31:50 തൊട്ട് എന്റെ ദൈവമേ.... പറയാൻ വാക്കുകളില്ല... പത്തിരുപതു തവണ കലാശ കൊട്ട് മാത്രം റിപീറ്റ് അടിച്ച് കാണുന്നു.... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. യൂട്യൂബിൽ കണ്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ നേരിട്ട് കണ്ട ആ ജനങ്ങളുടെ അവസ്ഥ ❣️💓💕💞... എജ്ജാതി ഫീൽ ആയിരിക്കും ആ ക്ഷേത്രത്തിൽ 👌👍🙏😘🥰😍
@anoopa55714 жыл бұрын
navaneeth subramanyam ore powliiiiii ❤️❤️❤️
@anoopa55714 жыл бұрын
🥰❤️❤️❤️
@krishnaaneesh43344 жыл бұрын
@Navaneeth കഴിഞ്ഞ വർഷം ഫോട്ടോ എടുക്കാനും പൂരം കാണാനും ഒരുത്തൻ കൂടെ വന്നിരുന്നു. ആദ്യമേളം പകുതി ആയപ്പോ ഞാൻ പോവാ ഇരുട്ടായി തുടങ്ങി വീട്ടിലെത്താൻ വൈകും പറഞ്ഞ് എണീറ്റ കക്ഷി പിന്നെ 3 മേളങ്ങളും കഴിഞ്ഞാ പോയത് ☺☺☺☺
@anoopa55714 жыл бұрын
🥰🥰
@nikhilkd700nikhil44 жыл бұрын
@@anoopa5571 chetta ithu avidyaa sthalam correct.pinne enikku innale thottu anu video kittiye njan 20 pravysham onnum alla kandathu sathyam paranjal ennile thottu still its running main njan kandathu ningalude 11.35 ulla video unde llo 2 deshathinte athu anyways thak you thanks a lot for sharing this man keep it up god bless you hope u will reply me
@krishnadask67715 жыл бұрын
ഓരോ അക്ഷരവും പെർഫെക്ടായി കേൾക്കാം.കിറുകൃത്യം.ഉണ്ണിയേട്ടൻ and party പൊരിച്ചു
@anoopa55715 жыл бұрын
Krishnadas K 🥰🥰👍🏻👍🏻👍🏻👍🏻❤️❤️❤️
@anoopa55714 жыл бұрын
Krishnadas K kzbin.info/www/bejne/noDNk61-oL2hpJo
@anoopa55714 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@dhaneshnemmara33412 жыл бұрын
@krishna prasad കല്ലൂർ ഉണ്ണികൃഷ്ണൻ
@soulsoul11105 ай бұрын
മുപ്പത്തി മുക്കോടി ദേവതമാർ. അവരുടെ ഭക്തർ..അവരുടെ ഉത്സവങ്ങൾ പൂരങ്ങൾ..മേളങ്ങൾ..ആചാരങ്ങൾ..എത്ര സുന്ദരമായ സംസ്കാരങ്ങൾ..എന്റെ ഭാരത നാട് അഭിമാനം
@mcnairtvmklindia3 жыл бұрын
തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്ന മേളവും മേളാസ്വാദനവും.....!!!!!
@വിജയ്ഉണ്ണി3 жыл бұрын
കേൾക്കുമ്പോൾ ഉണ്ടാകുന്ന സുഖം നല്ല കലാകാരൻമാരെ സൃഷ്ടിച്ച നാടാണ് കേരളം അതാണ് കലയുടെ ശക്തി
@anoopa55713 жыл бұрын
🔥🔥
@xenongaming82432 жыл бұрын
✨❤️
@sreejith.unni007sreejith.u82 жыл бұрын
ആ വാദ്യ പ്രേമികളെയും, വാദ്യ കലാകാരൻമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏
@DKVlogs-pu5ng Жыл бұрын
ഇതിന്റെ ഏഴു അയലത്തു വരുമോ എത്ര വലിയ നാസിക് ഡോലും.. ദൈവം നേരിൽ വന്നു അനുഗ്രഹിച്ച സംഗീതം
@sreejitheesh51179 ай бұрын
ee paranjath mosham alle oronninum athintethaya pradhanyam ille aareyum vilakurachu kanaruth
@meditzthugs2 жыл бұрын
2023ല്‍ ഇത് കാണുന്നവർ ആരൊക്കെ
@lijeeshvava2340 Жыл бұрын
ഒരുപാട് തവണ കണ്ടിട്ടും മതിയാവുന്നില്ല 💓💓
@lijeeshvava2340 Жыл бұрын
പെടക്കണ പെട കണ്ടില്ലേ 💓💓💓
@gijeeshnp3915 Жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 🥰🥰
@adithyans2302 Жыл бұрын
Und❤️
@marrisaru Жыл бұрын
2024 aan kaanunne😍...
