ഞാൻ പൂരം ആണ്. ലൈഫിൽ സങ്കടങ്ങളും ഉണ്ടായിട്ടുണ്ട്, സന്തോഷവും ഉണ്ടായിട്ടുമുണ്ട്. പൂരം നക്ഷത്രം മോശമായിട്ട് തോന്നിയിട്ടില്ല, എല്ലാം നക്ഷത്രങ്ങളിലും ഉണ്ട് നല്ല ഗുണങ്ങളും ദോഷവശങ്ങളും.
@sandrasandra12793 жыл бұрын
അതെ എനിക്കും
@priyankavictor1113 жыл бұрын
@@sandrasandra1279 😊
@anjusvlog44803 жыл бұрын
Athe
@vinayanvinu56202 жыл бұрын
Sathyam 👍
@gokulk.a46512 жыл бұрын
ശെരിയാണ്,ഞാനും പൂരം ആണ്
@sreejithsree47363 жыл бұрын
പൂരം ഹോ പറയുമ്പോ പൊളി നാള്.. ഒരു ഗതിയും പിടികുന്നില്ല... ഒറ്റപ്പെടലും കഷ്ടപ്പാടും
പൂരം നാളെ ഗതി പിടിക്കത്തില്ല കഷ്ടപ്പാടും ദുഃഖവും ദുരിതവും മാറത്തില്ല മരിക്കുന്ന കാലം വരെ അനുഭവിക്കണം
@sivadasnambiar56283 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് 33 വയസുമുതൽ കഷ്ടകാലം ആണ് അനുഭവം. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ പറ്റില്ല ഒന്ന് മാറുബോൾ അടുത്തത് വരും 🙏🙏🙏
@girishkumar8872 жыл бұрын
Phone number onnu tharane
@ajithvarma3258 Жыл бұрын
🙏🙏
@bijuanandan133 жыл бұрын
വളരെ ശെരി ആണ് പറഞ്ഞ കാര്യങ്ങൾ എത്രയും കാലം ജീവിതത്തിൽ ഉണ്ടായതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ ആണ്
@bijimolevijendra55753 жыл бұрын
Enikkum angine thanne !!
@jnanavels6402 жыл бұрын
പൂരം നാൾ,ആത്മാർത്ഥത കൂടിപ്പോയാലും ബുദ്ധിമുട്ടാ.
@MusicWorld-xb2re3 жыл бұрын
I love പൂരം സ്റ്റാർ.❤️❤️👌
@പാവപ്പെട്ടവൻഞാൻ3 жыл бұрын
വെറുതെ ആണ്😭
@lakshmivs77353 жыл бұрын
I hate. Ente ithaanu. 😓
@ashokankrishnankutty2705 Жыл бұрын
Ashokan - pooram . Ennui duritham joliyilu kashtapadu. Impolite or valiya tension anubhavichondu irikkuva. Urangal kazhiyinnilla. Tirumeni only ptarthikanam
@krishnakarthik29154 жыл бұрын
പൂരംനഷത്രം. ഒരു. മോശപ്പെട്ട. നഷ്ത്രം. ആണ്. എന്നു. വിചാരിക്കുന്നവർ. ഇവിടെ ലൈക്ക്. അടി
@moviexon3 жыл бұрын
Oru samadhanam kittatha jeevithayirikkum pooram
@BELIEVERSENTERTAINMENT3 жыл бұрын
Oru nakshathravm mosham allaa.... ❤️😍 Love pooram star❤️
@anithaprasannan10024 жыл бұрын
അയ്യോ ശരിയാണ് തിരുമേനി 33 വയസ്സുമുതൽ 51വയസ്സുവരെ ഉള്ള കാലം അതിദുഷ്കരം ആയിരുന്നു.
@sumeshchingampattasumeshch22673 жыл бұрын
Mm
@finishafinu31333 жыл бұрын
30വരെ കട്ട പ്പൊകയാണ് ഇനിയും......!!!
