ഒരു ശിങ്കാരിക്കും, നാസിക് ഡോളിനും തരാൻ പറ്റാത്ത അത്ര ആവേശവും ആസ്വാദനവും അതും മ്മടെ പരിയാനംമ്പറ്റ അമ്മയുടെ തിരുനടയിൽ 🥰🔥⚡️
@sanjeevsjk Жыл бұрын
Pinnalla....
@sudheeshspanicker293611 ай бұрын
💪💪🥰
@ShibumonGShibumonG6 ай бұрын
❤🔥✨
@vishakkannanvishak80254 ай бұрын
സത്യം 100%
@Kuttan_u3v2 ай бұрын
ചേട്ടാ ഞാൻ ഒരു ചെണ്ടയുമായി ഉണ്ടായിരുന്നു കൊട്ടിയത് വേറെ ഏതോ ലോകത്തുനിന് s
@ninadkulkarni4986 Жыл бұрын
I'm from Maharashtra. Living in USA. Watching this masterpiece from Kerala (God's own country). Feeling Proud of my India and it's rich heritage and culture. Simply amazing!!
@കൊട്ടിക്കലാശം Жыл бұрын
🔥🔥🔥🔥
@wolverine00810 ай бұрын
God's own country...r u kidding ..they lost it man...Christianity and islam spreading like anything..they are making convertion ....not against religion but they are forcing Hindus to convert...not any more god's country. Dnt know why they calll ..god's country should be called UP or TN...
@vivekvalsan4787Ай бұрын
Love❤
@Lowfuel71 Жыл бұрын
ചരിത്രം വീണ്ടും ആവർത്തിക്കുന്നു 🔥🔥🔥കുറച്ചു വർഷങ്ങളായി പരി യാനമ്പറ്റ പൂരത്തിന്റെ മേളം അടിപൊളിയാണ്
@കൊട്ടിക്കലാശം Жыл бұрын
The evergreen pariyanampatta
@DevaDeva-qo7mb Жыл бұрын
ഈ മേളത്തിന്റെ പേരെന്താ..?? പഞ്ചരിയും പാണ്ടിയും അല്ല..
@unnicr Жыл бұрын
@@DevaDeva-qo7mb പഞ്ചാരി 5ആം കാലം കലാശം നീട്ടി അവരുട സ്റ്റൈലിൽ ആക്കി
@kiranpk6129 Жыл бұрын
😊😊
@kiranpk6129 Жыл бұрын
😊
@Scubers-malayali4 ай бұрын
2024 സെപ്റ്റംബർൽ കാണുന്നവർ പോരു
@kapilsubramanian80573 ай бұрын
2024 ഒക്ടോബർ ൽ കാണുന്നു
@eldhobaby4743 ай бұрын
എല്ലാ മാസവും കാണും 😅
@arunnadh12063 ай бұрын
Octobar il kaanunnavarundu
@SujithSothu2 ай бұрын
ഇത് എപ്പോ കാണുമ്പോളും ഒരു കുളിർമ
@GurudasKRaj27 күн бұрын
February ❤
@sach-SB7 Жыл бұрын
I'm frm karnataka... I love Kerala music 🎵🎶🎵
@rakeshvellora963 Жыл бұрын
ദേവാസുരം സിനിമയിൽ പറയും പോലെ കേമം.. ബഹു കേമം..❣️❣️❣️❣️❣️❣️❣️❣️💥💥💥💥💥🙏🙏Romanjification... കണ്ണൂരിൽ നിന്നൊരു മേള പ്രേമി...
