അൻവർ ഇല്ലെങ്കിൽ ഇതെല്ലാം എങ്ങനെ അറിയും ജനങ്ങൾ അൻവറാണ് ശരി
@ShajimShaji-ub3dl2 ай бұрын
RSS ന്റെ അജണ്ട പൊളിച്ചടക്കി അൻവർ സർ ആർക്കും സാധിക്കാത്ത കാര്യം അൻവർ സർ പറഞ്ഞു അതിന് ഒരു big സല്യൂട്ട് 👍👍👍👍❤️❤️❤️
@DonFleming-v2u2 ай бұрын
😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു. 1) ഒരുന്നത സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്? 2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്? 3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? 4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്? 5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?
@noushadali55542 ай бұрын
പി വി അൻവർണ്ണ കട്ട സപ്പോർട്ട്
@mykannapuram69542 ай бұрын
അജിoസ് വളരെ വ്യക്തമായി പറഞ്ഞു. 👍🏻👌🏻
@dipinchandran44812 ай бұрын
ന്ത്?
@ShajiAaa-y6t2 ай бұрын
പിവി എന്ന പുലികുട്ടി ❤️
@vargheesekc27422 ай бұрын
Where is Pocso Mammad😂
@vargheesekc27422 ай бұрын
Where is Pocso Mammad and His Thallahu😂
@INTERNETDREAMS2 ай бұрын
@@vargheesekc2742രണ്ടുപേരും നിന്റെ വീട്ടിൽ തന്നെ ഉണ്ടല്ലോ
@AbdulkhaderKannanavil2 ай бұрын
മലപ്പുറം ജില്ലയോട് ചെയ്ത കാര്യങ്ങൾ അന്വേഷിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടും law and order സ്ഥാനത്തു നിന്നു മാറ്റൽ ഒരു ശിക്ഷയാണൊ ? അല്ല.കുറ്റകൃത്യങ്ങൾ ക്ക് നടപടി എവിടെ?
@mushthaqahmed98842 ай бұрын
ഇത് KNA ഖാദർ ആണോ ?
@Hasher17182 ай бұрын
ഇതിന് ഉത്തരവാദി ലീഗാണ് ....... ഇനിയും നാരങ്ങ വെള്ളം കലക്കി കൊടുക്കും...... വേറൊന്നും നടക്കില്ല
@shamskattanam2 ай бұрын
അന്വേഷണം അങ്ങ് നീണ്ടു പോകും, വർഷങ്ങൾ ഒരു ചുക്കും ഉണ്ടാവില്ല, അതാണ് സിപിഎം
@mastermaster61162 ай бұрын
പിണറായിക്ക് ADGP യെ തള്ളാൻ കഴിയാത്ത അവസ്ഥ. ശശിയാണെങ്കിലോ തൻ്റെ എല്ലാ കാര്യവും അറിയുന്നവനും. മറുനാടൻ ഷാജനും, കാസയും, ABC ചാനലും, ശങ്കരൻ വക്കീലും എല്ലാം തൻ്റെ കൂടെയുണ്ട് എന്ന ആത്മവിശ്വാസവും ഏതന്വേഷണം വന്നാലും BJP നേതൃത്വം തന്നോടൊപ്പം നിൽക്കും എന്ന ആത്മധൈര്യവും വിശ്വാസവുമാണോ പിണറായിയെ നയിക്കുന്നത്...? ഒരു സഖാവിനും ഇപ്പോ പാർട്ടിയിൽ വിശ്വാസമില്ല കാരണം പാർട്ടി എന്നാൽ ഇപ്പോ പിണറായി ആണ്. നിയന്ത്രണം സംഘികളുടെ കൈയ്യിലും.
