#Jamaat-e-Islami Previous Episodes : • ജമാഅത്തിൽ നിന്നും യുക്... Join us on facebook : / 20182. . / channel-138-. .
Пікірлер: 270
@sabusacaria2 жыл бұрын
പുടുക്കൊടിൻ്റെ എളിമയും, സാവധാനതയും പ്രശംസനീയം തന്നെയാണ്........ ഈ പരമ്പര തുടരണം മിസ്റ്റർ ഖാൻ........
@neokochi27872 жыл бұрын
സുലൈമാൻ സാഹിബീന് അഭിവാദ്യങ്ങൾ ചെറൂപ്പത്തിൽ എന്റെ ഉമ്മയും വാപ്പയും മത പഠനത്തിൽ കടുംപിടുത്തം പിടിക്കാത്തത് കൊണ്ട് ഞാൻ യുക്തിവാദിയായി പക്ഷെ മദ്രസ്സാ വിദ്യാഭ്യാസം തീവ്രമായി കിട്ടിയ അങ്ങയെ പോലൊരാള് മതം ഉപേക്ഷിക്കുകയെന്നത് വളരെ വിരളമായി നടക്കുന്ന കാര്യമാണ്
@muhammadkunhi.a86692 жыл бұрын
വിധി കാഫിറായി ചകാൻ ആണ് അത് മാറ്റാൻ കഴിയില്ല. ഇബ്ലീസും പണ്ഡിതൻ ആണ്
@Salim123502 жыл бұрын
ലോകനന്മക്ക് വലിയ സംഭാവനയാണ് നിങ്ങൾ എല്ലാവരും ചെയ്യുന്നത്. 👏👏👏
@arunkdlr2 жыл бұрын
മികച്ച സംഭാഷണം. രണ്ടു പേരുടെയും സംസാരം കേൾക്കാൻ രസമുണ്ട്❤️👍🏽
@thayyil69 Жыл бұрын
ലളിതമായ വിശദീകരണം
@asrafviruthiyil83922 жыл бұрын
എന്റെ അഭിപ്രായത്തിൽ ഒരുവിധം പണ്ഡിതന്മാർക്ക് എല്ലാം അറിയാം ഈ കാലഘട്ടത്തിന് യോജിക്കാത്ത ഒരുപാട് അബ്ബാദം ങ്ങൾ ഉണ്ടെന്ന് അതിൽ ഒന്നാണ് കൽബ് കൊണ്ട് ചിന്തിക്കുക എന്നുള്ളത് പണ്ഡിതന്മാർ ഇപ്പോഴും ജീവിക്കാൻ വേണ്ടി അത് പിൻതുടരുന്നു
@muhammadkunhi.a86692 жыл бұрын
നീഎന്ത്കൊണ്ട് ലൗചിഹ്നം ഹൃദയം കൊടുക്കുന്നു പകരം തലച്ചോറിന്റെ ചിത്രം കൊടുക്കു ഹൃദയഭേദം.. എന്ന് പയാതെ തലച്ചോറിന്റെ ഭേദം എന്ന് പറയൂ ഞാൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന എന്ന് പറയാതെ തലച്ചോററിൽ കൊണ്ട് നടക്കുന്നത് എന്ന് പറയൂല.ഹൃദയസഖീ പറയരുത് തലച്ചോർ സഖീ.. പൊട്ടാ മണ്ടത്തരം പറയാതടാ..ഭാഷ ആദ്യം പഠിക്കാൻ നോക്കൂ..
മികച്ച അറിവ് പകർന്നു. നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@liznamthahara73012 жыл бұрын
വിധിയെ പറ്റി പറഞ്ഞത് എത്ര സത്യം........ സുലൈമാൻ എന്ന ഈ മനുഷ്യൻ സ്വർഗ്ഗത്തിന്റെ അടുത്തുനിന്നു ഇപ്പോൾ മാറിയിരിക്കുന്നു ഇത് ഒരു യാഥാർത്ഥ്യമായി തോന്നി... ഈ വീഡിയോ കണ്ടപ്പോൾ അല്ലാഹുവിലുള്ള വിശ്വാസം അധികമായി....... അൽഹംദുലില്ല.....
@nam85822 жыл бұрын
പാരായണം അതിമനോഹരം,അർത്ഥം പേട്ടുതേങ്ങ.
@santhoshthonikkallusanthos90822 жыл бұрын
ഹ ഹ ഹ ഹ 😀😀😀😀👌👌
@manavan19502 жыл бұрын
🙄🙄😄😄അത് കലക്കി 👍✌️
@mohdsulaiman-rightthinker72822 жыл бұрын
യുക്തിവാദം സർവ്വ നാശത്തിനു ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന് നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക് എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@GISHNUCHALADY2 жыл бұрын
Chiripichu kollum ningal..enthayalum nammude dictionariyil ee "pettu tanga "add cheytirikkunmu
@krishnakrishnakumar25872 жыл бұрын
🤣🤣🤣🤣🤣🤣🤣🤣👍
@mthejus67402 жыл бұрын
ഞാനൊരു പണ്ഡിതനല്ല ചെറുപ്പം മുതൽ വായിച്ചു മനസ്സിലാക്കിയ അറിവ് പങ്ക് വെക്കുന്നു. ഇത് തന്നെ ധാരാളം മതി ഇദ്ദേഹമൊരു പണ്ഡിതനാണെന്നതിന് തെളിവ്.
@thinkerbrain48512 жыл бұрын
ദൈവം രാജാഭരണവും ചക്രവർത്തി ഭരണവും ഉണ്ടാക്കി മനുഷ്യ ലോകത്തിൽ ഏകാധിപത്യം സ്ഥാപിച്ചു. But 😀😀😀 മനുഷ്യൻ ജനാധിപത്യം കണ്ടുപിടിച്ചു അതു സ്ഥാപിച്ചു ❤❤❤❤❤❤👍👍👍👍👍. ദൈവം 😭😭😭 അണ്ടി പോയ അണ്ണനെ പോലെ ആയി. 👍👍👍👍
@horrorhollywoods47522 жыл бұрын
2004 ഇൽ ഞാൻ ഖുർആൻ മുഴുവൻ മണപ്പാടമാക്കി. എന്നിട്ട് മറന്ന് പോകാതിരിക്കാൻ അർത്ഥസാഹിതം അന്ന് മുതൽ ഈ 2022 വരെയും ഒരു ആഴ്ച യിൽ ഒരു തവണ വീതം നിരന്തരം ഓതി വരികയാണ്. ചിലപ്പോഴൊക്കെ ഒരു ആഴ്ച യിൽ കൂടുതൽ ആകുന്നുണ്ട്... പക്ഷെ എനിക്കിതുവരെയും ഫാസി ഖാ യ സുലൈമാൻ ഹിമാറിനു തോന്നിയത് പോലെ തോന്നീട്ടില്ല.... നേരെ മറിച്ചു കൂടുതൽ കൂടുതൽ ഖുർആനിലേക്ക് മനസ്സ് ആകർഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു...... അൽഹംദുലില്ലാഹ്.... ലോകം മുഴുവൻ വഴികേടിലായാലും ഞാൻ ഇങ്ങനെ തന്നെ.... ദൃഡ്ഡ വിശ്വാസമില്ലാത്തവർ താങ്കളുടെ മനസ്സിന് ചാഞ്ചല്യം വരുത്താതിരിക്കട്ടെ ( ഖുർആൻ. 30 60)
@jaiminramesh98112 жыл бұрын
അബു ഭീകരൻ പയ്യെ മനസിലാകും ഇ വരൊക്കെ നിങ്ങളെ പോലെ സലഫി വഴിയിൽ സംഘടിച്ചു സമയം കളഞ്ഞു കാര്യം തിരിയും അപ്പോ വരും എന്നാലും മുസ്ലിമിനെതിരെ വളെടുക്കാൻ മറ്റു യുക്തിവാദി കളെ പോലെ എണ്ണ ഒഴിച്ചു ആ ളി കത്തിക്കാൻ ശ്രമിക്കുന്നില്ല
@freemanfree75232 жыл бұрын
ഒന്നാമത്തെ കാര്യം 95 ശതമാനം ആൾക്കാർക്കും വിദ്യാഭ്യാസം ഇല്ല, അതാണ് പ്രശ്നം
@lakshmilachu26902 жыл бұрын
Crct.. Avdunnu thudanganam പരിവർത്തനം
@abdulali-ln5vi2 жыл бұрын
വിദ്യാഭ്യാസത്തിന്റെ അഭാവമല്ല കുട്ടിക്കാലത്തെ മദ്റസ യിലെ വിദ്യാഭ്യാസം വഴി തലച്ചോറ് പണയപ്പെട്ടു പോകുന്നു പിന്നെ എത്ര പഠിച്ചാലും ആ ബോധം മാറുന്നില്ല അതാണ് പ്രശ്നം
@Lilly-ph6dv2 жыл бұрын
@@abdulali-ln5vi നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@jaleelpareed53202 жыл бұрын
Muslim samudaayathekkurichu onnumariyilla alle?