@krishnaprasadv07 Жыл бұрын
ആ ദേവാസുരം സിനിമ ഷൂട്ട് ചെയ്ത ക്ഷേത്രം ഇതു തന്നെയാണ് പരിയാനം പറ്റ ക്ഷേത്രം മംഗലംകുന്ന് പാലക്കാട്
@hemaratheesh8678 Жыл бұрын
Ivide തന്നെയാ അത് എടുത്തത്
@LaraRoopeshАй бұрын
Same kannur ❤❤
@nikhil6741 Жыл бұрын
പരിയാനംപറ്റയിലെ മേളത്തിന് ഒരു പ്രത്യേക ചന്തമാണ്.. വേറെങ്ങും ഇല്ലാത്ത മനോഹാരിത ❤️❤️❤️❤️ എന്നെങ്കിലും ഒരിക്കൽ ഇവിടെ വന്ന് മേളം കേൾക്കണം from KOTTAYAM❣️
@കൊട്ടിക്കലാശം Жыл бұрын
Next time pls come bro
@vivekmpmp7482 Жыл бұрын
@@കൊട്ടിക്കലാശം, mobile number tharumo
@anishanu8133 Жыл бұрын
അടുത്ത വർഷം തീർച്ചയായും വരിൻ..ഈ നാട് നിങ്ങളെ പോലുള്ള മേള പ്രേമികൾക്കായി എന്നും കാത്തിരിക്കും❤️
@vishnunarayakkada2248 Жыл бұрын
കുംഭം 7 പരിയ്നംപറ്റപൂരം വരൂ...പാലക്കാട്ടേക്ക്..❤❤
@nikhil6741 Жыл бұрын
@@കൊട്ടിക്കലാശം 👍❤️
@jasimmuhammad7107 Жыл бұрын
GOOSEBUMPS MOMENTS Our Festivals are just AMAZING !👌👌 ഒരു കൂട്ടം ആളുകൾക്കു അവരുടെ വിഷമങ്ങളെയും പ്രയാസങ്ങളെയും മറക്കാൻ ഇത് പോലുള്ള ഉത്സവങ്ങൾ വളരെയധികം സഹായകരമാണ്.. ഇതിന്റെ വീഡിയോ കാണുന്ന നമുക്ക് രോമാഞ്ചം വന്നെങ്കിൽ, ഇത് നേരിട്ട് കാണുന്നവരുടെ ആ ഒരു വികാരം എങ്ങനെ ആയിരിക്കും ?👌👌👌
@കൊട്ടിക്കലാശം Жыл бұрын
Correct
@JOURNEYOFADREAMER Жыл бұрын
kzbin.info/www/bejne/gXO9aJ14fLSSi9U
@charlsjohn6361 Жыл бұрын
@varahashakthi4774 ഉവ്വോ 😅
@JithinpoovathingalJithinpoovat Жыл бұрын
Ufff 1000 വട്ടം കണ്ടു കാണും ഇത്... 2023 സെപ്റ്റംബർ മാസത്തിനു ശേഷം കാണുന്നവർ ഉണ്ടോ... ഇജ്ജാതി പവർ സാധനം 🔥🔥🔥🔥🔥🔥🔥🔥🔥
@nadhakumar9056 Жыл бұрын
2023/12/29 kanunuuu Nerittumm kanduuuuu
@reddevils324411 ай бұрын
Vaa mone 20Feb 2024
@sudheeshspanicker293611 ай бұрын
31/1/2024 il kanunna njan😄👏👏👏👌👌💪💪
@mcnairtvmklindia11 ай бұрын
11--02--2024 .... 👍👍👍 അമ്മേ ശരണം 🙏🙏🙏
@ganeshkraghav231410 ай бұрын
100ല്‍ താഴെ തവണ ഞാനും കണ്ടുകാണും.. Romanjammm
@sreekumarkuttan1142 Жыл бұрын
ഹായ്.... ഞാൻ ആലപ്പുഴ ജില്ലക്കാരനാണ്.ഇപ്പോൾ ഞാൻ ഈ വീഡിയോ കാണുന്നത് ജമ്മുവിലിരുന്നാണ്.. ഒത്തിരി ആവേശവും സന്തോഷവും അതിലുപരി ആ നാട്ടുകാരുടെ ഒത്തൊരുമയും സന്തോഷവുമാണ്.. സത്യമായും ഒത്തിരി ആഗ്രഹിക്കുന്നു ഈ പൂരം ഒന്നും നേരിൽ കാണാൻ
@SKTIMELOOPER Жыл бұрын
ചെണ്ട ഒരു മഹാ അത്ഭുതം തന്നെയാണ്.... കേട്ടിട്ട് തന്നെ തുള്ളൻ വരുന്നു... 🥰🥰🥰❤️❤️
@kanathilkrishnan7428 Жыл бұрын
പതിനെട്ട് വാദ്യങ്ങളും ചെണ്ടക്ക് താഴെ
@arunsathyan3910 Жыл бұрын
ആലപ്പുഴകരനായ ഞാൻ ഇത് കേട്ട് വീട്ടിൽ ഇരുന്ന് തുള്ളി പോയി.... എന്നേലും ഒരു വെട്ടം അവിടെ വരണം....🔥🔥
@കൊട്ടിക്കലാശം Жыл бұрын
Next year pls come bro
@sunithas3491 Жыл бұрын
Next time Varu....Kumbam 7 anu vararu...
