റഫീഖ് സലഫി ഉസ്താദിന് കുബൂരി മോഇല്യാരന്മാരുടെ തെറ്റിദ്ധരിപ്പിക്കലിനെതിരെ ശക്തമായി മറുപടി പറയാൻ അല്ലാഹു ദീർഗായുസ്സും ആഫിയ്യത്തും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ
@ammoottyk66692 ай бұрын
ആമീൻ
@abduljaleelkt84262 ай бұрын
امين
@Hamzakodakkattil2 ай бұрын
ഞാൻ ചിന്തിക്കുന്നത് അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ ഇവർക്ക് എന്താണ് ഇത്ര നിർബന്ധം
@musthafakalathil51402 ай бұрын
ഞാൻ ചിന്തിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് വിശ്വസിക്കുന്ന സുന്നികളെ അല്ലാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കുന്ന മുഷ്‌രിക്കുകൾ ആണെന്ന് വരുത്തി തീർക്കാൻ തൗഹീദ് മനസ്സിൽ ആകാത്ത ജാഹിലുകൾക്ക് എന്താണിത്ര നിർബന്ധം
@King-zs4jq2 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അത് ksrtc ബസ്സിൽ പോവുംപോലെയെ അങെത്തൂ..പക്ഷേങ്കില് ഔലിയകളോട് പ്രാർത്ഥിച്ചാൽ ബെൻസ് കാറിനേക്കാൾ speedൽ അങോട്ടെത്തും പ്രത്യേകിച്ച് വല്ല പിരാന്തൻ ഔലിയാക്കളോടാണേല് പിന്നെ എപ്പൊ എത്തീന്ന് ചോയിക്കണ്ട
@ammoottyk66692 ай бұрын
ആമീൻ ❤
@usaff-z3g2 ай бұрын
സമസ്ത ക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജനങ്ങൾ അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടിയില്ലെങ്കിൽ മുസ്ലിയാക്കൾ പട്ടിണിയിലാകും...സകല സമസ്ത യും പിരിച്ചു വിടേണ്ടി വരും
@MUHAMMEDALI-99.2 ай бұрын
@@ammoottyk6669 !!!!???
@AshrafAshraf-lw4qt2 ай бұрын
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ
@AmeerHamza-he2lu2 ай бұрын
ജാറ വെവസായി ആയ നജീബ് സാഹിബിന് എന്ത് തൗഹീദ്. തൗഹീദ് പറഞ്ഞാല് ശാപ്പാടും കൈ മട ക്കും പോകും എന്നുള്ള പേടിയാണ് അദ്ദേഹത്തിനുള്ളത്..
@noushadmsd75132 ай бұрын
യഥാർത്ഥ തൗഹീദ് പുസ്‌തകം മക്കയിൽ വിതരണം ചെയ്യുമ്പോൾ. മുസ്‌ലിയകന്മാർ മൊയ്‌ദീൻ ഷെയ്ക്കിന് എങ്ങിനെ വീട്ടിലേക് കൊണ്ടുവരാം എന്ന പുസ്‌തകം കേരളത്തിൽ വിതരണം ചെയ്യുന്നു 😹
@basheerpt2 ай бұрын
أليس الله بكاف عبده. അടിമക്ക് അള്ളാഹു പോരെ, എന്ന ചോദ്യം മനസ്സിൽ തട്ടാത്തവരുണ്ടോ?
