പൂരം കലക്കിയത് തന്നെ | Thrissur Pooram disruption & ADGP Ajith Kumar's involvement | Out Of Focus

  Рет қаралды 45,414

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 228
@abetm1205
@abetm1205 2 ай бұрын
അരി ആഹാരം കഴിക്കണം എന്നില്ല പട്ടിണികിടക്കുന്നവർക്കും മനസ്സിലാവുന്നുണ്ട്
@hakkim4688
@hakkim4688 2 ай бұрын
പിണറായി ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് മുഖത്തു നോക്കി പറയാൻ ചങ്കൂറ്റമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ഇന്ന് കേരളത്തിൽ ഇല്ല
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
sathyam 😂👍
@sunilm211
@sunilm211 2 ай бұрын
@hakkim4688 അതിന് കേരളത്തിൽ ആരാണ് കമ്യൂണിസ്റ്റ്? എല്ലാം വിജയ ഭക്തർ മാത്രം.
@sujithsujith4058
@sujithsujith4058 2 ай бұрын
, കാരണം എല്ലാ PFIകാരും കമ്യൂണിസ്റ്റ് പാർട്ടിയിൽ കയറി
@ashbhkl148
@ashbhkl148 2 ай бұрын
​@@sunilm211yes💯💯💯
@AbdulkareemValiyaveettil
@AbdulkareemValiyaveettil 2 ай бұрын
Yes വാസ്തവം 👌
@sureshbabu-yl6ve
@sureshbabu-yl6ve 2 ай бұрын
രണ്ടാമൂഴം നൽകിയവർ ആലോചിക്കട്ടെ 😭😄
@MaryZara-j8v
@MaryZara-j8v 2 ай бұрын
മൂന്നാമൂഴം കിട്ടാൻ
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 2 ай бұрын
പൂരം കലക്കിയതും സ്വർണ്ണം പൊട്ടിക്കലും മലപ്പുറത്ത് കേസ് വർദ്ധിപ്പിക്കുന്നതും പിണറായി വിജയന് അന്വേഷിച്ച് റിപ്പോർട്ട് കൊടുത്താൽ തന്നെ എന്ത് ചെയ്യാനാ ഇതെല്ലാം പിണറായി വിജയൻറെ നിർദ്ദേശത്തോട് കൂടിയല്ലേ
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
Not only Pinarayi but I think the Criminals in Police implementing the BJP agenda to do cruelties against innocent Muslim people in Malappuram .
@FunnyBoomBox-hp3lw
@FunnyBoomBox-hp3lw 2 ай бұрын
പോലിസിനെ Rss ന് വിട്ടുകൊടുത്തു ചേട്ടൻ പറയുന്നത് 100 % ശരിയാണ്
@ashbhkl148
@ashbhkl148 2 ай бұрын
💯💯💯
@spider492
@spider492 2 ай бұрын
നട്ടെല്ല് ഉള്ള സഖാക്കൾ ഉണ്ടെങ്കിൽ പിണറായിയെ പുറത്താക്കി പാർട്ടിയെ സംരക്ഷിക്കട്ടെ
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 2 ай бұрын
അതെങ്ങനെ സാധിക്കും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി പിണറായി വിജയന് ബിസിനസ് നടത്തി സ്വത്ത് സമ്പാദിക്കാനുള്ള ഒരു സ്വകാര്യ സ്വത്തായി മാറിയില്ലേ
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 2 ай бұрын
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി പിണറായി വിജയൻ വിലക്ക് വാങ്ങിയ അയാളുടെ ഒരു ബിസിനസ് സംരംഭമായി അധപ്പതിച്ചു
@Anandhu88
@Anandhu88 2 ай бұрын
🥲
@MaryZara-j8v
@MaryZara-j8v 2 ай бұрын
Pinarayiye mattum, partiye rakshikkum.
@jameelamuhammedkunju5942
@jameelamuhammedkunju5942 2 ай бұрын
സ്വപ്ന പറഞ്ഞ സ്വർണക്കടത് എല്ലാം തെളിഞ്ഞു വരുന്നു.
@jaffersadiq5030
@jaffersadiq5030 2 ай бұрын
ഞാൻ ഇടതുപക്ഷ ക്കാരനാണ് പക്ഷെ പിണറായി നട്ടെല്ല് ഇല്ലാത്ത ആഭ്യന്തരേo ഇയാൾ ഈ പാർട്ടി നശിപ്പിക്കും
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Nashyppichu 😂
@MaryZara-j8v
@MaryZara-j8v 2 ай бұрын
Yes 😢
@ashbhkl148
@ashbhkl148 2 ай бұрын
💯💯💯💯💯
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
കോൺഗ്രസാണ് ഇന്ത്യയിൽ ശക്തമായ ഇടതുപക്ഷം. കോൺഗ്രസിലെ 75 ശതമാനം വലതുപക്ഷക്കാർ ബി.ജെ.പി.യിലേക്ക് മാറി. സി പി.എമ്മിലെ 90 ശതമാനവും വലതുപക്ഷത്തേക്കും മാറി
@stk98143
@stk98143 2 ай бұрын
ക്ലീഷേ
@avhkoya
@avhkoya 2 ай бұрын
തൃശ്ശൂർ പൂരം കലക്കിയത് ആരാണെന്ന് എല്ലാവർക്കും മനസിലായി. മലയാളികൾ പൂരം കലക്കിയത് ഒരിക്കലും സഹിക്കില്ല.