@kannannair536 Жыл бұрын
Njanum alapuzha next time sure vannirikum
@praveenk1503 Жыл бұрын
ഇത് നേരിട്ട് കണ്ട ഞങ്ങളുടെ അവസ്ഥ... 😍💪ഇനി ഒരു വർഷം കാത്തിരിക്കണ്ടേ എന്നോർക്കുമ്പോളാ 😔
@queenmeee7561 Жыл бұрын
Ulsavam eppozhan? Twitteril Video kand thedi pidicu vanneya youtubil.. Theerchayayum varanam enikum avide.. Never seen like this before 💫💫💫💫
@sanoojraj6008 Жыл бұрын
Athe
@praveenk1503 Жыл бұрын
എല്ലാ വർഷവും കുംഭം 7 നു feb19th allel 20th
@arunp8179 Жыл бұрын
@@queenmeee7561 njananghalde pooram ella kollom avide pooi chaadi kalikkum
@aneeshvailathur426 Жыл бұрын
അധികം നാളില്ല
@unnis.r2652 Жыл бұрын
പാലക്കാടിനെ ഒത്തിരി ഇഷ്ട്ടപെടുന്ന ഒരു കൊല്ലക്കാരൻ ❤️
@sarathbabu9989 Жыл бұрын
Njanum
@greennature4545 Жыл бұрын
ഇത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ആണ് ഈ അമ്പലം
@Sanilkumar-e1b Жыл бұрын
@@greennature4545 ഏത് പരിയാനംപറ്റയോ? അത് എന്നാണ് അങ്ങോട്ടുമാറ്റിയത്
@vishnup6232 Жыл бұрын
@@greennature4545 Kindi anu
@chithraprasad7962 Жыл бұрын
@@greennature4545 പരിയാനംപറ്റ പാലക്കാട് ആണ്
@jayarajmr8879 Жыл бұрын
അതും മേളക്കാരുടെ അടുത്തു നിന്നു തന്നെ കേൾക്കണം....ന്റെ പൊന്നോ....പിന്നെ ഒരു ദിവസത്തേക്ക് കാതു കേൾക്കില്ല... ആരായാലും തുള്ളി പോകും ... എത്ര പിടിച്ചു നിൽക്കാൻ ശ്രമിച്ചാലും... അമ്മാതിരി ഫീൽ ആണു അത് കണ്ടു കേട്ട് ആസ്വദിക്കാൻ ... എല്ലാ മറന്നു നമ്മൾ മേളത്തിന്റെ മറ്റൊരു മായാ പ്രപഞ്ചത്തിൽ ആയിരിക്കും.'' ആ തുള്ളുന്ന ജനങ്ങൾക്കിടയിൽ ഒന്നു നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...🔥🔥🔥🔥🔥
@കൊട്ടിക്കലാശം Жыл бұрын
Next year u should come
@KarthikMKalarikkal29 күн бұрын
It's an adaptive ability of the human ear. It's not a defect or disease, in the beginning it feels like some annoying vibration after some time it will be alright. It's a mechanism to protect the ear drum while listening to high decibel sound for so long
@vijayanp1062 Жыл бұрын
ആ നാട്ടുകാർ ഭാഗ്യവാന്മാർ!!👍
@pradeepputhankalam Жыл бұрын
ഇതൊക്കെയാണ് vibe🥰എന്റമ്മോ ഒരു രക്ഷയുമില്ല... Especially@ 8:40❤️
@nisamudeent11 ай бұрын
Head set vech kekumbole ariyathe thullipokunna melam❤❤❤
@diptidesai739910 ай бұрын
Same vibe like our Ganesh Visarajan day celebration in mumbai. We are same. The Great Hindu family. 👍
@gopinathanpv1380 Жыл бұрын
A big salute to our great artists who enthralled us all..... really enchanting........