@sreeja.ssreeja60373 жыл бұрын
51 nu shesham nannayo ? Ath arinja mathi.
@MohananPkv4 ай бұрын
പ്രമീഷ് - മകം മദ്യത്തിൽ നിന്നും മോചനത്തിനും പ്രേമലത - രേവതി ശരീരസുഖം ലഭിക്കുന്നതിനും മോഹനൻ -- പൂരം നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണേ , തിരുമേനി
@krishodc84413 жыл бұрын
പൂരം നാൾ നശിച്ച നാൾ ആണ് കഷ്ടപ്പാട് അല്ലാതെ ഒന്നും ഉണ്ടായിട്ടില്ല 🤭
@lakshmias62643 жыл бұрын
Sathyam
@aiswaryac26863 жыл бұрын
സത്യം 😭
@krishodc84413 жыл бұрын
@@aiswaryac2686 vishamikanda ok aavum
@rasika19293 жыл бұрын
Angane parayallappa
@lakshmias62643 жыл бұрын
@@rasika1929 pinnea engane parayanam edhu pole nasicha naal vere ellaa
@nickjulenick94174 жыл бұрын
പറഞത് അത്രയും ശെരിയാണ്.
@sanuprasad7744 Жыл бұрын
വളരെ ശരിയാണ് 100%
@vinayanvinu56202 жыл бұрын
Congratulations thirumeni god bless eallavareyum 🙏🙏🙏
എനിക്ക് 57 വയസ്സ് ഇത്രയും നാളിതുവരെ ഒരു നല്ലതും നടന്നിട്ടില്ല ഇപ്പോഴും കഷ്ടകാലം തുടരുന്നു ഇതിനൊരു അവസാനം ഇല്ലെന്നു തോന്നുന്നു
@sundaykitchen2840 Жыл бұрын
താങ്കളുടെ നക്ഷത്രം പൂരം ആയിരിക്കില്ല.
@m.vijayakumarvijayan4951 Жыл бұрын
@@sundaykitchen2840 1963 വൃച്ഛികമാസത്തിലെ പൂരം ഡിസംബർ
@sugunammamohandas64143 ай бұрын
അമൽ പൂരം 15-5-1997-8-17pm പ്രാർത്ഥിക്കണം 🙏🙏
@rajendranvettath80823 жыл бұрын
ഇപ്പോൾ 55വയസ്സ്. ഇതിനിടെ അനുഭവിക്കാത്തത് ഒന്നുമില്ല. കഷ്ടപ്പാടുതന്നെ എന്നും. ഇപ്പോൾ കടവും സമാധാനക്കേടും.....
@krishnankuttysukumarapilla7666 ай бұрын
തിരുമേനി പറഞ്ഞത് അക്ഷരം പ്രതി അനുഭവിച്ചു കൊണ്ടിരിക്കുന്ന പൂരക്കാരൻ ആണ് ഞാൻ. 60 കഴിഞ്ഞു. ഇതുവരെ ഒരു ഗതിയും കിട്ടിയിട്ടില്ല. ഇനി ഇപ്പൊ എന്നാണ് എന്നറിയാൻ വയ്യ.
@SajidKk-du3sr5 ай бұрын
51 kazinja ok analo
@SureshBabu-qx1gt3 ай бұрын
ഞാൻ എൻ്റെ നക്ഷത്രമായ പൂരം നാളിനെ ഒരുപാട് ഇഷ്ടപ്പെടുന്നു
@sreeja.ssreeja60373 жыл бұрын
Kaaranamillathe ellavaekkum shathrutha thonnunna oru nakshathramanu.. Ippol age 37. Thirumeni paranja rahu enne valakkukayanu.
