വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@sravan14010 ай бұрын
ഓപ്പൺ akunnilla
@JagadambikaMadhavam10 ай бұрын
ഹായ് സ്വാമി
@anilkarete625710 ай бұрын
Hai
@manup940310 ай бұрын
ഓം നമഃ ശിവായ നമസ്കാരം തിരുമേനി 🙏🙏🙏Manumon P DOB: 11/02/1990 Time: 6:20 PM Puram Pray for me and my family from all kinds of negative energies എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏
@sheenavineeshsheenavineesh950310 ай бұрын
എല്ലാം കറക്ട് എല്ലാം അനുഭവിച്ചിട്ടുണ്ട്
@praseedarajan40858 ай бұрын
ഞാനും പൂരം നാള്കാരി...തിരുമേനി പറഞ്ഞത് 100% ശരിയാണ്...
@ramdaskn51206 ай бұрын
Well.said regarding my.pooram star .from ramdas .
@Ajaykumar.hofigh2 ай бұрын
അ ജ യ ൻ,,,, പൂരം
@sunithasudharsanan4 ай бұрын
എന്റെ അറിവിൽ പൂരം നക്ഷ്ത്ര കാർ പെസ ചിലവാക്കാൻ ഒരു മുടിയും ഇല്ല 1000 കിട്ടിയാൽ 5000 ചില വാക്കുന്നവ രാണ്. പിന്നെ ആരെയും കുറ്റം പറയാറില്ല.
@SuryaKiran-t3t5 ай бұрын
എനിക്ക് ഒരു idea. പൂരം നക്ഷത്രക്കാരുടെ ഒരു കൂട്ടായ്മ organize ചെയ്താലോ ? എത്ര പേർ താല്പര്യം കാണിക്കും ?
@manoshraveendran23615 ай бұрын
👍
@JayanunniUnni5 ай бұрын
Njan rediya
@SP-ue1eo4 ай бұрын
എന്നാൽ എല്ലാം കൂടി അങ്ങോട്ടും ഇങ്ങോട്ടും പാരവച്ച് തമ്മിൽ തല്ലി ചാകും.
@Jokey32414 ай бұрын
Puthiya jaathi indakkam nnitt😂😂
@sarathkannan9064 ай бұрын
അതേതായാലും നല്ല idea 👊 set
@meenakshisudhimeenakshisud3759 ай бұрын
സ്നേഹിച്ച് നമ്മളെ ചതിക്കുന്നവരാണ് വീട്ടുകാര് പോലും സ്നേഹം ദൗര്‍ഭല്യമായി പോയി. പിന്നെ ഒരാളുടെയും മുന്നിലും തോറ്റു കൊടുക്കുകയില്ല.പിന്നെ എല്ലാവര്‍ക്കും എന്നെയും എന്റെ സ്വഭാവും ഇഷ്ടമാണ്
@worldcreations8222 ай бұрын
Enikum
@praseedkumar34185 ай бұрын
എന്റെ നക്ഷത്രം പൂരംമാണ്. താങ്കൾ പറഞ്ഞത് 90% ശരിയാണ് 👍👍👍👍👍
@ashtamanpillai77979 ай бұрын
ഞാൻ പൂരം നക്ഷത്രം നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്
@jancyphilip839410 ай бұрын
ആർക്ക് എന്തു നൻമ ചെയ്താലും ' പ്രത്യുപകാരമായി തിൻമകൾ മാത്രം ഏറ്റുവാങ്ങുന്ന പൂരം നക്ഷത്രം..😂 മരണം വരെ ഈ പഴി ചുമത്തൽ തുടരും... 😅😅
@gangagourinath75069 ай бұрын
Satyam
@jinisahadevan1349 ай бұрын
Sathyam
@SreepriyaPriya-z4r8 ай бұрын
എന്റമ്മേ സത്യാണ് 😔😔
@ShobinMathew-fi8xc8 ай бұрын
❤thanks lottttts thirumeni ❤shobin ❤
@enjithrlnjith918610 ай бұрын
