലിനനുസരിച്ച് ഞങ്ങളുടെ ഉസ്താദ് ഉയരുന്നുണ്ട്.. അതാണ് ആ മഹാ മനുഷ്യന്റെ power
@ഹംസവെട്ടം...തിരൂർ3 жыл бұрын
@@fathimashibna3490 നിങ്ങളെപ്പോലുള്ളവരുടെ ബുദ്ധി ശൂന്യതയാണ് ഇതുപോലുള്ള ആളുകളുടെ വിജയവും..
@@fathimashibna3490 അത് പ്രത്യേകിച്ച് പറയണ്ട... ഇനിയെങ്കിലും ഇമ്മാതിരി ആളുകളെ വച്ചു ദീനാണെന്ന് പറഞ്ഞു നടക്കല്ലേ plz 🙏🙏
@fathimashibna34903 жыл бұрын
@@ഹംസവെട്ടം...തിരൂർ അത് തന്നെയാ എനിക്ക് ningalepolullavarod പറയാനുള്ളത്.. കുറഞ്ഞ kaalame ഈ ഭൂമിയില്‍ നമുക്ക് ആയുസ് ഉള്ളൂ.. ആ കാലമത്രയും നന്നായി jeevichoode... മറ്റുള്ളവരെ തെറി വിളിക്കാതെ ജീവിക്കാൻ പഠിക്ക്.. നിങ്ങൾ ഏത് vibhaagamaanenn എനിക്കറിയില്ല... എന്നാലും ഞങ്ങളുടെ ശൈഖുനാ എപ്പോഴെങ്കിലും ആരെയെങ്കിലും തെറി വിളിക്കുന്നത് നിങ്ങൾ kettittundo.. അതാണ്.. അതാണ്.. അതാണ് njangale ശൈഖുനാ... 💪💪💪
@abulamiya4043 жыл бұрын
' ബിടലിന്റെ ഉസ്താദ് 'എന്ന് സാധാരണ നമ്മടെ നാട്ടിൽ ഒരു പ്രയോഗം പറയാറുണ്ട്... ഇതിപ്പോൾ നേരിട്ടു കാണാനുമായി 🤣
@abulamiya4043 жыл бұрын
@Farooq Vlogs ഞങ്ങളെ വഴിപിഴപ്പിച്ചത് ഉസ്താദ് ആണെന്ന് പറഞ്ഞു പാവം ഉസ്താദിനെ മാത്രം പരലോകത്തു വെച്ച് നരകത്തിലേക്ക് അയക്കാം എന്ന് കരുതി ജീവിക്കുന്ന ശിഷ്യൻമാരല്ലേ - കഥയറിയാതെ പാവം ഉസ്താദും ഓട്ടം തുള്ളുകയാ 🤭- കാരണം പരലോകത്ത് വെച്ച് മൂപ്പരുടെ ഉസ്താദിന്റെ ചങ്കിനു പിടിക്കാം എന്ന് കരുതി ജീവിക്കുന്ന ആളുമായിരിക്കുമല്ലോ ഈ ബിടലിന്റെ ഉസ്താദുമാരൊക്കെ 🤦♂️🤦♂️🤦♂️
@sajidkp61873 жыл бұрын
നന്നായി കലക്കി, പേരോടും ഇതിലും വലിയ ഉടായിപ്പ് ആണ്, എന്ന് നിങ്ങൾ മനസ്‌സിലാക്കുക
@jafarjadeer4013 жыл бұрын
ചെലക്കാണ്ട് പോടോ
@fasilap26963 жыл бұрын
Sajid kp ഡോ താനൊക്കെ പഠിക്കും..
@vlogbysilu16803 жыл бұрын
kuburi kuraafi samastha
@AliAli-uv7dr2 жыл бұрын
@@fasilap2696 താനൊക്കെ ഒന്ന് സ്കൂൾ പോവോ, ദർസ് മാത്രം ആകേണ്ട
@ubaidurahman50463 жыл бұрын
പകരക്കാരന്റെ ഭ്രാന്ത് അള്ളാഹു തആല വേഗം ശിഫയാക്കട്ടെ.
@saidalavikuniyan44743 жыл бұрын
ഇതുപോലെത്തെ ഭ്രാന്തൻമാരുടെ ഒരു കൂട്ടമാണ് എപി സമസ്ത
@MUHAMMED-ALI.993 жыл бұрын
അതെ അതാണ് സത്യം.
@hakeemnarakath39723 жыл бұрын
അനിൽ സാർ നമ്മൾ എത്ര പറഞ്ഞാലും ഇവർ നന്നാവൂല്ല
@اسماءبنتمحمد-ج6ت3 жыл бұрын
ആ പേരോടിൻറ പ്രസംഗത്തില്‍ലും ഉണ്ട് ഒരുപാട് ഡിങ്കൻ കഥകള്‍ ..നിങ്ങള്‍ കേള്ക്കാഞ്ഞിട്ടാ...ഒക്കെ ഒന്നാണ്.