@sumeshchingampattasumeshch22673 жыл бұрын
Mm
@sreeja.ssreeja60373 жыл бұрын
@@sumeshchingampattasumeshch2267 What is Mm. ? Manasilayilla changathi !🤔
@sumeshchingampattasumeshch22673 жыл бұрын
Paranjathu sathym aanu
@പാവപ്പെട്ടവൻഞാൻ3 жыл бұрын
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന നമുക്ക് തിരിച്ച് കിട്ടുന്നത് മനസ്സ് വിഷമിപ്പിക്കുന്ന കാര്യങ്ങള് ആണ്😓
@sreeja.ssreeja60373 жыл бұрын
@@പാവപ്പെട്ടവൻഞാൻ 😢
@thavakkararahul99273 жыл бұрын
പൂരം പിറന്ന പുരുഷൻ എന്നൊക്കെ പറഞ്ഞിട്ട് ന്താ കാര്യം ഒരു.. പുല്ലിന്റെ ഗുണവും ella😂😂😂😂😂🤣🤣🤣
@anishsasidharan414711 ай бұрын
അതേ.... സത്യം 👍
@sunithaappoos23283 жыл бұрын
പിന്നെ 26 മുതൽ നല്ലതാ ഇപ്പോൾ 26 കഴിഞ്ഞു ഇപ്പോൾ kidney stone ovary ഇൽ cyst ഇനി illathathayitu ഒന്നുമില്ല ജനിച്ചു ഓർമ വെച്ച കാലം മുതൽ ദുരിതങ്ങൾ ആണ് ഇന്നേവരെ സമാധാനം എന്താണെന്നു അറിഞ്ഞിട്ടില്ല ഇതുപോലൊരു നക്ഷത്രം
@ragianeesh63583 жыл бұрын
Same.. Kidney Stone, Ovary Cyst....
@sheebamani14733 жыл бұрын
Ente nakshatram Puram annu life il othiri tension problems mathrame undayittullu
@sreejithj91063 жыл бұрын
നല്ലൊരു ഉപാസനാ മൂർത്തി മനസ്സിൽ ഉണ്ടെങ്കിൽ....അന്യരെ ദ്രോഹം ചെയ്യാതെ ഇരുന്നാൽ .... മനസ്സിന് തോന്നും പോലെ ജീവിച്ചാൽ....ഒരു പ്രശ്നവും ഇല്ല....
@sheebapn20443 жыл бұрын
അതാണ് വേണ്ടത്.ജയിക്കാൻ വേണ്ടിയല്ല. തോൽക്കാതിരിക്കാൻ വേണ്ടി ജീവിക്കണം
മുകളിൽ. പറയുന്ന. ഒരു. ഗുണവും പൂരം. നാഷത്രത്തി ൽ. പെട്ടവർക്കു. കിട്ടീല്ല. പറയുന്നത്. ഒന്ന്. അനുഭവിക്കുന്നത്. വേറെ. ഒന്ന്. പറ്റുമെങ്കിൽ. പൂരം. സ്റ്റർ. ജനിക്കലെ
@sandrasandra12793 жыл бұрын
പൂരം നല്ലത് ആണ് തിരുമേനി പറഞ്ഞത് ഓകെ എനിക്ക് നടനിട്ട് ഉണ്ട്
@akshayakshay4883 жыл бұрын
ഈ പുരം നക്ഷത്രം കാരണം എനിക്ക് ദുരി ത ങ്ങൾ ആണ് ജീവിതത്തിൽ ഉണ്ടയാത് എന്റെ 4 അം വയസ്സിൽ അമ്മ മരിച്ചു പുരം നക്ഷത്രത്തിൽ ജനിച്ച തിൽ ധോഷo കാരണം ആണ് മരിച്ചത് ഇപ്പൊ എനിക്ക് 22 വയസ് ഇപ്പോഴും ഒരു ഉയർച്ച യും ഇല്ലാ പിന്നെ എനിക്ക് സന്തോഷം കുറവ് ആണ്. 😪
@sreeja.ssreeja60373 жыл бұрын
Ellam nallathinaanu ennu viswasikkoo bro.! God with u .🙏
@sandrasandra12793 жыл бұрын
അത് പൂരം നക്ഷത്രം കൊണ്ട് തനെ ആണോ എന്ന് അറിയില്ലല്ലോ bro pooram Nala naal aanh bro ellam ready aavum prarthiku🙏ellam ready aavum
ശുക്രദശ വന്നു പോയതറിഞ്ഞില്ല സൂര്യ ദശ തീരെ മോശം , ചന്ദ്ര ദശ തീരെ ഗുണം ചെയ്തില്ല, ചൊവ്വ നരകിച്ചു നാശം അയി, ഇപ്പൊ രാഹുവിൽ കിടന്ന് നരകിക്കുന്ന 53 വയസ്സ് വരെ നരകം ….
