പേരൻപ് എന്ന ചിത്രത്തിലെ മമ്മുക്കയുടെ അഭിനയമികവുകൊണ്ട് ശ്രദ്ധേയമായ ഒരു രംഗം | Mammootty | Peranbu

  Рет қаралды 88,283

Saina Movies

Saina Movies

Күн бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#Mammootty #2YearsOfPeranbu

Пікірлер: 107
@anjudr6670
@anjudr6670 2 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു അഭിനയിക്കാൻ അറിയാത്ത ഒരു പ്രതിഭ ആണ് ഇദ്ദേഹം. ജീവിച്ചു കാണിച്ചു തരും. Emotional scenes ൽ എല്ലാവരേം koode കരയിക്കും.. Legend ♥️♥️♥️
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
ഇയാൾക്ക് അഭിനയത്തോട് അടങ്ങാത്ത ആർത്തി ആണ് ഇനിയും ഇയാൾ നമ്മളെ വിസ്മയിപ്പിക്കും ,അത്ഭുതം ആണ് മമ്മൂക്ക
@adithyalal8197
@adithyalal8197 3 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്, പക്ഷെ മമ്മൂട്ടി hater ഒന്നും അല്ല. ഈ മൂവി ശെരിക്കും ഒരു great മൂവി തന്നെ ആണ്.. മമ്മൂക്ക സൂപ്പർ ആണ്.
@trkcreation655
@trkcreation655 3 жыл бұрын
SATHYAM❤️❤️😊
@anoopkhan1257
@anoopkhan1257 3 жыл бұрын
🕺🕺💪
@Amal-tq8jn
@Amal-tq8jn 2 жыл бұрын
Thanks for the certificate
@priyakp4906
@priyakp4906 2 жыл бұрын
Yes......Lalettan swapanam Polum kannan pattatha kadha &kadhapaathram 🖤
@visshuvishnu6284
@visshuvishnu6284 2 жыл бұрын
Ithil abhinayikunilla
@smcreations4937
@smcreations4937 3 жыл бұрын
അയാൾ ഇനിയും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും🖤 മമ്മൂക്ക💯❣️
@muhammedniyas7708
@muhammedniyas7708 2 жыл бұрын
കണ്ണ് നിറഞ്ഞു ബ്രോ 🥺
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
സെന്റിമെന്റസ് scenes ഒക്കെ ഇത്രയും മനോഹരമാക്കാൻ കഴിയുന്ന വേറെ ഒരാളില്ല. ഇങ്ങേര് കഴിഞ്ഞേ വേറെ ആരുമുള്ളൂ.അഞ്ജലി അമീർ ഉം പൊളി acting ❤️❤️🌹
@fadhulu9874
@fadhulu9874 3 жыл бұрын
ഈ ഒരു സീനിൽ വേറെ ഒരു നടനെ നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്നുള്ളതാണ് സത്യം 💯🔥
@memorylane7877
@memorylane7877 3 жыл бұрын
മൂന്നു പതിറ്റാണ്ടുകളുടെ ഇടവേളയിലെ രണ്ടു മാണിക്യങ്ങൾ റിലീസ് ചെയ്തത് ഇതേ ദിവസമാണ്. 30 Years of Amaram ❤ 02 Years of Peranbu ❤
@anoopanoop5392
@anoopanoop5392 2 жыл бұрын
Innu 31 years of amaram 3 years of peranbu
@memorylane7877
@memorylane7877 3 жыл бұрын
Ram's masterpiece.❤ Another gem in Mammookka's career.
@albin0072
@albin0072 3 жыл бұрын
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം. അതുകോണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ മികച്ച അഭിനയം ഏതെന്നു ഇനിയും പറയാറായിട്ടില്ല. His Best Is Yet To come ❤️ Then Now And Forever #Mammookka
@sajithe5519
@sajithe5519 2 жыл бұрын
Thurupgulan
@aiseemo2301
@aiseemo2301 2 жыл бұрын
@@sajithe5519 Alla araatt
@memorylane7877
@memorylane7877 3 жыл бұрын
06:17 Which superstar in India would dare to act this scene? Cinema is passion for this man❤
@r0bertpattin50n
@r0bertpattin50n 2 жыл бұрын
No one
@devrithikmg
@devrithikmg 2 жыл бұрын
Not a hate but Kamal can🙂 (no hate on Mamootty )
@bejitasama2287
@bejitasama2287 2 жыл бұрын
@@devrithikmg u must be delusional to think Kamal Hassan can handle that scene like Mammootty does
@devrithikmg
@devrithikmg 2 жыл бұрын
@@bejitasama2287 thats just your perception
@bejitasama2287
@bejitasama2287 2 жыл бұрын
@@devrithikmg no it's based on the movies i have watched of them both 🤷🏻‍♂️
@suniliac9098
@suniliac9098 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അഭിനയത്തിൽ ബിഗ് സല്യൂട്ട് മമ്മൂക്ക
@iwasthere148
@iwasthere148 3 жыл бұрын