@abd-tg9vl3 жыл бұрын
അങ്ങനെ പറയരുത്, നന്നാവാന് ആഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുത്തേക്കാം, അവന് ഏറ്റവും ഔതാര്യവാനാണ്... 🤲😓
@UrduIslamicMedia3133 жыл бұрын
അനിൽ ഡോക്ടരേ.... നിങ്ങൾക്ക് ഈ കറാമത്ത്കൾ ഒന്നും ഉൾകൊള്ളാൻ കഴിയില്ല. കാരണം... നിങ്ങൾക്ക് എല്ലാം യുക്തിപരമായി അകണമല്ലോ... അതുകൊണ്ടാണ്. ആ പ്രഭാഷണത്തിൽ പകര അഹ്സനി ഉസ്താദ് പറഞ്ഞ് വെച്ചത് വളരെ ശരിയാണ്. ഇങ്ങനെയുള്ള കറാമത്ത്കൾ വിശ്വസിക്കാൻ കഴിയണമെങ്കിൽ ഖുർആനിൽ വിശ്വാസം വേണം. അതാണ് അതിന്റെ ശരിയായ മറുപടി. പിന്നെ ഒരു കാര്യം... നിങ്ങൾ ഈ വിഷയത്തിൽ മറുപടി പറയാനും ചോദ്യം ചെയ്യാനും നിങ്ങൾ ആരാണ് ഡോക്ടരേ? ഈ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ യോഗ്യത എന്താണ്? നിങ്ങൾ ഈ മതത്തെ കുറിച്ച് പൂർണമായും പഠിച്ച ആളാണോ? നിങ്ങളുടെ ഈ സംശയങ്ങൾക്കെല്ലാം #Abumazinmedia യിൽ വഹ്ഹാബ് സഖാഫി മംബാട് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ... ഡോക്ടരേ. നിങ്ങൾ ഈ പറയുന്ന പകര അഹ്സനി ഉസ്താദ് ഒരുപാട് വിഷയങ്ങളിൽ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും നിങ്ങൾക്ക് കാണുന്നില്ലേ? പകര അഹ്സനി ഉസ്താദ് ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് നൂറ് കണക്കിന് ശിഷ്യൻമാറുണ്ട്. നിങ്ങൾക്ക് ഖുർആൻ പോലും ശരിയായ രീതിയിൽ ഓതാൻ പോലും അറിയില്ല. എന്നിട്ട് നിങ്ങളാണോ... ഇത് നിരോധിക്കുന്നത് 😀😀😀😀
@JaiHind-703 жыл бұрын
അനിൽ സാറിന്,, ദീൻ വിൽപന ഇല്ല.. മുസ്‌ലിയാകൻമർ അത് നന്നായി ചെയ്യുന്നു...മറ്റു സമുദായക്കാർ ചോദിക്കുന്നു, ഈ കറാമത്ത് കാരെ കൊണ്ട് നമ്മുടെ രാജ്യം ഒന്ന് നന്നാകാൻ പറ്റുമോ.?! എന്ന്.....
@MUHAMMED-ALI.993 жыл бұрын
@@UrduIslamicMedia313 എന്താണ് കറാമത്ത്?.
@Bakaa123343 жыл бұрын
@@UrduIslamicMedia313 🤣🤣🤣 chirivarunnnu cm usthaad ippo undel peridine eppoyo vedivech konnene ee dingan kadhagal ellam ippoyum vishwasikunnavarundo🤣🤣
ശിർക്ക് ഏറ്റവും വലിയ പാപമായത് അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് കൊണ്ടാണ്. ഇവരും ഇവരുടെ കൂട്ടാളികളും ചെയ്യുന്നത് അതാണ്.
@UrduIslamicMedia3133 жыл бұрын
അനിൽ ഡോക്ടരേ.... നിങ്ങൾക്ക് ഈ കറാമത്ത്കൾ ഒന്നും ഉൾകൊള്ളാൻ കഴിയില്ല. കാരണം... നിങ്ങൾക്ക് എല്ലാം യുക്തിപരമായി അകണമല്ലോ... അതുകൊണ്ടാണ്. ആ പ്രഭാഷണത്തിൽ പകര അഹ്സനി ഉസ്താദ് പറഞ്ഞ് വെച്ചത് വളരെ ശരിയാണ്. ഇങ്ങനെയുള്ള കറാമത്ത്കൾ വിശ്വസിക്കാൻ കഴിയണമെങ്കിൽ ഖുർആനിൽ വിശ്വാസം വേണം. അതാണ് അതിന്റെ ശരിയായ മറുപടി. പിന്നെ ഒരു കാര്യം... നിങ്ങൾ ഈ വിഷയത്തിൽ മറുപടി പറയാനും ചോദ്യം ചെയ്യാനും നിങ്ങൾ ആരാണ് ഡോക്ടരേ? ഈ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ യോഗ്യത എന്താണ്? നിങ്ങൾ ഈ മതത്തെ കുറിച്ച് പൂർണമായും പഠിച്ച ആളാണോ? നിങ്ങളുടെ ഈ സംശയങ്ങൾക്കെല്ലാം #Abumazinmedia യിൽ വഹ്ഹാബ് സഖാഫി മംബാട് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ... ഡോക്ടരേ. നിങ്ങൾ ഈ പറയുന്ന പകര അഹ്സനി ഉസ്താദ് ഒരുപാട് വിഷയങ്ങളിൽ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും നിങ്ങൾക്ക് കാണുന്നില്ലേ? പകര അഹ്സനി ഉസ്താദ് ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് നൂറ് കണക്കിന് ശിഷ്യൻമാറുണ്ട്. നിങ്ങൾക്ക് ഖുർആൻ പോലും ശരിയായ രീതിയിൽ ഓതാൻ പോലും അറിയില്ല. എന്നിട്ട് നിങ്ങളാണോ... ഇത് നിരോധിക്കുന്നത് 😀😀😀😀
@usmanp90243 жыл бұрын
പെട്രോളില്ലാതെ ഓടുന്ന വണ്ടിക്ക് എന്തിനാ ടയർ
@shtla79703 жыл бұрын
😂😂😂😂😂😂😂
@hydrostanur3 жыл бұрын
Athu. Crrct 😂😂😂😂😂
@anastdpa1232 жыл бұрын
😂😂😂😂
@nesha50783 жыл бұрын
പേരോടും കുറെ ഡിങ്കൻ കഥകൾ പറഞ്ഞു നടന്നയാളാണ്. പെയ്യാൻ വന്ന പെരുമഴയെയും കാറ്റിനേയും കാന്തപുരം മൊയ്‌ലാർ പല സ്ഥലത്തും തിരിച്ചു വിട്ട കഥകൾ പ്രചരിപ്പിച്ചിരുന്നത് ഇയാളാണ്.