@sheebapn20443 жыл бұрын
🤣🤣🤣😥
@krishnankuttyvn59453 жыл бұрын
1964 ഏപ്രിൽ മാസം 23 മലയാളം മീന മാസം പതിമൂന്നാം തീയതി ഇതാണ് എന്റെ അറിവ് നാള് പൂരം എന്നാണ് പറയുന്നത് ഇപ്പോൾ ഏകദേശം 56 വയസ്സ് ഉണ്ട് അങ്ങയുടെ വലിയ ഉപദേശവും മറുപടിയും പ്രതീക്ഷിക്കുന്നു
@sreelathamohan42713 жыл бұрын
April 23 meenam alla medam aannu
@raginiraj37333 жыл бұрын
Ellam valare correct ane thirumeni anubhangalane
@rajiprabeen57773 жыл бұрын
33 തുടങ്ങി കഷ്ടകാലം .. ഒരിക്കലും സാധിക്കുമെന്ന് വിചാരിക്കാത്ത പലതും നടന്നു ,സാമ്പത്തീക നേട്ടം ഉണ്ടായി , ഒത്തിരി ഭാഗ്യങ്ങളും ഉണ്ടായിട്ടുണ്ട്,,51 വരെ അനുഭവിക്കണമല്ലൊ എന്നോർക്കുബോൾ തന്നെ മടുത്തു പോകുന്നു ,രോഗങ്ങൾ സഹിക്കാൻ പറ്റുന്നില്ല
@chandrankalyani88504 жыл бұрын
എനിക്ക് 51 വയസായി - 33. മുതൽ ഇതുവരെ സസുഖം. പറഞ്ഞത് മുഴുവനും തെറ്റാണ്.
@jessydevasia91014 жыл бұрын
H
@Valarmougalis3 жыл бұрын
ഈ 33 vayass vera എങ്ങനെ aarnu?
@sheebapn20443 жыл бұрын
രാഹു ഗുണം ചെയ്യും. അവസാനം ഒരു പണി തരും. ശ്രെദ്ദിക്കണം. നിസ്സാരമാക്കല്ലേ. അനുഭവത്തിൽ നിന്നും പഠിച്ചതാ 🙏
@dhyandhevsr17454 жыл бұрын
Sir പറഞ്ഞ ഒട്ടുമിക്ക തും ശരിയാണ്
@പാവപ്പെട്ടവൻഞാൻ3 жыл бұрын
പൂരം പിറന്ന പുരുഷൻ എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ പറയുന്നതാണ്. ഇതുവരെ നല്ലത് ഒന്നും ഉണ്ടായിട്ടില്ല. എന്നും ദുഃഖം മാത്രം. എത്ര ആത്മാർത്ഥമായി ജീവിച്ചാലും പരാജയവും കുറ്റപ്പെടുത്തലും അവഗണനയും. അത്മഹത്യ ചെയ്യാൻ ഉള്ള ധൈര്യം ഇല്ല അതുകൊണ്ട് ഇങ്ങനെ ജീവിക്കുന്നു...😭
@chillexviralvibes5453 жыл бұрын
ധൈര്യം ഉണ്ടേലും ആത്മഹത്യാ ചെയ്യില്ല... വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്ന ചിന്ത
@Jean-yc9qk3 жыл бұрын
