നിങ്ങൾ എന്തെകിലും പറഞ്ഞു വലിയ ആൾ ആകാൻ നോക്കേണ്ട പൂരം ജാതകർ പാവങ്ങളെ സഹായിക്കുന്നവരാണ്
@minirajagopal3132 жыл бұрын
Sathyam
@vinayanvinu5620 Жыл бұрын
💯💯💯💯.. sathyam
@GoodVibes-qw5yn Жыл бұрын
@@vinayanvinu5620എന്തിനാ ഇങ്ങനെ തന്നെ പൊക്കി പറയുന്നേ വലിയ അറിവുണ്ടെന്ന ദാരണ തന്നെ പറഞു പൊങ്ങുന്നേ കഷ്ടം സിറ്റ് എല്ലാം പച്ചശ്കള്ളങ്ങൾ ഹരി സിറ്റ് പറഞ്ഞത് എത്ര സത്യം
നിങ്ങൾ പറഞ്ഞതല്ല ഞാൻ പൂരം ആണ് എനിക്കൊക്കെ പാവങ്ങളോട് വളരെ സ്നേഹം ആണ് വേറൊൽ കരഞ്ഞാൽ ഞാനും കരയും മനുഷ്യനായി ജനിച്ചോർക്ക് എല്ലാം സെക്സിനോട് താല്പര്യം ഉണ്ട് ഒരു ജാതിയും നോക്കില്ല അടുത്ത കിടക്കുന്നോന് നന്നാകണം എന്നാ മൈൻഡ് ഒള്ളു അണ്ണാ
@vinayanvinu5620 Жыл бұрын
Sathyam bro njanum ningal paranjathe pole thanne aanu
@dubaimirdif1701 Жыл бұрын
ഞാൻ പൂരം നക്ഷത്രമാണ് ആരെങ്കിലും കരഞ്ഞാൽ ഒരു സിനിമ കണ്ടാൽ പോലും ഞാനും കൂടെ കരയും.അതുപോലെ ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം പോലും വിശന്നാൽ മറ്റുള്ളവർക്ക് കൊടുക്കും. എന്റെ കയ്യിൽ ഇല്ലെങ്കിൽ കൂടി സുഹൃത്തുക്കൾ വിഷമം പറഞ്ഞാൽ ഞാൻ വായ്പ വാങ്ങി കൊടുത്തു പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാം നന്നായി സ്നേഹിക്കുന്ന എനിക്ക് ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ചെറിയ പ്രായത്തിൽ തന്നെ വിധവയായി പിന്നെ ഇപ്പോൾ ഒറ്റപ്പെട്ട ജീവിതമാണ്
@GoodVibes-qw5yn Жыл бұрын
പൊള്ളത്തരങ്ങൾ പുള്ളി മാത്രം നല്ല എല്ലാം തികഞ്ഞ മനുഷ്യൻ എന്തിനാ ആരും ഒരു ചാനലിലും പറയാത്ത കാര്യങ്ങൾ പറഞ്ഞു സമാദാനം കളയുന്നെ മനുഷ്യന്മാർക്ക് സമാദാനം കൊടുക്ക് നന്മ വരും
@saneeshks64432 жыл бұрын
പൂരം നക്ഷത്രത്തെ പറ്റി താങ്കൾ പറഞ്ഞത് മുഴുവൻ തെറ്റാണ് എന്റെ നാൾ പൂരം ആണ് എനിക്ക് താങ്കൾ പറഞ്ഞ ഒരു ദൂർത്തും ഇല്ല നിങ്ങൾ ഉമ്മൻ ചാണ്ടി ഭരണത്തിൽ വരും എന്ന് പറഞ്ഞു എന്നിട്ടോ