@രമണൻ-റ9ത8 ай бұрын
2024 ayalum 2050 ayalum ith kanumboo oru suga🎉❤
@baluram95303 жыл бұрын
ആ കയ്യടി... അത് ഭഗവതി ക്കുള്ളതാണ്..കൈ അടിക്കുന്ന ഓരോ ഭക്തന്റെയും ഉള്ളിൽ അമ്മേ തായേ ആ കലാകാരൻ മാരെ അനുഗ്രഹിക്കണേ.. എന്നാണ്... കൊള്ളാം..
@anoopa55713 жыл бұрын
❤️❤️❤️
@vishnudileep88994 жыл бұрын
ആ കലാശകൊട്ട് എന്റെ ദൈവമേ ഒരു രക്ഷേം ഇല്ല.🔥🔥🔥 വീട്ടിലിരുന്നു ഹെഡ്സെറ്റ് വച്ചു കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതീതി. നല്ല കലക്കൻ കൊട്ടും, ആവേശം ചോരാത്ത നല്ല കട്ട ഓഡിയൻസും. 🔥🔥🔥
@anoopa55714 жыл бұрын
🤩❤️❤️
@anoopa55714 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@vishnudileep88994 жыл бұрын
@@anoopa5571 - അതൊക്കെ നേരത്തെ തന്നെ ചെയ്തിട്ടുണ്ട് ബ്രോ . 👍💕
@anoopa55714 жыл бұрын
thanks ❤️❤️
@velathgopi1967gmailcom3 жыл бұрын
ഞാൻ എല്ലാദിവസവും ഏതെങ്കിലും മേളം കാണാറുണ്ട്, ഇത് പൊളിച്ചു, ഒരു ചെണ്ടയിൽ നിന്നു കേൾക്കുന്ന പോലെ, എല്ലാവരുടെയും താള ക്രമം അപാരം, ഇതു കാണാൻ പറ്റിയത് ഒരു ഭാഗ്യം,
@vishnudileep88993 жыл бұрын
ആ മുഴുവൻ കാണികളെയും നിന്ന സ്ഥലത്ത് നിന്ന് തുള്ളിക്കണം എന്നുണ്ടെങ്കിൽ അതിന് ഒരു റേഞ്ച് വേണം. എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലത്തെ കൊട്ട് കണ്ടട്ടില്ല..........🙏 💕👌🙏
@anoopa55713 жыл бұрын
🔥🔥🔥
@sujithkumar2211 Жыл бұрын
idhaanu melam
@Kannur199411 ай бұрын
ഞാനും 😁
@rampezhum11 ай бұрын
Ara kottu kalloor ano
@NJR__10-w3o6 ай бұрын
Ath eth mathram kandoda
@rameshunni61094 жыл бұрын
ഞങ്ങടെ നാട് കല്ലുവഴി പിന്നെ ഞങ്ങളുടെ അഭിമാനം പ്രകാശേട്ടനും,എത്ര കണ്ടാലും മതി വരാത്ത ഞങ്ങളുടെ പൂരവും 😍😍😘😘😘
@anoopa55714 жыл бұрын
RAMESH UNNI ❤️🥰
@anoopa55714 жыл бұрын
RAMESH UNNI kzbin.info/www/bejne/noDNk61-oL2hpJo
@തൃശൂർക്കാരൻ-ഝ2ബ4 жыл бұрын
കല്ലുവഴി രാധാകൃഷ്ണൻ എന്റെ ആശാൻ
@anoopa55714 жыл бұрын
👍🏻👍🏻
@anoopa55714 жыл бұрын
subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ
@ArjunKumar-xt4uw3 жыл бұрын
Look at the magnitude of the people ... And rhythm ..... Ufffff... Bindblowing and awesome..
@anoopa55713 жыл бұрын
🔥🔥🔥
@xenongaming82432 жыл бұрын
Athann😌❤️
@bramhateja923 жыл бұрын
Extraordinary music am from kadapa Andhra Pradesh Am big fan at Kerala God's own country 🙂🎉🔥☮️💥🤩☺