@JWAL-jwal2 жыл бұрын
@@Lilly-ph6dv, *ഈ അബ്ദുൽ അലി ആരാണെന്ന് വിചാരിച്ചാണ്? ഇതിന് തൊട്ട് മുമ്പ് വന്ന വീഡിയോകളിൽ ഉണ്ടായിരുന്ന ആളാണ്.. ഖാൻ സാബ് ഇന്റർവ്യൂ ചെയ്ത ആളെ ഓർമയില്ലേ...78 വയസുള്ള ആൾ.. അദ്ദേഹം മതം വിടാൻ കാരണം അദ്ദേഹം അറബി അദ്ധ്യാപകൻ ആയിരുന്നു എന്നതാണ്* ആ എപ്പിസോഡുകൾ കാണുക
@mreheman41002 жыл бұрын
ഇതൊക്കെ മമ്മദു കാട്ടറബി കൂടെനിക്കുന്നവരെ ഒന്നു വിരട്ടി നിർത്താനും അള്ളാ എന്ന കിട്ടിച്ചാത്തൻ അന്നത്തെ അറബികളെ അവർക്കു മനസിലാകാത്ത കാര്യങ്ങൾ പറഞ്ഞു പുള്ളിയുടെ പൊട്ടാത്ത ര ആയത്തുകൾ പറഞ്ഞു അത്ഭുദപ്പെടുത്താനും വേണ്ടിയുള്ള അടവുകളാണെന്നു ഏതൊരു അറിയാഹാരം കഴിക്കുന്നവനും മനസിലാകും. ഇതൊക്കെ വെച്ചു മുഹമ്മദ് ക്കാനെ പോലെയുള്ളവർ ചർച്ചചെയുന്നത് തന്നെ തരം താണ ഏർപ്പാട് ആണെന്നുള്ളതിൽ തർക്കമില്ല
@ടൈഗർ2 жыл бұрын
മുഹമ്മദിന് പെണ്ണുപിടിക്കാനും നേതാവാകനും മക്കക്കാരോടുള്ള പ്രതികാരവും ആണ് അള്ളയെ സൃഷ്ടിച്ചത്.
@Lilly-ph6dv2 жыл бұрын
നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@pratheeshbabu91182 жыл бұрын
ഇത് എഴുതിയ കാലത്തു അവര്കുള്ള അറിവ് മാത്രേ അതിൽ കാണുകയൊള്ളു അത് ഏതൊരുത്തനും മനസിലാവും
@noushadk7502 жыл бұрын
വാസ്തവം
@moideenvallooran25352 жыл бұрын
സ്വർഗത്തിൽ സ്ഥല പരിമിതി കാണുമായിരിക്കും
@omerisha95122 жыл бұрын
വിശ്വാസിയായിരുന്ന കാലത്ത്തന്നെ അർഥമറിയാതെ ഖുർആർ ഉരുവിട്ടിട്ടെന്താ പകരം വിവർത്തനം പോലെയുള്ളത് വായിക്കുന്നതല്ലേ നല്ലത് എന്ന് വീട്ടിൽ ചോദിച്ചതിന് കിട്ടിയ അടി ഇപ്പോഴും മറന്നിട്ടില്ല
@Lilly-ph6dv2 жыл бұрын
നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@harrisubaidulla89092 жыл бұрын
@@Lilly-ph6dvവെളവ് മാ൯ഡാ
@Lilly-ph6dv2 жыл бұрын
@@harrisubaidulla8909 🤔
@arifaea39082 жыл бұрын
@@Lilly-ph6dv ഖുറാനും ഹദീസും padichal mathi
@Lilly-ph6dv2 жыл бұрын
@@arifaea3908 Enthinu?
@fawaztkptkp82852 жыл бұрын
ശുദ്ധമായ ജീവിതം qurhan matramane qurhana butha കാലം വിളിച്ചു പറഞ്ഞപ്പോൾ endine എന്നു ഞാൻ ഒരു pade ചിന്തിച്ചിരുന്നു ഇപ്പോള്‍ വാസ്തവം മനസ്സിലായി തികച്ചും daiveegam samshuddam hinduveneyum kristhaniheyum മറ്റുള്ളvareyum swahoodarne പൊലെ മാത്രം മനുഷ്യര്‍ക്ക് ഒരു ദോഷവും വരുത്താതെ തികച്ചും സൂക്ഷിച്ച് ജീവിക്കാൻ പഠിപ്പിച്ച അല്ലാഹുവേ നീ അയച്ച എല്ലാ പ്രവാചകൻ മാരും സത്യം സത്യം തന്നെയാണ് islsmayathil അല്ലാഹുവിne സ്തുതി അഭിമാനം islamayikond മാത്രം marippikkane അല്ലാഹുവേ ആമീന്‍
@noohkhanjabbar53012 жыл бұрын
Let all Malayalee Muslims read his Quran or Hadeeth or prophet life in Malayalam. They will loose faith. Become free human beings
@Lilly-ph6dv2 жыл бұрын
നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@neokochi27872 жыл бұрын
പണ്ട് നിസ്സ്കാരത്തിൽ ഞാൻ സ്ഥിരമായി പാരായണം ചെയ്യ്തിരുന്ന രണ്ട് ചെറിയ അധ്യായങ്ങൾ ആയിരുന്നു സൂറത്തുൽ കൗസറും സൂറത്തുൽ മസ്സാബും. അതില് കൗസറ് പ്രപഞ്ച സൃഷ്ടാവായ അള്ളാഹു ഒരുത്തനെ തന്തക്ക് വിളിക്കുന്നതും മസ്സാബ് അബുജഹലിനേം അയാളുടെ ഭര്യയേം ചീത്തവിളിക്കുന്നതും 😄
Sulaiman pudukkool sir nte mukhathe aa positivity ❤️
@mallikasebatian85432 жыл бұрын
You said it
@shinojmathew772 жыл бұрын
നല്ല വിഷയം. മുഹമ്മദ് ഖാന്റെ വിരസമായ ഇരുപ്പ് കാഴ്ചക്കാരനിലും വിരസത ഉണ്ടാക്കുന്നു. അത് അദ്ധേഹത്തിൻറ തെറ്റല്ല. ഉത്തരങ്ങളുടെ സമയത്ത് ഉത്തരം പറയുന്ന ആളെ ക്ലോസപ്പിലേക്ക് കൊണ്ടുവരുന്നത് വഴി അത് ഒഴിവാക്കാവുന്നതാണ്.
@nhalil2 жыл бұрын
പലകയിൽ എഴുതിവക്കുന്ന അല്ലാഹുവും മൊബൈൽ നോക്കി വായിക്കുന്ന വിശ്വാസിയും.
@pocopoco16182 жыл бұрын
അതൊരു പോയിന്റ് ആണ്
@vidyadharanpt46252 жыл бұрын
സത്യം തുറന്നു പറഞ്ഞപ്പോൾനിനക്ക് കുരു കടിക്കുന്നോ
@madhavanvijayan66192 жыл бұрын
THE PERFECT EXAMPLE OF THE BLUNDER FROM THE STONE AGE KNOWLEDGE WAS THAT THE FOOLISHNESS OF THE CULT BELIEFS SPREADING STILL TO THIS MODERN SOCIETY. THAT'S WHY THE JIHADIS GROWING LIKE MUSHROOM ARE THE TALIBAN BIRTH.
@santhoshthonikkallusanthos90822 жыл бұрын
പട്ടി ഓളി ഇട്ടാൽ മനുഷ്യന് യാതൊരു ഗുണവും ഉണ്ടാവില്ല അതെ പോലെ ആണ് ഖുർ ആൻ പാരായണം ചെയ്യുമ്പോഴും😀😀😀
@manavan19502 жыл бұрын
🙄ഏ ഏ 😄😄😄😇😇😇
@mhdhussain73292 жыл бұрын
രാമായണവും ബൈബിളും അങ്ങിനെ അല്ല കേട്ടോ പട്ടി അവിടെ തന്നെ നിൽക്കും
@mohdsulaiman-rightthinker72822 жыл бұрын
യുക്തിവാദം സർവ്വ നാശത്തിനു ലോകം ഇസ്ലാമിലേക്ക് ... 32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന് നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക് എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് ,മാറാരോഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ??? ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും ഒരിക്കലും ഉത്തരം കിട്ടാത്ത പ്രവേലിഹ ആയ ജനനത്തിന്റെയും ജീവിതത്തിന്റെയും മരണനത്തിന്റെയും ഉത്തരമാണ് ഇസ്ലാമിന്റെ സന്ദേശം
@thinker22802 жыл бұрын
@@mohdsulaiman-rightthinker7282 തള്ളി മറക്കല്ലേ
@lifeisbeautiful6432 жыл бұрын
@@mohdsulaiman-rightthinker7282 പോയി പൊട്ടി കരയു 😪😪😪😪
@manavan19502 жыл бұрын
🙄എന്നാലും .... ന്റെ ..... റ ബ റേ.... 😔🥀🥀🥀
@malayali12962 жыл бұрын
Thoppiyittu islamine vimarshikan Vanna Annan super
എത്ര കൃത്യമായി നബിസല്ലല്ലാഹു പറഞ്ഞു .അവൻെറ അമൽ നാലാം മാസത്തിൽ നിർണ്ണായകമാണ് അതുകൊണ്ട് അല്ലേ അളിയൻ മാർ രണ്ടു പേരും ഔട്ട്‌ആയത്.. അവിടെ മാത്രം ചിന്തിച്ചാൽ മതി നരകം കാത്തിരിക്കുന്നു...
@muhammedalimuhammedali8920 Жыл бұрын
വലിയ ഒരു വിഭാഗം ആളുകളെയും നിയന്ത്രിക്കുന്നത് പാരമ്പര്യ മായി തുടർന്ന് പോരുന്ന അന്ധ വിശ്വാസമാണ്. സ്കൂളിൽ ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്ന് പഠിക്കുകയും മദ്രസയിൽ സൂര്യൻ ഇവിടെ ഉദിക്കുകയും അവിടെപോയി അസ്‌തമികുകയുമാണ് എന്നുംപഠിപ്പിക്കുന്നുണ്ട് ഇത് രണ്ടിലും വിശ്വസിക്കുന്നവരാണ് മത വിശ്വാസികൾ ഏതാണ് ശരി എന്ന് അവർക്കറിയേണ്ടതില്ല അതറിഞ്ഞാലും പ്രത്യേകിച്ചു കാര്യമില്ല മത ത്തെ നിഷേധിക്കാൻ അവര്ക് ആവില്ല അതാണ്. എന്നാൽ കൂടുതൽ ആളുകൾക്കും അറിയാം മതം എന്നത് ഒരു പാരമ്പര്യ വിശ്വാസം മാത്രമാണ് എന്ന് പക്ഷെ അതിൽ നിന്നും പൂർണമായി മുക്തി നേടാൻ പ്രയാസമാണ് ഒരു കപട വിശ്വാസിയായി തുടരാം
@horrorhollywoods47522 жыл бұрын
പാരായണം മെച്ചം അർത്ഥവും മെച്ചം യുക്തി ബോധത്തിൽ നിന്ന് തൗഹീദിലേക്ക്
@insan94382 жыл бұрын
Ingoru super aan. Waiting next
@modernlife112 жыл бұрын
അള്ളാഹു നമ്മുടെ മനസ്സ് മാറ്റി നല്ല മുസ്ലിംകളാകട്ടെ.
