പാചക ഇന്ധനത്തിന്റെ പരിണാമ വഴികളാണ് ഈ പാട്ടിലൂടെ വരച്ചു കാട്ടിയിട്ടുള്ളത്. പാട്ട് വളരെ ഭംഗിയായിരിക്കുന്നു. ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഫെലിക്സിനെ സാധിക്കു. ചൂട്ടിനും തൊണ്ടിനും മടലിനും ചിരട്ടക്കും അറക്കപ്പൊടിക്കുമായി നെട്ടോട്ടം ഓടിയ ഒരു വറുതിയുടെ ചൂടും പുകയും ഉള്ള കാലം നമ്മളിൽ പലർക്കും ഉണ്ടായിരുന്നു. അടുക്കള പുകയിൽ കണ്ണീർ കടൽ സൃഷ്ടച്ച അമ്മമാർക്കായി ഈ പാട്ട്സമർപ്പിക്കുന്നു.
@josephaj692821 күн бұрын
😊😊
@PKSDevАй бұрын
രചനാ വൈഭവം അപാരം👌💐 പാട്ടു കണ്ടെത്തി ചിട്ടപ്പെടുത്തൽ അതിലും ഗംഭീരം👌💐 ഗാനാലാപന ഉച്ചാരണ ശുദ്ധി അതിഗംഭീരം👌💐 അവതരണ ലാളിത്യം മനോഹരം 👌💐 ഫെലിക്സ് ചേട്ടനെ അനുമോദിക്കാൻ വാക്കുകളില്ല...🙏 വേദികളിലൂടെ ജനങ്ങളിലേക്കിറങ്ങി വന്ന് സൗഹൃദപ്പെടുവാൻ താല്പര്യം ..👏👍👌💐🙏
@felixdevasiaАй бұрын
Thank you so much 🙏🏾😊
@bettypurayidam5645Ай бұрын
ആരും എടുത്ത് കൈകാര്യം ചെയ്യാത്ത വിഷയം- അടുപ്പ്. അതും Super Hit ആക്കി Felix Sir. ആദ്യം കണ്ടുപിടിച്ച തീ ഏറ്റവും നൂതനമായി കണ്ടുപിടിച്ച അവസാനത്തെ അടുപ്പ് വരെ ആളിക്കത്തി....🎉🎉🎉🎉💐💐💐🤝
@felixdevasiaАй бұрын
Thank you so much 😊😊
@Rajayogi77725 күн бұрын
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ പാരഡിയാക്കുവാൻ അപാരമായ കഴിവ് താങ്കൾക്ക് തന്നെ മറ്റൊരു വയലാറായി ആത്മാവിൽ നിന്നുളള സിനിമാഗാനങ്ങളും പിറവിയെടുക്കട്ടെ🤝🤝🙏
@gloriababu109819 күн бұрын
രചനാവൈഭവം അപാരം പാടിയിരിക്കുന്നത് അതുക്കുംമേല ഒന്നും പറയാനില്ല സൂപ്പർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@felixdevasia19 күн бұрын
Thank you so much 🙂🙂
@gloriababu109810 күн бұрын
ചിരിക്കാൻ വയ്യ എന്തൊരു ഭാവന. എന്തായാലും അടിപൊളി 😂😂😂😂😂
@mgsuresh61819 күн бұрын
വ്യത്യസ്ഥമായ കഴിവുള്ളത് താങ്കൾക്ക് നല്ല നമസ്കാരം❤❤❤❤❤❤
@radhikamr2075Ай бұрын
ആഹാഹ,ഓഹോഹോ. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
@parthiv-path23 күн бұрын
അപാരം അപാരം ഇന്നുവരെ മലയാളികൾ ആരും കേൾക്കാത്ത രീതിയിലുള്ള അവതരണം ആരെയും കുറ്റം പറയുകയല്ല താങ്ക്യൂ താങ്ക്യൂ
@anup7126Ай бұрын
ഇന്നത്തെ ഈ പാട്ടിലെ വരികളിലെ മാൻ ഓഫ് ദി മാച്ച് ഗോസ് ടു "പിന്നാലെ ദേ വന്നവൻ....ആരാണവൻ...മൈക്രോവേവവൻ... " 👍🏼👍🏼👍🏼😍
@felixdevasiaАй бұрын
Thank you so much 🙏🏾😊
@jeevajohn9911Ай бұрын
👏👏👏👏👏 സൂപ്പർ . താങ്കളുടെ അവതരണ ശൈലി ആണ് എനിക്ക് ഏറെ ഇഷ്ടം. അസാധാരണമായ കഴിവ് പ്രസംസിക്കാതെ വയ്യ. എൻ്റെ ചെറുപ്പകാലത്ത് അറ ക്കപ്പൊടി അടുപ് നിറക്കൽ എൻ്റെ ജോലി ആയിരുന്നു . മണ്ണെണ്ണ സ്റ്റൗ വരുന്നത് വരെ.പഴയ ഓർമ്മകൾ ഓർക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇനി അടുത്ത വെറൈറ്റി ക്കായ് കാത്തിരിക്കുന്നു 😊
@felixdevasiaАй бұрын
Thank you so much🙂🙂
@kunjumonkk1550Ай бұрын
- അടിപൊളിയായിട്ടുണ്ട് പാചക o ഇങ്ങനെ ആരും ചിന്തിക്കാല്ല ഒരു ബിഗ് സെല്യൂട്ട് ക്ക നിനന്നിക്കാൻ വാക്കുകളില്ല
@felixdevasia27 күн бұрын
Thank you so much 😊🙏
@LexiAzhikАй бұрын
ജനപ്രിയ ഗായകൻ ജയ ചന്ദ്രന്റ സൂപ്പർ ഹിറ്റ്,ഫെലിക്സ് ദേവസ്യയുടെ പാരഡി അതിലും മേൽ😍😍👍👍👏👏
@felixdevasiaАй бұрын
Thank you so much 🙏🏾😊
@premkumarm.g.6412Ай бұрын
രചനയും, ആലാപനവും അതി ഗംഭീരം. പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകലുമായി .❤
@felixdevasiaАй бұрын
Thank you so much 🙏🏾😊
@prabhakarank6177Ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഗംഭീരം! അതിഗംഭീരം!!