@jancyphilip8394 Жыл бұрын
ഇയാള് യഥാർത്ഥത്തിൽ ജോതിഷം അറിയാവുന്ന ആളാണോ.. എന്തോരു നെഗറ്റീവായ ഭാഷ !! ഞാൻ പൂരം നക്ഷത്രമാണ്, വളരെയധികം കഷ്ടതകളിലൂടെ കടന്ന് അമ്പത്തഞ്ച് വയസ്സുവരെയെത്തി, എന്റെ ജീവിതത്തിൽ പണത്തിനായി ആരെയും ഞാൻ വഞ്ചിച്ചിട്ടുമില്ല, കൈയ്യിലുള്ളതൊക്കെ കൊടുത്ത് ചീത്തപ്പേര് വാങ്ങിയത് മിച്ചം, പിന്നെ നന്ദിയോടെ സ്മരിക്കേണ്ട ചിലര് ജീവിതത്തിലുണ്ട്, എന്നു വച്ച് ആരുടെയും കാലു പിടിച്ച് പാവത്തരം കാണിച്ച് ആരുടെയൊന്നും ഇന്നുവരെ യാചിച്ചു വാങ്ങിയിട്ടില്ല, അന്തസ്സോടെ തലയുയർത്തി നടന്നിട്ടേയുള്ളൂ .പാവങ്ങളായവരോട് പുശ്ചമാണെന്നോ... ! എന്തോരു വിരോധാഭാസം! വ്യക്തിപരമായി ഏതോ ഒരു പൂരം നക്ഷത്ര ജാതകനെ അപമാനിക്കുന്നതിനായി മാത്രം ഇയാൾ കെട്ടിയിറക്കിയ ഒരു വീഡിയോ ആണിത്. പ്രിയപ്പെട്ട പൂരം നക്ഷത്രക്കാരേ, ഇയാളുടെ പ്രവചന പ്രഹസ്സനത്തെ കണ്ടിട്ട് മനസ്സ് നുറുങ്ങിപ്പോകേണ്ട കാര്യമില്ല, കഷ്ടപ്പെട്ട് മുന്നേറി ജീവിതം സക്സസ് ആക്കുന്നവരാണ് പൂരം നക്ഷത്രക്കാർ,.
@sindhuraj85815 ай бұрын
എന്റെ brother പൂരം ആണ്. അവനെപ്പോലെ നല്ലവനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മറ്റുള്ളവരെ സഹായിക്കാൻ അത്രേം നല്ലൊരു മനസാണ്.
@indianvoice27762 жыл бұрын
❣️❣️Pooram naksthrakaru swartharalla, nakshathra bhalam book vayichal manasilavum
@BeenaC-ui1mh Жыл бұрын
ഞാൻ പൂരം ആണ് എന്റെ ജനനം 28-5-1969 താങ്കൾ പറഞ്ഞത്‌പ്പോലെ കുശുമ്പു o പണത്തിനോടുള്ള കൊതിയും പാവങ്ങളുടെ വെറുപ്പും ഒന്നും ഇല്ല എന്റെ ദാമ്പത്യബന്ധം പരാജയമാണ് അത് എന്റെ ഭർത്താവ് മരിച്ചു പോയി 2 വർഷമായി ഇന്നും ഒരു പാട് സങ്കടങ്ങളിലൂടെ ആണ് കടന്നത് പോകുന്നത് എന്ന് പറഞ്ഞ ഒരു സ്വഭാവവും എനിക്കില്ല
@avanthiiiofficial2551 Жыл бұрын
നിങ്ങൾ പറഞ്ഞതിൽ ഒന്നുപോലും എന്റെ നാളുമായി യോജിക്കുന്നതല്ല പൂരമാണ് ഞാൻ. പൂരം നാളിനെ പറ്റി ആരും ഇങ്ങനെ പറഞ്ഞിട്ടില്ല.