@matrix82752 ай бұрын
അന്ധൻ ആനയെ കണ്ട മാതിരിയാണ് സമസ്തക്കാർ ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതും പ്രസംഗ്ഗിക്കുന്നതും മനസ്സിലാക്കിയതും😂
@abdulkabeerpdri2 ай бұрын
ജാറ പൂജക്ക് പരിക്ക് പറ്റാത്ത രീതിയിലുള്ള തൗഹീദ് മാത്രമേ നജീബ് മൗലവി പറയുകയുള്ളൂ😊
@shmnl_af19932 ай бұрын
അല്ലെങ്കിലും തൗഹീദ് പറയാൻ നജീബിന് എന്ത് അധികാരം? അയാൾ ഇരിക്കുന്ന സ്റ്റേജിൽ വെച്ച് ഒരു മുസ്ലിയാർ പറഞ്ഞു: “സിഎം നെ കണ്ടപ്പോൾ പടച്ചോൻ ആണെന്ന് തോന്നിപ്പോയി”. അത് ഇത് വരെ എതിർക്കുകയ്യോ തിരുത്തുകയോ അയാൾ ചെയ്തിട്ടില്ല. കിതാബിൽ അല്ലാതെ അയാൾ തൗഹീദ് കണ്ടിട്ടില്ല
@true23932 ай бұрын
സമസ്ഥാന(ശിർക്കാന)നേതാവ് നജീബ് മൊല്ല ഇതിൽ കൂടുതൽ പറഞ്ഞാലും അത്ഭുതപ്പെടേണ്ട!
@usaff-z3g2 ай бұрын
جزاك الله خيرً റഫീഖ് സലഫി 💚💚💚
@AsooraAthazhakkunnu-hm9dx2 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@AbdulVahab-jv5bi2 ай бұрын
എന്ത് പറഞ്ഞിട്ടാണെലും എന്ത് ചെയ്‌തിട്ടാണേലും വേണ്ടില്ല ഇവർക്ക് ആൾക്കുന്നോട്ടം വേണം വയർ നിറക്കണം അള്ളാഹു ഇവർക്ക് നേരുകാണിച്ചു കൊടുക്കട്ടേയ്റ്റ്
@MuhammadAslam-g1o2 ай бұрын
ഇതിനൊക്കെ മറുപടി ഇപ്പോഴാണോ കിട്ടിയത്😅😂 best
@rafimangadavu92382 ай бұрын
Mashaa Allah
@shajim63182 ай бұрын
അൽഹംദുലില്ലാഹ് ❤️
@Aboobacker_payyoli2 ай бұрын
ما شاء الله بارك الله فيك❤❤❤
@abduljaleelkt84262 ай бұрын
امين امين يا رب العالمين وعليكم السلام ورحمةالله وبركاته
@saythetruthevenitmaybebitter2 ай бұрын
റഫീഖ് സലഫി ഹുസൈൻ സലഫി അബ്ദുന്നസീർ അസ്ഹരി ഫൈസൽ മൗലവി ഇവരൊക്കെ ഒന്നിച്ച് ഒരു സംവാദം സമസ്തക്കാരുമായി നടത്തണം ഗംഭീരമായിരിക്കും
@RaihanaRayya-ev5di2 ай бұрын
iyal paranja ee eĺlarum oral jinnoori mattonn allahuuvinn kaiyum kaalum undenn ingane vere vere thouhèed
ഓ അത് നജീസ് മൗലവി അല്ലേ വിവരം ഇല്ല എന്ന വിവരവും ഇല്ലാത്തയാളാ 😊😅😮😢🎉😂
@abdulrahmanrayanmarakkar52022 ай бұрын
നജീബ് മൗലവി പറഞ്ഞത് കളവല്ല... അയാളിതൊന്നും കേട്ടിട്ടൊ പഠിച്ചിട്ടില്ല. അതാണ് സത്യം
@bvh9452 ай бұрын
താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ താങ്കളുടെ വാട്ട്സ് അപ്പ് നമ്പർ കിട്ടിയാൽ തരകേടില്ല.