മറ്റൊരാൾക്കും replace ചെയ്യാൻ പറ്റാത്ത roll 💯🙌✨️
@prabu2009
@prabu2009 2 жыл бұрын
Mammootty SIR , deserve everything in cinema , Oscar . You went far ahead of , Indian ,Hollywood, world actors
@iqubalbabu9900
@iqubalbabu9900 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ നടൻ🤲🤲🤲🤲🤲
@neenapratap2827
@neenapratap2827 2 жыл бұрын
Mammotty is unimaginable to act like this.. No one can act such role..
@reju8433
@reju8433 3 жыл бұрын
Mammootty Sir..Splendid performance..Hats Off❤️❤️
@mridulvsmridul4334
@mridulvsmridul4334 3 ай бұрын
Ee manushyan jeevithathil enne orupad vismayipikunnu
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക ❤❤
@mrkp1595
@mrkp1595 2 жыл бұрын
Don't need national award for this one You already great 💔
@jithsree3
@jithsree3 2 жыл бұрын
നല്ല കഥാപാത്രം കിട്ടിയാൽ ഇടം വലം നോക്കാതെ ഇമേജ് പോലും ശ്രദ്ധിക്കാതെ date കൊടുക്കുന്ന വളരെ ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. Emotional sequences/dialect/dialogue delivery എന്നിവ ഇത്ര ഭംഗിയായി കൈകാര്യം ചെയ്യാൻ മലയാളത്തിൽ വേറെ നടന്മാർ ഇല്ല. മലയാളത്തിൽ ആയത് കൊണ്ട് മാത്രം ഓസ്കാർ കിട്ടാതെ പോയ നടന്മാർ ആണ് മോഹൻലാലും മമ്മൂട്ടിയും.
@since-pw9nh
@since-pw9nh 3 жыл бұрын
മമ്മുക്കക്ക് പകരം മമ്മുക്ക തന്നെ...... Katta waiting for bilal😍😍😍
@shijus33
@shijus33 3 жыл бұрын
മഹാനടനം ❤️
@memorylane7877
@memorylane7877 3 жыл бұрын
തമിഴിൽ തന്നെ അപ്‌ലോഡ് ചെയ്തത് നന്നായി.
@joker6635
@joker6635 2 жыл бұрын
ആരും ആ പെൺകുട്ടിയെ കുറിച്ച് പറയുന്നില്ല.
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
Rotterdam Film Festival ലിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ സിനിമ
@SurajInd89
@SurajInd89 2 жыл бұрын
Ha ha. Many movies.
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Kauravar kandu Aa mammokaye kandu Aa jeevidham kandu orupadu pravisam karanjitundu.. Kalapani, Sopanam ye randu padangalum kannu nanayipikum... Pinnoru padam kandu karanjengil ye mammokaye kandanu.. 🙏🙏🙏🙏
@HariKumar-sx3ki
@HariKumar-sx3ki 3 жыл бұрын
Mammookka 🔥🔥🔥🔥
@ytguys7146
@ytguys7146 2 жыл бұрын
Ente ponnee enik ith kandirikkaan sadhikkillaa🥲🥲🥲
@sretayosuf1630
@sretayosuf1630 3 жыл бұрын
Mammookkaaaa ❤️❤️❤️
@RajeshKumar-vd2gu
@RajeshKumar-vd2gu Жыл бұрын
One of the best performance in the world
@najeermhd
@najeermhd 3 жыл бұрын
6:55 ശബ്ദം ഇടറുമ്പോൾ 🥺😕
@rossoneri743
@rossoneri743 3 жыл бұрын
ഇക്ക love uuu❤❤❤
@sophiya263
@sophiya263 2 жыл бұрын
I love this movie climax..................nice and super climax
@fasalthangal161
@fasalthangal161 Жыл бұрын
എന്റെ പൊന്നോ കരയിപ്പിച്ചു കളഞ്ഞു eeee പഹയൻ ♥😍😍😍😢😢
@ravit9595
@ravit9595 2 жыл бұрын
ఒక star dom ఉన్న ఒక hero యిటువంటి charector పోషించడం చాలా great. అందుకే ఈయన నిజం అయిన super star అయ్యాడు. Hatsaf
@__-hb7hg
@__-hb7hg 2 жыл бұрын
നടൻ❤️😘
@sha5491
@sha5491 2 жыл бұрын
Legend mamootty sir
@elangomass
@elangomass 2 жыл бұрын
Cha I feel ashame after Kamal we don't have actor like mamooty and mohanlal in tamil industry 😭😭😭....what a acting
@SurajInd89
@SurajInd89 2 жыл бұрын
Mammu waste actor.
@rohithkrishnan4616
@rohithkrishnan4616 Жыл бұрын
​@@SurajInd89thallu theetam mohenen fen kona
@athiraathu1849
@athiraathu1849 Жыл бұрын
ഒരു അച്ഛൻ ഇങ്ങനെ കാണണ്ടെ വന്നാലുള്ള അവസ്ഥയല്ലേ 🙂,
@malathydolly04
@malathydolly04 2 жыл бұрын
