ഇപ്പോ മൊത്തം കലിപ്പനും കലിപ്പത്തിയും ആണല്ലോ 🥰🥰💕കൊള്ളാം ❤️🔥❤️🔥
@itsme-ow8ut24 күн бұрын
ഹായ്! ഈ കഥ ഞാനെഴുതിയതാട്ടോ ഒത്തിരി നന്ദി ഷാഹുൽക്ക❤❤❤
@ShihanaThasniBasith23 күн бұрын
കൊള്ളാം നല്ല കഥ
@SALINI46624 күн бұрын
❣️ അവസാനം സങ്കടം ആയി ✨ കുഞ്ഞി പാത്തു മരിക്കെണ്ടായിരുന്നു ❣️
@sooryarajesh606824 күн бұрын
കലിപ്പത്തി, കാന്താരി 🔥 ഹോ!!!! 🔥ഈ പേരിനും power 👍👍
@nimlanimla605524 күн бұрын
♥️♥️🥰
@ShabanaShabana-xl1yk24 күн бұрын
❤️🔥❤️🔥
@harifap123524 күн бұрын
❤❤
@Adi5452424 күн бұрын
❤❤
@ancyfathima594324 күн бұрын
അവരെന്തിനാ പിരിഞ്ഞത് 🤔🤔🤔ഒരു തൃപ്തി വന്നില്ല 😥😥😥 ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു ❤️🔥❤️🔥❤️🔥 But നൈസ് സ്റ്റോറി ❤️🔥
@kannankallu763423 күн бұрын
Njanm athe alogichu pinne thonni avarke kunjugal illathathukonde aayirikkam enne
@kochumonjoshi334624 күн бұрын
കൊള്ളാം നല്ല കഥ 💞
@nimlanimla605524 күн бұрын
കഥയുടെ അവസാന ഭാഗം ഇഷ്ടായില്ല😢അവർ പിരിയുകയും ചെയ്തു പാത്തു മരിക്കുകയും ചെയ്തു അങ്ങനെ വേണ്ടായിരുന്നു. സങ്കടമായിപോയി 😢
@Adi5452424 күн бұрын
🥰🥰🥰🥰🥰ഇഷ്ടം ആയി
@ShabanaShabana-xl1yk24 күн бұрын
കലിപ്പത്തി ❤️🔥❤️🔥❤️🔥
@jasnajasna406024 күн бұрын
പ്ലസന്റെ..... വന്നോളിൻ ❤❤❤
@reshmaachu12222 күн бұрын
കൊള്ളാം 💞💞
@binijabinija23 күн бұрын
സൂപ്പർ.
@Thabsheera-q6m24 күн бұрын
ഏകാന്തത അടിപൊളിയായിട്ടുണ്ട് പക്ഷേ ഒരു കൃത്യമായ ഒരു സ്ഥാനം കിട്ടിയില്ല കാരണം എന്തുകൊണ്ട് അത്രക്ക് സ്നേഹിച്ചു ജീവിച്ചവർ എന്തുകൊണ്ടാണ് അകലാൻ കാരണം എന്ന് ഇതിൽ പറഞ്ഞിട്ടില്ല ആത്മാർഥമായി സ്നേഹിച്ചവൻ ആണെങ്കിൽ കുഞ്ഞില്ല എന്നത് ഒരിക്കലും ഇട്ടിട്ടു പോകാൻ ഒരു കാരണമല്ല നിന്നെ അവസാനത്തിൽ ഒരു ക്രിയേറ്റ് ഒരു സാധാരണ കഥകൾ പോലെ ഒരു സംതൃപ്തി കിട്ടിയില്ല കിട്ടിയില്ല കിട്ടിയില്ല
@RajuPatru-in9xj24 күн бұрын
ഇന്ന് ഞാൻ ആദ്യം
@mayapadmanabhan95624 күн бұрын
❤touching story❤❤❤❤
@fathimanidhapc719223 күн бұрын
Super❤
@ashwathikolliyan554223 күн бұрын
Super story ❤❤❤
@Shifana-t8u23 күн бұрын
ഈ സ്റ്റോറിയുടെ അവസാന ഭാഗം ഇഷ്ടപ്പെട്ടില്ല. അവരെന്തിനാ പിടിച്ചതെന്ന് മനസ്സിലായില്ല
@ancyfathima594324 күн бұрын
❤️🔥🥰🥰🥰
@jesnajamal959624 күн бұрын
Ikka eeyideyay sangadapeduthunna kadakalanalloo tharunnathu
@jasnajasna406024 күн бұрын
❤❤❤
@Shahana-j7d9 күн бұрын
സങ്കടം ആയി
@Adi5452424 күн бұрын
അവർ പിരിയാൻ ഉള്ള കാരണം 🙄🙄🙄🙄
@RashidaSalih24 күн бұрын
Sheriya.. njanum orthu
@ShailacKoomanna23 күн бұрын
❤❤😢😢
@Bindu-f9x24 күн бұрын
❤❤❤❤❤❤
@renjithagireesh83084 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍
@AsheeraAsheera-sh6cj22 күн бұрын
❤😢😢😢😢❤❤❤❤
@fayisp717524 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nasarazharipalakkode317423 күн бұрын
എന്തോ ഒരു പൂർണ്ണതക്കുറവ് പോലെ തോന്നി... എന്ത് കാരണം കൊണ്ടാ മാഷിൽ നിന്നും കുഞ്ഞിപ്പാത്തു അകന്ന് മാറിയതെന്ന് കഥയിൽ ഇല്ല... അതെങ്കിലും ഉൾപ്പെടുത്താമായിരുന്നു...