@rafimangadavu92382 ай бұрын
Ameen Mahe yude videok marpadi kodukkumo
@abdulrahman-ep6nr2 ай бұрын
ഇത് അവരുടെ കുഞ്ഞാടുകൾ കേൾക്കാൻ സാധ്യത ഇല്ല കാരണം അവരോട് യഥാർത്ഥ തൗഹീദ് കേൾക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത് ഈ ഇവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല പാള കിതാബിലെ എന്തെങ്കിലും പറഞ്ഞുനോക്കി അപ്പൊ മനസ്സിലാവും ഇയാളുടെ വേറൊരു പ്രസംഗം ഉണ്ട് ഖുർആനെ മാറ്റി നിർത്തി കൊണ്ട് മൗലൂദിനെ പ്രമോട്ട് ചെയ്തുകൊണ്ട്
@nishadnishad41842 ай бұрын
ഷിയാക്കൾ ആണ് ഉസ്താടെ കളവു മാത്രമാണ് ഇവർക്ക് അറിയുള്ളൂ
@MUHAMMEDALI-99.2 ай бұрын
Al hamdhu lillaah...
@Ak.97522 ай бұрын
❤❤❤❤
@Naser-h2b2 ай бұрын
وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه و زود علمك
@hamzaaman77832 ай бұрын
🎉🎉🎉🎉
@Ashraf-l3d2 ай бұрын
👍👍👍
@salihthuyyath13352 ай бұрын
തെളിവുകൾ ഉണ്ടെങ്കിൽ പരസ്പരം നേരിട്ട് സംസാരിക്കണം പറ്റുമെങ്കിൽ താങ്കൾ സുന്നികളുമായി സംവാദത്തിന് തയ്യാറാവുക. യുട്യൂബിൽ ഇങ്ങനെ വാദം നിരത്തിയിട്ടെന്ത് കാര്യം.
ഇയ്യ് പൊട്ടനാണോ??? മുസ്ലിമല്ലാത്ത വ്ഹ്ഹാബി ഉണ്ടോ കൂട്ടത്തിൽ😄
@muhamedt26582 ай бұрын
@@MUHAMMEDALI-99.സണ്ണിയാണ്
@hhhgjgghh2 ай бұрын
ഇത് കേൾക്കുന്ന ആലിമീങ്ങൾക്ക് അറിയാം ആരുടെ അടുക്കൽ ശെരി എന്ന്
@hashimp89452 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SadikKp-s5t2 ай бұрын
Nour truth
@shibua62932 ай бұрын
സമസ്തക്കാ രെ കളിയാക്കുന്ന തരത്തിൽ അവതരിപ്പിക്കരുത് റഫീക് സലഫീ. അത് അവർ അകന്നു പോകാൻ ഇടയാകും❤
@basheerkk31702 ай бұрын
നജീബ് മൗലവിയോട് മുട്ടാൻ താൻ ഒന്ന് കൂടെ ജനിക്കേണ്ടി വരും
@illiashamza64362 ай бұрын
പിന്നെ ഇപ്പോൾ ആരോടാ മുട്ടിയത് 😂😂😂
@hustleandbustle161216 күн бұрын
@@illiashamza6436ഇതാണോ മുട്ടൽ 😂 നജീബ് മൗലവിയുടെ അടുത്ത് ഒന്ന് ഇരിക്കാൻ തന്നെ ഈ പൊട്ടൻ മൗലവിക്ക് കയ്യൂല
@rasheedusman60182 ай бұрын