ജീവിക്കാനാണ് ധൈര്യം വേണ്ടത്... ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാൻ അധികം ധൈര്യം വേണ്ട! ദൈവം തന്ന വിളക്ക് കയ്യിൽ എടുത്ത് മുൻപോട്ട് പോകുക! ശരിയാണ്. ഒരുപാട് വെല്ലുവിളികൾ ഉണ്ട്. എങ്കിലും വിജയിക്കും വരെയും പിടിച്ചു നിൽക്കുമെന്നും ദൃഢ പ്രതിജ്ഞ എടുക്കുക... 👍പ്രശ്നങ്ങൾ അതിജീവിക്കാൻ കഴിയും
@vinayanp64754 жыл бұрын
Eante ponnu sir... E pooram naalil janicha njan 1 vayassu muthal 51 vayassu vare eni eante jeevithathil Anubavikkan bakki onnum thanne ella... Eppol 51 vayassu kazhinjapol cheriya oru maattam vannirikkunnu ( njan kanda pooram naalukar oke engane thanne aanu kandathe)
@sajingeorge34264 жыл бұрын
Njaanum pooram
@sajingeorge34264 жыл бұрын
Anubavachu maduthu
@binuprabhakaran25314 жыл бұрын
രാഹൂർ ദശയിലാണ് എനിക്ക് എന്തെങ്കിലും ഒക്കെ ഉണ്ടrയത് ജനിച്ച കാലംമുതൽ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ലാ
@vinayanp64754 жыл бұрын
@@binuprabhakaran2531... Athe bro njanum ningale pole thanne aanu oru maattavum ella.
@കേരളീയൻകേരളീയൻ4 жыл бұрын
😅😜യൂ ട്യുബ് തുറന്നാൽ ഇത് ആണ് 20പേര് 40 തരത്തിൽ ആണ് പറയുന്നത്
@sivadassivadastp75104 жыл бұрын
Super ശരിയാണ്
@VishnupriyaManu-q4p6 ай бұрын
Enikku agraham onnum nadakunillallo daviame njan agrahichathu okke chuttilum nilkkunna ellarkkum koduthu kothippikkunnu ethu pole oru naalu 😢
@sarithasaji46904 жыл бұрын
വളരെ ശരിയാണ്
@krgopigopi3082 Жыл бұрын
പൂരത്തിൽ ആരും പിറക്കല്ലേ
@arbkcreations295 Жыл бұрын
തിരുമേനി എന്റെ മോൾ 2008 nvembet 21 ന് 8.40 ന് ജനിച്ചു കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പറയാമോ. മറുപടി പ്രതീക്ഷിക്കുന്നു
@vasudevanvasudevan28764 жыл бұрын
ഏത് ആചാര്യന്മാരുടെ വീഡിയോ കണ്ടാലും കേട്ടാലും.പ്രധാന വിഷയത്തിലേക്ക് എത്തണമെങ്കിൽ വളരെ നേരം കാത്തിരിക്കണം. വിവരണം കുറച്ച് കാര്യത്തിലേക്ക് വന്നു കൂടെ.