@sethupravi2 жыл бұрын
കഥകളി നടക്കുന്ന സമയം ഒരു തർക്കമുണ്ടായി. അന്നു രാത്രി ഏതു കഥ കളിക്കണം എന്നതിനെ പറ്റി. പുലരുവോളം വിളക്കിനടൂത്തിരിക്കാ റുള്ള നമ്പോതിരിയോട് ചോദി ക്കമെന്നആയി. അപ്പോഴ് നമ്പൂതിരി പറഞ്ഞത്: നോം, രാവിലെ വിളക്കു കെടുത്ത്മ്പോൾ ഒരു ഗന്ധം വരും അത് ആസ്വദിക്കും. കഥയേ കുറിച്ച് എനിക്ക് ഒരു ഗന്ധവും ഇല്ല.
@hallofgamechannel2 жыл бұрын
Best👏🏻
@arunenquiry2 жыл бұрын
സംഗീതം ഹറാമാണെങ്കിൽ മുഹമ്മദ് റാഫിയും യേശുദാസും ലതാ മങ്കേഷ്കറുമൊക്കെ നരകത്തിൽ ആയിരിക്കണം ഉണ്ടാകുക. അവരില്ലാത്ത ഒരു സ്വർഗ്ഗം ഒരു സ്വർഗ്ഗമേയല്ല എന്നാണ് എന്റെ അഭിപ്രായം.
@വാനമ്പാടി-റ8റ2 жыл бұрын
ഇവർ രണ്ടു് പേരും അല്പക് ഞാനികളാണുന്ന് ഇവർ തന്നെ പറഞ്ഞതിൽ സന്തോഷം ഇത്തരം പ്രബാഷണങ്ങൾ അവതരിപ്പിക്കുമ്പോൾ മുഹമ്മദ് ഖാനെ പോലെയുള്ളവരെ മാറ്റി മറ്റൊരാളെ നിയമിക്കുക കാരണം ഇവൻ്റെ തുമ്മലും കുരക്കലും മൂക്ക് പിഴിയലും വലിയ അറിവുള്ളവനെ പോലെ ഇടക്ക് കേറി സംസാരിക്കലും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടു് ഇത്തരം കാര്യങ്ങളിൽ നിന്ന് ഇവനെ പോലെയുള്ള കിളവന്മാരെ മാറ്റി നിറുത്തി യുവാക്കളെ നിയമിക്കുക
@modernlife112 жыл бұрын
രണ്ട് പേരും വയസ്സ് കാലത്‌ത് നരകത്തിൽ പോകാൻ തീരുമാനിച്ചു അല്ലേ ?
@rajendrannani75612 жыл бұрын
അവിടേം ഞമ്മക് ഒരു പിടി വേണ്ടേ ബ്രോ..... 😄
@iamhappy67212 жыл бұрын
വയസ്സൻമാരെ നരകത്തിൽ എടുക്കുന്നില്ല എന്നാണ് അള്ളാഹുവിൻറെ പുതിയ ഉത്തരവ്
@pcveeranpcveeran86182 жыл бұрын
രണ്ടു ഭ്രാന്തൻ മാർ
@ടൈഗർ2 жыл бұрын
@@pcveeranpcveeran8618 വിശ്വാസം തന്നെ ഒരു രോഗമാണ്.. ഇവർ പറയുന്നത് പോലെ ഖുർആൻ ഹദീസ് അർത്ഥമറിഞ്ഞു വായിച്ചു നോക്കിയാൽ മാറുന്ന ഒരു രോഗം.
@pcveeranpcveeran86182 жыл бұрын
നിങ്ങളുടെ work മുസ്ലിമിന് ബാധിക്കും
@mbkibk012 жыл бұрын
താങ്കൾ ആദ്യം പറഞ്ഞ വിഭാഗം ആണ്. മുസ്ലിം ആയി ജനിച്ചു, അവിശ്വസി ആയി മരിക്കാൻ പോകുന്നു. തൗബ ചെയ്തു മടങ്ങൂ, മരണം എല്ലാവർക്കും സുനിഷിദമാണ്.
@vijishk2622 жыл бұрын
സൂറാ തൗബയുടെ അവസാന രണ്ടായത്ത് ദിവസവും പുലർച്ച ഓതിയാൽ മതി മരിക്കില്ല
@namohamed85012 жыл бұрын
@@vijishk262 ഒരു പുതിയ കണ്ടു പിടിത്തമാണല്ലോ.
@vijishk2622 жыл бұрын
@@namohamed8501 ഞാൻ പറഞ്ഞതല്ല ഒരു സ്താദ് തള്ളി മറിച്ചതാ അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കിത്താബിറങ്ങിയ നബിക്ക് അത് ചൊല്ലിയാൽ ഇന്നും ജീവനോടെ ഉണ്ടായേനേ
@modernlife112 жыл бұрын
രണ്ട് ജാഹിലുകൾ. സ്വർഗ്ഗത്തോട് അടുത്ത ശേഷം നരക വിറകായി തീർന്ന രണ്ട് അൾഷിമേർസ് ബാധിച്ച കിഴവൻമാർ.
@namohamed85012 жыл бұрын
എന്റെ ചെറിയ അറിവിൽ, ഗാനങ്ങൾ അല്ല ഹറാം ആക്കിയത് മ്യൂസിക് ആണ്. (മ്യൂസിക് ഓർക്കാഷ്ട്ര ).
@ibrahimkutty71942 жыл бұрын
Sulaiman peringathur എന്ന address മാറിയോ?
@നിഷ്പക്ഷൻ2 жыл бұрын
തലമുറയായി ആചരിച്ചു പോരുന്നത് ഒരു പ്രഭാദത്തിൽ അവസാനിപ്പിക്കാൻ സാധിക്കില്ല
@krishnakrishnakumar25872 жыл бұрын
അവസാനിപ്പിക്കാൻ തയ്യാറാവണം
@നിഷ്പക്ഷൻ2 жыл бұрын
@@krishnakrishnakumar2587 പൊതു ഇടങ്ങളിൽ അനുവദിക്കരുത്
@pookarankochumon1202 жыл бұрын
അല്ല ചങ്ങായി ഈ തൊപ്പിയുടെ യുക്തി എന്താണ്... എന്നാപ്പിന്നെ അതിൽ x എന്ന് കൂടി അടിച്ചു വെച്ചൂടെ
@shajahanmkm61732 жыл бұрын
മതം ശരിയല്ലാന്ന് തോന്നു ക യും മതം വിടുകയും ചെയ്യ്തെങ്കിലും - മതചിഹ്നത്തെ ഉപേക്ഷിച്ചില്ലാ ഇതും ഒരു കാപാട്യം ത്തന്നെ
@shajahanmkm61732 жыл бұрын
@shafeer ap താടി ആര് വെക്കാൻ പഠിപ്പിച്ചു - തൊപ്പി വെക്കാൻ ആര് പഠിപ്പിച്ചു - മതു ശരിയല്ല'ന്ന് പറഞ്ഞ മാഹാൻ ലിംഗാഗ്രം ചേദിച്ചിട്ടുണ്ട് ഇതാര് പഠിപ്പിച്ചു - ഇസ് ലാം ശരിയാല്ലാന്ന് പറയുന്നവൻ്റെ പേര് അറബി പേര് - അലി അക്ബർ ചെയ്യ്തത് പോലെ സ്വന്തം പേര് മാറ്റി പ്രഖ്യാപിക്കണം - ഞ്ഞതിന് ഇവൻ ന്മാർക്ക് കഴിയില്ലാ കാരണം ഇസ്ലാം പരിശുദ്ധമാണ് -പരിപാവനമാണ് -
@shajahanmkm61732 жыл бұрын
@shafeer ap അറബി പേരിൽ ഒന്നും കാര്യമlല്ലാ - പക്ഷെ ഇന്ത്യയിൽ അറബി പേര് മുസ് ലിമിൻ്റെ താണ്-യഥാർത്ഥ മുസ്ലിങ്ങൾക്ക് അറിയാം മുസ്ലീനാ മാ ധാരിയായാൽ യഥാർത്ഥ മുസ്ലീമാക്കാൻ കഴിയില്ലാന്ന് - അതിന് ഉറച്ച് വിശ്വാസം ആവശ്യമാണ്- താങ്കൾ - ഏതാണ് വിഭാഗം അതറിഞ്ഞാൽ അങ്ങോട്ടും ചോദിക്കാമല്ലോ
@shajahanmkm61732 жыл бұрын
@shafeer ap താങ്കളുടെ പേര് - ഒരു ഹിന്ദുവിനോട് പറഞ്ഞ് നോക്ക് - ബുദ്ധിയുള്ള ഹിന്ദു തിരിച്ച് ചോദിക്കും മുസ്ലിമല്ലേന്ന് ----- ഇസ് ലാമിൽ നിന്ന് പോണമെങ്കിൽ ഒരു പാട് കടമ്പകൾ കടക്കേണ്ടതുണ്ട്- ഖുർആർ ഓതിയത് കൊണ്ട് ഒരാളും മുസ്ലിമാക്കില്ല' - ലേശം ഗുരുത്വം വേണം
@shajahanmkm61732 жыл бұрын
@shafeer ap ഇസ് ലാം ഒരു ഗോത്ര മതമാണ്ന്നു താങ്കൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് പറയുന്നത് തെളിവുണ്ടോ - താങ്കൾ ഏത് മുസ് ലിസംഘടനയുടെ നേത്യത്വമാണ് വഹിച്ചത് - സൂറത്ത് ഫാത്തിഹയിൽ പറയുന്നത് പോലെ - ഞങ്ങളെ നീ നേർവഴിലാക്കേണമേ-എന്ന് പ്രാർത്ഥന റബ്ബ് സ്വീകരിച്ചിട്ടില്ലങ്കിൽ വഴി തെറ്റി പോകും
@harindran.k82072 жыл бұрын
എവിടെയാ മതചിഹ്നം .??