@basheermohammed9197
@basheermohammed9197 2 ай бұрын
പിണറായിയുടെ തലയിൽ അധികാരത്തിൻറെ ലഹരിയാണ്. അതിനു വേണ്ടി ഏതു നാറിയ കളിയും കളിയ്ക്കും എന്ന് തെളിയിച്ചുകഴിഞ്ഞു. അടുത്ത തലമുറകൾക്കുവേണ്ടിയുള്ള സമ്പാദനത്തിൻറെ തിരക്കിലാണയാൾ. കോൺഗ്രസ്സിനെ നിർമ്മാർജ്ജനം ചെയ്യുക - എന്ന പൊതുതാത്പര്യത്തിൽ RSS - BJP സാരഥികളുമായി ദീര്ഘകാല കരാറിലുമാണ്. അവർക്കു പകരം നൽകേണ്ടത് 'പോലീസ് ഭരണം'. കൂടാതെ, CPI (M ) നു വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ BJP ക്കു ഒരു കൈ താങ്ങ്. അങ്ങനെയാണ് പൂരം കലങ്ങുന്നത്. പി. വി. അൻവർ തെളിവുസഹിതം വിളിച്ചുപറഞ്ഞ ഗുരുതര പ്രശ്നനങ്ങളെ 'പത്രസമ്മേളനം' നടത്തി ഭീഷണിപ്പെടുത്താൻ ശ്രമിയ്ക്കുകയാണ് മുഖ്യൻ. ലീഗും കോൺഗ്രസ്സും ഉറക്കം വിട്ടുണർന്നില്ലേൽ കേരളഭരണം ഇനി സ്വപ്നങ്ങളിൽ മാത്രമാകും, ഒപ്പം നാട്ടിൽ 'ഹിന്ദുത്വ' യുടെ തേരോട്ടവും വരും. എനിയ്ക്കുശേഷം ഇനി എന്തായാലും കുഴപ്പമില്ല - എന്ന ചിന്തയാണ് മുഖ്യന്. ഇപ്പോൾ നടക്കുന്ന 'അന്വേഷണങ്ങൾ' എല്ലാം ഒരു വഴിപാടു മാത്രം.
@Essaar-bo6km
@Essaar-bo6km 2 ай бұрын
കൃത്യമായ വിശകലനം.... 🤝🏼
@bijujayadevan5661
@bijujayadevan5661 2 ай бұрын
100%സത്യം 👍
@MuhammadKutty-gh1ql
@MuhammadKutty-gh1ql 2 ай бұрын
ഇനി ഈ പാർട്ടി സ്വാപ്നത്തിൽ മാത്രം
@arunr5036
@arunr5036 2 ай бұрын
എന്തായാലും ഒരു കാര്യം വെക്തമായി പറയാം...... ഈ ഒരു പാർട്ടി ഇനി....... ഒരു വരവ് കൂടെ ഉണ്ടാകും എന്ന് 😌തോന്നുന്നില്ല....ജനങ്ങൾ തീരുമാനിച്ചു കണ്ടു, കഴിഞ്ഞു... 🤫😏😡
@ajithsebastian797
@ajithsebastian797 2 ай бұрын
Better than sangi
@abdullatheef9051
@abdullatheef9051 2 ай бұрын
ഇതാണ് വിശകലനം
@ZZZZ_RENJITH
@ZZZZ_RENJITH 2 ай бұрын
Jai Jai alaahuu jai jai alaahuu
@Shoukathck
@Shoukathck 2 ай бұрын
പേപ്പർ താളുകളിൽ ആരോ എഴുതി കൊടുത്ത് വായിചു കുടുംബത്തെ സംരക്ഷിക്കാൻ പെടാ പാട് പെടുന്ന ഒരു മുഖ്യൻ , well done my boy😂
@saleemv6345
@saleemv6345 2 ай бұрын
പൂരം കലക്കിയത് അൻവർ MLA ആണെന്ന് പറഞ്ഞു കേസടുത്തേക്കാം കേരളത്തിന്റെ ഭരണത്തിന്റെ അവസ്ഥ
@abdurahimanpm1822
@abdurahimanpm1822 2 ай бұрын
പണ്ടും ഇന്നും കയ്യൂക്കുള്ളവൻ തന്നെ കാര്യക്കാരൻ. പൊതു ജനം മോയന്തുകൾ.