@ashokkumarpr35183 жыл бұрын
Sir paranja karyam correct anu ethu vare ullathu , eni veran erikkunna samayavum 😉 sir paranjathu pole akatte , ennal ellam ceri akunnu ennu parayan pattum ok 🙏🙏
@rincyshiji7907 Жыл бұрын
June 19,1980,afternoon, ഏത് star ആണ്
@sayandh199720 күн бұрын
Super star
@fathimams33783 жыл бұрын
33 വയസ് കഴിഞ്ഞ ഉടനെ തന്നെ നാട് വിട്ട് പോയ്ക്കോ അതാ നല്ലത് ഇല്ലെങ്കിൽ പണി പാളും മക്കളെ അനുഭവമുണ്ട് 🙏
@shinasshukoor3 жыл бұрын
കാരണം
@sheebapn20443 жыл бұрын
ശിവക്ഷേത്ര ദര്ശനം, സർപ്പപ്രീതി. രാഹുപൂജ ഇവയൊക്കെ ചെയ്യാൻ ശ്രെമിക്കൂ. രാഹു നല്ല ഗുണവും ചെയ്യും. അവസാന മൂന്നു വർഷം പണി ഉറപ്പാ. എല്ലാം തരണം ചെയ്യാൻ പ്രാർഥന മുടക്കരുത്. ഒന്നിന്റെയും മുന്നിൽ തോറ്റുകൊടിക്കാൻ പാടില്ല. 🙏🙏🙏
@sineeshvelayudhan87182 жыл бұрын
നല്ല ജോലി കുറച്ചു കിട്ടിട്ടുണ്ട്... അടിമ ആയി നിൽക്കാൻ നുമ്മക്ക് കഴിയില്ല.. അതാണ് സ്വാമിജി പ്രശ്നം
37 കഴിഞ്ഞു ഒരു ആർക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂
@supersongs89013 жыл бұрын
എല്ലാ ജോതിഷികൽകും അറിയാം പെൺ പൂരം ഒട്ടും കൊള്ളില്ലാ എന്ന് എന്നാലും എല്ലാ മറ്റവൻമാരും ചുമ്മ്മാ തട്ടിവിടും.അവർക്ക് ചാനൽ ആളെ കൂട്ടാൻ പല അടുവും നോക്കും .വേറേ പണിക്കും പൊയ്ക്കൂടെ ! കഷ്ട്ടം😭
ശരിയാണ് സാമ്പത്തീകമായി ഒത്തിരി ഉയരും പക്ഷെ സ്വസ്ഥത കുറയും
@jishnujishnupm58493 жыл бұрын
കോപ്പാണ്... പൂരം പോലെ പാഴ് നക്ഷത്രം വേറെ ഇല്ല
@lovelymoli84134 жыл бұрын
ശരിയാണ് സാർ പറഞ്ഞത്
@sunnytharayil51964 жыл бұрын
Lovelymol Ithokke verum vayattipizhappu mathramanu
@kannaiyankannaiyan55243 жыл бұрын
സ്വാമി, ജാതകം ഇതേവരെ ഉണ്ടാക്കിയിട്ടില്ല,, കാരണം ജനനി മാതാപിതാക്കൾ -എന്റെ വളരെ ചെറുപ്പത്തിൽ തന്നെ വിട്ടുപിരിഞ്ഞു,,, പറഞ്ഞു കേൾവി മാത്രമേ ഉള്ളു പൂരമാണെന്നു,,,, ഇന്നേവരെ എനിക്കുള്ള അനുഭവങ്ങൾ സമ്മിശ്രങ്ങളാണ്,,, ഇനിയുള്ള കാലമെങ്കിലും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ,, സ്വാമി അങ്ങ് ദയവായി 2022-2023വർഷഫലം പറഞ്ഞു തരാമോ ---ഏകദേശം ഇപ്പോളുള്ള വയസ് 50-നോട് ഉണ്ടാവും കരുതുന്നു.
@devapriyamsmadhusoodhan35984 жыл бұрын
Correct
@sreelakshmivnair70283 жыл бұрын
Thenga kola, oru purogathiyum undayitilla,
@myselfme40364 жыл бұрын
16-26 vare valare moshm aan.. Ini angot nthakumo aavo
@akhilsudarsan14734 жыл бұрын
Same 16 ippo 25 kashtakaalam
@AiswaryaSA4 жыл бұрын
same feb il 26 aakum. marumo atho sheela makumo enthooo
@myselfme40364 жыл бұрын
Kanduthanne ariym.. Matte vettatil deleep paranjathu pole aakumi aavo