സത്യം ഞാനും പൂരം നക്ഷത്രമാണ് സ്നേഹത്തിൻ്റെ മുന്നിലാണ് പറ്റിക്കപ്പെടുന്നത് സത്യമാണ് തിരുമേനി പറഞ്ഞത് പോലെ തന്നെയാണ്
@jinisahadevan1349 ай бұрын
Sathyamanu.Anubhavam
@nandhooseworld10 ай бұрын
ഈ നിമിഷം വരെ മനസിൽ എപ്പോഴും ആധിയും വ്യാധിയും അലസതയും മാത്രം 😢 ഡിപ്രഷൻ ഒക്കെ കഴിഞ്ഞു പോയി. 😢 എല്ലാത്തിനും വെപ്രാളം😢😢😢😢
@Mntrikan10 ай бұрын
വീട്ടിൽ ഇരുന്നാൽ മതി മനസ്സ് അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കണ്ടി വരും മനസമാധാനം എന്നത് ജീവിതത്തിൽ കിട്ടില്ല 😢
@akshayakshay48810 ай бұрын
സത്യം എനിക്കും പലപ്പോഴും ഇങ്ങനെയേ അനുഭവം ഉണ്ടായിട്ടുണ്ട്
@yeduyedu929 ай бұрын
sathyam
@Shynabijiraj9 ай бұрын
Sathyam
@abhishek.s85689 ай бұрын
sathyam
@bindushibu30529 ай бұрын
Sathiyam
@KrishnanM-mv3hj8 ай бұрын
ശംഭോ മഹാദേവാ സാർ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്
@sinimanu27969 ай бұрын
Good morning Therumani പറയുന്നു കാര്യങ്ങള്‍ 100 % ശരി തന്നെ യാണ്
@titusjoseph63889 ай бұрын
ഞാൻ പൂരം. തിരുമേനി പറഞ്ഞതെല്ലാം എന്നില്‍ ശരിയാണ് അങ്ങയെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ യെന്ന് വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു സസ്നേഹം Titus എറണാകുളം
ഞാൻ മുസ്ലിം ആണ് സ്വാമി പറഞ്ഞതെല്ലാം ശെരിയാണ് 😊😊😊😊😊😊😊
@sujathas85053 ай бұрын
Sujatha ഞാനും പൂരം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് 100% ശരിയാണ്. സ്നേഹംനടിച്ചു എല്ലാവരും പറ്റിക്കുകയാണ്
@RemyaJayaraj-x2d9 ай бұрын
ഞാൻ തൃശൂർ പൂരം ദിവസം ആണ് ജനിച്ചത്. തിരുമേനി പറഞ്ഞത് എല്ലാം ശേരിയാണ്.
@luttappiworld91036 ай бұрын
ഞാനും 11o clock
@SuryaKiran-t3t5 ай бұрын
@ub6yy8py1o ഞാൻ ആറാട്ടു പുഴ പൂരം ദിവസവും. ആറാ ട്ടുപുഴ പൂരം ദിവസം ജനിച്ച വർ എത്ര പേരുണ്ട്? കൈ പൊക്കൂ.❤
@gitadevi9984Ай бұрын
ഞാനും തൃശൂർ പൂരമാണ് എല്ലാം പറയുന്നത് വളരെ സത്യമാണ് ആരേയും വക വകുന്നസ്വഭാവം ഇല്ല ആരേയും ഉപദ്രവം ചെയ്യുകയില്ല തിരുമേനി പറഞ്ഞത് 100ശതമാനംശരിവളരെസൻതോഷംഎല്ലാനൻമകളുംഉൻടാകട്ടെ
@swethadamodaran12083 ай бұрын
ഞാൻ പൂരംകാരി ആണ്. ഒരുപാട് അനുഭവിച്ചു.
@purushothamanpk744510 ай бұрын
ഞാൻ പൂരം വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ 🙏
@RajeevUnni-p1t10 ай бұрын
100%സത്യം ❤. എല്ലാം ഇത്ര കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല. 🙏
@sulochanaayappan776110 ай бұрын
വളരെ ശരിയാണ് തിരുമേനി. ഞാൻ പൂരം നക്ഷത്രമാണ്.