@hafizvelimukku5131
@hafizvelimukku5131 2 ай бұрын
അയാൾ നമ്മളെ ഒറ്റുകൊടുത്തു കഴിഞ്ഞു
@RafirazanMuhammad
@RafirazanMuhammad 2 ай бұрын
അജിയിംസ് താങ്കളെ ഒരു പാട് ഇഷ്ടമാണ് ❤
@shamima2946
@shamima2946 2 ай бұрын
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 2 ай бұрын
പിണറായി വിജയൻ രണ്ടാം വരവ് വന്നത് ആർഎസ്എസിൻറെ സഹായത്തോടുകൂടിയാണ് അതിന് ആർഎസ്എസ് പിണറായി വിജയന് മുന്നിൽവച്ച ഡിമാൻഡ് ആഭ്യന്തരം ഞങ്ങൾക്ക് വേണം എന്നായിരുന്നു അത് പിണറായി വിജയൻ കൊടുത്തു
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
well said😂👍
@abdulsalamsalam5046
@abdulsalamsalam5046 2 ай бұрын
precise points makeRs.. out of focuZ conquer the heartZ..❤❤❤
@haneefavtr2719
@haneefavtr2719 2 ай бұрын
ആഭ്യന്തര വാഴ
@JamalP-uw2rr
@JamalP-uw2rr 2 ай бұрын
പിണറായി നമുക്കു പരിചയമുള്ള കമ്യൂണിസ്റ്റ് അല്ല എന്ന് അരിആഹാരം കഴിക്കാത്തവർക്ക് അറിയില്ല
@joselidhias
@joselidhias 2 ай бұрын
ഇങ്ങടെ സ്‌ക്രീനിൽ പറ്റിയ പരസ്യം തന്നെ "ഞമ്മന്റെ ബെളിച്ചെണ്ണ "സൂപ്പർ.
@mohammednaseebt7488
@mohammednaseebt7488 2 ай бұрын
Ninakk veno shoe nakkam ..
@mansoorka6094
@mansoorka6094 2 ай бұрын
അച്ഛൻ അറിയാത്ത അമ്മന്റെ മക്കളെ
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
എല്ലാവർക്കും എല്ലാം മനസിലായി....😮
@channelinternational7365
@channelinternational7365 2 ай бұрын
പിണുവും മിട്ടായി തെരുവിലൂടെ മുറുക്കാൻ തുപ്പി നടന്ന ആളും തമ്മിലുണ്ടായിരുന്നു ഫൈറ്റ് ജനങ്ങളെ കണ്ണിൽ പൊടി ഇടനായിരുന്നോ എന്നു ഒരു സംശയം ബലപ്പെട്ടു വരുന്നുണ്ട്
@shihabJalwa-sr7kj
@shihabJalwa-sr7kj 2 ай бұрын
Rss ബന്ധം കൊണ്ഗ്രെസ്സ് പറഞ്ഞപ്പോൾ അത് രാഷ്ട്രീയമായി സമൂഹം കരുതിയിരുന്നുള്ളു, പക്ഷെ കേരളക്കര മൊത്തം സത്യം മനസ്സിലാക്കി. യഥാർത്ഥ ഇടതുകാരൻ anwar ♥️
@najiahamed5028
@najiahamed5028 2 ай бұрын
"ബൂർശ്വനെ തോല്പികാൻ ബൂർശ്വ ആയാ പോര ബൂർശ്വൻ്റെ അപ്പനാകണം" left right left 💯💯
@abdulhakkim8939
@abdulhakkim8939 2 ай бұрын
ബി ജെ പി സഹോദരൻ മാർ എവിടെ യാണ്
@sulaimanputhalath8196
@sulaimanputhalath8196 2 ай бұрын
പൂരം കലക്കി വിജയന്‍ 😅😅😅
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 2 ай бұрын
അജിംസ് പറഞ്ഞത് വളരെ ശരിയാണ് ആർഎസ്എസ് അവരുടെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്..
@ShamsuShamsu-x4b
@ShamsuShamsu-x4b 2 ай бұрын
Sathyam
@ryanxavier_89
@ryanxavier_89 2 ай бұрын
കേരള പോലീസ് 💯 സപ്പോർട്ട്
@PureNature2024
@PureNature2024 2 ай бұрын
ദിവസവും സഖാവ് പിണറായി വിജയനെ പച്ച തെറി പറയുന്ന മറുനാടൻ സാജനെയും ജയ ശങ്കരനെയും കെ എം ഷാജിയേയും ഒക്കെ സന്തോഷിപ്പിച്ച പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത് , പിണറായി എന്റെ പിതാവിനെപ്പോലെയാണെന്നു പറഞ്ഞു അദ്ദേഹത്തെ ബഹുമാനത്തോടെ കണ്ട അൻവറിനെ മുഖ്യമന്ത്രി സങ്കടപ്പെടുത്തി . പാർട്ടിക്കാരായ ഞങ്ങളുടെ തലയിൽ കളിമണ്ണല്ല എന്നു സഖാവ് പിണറായി ഓർക്കുന്നത് നന്ന് . പാർട്ടിയാണ് വലുത് , പാർട്ടിയുടെ ആദർശം ബലി കഴിച്ചു സംഘികൾക്ക് വിടു വേല ചെയ്‌താൽ അവർക്കു പാർട്ടിയിൽ സ്ഥാനം ഉണ്ടാവില്ല . ബക്കറ്റ് വെള്ളം ഓർമ്മ വേണം
@shameershameer9991
@shameershameer9991 2 ай бұрын
പൂരം കലക്കി ജീവി. മുക്യൻ അവ സാനിപിക്കുന്നു CPM മീന്റെ പതനം കണ്ട് കൊണ്ട് പടിയിറങ്ങുന്ന. സഖ വ് പിണറായി
@bduraheem8962
@bduraheem8962 2 ай бұрын
👍👍👍