@prakasanpm2164 Жыл бұрын
ഞാൻ പൂരം നക്ഷത്രമാണ് നിങ്ങൾ ശരിക്കുള്ള കലിയാണ് ഒരു വാക്കു പോലും പറഞ്ഞത് ശരിയല്ല ഡോക്ടേറ്റ് തന്നവനെ ആദ്യം ചവിട്ടണം ഒരു നക്ഷത്രത്തെ പറ്റി പറയുംമ്പോൾ നൂറ് കാര്യം വേറെ പറയുക അതു തന്നെ ഞാൻ വലിയ ആളാണ് എന്നു വരുത്തി തീർക്കാനാണ് അച്ചന്റെയും അമ്മയുടെയും നക്ഷത്രം നോക്കണം എന്നു പറയുന്നതു തന്നെ പറയുന്ന കാര്യം ശരിയായില്ലെങ്കിൽ രക്ഷപ്പെടാൻ വേണ്ടിയാണ്
@vasanthakumari33142 жыл бұрын
സാർ സാറിൻ്റെ ഒരു വീഡിയോക്കാൻ യു റ്റുബിൽ കണ്ടു അതുകൊണ്ടാണ് ഈ കമൻ്റെ ഇടുന്നത് പൂരം നാള് അതിനെ കുറിച്ച് എൻ്റെ നാള് ഈ പഞ്ഞതിൽ മൂന്നോ നാല്ലോ കാര്യം വിശ്വസിക്കാം ബാക്കി എല്ലാ അസംബന്തമായ കാര്യം ആണ് ഞാൻ ദൈവത്തെ വിളിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് അവർക്ക് ഒരു തിൻമയും ഇഷ്ടമല്ല എല്ലാവരും അങ്ങനെ എന്ന പറയില്ല എൻ്റെ കാര്യം 18 വർഷം കൊണ്ടു് ലളിതാസഹ ശ്രനാമം ജപിക്കുന്നു രാവിലെ 5 മണിക്ക് എഴുന്നേറ്റു് വിളക്ക് വെച്ച് പ്രാർത്തിക്കും ദൈവത്തെ വിളിച്ചാൽനടക്കാത്ത കാര്യം ഒന്നു ഇല്ല നമ്മൾ വിചാരിച്ചാൽ ഞാൻ ഒരു ജോതിഷന് 500 രൂപാ കൊടുത്തിട്ട് എൻ്റെ കാര്യം അറിയാൻ ഒന്നും ഉണ്ടായില്ല എല്ലിവരും അങ്ങനെ അല്ല അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ദയവു ചെയ്ത് പറയരുത്
@devussvlogs55762 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... എന്റെ ഹസ് പൂരം നക്ഷത്രം ആണ് ഞാൻ മകം....
@devussvlogs55762 жыл бұрын
പൂരം നക്ഷത്രം മകം നക്ഷത്രം പറഞ്ഞത് ഒന്നും ശരിയല്ല...
@JJ-ez8me2 жыл бұрын
ഈ വീഡിയോ ൽ പറഞ്ഞത് വച്ച് ഇയാൾ പറയുന്നത് മുഴുവൻ ഉം തെറ്റാണ് എന്ന് പറഞ്ഞാലും തെറ്റില്ല.
നമ്മുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ അല്ലെ മറ്റുള്ളവരോട് അസൂയ തോന്നേണ്ട കാര്യം ഉള്ളു ഈ പറഞ്ഞ യാതൊരു സ്വഭാവം ഇല്ലാത്ത ഞാൻ 🙏
@ambikadileep71192 жыл бұрын
നിങ്ങളീ പറഞ്ഞതിൽ ഒരു ശതമാനം പോലും സത്യമല്ല... ഞാനറിയുന്ന പൂരം നക്ഷത്രക്കാരും ഇങ്ങനല്ല😡
@sobhanaraveendran68322 жыл бұрын
U ട്യൂബിൽ കൂടി സാമ്പത്തിക വരുമാനമല്ലേ?
@anoopsurendran50782 жыл бұрын
ഹ. ഇപ്പൊ ചതയം നക്ഷത്രക്കാരെ പറ്റി ഏകദേശം ഒരു idea കിട്ടി. thanks
@krishnakrishna8482 жыл бұрын
😂😂😂 ഏതോ പൂരം നക്ഷത്രക്കാരൻ എട്ടിന്റെ പണി കൊടുത്തിട്ടുണ്ട് 😂😂 ഇദ്ദേഹത്തിന്...