@azeezpakaraanab31133 жыл бұрын
അത് നിന്റെ കളള്കുടിയൻ മതത്തിലെ മൗലവി ഖാദർ കാർമേഘത്തെ പായിപ്പിച്ചിട്ടുണ്ട് അളളാഹു ഹറാമാക്കിയ പട്ടച്ചാരായവും തെമ്മാടിത്തരം കുലത്തൊഴിലാക്കിയ മുജാഹിദ് ഭീകരമതത്തെക്കുറിച്ച് ഈ അനിൽ എന്ന നാഗ്പൂർ RSS കാരന് ഒന്നും പറയാനില്ലേ
@naseemfirdhous80883 жыл бұрын
പെയ്യാൻ വന്ന പേമാരിയെ കോഴിക്കോട്ടു നടന്ന മുജാഹിദ് സമ്മേളന നഗരിയിൽ നിന്ന് വഴിതിരിച്ചുവിട്ട മുജാഹിദ് മൗലവിയുടെ അത്ഭുതകഥ മുജാഹിദ് സമ്മേളന സുവനീറിൽ പറഞ്ഞത് കാണണമെങ്കിൽ വാട്സാപ്പ് നമ്പർ തന്നാൽ അയച്ചു തരാം.😂
@dubaiguyz3 жыл бұрын
ഒരു ചാണ് വയറിനു വേണ്ടി എന്തും പുലമ്പുന്ന വർഗ്ഗമാണ് ഈ ടീം
@rahimgolden12733 жыл бұрын
ആമാശയമാണ് പ്രശ്നം
@dhashaavathaardhashaavatha22933 жыл бұрын
അദ്ദേഹത്തെ ചികിൽസിക്കാൻ ഉള്ള ഡോക്ടർമാർ ലോകത്തു ഇല്ല 😄
@k.b.muhammadbavamuhammad40483 жыл бұрын
കിട്ടാൻ പാടാ..
@najmunajmudheen34653 жыл бұрын
Apഅറിയാതെ ഇവിടെ ഒന്നും അള്ളാഹു ചെയ്യില്ല സാർ
@najmunajmudheen34653 жыл бұрын
പടച്ചോൻ കാക്കട്ടെ ആമീൻ
@ibmkypib8183 жыл бұрын
നിക്ഷിപ്തതാല്പര്യങ്ങൾക്കു വേണ്ടി മടവൂരിനെ ഇവർ ഇരയാക്കുന്നു മരിച്ചുപോയ അദ്ദേഹത്തിന്ന് ഇവർക്ക് മറുപടി നൽകാൻ കഴിയില്ലല്ലോ
@Muhammadrafi-kp4qr3 жыл бұрын
ഇ ചങാതിയുടെ തള്ള് കേട്ടാൽ കടല് വരെ നീങ്ങി പോകും 😜
@Anas.Ar-ny2zw7oz8p8 ай бұрын
Assalamu❤ Alaikum❤ sir🇮🇳
@usmankrpb83603 жыл бұрын
മലപ്പുറം ജില്ല യിൽ വൈലത്തൂരിന്റെയും, വട്ടത്താണി യുടെയും ഇടയിലുള്ള ഒരു ചെറിയ അങ്ങാടിയാണ് പകര. ഇദ്ദേഹത്തെ എങ്ങിനെയാണ് ആ നാട്ടുകാർ സഹിക്കുന്നത്.