@mehadiyamoidheen7315
@mehadiyamoidheen7315 2 ай бұрын
👌👏
@moosamoosakoya3286
@moosamoosakoya3286 2 ай бұрын
മീഡിയ one പറയുന്നദ് 100/ശരിയാണ് ഞാൻ ഒരു സകാവാണ് ഇപ്പോൾ ഇവരെ വിശ്വസിക്കാൻ പറ്റുന്നില്ല
@jijunarayanan1
@jijunarayanan1 2 ай бұрын
പാർട്ടിയുടെ ലേബലിൽ ഇത്ര വൃത്തിയായി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ കൊണ്ട് നടക്കുന്നത്, നല്ല രസകരമായ കാഴ്ചയാണ്.എല്ലാം കഴിഞ്ഞ് ഇത് പാർട്ടിയുടെ നയമാണെന്ന് വരുത്തിതീർക്കുക, അതിനെ മുഖത്ത് നോക്കി എതിർക്കാൻ കഴിവുള്ള ഒരു നേതാവുമില്ലാതിരിക്കുക.ഇവിടെ പറഞ്ഞ പോലെ പാർട്ടി തീരുമാനിക്കണം, ഇവിടെ പാർട്ടിവേണോ നേതാവ് വേണോയെന്ന്
@samadelectronics9641
@samadelectronics9641 2 ай бұрын
👍👍👍👌👌👌
@haneefamohammed2819
@haneefamohammed2819 2 ай бұрын
ചാവേർ പ്രമുഖ്😂 ശരിയാണല്ലോ !
@Yathra.
@Yathra. 2 ай бұрын
ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ആണ് ജനമൈത്രി പൊതുജനത്തിനെ സാർ എന്നുള്ള വിളി അതൊക്കെ ഒരു കാലം.ഇപ്പോൾ പട്ടാള ഭരണത്തെക്കാൾ ക്രൂരമാണ് പോലീസ് ഭരണം
@FirozFiroz-sp3om
@FirozFiroz-sp3om 2 ай бұрын
Anwar❤
@MaryZara-j8v
@MaryZara-j8v 2 ай бұрын
God's own country 😢 ❤ DAWOOD SIR ❤💎 AJIMS ❤💎 NOUFAL ❤💎 MEDIAONE 📡👌 OUT OF FOCUS 📸👌TRUTH 🍃 ANALYSES🔎 OBSERVATIONS🔬
@anandradhakrishnan1302
@anandradhakrishnan1302 2 ай бұрын
അങ്ങനെ ആയാൽ മതിയായിരുന്നു😊
@ഇട്ടിച്ചൻ.121
@ഇട്ടിച്ചൻ.121 2 ай бұрын
പ്രതിപക്ഷം ഉറക്കത്തിലാണ്😂
@Shamsu-ky7id
@Shamsu-ky7id 2 ай бұрын
അപ്പോൾ തനേത് പക്ഷത്ത
@ഇട്ടിച്ചൻ.121
@ഇട്ടിച്ചൻ.121 2 ай бұрын
@@Shamsu-ky7id ജനപക്ഷം
@LOKACHITHRA
@LOKACHITHRA 2 ай бұрын
മൂകാംബിക എന്നല്ലാതെ മമ്പറം തങ്ങൾ എന്ന് പറയണോ സുഡാപ്പി അജീർണം?
@Simplepencildrawings
@Simplepencildrawings 2 ай бұрын
Ban police candidates who is involved with any religious or political extremist organizations?
@ajithkumar8253
@ajithkumar8253 2 ай бұрын
ടെ, യഥാർത്ഥ പ്രശ്നം നിങ്ങടെ വർഗീയവാദം മാത്രമാണ്....
@vajidak6918
@vajidak6918 2 ай бұрын
Rss പിണറായിയെ ന്യായീകരിച്ചു തുടങ്ങി.... അന്തർധാര
@JabirPt-d1s
@JabirPt-d1s 2 ай бұрын
അപ്പോ ഹിന്ദുത്ത വർഗീയതമോ..അത് ഇല്ലാതിരിക്കും ലെ
@yestrack6075
@yestrack6075 2 ай бұрын
എന്ന് മാക്രിസംഘി
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Gomuuthra sangy 😂🤣
@KL-AASLNN
@KL-AASLNN 2 ай бұрын
​​@@JabirPt-d1sഇല്ല 👍അതില്ല 👍
@shafeekhputhukkolli
@shafeekhputhukkolli 2 ай бұрын
🌹🌹🌹
@muhammadniyasn7778
@muhammadniyasn7778 2 ай бұрын
*Next election result* *UDF=110+* *LDF+BJP=29-(depends on sharing seat)* *independent=1 (Anwar from nilambur)*
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
മുരളി ലീഡ് ചെയ്താൽ കോൺഗ്രസ്‌ കേരളത്തിൽ രക്ഷപ്പെടും
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 ай бұрын
ആഭ്യന്തരം പക്ക പരാജയം PV അൻവർ സഖാവ് അഭിമാനം 💪💪 എൽഡിഎഫ് 💪💪💪
@firdhousfirdhous6173
@firdhousfirdhous6173 2 ай бұрын
ഒരുകാലപം ഉണ്ടാക്കി സംഘഗികൾക്ക് പോലീസ് യൂണിഫോമിൽ എത്തി ഉത്തരേന്ധ്യയിൽ കാണുന്ന പോലെ ന്യുന പക്ഷങ്ങളെ നേരിടാനുള്ള തന്ത്രമാണ് സഖാക്കളേ...😢
@juvinjuvin70
@juvinjuvin70 2 ай бұрын
100%.... But അവിടെ ഉണ്ടാകുന്ന പോലെ suddenly കലാപം ഉണ്ടാക്കിയാൽ ചീറ്റി പോവും എന്ന് അവര്ക് അറിയാം so അവർ land ഒരുക്കുക ആണ്....