@Ashrafpary2 жыл бұрын
Yes, an honest wise always thinking he is student not scholar
@chekmate3972 жыл бұрын
ലോകത്ത് തന്നെ ഇത്രയധികം പൊട്ടൻ മാരുള്ള ഒരു സമൂഹം വേറെ ഉണ്ടെന്ന് തോന്നുന്നില്ല
@hrsh3329 Жыл бұрын
😮😮😮
@JonathanArthur902 жыл бұрын
ഇസ്ലാം മതം പൊള്ളയാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതിൽ നിന്ന് വിട്ടു വരുബോൾ ഉണ്ടാകുന്ന ഭവിഷത്തുകളെ ഭയപ്പെട്ടാണ് പലരും ഇസ്ലാം മതത്തിൽ നിലനിൽക്കുന്നത്.
@Harun-vi5lp2 жыл бұрын
ശരിയാണ്. ഞാൻ പുറത്ത് പറയാത്തത് ഭയന്നിട്ടാണ്. പള്ളിയിൽ പോവാത്തത് എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ സമയം കിട്ടാത്തത് കൊണ്ടാണ് എന്ന് പറയും.
@Harun-vi5lp2 жыл бұрын
കോയമ്പത്തൂർ ഫാറൂഖ് കൊല്ലപ്പെട്ടതും ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയതും പേടിപ്പെടുത്തുന്നു. എന്നെ ആശ്രയിക്കുന്നവർക്ക് ഞാൻ മാത്രമേ ഒള്ളൂ.
@JonathanArthur902 жыл бұрын
@@Harun-vi5lp സാഹചര്യങ്ങളെ ഉൾകൊണ്ട് ജീവിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ.🙏
@Harun-vi5lp2 жыл бұрын
@@JonathanArthur90 എന്നെപ്പോലെയുള്ളവർ മുസ്‌ലിം സമൂഹത്തിൽ ഒരുപാടുണ്ട്. നിങ്ങൾക്കും നന്മ വരട്ടെ എന്ന് ആശംസിക്കുന്നു.
@Lilly-ph6dv2 жыл бұрын
@@Harun-vi5lp നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@mansoork48172 жыл бұрын
Ithu polotha oru chavar ini undayitt venam ,pusthakam enna vakinu polum arhathayilla
@krishnakrishnakumar25872 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@krishnakrishnakumar25872 жыл бұрын
ഇതുപോലൊരു ചവർ മുൻപ് ഉണ്ടായിട്ടില്ല.. നാളെ ഉണ്ടാവാനും പോകുന്നില്ല.. 😎
@Lilly-ph6dv2 жыл бұрын
നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചോ? എങ്കിൽ അത് എങ്ങനെ ആയിരുന്നു എന്ന് കമെന്റ് ആയി ഇടാമോ? പ്ളീസ് 🌸
@harrisubaidulla89092 жыл бұрын
സുലൈമാൻ സാഹിബ് എവിടെ താമസം? തല്ലാൻ അല്ലാ
@jaha.mayyithmohammed17 күн бұрын
Khan marunu Kasich varu. Allenkil aa kafam thuppi kalayu
@prasadpp4382 жыл бұрын
എല്ലാം പടച്ചവൻ തീരുമാനിക്കും എന്ന് മനസിലായി!!!ഇതും
@Safar19672 жыл бұрын
🤗
@ishalkanivu22132 жыл бұрын
നരകം കണ്ടാൽ ചിരിക്കുന്ന രണ്ടെണ്ണം നല്ല നെയ്യുള്ളവനെ നീയൊക്കെ നന്നായി കത്തും
@asuraashraf99042 жыл бұрын
മുഹമ്മദ്ഖാൻ ആദ്യം പോയി കഫക്കെട്ടിനു മരുന്ന് കഴിച്ചിട്ട് മൈക്കിന്റെ മുന്നിലിരിക്ക്
@Beejay00772 жыл бұрын
Too much disturbance by the host!!
@ifzaiqrah99032 жыл бұрын
jahal aqqu vazahakkal bathilu
@musthafakunnath90922 жыл бұрын
ആ നാളിനെക്കുറിച്ച് വിചാരമുണ്ടായിരിക്കണം,. അന്ന് നാം പർവ്വതങ്ങളെ ഇളക്കി വിടും. അപ്പോൾ ഭൂമിയെ തനി വെളിമ്പുറമായി താങ്കൾക്കു കാണാം. മനുഷ്യരെയൊക്കെയും നാം ഒരുമിച്ചു കൂട്ടും. (മുന്ഗാമികളിൽ നിന്നും പിന്ഗാമികളിൽ നിന്നും)ഒരുവനെയും ഒഴിവാക്കുകയില്ല. അവരൊക്കെയും താങ്കളുടെ നാഥന്റെ സന്നിധിയിൽ അണിയണിയായി ഹാജരാക്കപ്പെടുകയും ചെയ്യും ---ആദ്യ വട്ടം നിങ്ങളെ നാം എവ്വിധം സൃഷ്ടിച്ചിട്ടുണ്ടായിരുന്നുവോ, അതേ വിധം തന്നെ നിങ്ങൾ നമ്മുടെ സന്നിധിയിൽ വന്നിരിക്കുകയാണല്ലോ. നാം നിങ്ങൾക്ക് വേണ്ടി ഒരു വാഗ്‌ദത്ത സമയം നിശ്ചയിച്ചിട്ടേയില്ല എന്നായിരുന്നുവല്ലോ നിങ്ങൾ കരുതിയിരുന്നത് ---അങ്ങനെ കർമ രേഖകൾ മുമ്പിൽ വെക്കപ്പെടും. അപ്പോൾ പാപികൾ തങ്ങളുടെ ജീവിത പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ സംഭ്രമ ചിത്തരാകുന്നത് തങ്ങൾക്ക് കാണാം. അവർ കേണുകൊണ്ടിരിക്കും ഹാ ഞങ്ങളുടെ ധൗർഭാഗ്യം!എന്തൊരു പുസ്തകമാണിത്, ഞങ്ങളുടെ ചെറുതും വലുതുമായ യാതൊരു ചലനത്തെയും അതുൾക്കൊള്ളാതെ വിട്ടിട്ടില്ലല്ലോ!അവർ പ്രവർത്തിച്ചതൊക്കെയും മുമ്പിൽ ഹാജരായതായി കാണുന്നു. നിന്റെ റബ്ബ് ആരോടും അല്പവും അന്യായം ചെയ്യുന്നവനല്ല
@musthafakunnath90922 жыл бұрын
വിശുദ്ധ ഖുർആൻ :18=----47==49
@TM-jl7df2 жыл бұрын
😊
@sooraize2 жыл бұрын
Swabodam illatha allahu. Kashtam thanne
@jasarsayimkhan38402 жыл бұрын
അയ്യോ ഹയ്യോ
@AbdulAzeez-xj4qq2 жыл бұрын
Khan and ham kammi tholla vallathe polakkalleaaa
@harrisubaidulla89092 жыл бұрын
ഖാ൯ സാഹിബ് കൊള്ളാം
@rafeeka37032 жыл бұрын
പെരിങ്ങത്തൂർ അല്ലെ. അല്ലാതെ പുതുക്കൂൾ അല്ല.
@nandakumarmani97692 жыл бұрын
Ente rabbbbahhh. Hhhh
@baby-me9pw2 жыл бұрын
ലേബർ ക്യാമ്പിൽ വിടണം രാവിലെ ടോയ്‌ലെറ്റിൽ പോവാൻ വരി നിർത്തണം
@paris46322 жыл бұрын
തൊപ്പി പിന്നെന്തിന് സുലൈമാനേ 🤣🤣
@muhammedanseer2 жыл бұрын
അദ്ദേഹം മതം വിട്ട ആളാണ്, തൊപ്പി വിട്ട ആളല്ല 🤣🤣
@Abc-qk1xt2 жыл бұрын
വെയിൽ കൊള്ളാതിരിക്കാൻ..
@ibrahimkuttychoorapulakal2125 Жыл бұрын
Thopikaran emu !!! Maha pandidhan ¡¡!!!!!!!!!!!!!!!¡!!!!
@knakhader11602 жыл бұрын
വെളിച്ചപ്പാട് അല്ല സാഹിബെ വെളിപാട്
@Alps_11112 жыл бұрын
🤭🤫🤔🤐
@noushadk7502 жыл бұрын
മൊഹമ്മദ് ഖാന്റെ തൊണ്ടയിൽ ആരാ കേറി പിടിച്ചത്.... വൃത്തികെട്ട ആണ് മൊരണ്ടൽ വേർപ്പിക്കുന്നുണ്ട്.... ഇതിനൊരു director ഇല്ലേ editer ഇല്ലേ... ഇതൊക്കൊന്നു പറഞ്ഞു കൊടുക്ക്...