@salimm48762 ай бұрын
സത്യം 👍
@manojpb34712 ай бұрын
താമര സംഘിവിജയൻ💪🙏👍
@davoodpmuhammed75752 ай бұрын
True
@suhailabdulla68792 ай бұрын
അവസാനം ADGP ക്ക് ക്ലീൻ ചിറ്റ് കൊടുക്കും അത്രമാത്രം
@Anilkumar-xj4er2 ай бұрын
Cpm+ആർഎസ്എസ്🎉🎉 സിപിഎം+ആർഎസ്എസ്🎉 സിപിഎം+ആർഎസ്എസ്🎉
@dr.padasthakirpeermohammed26062 ай бұрын
അൻവർ നീതി നടപ്പിലാക്കാൻ,.... ആ ശബ്ദം ഉപകരിക്കട്ടെ..
@abdullahavmasco65792 ай бұрын
❤അൻവർ❤
@akptirur2 ай бұрын
എന്നാലും പൂരം കലക്കിയ വനെ കൊണ്ട് കേസ് അന്വേഷിപിച്ച 😂😂
@AbdulSalam-ko8mr2 ай бұрын
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉത്തരവിട്ട അന്വേഷണങ്ങളുടെ അവസ്ഥ എന്തായി മാധ്യമങ്ങൾ ഒരു അന്വേഷണം നടത്തേണ്ടിയിരിക്കുന്നു
@baker2b1002 ай бұрын
RSS- നേതാവിനെ എഡിജിപി കണ്ട ശേഷം മൂന്നുകാര്യങ്ങൾ പല അവസരങ്ങളിൽ ഇവിടെ നടന്നു .. അതും അന്വേഷണം വേണം .. 1. ഇസ്രായേലിൽ ഹമാസ് ആക്രമണം ഉണ്ടായപ്പോൾ , ഇവിടെ മാർട്ടിൻ ആർക്കുവേണ്ടി ബോംബുവച്ചു ? 2. കർണാടകയിൽ ഇലക്ഷൻ നടക്കുമ്പോൾ , ആർക്കുവേണ്ടി ട്രെയിൻ തീവച്ചു ? 3 . പൂരം നടന്നപ്പോൾ, അത് ആർക്കുവേണ്ടി ആര് കലക്കിപ്പിച്ചു
@jacobdevasia92872 ай бұрын
സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കാൻ പിണറായി കൂട്ടുനിൽക്കുന്നു
@abdulsalammuhammed14532 ай бұрын
ഒരച്ഛനോട് - മകൾ ജയിലിൽ പോവണോ, ബി.ജെ.പിക്ക് ഒരു MP യെ കിട്ടണോ എന്ന് ചോദിച്ചാൽ ആ അച്ഛൻ എന്തു മറുപടി പറയും??????
@abdulsalammuhammed14532 ай бұрын
ഒരച്ഛനോട് - മകൾ ജയിലിൽ പോവണോ, ബി.ജെ.പിക്ക് ഒരു MP യെ കിട്ടണോ എന്ന് ചോദിച്ചാൽ ആ അച്ഛൻ എന്തു മറുപടി പറയും??????
@kunhippa70142 ай бұрын
ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ മുഖ്യമന്ത്രി പിണറായി സംഖ്പരിവാർ മുഖ്യനാണ് എന്നല്ലേ പറയുന്നത് അപ്പൊ പാര്‍ട്ടിയ്ക്ക് ഇത് അറിയില്ലേ ഇയാളെ സത്യത്തിൽ മടുത്തു എന്നാല്‍ udf ന് വോട്ട് കൊടുക്കാനും തോന്നുന്നില്ല
@mohamednavas76672 ай бұрын
Udf ninne pidich oombiyo?
@Indialover8632 ай бұрын
അന്വേഷണത്തെ കുറിച്ച് അന്വേഷിച്ചത് ഒന്ന് അന്വേഷിക്കണം 😁
@HashidPoongattayil2 ай бұрын
ഞാനും ഒരു ഇടത്തിപ്പഴ സഹ യതികനാണ് , അൻവറിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു
@ShukkoorPsy2 ай бұрын
പെട്ടന്ന് വായിക്കുമ്പോ ഈത്തപ്പഴം എന്നാണ് വരുന്ന്നത് ശ്രദ്ധിച്ചു കാണുമല്ലോ
@For100You2 ай бұрын
Media One ❤👌 Waiting kammik Bangal model !
