അവസാനം പറഞ്ഞ ആ വാക്കുകൾ 101 ശതമാനം കറക്റ്റ് ആണ്.. ഗ്രിൽഡ് ഫിഷും, അടുമൊക്കെ വാങ്ങിക്കഴിക്കാൻ മിക്കവാറും ഏതൊരു പ്രവാസിക്കും പോക്കറ്റിൽ പൈസ ഉണ്ടാവും, പക്ഷെ ആ പണത്തിന്റെ നാലിൽ ഒന്ന് കൊണ്ട് അല്ലെങ്കിൽ അതിലും കുറഞ്ഞ പൈസക്ക് വയർ നിറയെ കഴിക്കാൻ വേറെ ഒരുപാട് ഓപ്ഷൻസ് ഉള്ളത് കൊണ്ടും, ആ പൈസ മാറ്റി വെച്ചാൽ നാട്ടിലെ ഏതെങ്കിലും കാര്യം നടത്താമെന്നുള്ള ചിന്തയും കൊണ്ട് നാവിന്റെ രുചിയെ തൽക്കാലം രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തും.....
@SS-gq6eo10 ай бұрын
Yes 💯 correct, me and NRI
@TheVinayvintu10 ай бұрын
My all time favorite restaurant in Kuwait 🇰🇼. ഇവിടത്തെ കബാബും ഹമ്മുസും shishthouk ഉം വേറെ ലെവൽ ആണ്
@linuthomas758210 ай бұрын
You are great mrinal from kuwait
@watchdigger714710 ай бұрын
Last paranja sentence sathyam, valya kuzhapamillatha salary undayirunnitupolum orikkal polum grilled fish kazhichitilla, even though agraham undayirunittupolum.
@Farmerjo00710 ай бұрын
Yeah the food safety in Kuwait is very strict, I remember when I used to study there in school there was a time period where they would make constant searches at restaurants.
@mujeebmj300910 ай бұрын
Gulf life is always pwoli life anu nalla food, vandi ellam nattil vanal vandyum pora food ok
@sarathsivadasan995510 ай бұрын
Miss that place and food😢
@mastermobilecare519910 ай бұрын
last 5 : 23 to 6 :18 ath sheriya mrinal chetta agraham ok und kazhikan but e cash veetil ayachl avark enkilm upakara pedatte pinne nammal malayalies ingne ok parayum enkilm taste cheyum 😊
@Jihhejis10 ай бұрын
Kuwait ❤
@muneer_m_k5 ай бұрын
👍
@sephbrioni276410 ай бұрын
രണ്ടര പതിറ്റാണ്ട്കാലം ഇവിടത്തെ സ്ഥിരം പതിവുകാരനായിരുന്നു ഈ സ്ഥലവുമായി ഇറാനിമാർക്കറ്റ്എന്നാണ്ഈസ്ഥലത്തെ അറിയപ്പെടുന്നത് മുബാറിക്കയ മന്ധക്കയിലാണ് ഒരുപാട് അറബി റസ്റ്റോറണ്ട് ചുറ്റുപാടുംഉണ്ട്
@harisanmkars158510 ай бұрын
First comment😁😁😁
@rajananoo10 ай бұрын
Last paranja vaakkukal 😔
@ajeeshv96718 ай бұрын
Quality is compromised in many malayali restaurants in Kuwait.