@aneesanu92852 жыл бұрын
ഇയാളെ എന്തിനാണ് ഈ കോമാളി ആക്കി ഇരുത്തിയിരിക്കുന്നത്... മണവാളൻ ആണൊ.. I മീൻ പുലിവാൽ കല്യാണം മണവാളൻ....
ശരിയാണ്. ഇബിലീസിനെ തന്നെയാണ് പിൻപറ്റിയിരിക്കുന്നത്. അതാണ് സൽമാൻ റുഷ്ദിയും പറഞ്ഞത്. ഖുർആനിൽ സാത്താന്റെ ആയത്തും ഉണ്ടായിരുന്നു. ഏതോ ഒരു പാതിരി പറഞ്ഞത് ശരിയാണ്. ഗുഹയിൽ ഇബിലീസ് കഴുത്തിന് പിടിച്ചു വായിപ്പിച്ചു. സത്യത്തിൽ മനോരോഗം ഇവിടെ പുറത്ത് വരുന്നു
@muhammadalimuhammadali98612 жыл бұрын
ഇവർ രണ്ടുപേരും ദീനിൽ നിന്ന് അകന്നു പോവുകയും സ്വർഗം നഷ്ടപ്പെടുത്തുകയും ചെയ്തു
@abdulrahmanebrahimkutty52232 жыл бұрын
സൂറ അൽ മുൽഖ് ഒന്ന് രണ്ട് മൂന്ന് ആയത്തുകൾ. പരമ കാരുണ്യവാനും കരുണാനിധിയുമായ ഏകനായ ദൈവത്തിന്റെ നാമത്തിൽ ആധിപത്യം ഏതൊരു വിന്റെ കയ്യിലാണോ അവൻ അനുഗ്രഹ പൂർണ്ണൻ ആയിരിക്കുന്നു അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു 2 നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവൻ ആകുന്നു അവൻ..അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനും ആകുന്നു 3 ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവൻ ആകുന്നു അവൻ പരമകാരുണ്യകന്റെ സൃഷ്ടിപ്പിൽ യാതൊരുഏറ്റകുറവും നീ കാണുകയില്ല എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടു വരൂ വല്ലവിടവും നീ കാണുന്നുണ്ടോ.. എന്നാണ് വിശുദ്ധ ഖുർആൻ ചോദിക്കുന്നത് അപ്പോൾ ഇതെല്ലാം സൃഷ്ടിച്ച സൃഷ്ടാവിനെ മാത്രമേ ഇതെല്ലാം പറഞ്ഞു മനസിലാക്കി തരാൻ പറ്റുകയുള്ളൂ അതിനാണ് ക്യാറ്റ് ലോഗ് തയ്യാറാക്കി വെച്ചിരിക്കുന്നത് അല്ലാതെ സുലൈമാൻ സാഹിബ് പറഞ്ഞതുപോലെ ഈ ആക്രി സാധനങ്ങൾ എല്ലാം കത്തിക്കാൻ വേണ്ടി ഞാൻ തീയുടെ വലിയൊരു ഫാക്ടറി ഉണ്ടാക്കി അതുകൊണ്ട് ഈ ലോകത്തുള്ള കാറുകളും ബസുകളും ഫ്രിഡ്ജ് കളും വാഷിംഗ് മിഷനുകളും എല്ലാം അതിലേക്ക് കൊണ്ട് ഇടപെടട്ടെ എന്നല്ല അല്ലാഹു നരകം സൃഷ്ടിച്ചിട്ട് മനുഷ്യരെല്ലാം ഇതിലിട്ട് കത്തിക്കാൻ ഉള്ളതാണെന്ന് ഏകനായ ദൈവം ഒരു അബദ്ധം പറഞ്ഞുപോയി എന്നൊന്നുമല്ല മിസ്റ്റർ സുലൈമാൻ സാഹിബ്. ഇനി നമുക്ക് സൂറത്ത് സജദ യിലെ ആയത്തുകൾ ഒന്ന് പരിശോധിച്ചു നോക്കാം
@haleemyoonas60412 жыл бұрын
3:00 ഫണ്ഡിതനല്ല. കൊതികിട്ടാ കോലം അത് നന്നായ് ചേരും ,
@OneWay31092 жыл бұрын
ഇരുണ്ട ജീവിതത്തിൽ ജീവിക്കുന്നവർക്ക് (പിശാചിന്റെ നിയന്ത്രണത്തിൽ) യഥാർത്ഥ ദൈവമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാകില്ല. ജീവിക്കുന്ന ദൈവമായ യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്. ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ വെളിച്ചത്തിൽ ജീവിക്കും.
@acuprhmdacupnvr45572 жыл бұрын
രണ്ടും കണക്കാ.... ഒരുത്തൻ അവനെക്കുറിച്ച് തന്നെ പറയുന്നു, മദ്രസാപ്രാഥമിക വിദ്യാഭ്യാസം മാത്രം. മറ്റവൻ പറയുന്നു കുറച്ച് ചരിത്ര പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. പക്ഷേ ഈ മദ്രസാ പൊട്ടൻ അവനെ കുറിച്ച് പറയുന്നു ഓൻ വലിയ ബണ്ഡിതനാണെന്ന്. ഓൻ അത് നിഷേധിക്കുകയും ചെയ്യുന്നു. അല്ലെങ്കിലും ഇവൻ ജമാഅത്തെ ഇസ്ലാമി അല്ലേ അഥവാ പണ്ടേ തന്നെ പകുതി യുക്തിവാദി എന്നർത്ഥം. എന്തുവാടെ രണ്ടെണ്ണം കൂടിഇരുന്നു പുലമ്പുന്നത്.
@ashrafe80002 жыл бұрын
Iblees kudiya pandithan 👺
@abdulnisthar51972 жыл бұрын
Hi
@muhammadkunhi.a86692 жыл бұрын
ഖാൻ പട്ടാണി ഭയങ്കര തള്ള് മുസ്‌ലിങ്ങൾ ക്ക് ഇസ്ലാം അറിയിക്കുകയും പറയുകയും ചെയ്യുന്ന അനേകം പുസ്തകങ്ങൾ മലയാളത്തിൽ ഹിന്ദി ഉർദു അറബി അങ്ങനെ ലോകത്തെ എല്ലാ ഭാഷ യിലും ഉണ്ട് കൂടാതെ മൗലവി മാർ നിരന്തരം പ്രഭാഷണം നടത്തുന്നത് നീകാണുന്നില്ലേ...
@AbdulHadi-uh2xh2 жыл бұрын
എണീറ്റ് പോട . അവന്റെ ഒരു വിശദീകരണം അറിവില്ലായമ ഒരു കുറ്റമല്ല പക്ഷേ അതൊരു തൊപ്പിയാക്കരുത്
@jabbarp43132 жыл бұрын
വിവര വിജ്ഞാന ത്തിന്റെ "രണ്ടു വിഢിത്ത "കോശങ്ങൾ....!!!👻👻👻
@aboobackerthazhathel8152 жыл бұрын
താങ്കൾ പണ്ഡിതനല്ല എന്ന് പറഞ്ഞതുകൊണ്ട് പറയുന്നത് ശരിയാവണമെന്നില്ല അറിവിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ ഒരു പണ്ഡിതൻ ആയിരിക്കണം മുറിവൈദ്യൻ മാർ ആവുമ്പോൾ പിന്നീട് തിരുത്തേണ്ടത് ആയി വരും ആദ്യം മൗദൂദിയുടെ ഇസ്ലാമിക പ്രേമം എന്ന യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാവുന്നതാണ്
@harrisubaidulla89092 жыл бұрын
എളിമ കാട്ടി
@mohammedthayyib46462 жыл бұрын
മുസ്ലിങ്ങൾ വിശ്വാസിക്കുന്ന ദൈവം എന്നത് എല്ലാം അറിയുന്ന ഒരു ദൈവത്തെയാണ് അല്ലാതെ ചില കാര്യങ്ങൾ അറിയുകയും ചില കാര്യങ്ങൾ അറിയാതിരികുകയും ചെയ്യുന്ന ഒരു ദൈവത്തെ അല്ല ,(അങ്ങിനെയുളള ഒന്നിനെ ദൈവം എന്ന് പറയാനും കഴിയില്ല), അത്കൊണ്ട് തന്നെ ആ ദൈവത്തിന് ഒരു മനുഷ്യനെ സൃഷ്ടിച്ചാൽ ആ മനുഷ്യൻ അവന്റെ ഈ ലോകത്തിലെ അവധിക്ക് മുന്പ് (മരണത്തിന്) എന്തെല്ലാം ചെയ്യുമെന്ന കാര്യം ദൈവത്തിന്റെ അറിവിൽപ്പെട്ടതാണ് അത് പ്രകാരം അവൻ രേഖപ്പെടുത്തി വെക്കുന്നു അല്ലാതെ മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ നന്മയായാലും,തിന്മയായാലും അവന്റെ സ്വതന്ത്ര പ്രവർത്തനങ്ങളാണ്, ദൈവം രേഖപ്പെടുത്തി വെച്ചത് കൊണ്ടത് അവൻ ചെയ്തതല്ല, ഇനി ഒരു സംശയം ,നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ലെങ്കിലും നിങ്ങളുടെ സങ്കല്പത്തിലുളള ദൈവം എങ്ങിനെ ആയിരിക്കും ?മനുഷ്യനെ സൃഷ്ടിച്ച് അവന്റെ ഭാവി പ്രവർത്തനങ്ങൾ പോലും അറിയാൻ കഴിയാത്ത ഒരു ദൈവമാണോ ? അങ്ങിനെയുളള ഒന്നിനെ നിങ്ങൾ ദൈവം എന്ന് വിളിക്കുമോ?