@muhammadahsanchirayil92242 ай бұрын
Adjp അജിത് കുമാർ CPM ന്റെ കൊളം തോണ്ടും
@fouzimohammed59432 ай бұрын
Pv❤
@abdurahimanarp60382 ай бұрын
32000ടൻ മയക്ക്മരുന്ന് വന്നത് ഗുജറാത്തിലെ അദാനിയുടെ C പോർട്ടിലാണ് അതിനെപറ്റി ആരും ഒന്നും പറഞ്ഞു കേൾക്കുന്നില്ല
@shaji79602 ай бұрын
Rss കാർ പ്രതിയാകുന്ന കേസിൽ പ്രതിയാകുന്നവർ മനോരോഗികൾ ആകുന്നത് എങ്ങനെയെന്നു ഇപ്പോൾ മാനസ്സിലായില്ലേ,
@jacobdevasia92872 ай бұрын
വളരെ കൃത്യമായ വിശകലനത്തിൽ അവസാനിപ്പിച്ചു.👌🏻👍🏻
@പനങ്ങോടൻ2 ай бұрын
എന്തുകൊണ്ടാണ് ഈ സർക്കാരിന് കുഴൽപ്പണവും സ്വർണ്ണ ക്കടത്തും നടത്തുന്ന വലിയ മാഫിയയെ പിടിക്കാൻ പറ്റുന്നില്ല കൊണ്ടുവരുന്നവരെ മാത്രം പിടിക്കും പിന്നെ ഒരു അന്വേഷണവും ഇല്ല
@3st-point4472 ай бұрын
അൻവർ പറയുന്നത് ഒരു ചെലവും ചെയ്യാതെ ആളുകളുടെ നികുതിപ്പണം ചിലവാക്കാതെ മുഖ്യമന്ത്രിക്ക് അജിത്തിനെ വിളിച്ചിട്ട് താൻ ആർ.എസ്സ്.എസ്സ് കാരനെ എന്തിന് കാണാൻ പോയി എന്ന് ചോദിച്ചാൽ പറയാൻ കഴിയും അതിന് വേണ്ടി അന്വേഷണ സങ്കത്തെ ഏല്പിക്കേണ്ട ഗതികേട്!
@kenzmediazone55642 ай бұрын
അൻവർ പറയുന്നതാണ് ശരി
@aneesrahman42052 ай бұрын
സത്യം പറഞാൽ അൻവർmla യും കുറച് ചാനലുകളും ഇല്ലെങ്കിൽ ഇതെല്ലാം ആരറിയുന്നു. പ്രതിപക്ഷ വും ഇല്ല ഭരണപക്ഷവും ഇല്ല. ആരുമില്ല. പണപക്ഷം മാത്രം 😢
@zubairbava47112 ай бұрын
ഈ വിഷയങ്ങളൊക്കെ പലപ്രാവശ്യം km ഷാജിയും പ്രതിപക്ഷ നേതാവും ഒക്കെ പലപ്രാവശ്യം ഉന്നയിച്ചതാണ്😂. അതൊക്കെ സംഘപരിവാറിന് വേണ്ടി പിണറായി അവജ്ഞയോടെ പുച്ഛിച്ചു തള്ളി 😭💊💊.
@aneesrahman42052 ай бұрын
@@zubairbava4711 ✅
@ashrafav42482 ай бұрын
നശിപ്പിച്ചു പിണറായി Rss കുട്ടു കെട്ട്
@saheert58872 ай бұрын
താനും മകളും മരുമകനും അത് മാത്രമാണ് പ്രധാനം ബാക്കിയൊക്കെ ചവറ്റുകുട്ടയിൽ... കോയിന്ദൻ വെറും പേപ്പർ വെയിറ്റ്..