എന്ത് ഖണ്ഡനം ആണ് റഫീഖ് നടത്തുന്നത് എന്ന് മനസ്സിലാവുന്നില്ല. തൗഹീദ് ഉലൂഹിയത്ത് എന്നതാണ് തൗഹീദിന്റെ അടിസ്ഥാനം. അതാണ് لا اله الا الله എന്നത്. ഉലൂഹിയത്തിനെ കുറിക്കുന്ന ഇലാഹ് എന്ന സംജ്ഞ മാത്രമാണ് കലിമയിൽ ഉള്ളത്. അത് അങ്ങനെ തന്നെ എന്നാണ് എന്നും, ബാക്കി വിശദീകരണം ആണ് എന്നും പറയുന്ന റഫീഖ്, ആ വിശദീകരണത്തിൽ അട്ടിമറി നടത്തി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. ഉലൂഹിയത്ത് ആണ് തൗഹീദിന്റെ അടിസ്ഥാനം. അതിനർത്ഥം, അല്ലാഹു റബ്ബ് അല്ല എന്നോ അഥവാ റുബുബിയത്ത് ഇല്ല എന്നോ അല്ല. നേരെ മറിച്ച്, റുബുബിയത്ത് അല്ലാഹു നടപ്പാക്കുന്നത് സൂഷ്ടികളിലൂടെയാണ്. അത് പോലെ സിഫാതുകൾ ഇല്ല എന്നല്ല, നേരെ മറിച്ച് കഴിവുകൾ സൃഷ്ടികൾക്ക് നൽകുന്നുണ്ട് എന്ന വ്യത്യാസം ഉണ്ട്. ആകയാൽ, ഉലൂഹിയത്ത് അല്ലാഹുവിൽ മാത്രം തനിക്കുന്ന കാര്യം ആണ്. അത് കൊണ്ട് ആരാധനക്ക് അർഹനായി (ഉലൂഹിയത്തിൽ) അല്ലാഹു അല്ലാതെ മറ്റാരും ഇല്ല എന്നതാണ് സാക്ഷാൽ , യാതൊരു മാറ്റവുമില്ലാതെ എക്കാലവും ഉള്ള തൗഹീദിന്റെ അടിസ്ഥാനം. റുബുബിയത്തും സിഫാതുകളും സൃഷ്ടികളിലൂടെ നടപ്പാക്കുമ്പോൾ ഉലൂഹിയത്തിലെ ഏകത്വത്തിൽ ഇലാഹ് മാത്രമാണ് ഉള്ളത്. അവിടെ സ്വമദിയത്തിന് വിധേയമായി, റുബൂബിയത്തും സിഫാതുകളും സൃഷ്ടികളിലൂടെ നടപ്പാക്കുമെന്നത് വിശ്വാസത്തിന്റെ അനിവാര്യം ആയ ഭാഗമാണ്. അങ്ങനെ മലക്കുകളിലും കിതാബുകളിലും ദൂതന്മാരിലും അന്ത്യ ദിനത്തിലും സൃഷ്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള രക്ഷാ ശിക്ഷ കളിലും വിശ്വസിക്കൽ നിർബന്ധമാണ്. റുബുബിയത്തും സിഫാതുകളും സലഫുകൾ വിശദീകരിച്ചിട്ടുണ്ട് എന്ന് പറയുന്ന റഫീഖ്, അതിന് മുമ്പ് അത് അല്ലാഹു നേരിട്ടാണോ പ്രകടമാക്കുന്നത് എന്ന് മാത്രം ഒന്ന് വിശദീകരിച്ചാട്ടെ. ഉലൂഹിയത്തിലെ ഏകത്വവും സ്വമദിയത്തിലെ നിരാശ്രയത്വവും ആണ് തൗഹീദ്.ം قل هو الله احد ٥ الله الصمد٥ ഇതാണ് കാര്യം.
@youronlinecommerce9572 ай бұрын
😢മുല്ലാ അലിയ്യുൽ ഖാരി പറഞ്ഞത് തൗഹീദുൽ ഉബൂദിയ്യ എന്ന് പറഞ്ഞാൽ തന്നെ അതിൽ തൗഹീദു റുബൂബിയ്യ പെട്ടിരിക്കുന്നു എന്നാണ് ഉദാഹരണം വീട് എന്നു പറഞ്ഞാൽ ജനൽ അതിൽ പെട്ടു അത്കൊണ്ട് നിങ്ങൾ തൗഹീദിനെ വിഭജിക്കുന്ന ഉദാഹരണം വീട്, ജനൽ, വാതിൽ ചുമര് എന്നിങ്ങനെ വിഭജിക്കും പോലെ യാണ്
@AbdulMajeed-pd5fu16 күн бұрын
അപ്പോൾ അതൊക്കെ അതിൻെറ ഭാഗമാണെന്ന് ഉറപ്പായില്ല!!!