@KL-AASLNN
@KL-AASLNN 2 ай бұрын
​​@@juvinjuvin70ഫീഖരൻമാർ രണ്ടാളും കണ്ടുപിച്ചിച്ചല്ലോ 😂. ഫയങ്കര ഫുദ്ധി തന്നെ 😂.
@juvinjuvin70
@juvinjuvin70 2 ай бұрын
@@KL-AASLNN അതിനു എടക്ക് വാർത്ത കണ്ടാൽ മതീടാ പൊട്ടാ....... Bjp അധികാരത്തിൽ വരുന്നതിനു തൊട്ട് മുമ്പ് കലാപം ഉണ്ടാകും.. Just check.... അതല്ലാതെ അധികാരത്തിൽ വന്ന സ്ഥലങ്ങൾ ഒന്ന് കാണിച്ചുത്താ....... 2014 ഇൽ nda വരുന്നതിനു മുമ്പ് muzafir nagar ഉണ്ടായി.... അങ്ങനെ എത്ര സ്ഥലം കാണിക്കണം..? Muzafir nagar ഉണ്ടായത് കൊണ്ട് ആണ് up തൂത്തു വാരാൻ അന്ന് പയറ്റിയത് 2002 Gujarat riot ന്റെ benefit ആണ് ഇപ്പഴും ഗുജറാത് ഭരിക്കുന്നത്....... Examples ഇനിയും ഉണ്ട്
@uvaist4033
@uvaist4033 2 ай бұрын
❤❤
@beenamarakkar8450
@beenamarakkar8450 2 ай бұрын
Are his eyes are clear
@Mujeeb735
@Mujeeb735 2 ай бұрын
പാർട്ടിക്കും മേലെ പിണറായി. സെക്രട്ടറി പറയുന്നു പരാതി കിട്ടിയാൽ അന്വേഷിക്കും എന്ന്. പിണറായി പറയുന്നു യാതൊരു പരിശോധനയുടെയും ആവശ്യം ഇല്ലെന്ന്. സെക്രട്ടറി പിന്നെ എന്തിനാ??? പാർട്ടിക്കും മേലെ പിണറായി വളർന്നോ!!!
@KaderPalakkal
@KaderPalakkal 2 ай бұрын
പിണറായി ഈ പാർട്ടിയെ ഇല്ലാതാക്കും.ഉറപ്പ്.സഖാക്കൾ ഇനിയും കണ്ണ് തുറന്നെങ്കിൽ
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
I think that there is two beneficiaries behind Thrissur pooram disruption .One is Mr.Pinarayi Vijayan to get release from the actions of central investigative agencies against his daughter and himself .The second beneficiary is the central BJP to win Thrissur PARLIAMENT seat .
@AfsalVahad
@AfsalVahad 2 ай бұрын
എടാ ദാവൂദേ ഇന്ന് കുറച്ചു റിപ്പോർട്ട് വന്നിട്ടുണ്ട് അതു നീ അറിഞ്ഞിരുന്നോ
@NooruchaqNooruchaq
@NooruchaqNooruchaq 2 ай бұрын
സുജാത വധക്കേസ് ഓർമ്മയുണ്ടോ അത്രയും സംഭവങ്ങൾ വരേ പരിവാരിന്റെ വ്യാപനത്തിന് അവർ ഉപയോഗിച്ചിട്ടുണ്ട് സിറാജുന്നീസയേ ഓർമ്മയുണ്ടോ
@BraveVoice-rs5bx
@BraveVoice-rs5bx 2 ай бұрын
Where is our Opposition Party?? VD & Sudhakaran team sleeping 💤
@tkmustafawayanad104
@tkmustafawayanad104 2 ай бұрын
ഞാനിന്ന് വരെ വിചാരിച്ചത് മുസ്ലിം വിഭാഗത്തിലെ ഏതോ ഗ്രൂപാണ് തൃശൂർ പൂരത്തിൽ ജപെട്ട് കലക്കിയതെന്നതാണ്. അങ്ങനെ ഒരു Report വന്നാൽ അതൊരിതായിരിക്കും.. ആഞ്ഞു പിടിച്ചാൽ രണ്ട്, മൂന്ന് മുസ്ലിം പേരുകാര ഉൾപ്പെടുത്തി, അല്ലെങ്കിൽ അതിഥി തൊഴിളോക ളെ ഉൾപ്പെടുത്തി അവരുടെ അ ഡ്രസുള്ള Bag പരിസരത്ത് തന്നെ വെച്ച് ഒരു വിശദറിപ്പോർട് മാകാം. 😂😂😂
@saraladevi1655
@saraladevi1655 2 ай бұрын
Chief minister who is not interested in reading the report against Ajith Kumar ADGP Namukku vendae Venda
@fasalrahman8853
@fasalrahman8853 2 ай бұрын
പാർട്ടിയിൽ ഒരാൺകുട്ടിയതുമില്ല fuulhijdakal
@MohammedAshraf-dx2kc
@MohammedAshraf-dx2kc 2 ай бұрын
I STRONGLY BELIEVE THAT ADGP is supported by LDF gov and Central BJP .He is the tool of these two powers .