@latheef19612 ай бұрын
നമ്മള് കൊയ്യും വയൽ എല്ലാം നമ്മുടെ ആകും പൈങ്കിളിയെ പണ്ട് കട്ടൻ ചായയും ദിനേശ് ബീഡി
@shajihameed23472 ай бұрын
ഒരുനാണവുമില്ലാതെ മുഖ്യൻ വന്നു പറയുവാ അൻവർ പറഞ്ഞകാര്യത്തെ അനേഷിക്കുവല്ലെന്നു ഇതുവരെ മുകയെനെന്തെടുക്കുവാരുന്നു
@SunilKumarK.R2 ай бұрын
അൻവർ ❤
@muhsinkkb2 ай бұрын
Anver❤❤❤❤
@usmankutty60822 ай бұрын
സീപീഎ൦ എന്ന കൊള്ളസഘ പരിവാറിന്റ ആസൂത്രകനായ നേതാവായ ആളാണ് പിണറായി വിജയൻ
@abdukp62392 ай бұрын
എല്ലാം പിണറായി അറിഞ്ഞു. പിണറായി പറഞ്ഞു നടന്നതാണ്. നടക്കുന്നതാണ്. നടത്തുന്നതാണ്
@ShajimShaji-ub3dl2 ай бұрын
ഇപ്പൊ ഒരുകാര്യം മനസ്സിലായി പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ പിണറായി സർക്കാർ അറിയാതെയാണല്ലോ കൊണ്ട് പോയത് അതിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഇതിനും പിണറായി കൂട്ട് നിന്നു എന്ന് വേണം കരുതാൻ
@flowers80152 ай бұрын
ഉറപ്പ് അല്ലെ
@abdulsalammuhammed14532 ай бұрын
ഈ ചെങ്കാവിയിൽ അലിഞ്ഞ് ചേരാൻ തിടുക്കം കൂട്ടിയിരുന്ന സോഡിയം മുത്തുപ്പേട്ട ഇതൊക്കെ അറിയുന്നുണ്ടോ എന്തോ????????
@sinanmm30912 ай бұрын
Pv❤❤❤❤
@user-sc8tr2uz3r2 ай бұрын
കേട്ടിട്ട് ചിരിക്കാൻ വന്ന ഞാൻ കരഞ്ഞുപോയി
@HashidPoongattayil2 ай бұрын
അജിത്കുമാർ മീറ്റിംഗ് സമ്മതിച്ച സ്ഥിതിക്ക്എഡിജിപിയെ പുറത്താക്കി അന്വേഷണം മുന്നോട്ട് പോണം
@naushan10662 ай бұрын
സിപിഎം ന്റെ നയം പച്ചയായ ന്യൂന പക്ഷ വിരോധം
@vs-hb1os2 ай бұрын
രാജ്യദ്രോഹികൾ ആയ ജിഹാദിപന്നികളെ support ചെയ്യാൻ CPM ൽ ഉള്ള കുറച്ച് രാജ്യസ്നേഹികൾക്ക് കഴിയില്ല.
@atruthseeker45542 ай бұрын
പാവപ്പെട്ട കോടീശ്വരനായ gold smuggler ഉണ്ണി thattante വീട് കോടതി കണ്ടു kettanam.. അയാളുടെ income sources കോടതി നേരിട്ട് പരിശോധിക്കണം
@mohammednaseebt74882 ай бұрын
No ANWAR mindaruth …😂😂😂
@naturecart19662 ай бұрын
കരിയർക്ക് 30K കിട്ടാ😂
@PureNature20242 ай бұрын
മുഖ്യമന്ത്രിയെ മാറ്റിക്കൂടെ ? പാർട്ടി pro active ആയി ഇടപെടണം . എല്ലാ കാലവും പ്രവർത്തകർ ഫ്രീ ആയി സിന്ദാബാദ് വിളിക്കില്ല . പാർട്ടിയാണ് വലുത് വ്യക്തിയല്ല . ആദർശം ബലി കഴിച്ചു അധോലോക ബന്ധം ഒരിക്കലും പ്രവർത്തകർ വെച്ച് പൊറുപ്പിക്കില്ല .