@MuhammadAslam-g1o2 ай бұрын
ഞാൻ കരുതി റഫീഖ് സലഫിക്ക് കുറച്ചൊക്കെ വിവരമുണ്ടെന്ന്😂 sorry
@muhamedt26582 ай бұрын
എന്ത് വിവരക്കേടാണ് പറഞ്ഞത്? നജീബ് മൗലവിയെ പോലെ കളവ് പറഞ്ഞു പഠിക്കുകയാണോ നിങ്ങളും?
@hustleandbustle161216 күн бұрын
ജാഹിൽ മൗലവി നജീബ് മൗലവിയുടെ ചോദ്യത്തിന് ഉത്തരമില്ലേ?
@Unknown-m3592 ай бұрын
Usthade മെഡിറ്റേഷൻ യോഗ എന്നിവ ചെയ്യുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്
@AbdulMajeed-pd5fu16 күн бұрын
നമസ്ക്കാര० നില നിർത്തുക ഇതൊന്നു० ആവശൃമില്ല മുസ്ലിമിന്
@muhammadrashid18142 ай бұрын
മുല്ല അലിയ്യുൽ ഖാരി ഇബ്നു തീമിയ്യക്ക് മുമ്പാണോ ?
@AbdulMajeed-pd5fu16 күн бұрын
അതേ!!!
@hustleandbustle161216 күн бұрын
@@AbdulMajeed-pd5fuവിവരക്കേട് പറയല്ലേ. .. മുല്ല അലിയയുള് ഖാരി ഇബ്നു തൈമിയ്യക്ക് ശേഷം ജീവിച്ച മഹാനാണ്
@gafoorgafoor50452 ай бұрын
മൗലവി ഇബ്നു തൈമിയ്യയുടെ ശേഷം അല്ല മുമ്പ് പറഞ്ഞിട്ടുണ്ടോ? എന്നാണ് ചോദ്യം
@MUHAMMEDALI-99.2 ай бұрын
@@gafoorgafoor5045 തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.2 ай бұрын
തൗഹീദ് എന്നാൽ എന്താണ്....???
@kmabdulla36042 ай бұрын
ഇയാൾ സമസ്താന ഗ്രൂപ്പ് ഇയാളും മുടിവെള്ളം കുടിച്ചു കാണും
@rahmathullah2892 ай бұрын
ആരുടേതാണ് പൊളിയുക കാത്തിരുന്നുകാണാം കാണാംട്ടോ ക്യത്യമായി തന്നെ മറുപടി പറയും അപ്പോൾ നിങ്ങൾക്ക് പഠിക്കാമല്ലോ😂😂😂
@MUHAMMEDALI-99.2 ай бұрын
മറുപടി തരണേ...
@muhamedt26582 ай бұрын
കാത്തിരിക്കാൻ എന്താ, പൊളിഞ്ഞല്ലോ...
@sadhiksadhikkpm85022 ай бұрын
പ്രാർത്ഥനയിൽ കുടുങ്ങിയ വഹ്ഹാബിസം, വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല. അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്. അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു. എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്. ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി. അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു. നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ? എന്നായിരുന്നു ചോദ്യം. അതോടെ വീണ്ടും നിർവചനം മാറ്റി. അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി. അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു. അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്) എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്. അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി. ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
@ibrahimkunnath450Ай бұрын
റഫീഖ് ചെലപിവലിയ പണ്ഡിതനാണെന്നാണ് വിന്നാരം
@shamsudheenkm8292 ай бұрын
ഇതെല്ലാം മൗലാന പ്രസംഗിച്ചിട്ട് കാലമെത്രയായി എന്നിട്ട് കൗണ്ടറുമായി മൗലവി വരുന്നത് ഇപ്പോഴാണ് അതും വക്ക് പൊട്ടിയ അഭ്യാസങ്ങൾ
@MUHAMMEDALI-99.2 ай бұрын
തൗഹീദ് എന്നാൽ എന്താണ്...???