These people will never change . May Allah take them to righteous path and jazakallah khair for posting
@anshif13 жыл бұрын
ഇന്നത്തെ അവതരണത്തിൽ മൊത്തത്തിൽ ഒരു ശാന്തത തോന്നി 👏🏻👌🏻😍
@UrduIslamicMedia3133 жыл бұрын
70 k, 50 k, 30 k, കിട്ടാണമെങ്കിൽ പകര ഉസ്താദിന്റെയും പേരോട് ഉസ്താദിന്റെയ് മറ്റ് സുന്നി പണ്ഡിതൻമാരുടെ ഫോട്ടോ thambnailൽ വെക്കണം എന്ന് ഈ വിഡ്ഡി ഡോക്ടർക്ക് നന്നായി അറിയാം. അതിന് വേണ്ടി എടുക്കുന്ന പണിയാണ് ഇത്. ഇതിൽ ഈ വിഡ്ഡി ഡോക്ടർക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ല. കേവലം പണം ആയാൽ മതി. അത്രയേ ഉള്ളു. ഖുർആൻ ആയത്ത് പോലും ശരിയായ രീതിയിൽ ഓതാൻ കഴിയാത്ത ഈ വിഡ്ഡി ഡോക്ടർ, ഇസ്ലാമിക പണ്ഡിതൻമാരെ ഉപയോഗിക്കുന്നത് കാണുമ്പോൾ.... ഈ വിഡ്ഡിയുടെ വിഡ്ഡിത്തങ്ങൾ എത്ര മാത്രം വലുതാണ് എന്ന് മനസ്സിലാകുന്നു. ഈ വിഡ്ഡിയുടെ പല വിഡ്ഡിത്തങ്ങളും #Abumazinmedia യിൽ കാണിക്കുന്നുണ്ട്
രണ്ടു സീറ്റുകൂടി വേണം ഒരാൾ പോട്ട / ഒന്നു വള്ളിക്കാവിൽ
@Hari-vw6mx3 жыл бұрын
നരകം🤭🤭
@Hari-vw6mx3 жыл бұрын
@Monayism പൊട്ടുന്നത് കാണുന്നുണ്ട്😁😁😁🤣
@kabeerambalath46653 жыл бұрын
ഇയാൾ ഒക്കെ വളി ഇട്ടാൽ പോലും അതിനു അള്ളാഹു അക്ബർ പറയുന്ന ഫാൻസ് അസോസിയേഷൻ ഉള്ളടത്തോളം കാലം ഇതു തുടരുക തന്നെ ചെയ്യും
@abdulkhadervhkhader44303 жыл бұрын
പകര മുഹമ്മദ് അഹ്‌സിനി കാന്തപുരം അബൂബക്കർ മൊയ്‌ലർക്ക് വേണ്ടി സ്വപ്നം കാണുന്ന ഒരു ജീവിയാണ് അയാൾ എന്താണ് പറയുന്നത് എന്ന് അബൂബക്കറിനു മാത്രമേ അറിയുകയുള്ളൂ...
@muhammedameen6053 жыл бұрын
ഇതിപ്പോ ഓച്ചിറ ഉപ്പൂപ്പയാണ് ഓച്ചിറ പഞ്ചായത്ത് ഭരിക്കുന്നത് എന്ന് അല്ലങ്കിൽ കൊല്ലം കോർപറേഷൻ ഭരിക്കുന്നത് എന്ന് 😂
@riyaspvr35373 жыл бұрын
Hollywood movie കണ്ട ഫീൽ🥴 ഈ ഉസ്താദിനെ ഒന്ന് കാണാൻ പറ്റുമോ? ഇയാൾ അഡ്രസ് ഒന്ന് പറഞ്ഞു തരുമോ? Plz 🙏🏾
@UrduIslamicMedia3133 жыл бұрын
അനിൽ ഡോക്ടരേ.... നിങ്ങൾക്ക് ഈ കറാമത്ത്കൾ ഒന്നും ഉൾകൊള്ളാൻ കഴിയില്ല. കാരണം... നിങ്ങൾക്ക് എല്ലാം യുക്തിപരമായി അകണമല്ലോ... അതുകൊണ്ടാണ്. ആ പ്രഭാഷണത്തിൽ പകര അഹ്സനി ഉസ്താദ് പറഞ്ഞ് വെച്ചത് വളരെ ശരിയാണ്. ഇങ്ങനെയുള്ള കറാമത്ത്കൾ വിശ്വസിക്കാൻ കഴിയണമെങ്കിൽ ഖുർആനിൽ വിശ്വാസം വേണം. അതാണ് അതിന്റെ ശരിയായ മറുപടി. പിന്നെ ഒരു കാര്യം... നിങ്ങൾ ഈ വിഷയത്തിൽ മറുപടി പറയാനും ചോദ്യം ചെയ്യാനും നിങ്ങൾ ആരാണ് ഡോക്ടരേ? ഈ ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ യോഗ്യത എന്താണ്? നിങ്ങൾ ഈ മതത്തെ കുറിച്ച് പൂർണമായും പഠിച്ച ആളാണോ? നിങ്ങളുടെ ഈ സംശയങ്ങൾക്കെല്ലാം #Abumazinmedia യിൽ വഹ്ഹാബ് സഖാഫി മംബാട് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാകുന്നില്ലല്ലോ... ഡോക്ടരേ. നിങ്ങൾ ഈ പറയുന്ന പകര അഹ്സനി ഉസ്താദ് ഒരുപാട് വിഷയങ്ങളിൽ ഒരുപാട് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അതൊന്നും നിങ്ങൾക്ക് കാണുന്നില്ലേ? പകര അഹ്സനി ഉസ്താദ് ദീനീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന് നൂറ് കണക്കിന് ശിഷ്യൻമാറുണ്ട്. നിങ്ങൾക്ക് ഖുർആൻ പോലും ശരിയായ രീതിയിൽ ഓതാൻ പോലും അറിയില്ല. എന്നിട്ട് നിങ്ങളാണോ... ഇത് നിരോധിക്കുന്നത് 😀😀😀😀
@shamirshamir60243 жыл бұрын
എല്ലാ പോസ്റ്റിനിടയിലും പുട്ടിന് തേങ്ങ ഇടുന്ന പോലെ ഇദ് മാതിരിഒരു ക്യാപ്സ്യുൾ എടുത്ത് ഇറങ്ങികാര്യംമില്ല സഹോദര, ആകാലമൊക്കെ മാറിയവിവരം ഇദ് പോലെഉള്ള ഉസ്‍താദുമാരും നിന്നെ പോലെ ഉള്ള ദീനിനെക്കാൾ വലിയസ്ഥാനം മറ്റു പലദിനും കൊടുക്കുന്ന വരുംച്ചിദ്ധി കേണ്ടിയിരിക്കുന്നു,,,,,
@Pala8193 жыл бұрын
@@UrduIslamicMedia313 എച്ചില് നക്കി നടക്കുന്ന നിനക്കൊക്കെ ഇങ്ങിനെയെ പറയാൻ സാധിക്കൂ, മതം നശിച്ചാലും വേണ്ടില്ല മതം വിറ്റ കാശ് കൊണ്ട് പള്ള നിറക്കണമെന്ന് ചിന്തിച്ചു നടക്കുന്ന വിവരദോശി
@UrduIslamicMedia3133 жыл бұрын
@@Pala819 എടോ... നിന്റെ വാക്ക് കേട്ടാൽ നീ തന്നെ ഈ മതത്തെ സംരക്ഷിക്കുന്നത് പോലെ ഉണ്ട്. 😀😀😀😁😁🤣🤣🤣 എടോ... നീ എത്ര വർഷം ഈ മതത്തെ കുറിച്ച് ശരിയായി പഠിച്ചിട്ടുണ്ട്.