@felixdevasiaАй бұрын
@@prabhakarank6177 Thank you so much 🙏🏾😊
@bussypaul7326Ай бұрын
ഗംഭീരം! ഒന്നും പറയാനില്ല!
@felixdevasiaАй бұрын
Thank you so much 😊😊
@pankajakshiv8686Ай бұрын
ഗംഭീരം.. Humming അതി മനോഹരം. അപാര കഴിവ് . നമിയ്ക്കുന്നു.
@viswanathanp880128 күн бұрын
Very good sir keep it up thanks
@felixdevasia27 күн бұрын
Thank you so much 😊🙏
@mathewjoseph864Ай бұрын
മൂന്നാല് കല്ലുകൾ അടുത്തിരിക്കുമ്പോൾ അടുപ്പുണ്ടാകുന്നു... മൂന്നാലാളുകൾ അടുത്തിരിക്കുമ്പോൾ അടുപ്പവുമുണ്ടാകുന്നു... അടുപ്പിന് ചുറ്റും അടുത്തടുത്ത് ഇരുന്ന് കടുപ്പത്തിൽ കാപ്പികുടിക്കുമ്പോൾ അടുപ്പത്തിനും കടുപ്പമേറുന്നു...😅
@felixdevasiaАй бұрын
@@mathewjoseph864 Thank you so much 🙏🏾😊
@DeepaS.KАй бұрын
Enthoru kazhivanu ith.... Apaaram. Urappayum ee kazhivukal lokam angikarikunna oru divasam varum. So Great creator.❤
@felixdevasiaАй бұрын
@@DeepaS.K Thank you so much 🙏🏾😊
@felixdevasia28 күн бұрын
Thank you so much 🙏🏾😊
@lissyki5239Ай бұрын
വീണ്ടും ഞെട്ടിച്ചു. അതിഗംഭീരം പാട്ടും എക്സ്പ്രഷന്നും 👌👌🌹🌹🎉
@felixdevasiaАй бұрын
Thank you so much 🙏🏾😊
@sankardasidukki2861Ай бұрын
അതിഗംഭീരം 🥰🥰👌👌👌👍
@girijamohanlalАй бұрын
Super.....Super......
@jayanthimadhu578Ай бұрын
കാത്തിരിക്കുകയായിരുന്നു. ഗംഭീരം. As good as the original Song🙏👏👏👏👏👏👏
@radharamankutty1847Ай бұрын
എത്ര കേട്ടാലും മതി ആവില്യ
@felixdevasia27 күн бұрын
Thank you so much 😊🙏
@Kanakalatha1234Ай бұрын
ഹായ്. മനോഹരമായ വരികളിലൂടെ എത്ര സൂപ്പറായിട്ട് അവതരിപ്പിച്ചു🥰🥰🥰 സൂപ്പർ🥰👍🏻👍🏻👍🏻🌹 4:11
@felixdevasiaАй бұрын
Thank you so much 😊😊
@devasyajosephАй бұрын
ഒരു രക്ഷയുമില്ല ചിരിച്ചു മണ്ണു കപ്പി
@felixdevasia28 күн бұрын
Thank you so much 🙏🏾😊
@augustinevarkeyАй бұрын
Grate progrm❤
@sreevalsansreevalsan9680Ай бұрын
Great imagination and fantastic lyrics. Well sung. Congrats🎉
@PraseejaVАй бұрын
വാക്കുകളിൽ ഒതുങ്ങില്ല.... Bro... അഭിനന്ദനങ്ങൾ ❤️❤️❤️❤️
@felixdevasiaАй бұрын
Thank you so much 😊😊
@alkamariamlijo7660Ай бұрын
അടിപൊളി 🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😘
@felixdevasiaАй бұрын
Thank you so much 🙏🏾😊
@jayavv295029 күн бұрын
Adipoli🙏🏻🙏🏻
@jaymohanpn712729 күн бұрын
അപാരം 👌
@gmuralidas5967Ай бұрын
ഗംഭീരം 👌👌👍👍❤️❤️❤️
@felixdevasiaАй бұрын
Thank you so much 😊😊
@vklmsamskarikavedhiАй бұрын
വളരെ നന്നായിരിക്കുന്നു. പാട്ടും പാരഡിയും സമരസപ്പെട്ടിരിക്കുന്നു. ചരണത്തേക്കാൾ രസം അനുപല്ലവിക്കുണ്ട്.❤
@felixdevasiaАй бұрын
Thank you so much 😊😊
@joemaryfrancis2749Ай бұрын
അതി ഗംഭീരം
@felixdevasiaАй бұрын
Thank you so much 😊😊
@AneeshThattekkad-c1yАй бұрын
ഞാൻ എല്ലാം കേട്ട് എന്നിനു ഒന്ന് മെച്ചം..... കഴിവ് ഇതാണ്