@MUHAMMEDALI-99.2 ай бұрын
മറുപടിയെവിടെ....???
@rafeekkv3602 ай бұрын
അള്ളാഹു അല്ലാത്തവരോടും വിളിച്ചു പ്രാർത്ഥിക്കാം എന്ന് എന്തിനാ ഇവർ സമർത്തിക്കുന്നത് 💩
@illiashamza64362 ай бұрын
ബ്രാക്കറ്റിൽ റ യുടെ 😂😂😂😂
@saifunneesa97852 ай бұрын
ശിർകു നജീബ് ഓന്റെ സംസ്വര ശൈലി തന്നെ മോശം
@rasakperingattil4272 ай бұрын
തൗഹീദിൻ്റെ ശബ്ദം കേട്ടാൽ ഈ പിഴച്ച കുമ്പൂരി ശൈതാൻമാർക്ക് ഹാലിളകുന്നത് സ്വോഭാവികമാണ്
@musthafakalathil51402 ай бұрын
എരുമ അമറുന്നതുപോലുള്ള ഈ സംസാര ശൈലി ആണോ നല്ലത്.
@MUHAMMEDALI-99.2 ай бұрын
@musthafa... തൗഹീദ് എന്നാൽ എന്താണ്....???
@MUHAMMEDALI-99.2 ай бұрын
@musthafa.... മറുപടിയെവിടെ...???
@musthafakalathil51402 ай бұрын
മലയാളം പറ സലഫീ മലയാളം പറ. മക്കയിലുള്ള ബഹു ദൈവ വിശ്വാസികളോട് ആരാണ് ആകാശ ഭൂമികൾ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അതിൽ ഒരു ദൈവം എന്ന് പറയും. അല്ലാതെ അവരാണ് അത് സൃഷ്ടിച്ചത് എന്ന അഭിപ്രായം അവർക്കില്ലല്ലോ. ഇനി അറബികളോടാണെങ്കിൽ ആരാണ് ആകാശ ഭൂമികൾ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അന മാ ആരിഫ് കലാം ഹഗ്ഗക്. എന്നേ പറയൂ
@MUHAMMEDALI-99.2 ай бұрын
സൂറ:അൻകബൂത്ത്:61,63 ഈ ആയത്തുകളിൽ പറയുന്നത് ഒരു ദൈവമെന്നാണോ,അതോ,അള്ളാഹ് എന്നാണോ....???
@MUHAMMEDALI-99.2 ай бұрын
മറുപടിയെവിടെ....???
@shemsudeenmelattath17772 ай бұрын
അവന്റെ വാദം എട്ടുകാലി വല പോലെയായി. വിട്ടേക്ക് അന്തം ഇല്ലാത്തവനാണ് @@MUHAMMEDALI-99.
@musthafakalathil51402 ай бұрын
തൗഹീദിനെ ഒന്നിലധികം ആക്കി. അത് തന്നെയല്ലേ ശിർക്ക്.
@MUHAMMEDALI-99.2 ай бұрын
ഒന്നിലധികം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്...??? അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.2 ай бұрын
മറുപടിയെവിടെ....???
@musthafakalathil51402 ай бұрын
@@MUHAMMEDALI-99. പോടാ
@MUHAMMEDALI-99.2 ай бұрын
@@musthafakalathil5140 ശിർക്ക് എന്നാൽ എന്താണ്...???
Hrithumathi allatha 9 vayasulla Ayishaye Nabi ketti Nabi adima sthree bhogam Explain such stupid hadees..sahib
@Yousaf-o1r2 ай бұрын
എന്താ rose ഇവിടെ????