@akshayt46937 ай бұрын
എന്റെ മോന്റെ നക്ഷത്രം പൂരം ആണ്.. തിരുമേനി പറഞ്ഞതെല്ലാം ശെരി ആണ് 🙏🏼🙏🏼🙏🏼അവനുജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼
@rageshramachandran216024 күн бұрын
എൻ്റെ ജീവിതത്തിൽ എൻ്റെ അനുഭവം ഇതൊക്കെ തന്നെയാണ് ഇതെല്ലാം ശെരിയാണ്
@ratheeshnalan499510 ай бұрын
ഞാൻ രതീഷ് പൂരം നാൾ തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഓം ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാ....
@lalimacm1254Ай бұрын
10.10.1977 പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് ഓരോന്ന് എടുത്തു പറയാൻ പറ്റുന്നില്ല. കുട്ടിത്തം നിറഞ്ഞ മനസ്, കൊടുത്ത വാക്ക് പാലിക്കണം എന്ന ആഗ്രഹം, ഹൃദയത്തോടുള്ള പ്രണയം, എല്ലാം എല്ലാം, പരാതി ഇപ്പോൾ പറയാൻ നിൽക്കാറില്ല, പെട്ടെന്ന് ദേഷ്യം വന്നിരുന്നത് ചെറുതിലാണ് ഇപ്പോൾ സങ്കടമാണ് വരിക.. വളരെ യഥാർത്ഥമായ വാക്കുകൾ.. തിരുമേനിക്ക് എന്നും ഭഗവാൻ കൂടെ ഉണ്ടാകട്ടെ
@brahmacreations48246 ай бұрын
എന്റെ പേര് അരുൺകുമാർ നാള് പൂരം...തീരുമേനി പറഞ്ഞത് ശരിയാണ്... എടുത്തു ചാട്ടം മെയിൻ ആണ്... എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു.. Special ആയിട്ടുള്ള കുട്ടികൾക്കു വേണ്ടി ഒരു സ്ഥാപനം തുടങ്ങണം അവർക്ക് എന്താണോ കഴിവ് ആ കഴിവിനെ കണ്ടെത്തി പഠിപ്പിക്കാൻ ആണ് തീരുമാനം ഒപ്പം അറിവും... അതിന് വേണ്ടത് സാമ്പത്തികം ആണ് എങ്ങനേലും അതൊന്ന് ശരിയാവണം.. നടന്നില്ലെങ്കിൽ മരിച്ചാൽപോലും ആത്മാവിന് സ്വസ്ഥത ഉണ്ടാവില്ല... എങ്ങനേലും നേടിയെടുക്കണം
@liasara2014 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ പഠിക്കാ പോയിരിക്കുകയാണ് പക്ഷേ എനിക്ക് ശരീര സുഖം കുറവാണ്. പ്രാർത്ഥനയിൽ ഉൾപെടുത്തണം
@laalabusinessconsultancy85684 ай бұрын
ഞാൻ തൃശ്ശൂർ പൂരം. happy life.
@Haripriya-el6bi6 ай бұрын
തിരുമേനി aa പാദം തൊട്ട് thozhunnu പറഞ്ഞത് മുഴുവൻ സത്യം ആണ്
@Worldvision33910 ай бұрын
ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@physicsteacher144210 ай бұрын
തിരുമേനി പറഞ്ഞത് സത്യം ആണ്... ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി നടിച്ചു ചതിച്ചു... സ്നേഹത്തിൽ വീണു പോയി... ചതി പറ്റി എന്നറിഞ്ഞിട്ടും അവർക്കു ഒരു ബുദ്ധിമുട്ട് വന്നു എന്നറിഞ്ഞാൽ മനസ്സ് പിടയ്ക്കും... പക്ഷെ അത് കഴിഞ്ഞതിൽ പിന്നേ ആരെയും വിശ്വസിച്ചു കൂടെ കൂട്ടാറില്ല
@VilasiniTp-qi5nn7 ай бұрын
നമസ്കാരം തിരുമേനി വിലാസിനി പൂരം പറങ്ങതെല്ലാം വളരെ ശരിയാണ് 🙏🙏🙏
@nadashamadan63689 ай бұрын
Points okeyum sheriyaanu... Thirumeni...❤
@beenaanandhakrishnan95776 ай бұрын
ഞാനും പൂരം നക്ഷത്രമാണ് പറഞ്ഞതെല്ലാം സത്യം
@RadhaJyothi-g9d6 ай бұрын
തിരുമേനി എന്റെ നാളെ പൂരം ആണ് അസുഖം വന്നൊഴിഞ്ഞു പോകുന്നില്ല തിരുമേനി🙏🏻🙏🏻🙏🏻
@retiredlife321810 ай бұрын
Om mahadeviye nama . മേട മാസത്തിലെ പൂരം നക്ഷത്രം.