@riyazrahman12853 жыл бұрын
@@UrduIslamicMedia313 2 meter thuni valichu thalayil ketti Ulla thonnivasam okky parayan yethu Quran anu anuvadham tharunnathu
@Monoos89213 жыл бұрын
പകര ഉസ്താദ് എന്നൊന്നും പറയരുത്. ദീന് കൊണ്ട് കോമാളിത്തരം കളിക്കുന്നവരാണ് A p കാർ.
@MUHAMMED-ALI.993 жыл бұрын
അത്,കറക്ട്,പക്ഷെ ഒന്ന് വിട്ടുപോയിAP കാർ മാത്രമല്ല,ശിയാക്കളുമുണ്ട് കൂട്ടിന്.
@basheerthangal3193 жыл бұрын
ദളപതി വിജയുടെ സൂപ്പർ സിനിമ സ്റ്റോറി ശെരിയാണ് പിശാചിന്റെ വഴി ഖുർആൻ പഠിക്കാത്തൊണ്ടാ അത് പഠിച്ചാൽ ഓക്കേ ശെരിയാവും
@muneermmuneer33113 жыл бұрын
പഠിക്കാൻ ' പറ്റിയ സാധനം ഒരു ലോജിക്കും ഇല്ലാത്ത കിത്താബിൽ എന്ത് പഠിക്കാൻ
@underworld28583 жыл бұрын
@@muneermmuneer3311 എന്തിനാ ഒരു കള്ളപ്പേര്..
@muneermmuneer33113 жыл бұрын
@@underworld2858 കള്ളപ്പേരല്ല ഒറിജിനൽ പേരാണ്
@Binyamin-g8o Жыл бұрын
ടയറുണ്ടോ??? ആ ടയറുണ്ട്... എന്നാൽ ഓടാം....😂👌 സിഎം മാസ്സെന്നെ....
@nisamjalal34793 жыл бұрын
( ഇതിനെക്കെ ശക്തമായ മറുപടി 20/8/2021 ലെ ജുമുഅ ഖുതുബ യിൽ ബഹു: ചുഴലി ഉസ്താദ് വിവരിക്കുന്നുണ്ട്..)
@AbdulLatheef-dj2bh3 жыл бұрын
കണ്ട ഡോക്ടറെ തന്നെ വീണ്ടും കാണുന്നത് ശിർക്കാണെന്നു പറഞ്ഞ കക്ഷിയാണോ
@usmantharammal53803 жыл бұрын
ഇവരൊക്കെ ജാറങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ്. ജാറ വരുമാനത്തിന്റെ നല്ലൊരു ശതമാനം കമ്മീഷനും ഉണ്ടാകും
@bustansalmiya62193 жыл бұрын
എണ്ണക്ക് പകരം ....ണ്ണ കൊണ്ട് വണ്ടിയോടിക്കുന്നു
@turritopsisdohrni46813 жыл бұрын
🤣🤣🤣
@abdurahiman10773 жыл бұрын
അല്പം ഓവർ ആയി
@Sidheeqpk.16166 ай бұрын
ഇദ്ദേഹത്തിന്റെ വേറൊരു കറാമത്ത് പറയാം നിങ്ങൾ പറഞ്ഞ ആ( ണ്ണ ) യില്ലേ അതിൽ പമ്പരം പോലെ കറങ്ങാറുണ്ട് 😆😆😆😆
@siddikhtm95422 жыл бұрын
അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@abdulkhadercp71182 жыл бұрын
ഇയാള് കഥ പറഞ്ഞു അവതരിപ്പിക്കാൻ വലിയ മിടുക്കനാണ്. ഖുർആൻ ഓതുന്നുണ്ടല്ലോ. ഇയാളെ ഏതു ഗ്രൂപ്പിലാണ് ചേർക്കുക
@rafeekkv3603 жыл бұрын
പേരോടും ഇതിൽ നിന്നും മോശമല്ല. പേരോടിന്റെ ഡിങ്കൻ കഥകളുമുണ്ട്,കേൾക്കാഞ്ഞിട്ടാവും 😂
@Shajahankonni3 жыл бұрын
നരേന്ദ്രമോഡിയെ മാത്രം സസ്പെൻഡ് ചെയ്യാനുള്ള മരുന്ന് ഈ kuna kuna യുടെ അടുത്ത് ഇല്ല
@liyakathali87443 жыл бұрын
ഈ അടുത്ത സമയത്താണ് ഞാൻ മുജാഹിദ് ആയത്. അൽഹംന്ത് ലില്ലാ... ഈ ശവ ജാറ മടി പൊടി ചട്ടി പൂജകരിൽ നിന്ന് രക്ഷപ്പെടുത്തിയതിന്.....