@MUHAMMEDALI-99.2 ай бұрын
16000 ത്തോളം ഭാര്യന്മാരുണ്ടായിരുന്ന ശ്രീ കൃഷ്ണനെ ഞങ്ങളാരും കുറ്റം പറയാറില്ല.... അതാണ് ഞങ്ങളുടെ മാന്യത..... ok
@Rose1_blossom2 ай бұрын
@@MUHAMMEDALI-99. Gud ee nilavarame kanunnulloo alle
@MUHAMMEDALI-99.2 ай бұрын
@@Rose1_blossom 16000 ഭാര്യന്മാരുടെ കാര്യത്തിൽ എന്തെങ്കിലും മൊഴിയാനുണ്ടോ....???
@Rose1_blossom2 ай бұрын
@@MUHAMMEDALI-99. ഭൂലോകത്തെവിടെയും തികയില്ല പ്രായം പെണ്ണിണ് ഒമ്പതാം വയസിൽ താൻ നബി അന്നേരം വിവാഹം ചെയ്തെന്നാണോ അതല്ല ഹദീസ് തെറ്റാണെന്നാണോ ഏതാണ് ശരി
@salihthuyyath13352 ай бұрын
നജീബ് മൗലവി നേതൃത്വം കൊടുക്കുന്ന സംഘവുമായി സംവാദത്തിന് മുജാഹിദ് വിഭാഗത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. യുട്യൂബിൽ വന്ന് ക്ലാസെടുക്കാൻ മാത്രം കഴിയുന്നവരായി ഭീരുക്കളാണ്.
@MUHAMMEDALI-99.2 ай бұрын
തൗഹീദ് എന്നാൽ എന്താണ്...??? ഇതറിയാത്തവർക്ക് മുസ് ലിമാവാൻ സാധിച്ചത് എങ്ങിനെയാണ്....???
@salihthuyyath13352 ай бұрын
അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുക... തിരു ദൂതർ അല്ലാഹുവിന്റെ റസൂൽ ആണെന്നും വിശ്വസികുക
@@salihthuyyath1335 അള്ളാഹു ഏകനാണെന്ന് വിശ്വസിക്കുന്ന ഒരാൾ,അള്ളാഹുവിനെ കൂടാതെ മറ്റൊരു സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് ശിർക്കാണോ,അല്ലേ....??? അപ്പോൾ അള്ളാഹു ഏകനാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം തൗഹീദ് പൂർത്തിയാകുന്നത് എങ്ങിനെയാണ്....???
@salihthuyyath13352 ай бұрын
@@MUHAMMEDALI-99. ഏക്‌നാണെന്ന് വിശ്വസികുന്ന ആൾക്ക് മറ്റൊരു സൃഷ്ടാവ് ഉണ്ട്ന്ന് വിശ്വസിക്കാൻ ആവുമോ?? ആ വിശ്വാസം പിഴച്ചില്ലെ നിങ്ങൽ എന്ത് പൊട്ടത്തരമാണു ചോദിക്കുന്നത്😁
@saleemmadathilsinan57582 ай бұрын
താങ്കളുടെ മൂത്താപ്പമാർ സംവാദ വെ വസ്ഥ ക്ക് വന്ന കോലം കണ്ടു പിന്നെ താങ്കൾക്ക് മറുപടി നജീബ് മൗലവിയുടെ ശിർക്ക് എന്ന നേർക്കുനേർ മുഴുവനും കേൾക്ക്
@MUHAMMEDALI-99.2 ай бұрын
ശിർക്ക് എന്നാൽ എന്താണ്....???
@MUHAMMEDALI-99.2 ай бұрын
മറുപടിയെവിടെ....???
@song...55392 ай бұрын
കഷ്ടം
@Yousaf-o1r2 ай бұрын
ഒരു ചോദ്യം സലീം ശിർ ക്ക് എന്നാൽ എന്ത്
@JabirAli-u8j2 ай бұрын
ഓഹ്! ഒരു ഭൂലോക പണ്ഡിതൻ വന്നിരിക്കുന്നു.😂 പോയി വുളൂഅ് എടുക്കാൻ പഠിച്ചിട്ട് വാടോ !