@piussebastian33192 жыл бұрын
🙏🙏
@sobhanaraveendran68322 жыл бұрын
👍👍👍
@rajagopalan67312 жыл бұрын
Sathyam
@rajagopalan67312 жыл бұрын
Thirumenikku pooran naalukarodu Nalla veruppanu alle paranjafhellam Val are thettanu paranjafhil kshamikkane
@user-rn4qu3ji7t2 жыл бұрын
എന്റെയും ഞാനറിയുന്ന പൂരം നക്ഷത്രക്കാരുടെയും ഒരു ശതമാനം പോലും ഈ പറഞ്ഞതിൽ ശരിയില്ല
@DeviDevi-sg5lw2 жыл бұрын
Sathyam
@anujose3642 жыл бұрын
എന്റെ നാളും പൂരം ആണ്, പറഞ്ഞതെല്ലാം തെറ്റാണു, എനിക്ക് പാവങ്ങളെ ഹെല്പ് ചെയ്യണമെന്ന ആഗ്രഹക്കാരിയാണ്, ഒരു ജാതി നോട്ടവും ഇല്ല.
@vijayanc.p56062 жыл бұрын
Iyaal marketing thanthram payattunnu.
@alexvtthomas5759 Жыл бұрын
Same opinion. I have mercy on poor.
@jayalekshmijaya15769 ай бұрын
Enikum. Valanja vazhiye onnum ne dan agrahikatha aalanu njan. Swantham agrahangal mattivachum help cheyarundu pattunnapolokke
@ammusm-lc8lz Жыл бұрын
Padmam puram.1973 കുംഭം 4
@geethau56652 жыл бұрын
എന്റെ മോൾ പൂരം ആണ് ഈ പറഞ്ഞതെല്ലാം ശരിയാണ് വളരെ ധൂർത്ത് ആണ് പൂരാടം എന്റെ ചേച്ചി അതും സാർ പറഞ്ഞപോലെ തന്നെ
@anandakrishnan95012 жыл бұрын
മാങ്ങാതൊലി....
@abhilashpaul684512 күн бұрын
അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ
@sivarajs65822 жыл бұрын
കലിയുഗം ആണെന്ന് കരുതി പൂരം നാളുകരുടെ സ്വഭാവം ഒന്നും മാറില്ല.. എവിടുന്നാണ് ഈ അറിവ് കിട്ടിയത്.. ഈ പറഞ്ഞതൊന്നും ശരിയല്ല..
@GoodVibes-qw5yn Жыл бұрын
എന്റെ മകൻ പൂരം ആണ് അവൻ ഇല്ല കൂട്ടുകാരും പാവങ്ങളും തന്നാകാസ്റ്കാരും ആണ് അവരോടൊക്കെ ഇഷ്ടം ആണ് നിങ്ങൾ പറയുന്നതെല്ലാം പൊട്ടാതെറ്റാണു സാമി
@AbhilashEvoor3 ай бұрын
സാർ എന്റെ നാൾ പൂരം 22/12/1986 അമ്മയുടെ തൃക്കേട്ട അച്ഛൻ ഉത്രടം
@dinojpk94312 жыл бұрын
7/12/1982💫പൂരം💫⭐️⭐️⭐️⭐️⭐️
@sujathas85052 ай бұрын
Sujatha ഞാൻ കുംഭമാസത്തിലെ പൂരമാണ്.
@vimalboiling2 жыл бұрын
എന്റെ വക ഒരു രാഹു ഐശ്വര്യം നേരുന്നു....
@ashasnair-zl2vo2 жыл бұрын
Njanum ente achanum pooram nakshathram Anu. Evide paramarshicha oru swabhavavum enikko ente achano njan ariyunna mattu pooram nakshathrakkakko illa.Thangal paranja pole ithu 60 % alla 1% alukalkku polum undavan sadhyathaillennanu comments il ninnum manasillakunnathu. Thangalkku pooram nakshtrathil janicha arondengilum virodham undennu thonnunnu
@sujithao29742 жыл бұрын
ഭാര്യ പൂരം ആയിരിക്കും.
@unniramesh5733 Жыл бұрын
November 30,1980 ന് ജനിച്ചവരുണ്ടോ ?!!!!
@shyamalagopinair98342 жыл бұрын
Njanum pooram nall anu ie abhiprayam enikkilya
@balachandrakv66612 жыл бұрын
Sir ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കി ക്കൂടെ ???