@shihabmtp97673 жыл бұрын
❤️
@MUHAMMED-ALI.993 жыл бұрын
Al hamdhu lillah
@nidheeshpookkot14543 жыл бұрын
പഠനം തുടർന്നാൽ താങ്കൾ Ex മുസ്ലീമും ആവും
@sameermottemal30903 жыл бұрын
ഏതെങ്കിലും വിഭാഗം ആകണം എന്നൊന്നും ഇല്ല... നമ്മൾ പഠിച്ചത് അനുസരിച്ചു ജീവിച്ചാൽ തന്നെ മതി.. കെട്ടുകഥകളിൽ ചെന്ന് ചാടാതിരിക്കുക..
@ashrafkarol57383 жыл бұрын
ഈ പറഞ്ഞ മുസ്ലിയാർ കിതാബ് എഴുതിയിട്ടുണ്ട് എന്നു പറഞ്ഞു കേട്ടു കിതാബിനെ കാര്യങ്ങളിലെല്ലാം എത്രത്തോളം സൂക്ഷ്മത വേണം ഒരു ഉദാഹരണം ഞാൻ പറഞ്ഞുതരാം ഒരു പണ്ഡിതൻ ഇഷ്ടംപോലെ കിതാബുകൾ എഴുതി എന്നിട്ട് ആ പണ്ഡിതൻ തന്റെ ശിഷ്യഗണങ്ങളോട് പറഞ്ഞു ഞാനെഴുതിയ കിതാബുകളെല്ലാം എന്റെ റബ്ബ് സ്വീകരിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല അതുകൊണ്ട് നിങ്ങള് എന്റെ മരണസമയത്ത് ഞാനെന്റെ കൈകൾ തുറന്നു വച്ചു കൊണ്ടാണ് മരണപ്പെടുന്നത് എങ്കിൽ നിങ്ങൾ എന്റെ കിതാബു കൾ എല്ലാം പ്രസിദ്ധീകരിക്കണം. അതിന്റെ അർത്ഥം അല്ലാഹു എല്ലാം സ്വീകരിച്ചുവെന്നാണ് .അഥവാ കൈ മുറുകെ അടച്ചു പിടിക്കുന്ന അവസ്ഥയിലാണ് മരണപ്പെടുന്നതെങ്കിൽഇത് മുഴുവൻ നദിയിൽ ഒഴുക്കി കളയണം അത്രത്തോളം സൂഫികൾ ആയ പണ്ഡിതന്മാർ ഭയപ്പെട്ടിരുന്നു അല്ലാഹുവിനെ....
@Memeco-x9y3 жыл бұрын
ഈ വിഭാഗം തലപ്പാവ് വിലും താടിയിലും നാവിലും ഒളിഞ്ഞിരിക്കുന്നത് കറാമത്ത് കഥകൾ മാത്രം
@AliAli-uv7dr2 жыл бұрын
സ്കൂളിൽ പോവാതെ ഈ തടിയൊക്കെ ഇങ്ങനെ ആവും വരെ ഹറാമത്തും ചൊല്ലി അങ്ങിനെ നടക്കുവല്ലേ,
@jalaludheenek98492 жыл бұрын
അനിൽ സാറിന്റെ ഇടബെടൽ നല്ലത് തന്നെ 👍👍👍👍പേരോട് ഉസ്താദ് പറഞ്ഞത് 100%ശരിയുമാണ് എങ്കിലും പകര പറഞ്ഞത് ശരി ആവാനുള്ള സാധ്യത ഉണ്ട് കാരണം ആത്മീയ ലോകത്തിന്റെ അവസ്ഥ അതാണ് ചരിത്രം സാക്ഷി
@ishackishackyounus83823 жыл бұрын
ചില സമയങ്ങളിൽ ഇതിനേക്കാൾ വലിയ വിടൽ വിട്ടന്ന ആളാണ് പേരോട്
@ishakishakiishakishaki50833 жыл бұрын
ഇതിനെയും അപ്പടി വിഴുങ്ങുന്ന കഴുതകൾ നമ്മുടെ നാട്ടിൽ ഉണ്ട്
@ഹംസവെട്ടം...തിരൂർ3 жыл бұрын
എന്റെ പോന്നു പകരക്കാരെ... തനാളൂർക്കാരെ... വൈലത്തൂർക്കാരെ...നിങ്ങളുടെ നാട്ടുകാരനല്ലേ ഈ ഹസനി.... ഈ സ്വപ്ന ജീവി... ഇയാളെ തിരുത്താൻ നിങ്ങൾക്കൊന്നും പറ്റുന്നില്ലല്ലോ...
@ashrafm40203 жыл бұрын
പകരയെ നിയന്ത്രിക്കാൻ അയാളുടെ പാർട്ടിക്കാർ തന്നെ തയ്യാറാവണം
@Task67953 жыл бұрын
കറാമത്ത് കഥകളുടെ പകർപ്പവകാശം കൊട്ട്മുക്രിക്കും കൂട്ടാളികൾക്കും മാത്രം.