@creativehunter25634 ай бұрын
2024 ഈ ഓണം മാസത്തിൽ കാണുന്നവർ ഉണ്ടോ. എന്താ ഫീൽ അല്ലേ 🙏🙏
@revathys142 Жыл бұрын
നേരിട്ട് കണ്ടിട്ടില്ല.... നേരെത്തെ ഉള്ള വിഡിയോ കണ്ടിട്ടുണ്ട്..... ഇപ്പോ ഇതും.. അടിപൊളി 🥰🥰🥰
@കൊട്ടിക്കലാശം Жыл бұрын
Next time u pls come for direct watch
@asmusic7360 Жыл бұрын
8:00 - 10:00 Goosebumps at high level 🔥🔥🔥🔥🔥🔥🔥🔥
@satheeshvinu6175 Жыл бұрын
ഇതുപോലെ ഒരു ആവേശത്തിന് ഇടയിൽ നിന്നു കൊട്ടിക്കയറി അവസാനിക്കുന്നതിൽ കവിഞ്ഞു എന്തു സന്തോഷമാണ് ഈ കലാകാരന്മാർക്ക് കിട്ടാനുള്ളത്... അവസാനത്തെ കൂട്ടിപ്പിടുത്തം ആയപ്പോൾ ശ്വാസം മുട്ടിപ്പോയി, അടുത്തകൊല്ലം ഈ ജനസാഗരത്തിൽ ഞാനും ഉണ്ടാകും.. ഇവർക്ക് വേണ്ടി ഉറഞ്ഞു തുള്ളാൻ
That oh oh sound of joy from crowd is giving me ghooosbumb.....love from West Bengal
@abhilashpp9418 Жыл бұрын
നമ്മുടെ മംഗലശേരി നീലകണ്ഠൻ മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയത് പരിയാനംപറ്റ പൂരത്തിന് അല്ലെ
@sonasabujohn4617 Жыл бұрын
ഗംഭീരം എന്ന് പറഞ്ഞാൽ പോരാ.... ഇത് അതുക്കുംമേലെ ❤️❤️❤️
@കൊട്ടിക്കലാശം Жыл бұрын
Pariyanampatta 🔥🔥
@sreerajsasthamcotta2145 Жыл бұрын
ഇതിന് മുമ്പിൽ dj വർക്ക് ഒന്നും അല്ല പൂരം വൈബ് ♥️😍
@സ്വാമിശ്രീ Жыл бұрын
pooram vere vibe dj vere vibe bro dj kandath evda keralathil aano light oke ett chadi kalikunna 😂 psytrance festival oke udd goa poi kaanu 😁 ozora festival ennoke youtube adich nok
@sreeragkhmarcucuts410310 күн бұрын
@@സ്വാമിശ്രീ ഒന്നു പോടാ 🤣🤣🤣 ഈ പറഞ്ഞ ഡിജെ ഒകെ നമ്മ കൊറേ കണ്ടെന്നു... നീ ഇത് കണ്ടു നോക്ക്... നിന്റെ ഈ ഡിജെം പറിം ചെണ്ടയുടെ 7 അരികത്തു വരില്ല... ആ ചുറ്റിനും ഉള്ള പവർ നീ കാണുന്നില്ലേ... അത് നിന്റെ ഡിജെക് kitto 😂😂... ഇത് man made ആണ് മോനെ 🔥🔥
@_inn_-messi10 ай бұрын
Ithrem thirakkinte edakk video eduthathinu oru salute❤️🩹
@kailasct9060 Жыл бұрын
Ee kala padichathil njn abhimaanikkunnu ❤️❤️❤️
@p.r.nalini4110 Жыл бұрын
Amazing - Jana sahasram, santhosham, aseervadam , vere endu venam , pooram adipoli aavan 👍👍👍👍🔥🔥🔥🔥❤️
@sreekanth8540 Жыл бұрын
ഇതാണ് ലഹരി😍🔥💥
@sarathopkalluvazhi6568 Жыл бұрын
Uff🔥 ഇടയിൽ ഞാനും ഉണ്ട് നമ്മുടെ പൂരം ഒരു രക്ഷയും ഇല്ല.... തുള്ളാത്തവനും തുള്ളിപ്പോകും അജാതി romanjification....
@കൊട്ടിക്കലാശം Жыл бұрын
Njanum undu bro
@anishanu8133 Жыл бұрын
നമ്മുടെ പൂരം ❤️
@vaisakhsurya7839 Жыл бұрын
🙋🏾♂️
@aswinkthilak1712 Жыл бұрын
Bro 2024 il pooram date eppala arinjo?