@iyernarayan9460
@iyernarayan9460 2 ай бұрын
Not necessary 1000 pages report only one page.
@abdulazizshamsudeen
@abdulazizshamsudeen 2 ай бұрын
വർഗ വഞ്ചകൻ
@kabeerkmohammedalikmali3982
@kabeerkmohammedalikmali3982 2 ай бұрын
കോൺഗ്രസ് ഒന്ന് ആഞ്ഞു പിടിച്ചാൽ CPI യെ ചാടിക്കാം അതിനു കഴിവുള്ള നേതാക്കൾ വേണം UDF ഇൽ അല്ലതെ അടുത്ത ഭരണം കിട്ടും എന്ന് കരുതി നോക്കിയിരുന്നിട്ടു കാര്യമില്ല സരിക്കും പണി എടുക്കണം
@ഫ്രീതിങ്കർ77777
@ഫ്രീതിങ്കർ77777 2 ай бұрын
പൂരം പൊളിഞ്ഞോണ്ട് ബിജെപി ജയിച്ചു എന്ന് പൂർണമായും പറയാൻ പറ്റില്ല. ഭൂരിപക്ഷം കൂടിയിട്ടുണ്ടാവും. ജയിക്കാൻ ഉള്ള കാരണങ്ങൾ 1. കഴിഞ്ഞ 5 വർഷവും സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടായിരുന്നു. എന്ത് പരിപാടിക്ക് വിളിച്ചാലും സുരേഷ് ഗോപി താര ജാടകൾ ഇല്ലാതെ ചെല്ലുമായിരുന്നു. ചാരിറ്റി എന്ന് പറഞ്ഞു പുള്ളി എല്ലാ ഇടതും ഉണ്ടായിരുന്നു. 2. കരിവണ്ണൂർ ബാങ്ക് ഇഷ്യൂ. അതിൽ നടത്തിയ ഇടപെടൽ 3. ഗണേഷ് കുമാറിന്റെ പ്രസംഗം. അത് മുസ്ലികൾക്ക് ഇടയിൽ പോലും സുരേഷ് ഗോപിക്ക് ഒരു sympothy ഉണ്ടാക്കി കൊടുത്തു. 4.മോഡിയുടെ 2 തൃശ്ശൂർ സന്ദർശനം, മകളുടെ കല്യാണത്തിന് ഉള്ള വരവും കൊണ്ട്, സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ ഒരു കേന്ദ്രമന്ത്രിയെ കിട്ടും എന്ന ഒരു ഇമ്പാക്ട് ഉണ്ടായിരുന്നു. 5.ജയിച്ചാൽ വികസനം കൊണ്ട് വരും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ സാധിച്ചു. 6.പിന്നെ മീഡിയ one നിങ്ങളും സുരേഷ് ഗോപി ജയിക്കാൻ പ്രധാനപ്പെട്ട റീസൺ ആയിരുന്നു. ഇതൊക്കെ കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. പൂരം കലങ്ങിയൊണ്ട് മാത്രം അല്ല.