@najeebvpvadakkeyputhukkidi36683 жыл бұрын
C M അദ്ദേഹത്തെ അഫ്ഗാനിലോട്ട് വിടുക താലിബാൻറെ കഥ കഴിയും 😂😂😂
@arabithoop79103 жыл бұрын
പകരക്ക് പകരമില്ല ആരും ഒരു പ്രത്യേകജൻമം ! കുഴിമാടങ്ങളിൽ മതം തിരയുന്നവർ!
@firozkallai85023 жыл бұрын
ഇസ്‌ലാമിനെ കളവാക്കുന്നവർ ഇവർ .ഇവർക്കെല്ലാം ഇത്തരം കളവ് പറയാൻ വേദികൾ കിട്ടുന്നുണ്ടല്ലോ അതാണ് അത്ഭുതം
@bilalkochi92773 жыл бұрын
പകര ക്ക് പകരം പകരം മാത്രം,, പകര പറയുന്ന പല കഥകൾ പിന്നീട് ബാലരമയിൽ മക്കൾക്ക് വായിക്കാൻ കഴിയും
@thahirsingerpalakkad20262 жыл бұрын
ഖുർആൻ പഠിക്കാത്തവർ ക്കും അതിന്റെ അർത്ഥം അറിയാത്തവർക്കും ഒന്നറിയാം ഹയറും ഷെയറും അല്ലാഹുവിൽ നിന്നാണ് എന്ന് എന്നിട്ടും ഇവന്മാരുടെ ബഡായി കേൾക്കാൻ പോകുന്നവർ പിന്നെന്തു വിശ്വാസം അല്ലാഹു പറഞ്ഞില്ലേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന മറ്റുള്ളവരെ അള്ളാഹു കാക്കട്ടെ
@sajeenasidheek90123 жыл бұрын
ഇതു കേട്ടുകൊണ്ടിരിക്കുന്നവരിൽ ഒരാളെങ്കിലും അപ്പോൾതന്നെ പ്രതികരിച്ചിരുന്നെങ്കിൽ ഇനി ആവർത്തിക്കുമ്പോൾ ഓർമ്മിച്ചേനെ. ഇവരെപ്പോലെയുള്ളവർ ഇസ്ലാംമിൽ ആൾദൈവആരാധന കൊണ്ടുവരാത്തത് ചിലപ്പോൾ അനിൽ സാർ താങ്കളെപോലെ ചിന്തിക്കുന്നവരുടെ എണ്ണം ഇക്കൂട്ടരേ അപേക്ഷിച്ചു വളരെകൂടുതലായത് കൊണ്ടായിരിക്കും.. അസ്സലാമുഅലൈക്കും
പകരക്ക് എന്തും പറയാം.അതിനുള്ള ലൈസൻസ് അയാൾക്ക് കൊടുത്തിട്ടുണ്ട്.ഇയാളെ ആരും പിടിച്ചു കെട്ടില്ല.
@abdulallahuthufeeqnalkatte16403 жыл бұрын
Ivannebandhanu
@sm.mediaofficial64343 жыл бұрын
Cm വലിയുള്ളയെ കുറിച്ച് ആദ്യം പോയി നിങ്ങൾ പഠിക്കണം മിസ്റ്റർ എന്നിട്ട് ഉസ്താദുമാരെ പറയാൻ നിൽക്കൂ......
@Roohani-arwah3 жыл бұрын
Shaikunaaa CM വലിയുള്ളാഹി ❤️ (മനോരോഗം ആക്കട്ടെ….) മറുപടി പറയരുത് വിട്ടുകള 😊 Everything happens for allah
@mushtaqvlog20193 жыл бұрын
മുസ്ലിമായ? വഹാബും, കോട്ടു മുസ്ലിയാരും ഇതാ താങ്കൾക്ക് മറുപടിയായി വരുന്നു.
@khamarudheenaabdul.latheef31553 жыл бұрын
Ithanu Islam engil mattullavar vimarshikkunnayhil entha thettullath
@mohiuddinmohi53663 жыл бұрын
ഈ പറഞ്ഞ ഔലിയ ബീമാനം വരെ ശൂന്യകാശത്ത് നിയന്ത്രിച്ചിട്ടുണ്ട് മൈസൂർ കാടുകളിലെ ആനകളെ വരെ സുന്നിയാക്കിയിട്ടുണ്ട് ഇങ്ങനെ നീണ്ടുപോകുന്നു ഞമ്മളുടെ പകരയുടെ പകരം വെക്കാനില്ലാത്ത തള്ളുകൾ ഈ തലേക്കെട്ടിന്റെ തള്ളു നടക്കുന്ന സ്റ്റേജിൽ നല്ല ചുവന്ന മുളക് വിതറണം 😜😂
@amithsha13783 жыл бұрын
ഇവരൊന്നും നന്നാവാൻ പോവുന്നില്ല.. പണ്ഡിതൻമാരാണ് നരകത്തിൽ ഏറ്റവും കൂടുതലുണ്ടാവുക എന്നാണ് ഹദീസ് ..
