പ്രിയകൂട്ടുകാരെ നാടൻ പാട്ടുകളിൽ എനിക്ക് നൽകുന്ന നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങൾക് ഒരുപാട് നന്ദി.. ജാഫർ ഇല്ലത്ത്
@lotus5301 Жыл бұрын
Love uuu sooooo muchhhh♥️♥️♥️♥️♥️♥️jafarikka
@shineshine176 Жыл бұрын
ഇന്നോളം നേരിട്ട് കണ്ടിട്ടില്ല.. കാണാൻ കൊതിച്ചു ഞാൻ കണ്ണിമ വെട്ടാതെ നിന്നിട്ടുണ്ട് പെണ്ണവൾ ചെലയുടുത്തോ രുങ്ങി വാർമുടി മെല്ലെ മെടഞ്ഞു കെട്ടി വാലിട്ടു കണ്ണ് എഴുതിയവൾ കാവിലെ പൂരത്തിനെത്തിയന്നു... 😊
@aneeshcaaneesh1714 Жыл бұрын
Tnku........ ജാഫർഇക്കാ ഈ പാട്ട് പാടാൻ അവസരം തന്നതിന്..... എല്ലാവരും Super....... ❤❤❤❤❤🎉🎉🎉🎉🎉 എല്ലാവർക്കും ഒരു പാട് നന്ദി പ്രത്യേകിച്ച് സിംബാദ് ഇക്ക....ജിമ്മി വർഗീസ്..മെന്റോസ് ആന്റണി etc.........🎉🎉🎉🎉🎉🎉🎉🎉
@zimbad327 Жыл бұрын
❤
@praveenaprakash784 Жыл бұрын
❤️❤️❤️ എന്റെ ഏട്ടൻ പാടി ജാഫർ ഇക്ക അഭിനയിച്ച പാട്ട് 💞💞💞....ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@neethuratheesh4028 Жыл бұрын
❤❤❤❤
@PammuZ Жыл бұрын
@@neethuratheesh4028chechi ❤
@praveenaprakash784 Жыл бұрын
@@PammuZ💞💞
@praveenaprakash784 Жыл бұрын
@@neethuratheesh4028💞💞
@praveenaprakash784 Жыл бұрын
@@neethuratheesh4028💞💞
@WHITMANMEDIADS Жыл бұрын
കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ് കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ് താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ് സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ് ആരിരി രാരാരോ........ ഈ ടോൺ പോലെ തോന്നുന്നു ♥️
@JafarIllathEntertainments Жыл бұрын
undo
@RAJESHPATTAMBI01 Жыл бұрын
അതുതന്നെ
@vineeshvineesh-jg1fy9 ай бұрын
തോന്നലല്ലേ. Sheriyaa
@suneeshav99308 ай бұрын
ചില വരികളിൽ സാമ്യം ഉണ്ട്
@sreekumarisanil5242 Жыл бұрын
ഏട്ടന്റെ സ്നേഹം കാണുമ്പോൾ കണ്ണുനിറയുന്നു കാരണം ഞങ്ങള്ക്ക് ഏട്ടൻ ഇല്ല ❤
@archanam88 Жыл бұрын
ഒരു നിമിഷം ഇല്ലാത്ത ചേട്ടനെ ഓർത്തു പോയി 🤍 മനോഹരമായ വരിയും അഭിനനയവും 😌🤍
@sanusanojsanoj Жыл бұрын
Kanne urangurangu... ponnomana kunje... Urangurangu... Kannanekandu kondu chirichu kondomana kunjuranguuu..😁.. Chila varikal kelkumbol aa song pole thonnunnuu...
@amrutha8735 Жыл бұрын
Super Video song Ithile Aa chechi ente friendinte Chechi Aanu Aa chettanum super chechiyum super Ellavarum Adipowli 👌❤
@ranjushijith9621 Жыл бұрын
നല്ല പാട്ടു ആണ് നാടൻ ശൈലി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@SuchitraBhaskaran Жыл бұрын
Oru agnalayullath vallyoru bagyaanu kaanumbo Kannu niranjuponuu 🥺 ❤
@padmakumara6506 Жыл бұрын
അടിപൊളി ആണ് പഞ്ചാരി അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤👌🙏👍👍
@JafarIllathEntertainments Жыл бұрын
thnq🤩🤩
@renjishsoman2457 Жыл бұрын
നാളെ മുതൽ ഈ വിഡിയോ ഒരുപാട് ആൾക്കാർ കാണും... അതിനുള്ള. പണി ഞാൻ ചെയ്തിട്ടുണ്ട് ❤❤