@കൊട്ടിക്കലാശം Жыл бұрын
@@aswinkthilak1712 bro Next january chodhiku apo parayam
@mayaprasanth92282 ай бұрын
watching this brought tears to my eyes.....really goosebumps
@meenu963011 ай бұрын
Nerit kananam.. Kelkamam.. Ee melam.. Oru goal aan ethippo.. Pariyanampatta.. ❤❤❤ Love from Thiruvananthapuram❤
@harisanth8599 Жыл бұрын
തികച്ചും യാദൃശ്ചികം ആയി ഇവിടെ ഒരിക്കൽ പൂരത്തിന് കയറി. വേറെ തന്നെ അനുഭവം ആയിരുന്നു uff. രാത്രി നേരം വൈകും കരുതി ഞങ്ങൾ തിരികെ പോന്നു പിറ്റേന്ന് സോഷ്യൽമീഡിയയിൽ എല്ലാം ഈ കൊട്ട് വൈറൽ. നഷ്ടബോധം തോന്നി മിസ്സ് ആക്കിയതിൽ 😢😢ഇപ്പോൾ പ്രവാസത്തിൽ നിന്ന് കാണുന്നു ❤️❤️ഒരിക്കൽ വരും ഇങ്ങോട്ട്
@Malluthings555 Жыл бұрын
ഇത്ര സ്‌ക്വറ് ഫീറ്റിൽ നിൽക്കുന്ന അത്രെയും പേരെ തുള്ളിക്കും എന്നതാണ് അവരെടുക്കുന്ന ക്വാറ്റേഷൻ 🔥
@dilsekichu47559 ай бұрын
ഓരോ മേളക്കാരനും ആഗ്രഹിക്കുന്ന ജീവിതത്തിലെ അംഗീകാരം. ചരിത്ര നിമിഷം 🙏🙏
@hemanthyadav34172 ай бұрын
this is my tredetional ..pure india im lucky...im living on yhis holy land...😢😢❤❤😊
പരിയാനമ്പറ്റ ദേവി ക്ഷേത്രം ദേവാസുരം സിനിമ ചിത്രീകരിച്ചത് ഇവിടെ ആയിരുന്നു .....പാലക്കാടൻ ഉത്സവങ്ങളിലെ മുൻപന്തിയിൽ തന്നെ ഉള്ള പൂരം ....കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു ...ഇത്തവണ കഴിഞ്ഞില്ല ....മേളം ഗംഭീരം വാക്കുകൾ ഇല്ല വർണിക്കാൻ ...അടുത്ത ഒരു പൂരകാലത്തിനായി കാത്തിരിക്കുന്നു
@photoclickz4348 Жыл бұрын
Goosebumps😍😍
@anishanu8133 Жыл бұрын
നാട്❤️ അമ്മ❤️ പരിയാനം പറ്റ❤️
@JAGAN6703 ай бұрын
Nammude pariyanam patta
@pradeepm247511 ай бұрын
ഇനി 12 ദിവസവും കൂടി കട്ട വെയ്റ്റിംഗ്..... 🔥🔥🔥
@Mr.dracula711 ай бұрын
എന്നാ പൂരം
@peterjoseyyesudasan742210 ай бұрын
നാളെ
@MohamedAli-kw6bp10 ай бұрын
Yeppoza melam thudangaar
@moto_azi10 ай бұрын
Kazhinjo ??
@arjithrgth2337Ай бұрын
കെങ്കേമം...🎉 ചെണ്ട ചടുലം.. 🔥 ഇലത്താളമൊക്കെ കട്ടക്ക് പിടിച്ച് വേറെ ലെവൽ...🔥 എല്ലാവരും സൂപ്പർ..
