പൂരത്തിനിടെ അപകടം: വെടിക്കോപ്പുകൾ പൊട്ടിച്ചുതീർത്തു| Fireworks completed in Thrissur pooram

  Рет қаралды 574,743

asianetnews

asianetnews

Күн бұрын

Fireworks completed in Thrissur pooram| പൂരത്തിനിടെ അപകടം: വെടിക്കോപ്പുകൾ പൊട്ടിച്ചുതീർത്തു
#asianetnews #MalayalamLiveNews
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 901
@Dasviews
@Dasviews 3 жыл бұрын
ഒന്നുകിൽ ദേശക്കരെ എല്ലാവരെയും വിളിച്ചു പൂരം നടത്തുക അല്ലെങ്കിൽ കഴിഞ്ഞ വർഷം പോലെ ചടങ്ങ് മാത്രം നടത്തുക....അല്ലാതെ പ്രമാണിമാരെ മാത്രം വച്ചു പൂരം നടത്തിയാൽ ഇതുപോലെ ഉണ്ടാകും
@Hazeljude4447
@Hazeljude4447 3 жыл бұрын
Sher emane
@nisaryousaf6865
@nisaryousaf6865 3 жыл бұрын
സത്യം
@solo_rider91
@solo_rider91 3 жыл бұрын
Pramanimark vendi pooram nadathiya igane irikum
@stranger_12167
@stranger_12167 3 жыл бұрын
Sathaym
@sanjuvarghese6163
@sanjuvarghese6163 3 жыл бұрын
Sathiyam
@lonelyrider3503
@lonelyrider3503 3 жыл бұрын
പറയാതിരിക്കാൻ വയ്യ.. ഈ ഒരു സാഹചര്യത്തിൽ പൂരം നടത്തിയത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത പരിപാടിയായി പോയി
@sky4tech325
@sky4tech325 3 жыл бұрын
@Dragon In 😂😌
@Dxbf3
@Dxbf3 3 жыл бұрын
Society enth vijarikkum enn vijarichu nadathiyata
@minibal2468
@minibal2468 3 жыл бұрын
Pooram chadangalle undayirunullu.pooramayi nadathiyillalo
@mrmrs8433
@mrmrs8433 3 жыл бұрын
@Dragon In 🤣🤣🤣😂😂😂😂 Don't be like Modi Gangs 🤣🤣
@Dxbf3
@Dxbf3 3 жыл бұрын
@@minibal2468 yes...
@manuprasadnv3365
@manuprasadnv3365 3 жыл бұрын
ഈ ഒരു സമയത്ത് പൂരമായാലും പെരുന്നാളായാലും നടത്തുന്നത് പൂർണമായും ഒഴിവാക്കണം 🙏🙏🙏
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
വരുത്തിവെച്ച അപകടം.......... ചടങ്ങ് മാത്രം പോരാ... പോരാ എന്ന് പറഞ്ഞവർക്കായി.... മരിച്ച വ്യക്തിയുടെ ചടങ്ങ് ഉണ്ട്... ദയവായി പങ്കെടുക്കുക
@radhikasunil9280
@radhikasunil9280 3 жыл бұрын
Election പ്രചരണത്തിന് എടക്ക് എത്ര പേർ അപകടത്തിൽ മരിച്ചു... അപകടം എവിടെ എല്ലാം നടക്കുന്നു.
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
@@radhikasunil9280ശരിയാണ്.... സമ്മതിച്ചു.... അത് സംഭവിച്ചുപോയതാണ്.. But ഇത് ഇത്രേം വേണാരുന്നോ
@harithababu8723
@harithababu8723 3 жыл бұрын
Aalukalonm undayirunilalo....ee madathil varav oke chadang thane aan...athinte edel aan ee apakadam pateeth.....
@deepaksadasivan693
@deepaksadasivan693 3 жыл бұрын
@@radhikasunil9280 എങ്ങനെയാ ഇങ്ങനെ ന്യായീകരിക്കുന്നത്? ഒരു തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ മറ്റൊരു തെറ്റ് പറഞ്ഞാണോ ന്യായീകരിക്കുന്നത്.🙄 I totally don't understand people these days.🤦‍♂️
@sureshsindhu121ss4
@sureshsindhu121ss4 3 жыл бұрын
@@harithababu8723 ഉവ്വോ..... കഴിഞ്ഞ വർഷം മടത്തിൽ വരവിനു ഇത്രേം ആളുണ്ടാരുന്നോ സേട്ടാ 🤣 കഴിഞ്ഞ വർഷത്തെ പൂരവും ഈ വർഷവും പൂരവും ഒരു പോലെ ആയിരുന്നോ???? 🤣🤣
@thekkuvadakkan5852
@thekkuvadakkan5852 3 жыл бұрын
പൂരത്തിനിടെ നടന്ന അപകടത്തിൽ അതിയായി ദുഃഖം രേഖപെടുത്തുന്നു, ആദരാഞ്ജലികൾ തൃശൂർ പൂരം ഒരു വികാരം ആണ് അതിലുപരി വിശ്വാസവും ആചാരവുമാണ് തൃശൂർ പൂരത്തിന് മുൻപ് വന്ന പല പൂരങ്ങളും അതി ഗംഭീരമായി തന്നെ നടന്നിട്ടുണ്ട് ഈ വർഷം തൃശൂർ പൂരവും നടത്താൻ സാധിക്കും എന്ന വിശ്വാസത്തിൽ ആയിരിന്നു ലോകമെമ്പാടും ഉള്ള ജാതി മത ഭേദമന്യേ ഉള്ള പൂര പ്രേമികൾ കഴിഞ്ഞ 4 മാസമായി തൃശൂർ ഇലേക്കാണ് ഉറ്റു നോക്കികൊണ്ടിരിക്കുന്നത് പക്ഷെ നിർഭാഗ്യവശാൽ പെട്ടെന്നാണ് അനിയന്ത്രിതമായി കൊറോണ രോഗ ബാധ ഇത്രയധികം കൂടിയത് വിപുലമായി നടത്താൻ തീരുമാനിച്ച പൂരത്തെ ആളുകളെ നിയന്ത്രിച്ചെങ്കിലും നടത്താൻ പൂരം സംഘാടകർ നിര്ബന്ധിതരാവുകയാണ് വാസ്തവത്തിൽ സംഭവിച്ചത് അതിനെ ചൊല്ലി എന്തിനാണ് സഹോദരന്മാരെ അപകടത്തെയും ചേർത്ത് ചുമ്മാ തമ്മിൽ തല്ലുന്നത് തൃശൂർ പൂരം ഓരോ കേരളീയനും അഭിമാനിക്കാവുന്ന ഒന്നാണ് എല്ലാവരെയും കൊറോണ രോഗത്തിൽ നിന്ന് രക്ഷിക്കുമാറാകട്ടെ
@solomonjoy8420
@solomonjoy8420 3 жыл бұрын
വെടികെട്ടുണ്ടായിരുന്നില്ല, പക്ഷെ എല്ലാം പൊട്ടിച്ചുതീർത്തു..... 😂😂😂
@riyastir
@riyastir 3 жыл бұрын
2 ഉം ഒന്നല്ലേ
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
കട കാലിയാ ക്കൽ
@user-lm1wu8ny8r
@user-lm1wu8ny8r 3 жыл бұрын
ഓരോ മൊണ്ണകൾ .. ന്താ ചെയ്യാ...
@sreelalvr8924
@sreelalvr8924 3 жыл бұрын
Haha
@moideenkutty1966
@moideenkutty1966 3 жыл бұрын
അതിപ്പോ.... സിസേറിയൻ ആയാലും നോർമൽ പ്രസവം ആയാലും കുഞ്ഞു പിറന്നു എന്നല്ലേ പറയൂ... 😂
@binishpni
@binishpni 3 жыл бұрын
മീനിനെ കൊല്ലാൻ വെള്ളത്തിൽ ഇടാൻ പറയുന്ന പോലെ ആയി 🙄
@mahimamahi4259
@mahimamahi4259 3 жыл бұрын
Correct
@sreelalvr8924
@sreelalvr8924 3 жыл бұрын
Sathyam
@Alok-nc9yv
@Alok-nc9yv 3 жыл бұрын
😂
@aneenaabdulhameedk8784
@aneenaabdulhameedk8784 3 жыл бұрын
😂
@UnniKrishnan-xj5yp
@UnniKrishnan-xj5yp 3 жыл бұрын
ഞാനും തൃശ്ശൂർക്കാരൻ ആണ് പക്ഷെ ഈ അവസ്ഥയിൽ പൂരം നടത്തിയത് അഹങ്കാരം ആണ്, എന്തിനെയും എതിർക്കുന്ന ശീലം നന്നല്ല.
@adithyanadi1399
@adithyanadi1399 3 жыл бұрын
Corona ippo varum enn arodum paranjindayilla..
@abhinav-pe2fi
@abhinav-pe2fi 3 жыл бұрын
Mmm valiya vila ipza komdkunund.... Pottttaan....jevana valth puurama ... Bot thalaya
@abhinav-pe2fi
@abhinav-pe2fi 3 жыл бұрын
@@Strings_of_Grace 😖🦇
@adithyanadi1399
@adithyanadi1399 3 жыл бұрын
ഞങ്ങളുടെ തൃശൂർ പൂരം inghane അല്ല....ഞങ്ങൾ എല്ലാം കുറച്ചത് ആണ്. അടുത്തകൊല്ലം കാണാം യഥാർത്ഥ തൃശൂർ പൂരം🔥🔥🔥😎😎ഞങ്ങൾക്ക് പൂരം ചടങ്ങുകൾ മാത്രം ആയി നടത്തിയപ്പോഴും അതിനെ അഹങ്കാരം എന്ന് വിളിക്കുന്ന ആളുകൾ ഉണ്ട്.അവർ ശെരിക്ക് ഉള്ള തൃശൂർ പൂരം കണ്ടട്ടില്ല
@eddythoughts5221
@eddythoughts5221 3 жыл бұрын
വർഷം ഒന്ന് കഴിഞ്ഞു ഇതുവരെ ഒരു ദൈവങ്ങളും കനിഞ്ഞില്ല. പൊട്ടിച്ചോ പൊട്ടിച്ചോ.. കുറേ എണ്ണം ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു... അപ്പോൾ ദൈവങ്ങളുടെ വക കുറേ കാർബൺ die oxide കൂടെ....
@bepositive7235
@bepositive7235 3 жыл бұрын
👍👍👍
@nisaryousaf6865
@nisaryousaf6865 3 жыл бұрын
വിവരം ഇല്ലായ്മ
@abhishekarakcreations6837
@abhishekarakcreations6837 3 жыл бұрын
Fact 👍👌👌 Bro
@utube9346
@utube9346 3 жыл бұрын
💯
@sanoop3445
@sanoop3445 3 жыл бұрын
Exacty bro
@gokulakrishnank3193
@gokulakrishnank3193 3 жыл бұрын
പ്രമാണിമാരുടെ പൂരമായി തൃശൂർ പൂരം ഒതുക്കിയത് തീരെ ഉചിതമായ തീരുമാനം ആയിരുന്നില്ല. മരിച്ചവർക്ക് ആദരാഞ്ജലികൾ.
@logictechbysijo9491
@logictechbysijo9491 3 жыл бұрын
Njn thrissur karan Anu.... Egane oru maha-mari ullapol pooram nadathiyatgil anik athirppanu..😒
@bt9604
@bt9604 3 жыл бұрын
@Dragon In enkil bomb idd aanna
@salmanfariz1297
@salmanfariz1297 3 жыл бұрын
@@bt9604 yeah boy🤩
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
I too am from Thrissur... Naattukaarude aa manasu...ho! Mattu rajyangalil jeevan nashtapettavarude uttavarude nilavili kekkumbol ...mmde aalkarangdu poora nadathi melavum chireeeyoru vedikettaa nadathi istoooo.. aa manasu..👍 mass aalouolaanu mmde Thrissurkaar.. mmm mmm
@yoman4398
@yoman4398 3 жыл бұрын
അതിനു ആരേലും പ്രോട്ടോകോൾ ലെങ്കിച്ചു നടത്തിയോ????????
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
@@yoman4398 uvvisto maskilyayirunnu.. tv yil kandu koritharichille?! 😁
@Vishnusurendran17
@Vishnusurendran17 3 жыл бұрын
കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ഗുരുദേവൻ പണ്ടേ പറഞ്ഞതാണ് നമ്മളോട്. ആര് കേൾക്കാൻ ആരോട് പറയാൻ
@alwinroy4209
@alwinroy4209 3 жыл бұрын
Eth mye🙄
@yoman4398
@yoman4398 3 жыл бұрын
അതിനു എവിടെ മരം വീണ്ണാണ് മരിച്ചത്,, വെടികെട്ടു കൊണ്ടല്ല 🙄🙄
@dragonlit8441
@dragonlit8441 3 жыл бұрын
ഗുരുദേവന്റെ endi 🤣😂
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
ഒന്ന് പോടോ ഹേ......
@yoman4398
@yoman4398 3 жыл бұрын
ന്യൂസ്‌ കുറച്ചു വായിച്ചാൽ ഇതുപോലെ ഇരിക്കും 🙄
@jomonmathew2286
@jomonmathew2286 3 жыл бұрын
വെടിക്കെട്ട്‌ ഇല്ലായിരുന്നു... പൊട്ടിച്ചു തീർത്തു... രണ്ടും ഒന്നുതന്നെ അല്ലേ?
@anjaliadhisubeesh3433
@anjaliadhisubeesh3433 3 жыл бұрын
അമ്പലത്തിൽ ചെയ്യുന്ന കർമങ്ങൾക്ക് അതിൻ്റേതായ ആചാരങ്ങൾ എന്തെങ്കിലും ഉണ്ടാകില്ലേ. അത് ഒഴിവാക്കി ആകും ഇപ്പൊ പൊട്ടിച്ചിട്ടുണ്ടകുക
@sktrolls2991
@sktrolls2991 3 жыл бұрын
😁🤭💥
@nightcrawler864
@nightcrawler864 3 жыл бұрын
@@anjaliadhisubeesh3433 പൊട്ടുമ്പോ എല്ലാം കണക്കല്ലേ ദാസാ🤣
@radhikasunil9280
@radhikasunil9280 3 жыл бұрын
വെടി പൊട്ടിക്കാനുള്ളതാണ് .... സു ക്ഷിച്ച് വെയ്ക്കുന്നതാണ് അപകടം ..... ഇത് ഒഴിഞ്ഞ ground അല്ലേ
@RoshansankarAj
@RoshansankarAj 3 жыл бұрын
@@radhikasunil9280 അതെ
@anaconda223
@anaconda223 3 жыл бұрын
ഇങ്ങനെയാണെങ്കിൽ എന്താ പൊട്ടിച്ചാൽ പോരെ വെളിച്ചവും വേണം ശബ്ദവും വേണം
@sjk_media5775
@sjk_media5775 3 жыл бұрын
അപകടം എന്ന് പറഞ്ഞിട്ട് ആർക്കാണ് എന്ന് പറഞ്ഞില്ല
@arjunrajendran8225
@arjunrajendran8225 3 жыл бұрын
Ath reach koodan ullatha
@nicethadevus8368
@nicethadevus8368 3 жыл бұрын
Aalmarathinte komb veenu,2 per marichu
@thomask6999
@thomask6999 3 жыл бұрын
എന്തായാലും പൊതുജനത്തിന് അപകടമുണ്ടായില്ല, അവർക്കവിടെ പ്രവേശനമില്ലായിരുന്നല്ലോ ?!
@akshaykk6627
@akshaykk6627 3 жыл бұрын
2 പേർ മരിച്ചു. മരം വീണു
@antonyg9172
@antonyg9172 3 жыл бұрын
എല്ലാം ഒരുതരം കോലാഹലങ്ങൾ ,!😔 ഫലമോ, കണ്ണീരും നീണ്ടുനിൽക്കുന്ന വിരഹവേദനകളും. 😔
@yoman4398
@yoman4398 3 жыл бұрын
മരം ആണ് വീണത്.. Not cuz of fireworks
@Babu-iv8tk
@Babu-iv8tk 3 жыл бұрын
ലക്ഷങ്ങൾ കത്തിച്ച് തീർക്കുന്നു. ഉത്തരേന്ത്യയിൽ ഓക്സിജൻ ഇല്ലാതെ നമ്മുടെ സഹോദരങ്ങൾ മരിച്ച് വീഴുന്നു. മനുഷ്യൻ മൃഗങ്ങളെക്കാൾ അധപതിച്ചിരിക്കുന്നു.
@yoman4398
@yoman4398 3 жыл бұрын
@@Babu-iv8tk ഇവിടെ കത്തിച്ചത് കൊണ്ടാണോ? അവിടെ ഓക്സിജൻ നഷ്ടമായതു.... കുറച്ചും കൂടെ logic വച്ചു പറയു!!
@yoman4398
@yoman4398 3 жыл бұрын
@@Babu-iv8tk fire works ഉപയോകിക്കുന്ന എത്രയോ രാജ്യങ്ങൾ ഉണ്ട്....
@manojt.k9359
@manojt.k9359 3 жыл бұрын
anubhavikkateee nariya politics... inium mathiyayille e arumathikkal
@shyjahtfcshyjahtfc7089
@shyjahtfcshyjahtfc7089 2 жыл бұрын
2022 pooram kaznj kanunnavar unndo
@kavyakrishnakumar1599
@kavyakrishnakumar1599 3 жыл бұрын
അപകടം മറ്റൊന്നുമല്ല. തിരുവമ്പാടി ദേവസ്വം കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണൻ, രമേഷ് എന്നിവർ മരണപ്പെട്ടു. മരം വീണാണ് മരണപ്പെട്ടത്. ഇരുവർക്കും പ്രണാമം🙏
@pindropsilenc
@pindropsilenc 3 жыл бұрын
ഇതിൻറെ നടത്തിപ്പുകാർ ആണോ അവർ?? സംഗതി പോളി എന്നാലും പ്രണാമം
@kavyakrishnakumar1599
@kavyakrishnakumar1599 3 жыл бұрын
@@pindropsilenc committee അംഗങ്ങൾ. ഒരാൾ മരിക്കുന്നത് പൊളിയായി തോന്നിയോ🙄
@singerbeats8236
@singerbeats8236 3 жыл бұрын
Excellent
@singerbeats8236
@singerbeats8236 3 жыл бұрын
@@kavyakrishnakumar1599 100 വട്ടം
@SaiKumar-qs9ly
@SaiKumar-qs9ly 3 жыл бұрын
@@lailamadhu6332 tips.. ijjathi 😂😂
@jasijasibari8395
@jasijasibari8395 3 жыл бұрын
ഇതിലും ഉഷാർ ആയിട്ട് ഫിറോസ്ക്ക പൊട്ടിച്ചു 😂
@ujithavp6866
@ujithavp6866 3 жыл бұрын
Firozka uuir
@Nivedhya..
@Nivedhya.. 3 жыл бұрын
😂
@alluuu0067
@alluuu0067 3 жыл бұрын
😜😜
@brossdds
@brossdds 3 жыл бұрын
😂🤣🤣😂
@stg8082
@stg8082 3 жыл бұрын
ആചാരാനുഷ്ടാനം കൈവിടരുത്. ചത്താലും വിടരുത്.
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
ശാസ്ത്രം പുരോഗമിച്ചിട്ടും മനുക്ഷന്റെ ചിന്ത ശേഷി അതിനൊപ്പം വളരുന്നില്ല
@prem9501
@prem9501 3 жыл бұрын
സത്യം. അതിന്‌ ഇനി കുറെ കാലം എടുക്കും. വിവരം ഉള്ള ആള്‍ക്കാര്‍ ഉള്ള ഏതെങ്കിലും നാട്ടില്‍ പോയി രക്ഷപ്പെടണം. ഇവിടെ മതിയായി
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Esp. ente naattukaar Thrissur kaar.. vivaradoshathinte paryayangal!🙄
@yoman4398
@yoman4398 3 жыл бұрын
പറയുമ്പോൾ കാര്യം വ്യക്തമാകണം അല്ലാതെ വാലും തലയും ഇല്ലാതെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല
@yoman4398
@yoman4398 3 жыл бұрын
മരം വീണു ആണ് ആക്‌സിഡന്റ് ഉണ്ടായതു.... Not cuz of fireworks! Learn full news before commenting...
@Mukuvm
@Mukuvm 3 жыл бұрын
Aa thaalparyam illathavar naadu vittu ppvunnath thanneyaa nallath..verthe naadinu bhaaramaayit enthina avade nilkane
@nisaryousaf6865
@nisaryousaf6865 3 жыл бұрын
വല്ല പാവപ്പെട്ടവനും മരുന്ന് വാങ്ങാൻ കൊടുത്താൽ പോരെ ഈ പൊട്ടിച്ച ക്യാഷ് ചുമ്മാതല്ല അല് മരം വീണത്
@mr.stranger8030
@mr.stranger8030 3 жыл бұрын
ഹജ്ജിന് പോണ പൈസയും പള്ളിപണിയാൻ പോണ പൈസയുമൊക്കെ വാക്സിൻ വാങ്ങിക്കാൻ കൊടുത്തിട്ട് പോരേ ഇതൊക്കെ?
@തീവണ്ടിതങ്കപ്പൻ
@തീവണ്ടിതങ്കപ്പൻ 3 жыл бұрын
@@mr.stranger8030 👍👍👍
@ajilvlogs295
@ajilvlogs295 3 жыл бұрын
@@mr.stranger8030 🤭😂
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Ne mukkikn palli undakunath kond vangi koduthude allenkilum njamante alkark mattulavarude karyathil bayaankaram shrada ann
@kichuzzzvlog6135
@kichuzzzvlog6135 3 жыл бұрын
@@mr.stranger8030 അത് point
@theophine11
@theophine11 3 жыл бұрын
Can we evaluate the volume of oxygen unnecessarily destroyed through this process and the impact of damages on ozone?
@DanielJD69
@DanielJD69 2 жыл бұрын
aaha than ethu grahathil ninna vanne,innethi aadyam kanda saanam aano vedikkettu???
@sabariraj6726
@sabariraj6726 2 жыл бұрын
Aha enna neeyokke car, bike, refrigerator, stove onnum use cheyyanda Ithellam O2,O3 damage veruthum
@theophine11
@theophine11 2 жыл бұрын
@@sabariraj6726 These fireworks are only for entertainment while the other things you mentioned are among the basic necessities of life. You need to distinguish the difference.
@sabariraj6726
@sabariraj6726 2 жыл бұрын
@@theophine11 talking about basic necessities, do you think its necessary to hold election winning celebrations, vishu, perunnal, diwali,(which all include fireworks), 3നേരം ബാങ്കുവിളി etc If you really dont want to celebrate any of these above mentioned practices shows that you are highly influenced by western culture🤦‍♂️
@theophine11
@theophine11 2 жыл бұрын
@@sabariraj6726 Of course we need to restrict our activities to fulfill our basic needs considering the fact that the very existence of earth is at stake due to the hyper activities of humans.
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 3 жыл бұрын
എത്ര പണമാണ് ഇങ്ങനെ പൊട്ടിച്ചു കളഞ്ഞത്.
@ajaygcl4031
@ajaygcl4031 3 жыл бұрын
അടുക്കളയിൽ നിന്നും അവിലോസുണ്ട ഉണ്ടാക്കി ക്‌ളാരാ എനിക്ക് തരുന്നു. ഞാൻ ആരമത്തിൽ നിന്നും അന്ദൂറിയ പറിച്ചു ക്ലാരക്ക് തരുന്നു...by ഉമ്മ... ഉമ്മച്ചൻ
@asholt1278
@asholt1278 3 жыл бұрын
@@ajaygcl4031 🤣🤣🤣
@dream-kk9kb
@dream-kk9kb 3 жыл бұрын
@@ajaygcl4031 🤣🤣🤣🤣🤣😂🤣🤣🤣
@theophine11
@theophine11 3 жыл бұрын
@@ajaygcl4031 Psycho spotted.
@gireeshsheeja2603
@gireeshsheeja2603 3 жыл бұрын
ഈ പ്രാവശ്യം പൂരം കുറച്ചുപേരുടെ പിടിവാശിയാണ് . കഴിഞ്ഞവർഷം ചടങ്ങ് മാത്രമായി നടത്തിയപ്പോൾ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായോ ഇല്ലല്ലോ ? 2 ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ എല്ലാവർക്കും തൃപ്തി ആയി . എല്ലാത്തിലുമുപരി ദേവഹിതം എന്നൊന്ന് ഉണ്ട്‌. ഗണിച്ചുനോക്കിയാൽ മനസ്സിലാവും . പുറ്റിങ്ങൽ ക്ഷേത്രംവെടികെട്ടു അപകടം അതുകാണിച്ചുതന്നതാണ് എന്നിട്ടു പഠിക്കുന്നില്ല പൂരം വാശിപ്പുറത്തു നടതേണ്ട ചടങ്ങല്ല.
@remyadv5017
@remyadv5017 3 жыл бұрын
ജനങ്ങളുടെ ജീവനേക്കാൾ വില പൂരത്തിന് കൊടുക്കുമ്പോൾ ദൈവത്തിനുപോലും ഇഷ്ടപ്പെടില്ല..
@AkshayKumar-F250
@AkshayKumar-F250 3 жыл бұрын
Enth daivam...
@musthafamusthafa3378
@musthafamusthafa3378 3 жыл бұрын
Yes
@radhikasunil9280
@radhikasunil9280 3 жыл бұрын
അതിന് പുരം പുരത്തിന്റെ രീതിയിൽ അല്ലല്ലോ നടത്തിയത്
@remyadv5017
@remyadv5017 3 жыл бұрын
@@AkshayKumar-F250 ningalude manasine ningal kandittundo, illallo pakshe manasine kurichum manasaakshiyekkurichum orikkalenkilum paranjittille athupole thanneyaanu daivam..
@hemanthgeorge8052
@hemanthgeorge8052 3 жыл бұрын
നമ്മടെ രാജ്യത്തിൽ ആൾകാർ ശ്വാസം കിട്ടാണ്ട് ഇരുന്നാലെന്താ ആചാരങ്ങളും അനുഷ്ടാണെങ്ങളും ഒന്നും മൊടക്കരുത്.😇
@radhikasunil9280
@radhikasunil9280 3 жыл бұрын
പെരുന്നാൾ അനുഷ്ഠാനങ്ങൾ വേണ്ടായെന്നു വെയക്കുമോ
@da-kb1kx
@da-kb1kx 2 жыл бұрын
@@radhikasunil9280 ath parayaruth ne perunalin bamdset polum undayirunilla vedikettum
@manucomposer
@manucomposer 3 жыл бұрын
ഇപ്പോൾ കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങുകൾ ചുരുക്കാൻ തയ്യാറായെങ്കിൽ അടുത്ത തവണ പൂരം കെങ്കേമം ആയി നടത്താമെന്ന് ചിന്തിക്കണമായിരുന്നു. സ്വകാര്യ ലാഭത്തിനുവേണ്ടി ആരൊക്ക എന്തൊക്ക പ്രകോപനം സൃഷ്ടിച്ചാലും ദൈവവിധി ഒന്നുണ്ട്. ഈ മഹാമാരി സമയത്ത് ഇത്തരം പൂരങ്ങൾ ഒന്നും തന്നെ നടത്താൻ പാടില്ല എന്ന യാഥാർത്ഥ്യം ചിന്തിക്കാനുള്ള തലച്ചോറ് ദൈവം തന്നിട്ടുണ്ട്. അതിനു വിരുദ്ധമായ ഉള്ള അഹങ്കാരത്തിന് ഫലമാണ് മരക്കൊമ്പിന്റെ രൂപത്തിൽ ഈ കണ്ടത്.
@avarma8807
@avarma8807 3 жыл бұрын
പള്ളിയിലായാലും അമ്പലത്തിൽ ആയാലും ദൈവത്തിന് കൊടുക്കുന്ന ഈ പണി നിർത്തുന്നത് എല്ലാവർക്കും നല്ലത് .ഇല്ലെങ്കിൽ ശുദ്ധവായു കിട്ടാതെ ചാവാം .സാംസ്‌കാരിക കേരളം .
@vijithkp9662
@vijithkp9662 3 жыл бұрын
Enitt epo evd pure air analoo ulath
@nisaryousaf6865
@nisaryousaf6865 3 жыл бұрын
നശിപ്പിച്ചു ഈ നാട്
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
ആദ്യം വാഹനം നിർത്തിയാൽ എയർ പൊല്യൂഷൻ ഉണ്ടാവില്ല
@fiminsimon9625
@fiminsimon9625 3 жыл бұрын
ആഘോഷം ങ്ങള്ളൊക്കെ നല്ലതാ ബട്ട്‌ ഈ പൂരം നമക്കും ജീവന ണ് രാമചന്ദ്രൻ യും ❤️ ഇത്ര യും മോശം സാഹചര്യത്തിൽ നടത്തിയവരോട് ഞാനും എന്റെ ഈ മനോഭാവം ഉള്ളവരുടെയും നടുവിരൽ നമസ്കാരം നന്ദി...
@georgepottakaran9786
@georgepottakaran9786 3 жыл бұрын
This pooram and fireworks could have been avoided in view of the Covid pandemic.
@roopamadhu3923
@roopamadhu3923 3 жыл бұрын
Ovvoooo kollallo
@demboy12
@demboy12 3 жыл бұрын
Nta ponnu achaayaa mindalle .. peru nokki comment vaayichu theri parayaan aalund.. nthelim kaanikkatte..
@cartik604
@cartik604 3 жыл бұрын
E covid samayathu electionum vendayirunnu
@bilal_x1541
@bilal_x1541 2 жыл бұрын
Poyedo
@computerlab8696
@computerlab8696 3 жыл бұрын
മരക്കൊമ്പ് ദൈവത്തിന്റെ കൈ
@kingyt8288
@kingyt8288 3 жыл бұрын
ആളുകൾ അതികം ഉണ്ടായിരുന്നെങ്കിൽ യെന്തവുമായിരുന്നു അവസ്ഥ
@JISHNUDAS11
@JISHNUDAS11 3 жыл бұрын
Corona anelum aana idanjalum Aalu veenalum numbersil vethyasam undavum uthsavam njangal nadathum :)
@A6JUN.
@A6JUN. 3 жыл бұрын
@@JISHNUDAS11 മനുഷ്യ ജീവന് വില കൊടുക്കുന്നയാൾ ആയിരുനെങ്കിൽ ഇവിടെ ഈ കമന്റ്‌ ഇടിലായിരുന്നു..!!🚶‍♂️
@uwaisms
@uwaisms 3 жыл бұрын
@@JISHNUDAS11 nallathaaa
@nithinsmadathil5658
@nithinsmadathil5658 3 жыл бұрын
@@A6JUN. ആദ്യം ഇലക്ഷന് നിർത്തണമാറുന്നു..... എന്നിട്ട് ഡയലോഗ്സ് അടിക്ക്....
@nicethadevus8368
@nicethadevus8368 3 жыл бұрын
Electionte peril ellarum koodi mask polm vekkathe azhinjadiyappo illatha ethirpan palarkkum ippo ullath,
@loudspeaker7257
@loudspeaker7257 3 жыл бұрын
എത്രത്തോളം വായു മലിനീകരണം ആണുണ്ടാക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ല..
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ശരി പണ്ഡിതാ
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
എന്നാൽ എല്ലാ വണ്ടികളും ഓട്ടം നിർത്തി ഒതുക്കി ഇടാം
@shafanjum13000
@shafanjum13000 3 жыл бұрын
All festivals are good and part of our calture and it must be celebrated, however thjs time we could have avoided! Matter of common sense ☺️
@Mgm_Audios
@Mgm_Audios 3 жыл бұрын
തീപ്പെട്ടിയില്ല.. തീയിരിക്കട്ടെടാ 💥💥💥
@honeydropsfood.travelling1228
@honeydropsfood.travelling1228 3 жыл бұрын
അതിലേക്ക് കുറേ വെള്ളംഒഴിച്ച് മണ്ണിട്ട് മൂടിയ പോരായിരുന്നോഎന്തോ ഒരുപാട് ആൾക്കാർ അപ്പുറത്ത് വേദനിക്കുമ്പോൾ ഇതു പൊട്ടുന്നത് കാണുമ്പോൾ എന്തോ വല്ലാത്തസങ്കടം തോന്നുന്നു
@meenakshikkutti
@meenakshikkutti 3 жыл бұрын
Ithu pottikunnath kanunnathenthinu..kanathirunnal poree ...ith kanan poyal mathrame kanan pattu..njangal aduthu kidakunnavar polum arinjillallo vedikett.ningal enthinu bejar aavanam..
@hariharanm1964
@hariharanm1964 3 жыл бұрын
Ahn best appo pinnae mine kuzhichitta pole aavum choodu koodiya eppo vennelum pottum
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
🙄.. Appol.. Athu. Mannil choodu kodiya blast nadakkum
@amalsebastian8084
@amalsebastian8084 3 жыл бұрын
ഒരു ടാങ്കറിൽ വെള്ളം കൊണ്ടാണ് ഒഴിച്ചാൽ പോരാന്നോ🤓😁😂
@SabzIndi
@SabzIndi 3 жыл бұрын
പോരാ... കുഴിയിൽ നിന്ന് തിരിച്ചു എടുക്കുന്നത് അതിലേറെ റിസ്ക് ആണ്... അല്ലെങ്കിൽ കുഴിയിൽ തന്നെ കിടക്കട്ടെ എന്ന് വെച്ച് കഴിഞ്ഞാൽ ഭൂമിക്ക് ചൂട് തട്ടുമ്പോൾ അവിടെ കിടന്നു പിന്നീട് പൊട്ടാനും സാധ്യത ഉണ്ട്.
@sudheeshvs2102
@sudheeshvs2102 3 жыл бұрын
Po
@HappyFaz999
@HappyFaz999 3 жыл бұрын
@@SabzIndi നിങ്ങൾ അല്ലെ പാത്രം കൊട്ടുമ്പോ virus ചാകും എന്ന് പറഞ്ഞു നടന്ന ടീം
@SabzIndi
@SabzIndi 3 жыл бұрын
@@HappyFaz999 ആന എന്ന് പറയുമ്പോ ചേന എന്ന് പറയുന്നോ...
@BENZENE6K
@BENZENE6K 3 жыл бұрын
@@SabzIndi 🤣😂🤣😂
@toretheesh
@toretheesh 3 жыл бұрын
ഇത്‌ വെള്ളം ഒഴിച്ച്‌ നശിപ്പിക്കാൻ പറ്റില്ലേ ? ഇങ്ങനെ പൊട്ടിച്ചാണോ നശിപ്പിക്കുന്നത്‌ , അടിപൊളി 😢
@munnumunavar_1155
@munnumunavar_1155 3 жыл бұрын
@Dragon In gomuthram കുടിച്ചാൽ കോവിഡ് മാറും എന്ന് parayunna ചാണകങ്ങൾ ജയിക്കുന്നില്ലേ adhinekall മെച്ചം ഈ കോൺഗ്രസ്സും സിപിഎം jatikunnadhann
@munnumunavar_1155
@munnumunavar_1155 3 жыл бұрын
@Dragon In gomuthram കുടിച്ചാൽ കോവിഡ് മാറും എന്ന് parayunna ചാണകങ്ങൾ ജയിക്കുന്നില്ലേ adhinekall മെച്ചം ഈ കോൺഗ്രസ്സും സിപിഎം ജയിപ്പിക്കുന്നദ്
@munnumunavar_1155
@munnumunavar_1155 3 жыл бұрын
@@sreekeshs.s8233 നിനക്ക് ഹിന്ദി ഗ്രാമർ മുഴുവൻ അറിയാമലോ ഒന്ന് പോടോ സങ്കമിത്രം
@gourilakshmi2667
@gourilakshmi2667 3 жыл бұрын
@@sreekeshs.s8233 sobha surendran aakumle nigade hindi teacher.😂
@sivadasanmenon9265
@sivadasanmenon9265 3 жыл бұрын
@Dragon In ഈ പൊട്ടന്മാർക് പൂരം,വെടിക്കെട്ടു ഒന്നും അറിയില്ല വെറുതേ തള്ള് മാത്രം,അവരോടൊക്കെ മറുപടി കൊടുത്തു ഉള്ള വിവരം കളയരുത്?.ഇവര് വെള്ളം ഒഴിച്ച് വെടിമരുന്ന് കളയട്ടെ?.കാട്ടു കോഴികെയു എന്ത് കര്കിടക shankranthi?
@bastianpadik9542
@bastianpadik9542 3 жыл бұрын
ചാകാൻ നേരം മനുഷ്യൻ്റെ ശാഠ്യം.. അതാണ് ഈ കാണുന്നത്...ഇവിടെ ഇപ്പൊ ഓക്സിജൻ ഇല്ല..ഒള്ളത് കൂടെ മലിനം ആക്കുന്നു..
@dileepcv1985
@dileepcv1985 3 жыл бұрын
കൊറോണ കുറവുള്ള സമയത്താണ് പൂരം നടത്താൻ തീരുമാനിച്ചത്. ഒരു ഇലക്ഷൻ നടത്തി കൊറോണയെ വിളിച്ചു വരുത്തി. അതുകൊണ്ട് പൂരം വേണ്ടാന്നു വെച്ചൂ..... ഇലക്ഷൻന്റെ കാവടിയാണ് കാണേണ്ടത്..
@philipvarghese2863
@philipvarghese2863 3 жыл бұрын
Election result varumbol avaru veliyil irangiyal odichittu thallanam😅😅
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
കോറോണയെ ഭയന്ന് എങ്കിലും പുരം മാറ്റിയിരുന്നു എങ്കിൽ, ഇ അപകടം ഒഴിവാക്കാമായിരുന്നു..... 😐😐😐
@ഗജകേസരി
@ഗജകേസരി 3 жыл бұрын
Maram Veenu Rendu Jeevan Poyi Sammathikkunu, Corona Karanam Ethra Jeevan Poyi ?
@sainudheenvp9848
@sainudheenvp9848 3 жыл бұрын
👍
@whitewolf12632
@whitewolf12632 3 жыл бұрын
പരമാവധി ആളുകളെ കുറച്ചാണ് ചടങ്ങുകൾ നടത്തിയത് .അപകടങ്ങൾ ആരുടെയും കയ്യിലല്ല
@athullal7438
@athullal7438 3 жыл бұрын
ഇന്നത്തെ പത്രത്തിൽ കാണുന്നു ആളുകൾ കൂടി നില്കുന്നത്. ഇവിടെ social distancing ഒന്നും ബാധകമല്ലേ? ഈ ഒരു സാഹചര്യത്തിൽ പൂരം നടത്തേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. ഒരാൾക്കു മാത്രം രോഗം വന്നാൽ പോലും ചികിത്സ നൽകാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. അപ്പോഴാണ് ഇതെല്ലാം. ദൈവം ഉണ്ടെങ്കിൽ അറിഞ്ഞു പണി കൊടുത്തതാണ് ഇത്.
@rahulnair6258
@rahulnair6258 3 жыл бұрын
@@athullal7438 ellavarum RT PCR negative aane. Covid protocol palichane pooram nadannathe. Pinne ith oru unfortunate event aane. If it was due to firecracker I would have blamed this organising committee.
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@athullal7438 അപ്പൊ തൃശൂർ പൂരത്തിൽ ഉള്ള തിരക്ക് മോന് കണ്ടിട്ടില്ലേ
@shajiputhukkadan7974
@shajiputhukkadan7974 3 жыл бұрын
കോവിഡ് മാനദണ്ഡങ്ങൾ ലങ്കിച്ച സംഘടകർക്കെതിരെ കേസെടുക്കണം....
@ajeeshs1883
@ajeeshs1883 3 жыл бұрын
വേണ്ടാ വേണ്ടാ എന്ന് വിവരമുള്ളോരെല്ലാം പറഞ്ഞു ..............എന്നിട്ടും പൂരഓളികൾ കേട്ടില്ല ..............അവസാനം ദൈവം തന്നെ കൊടുത്തു ..........ഇപ്പൊ പ്രമാണിമാർക്കെല്ലാം സമാധാനമായിക്കാനും !!
@nithinsmadathil5658
@nithinsmadathil5658 3 жыл бұрын
എന്ന് ഇലക്ഷന് നടത്തി കേരളം മുഴുവൻ കുട്ടിച്ചൊറാക്കിയവരുടെ അടിമ...
@radhikasunil9280
@radhikasunil9280 3 жыл бұрын
Election പ്രചരണത്തിനിടക്ക് എത്ര പേർ മരിച്ചു. Election പ്രചരണം വേണ്ട യെന്ന് വച്ചോ
@radhikasunil9280
@radhikasunil9280 3 жыл бұрын
മരിക്കാൻ സമയമാകുമ്പോൾ മരിക്കും ... അത് അസുഖം മൂലമോ ... accident കാരണമോ . ആകാം
@salmansufiyan5098
@salmansufiyan5098 3 жыл бұрын
മനുഷ്യന്മാർ ഒരു ഇറ്റ് ശോസത്തിനായി ഓടുമ്പോഴാണ് പറിയിലെ വെടിക്കെട്ട്..വല്ലാത്തൊരു കഷ്ട്ടം തന്നെയാണ് ഇത് പറയാതിരിക്കാൻ വയ്യ...
@uthrammedia6999
@uthrammedia6999 3 жыл бұрын
പത്മ ശ്രീ സരോജ്‌കുമാർ ഇതിനെതിരെ നടപടി എടുക്കണം .... 👍😂😂😂😂😂
@shaja524
@shaja524 3 жыл бұрын
ജീവ കാരുണ്യപ്രവർത്തനം ചെയ്യൂ
@greeshmapillai4048
@greeshmapillai4048 3 жыл бұрын
Sathyam!! Covid aayi ethrayo perude jeevitham aane vazhimuttiye!! Appozha pooravum vedikkettum.. 😪
@magicmashroom6488
@magicmashroom6488 3 жыл бұрын
😌🤣onnu podey
@mageshmoorkothmageshmoorko5705
@mageshmoorkothmageshmoorko5705 3 жыл бұрын
ഇതിൽ കുറച്ചു പൈസ ജിഹാദിനും കൊടുക്കട്ടെ
@navajyothnjh1234
@navajyothnjh1234 3 жыл бұрын
Podo
@vishnubaburaj9042
@vishnubaburaj9042 3 жыл бұрын
@@greeshmapillai4048 melakarum , aanakarum , vedikettukarum thoyilalikalanu . Abarku thoyil vende ithelem nirthiyal avarude jeevitham vayimuttile.
@sajeshkuthuparamba2031
@sajeshkuthuparamba2031 3 жыл бұрын
"എന്തായാലും പൂരം ഗംഭിരമായി " പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും നന്ദി 🙏 ഞങ്ങൾക്ക് എത്താൻ പറ്റാത്തിൽ വിഷമം അടുത്തവർഷം ഇതിലും ഭംഗിയാക്കാം എന്ന ശുഭപ്രതീക്ഷ❤️ മരിച്ചവർക്ക് പ്രണാമം🌹
@harisharis1217
@harisharis1217 3 жыл бұрын
ഇങ്ങിനെ ഒക്കെ പൂരം വേണമായിരുന്നോ
@rajeshrajamani3441
@rajeshrajamani3441 3 жыл бұрын
ഇനി എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്ക്ക് ഉത്സവം വേണം, ആ അഹങ്കാരത്തിനു ചേരിയിരു പണി തമ്പുരാന്റെ ഭാഗത്തുനിന്ന് അതിയേയുള്ളു
@anieroy9911
@anieroy9911 3 жыл бұрын
നിർധനരായ കുറച്ചു പേരെ സഹായിച്ചിരുന്നങ്കിൽ....
@RahulR-li4lh
@RahulR-li4lh 3 жыл бұрын
ഇതിൽ അപകടം എവിടെ 🙄
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഇത് വെടിക്കെട്ട്🤭🤭
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
ഇത് വെടിക്കെട്ട്🤭🤭
@rahulnair6258
@rahulnair6258 3 жыл бұрын
We both have same name my name is also Rahul R Nair
@ajayghooosh
@ajayghooosh 3 жыл бұрын
@@rahulnair6258 ഐന് 😂😂😂
@railfankerala
@railfankerala 3 жыл бұрын
@@rahulnair6258 ayseri😂😂😂😂
@ഭൂമിയിലെഅവകാശികൾ
@ഭൂമിയിലെഅവകാശികൾ 2 жыл бұрын
തോന്നിയപ്പോലെ തെമ്മാടിത്തരം കളിച്ചതല്ലേ അങ്ങനെ തന്നെ വേണം . ഭക്തത്തരുടെ ശാപമാണ്...
@VN-ux2ep
@VN-ux2ep 3 жыл бұрын
Ithil evide apakadam ?🤨🤨🤨
@vijeshkg6410
@vijeshkg6410 3 жыл бұрын
Poyi news kanada maraboothame
@nisar0ruvil919
@nisar0ruvil919 3 жыл бұрын
🤣🤣
@radhikasunil9280
@radhikasunil9280 3 жыл бұрын
ഇതിൽ അപകടം പറഞ്ഞല്ലാ .... heading അങ്ങനെ ഇട്ടു. മരകൊമ്പ് വീണ് 2 പേർ മരിച്ചു.
@apsmystylemylife3971
@apsmystylemylife3971 3 жыл бұрын
@@radhikasunil9280 മരിച്ചവർ പോയി,അപ്പൊ പരിക്കേറ്റവരുടെ കാര്യം🤔🤔
@adrin1294
@adrin1294 3 жыл бұрын
Nighalu chalakudy vedikattu kanditta💥 enna adutha perunalinu enghu poru makale.... Athokeyanu vedikatttu💞
@jalalkunju4281
@jalalkunju4281 3 жыл бұрын
ദൈവത്തിന്റെ ശിക്ഷ ലോകം മുഴുവന്‍ ഇറങ്ങിയിട്ട് അത് മനസ്സിലാക്കാൻ മനുഷ്യന് കഴിയുന്നില്ലങ്കിൽ പിന്നെ എന്ത് ചെയ്യാൻ.. ഒരു ഭാഗത്ത് ഓക്സിജൻ കിട്ടാതെ ജനങ്ങള്‍ ഇയ്യാംപാറ്റകളെ പോലെ പിടഞ്ഞു വീണു മരണപ്പെടുമ്പോൾ.. ഇവിടെ വെടിമരുന്ന് നിറച്ച് പൊട്ടിച്ചു രസിക്കുന്നു.. ദൈവത്തെ പൊട്ടനാക്കി എന്തോ നടത്തിക്കളയാം എന്ന് കരുതിയിറങ്ങിയവർക്ക് ദൈവം ചെറിയൊരു ശിക്ഷകൊടുത്തു എന്ന് കരുതിയാല്‍ മതി..
@amrithanandt5091
@amrithanandt5091 3 жыл бұрын
Old fireworks were great
@rajeshrajeshk7860
@rajeshrajeshk7860 3 жыл бұрын
അങ്ങനെ വീണ്ടും വീണ്ടും ചിലർ പറ്റിച്ചുകൊണ്ടേഇരിക്കുന്നു ചിലർ പറ്റിക്കപെട്ടുകൊണ്ടേഇരിക്കുന്നു കുറച്ചുകൂടിയെ ഉള്ളു കേട്ടോ അയാൾ വരുന്നവരെ,,,,,
@mantiztechcrafts5715
@mantiztechcrafts5715 3 жыл бұрын
Thrissur pooram jeevidathil orikkal polum kanathavareeee egane egane negative parayalloo..... orilkalekilum onnu kandokkk.... 😘😘 etu vere vere vere level anu makkaleeee😁😁😁😍
@akhil__dev
@akhil__dev 3 жыл бұрын
ഡേയ്.. ബോധം ഇല്ലാതെ ഓരോന്ന് പറയാതെ.. കൊറോണ ആയത് കൊണ്ടാണ് പൂരം നടത്തരുത് എന്ന് പറയുന്നത്.. അല്ലാതെ പൂരം മോശം ആണെന്ന് കരുതി അല്ല.
@trueteller960
@trueteller960 3 жыл бұрын
കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും!
@traditionalindia
@traditionalindia 3 жыл бұрын
ഒരു ദുരന്തവും രണ്ടു മരണവും വേണ്ടി വന്നു പൂരം സംഘാടകരുടെ തലയിൽ വെളിച്ചം വീഴാൻ, കഷ്ടം, ഒരത്യാവശ്യവുമുള്ള കാര്യമല്ല, രോഗഭീതി മാറിക്കഴിഞ്ഞ് അതി ഗംഭീരമായി നമുക്ക് പൂരം നടത്താമായിരുന്നു. ഒന്നോ രണ്ടോ വർഷം പൂരം നടത്തിയില്ല എന്നു വിചാരിച്ച് ഹിന്ദു മതം ഇല്ലാതാകില്ല. പൂരം തടസപ്പെടുത്തുന്നത് ഹിന്ദു മതത്തെ ഇല്ലാതാക്കാൻ വേണ്ടിയാണെന്നുള്ള മിഥ്യാ ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നു. ദുരന്തം എന്നേ അവരെക്കുറിച്ച് ഈ അവസരത്തിൽ പറയാനുള്ളൂ.
@SAJINPAPI
@SAJINPAPI 3 жыл бұрын
ഇവന്മാർ ഇത് എന്താ കാണിക്കുന്നെ
@jacobjoseph2816
@jacobjoseph2816 3 жыл бұрын
നഗരത്തെ പ്രകമ്പനം കൊള്ളിച്ചെന്ന് പറഞ്ഞിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ ഇവിടെ വരെ കേട്ടില്ല ഞാനും കേരളത്തിലാണ് ജീവിക്കുന്നത്. കൊറോണ ലോകം മുഴുവൻ പ്രകമ്പനം കൊള്ളിച്ചെന്ന് പറഞ്ഞാൽ സമ്മതിക്കാമായിരുന്നു.
@shibinasa1258
@shibinasa1258 3 жыл бұрын
ചങ്കുറ്റം തന്ന ഇ ദുരിതങ്ങൾ അനുഭവിക്കുമ്പോഴുo പടക്കങ്ങൾ പൊട്ടിക്കാൻ.. വർണ്ണങ്ങൾ വിതറിക്കാൻ... ഇതാണ്... ഭൂരിപക്ഷ സമുദായം.......
@rahco938
@rahco938 3 жыл бұрын
വെടിമരുന്ന് നന്നായി ന്നനച്ചിട്ട് എടുക്കാൻ പറ്റില്ലേ.
@abdulrasheed6891
@abdulrasheed6891 3 жыл бұрын
😁😁😁😁😁
@ajmalajuzz9646
@ajmalajuzz9646 3 жыл бұрын
Avark pottikkane ariyu edukkan ariyilla😂moilali😂
@12mmroundup26
@12mmroundup26 3 жыл бұрын
അതും ശെരിയാണ്
@rajeesbabu1363
@rajeesbabu1363 3 жыл бұрын
മാമനോടൊന്നും തോന്നല്ലേ മക്കളേ....😌
@rahees.a841
@rahees.a841 3 жыл бұрын
അതൊന്നും പറഞ്ഞാ പറ്റൂല.. ഞങ്ങക്ക് പൊട്ടിക്കണം.
@shibilimosez7741
@shibilimosez7741 3 жыл бұрын
ആളുകൾ ഇല്ലാത്തത് ഭാഗ്യം 🙌
@johnsonpp2357
@johnsonpp2357 3 жыл бұрын
കോവി സിനിടയിൽ പൂട്ടുകച്ചവടം😭😭😭😭
@roshinroshin.roshin3335
@roshinroshin.roshin3335 3 жыл бұрын
Super
@manu5023
@manu5023 3 жыл бұрын
അഹങ്കാരം അല്ലാതെ എന്ത്. കാശു കാർക്ക് വേണ്ടി ഈ കൊറോണ കാലത്ത് പൂരം നടത്തേണ്ട കാര്യം ഉണ്ടായിരുന്നോ
@tintuthomas5117
@tintuthomas5117 3 жыл бұрын
എന്ത് ആവശ്യം ആയിരുന്നു ഇതിന്റെയൊക്കെ?
@gopakumarkk5960
@gopakumarkk5960 3 жыл бұрын
കഴിഞ്ഞ പൂരത്തിന് ഷാൾ ഇട്ടത് മാത്രേ...ഓർമ്മയുള്ളൂ. ഇപ്പോ ഇവിടെ വരെ കാര്യങ്ങൾ എത്തി.😜
@safeervm6080
@safeervm6080 3 жыл бұрын
കുമ്പ മേള അമിട്ട് ഷാ 😄😄
@amalpaby2528
@amalpaby2528 3 жыл бұрын
കൊറോണയെ പുകച്ച് പുറത്ത് ചാടിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്
@prahladanpandalalam1099
@prahladanpandalalam1099 3 жыл бұрын
ഭക്ഷണത്തിനു പോലും വകയില്ലാതെ പതിനായിരങ്ങൾ നട്ടം തിരിയുന്നു, ഇവിടെ ദൈവത്തെ സുഖിപ്പിക്കാൻ കോടികൾ പൊട്ടിച്ചു കളയുന്നു
@nisaryousaf6865
@nisaryousaf6865 3 жыл бұрын
ദൈവത്തെ അല്ല ബ്രോ ധൈവങ്ങളെ സുഖിപ്പിക്കാനാണ്
@prahladanpandalalam1099
@prahladanpandalalam1099 3 жыл бұрын
@@nisaryousaf6865 ദൈവം എന്നുതന്നെ യാണ്, തുടർന്നുള്ള കമന്റുകളും കാണുക
@nisaryousaf6865
@nisaryousaf6865 3 жыл бұрын
@@prahladanpandalalam1099 yes ഞാൻ പറഞ്ഞത് ദൈവം പ്രകൃതിയാണ് പ്രപഞ്ചമാണ് മനുഷ്യനാണ് ദൈവങ്ങളെ ഉണ്ടാക്കിയത് മുതലെടുക്കാൻ വേണ്ടി
@shineshajahan1637
@shineshajahan1637 3 жыл бұрын
ചിരിക്കാതിരിക്കാൻ വയ്യ......,
@SurajInd89
@SurajInd89 3 жыл бұрын
പൂരം കുളം തോണ്ടിയതിൽ പിണറായിക്ക് അഭിമാനിക്കാം 😡
@allwinshabu6463
@allwinshabu6463 3 жыл бұрын
Koorey thrissur pooram haters kaannunund ...ehilum powarayi adutha kolam kanam
@snehitha7090
@snehitha7090 3 жыл бұрын
ഞഞ്ഞായി..!!
@vimalvimal4970
@vimalvimal4970 3 жыл бұрын
വേണ്ട പാന്റ് വേണ്ട.. ട്രൗസർ നീളമുള്ള ട്രൗസർ.. എന്ന് പണ്ടാരാണ്ടോ പറഞ്ഞത് ഓർമ വരുന്നു
@galaxyworld5828
@galaxyworld5828 3 жыл бұрын
കാലം വളര്‍ന്നതും മനുഷ്യന്‍ താഴോട്ട് അതാ പതിച്ചു എന്നതിന്‌ തെളിവ്
@arunajay7096
@arunajay7096 3 жыл бұрын
പൊളി 😍
@sajeevc.r.5090
@sajeevc.r.5090 3 жыл бұрын
വൈറസ് എല്ലാം ചത്തു പോയിട്ടുണ്ടാകും.
@dcbamedia7311
@dcbamedia7311 3 жыл бұрын
ദൈവത്തെ വെല്ലുവിളിക്കരുത് കൊറോണ ഒരുഭാഗത്ത് ഉയരുമ്പോൾ ഇതുപോലത്തെ അനാചാരങ്ങൾ നടത്തിയാൽ ഇതാണ് അവസ്ഥ
@adithyanadi1399
@adithyanadi1399 3 жыл бұрын
ഞങ്ങളുടെ തൃശൂർ പൂരം inghane അല്ല....ഞങ്ങൾ എല്ലാം കുറച്ചത് ആണ്. അടുത്തകൊല്ലം കാണാം യഥാർത്ഥ തൃശൂർ പൂരം🔥🔥🔥😎😎ഞങ്ങൾക്ക് പൂരം ചടങ്ങുകൾ മാത്രം ആയി നടത്തിയപ്പോഴും അതിനെ അഹങ്കാരം എന്ന് വിളിക്കുന്ന ആളുകൾ ഉണ്ട്.അവർ ശെരിക്ക് ഉള്ള തൃശൂർ പൂരം കണ്ടട്ടില്ല
@AnonYmOus-rc7my
@AnonYmOus-rc7my 2 жыл бұрын
Caption , പൂരത്തിന് ഇടക്ക് അപകടം newsil വേറെ എന്തോ 🤣
@Pathanamthitta.KL03
@Pathanamthitta.KL03 3 жыл бұрын
Ee time enklum aa cash pavangalkku kodu medicine cash illathe ethrayo peru avarkku kodukkukayo allel , food kodukku alle veedu vechu kodukku,
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Mmalu Thrissurkaar adhonnum cheyyilya tta..mmalu bhayangara vivaraanu..nalla ego ilyaatha manasum😂
@saidaliramzisajeev6539
@saidaliramzisajeev6539 3 жыл бұрын
Satyam
@sivadasanmenon9265
@sivadasanmenon9265 3 жыл бұрын
നിങ്ങള് 4 നേരം പോത്തും,കോഴിയും,ആടും വീട്ടിവിഴുങ്ങാറുണ്ടുടോ?അതോ കഞ്ഞി കുടിച്ചു ബാക്കി വരുന്ന കാശു മറ്റുള്ളവർക് കൊടുക്കാറുണ്ടോ?
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@tinklingcrystals6489 😂😂ആദ്യം പോയി ഭാഷ പഠിക്കാൻ നോക്ക്. എന്നിട്ട് fake തൃശൂർക്കാരനായി ഇറങ്ങിയാൽ പോരിഷ്ട
@ahammedshakir6534
@ahammedshakir6534 3 жыл бұрын
അഹങ്കാരഫലം ഇതെല്ലാം ഒന്നു ഒതുങ്ങിയ ശേഷം സന്തോഷത്തോട്‌ കഴിച്ചുകൂട്ടമായിരുന്നു
@porinjuvattoli2701
@porinjuvattoli2701 3 жыл бұрын
കാശു പൊട്ടിച്ചു കളയുന്ന ഓരോ അനാചാരങ്ങൾ പൂരമാണ് പോലും പൂരം 😂
@yadhukrish2402
@yadhukrish2402 3 жыл бұрын
ഈ പണം എല്ലാം പവങ്ങൾക്ക് കൊടുത്താൽ അവർ എല്ലാം പണക്കാർ ആയേനെ 😂
@porinjuvattoli2701
@porinjuvattoli2701 3 жыл бұрын
@@yadhukrish2402 വന്നല്ലോ ഒരു പൂരൻ തന്നെയൊക്കെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം പൂരം നടത്തുന്നതാണ് 😂
@jshklm912
@jshklm912 3 жыл бұрын
@@shobithbalakrishnan3486 Evida maire akosham
@ansonjohn7963
@ansonjohn7963 3 жыл бұрын
padakka kachavadadkarkku oru sahayam aavunnu
@user-vg7ct9fw4q
@user-vg7ct9fw4q 3 жыл бұрын
Parayal kettal thonum evide thinan alland alkare panam chelavakal illa enn
@nikhiludayakumar6455
@nikhiludayakumar6455 3 жыл бұрын
എന്ത് അപകടം... അപകടം നടക്കാതിരിക്കാൻ വെടികൊപ്പുകൾ പൊട്ടിച്ചു തീർത്തു..
@bijithomas1921
@bijithomas1921 3 жыл бұрын
നാണമില്ലേ ഈ അവസ്ഥയിൽ തൃശൂർ പൂരം😏😏
@adithyanadi1399
@adithyanadi1399 3 жыл бұрын
Thrissur പൂരത്തിന്റെ അന്ന് corona വരും ന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് ആർന്നോ
@adiyogi3092
@adiyogi3092 3 жыл бұрын
പൂരം അല്ലെ നടത്തിയത് അല്ലാതെ ആരെയും pidipichillallo
@bincivlogs610
@bincivlogs610 3 жыл бұрын
Evde covid vannu ആളുകൾ മരിക്കുന്നു. അപ്പോഴാ തൃശൂർ വെടിക്കെട്ട്...അനുഷ്യൻ എത്ര പഠിച്ചാലും മനസ്സിലാവില്ല .. തൃശൂർ കലക്റ്റർ എങ്ങനെ ഇതിനൊക്കെ permission കൊടുക്കുന്നു...
@hebikrishna7458
@hebikrishna7458 3 жыл бұрын
Ath kollaa
@AmcatAkeera
@AmcatAkeera 3 жыл бұрын
😂😂😂😂🤣🤣🤣🤣
@akshaiachu
@akshaiachu Жыл бұрын
തൃശ്ശൂർ പൂരത്തിന് പൊട്ടിച്ചു മാത്രമേ ശീല൦ ഉള്ളു തിരിച്ചുരിയ ചരിത്രം ഇല്ലാ💥💥
@vimalraj4400
@vimalraj4400 3 жыл бұрын
പഠിച്ച മന്ദബുദ്ധികൾ 😡
@vjyvncnt
@vjyvncnt 3 жыл бұрын
ഇത്തിരി വെള്ളം ഒഴിച്ചാൽ കുഴിയിൽ ഉള്ള വെടിമരുന്നു നിർവീര്യമാവുമായിരുന്നില്ലേ ???
@joseph4500
@joseph4500 3 жыл бұрын
Oru load Air pollution.... Endhino vendi
@jithuem8ck
@jithuem8ck 3 жыл бұрын
Pallipperunnalinu pottikkumbol ee polution ille vaaname....
@kt-bz9fy
@kt-bz9fy 3 жыл бұрын
@@jithuem8ck all three religions are fools. Better we don't follow any religion and let's be human
@bobymathew5740
@bobymathew5740 3 жыл бұрын
There are some people who do it in Church also. We are also against that. It doesn't happen in our church. And when such things happen in some places, we don't give our money for that.
@vishwavinay1
@vishwavinay1 3 жыл бұрын
@@bobymathew5740 our govt moving with temple money
@theophine11
@theophine11 3 жыл бұрын
@@bobymathew5740 When people stop donating all this nonsense will stop.
@ചിരിയുംചിന്തയും-ങ5ങ
@ചിരിയുംചിന്തയും-ങ5ങ 3 жыл бұрын
അമ്പലം വിഴുങ്ങികൾ പൂരം നടത്താൻ ഇറങ്ങിയാൽ ഇതാണ് ഗതി
@prp7575
@prp7575 3 жыл бұрын
Kazhapp theernn
@radhikasunil9280
@radhikasunil9280 3 жыл бұрын
May 2 ന് കഴപ്പ് വരും
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
@@radhikasunil9280 Yes yes.. kayari irangaan sechi mullu murikku nokki vacholu ttttaaaa tttooo😂 sechikku kazhappindallo...
@gouthamvenkitachalam3103
@gouthamvenkitachalam3103 3 жыл бұрын
Ithil evide അപകടം?
@aslamin2986
@aslamin2986 3 жыл бұрын
ആൽമരം വീണ് രണ്ടുപേർ മരിച്ചു.
@shancvn8433
@shancvn8433 3 жыл бұрын
Agoshagall kannuboll thannee arochakamm thonnunuu.... Appurathuu janngall marichuu vizhunuu malayaligallku ellam thamasahaa
@radhikasunil9280
@radhikasunil9280 3 жыл бұрын
MAY 2 :-... We will celebrate
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
@@radhikasunil9280people like u will celebrate... We know..aa commentinte oru swabhavam vachu nokkumbo..urappayittum poora premikal may 2 um aaghoshikkum..shooo enthallee😁
@radhikasunil9280
@radhikasunil9280 3 жыл бұрын
@@tinklingcrystals6489 Election ആഘോഷം മാക്കിയിട്ട് കേരളം corona ക്ക് വിട്ട് കൊടുത്തിട്ട് ....🙄 Corona positive യായിട്ട് കൂടി vote യിടാനും വന്ന് .... പ്രചരണത്തിനും വന്ന്..... Corona പുഴ ഒഴുക്കിയിട്ട് . ഇപ്പം മുതലകണ്ണീർ
@sameehanayeem7134
@sameehanayeem7134 3 жыл бұрын
Nannyik. Ivide shosam kittathe marikkumbol avammarude oru vedikket
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 90 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47