@resoundmedia29342 жыл бұрын
ഇത്തരം cm ഡിങ്കൻ കഥകൾ കേൾക്കാൻ രസമുണ്ട്. Mr അനിൽ, അവർ ഇതു തുടരട്ടെ. ഈ ദീനിനെ ഇവർ പിച്ചി ചീന്തി നക്കട്ടെ!!pro വാഴക്കുന്നന്റെ കഥകൾ കൂടി നമുക്ക് പ്രചരിപ്പിക്കാം.മുതുക്കാട് ഔലിയാനെ കൂടി പ്രതിപാദിക്കാം.. ജീവിച്ചിരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ സമ്മതം വേണ്ടി വരുംന്നു മാത്രം.... 😀
@bachizamil61653 жыл бұрын
ഇതിൽ രസം എന്താന്ന് വെച്ചാൽ ഇതിനെയും ന്യായികരിച്ച് ഇപ്പൊ വരും പോക്സോ വഹാബ് ചക്കാപ്പി
@ramzostudio95323 жыл бұрын
വരുമെന്ന് തനിക്കറിയാംമല്ലേ എന്നിട്ടും നീ നനന്നാവുന്നില്ലലോ
@bathushaannus9993 жыл бұрын
ഇയാളുടെ തലയിൽ തളം വെക്കേണ്ട സമയം അതിക്രമിച്ചു
@ismailm71893 жыл бұрын
സോഷ്യൽ മീഡിയ ഇത്രക്കും വളർന്നത് കൊണ്ടല്ലെ നമ്മൾ ഇതൊക്കെ സഹിക്കേണ്ടി വരുന്നത് പണ്ടത്തെ മട്ടല് പോലുള്ള ആ Nokia ഫോൺ തന്നെ മതിയായിരുന്നു
@Jasel-fu5xd3 жыл бұрын
ഇതെല്ലാം കേൾക്കാനും വിശ്വസിക്കാനും ഇപ്പഴത്തെ കാലത്തു കുറെ പൊട്ടന്മാരുണ്ടല്ലോ ... ശെരിയായ ഖുറാനും ഹദീസും നബിചര്യയും പഠിച്ചവരും വിശ്വസിക്കുന്നവരും ഇപ്രകാരമുള്ള മണ്ടത്തതിൽ പെടുകയില്ല .. ശെരിയായ അറിവ് കിട്ടാത്തതാണ് പ്രശ്നം .. Pls ഇനിയെങ്കിലും ഇസ്ലാമിനെ നല്ലോണം പടിക് ..
@AbdulAzeez-ri5ng3 жыл бұрын
നാട്ടുകാർക്കും, വീട്ടുകാർക്കും, കൂട്ടുകാർക്കും, അറിയാത്ത കരാമത്തു കഥകൾ, അവരുടെ ഭാവനക്ക് അനുസരിച്ചു വായ്‌താരികളായി പറയുന്നു
@UrduIslamicMedia3133 жыл бұрын
70 k, 50 k, 30 k, കിട്ടാണമെങ്കിൽ പകര ഉസ്താദിന്റെയും പേരോട് ഉസ്താദിന്റെയ് മറ്റ് സുന്നി പണ്ഡിതൻമാരുടെ ഫോട്ടോ thambnailൽ വെക്കണം എന്ന് ഈ വിഡ്ഡി ഡോക്ടർക്ക് നന്നായി അറിയാം. അതിന് വേണ്ടി എടുക്കുന്ന പണിയാണ് ഇത്. ഇതിൽ ഈ വിഡ്ഡി ഡോക്ടർക്ക് പ്രത്യേക ലക്ഷ്യമൊന്നും ഇല്ല. കേവലം പണം ആയാൽ മതി. അത്രയേ ഉള്ളു. ഖുർആൻ ആയത്ത് പോലും ശരിയായ രീതിയിൽ ഓതാൻ കഴിയാത്ത ഈ വിഡ്ഡി ഡോക്ടർ, ഇസ്ലാമിക പണ്ഡിതൻമാരെ ഉപയോഗിക്കുന്നത് കാണുമ്പോൾ.... ഈ വിഡ്ഡിയുടെ വിഡ്ഡിത്തങ്ങൾ എത്ര മാത്രം വലുതാണ് എന്ന് മനസ്സിലാകുന്നു. ഈ വിഡ്ഡിയുടെ പല വിഡ്ഡിത്തങ്ങളും #Abumazinmedia യിൽ കാണിക്കുന്നുണ്ട്
@abdullatheef84822 жыл бұрын
പെട്രോൾ ഇല്ലാതെ കാറോടിച്ച ഉസ്താദിനു അഭിനന്ദനങ്ങൾ 😄😃😃😃😃😃😃
@haneefapk41292 жыл бұрын
@@UrduIslamicMedia313 ഇപ്പൊൾ മനസ്സിലായി താനെത്ര വലിയ വിഡ്ഡിയാണെന്ന്🤭 മരപ്പോട്ടാ
@AliAli-uv7dr2 жыл бұрын
ദർസ് ഉം നാട്ടുകാരുടെ ഫുഡും മാത്രം കൈമുതൽ ഉള്ളവന് ഇത് മാത്രമേ തോന്നൂ 😂😂
@AliAli-uv7dr2 жыл бұрын
@@UrduIslamicMedia313 50k കിട്ടുന്നത്, ഉസ്തു കോമഡി കേൾക്കാൻ ആണ്, പ്രേത്യേകിച് ഓരോ ഡിങ്കൻ കഥകളുടെയും ക്ലൈമാക്സ് 😜😜😜
@abdulhaimabdulhaim95143 жыл бұрын
ഇദ്ദേഹത്തിന്റെ ബഢായി നിർത്തിക്കാൻ ഇദ്ദേഹം ഉൾക്കൊള്ളുന്ന സംഘടനാ നേതാക്കൾ ശ്രമിക്കാത്തതെന്താ ? അതോ അവർ ഇതിനെല്ലാം മൗനാനുവാദം നൽകുന്നുണ്ടോ എന്നതാണ് എന്റെ സംശയം.