@RAMESHBABU-qk4yg Жыл бұрын
ഞാൻ നക്ഷത്രക്കാരാണ് ചേട്ടൻ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ യോജിക്കുന്നു. ഞരമ്പ് സംബന്ധമായ അസുഖങ്ങൾ ഉണ്ട്. അത് കൂടാതെ വായുവിന്റെ അസുഖവുമുണ്ട് ഞാൻ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്ന ആളാണ് ഇപ്പോൾ ചേട്ടൻ പറഞ്ഞ കാര്യം വിശ്വാസിനിയും അല്ല. ഞാൻ നോക്കുന്നിടത്തെല്ലാം പറയുന്നത് 70% ഒക്കെയാണ്. ഇപ്പോൾ ചേട്ടൻ പറഞ്ഞത് കേട്ടിട്ട് ഞാൻ ചേട്ടന് മോശക്കാരൻ ആക്കി തല്ല്
@SatheesanR-wk8yx4 ай бұрын
പാവപെട്ടവരെ ഏറ്റവും സ്നേഹിക്കുന്നത് പൂരം നാളുകർ
@nirmala6583 Жыл бұрын
ഞാൻ പൂരം നാളാണ് നിങ്ങൾ പറയുന്നത് തെറ്റാണ്
@BinduVinod-df1dk5 ай бұрын
ഞാൻ പൂരം നാളിൽ ജനിച്ചു 1980 ജനുവരി ധനു മാസം ആണ് എനിക്ക് കടം മാത്രം ഒള്ളു വീട് ഇല്ല
@BinduVinod-df1dk5 ай бұрын
എന്റെ മരണം എന്ന് നടക്കും
@sujathav4804 Жыл бұрын
🙏🙏 നമസ്കാരം എന്റെ നാൾ പൂരം ആണ് സാർ
@ambilyambily87262 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയല്ല എന്റെ നാൾ പൂരം ആണ്
@saneeshks64432 жыл бұрын
അസൂയ തന്റെ മറ്റവന്
@sunilkumarrg5777 Жыл бұрын
Super sir super
@dsk25705 ай бұрын
Ellam thettanu
@sheelarajan29702 жыл бұрын
Namaskrm..
@venugopalkk98252 жыл бұрын
നല്ല പേര് കളിയുകജോതിഷൻ ആരാ പേര് നിർദേശിച്ചത്
@satheesathi36272 жыл бұрын
നിങ്ങൾ പറയുന്നത് ശരിയല്ല ഞാൻ പൂരം ആണ് മികവുറ്റ നക്ഷത്രം പൂരം
@ranijohnson65072 жыл бұрын
Bharani makayiram parayMo
@madhup7330 Жыл бұрын
Jathi chindha Padilla sir
@thumkeshp38352 жыл бұрын
🙏🙏🙏ഓം നമഃശിവായ 🙏🙏🙏 🙏🙏🙏നമസ്കാരം 🙏🙏🙏 🙏 നല്ല അറിവ് നൽകി 🙏 നന്ദി നമസ്കാരം 🙏🙏🙏
@m.sumathim.sumathi1795 Жыл бұрын
Ellam thettannu
@bijureghunadhan83262 жыл бұрын
പുരം നക്ഷത്രം ആണ് എന്റേത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@saythetruthevenitmaybebitter2 жыл бұрын
കലിയുഗ ജോതിഷ്യൻ UDF കേരളത്തിൽ വരുമെന്ന് പ്രവചിച്ചിരുന്നു എല്ലാം തെറ്റിപ്പോയി.
@ushababu622 жыл бұрын
നമസ്കാരം sir 🙏🙏
@മാന്ത്രികകളരി-മ3ഛ Жыл бұрын
Name tanne nokkiye kaliyuga pravahakananatre pranchiyettan aano
@anandlal77052 жыл бұрын
ചതയം നക്ഷത്രത്തിന്റെ ഒന്നു പറയുമോ എന്റെ പേര് ശോഭ 1977 ഡിസംബർ 26 ന് ആണ് ജനിച്ചത്
@sreeragkmanoj33732 жыл бұрын
Sir paranjathokke muzhuvan nunayanu.Ethinu nere vipareethsmanu ante character.Allathi
@laljigopinath67903 ай бұрын
മറ്റ് ?