@sameerbabu75162 ай бұрын
അൻവറിന് പിണനയിയുടെ തകർച്ചക് വഴി വെക്കട്ടെ
@moideenkuttytoufeeque77292 ай бұрын
PV ANWER U R KING
@latheef19612 ай бұрын
Best discussion
@mulavur13342 ай бұрын
എൻ്റെ ഒരു ധാരണ Cpm എന്നാൽ വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദവും മൂലധനവുമായി ബന്ധ പ്പെട്ട അദ്ധ്യാന വർഗ്ഗ സിദ്ധാന്തവും ഒക്കെ മനസ്സിലാക്കിയ പ്രസ്ഥാനം ആണ് CPM എന്നാണ് ഞാൻ മനസ്സിലാക്കിരുന്നത്. എന്നാൽ ഇപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം ഈ പിണറായും ഗോവിന്ദനും മറ്റു കമ്മൂണിസ്റ്റ് നേതാക്കൻമാരും പണം ഉണ്ടാക്കുന്ന പാവങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന കൊള്ളക്കാരുടെ കൂടാരം ആണ് അതാണ് കേരളത്തിലെ ഇടതു പക്ഷം
കാവി വെളിച്ചം പോലീസ് ലെ കെടുത്താതെ കമ്മ്യൂണിസ്റ്റ് party കേരളത്തിൽ രക്ഷപെടില്ല, ഇതുവരെ പാർട്ടിക്ക് മത്രേം വോട്ട് ചെയ്ത പഴേ sakhaavv, ബിജെപി യുടെ കൊടകര കുഴൽ പണ കേസ് ന്തായി
@smr34292 ай бұрын
പണ്ട് പറഞ്ഞ അവതാരങ്ങൾക്ക് നടുവിലാണ് പൊന്ന് തമ്പുരാൻ.
@perfectok84672 ай бұрын
Dvood❤
@jegannil28642 ай бұрын
പക്ഷേ ഇതൊന്നും കുഞ്ഞാപ്പ ബൈത്തുറഹ്മ ടീമിന് ഒരു വിഷയമേ അല്ല,;,, കഷ്ടം തന്നെ ഖവ്മിൻ്റെ കാര്യം
@aneesrahman42052 ай бұрын
ഉന്നതങ്ങളിൽ അന്തർ ധാര സജീവമാണ്.
@nassaralichery2 ай бұрын
😂😂😂 ചിരിപ്പിക്കല്ലേ അമ്പാനെ 😅
@shukkoor88342 ай бұрын
പാർട്ടിയുടെ mandrak ആണ് ADGP😀
@AliOruvil-j3e2 ай бұрын
എന്ത് മൊഴി ഏത് മൊഴി 😂😂😂
@abdulmajeederooth19562 ай бұрын
മാമിയുടെ ഭാര്യയുടെ വീട് പട്ടിക്കാടാണ് പെരിന്തൽമണ്ണ മണ്ഡലം
@elprofessor41492 ай бұрын
Malappurathinte swatham samudaya parti malappurathod police cheyyunna karyangal ariyunnilla😢😂😢😂
@mohammedrafi19762 ай бұрын
100%
@muneerank13762 ай бұрын
❤️
@Fiveten1052 ай бұрын
അൻവർ ❤️
@vargheesekc27422 ай бұрын
Where is Pocso Mammad and His Thallahu😂
@malluvisionbyabdulkader26642 ай бұрын
ഏറ്റവും കൂടുതൽ സ്വർണം കടത്തുന്നത് ഗുജറാത്ത് വഴിയാണ് എന്നതിന് തെളിവ് കിട്ടുമോ?
@NizamHanifa-vt2og2 ай бұрын
CPM And RSS
@vargheesekc27422 ай бұрын
Where is Pocso Mammad😂
@hafismoideen95782 ай бұрын
Anwar is right.