@tttggg35242 жыл бұрын
കഷ്ടം മുഹമ്മദെ, ഈ പ്രപഞ്ചത്തെ പറ്റി അള്ളാഹുവിന് അറിയുന്നതും ഖുർആനിൽ എഴുതിയിട്ടുള്ളതുമായ നാല് കാര്യങ്ങൾ പറയാമോ? വെറുതെ തള്ളി മറിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് സുഹൃത്തേ.
@abdulali-ln5vi2 жыл бұрын
അറിവിനെപ്പറ്റി പറയാൻ ഉപയോഗിക്കുന്ന പദമുണ്ടായിരിക്കെ അത് ഉപയോഗിക്കാതെ വിധി, തീരുമാനം, എഴുത്ത് എന്നൊക്കെയല്ലേ മതഗ്രന്ഥങ്ങൾ പറഞ്ഞത് പിന്നെ നിങ്ങൾക്കെവിടെ നിന്നാണ് അറിവ് എന്നു കിട്ടിയത് ഇനി അറിവ് എന്ന് അർഥം മാറ്റി പറഞ്ഞാലും പ്രശ്നം ബാക്കി തന്റെ സൃഷ്ടിക്ക് ആപത്ത് വരുമെന്ന് അറിഞ്ഞാൽ അത് തടുക്കാൻ മിനക്കെടാത്തവൻ അറിയുന്നതും അറിയാതിരിക്കുന്നതും തുല്യമല്ലേ നീ തിമാനും സർവശക്തനും ആയിട്ടും എല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും മാറി ഇരിക്കുക എന്നത് സംഭവ്യമാണോ? അങ്ങനെ മാറി നിൽക്കുന്നുവെങ്കിൽ അങ്ങനെ ഒരു അല്ലാ ഹൃ ഇല്ലെന്ന് ഉറപ്പിക്കാൻ മറ്റു തെളിവുകൾ ആവശ്യമില്ല
@mohammedthayyib46462 жыл бұрын
@@tttggg3524 തളളി മറിച്ച കാര്യം ഒന്നു പറഞ്ഞ് തന്നാലും സുഹൃത്തേ ദൈവം എല്ലാം അറിയുന്നവനാണെന്ന് ഖുർആനിൽ ഇല്ലേ ?എല്ലാം അറിയുന്ന ദൈവത്തിന് മനുഷ്യന്റെ ഭാവി അറിയാൻ കഴിയില്ലേ ,ഭാവി അറിയുന്നത് കൊണ്ട് അത് രേഖപ്പെടുത്തി എന്നും ഖുർആനിൽ ഇല്ലേ ? ഇതിൽ എന്ത് യുക്തി ഇല്ലായ്മയാണ് താങ്കൾ കാണുന്നത് ? അല്ലെങ്കിൽ എന്ത് വൈരുദ്ധ്യം ആണ് കാണുന്നത് ?
@mohammedthayyib46462 жыл бұрын
@@abdulali-ln5vi താങ്കൾ പറഞ്ഞതൊക്കെ ശരിയാകുമായിരുന്നു മനുഷ്യന് ഈ ജീവിതം മാത്രമേ ഉള്ളുവെങ്കിൽ എന്നാൽ ദൈവം പറഞ്ഞിരിക്കുന്നത് ഈ ജീവിതം ഒരു പരീക്ഷണമാണ് ,(നന്മയായും തിന്മയായും മനുഷ്യർക്ക് പരീക്ഷണമുണ്ടാകും)മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ട് അവിടെയാണ് നമ്മുടെ കർമ്മങ്ങൾക്കുളള പ്രതിഫലം പൂർണമായി ലഭിക്കപ്പെടുന്നത് ,അത്കൊണ്ട് ദൈവം അറിയിച്ച ഈ കാര്യം വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് താങ്കളെ പോലെ അത്തരത്തിലുളള ഒരു സംശയം ഉണ്ടാവില്ല
@sivadasvp17432 жыл бұрын
Pottan.....
@nishadpunnathala2 жыл бұрын
Ninak ariyoo budhi shooniyan mar. Oru divasam varanund
@ahmedfazil33652 жыл бұрын
ഇതേതാ വേട്ടവളിയൻ 😆
@abdulrahmanebrahimkutty52232 жыл бұрын
സൂറ സജദ വചനം 9 പിന്നെ അവനെ ശരിയായ രൂപത്തിൽ ആക്കുകയും അവന്റെ വകയായുള്ള ആത്മാവ് അവനിൽ ഉതുകയും നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരുകയും ചെയ്തു കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ. 10 അവർ അവിശ്വാസികൾ പറഞ്ഞു ഞങ്ങൾ ഭൂമിയിൽ ലയിച്ച് അപ്രതീക്ഷരായാൽ പോലും ഞങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടും എന്നോ? അല്ല അവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിനെ നിഷേധിക്കുന്നവർ ആകുന്നു 11 നബിയെ പറയുക നിങ്ങളുടെ കാര്യത്തിൽ ഏൽപ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ് പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപെടുന്നതും ആണ് 12. കുറ്റവാളികൾ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ തലതാഴ്ത്തി കൊണ്ട് ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ ഇതാ നേരിൽ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു ( മരണത്തിനുശേഷം അവർ പറയും )അതിനാൽ ഞങ്ങളെ നീ.തീരിച്ച് യച്ചു തരേണമേ എങ്കിൽ ഞങ്ങൾ നല്ലത്പ്രവർത്തിച്ചു കൊള്ളാം തീർച്ചയായും ഞങ്ങൾ ഇപ്പോൾ ദൃഢവിശ്വാസം ഉള്ളവർ ആകുന്നു എന്നു പറയുന്ന സന്ദർഭം നീ കാണുകയാണെങ്കിൽ (അതെന്തൊരു കാഴ്ചയായിരിക്കും ) ഇതെല്ലാം പറഞ്ഞതിനു ശേഷമാണ് സുലൈമാൻ സാഹിബ് പറഞ്ഞ ആയത്തുള്ളത് 13 മത്തെ ആയത്ത്..നാം ഉദ്ദേശിച്ചിരുന്നെങ്കിൽ ഓരോ ആൾക്കും തന്റെ സൻമാർഗ്ഗം നാം നൽകുമായിരുന്നു എന്നാൽ ജിന്നുകൾ മനുഷ്യർ എന്നീ രണ്ടു വിഭാഗത്തെയും കൊണ്ട് ഞാൻ നരകം നിറയ്ക്കുക തന്നെ ചെയ്യും എന്നാ എന്റെ പക്കൽ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു .. ഇതാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും അവന്റെ സൻമാർഗ്ഗം അവൻ നൽകുമായിരുന്നു ( അതെ എല്ലാവരെയും ആൾ പാസ് നൽകുമായിരുന്നു പക്ഷേ ഗവൺമെന്റിന്റെ തീരുമാനം ആണ് എല്ലാവരും പരീക്ഷ എഴുതണം വിജയിക്കുന്നവർ മാത്രം ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിച്ചാൽ മതി എന്നത് )പക്ഷേ അവന്റെ തീരുമാനം ആണ് എല്ലാവരും പരീക്ഷ എഴുതണം. അതിൽ വിജയിക്കുന്നവർ സന്മാർഗത്തിൽ ആകും സ്വർഗ്ഗത്തിൽ ആകും അല്ലാതെ ഉമ്മയ്ക്കും ബാപ്പയ്ക്കും ജനിച്ചതിന്റെ പേരിൽ മുസ്ലിം പേര് വെച്ച് എന്ത് തോന്നിവാസവും ചെയ്തു സ്വർഗ്ഗത്തിൽ പോകാം എന്ന് വിചാരിക്കേണ്ട ഏകനായ ദൈവത്തിൽ വിശ്വസിക്കുകയും മരണാനന്തരജീവിതത്തിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് സ്വർഗ്ഗം. ഈ മുഹമ്മദ് ഖാൻ പറഞ്ഞതുപോലെ ഇസ്ലാമികമായ യാതോരു വിവരവുമില്ലാത്ത ഇദ്ദേഹത്തിന്റെ ചതിയിൽപ്പെട്ട് സുലൈമാൻ സാഹിബ് അബദ്ധത്തിൽ ആയി പോകരുത്
@sulaiman.pudukkool71352 жыл бұрын
പത്തു ലക്ഷം പേര് പരീക്ഷ എഴുതിയാലും ആയിരം സീറ്റിലേക്ക് മാത്രമേ യോഗ്യത ഉണ്ടാവുകയുള്ളൂ എന്നത് സർക്കാരിന്റെ ഒരു പരിമിതിയാണ്. അതിന് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. അത് പോലെ അല്ലാഹു നേരത്തെ തന്നെ ലിമിറ്റ് ഉണ്ടാക്കുന്നത് എന്തിനാണ്. പരിമിതി ഉള്ള ആളാണോ അല്ലാഹു? മാത്രമല്ല സുഹൃത്തേ, റാങ്ക് നേടുന്നവരെ സർക്കാർ സെലക്ട് ചെയ്യുമ്പോൾ പരാജയപ്പെട്ടവരെ ശിക്ഷിക്കുന്നില്ല. അല്ലാഹു വേണമെങ്കിൽ വിജയിക്കുന്നവർക്ക് സ്വർഗം കൊടുക്കട്ടെ. മറ്റുള്ളവരെ നരകത്തിൽ അയക്കുകയാണ് ചെയ്യുന്നത്. താങ്കൾ പറഞ്ഞത് ഒരു ഉദാഹരണമേ അല്ല എന്ന് ഇപ്പോൾ മനസ്സിലായോ?
@salahudeenayoobii81062 жыл бұрын
ഇയാൾ പറയുന്ന വിമർശനം പോലും കളവാണ്.