@gayathrisb3182 жыл бұрын
Sir 5 devi nakshatrangal enthokeyaanu
@manojmadhanan40882 жыл бұрын
കലിയുഗ നിങ്ങൾ ഒരു നാടകം നടൻ ആണോ . പൂരം നഷത്രത്തെ പറ്റി പഠിച്ച് പറയുക. നിങ്ങൾ പറയുന്നത് ഒന്നും പൂരം നഷത്രത്തിൽ ഇല്ല.
@sobhanaraveendran68322 жыл бұрын
👌👌👌👌
@sreevidyabs61422 жыл бұрын
Njan pooram nakshathram ani chingaari rasi pakshae english il date of birth varinnathu meena rasill anu ethannu correct
@sunishank1432 Жыл бұрын
😮
@presannakumari48672 жыл бұрын
🙏🙏🙏 സർ വർഷ പൂരം 17/1/1998 815ആം makaram4 ശനി ജോലി മംഗല്യം സമയം പറയുമോ പ്ലീസ് റിപ്ലൈ sir🙏🙏🙏
@radhakrishnanks68432 жыл бұрын
Nair nurse penkuttiye nokkunu 28 agu b tech quater joli
@sheenavineeshsheenavineesh95032 жыл бұрын
ഇയാൾക്കെന്തോപ്പറ്റി ഇപ്പോൾ നല്ലലെവലിലല്ല പോവുന്നെ അയാളെമാത്രം പൊക്കിപറയുന്നുമുണ്ട് നല്ലവിവരമുള്ള ആളാണുപോലും മണ്ടത്തരം vilichuparanjittu
@deea88972 жыл бұрын
my dob is 9th March 1982 9.52am star pooram is it Parvati devi timings or lekshmi devi timings because I have both problems
@rekhasatheesh70442 жыл бұрын
Entey makantey sa mayam23. 12.1994, monu oru govt joli kittumo, vivaham nadakumo onnu parayaney sir. Achan pooram anu amma 20.5.1972 2.53 pm
@sobharajendran50222 жыл бұрын
Punartham midhuna koorukark enthokeya 2022 phalam
@rajalekshmisrd13342 жыл бұрын
🙏🙏🌹🙏🙏
@Akku50722 жыл бұрын
കുടുബ ജീവിതത്തിൽ പ്രേശ്നങ്ങൾ മാത്രം ഉള്ളൂ ഭർത്താവ് നാൾ അത്തം
Vasantha, kumari,, paranjatii,, correct, ellam,, teti,, ani
@rajeevan-yn5fx2 жыл бұрын
Sir, bharani nakshatra. Entethonnu paranju tharumo.. Dt birth : 27 aug 1967,(father late. Vasudevan. K nakshatra. Pooruruttadhi.. Awaiting for pravajanam
@nisharanjuranju90102 жыл бұрын
Thankyou
@lekhashabu91972 жыл бұрын
🙏🙏🙏🙏🙏🙏🙏
@neeshNair2 жыл бұрын
🙏🙏🙏♥️♥️♥️🌹🌹🌹 Ohm namah shivay 🙏
@learnnewwitharya2 жыл бұрын
Satyan.true
@soubhagyamnair95892 жыл бұрын
നമസ്കാരം സാർ 🙏🙏🙏🌹🌹🌹❤️
@sheenavineeshsheenavineesh95032 жыл бұрын
ഇയാൾ പൂരം നക്ഷത്രത്തെ കുറിച്ചുപറഞ്ഞത് മൊത്തം തെറ്റാണു അവരുടേസ്വാഭാവം ഇങ്ങിനെയല്ല മറ്റുള്ളവരോട് സഹജീവികളോടും സ്നേഹം ഉള്ളവരാണ് ആരുടെ വിഷയത്തിലും കൂടെനിൽകുന്നവരാണ് പണം കടംവാങ്ങി ദൂരം ർത്തടിക്കുന്നവരൊന്നുമല്ല കടം വാങ്ങാൻതന്നെ പേടിയാണ് പിന്നെ സെക്സ് അതില്ലാതെ മനുഷ്യനെ എന്തിനുകൊള്ളും
@ajithasuresh18262 жыл бұрын
Paranjathonnu sheriyalla
@jithuudhayasree17232 жыл бұрын
Ethonnum alla njan....pooram aan ente Nakshathram.....