@Vinuvinu-i3m9 ай бұрын
Enta karyathil thirumeni paranjathallam valare sheriyann💯
@SharmilaMuraleedharan-tn1te10 ай бұрын
സച്ചിൻ പൂരം മാർച്ച് നാലാം തീയതി ക്രിക്കറ്റ് കളിയുണ്ട് എറണാകുളത്ത് വെച്ച് തിരുമോനി
@vinodkk7296 ай бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ് വിനോദ് പുരം 55
@sunithavlogs26989 ай бұрын
Sunitha jayakumar, പൂരം,46 yrs, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ narayana
@UshaRadhakrishnan-f8i3 ай бұрын
തിരുമേനി പറഞ്ഞ തെല്ലാം വളരെവളരെ ശരിയാണ് എന്റെ ചേച്ചിയുടെ മകൻ പൂരം ആണ്. തിരുമേനി കുട്ടിയുടെ മാതാപിതാക്കൾ ഇല്ല മുപ്പതു വയസായി ജോലി ശരിയായിട്ടില്ല പ്രാർത്തൂക്കണേ
@prasannak51652 ай бұрын
തിരുമേനി എnnനെസംബന്ധിച്ചു ഇത് 100%ശരിയാണ്
@arunnair403610 ай бұрын
ഞാൻ. പൂരം. നക്ഷത്രം. ആണ്. എന്നെ തിരുമേനി. പറഞ്ഞ. പോലെ. പറ്റിച്ചിട്ടുണ്ട്. സത്യം. ആണ്. തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏
@rajeenarajeena-jw7fr6 ай бұрын
റജീന പൂരം തിരുമേനി പറഞ്ഞത് സത്യം ആണ്.
@vinodinisunandan56619 ай бұрын
സച്ചിൻ പൂരംഓം നമോ നാരായണായ ഓം നമോഭഗവതേ വാസുദേവായ❤
@GOVINDAMbyREVATHY10 ай бұрын
നമസ്തേ 🙏100% ശരിയാണ്.....
@akshayraj69299 ай бұрын
നൂറ് ശതമാനം ശരിയാണ് ❤❤
@kalachandran45567 ай бұрын
ഞാൻ മിഥുനത്തിലെ പൂരം എന്റെ കാര്യത്തിൽ എല്ലാം 100% ശരിയാണ്,ഇപ്പോൾ വയസ്സ് 55
@shyjavl25229 ай бұрын
Me too Pooram, everything are exactly true.Age 48 years
@priyaanilnair732810 ай бұрын
എല്ലാം seri ആണ് ji 🙏. സ്നേഹത്തിനു മുന്നില്‍ തോറ്റു പോകുന്നു.
@VinuSarath-y8r10 ай бұрын
സത്യം
@omanakuttanomanakuttan69110 ай бұрын
ഓമനക്കുട്ടൻ പൂരം നക്ഷത്രം വയസ് 48 എന്റെ പ്രയാസങ്ങളും കഷ്ടപ്പാടുകളും മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണമേ തിരുമേനി
@sindhusanathkumar25719 ай бұрын
ഓം നമ:ശിവായ ... സിന്ധു പൂരം ആർദ്ര പൂരം കിച്ചു തിരുവോണം