@RajeshRajesh-i2x9l2 ай бұрын
നിങ്ങൾ പറഞ്ഞ ഏതേലും കാര്യം അതുപോലെ നടന്നിട്ടുണ്ടോ 😏😏
@NavasPuthenveetil2 ай бұрын
കള്ളന് ബിരിയാണി വെച്ച് കൊടുത്തവൻ
@abduljabbarjabbar47112 ай бұрын
അൻവർ ൻടെ വാപപ മുസ്ലിം,, ഉമ്മ യും ഭാര്യ യും മക്കളും മുസ്ളിം....പിറകിൽ ഐഎസ്ഐ എസ് ആണെന്ന് ഇതുവരെ ആരും പേശി മറിചചതായി കേടടിലല😂😂🤪😜🤓🤓 എന്തുപറ്റി 😋🥰🥺🥹🙄 നുമമടെ കാസാ കൂസാ ക്റ്സംഘീസ്+++ദേശ സ്നേഹി ടീംസ് എല്ലാവരും എവിടെ പോയോ 😮😮😮 എൻതരോ😮😮😢😢🤔🤔🤔🤔🤔🤔(( നമ്മൾ പൊട്ടിക്കും സ്വർണങ്ങൾ എല്ലാം നമ്മുടേതാകും പൈങ്കിളിയേ😂😂🤪😜🤓🤓🤓🤣😂💪💪💪💪))
@noufalpk53042 ай бұрын
അൻവർ ഒറ്റയ്ക്ക് മത്സരിച്ച നിലമ്പൂരിൽ വമ്പിച്ച വിജയം സ്വന്തമാക്കും മുസ്ലിം ലീഗ് ഇല്ലാതാകും
@ismailhassankutty99172 ай бұрын
അസുഖം മൂലം വയറിളകി പരിസരം മൊത്തം നാറിയപ്പോൾ ചികിത്സിക്കേണ്ട ഡോക്ടർ പറയുന്നു ഹേ- കൗപീനം (കോണകം) മുറുക്കി കെട്ടാൻ - കൊള്ളാ o - നല്ല ചികിത്സ -
@Candlepie272 ай бұрын
Muslim league waste
@theoptimist4752 ай бұрын
ലവൻ ഇപ്പോ കരയും 😂
@vcajayakumarajayakumar63712 ай бұрын
മക്കളെ നിനക്ക്വേണ്ടി. അടുത്ത തലമുറക്ക് വേണ്ടി പിണറായിയുടെ ചരിത്രം എഴുതണം. സിപിഐക്ക് സീറ്റ് കൊടുക്കുകയും ബിജെപിയേ ജയിപ്പിക്കാൻ അൺഡർ ഗ്രൗണ്ടിൽ വർക്ക് ചെയ്യുക.അത് പുറത്തുവനെനുകഴിഞ്ഞു.ഇനി സവയം അപഹസ്യനായി അവസാനിക്കും.ഒക്കെ കണ്ടിട്ട് പ്രതികരിക്കാൻ ഒരു നേതാവ് പോലും ഇല്ല. കഷ്ടം.