@nishanichu19 Жыл бұрын
Sir parayunathil njn kuttam parayunath alla. Pashe sir eee paranja onnum alla pooram nalukar. Ente nalu pooram anu pavangalodu oru akalchayum thonittilla ellarodum sneham anu. Cheriya kariyangalk polum vedhanikunathumanu.
@findyouremailfindyouremail9 ай бұрын
ഇന്ത്യ എപ്പോഴാ വികസിത രാജ്യമാവുന്നത് അതും കൂടെ ഒന്ന്
@aiswaryae74162 жыл бұрын
Yes. ..divorce. ....Correct
@swapnag39412 жыл бұрын
നമസ്കാരം 🙏
@chandranpkpk81415 ай бұрын
12:10 😂😢😂😂😂😂
@ishaskitchen97612 жыл бұрын
ഇയ്യാൾ എന്താ ഈ പറയുന്നത് ഞാൻ പൂരം നക്ഷത്രം ആണ് ഇയാൾ പറഞ്ഞത് മൊത്തം നുണയാണ്
@beenamk16272 жыл бұрын
🙏🙏🙏💕
@nikhilbs34802 жыл бұрын
Makam
@avanthiiiofficial25514 ай бұрын
ഞാൻ പൂരമാണ്. ഇത് നിർത്തി പോകുന്നതാണ് നിങ്ങൾക്ക് നല്ലത്. 1%പോലും ശരിയല്ല.
@prprasanna10082 жыл бұрын
Itu enthonnu.
@ponnammasoman31042 жыл бұрын
About my star, what ever you said all wrong . Even I can say the common characteristics of many stars, which I read in yearly Panchagam.
@KrishnaKumar-wn7if2 жыл бұрын
🙏🙏🙏
@manujohn46122 жыл бұрын
കിണ്ടി ... മനുഷ്യന്‍ ഇവിടെ ചന്ദ്രനില്‍ എത്തി , ചൊവ്വയില്‍ എത്താന്‍ ശ്രമം നടക്കുന്നു ... അപ്പോഴാ ഇടെ ഒരുത്തന്റെ വളി വിടല്‍ .. ത്ഭൂ
കള്ളം പറഞ്ഞു പറഞ്ഞു മനുഷ്യരെ പറ്റിക്കുന്ന ഈ പണി ഒന്നു നിറുത്തി. വേറേ വല്ല പണിക്കും പോകല്ലോ ശപി
@sobhanaraveendran68322 жыл бұрын
👍👍👍
@syamalanair38062 жыл бұрын
I will not believe it, there is no similarity Don't trust fully
@satheesathi36272 жыл бұрын
നിങ്ങളുടെ സ്വഭാവമല്ല പൂരം കാരുടെത്തു
@mollymathew851 Жыл бұрын
ഇതാ ണോ പുരത്തിന്റ കഥകൾ
@sudheeshks4884 Жыл бұрын
ഹേയ് ജോതിഷ പണ്ഡിത ഞാൻ പൂരം നക്ഷ്തക്കാരൻ ആണ് നിങ്ങൾ മണ്ടത്തരം വിളിച്ച് പറയലേ കാരണം ജാതി മതം നോക്കുന്ന ഒരാൾ അല്ല ഞാൻ കടം മേടിച്ച് ധൂർത്തും അടിക്കാറില്ല പാവങ്ങളോട് കരുണ ഇല്ലാത്തവരാണ് പോലും നിങ്ങൾ എന്റെ നാട്ടിൽ വന്ന് അന്വേഷിക്ക് എന്നിട്ട് കമ്പടി നിരത്തി ജോതിഷം പറയ്