@_Aswin_5 Жыл бұрын
അവസാനത്തെ ആ ഭാഗം മാത്രം കൂടുതൽ ഇഷ്ട്ടപെടുന്ന ഞാൻ 😍❤️
@ottakomban_663_5 Жыл бұрын
The most beautiful vibe in kerala temples i have ever seen🔥👌🏻
@neerajt34 Жыл бұрын
Sammatichirikkunnu cameraman... Pidichu ninnallo.... ❤😍 Entha oru rasam... Pattumenkil oru tavana neritt aswadhikkanam... ❤❤❤
@കൊട്ടിക്കലാശം Жыл бұрын
U pls come next year
@sudhikvkl2103 Жыл бұрын
ആ മേളക്കാരുടെ ആവേശം ആ കാണുന്ന മേള ആസ്വാതകർ ആണ് സൂപ്പർ 🔥🔥🔥👌👌👌👌🔥🔥🔥
@manikandank3680 Жыл бұрын
മനോഹരം ❤❤❤❤..അതി മനോഹരം 🥰🥰🥰
@rohitkrishnan1301 Жыл бұрын
ഇതിലും വലിയ ലഹരി വേറെ എന്താണ് 🥰
@Abhinav_abhiz Жыл бұрын
Next year എന്തായാലും വരണം 💯💯💯💯..🔥
@sarathk6447 Жыл бұрын
ഒരു വള്ളുവനാടൻ പൂരം 🌻
@gopikrishnaa_10 ай бұрын
തൃശൂര് ജനിച്ചതുകൊണ്ട് തന്നെ പൂരങ്ങളും മേളങ്ങളും കണ്ടുവളർന്നത് ആണ്. എങ്കിലും ഇത് ❤ തൃശൂര് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേളമുള്ള മൂന്നു പൂരങ്ങൾ പെരുവനം, കൂടൽാണിക്യം, ആറാട്ടുപുഴ 🎉
@mr_perfect_soul533410 ай бұрын
നിങ്ങൾ ഇത് എങ്ങനാ മനുഷ്യ വീഡിയോ എടുത്തേ തുള്ളാതെ നിന്ന്. ന്റെ പൊന്നോ ഇതൊക്കെ കേട്ടാൽ എങ്ങനെയാ തുള്ളാതിരിക്കുന്നെ. ഈ ഒരു vibe വേറെന്തിന് കിട്ടും ❤💫
@Rebirth-c6u6 ай бұрын
എത്ര DJ പാർട്ടിക്ക് പോയാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും വീഡിയോ കണ്ടിട്ട് തന്നെ രോമാഞ്ചം അപ്പോ ലൈവ് എന്നായിരിക്കും 🔥🔥🔥🔥🔥🔥🔥
@nidhunerezhath1266 Жыл бұрын
2020ലെ പൂരത്തിന്റെ വീഡിയോ കണ്ടപ്പോൾ തൊട്ടേ ഉള്ള ആഗ്രഹമാണ് നേരിട്ട് കാണാൻ. 2024 ഇൽ വരും ❤
@കൊട്ടിക്കലാശം Жыл бұрын
Ur welcome
@queenmeee7561 Жыл бұрын
Twitter il kand anweshich ethiyathaaan.. Athraykkum goosebumps vann eth kettit.. Evdayan,endhaan ennoke ariyaan vanneya..😍😍😍 Marikkum munb vannirikkum aa sannidhiyil eth nerit kanaan..theerchaa🙏🙏🙏😍😍😍😍😍
@കൊട്ടിക്കലാശം Жыл бұрын
Ejjathi 🔥🔥🔥
@കൊട്ടിക്കലാശം Жыл бұрын
Ithu palakkad dist anu
@JeevabalaVlogs Жыл бұрын
ഒരൊന്നൊന്നര മേളം ഓളം ചുമ്മാ 👌👌👌❤️❤️❤️
@Sh4h110 ай бұрын
And the best thing in Kerala is even my muslim and christian friends participate and enjoy this just as it is theirs ❤️
@gokulkrishna3212316 күн бұрын
But it's only common in hindu festivals like this
@creativehunter2563 Жыл бұрын
ഒരു വെടിക്കെട്ടിനു പോലും ഇത്ര ലഹരി കിട്ടില്ല.. നമിച്ചു അണ്ണാ നമിച്ചു 🙏🏽🙏🏽🙏🏽🙏🏽
@sharonsomancgnr Жыл бұрын
Top class performance ....👌👌👌🔥🔥
@sreekanthjnv Жыл бұрын
ഇങ്ങനെ ആസ്വദിച്ചാൽ മേളം ഒരിക്കലും അവസാനിപ്പിക്കാൻ തോന്നില്ല'' '' മനോഹരം
@കൊട്ടിക്കലാശം Жыл бұрын
Correct
@Binilmohanan Жыл бұрын
എന്റെ പൊന്നെ ഒരു രക്ഷയില്ല
@monumonuz94392 ай бұрын
അതൊക്കെ അവടെ നിക്കട്ടെ, 2025 ഇൽ കാണാൻ വരുന്നവർ ഇവിടെ ലൈക് അടി