@malamakkavu2 жыл бұрын
ഇബ്ലീസ് സ്വർഗ്ഗം കണ്ടിട്ടുണ്ട് മാലാഖമാരെകണ്ടിട്ടുണ്ട് അല്ലാഹുവിനോട് സംസാരിച്ചിട്ടുണ്ട്. പക്ഷെ അല്ലാഹുവിന്നെതിരെ കുയുക്തി കണ്ടെത്തി വഴിപിഴച്ചു. പിന്നെയാണോ ജമാഅത്ത് ബന്ധമുണ്ടായിരുന്ന ഇയാൾ വഴിപിഴക്കാൻ പണി.
@abdulali-ln5vi2 жыл бұрын
ഇബ് ലീസും മാലാഖയും അല്ലാഹുവിനെ സങ്കൽപ കഥാപാത്രങ്ങളാണ് ജമാഅത്ത് ബന്ധം അതു പോലെ സങ്കൽപമമല്ല യഥാർഥമാണ്
@shinas4032 жыл бұрын
സൃഷ്ടികളുടെ മുഴുവന്‍ ചിന്തയും ബുദ്ധിയും ഭാവനയും ഒത്തുചേര്‍ന്നാല്‍ പോലും മത്സരിക്കാനോ ഒപ്പം നില്‍ക്കാനോ കഴിയാത്ത വിധം വിശുദ്ധ ഖുര്‍ആന്‍ അനന്യമായി അമാനുഷികതയോടെ നിലനില്‍ക്കുന്നതിന്റെ പൊരുളിനെക്കുറിച്ച് ചര്‍ച്ച ചെയ്ത പല പണ്ഡിതന്മാരുമുണ്ട്. മധ്യകാലഘട്ടത്തിലെ കിടയറ്റ പണ്ഡിതനായ ഇമാം മാവര്‍ദി തന്റെ അഅ്‌ലാമുന്നുബ്ബുവ്വ എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയുടെ ഇരുപത് ഭാവങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. 1. സാഹിത്യ സമ്പുഷ്ടിയും സാഹിത്യാധിഷ്ഠിത വിവരണവും 2. അമാനുഷികത 3. ഗദ്യമോ പദ്യമോ അല്ലാത്ത അമാനുഷിക ശൈലി 4. മനുഷ്യ കഴിവിന്നതീതമായ അര്‍ഥ ശകലങ്ങള്‍ 5. മനുഷ്യന് അപ്രാപ്യമായ സമഗ്ര വിജ്ഞാനങ്ങളുടെ ശേഖരം 6. വാദങ്ങള്‍ സമര്‍ഥിക്കാനാവശ്യമായ തെളിവുകളും രേഖകളും 7. മുന്‍കാലക്കാരുടെ ചരിത്രങ്ങളും വിവരണങ്ങളും 8. അദൃശ്യകരങ്ങളുടെ മുന്‍കൂട്ടിയുള്ള പ്രവചനം. പിന്നീട് അതുപോലെ സംഭവിച്ചു 9. മനുഷ്യന് സാധ്യമല്ലാത്ത, ഹൃദയാന്തരങ്ങളിലുള്ള കാര്യങ്ങളുടെ വിവരണം 10. അപരിചിതത്വത്തിലേക്ക് എത്താവുന്നത്ര കടുപ്പമോ പരിചയത്തിലേക്ക് എത്താവുന്നത്ര സരളമോ അല്ല 11. മറ്റുള്ള ഗ്രന്ഥങ്ങള്‍ക്കില്ലാത്ത പാരായണ പ്രത്യേകത 12. മറ്റുള്ള കിതാബുകള്‍ക്കില്ലാത്ത അല്ലാഹുവില്‍നിന്നും ഇറക്കപ്പെട്ട പദങ്ങളും അര്‍ഥ ശകലങ്ങളും 13. ഒരേ ആയത്തില്‍ തന്നെ വ്യത്യസ്ത ആശയങ്ങളുടെ സമാഹാരം 14. ചെറിയ, വലിയ ആയത്തുകള്‍ അതിന്റെ ഘടനക്ക് കോട്ടം വരുത്തുന്നില്ല 15. അമാനുഷികമായത് കൊണ്ടുതന്നെ കൂടുതല്‍ പാരായണം ചെയ്യുന്നത് അതിന്റെ അമാനുഷികതയോ സാഹിത്യ ഭംഗിയോ കൂട്ടുകയോ കുറക്കുകയോ ഇല്ല. 16. എല്ലാവര്‍ക്കും സരളം 17. വചനങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് 18. മാറ്റം വരുത്തല്‍ ആക്ഷേപാര്‍ഹം 19. ഖുര്‍ആനിന്റെ വെല്ലുവിളിയില്‍ സമൂഹം അശക്തരായി 20. ഖുര്‍ആനിനോട് ഏറ്റുമുട്ടുന്നതില്‍നിന്നും അവര്‍ പിന്മാറി
@bennydevasya44762 жыл бұрын
ഒലക്ക 😂😂😂😂
@abdulrahmanebrahimkutty52232 жыл бұрын
സുലൈമാൻpudukkool പറയുന്നത് 10 ലക്ഷം പേർ പരീക്ഷ എഴുതിയാലും 1000 സീറ്റിലേക്ക് മാത്രമേ യോഗ്യത ഉണ്ടാകുകയുള്ളൂ ഇത് സർക്കാരിന്റെ പരിമിതിയാണ് തോറ്റുപോയ വരെ ആരും ശിക്ഷിക്കുക ഇല്ല. പിന്നെ അള്ളാഹു ജയിക്കുന്നവർക്ക് സ്വർഗം കൊടുക്കട്ടെ എന്തിനാണ് തോറ്റു പോകുന്ന വരെ നരകത്തിൽ ഇടുന്നത് ശിക്ഷിക്കുന്നത്. എന്നാണ് സുലൈമാൻ സാഹിബിന്റെ ചോദ്യം സഹോദര താങ്കൾ വിശുദ്ധ ഖുർആൻ വായിക്കേണ്ട പോലെ വായിക്കാത്തതിന്റെ കുഴപ്പമാണിത് വിശുദ്ധ ഖുർആൻ പറയുന്നു സൂറ സുമർ പറയുക സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസന്മാരെ ഏകനായ ദൈവത്തിന്റെ കാരുണ്യത്തെ പറ്റി നിങ്ങൾ നിരാശപ്പെടരുത് തീർച്ചയായും ഏകനായ ദൈവം പാപങ്ങളെല്ലാം പൊറുക്കുന്നതാണ് തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. സഹോദര ഇതുപോലെ എത്രയെത്ര വചനങ്ങളാണ് വിശുദ്ധ ഖുർആനിൽ ഉള്ളത് വെറുതെ പിടിച്ചു നരകത്തിൽ ഇടും കത്തിക്കും പൊള്ളി ക്കും എന്നൊന്നുമല്ല പറയുന്നത് പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥി പരാജയപ്പെടുമോ വിജയിക്കുമോ എന്ന് അവനെ പഠിപ്പിച്ച അവന്റെ അധ്യാപകർക്ക് അറിയാം അവൻ തോറ്റുപോയാൽ അവനെ ആരും ശിക്ഷിക്കുക ഇല്ല പക്ഷേ അവൻ അതിന്റെ പേരിൽ മദ്യപിച്ച് സ്ത്രീകളെ ഉപദ്രവിച്ച ആരെയെങ്കിലുമൊക്കെ കുത്തി കൊന്നാൽ അവനെ ഗവൺമെന്റ് വെറുതെ വിടും എന്ന് താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ അവനെ ജയിലിലടയ്ക്കും തൂക്കാൻ വിധിക്കും അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷ നൽകും ഇവിടെ ആരുടെയും ശുപാർശ ഇല്ലാതെ നമ്മളെ സൃഷ്ടിച്ച സൃഷ്ടാവായ തമ്പുരാൻ ഈ സർവ്വ ലോകങ്ങളുടെയും സൃഷ്ടാവാണ് ഒന്നാനാകാശത്തിന് താഴെയുള്ള വസ്തുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമി ഒരു കടുകുമണിയുടെ അത്രപോലും ഇല്ല അങ്ങനെയുള്ള ഈ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ച ഏകനായ ദൈവം തമ്പുരാൻ പറഞ്ഞു. നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവൻ ആകുന്നു അവൻ ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവൻ ആകുന്നു അവൻ പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റകുറവും നീ കാണുകയില്ല എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ വല്ലവിടവും നീ കാണുന്നുണ്ടോ. സഹോദരാ.