Osm performance by mamooty ji 😲😲
@visshuvishnu6284
@visshuvishnu6284 2 жыл бұрын
Suhmamshangalil abhinayikan ariyunna indiayil ore oru nadane ollu 🔥🔥
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
Ithihaasammmmm
@memorylane7877
@memorylane7877 3 жыл бұрын
അമുദവൻ❤
@ansaransu1580
@ansaransu1580 3 жыл бұрын
Ikkaaaaaaaaaaaaaaaaaaaaaaaaaaaaaaaa😘
@samym3040
@samym3040 2 жыл бұрын
OMG.... goosebumps.🔥.. great acting and best scene.... I am gonnah watch that movie....
@viksinu
@viksinu 2 жыл бұрын
Njan aarde fan aanennu chothicha otta utharame illu lal sir...... But ippo ithilu pic idamengil ente karayunna pic kaanarnu..... So sentimental...
@kdineshkumar3783
@kdineshkumar3783 2 жыл бұрын
❤️மமூட்டி 🔥✨️
@UsainKp-bp5uz
@UsainKp-bp5uz 9 ай бұрын
Enthe.enthemathram.mammukkaaaaa
@MindRelax-y7h
@MindRelax-y7h 9 ай бұрын
Mamooty sir very passionate
@Sathishkumar-qs8zx
@Sathishkumar-qs8zx 2 жыл бұрын
இந்த காட்சில எனக்கு புரிஞ்சது அந்த மகள் கலவி ஆசை கொள்ளவில்லை. மாறாக தந்தையின் மீது உள்ள அன்பில் மட்டுமே திரையில் தோன்றிய சூர்யா நடித்த அப்பா தோற்றத்திற்கு முத்தம் கொடுத்தால் 🥰🥰😘
@udaymdr1943
@udaymdr1943 3 жыл бұрын
Ithenth manushyanado..karayippikkum
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ഇക്ക❤
@AnandanAjanur-dt9hs
@AnandanAjanur-dt9hs 7 ай бұрын
Megastar
@_adithya3093
@_adithya3093 2 жыл бұрын
😍🥺
@vaishnavkv202
@vaishnavkv202 3 жыл бұрын
❤️
@bastinpages4460
@bastinpages4460 2 жыл бұрын
நடிப்பின் அரக்கன் இவர் பேரன்பில்
@mdjishan699
@mdjishan699 2 жыл бұрын
Please sir, upload this full movie in hindi dubbed
@aparan3595
@aparan3595 3 жыл бұрын
Hey njn first😇😅
@rohithksaj
@rohithksaj 3 жыл бұрын
Uniyeetan first
@AdithyanGopinathSG
@AdithyanGopinathSG 2 жыл бұрын
😭👏
@devika5160
@devika5160 2 жыл бұрын
Ee movie full kittan valla vazheem undo
@aneesanaz537
@aneesanaz537 2 жыл бұрын
Telegramil kittum ...
@visshuvishnu6284
@visshuvishnu6284 2 жыл бұрын
Mammootty don't act this movie❤️❤️😎
@Expect3210
@Expect3210 2 жыл бұрын
Dulqer pole thonni കരയുന്ന scene
@supervision3655
@supervision3655 Жыл бұрын
സ്ത്രീകളുടെ കയ്യിൽ നിന്ന് അടി വാങ്ങാത്ത ഒരേ ഒരു നടൻ ആണ് മമ്മൂക്ക എന്നാണ് ഞാൻ വിചാരിച്ചതു... അത് കൊണ്ടാണ് ഞാൻ ഫാൻ ആയതും ഇപ്പോൾ അതും ആയി... പടം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ അതും.....
@nikhilesh2850
@nikhilesh2850 2 жыл бұрын
എന്താണ് ഇതിന്റെ അർഥം 🙄🙄
@SurajInd89
@SurajInd89 2 жыл бұрын
Avalkk ithra kazhappu aanenkil ivanu thanne kidannu koduthal pore
@sajidne7114
@sajidne7114 Жыл бұрын
😂. നിന്റെ. കുട്ടിക്ക്. ആണിത്. സംഭവിച്ചെങ്കിൽ. നീ. കിടന്ന്. കൊടുക്കും. അല്ലേ. 😂. കൊച്ചു. കള്ളാ.
@nirmalam5152
@nirmalam5152 3 жыл бұрын
പാളു,
@vaisakhkalarikkal4487
@vaisakhkalarikkal4487 2 жыл бұрын
Mammookka ❤️
@sajupaul8476
@sajupaul8476 3 жыл бұрын
MAMMUKKA💕💕❤️👌🔥
@Jasmin_mkd
@Jasmin_mkd 2 жыл бұрын
PERANBU Movie | Theatrical Version | Eng Subs | Mammootty | Sadhana | Anjali | Ram | P L Thenappan
2:25:41
Thenappan P - Shree Raajalakshmi Films
Рет қаралды 57 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 18 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 108 МЛН
PERANBU | പേരൻപ് | MALAYALAM | Full Movie | Mammooty | Anjali | Sadhana | Yuvan Shankar Raja | Ram
2:25:36
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 18 МЛН