@mahaneesh111-qx9iq
@mahaneesh111-qx9iq 2 ай бұрын
നിഷാദ് എവിടെ
@balarama30s26
@balarama30s26 2 ай бұрын
ഞങ്ങൾക്ക് ഭരണം ഇല്ലാത്ത സ്ഥലത്തും ഭരിക്കുന്നത് ഞങൾ തന്നെ മനസ്സിലായോ 😊
@TheSanmathi
@TheSanmathi 2 ай бұрын
പിണറായി വിജയന്റെ ചാവേർ പ്രമുഖ് 😂😂
@skyland0
@skyland0 2 ай бұрын
അതാണ് ഡബിൾ ചങ്കൻ പിണറായി പവർ.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@bichapukuzhiyamparamba6404
@bichapukuzhiyamparamba6404 2 ай бұрын
സത്യങ്ങൾ
@NadarShahShah
@NadarShahShah 2 ай бұрын
Pinarayi surrendered to rss for safeguarding his govt
@business_circle
@business_circle 2 ай бұрын
പൂരം കലക്കി കോവിയെ എംപി ആക്കിയ തൃശൂര് കാരുടെ ഒരു ഗതികേട് നോക്കണേ..... എന്തേലും കലക്കാൻ അല്ലാതെ നന്നാക്കാൻ ഉള്ള നിവേദനം അവന് കൊടുത്തിട്ട് വല്ല കാര്യവും ഉണ്ടാവുമോ? അവന് കലക്കിയല്ലേ പരിചയം ഒള്ളൂ... ഒന്നും പരിഹരിച്ചിട്ട് പരിചയം ഇല്ലല്ലോ....കഷ്ടം
@dubaidxb4066
@dubaidxb4066 2 ай бұрын
മോങ്ങൽ നിർത്തൂ കോയാ 😄
@njnjuiuiu2680
@njnjuiuiu2680 2 ай бұрын
vijayan പാർട്ടിയ തന്നെ അമിശാഖ് വിറ്റു
@arunchandran3037
@arunchandran3037 2 ай бұрын
First phase election il keralathil election nadakarulathu but same day ayyirunnu thrissor pooram . Ithavana keralathil election second phase il annu nadanathu
@juvinjuvin70
@juvinjuvin70 2 ай бұрын
ഇതൊക്കെ അന്നേ മനസിലായത് ആണ്.... പൂരം കലങ്ങുന്നതിനു മുമ്പു തന്നെ rss bjp.. Social media handle കളിൽ.. പൂരം കലക്കിയ cpim നു vote രൂപത്തിൽ പ്രതികാരം ചെയ്യാൻ ആഹ്വനങ്ങൾ വന്നു തുടങ്ങി...... ഇതൊരു grand plan ആണ് 2 ദേവസം ങ്ങളിൽ വരെ bjp supporter's ഉണ്ട്..... Sp ആയി issue ഉണ്ടായാൽ ministry ലെവലിൽ ഇടപെടാൻ കെല്പു ഉള്ളവർ ആണ് അവർ.. ഒറ്റ ദിവസം കൊണ്ട് supreme court ഇൽ പോയി വെടികെട്ടു നടത്താൻ അനുവാദം വാങ്ങുന്നവർക്.. Sp യെ handle ചെയ്യാൻ പറ്റില്ല എന്നാണോ?... ഇത് എല്ലാരും കൂടി ഉള്ള ഒത്തു കളി ആണ്
@fomio1792
@fomio1792 2 ай бұрын
Oru pullum undaavilla... Aarum pooram kalakkeetilla... Aaro swapnam kandathaanu ithokey.🤣🤣🤣🤣
@anandradhakrishnan1302
@anandradhakrishnan1302 2 ай бұрын
Don’t you understand that 90% people not bothered about this issue?
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Sangykutta 😂
@FFSVI
@FFSVI 2 ай бұрын
Avannu oru shoe koduku
@saraladevi1655
@saraladevi1655 2 ай бұрын
Njanum oru saghavaanu Evidae Pinarayi vijayan kaanikkunna kaaryangalil valarae Veda a undakkunnu
@firdhousfirdhous6173
@firdhousfirdhous6173 2 ай бұрын
പണറായി പോലീസ് സ്റ്റേഷൻ rss ന്റെ ശാഖകളും എല്ലാ ശാഖകളും പോലീസ് സ്റ്റേഷനുകളുമാക്കി ഉടനെ തന്നെ ഉത്തരവിറക്കും അതികം വൈകരുത് സഖാവെ..😊
@kichamaniips
@kichamaniips 2 ай бұрын
Motta is fully confused 😂😂😂
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
മുടിയാ നിനക്ക് നിന്റെ കൺഫ്യൂഷൻ തീർത്ത് തന്ത ആരാണെന്ന് കണ്ടുപിടിച്ചു കൂടെ....😂
@youwithme3652
@youwithme3652 2 ай бұрын
കേരള പോലീസ് ഇൽ red വെളിച്ചെവും പച്ച വെളിച്ചെവം ആയപ്പോൾ മീഡിയ ഫൺ പ്രശ്നം ഇല്ല. Rss ആയന്ന് പറഞ്ഞു കരയണ്ട. ബാക്കി ആക്കാം എങ്കിൽ ഇതും ആയികോട്ടെ
@riyazmammootty8887
@riyazmammootty8887 2 ай бұрын
റഹീം പുലി യാണ് വെറും പുലിയല്ല ഒന്ന് ഒന്നര ലുട്ടാപ്പി പുലി യാണ്
@SajeevNaiyr
@SajeevNaiyr 2 ай бұрын
❤❤❤Rss❤❤Hindu Nation❤❤Kerala police❤❤❤
@business_circle
@business_circle 2 ай бұрын
നായ ർ 😂😂😂
@salahudheenayyoobi3674
@salahudheenayyoobi3674 2 ай бұрын
നായരുടെ ഷൂ മകൻ 😂
@11aishavali
@11aishavali 2 ай бұрын
@@salahudheenayyoobi3674kuthinte pingami bogi 😂
@sana-ui2ie
@sana-ui2ie 2 ай бұрын
Cpim. And. Rss. Bhai. Bhai
@kishorkumarkeekan8649
@kishorkumarkeekan8649 2 ай бұрын
Jamiet e Islami, iuml .....taliban same 😅
@roufuthottingal
@roufuthottingal 2 ай бұрын
Mukyanu utharamillatha chila karyangal.... 1. Hema committee report 4.5 vrsham poorly vechath enthinu? 2. Pooram kalkkiya Report CPIM nu enth kond aarjavam illanjath? 3. Senkumr comgressinte koode illanu niyamasabayil kaliyakiya mukyan enth kond Ajith kumar RSS ne kndathil kuzhappa millathath? Sagalk polum utharam parayan pattaatha ee chodhyangalk mukyan beeshani kond neridunnathanu kanunnath..