നിന്നെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ് എന്നും നീ എത്ര ബലഹീനൻ ആണെന്നും നീ എത്ര നിസ്സാരൻ ആണെന്നും നാം നേരിട്ട് കാണുന്ന ഈ ആകാശത്തിനെ ഇത്ര മനോഹരമായി സൃഷ്ടിച്ച സൃഷ്ടിപ്പിൽ നിന്നോട്ചിന്തിക്കാൻ പറയുകയും ഇതിനുമുകളിൽ അടുക്കുകളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആകാശങ്ങളെ കുറിച്ച് അവനെ ഓർമ്മിപ്പിക്കുകയും ചെയ്ത തമ്പുരാൻ മനുഷ്യനോട് പറയുന്ന ചെറിയ കാര്യങ്ങൾ ഏകനായ ദൈവത്തിൽ മാത്രം വിശ്വസിക്കണം മരണാനന്തര ജീവിതത്തിൽ വിശ്വസിക്കണം സൽക്കർമ്മങ്ങൾ അനുഷ്ഠിച്ച ജീവിക്കണം അത് ചെയ്തില്ലെങ്കിൽ നീ തോറ്റു പോകും തോറ്റു പോയാലും ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട് അല്ലാഹു ഏറെ പൊറുക്കുന്നവനാണ് കാരുണ്യവാനാണ് കരുണാനിധിയാണ് എന്റെ ദാസന്മാരെ നിങ്ങൾ എന്നിലേക്ക് അടുക്കു എന്റെ കാരുണ്യത്തെ തൊട്ട് നിങ്ങൾ നിരാശരാകേണ്ട നിങ്ങളുടെ പാവങ്ങൽ ഒരു കൂമ്പാരം ആയിട്ട് വന്നാൽ പോലും ഞാൻ നിങ്ങൾക്ക് മാപ്പ് ചെയ്തു തരാൻ തയ്യാറാണ് എന്ന ആണ് പറയുന്നത് എന്നിട്ടും കേൾക്കാതെ അവൻ പാപങ്ങളിൽ മുഴുകി ജീവിച്ചാൽ മേൽപറയപ്പെട്ടതുപോലെ അവനെ പിടിച്ച് ജയിലിൽ ഇടും അവനെ തൂക്കാൻ വിധിക്കും അവൻ ജീവപര്യന്തം നൽകും അല്ലാതെ താങ്കൾ പറഞ്ഞതുപോലെ ചുമ്മാ പിടിച്ച് ശിക്ഷിക്കുക ഒന്നുമില്ല അതുകൊണ്ട് താങ്കൾ അല്ലാഹുവിന്റെ കാരുണ്യതിലേക്ക് മടങ്ങു അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ
@kolavayalakhader64362 жыл бұрын
ജബ്ബാർ -യാക്കൂബ്- ലിയാകത്തലി- മുഹമ്മത് ഖാൻ- ആരിഫ് സുലൈമാൻ- മാവൂരാൻ ജാമിദയടക്കമുള്ള മറ്റു പലർക്കും ഇസ്ലാമിലെ നിയമ വ്യവസ്ഥയും ഖുർആൻ സൂക്തങ്ങളും പരിഹാസ മായിതോന്നുന്നത് ഹതഭാഗ്യരായ നിങ്ങളുടെ ബുദ്ദിമുരടിച്ചു പോയത് കൊണ്ടാണെന്നാണ് ഞങ്ങൾ കരുതുന്നത് തൽക്കാലം നിങ്ങളെ ഓർത്ത് സഹതപിക്കാനെ ഞങ്ങൾക്ക് കഴിയൂ ഞങ്ങൾക്ക് ആ വ്യവസ്ഥ നേർ രേഖയാണ് ആ നേർ രേഖയുടെ ശരി നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ ആത്മാവ് പറിച്ചെടുക്കാൻ വരുന്ന നിങ്ങൾ പറയുന്ന കാലൻ- മാലാഖ- (മലക്കുകൾ) നിങ്ങളെ തേടി വരുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടിവരും അവർ വന്നെത്തുന്നതോടെ നിങ്ങൾക് മനസ്സിലാകും പടച്ചവനും പടച്ചോൻ മനുഷ്യർക്കായി ഉണ്ടാക്കിയ ഇസ്ലാമിക നിയമ വ്യവസ്ഥയും ശരാശരിയും കടന്ന സത്യമാണെന്ന് ആത്മാവ് പറിച്ചെടുക്കാനായി വരുന്നവർ വന്നാൽ പിന്നെ പശ്ചാത്താപം അസ്തഗ്ഫിറുള്ള നടത്താൻ വകുപ്പ് ഉണ്ടായിരിക്കുന്നതല്ല നിങ്ങൾ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് ഗ്രുപ്പുണ്ടാക്കുന്നത് ഇസ്ലാമിനെയും അതനുസരിച്ച് ജീവിക്കുന്ന വരെയും അപഹസിക്കാനും പരിഹസിക്കുന്നതിനും വേണ്ടിയാണ് ഇസ്ലാമിനെ അപഹസിച്ചു പറയുന്നത് മുസ്ലിം പേരുള്ള നിങ്ങളെപ്പോലുള്ള വരായത് കൊണ്ട് നിങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ലൈക്ക് അടിക്കാൻ ചുറ്റിലും ആളുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് അന്തിമ വിജയം പടച്ചോനിലും പടച്ചവന്റെ നിയമ സംഹിതയിലും വിശ്വസിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്കായിരിക്കുമെന്നതിൽ ഞങ്ങൾക്ക് സംശയമേതുമില്ല യുക്തിയില്ലാ യുക്തി വാദികളെ
@hai-yl8fu2 жыл бұрын
യുക്തിയിലേക്കു പോയിട്ടും തൊപ്പി വിട്ടിട്ടില്ല.. തൊപ്പിയുടെ യുക്തി എന്താണെന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു... ഉഡായിപ് മണക്കുന്നു
@Harun-vi5lp2 жыл бұрын
തൊപ്പി നിരോധിക്കണമോ?
@hai-yl8fu2 жыл бұрын
@@Harun-vi5lp നിരോധിച്ചോളൂ പക്ഷേ ഇടുന്നവർ ഇടുക തന്നെ ചെയ്യും...
@@Harun-vi5lp അദ്ദേഹം തൊപ്പി ധരിക്കട്ടെ. ചിലപ്പോൾ , വീണ്ടും വിശ്വാസത്തിലേക്ക് മടങ്ങിവന്നേക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഉദാ: കോടമ്പിയേ റഹ്മാൻ പൊന്നാനി, Dr. ഉസ്മാൻ കോയ etc.
@OneWay31092 жыл бұрын
എന്റെ പ്രിയപ്പെട്ട മുസ്ലീം സഹോദരങ്ങളെ, യഥാർത്ഥ ദൈവമായ യേശുക്രിസ്തു ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ജൂതന്മാരെയും നിരീശ്വരവാദികളെയും LGBTയെയും പാപികളെയും ക്രിസ്ത്യാനികളെയും മറ്റുള്ളവരെയും സ്നേഹിക്കുന്നു. ജീവിക്കുന്ന യഥാർത്ഥ ദൈവമായ യേശുക്രിസ്തുവിനെ മാത്രം ആരാധിക്കുക. കാരണം, യഥാർത്ഥ ദൈവമായ യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തിലേക്കുള്ള ഏക വഴിയാണ്. എന്റെ പ്രിയപ്പെട്ട മുസ്ലീം സഹോദരീ സഹോദരന്മാരേ, മുഹമ്മദ് എല്ലാവരേയും വഞ്ചിക്കുകയായിരുന്നു. സ്വർഗ്ഗരാജ്യത്തിൽ ഹൂറികൾ (വേശ്യകൾ), മദ്യം, ഭക്ഷണം എന്നിവയില്ല.
@Myviews3312 жыл бұрын
🙄🙄🙄 ഒന്നു പോടോ
@AnilKumar-cb3df2 жыл бұрын
രണ്ട് ആടുകളെ തമ്മിലടിപ്പ് രക്തം കുടിക്കാൻ ഒരു കുഞ്ഞാട് എത്തി യേശു ജീവിക്കുന്ന ദൈവമായത് കൊണ്ടാണ് ആ മതമുണ്ടായ രാജ്യങ്ങളിൽ പള്ളികൾ ആളില്ലതെ ബാറും മറ്റ് സ്ഥാപനങ്ങളുമാകുന്നത് ഇവനെ പോലുള്ള കുറുക്കൻമാരാണ് ഈ ലോകത്തിൻറ ശാപം കഷ്ടം മാഷാ ഡിങ്കാ
@malamakkavu2 жыл бұрын
ആത്മാവ് എന്നതിനെ ജീവൻ എന്നും നൂത്ഫ എന്നതിനെ ഇന്ദ്രിയം എന്നും മാറ്റിപ്പറഞ്ഞ് മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന ഇയാൾ എത്രവലിയ കള്ളനാണ്
@abdulali-ln5vi2 жыл бұрын
ജീവൻ നേരത്തെ ഉണ്ടെന്ന് ശാസ്ത്രം തെളിയിച്ചപ്പോൾ റൂഹിന്റെ അർഥാ മാറ്റി ഇനി എന്താണ് റൂഹ് എന്ന് ചോദിച്ചാൽ അത് എന്റെ റബ്ബിന്റെ കാര്യമാണെന്ന് പറഞ്ഞ് ഒഴിയാൻ വകയുമുണ്ട് നുത്തു ഫത്തിന് ശക്ല തുള്ളി എന്നല്ലാതെ ഒരർഥവും പഴയ കാല നിഘണ്ടുകളോ ഖുർആൻ വ്യാഖ്യാതാക്കളോ പറഞ്ഞ ട്ടില്ല ഇപ്പോൾ ബീജം എന്ന പുതിയ അർഥം ചിലർ തെറ്റായിപറയുകയാണ് ബീജത്തിന്നു നുതു ഫത്ത് എന്നല്ല നവാത്ത് എന്നാണ് പറയുന്നത് കൂടുതൽ വ്യക്തതക്ക് നവാത്തുൽ മനിയ്യി എന്നു പറയാംആഴ ക്കാലിൽ തിരമാല ഉണ്ടാക്കിയ സിന്താ നി മാർ ആണ് ഈ തരം നുണ കൾ മന: പൂർവം പ്രചരിപ്പിക്കുന്നത് അതൊന്നും ഇനി അധികകാലം ചെലവാകുകയില്ല
@tsb26202 жыл бұрын
അർത്ഥം?icu ഡോർ തുറന്ന് dr ബന്ധുക്കളെ വിവരമറിയിക്കാൻ പറയുന്ന മുതൽ " യഥാർത്ഥ അർത്ഥം " തുടങ്ങുന്നു
@whories72jannah462 жыл бұрын
കൂരി, വെളിച്ചപ്പാട് മമ്മദ് പറഞ്ഞ ഖുറാൻ അർത്ഥമില്ലാത്തതാണ് . ബായിച്ചാൽ, അനക്ക് തിരിയും