@abbaskm93002 ай бұрын
അൻവറിൻ്റെ വെല്ലുവിളിക്കു മറുപടി പറയാതെ അരിയെത്ര ? പയറഞ്ഞാഴി എന്ന മറുപടിയാണ് പാർട്ടി നേതാക്കൾ നൽകുന്നത് പിണറായിയും പാർട്ടിനേതാക്കളും CPIM നെ ബംഗാളിലെ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇവിടെ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് RSS ആണെന്ന കാര്യത്തിൽ സംശയമില്ല അന്നം തിന്നുന്നവർക്കെല്ലാം അത് മനസ്സിലാകും പാർട്ടി സംവിധാനം മുഴുവൻ പിണറായിക്കുവേണ്ടി ഉറക്കം നടിക്കുകയാണ്. സമീപഭാവിയിൽ തന്നെ കേരളം ഒരു പശ്ചിമബംഗാളാകും -
@thanneerpanthal2 ай бұрын
അല്ല ഈ പിണറായി ഈ കാശെല്ലാം എന്താ ചെയ്യ എല്ലാം പണത്തിന് വേണ്ടിയാണല്ലോ 5 കാശ് മുടക്കില്ല കണക്കില്ലാത്ത വരുമാനം ഇപ്പൊ തന്നെ ഉണ്ട് താനും എന്തൊരു ദൗർഭാഗ്യവാൻമാരാ ആ സഖാക്കൾ പണ്ട് പെന്സ്റ്റോക്ക് പൈപ്പിന് മഞ്ഞ പൊയ്ന്റടിച്ച് 880 കോടി തട്ടി അതിൽ നക്കാപ്പിച്ച സഖാക്കൾക്ക് കൊടുത്ത് അച്യുതാനന്ദൻ ടീമിനെ ഒതുക്കി പിന്നെ തിരിഞ്ഞു നോക്കാതെ വാരിക്കൂട്ടൽ മാത്രം ഇങ്ങോട്ട് ഡോളർ അങ്ങോട്ട് ക്വിന്റല് കണക്കിന് സ്വർണ്ണം ആ സരിതേനേം ശിവശങ്കരനേം ജനം മറക്കില്ല ഇപ്പൊ ദേ അൻവറ് എല്ലാം വാരി വലിച്ചിട്ടിരിക്കുന്നു ഇനി എന്തെല്ലാം കള്‌ളക്കളി കളിക്കണം വിളിയെടോ വിളി
@mohammedat86302 ай бұрын
🤔🤔
@thoufiqt2 ай бұрын
Next bengal loading…
@SreeN-i9x2 ай бұрын
Anwar പണം ഉണ്ടാക്കിയത് കള്ള കടത് നടത്തി അല്ലേ
@SABUDivakaran-np7fh2 ай бұрын
അജിത്കുമാർ പാർട്ടിയേയും കൊണ്ടേ പോകൂ എങ്കിൽ ജമാഅത്തെ ഇസ്ലാമിയുടെ ഈ ചാനൽ സന്തോഷിക്കയല്ലേ വേണ്ടത്
@akhilbabu45632 ай бұрын
Dhavood sir epo karayo 😂
@kunhalankeyath74462 ай бұрын
Ellaam..sareyaakki.naseppechu😂😂😂😂😂
@noufalsp-zb6jg2 ай бұрын
Paavapetavanaya kodeeswarar 😂😂😂tattan Unni
@SajeevNaiyr2 ай бұрын
❤❤❤Rss❤❤
@doublegameghy16842 ай бұрын
Ee fundaye service il ninn porichu vidanam. Swath muzhuvanum kanukettanam
@lalarts-gf8pp2 ай бұрын
😂😂😂
@anilmavungal2 ай бұрын
മാമോദി and ദാവൂദ് വർഗയവാദി നിങ്ങൾ സിപിഎം എന്ന പാർട്ടിയെ കുറിച്ച് പഠിക്കു
@thajudheenmv89902 ай бұрын
ADGP POORATHE ALLA KALLAKKIYATH PINNARAI VIJAYAN SAR NE AANNN CPMNE AANN
@storyboard62352 ай бұрын
Dawood ISI
@thajdeenthjdeen28062 ай бұрын
Penaraye indiyel avasanamukyan
@ShajiShaji-lb5qm2 ай бұрын
Sankikelku chorus vachukodukunna pinarayi Eni athikatethil undakilla
@HamzaKunjuCholayil2 ай бұрын
വെറും പ്രഹസനം
@joyemmatty19692 ай бұрын
Udayippu...pinarayi.....
@thajdeenthjdeen28062 ай бұрын
Jengale pottanmarakkunnu karyam parayunnavan kammunesta anvar yadhartha kammunest