@jaseershihabudeen198
@jaseershihabudeen198 2 ай бұрын
മമ്മൂട്ടി അഭിനയിച്ച ഭ്രമായുഗം എന്ന സിനിമാ കഥയിലെ മമ്മൂട്ടിയുടെ കഥാപാത്രം മുഖ്യനുമായി ഒന്ന് കണക്ട് ചെയ്തു നോക്കൂ......സിനിമയിലെ ഭ്രമായുഗമല്ലേ ഇപ്പൊൾ ഈ നടന്നു കൊണ്ടിരിക്കുന്നത്
@RajanTP-j1t
@RajanTP-j1t 2 ай бұрын
Report media one checks
@asifmoideen607
@asifmoideen607 2 ай бұрын
Making baseless points for self interest.
@ALWANIGROCERY
@ALWANIGROCERY 2 ай бұрын
Sabari mala kathicha sankikal mindaathirikumbol annan thinnunna malayalikk karyam manasilaakjm 😮
@gopikrishnan7
@gopikrishnan7 2 ай бұрын
Pinarayi njammante alu alla ennu arinjatilulla besamam kollam ajimsss
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Sangykutta 😂🤣
@shefeeqarakkal553
@shefeeqarakkal553 2 ай бұрын
അജിയിംസിന്റെ മൂകാംപിക ഉദാഹരണം 💯😅അജിത് കുമാറിന്റെ തൃശൂർ പൂരവുമായി 100%മൂകാംപിക ഉദാഹരണം ചേർന്ന് നിൽക്കുന്നു. 👌🏻
@nitinvenu5872
@nitinvenu5872 2 ай бұрын
ഇമ്പാക്ട് ഒന്നും ഇല്ല അജിമസ് ഇനി ഒരു 1921 ആവർത്തിക്കില്ല 😂
@Abdulkader-ej2ke
@Abdulkader-ej2ke 2 ай бұрын
😂
@SajeevNaiyr
@SajeevNaiyr 2 ай бұрын
❤❤❤Rss❤❤Hindu nation❤❤❤😢😢😢sudapi😢😢😢
@business_circle
@business_circle 2 ай бұрын
പൂരം കലക്കി നായ ർ....
@aishaliaummar
@aishaliaummar 2 ай бұрын
Tàttipriport
@Darklife-fi9ip
@Darklife-fi9ip 2 ай бұрын
തീർച്ചയായും വളരെ വിഷമം തോനുന്നു പാർട്ടി നിലപാട് കാണുമ്പോൾ rss പൂരം കലക്കി ഗോപിയെ ജയിപ്പിച്ചു എന്നിട്ട് anewshikkuvan പറ്റുന്നില്ല പോലും കഷ്ടം തന്നെ rss നു അടിയറവ് പറഞ്ഞു കൊണ്ടുള്ള ഒരു ഭരണം ആണു നടത്തുന്നത് രണ്ടാം ഭരണം kittan തന്നെ കാരണം അന്ന് പാർട്ടി എടുത്ത rss നു എതിരെ ഉള്ള നിലപാട് കൊണ്ടാണ് ഇനി നിലം തൊടില്ല ഉറപ്പാണ് ഈ പോക്ക് ആണെങ്കിൽ ഇത് വരെ പാർട്ടിക്ക് കുത്തിയ വോട്ട് ഇനി മാറ്റേണ്ടി വരും എന്ന് തോനുന്നു
@shibualumootil6497
@shibualumootil6497 2 ай бұрын
നീ ത്രിശൂർ പൂരം നന്നാക്കാൻ നിക്കണ്ട : ത്രീവ്രവാദി
@muhammedmmuhammedd
@muhammedmmuhammedd 2 ай бұрын
Gomuuthra sangy 😂🤣
@sanoojs4605
@sanoojs4605 2 ай бұрын
Sangi Vijaynu party sakakalodu RSSnu vote chyyn parayan patilla so indirectly Thrissur pooram kalakki for Sangi Vijayan's lavalin and daughter's case using ADGP and Political secretary..
@sanoojs4605
@sanoojs4605 2 ай бұрын
CPIM/LDF..pls take necessary action against this Sangi Vijayan and puratakanam..ie beneficial for both party and kerala..eppol action edutille pinne eppozha? Keralam sangikalude kayyil etiyitto?😢
@hyperextension3027
@hyperextension3027 2 ай бұрын
Hindu Rashtra❤️❤️
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН