ധനുഷ്കോടി, Dhanushkodi The Story of No Man's Land | AR, VR Show

  Рет қаралды 984,732

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 200
@tkvasudev1013
@tkvasudev1013 Жыл бұрын
റിപ്പോർട്ടർ ചാനൽ ഇന്നേവരെ ചെയ്തതിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം... അഭിനന്ദനം
@user-sx3pd6kc3o
@user-sx3pd6kc3o Жыл бұрын
സത്യം ....!!
@anisht3440
@anisht3440 11 ай бұрын
സൂപ്പർ 👍🏻
@jenishkg8227
@jenishkg8227 10 ай бұрын
Sgk ചെയ്തിരുന്നു
@abdulnoufal8300
@abdulnoufal8300 Жыл бұрын
റിപ്പോർട്ടർ ഞെട്ടിച്ചിരിക്കുന്നു.... നല്ലൊരു അവതരണം.... Vfx അതിനേക്കാളും മേലെ
@aravindks6961
@aravindks6961 Жыл бұрын
ഇത്രെയും നാൾ ന്യൂസ്‌ ചാനൽ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ അവതരണം. 🥰 ശെരിക്കും ഒരു മൂവി കണ്ട ഫീൽ.. VFX വേറെ ലെവൽ ⚡
@baburajanbaburajan105
@baburajanbaburajan105 Жыл бұрын
À
@JayarajGNath
@JayarajGNath Жыл бұрын
ഒരു ഹോളിവുഡ് സിനിമ കണ്ട ഫീൽ !!
@jandhan6448
@jandhan6448 Жыл бұрын
Which film man vs pirrates 😢
@hitechz____
@hitechz____ Жыл бұрын
Kollywood alle🙄
@sanjeevpv1913
@sanjeevpv1913 11 ай бұрын
I was playing game
@Vijumon788
@Vijumon788 11 ай бұрын
സിലന്തി മാപ്പിളൈ ആണോ? 😂
@SajithS-li4fo
@SajithS-li4fo 3 ай бұрын
പഴയ ബാലരമ വായിച്ച പോലെ എത്രയോ വര്ഷങ്ങള്ക്കു മുന്നേ നമ്മുടെ യൂറ്റബെർ ബ്ലോഗർ മാർ റിയൽ ആയി കാണിച്ച കഥകൾ പോയി നൊക്കി ഈ ഡോക്ടർ എന്ന് അവകാശപ്പെടുന്ന വിദ്വാൻ കാർട്ടൂൺ ആക്കി ഇൻജെക്ട് ചെയ്യാൻ ശ്രമിക്കുന്നു
@nmv298
@nmv298 Жыл бұрын
7 തവണ ധനുഷ്കോടി പോയി . കാറിലും, ബൈക്കിലും . ഒരു 100 തവണ പോയാലും വീണ്ടും ഏതോ ഒരു കാന്തിക ശക്തി അങ്ങോട്ടേയ്ക്ക് നമ്മളെ വലിയക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. ഭീകരതയും ഒപ്പം സ്വർഗ്ഗീയ അനുഭൂതിയും നമ്മുക്ക് പ്രദാനം ചെയ്യുന്ന ധനുഷ്കോടി . ഒരു വല്ലാത്ത പ്രദേശം. ധനുഷ്കോടി ശരിയക്കും ഒരു വികാരമാണ്. 😍😍😍
@saifykumar
@saifykumar Жыл бұрын
സത്യമാണ് നിങ്ങള് പറഞ്ഞത്,, ഞാനും ഒരുപാട് തവണ പോയിട്ടുണ്ട്.അവിടെ ചെന്ന് കഴിഞ്ഞാൽ മടങ്ങി പോരാൻ തോന്നില്ല. അത് എന്ത് അത്ഭുതമാണെന്ന് മനസ്സിലാകുന്നില്ല❤
@harischolackode
@harischolackode 10 ай бұрын
ഞാനും 3 തവണ പോയിരുന്നു
@sreejishbharathiy2582
@sreejishbharathiy2582 8 ай бұрын
എനിക്കും പോണം.. Details തരാമോ ചേട്ടാ?
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
ഏത് മാസം പോകുന്നത് ആണ് നല്ലതു... Climate. With family
@SudheeshUnni-b2n
@SudheeshUnni-b2n 2 ай бұрын
​@@bibinKRISHNAN-qs8noകാലാവസ്ഥ പ്രേശ്നങ്ങൾ ഇല്ലാത്ത ഏത് സമയവും നല്ലതാണ്
@Vijumon788
@Vijumon788 11 ай бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് റിപ്പോർട്ടർ ചാനൽ ചെയ്ത ഏറ്റവും മികച്ച എപ്പിസോഡ് 👍.. എന്റെ അഭിപ്രായം മാത്രം
@bharathchand8227
@bharathchand8227 Жыл бұрын
ഈ ഒരു റിപ്പോർട്ട്‌ തന്നെ ധാരാളം ആണ് താങ്കളുടെ പാഷൻ എത്രത്തോളം ഉണ്ട് എന്നറിയാൻ മലയാള വാർത്ത മാധ്യമങ്ങളിൽ ഞാൻ നാളിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച റിപ്പോർട്ട്‌ അവതരണം 👌🏻👌🏻👌🏻❤
@prabhakarankunjachan7300
@prabhakarankunjachan7300 10 ай бұрын
മികച്ച അവതരണം സൂപ്പർ നൂറുനൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ് ഗവൺമെന്റ് എത്രയോ തരത്തിൽ ചിന്തിച്ചിട്ടാണ് പാമ്പൻ പാലവും അത് അത്രയും മാത്രം വലിയ ടെക്നോളജി ഉപയോഗിച്ച് ഈ പാലം പണിതുയർത്തിയത്💪🏿 💪🏿 അങ്ങനെ ചിന്തിച്ചാൽ ഈ ഹിന്ദുവിനെ കണക്കിന് ഇപ്പോഴത്തെ ഗവൺമെന്റുകൾ എന്തോ ചെയ്യുന്നു?💪🏿 🙏🏿 പുതിയ അറിവുകൾ വിവർത്തനം ചെയ്തതിൽ ബിഗ് സല്യൂട്ട്🙏🏿
@AshokanVK-bj4xc
@AshokanVK-bj4xc 11 ай бұрын
ധനുഷ്കോടിലേക്കുള്ള യാത്ര കണ്ടപ്പോൾ ഹൃദയം വിങ്ങുന്നു അവതാര അവതാരകന് ഒരുപാട് നന്ദി
@adri956
@adri956 Жыл бұрын
What a work.... ഒരു movie കണ്ട് പുറത്തിറങ്ങിയ Feel.. Very nice .. അതിനപ്പുറം ഒരു നാടിൻ്റെ History മനസ്സിൽ പതിഞ്ഞു.. In preparing such a beautiful making video, its presentation. Congratulations to the team members.. Reporter Channel
@abhinavs4649
@abhinavs4649 10 ай бұрын
The Graphics team need a raise.....❤ 🙌
@pradeepanpradeep5967
@pradeepanpradeep5967 Жыл бұрын
സൂപ്പർ ആയി അവതരിപ്പിച്ചു. ഇതുപോലുള്ള ചരിത്രസംഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@Ms10041970
@Ms10041970 10 ай бұрын
താങ്കളുടെ നല്ല ഒരു പരിപാടി കണ്ടതിൽ വളരെ സന്തോഷം... നാലു വർഷങ്ങൾക്കു മുമ്പ് ഈ ദുരന്തഭൂമിയിലൂടെ എനിക്ക് യാത്ര ചെയ്യാൻ ഒരു അവസരം ഉണ്ടായി .. വല്ലാത്ത ഹൃദയം വിതുമ്പുന്ന ഓർമ്മകളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്..❤❤
@Kalpakasuresh
@Kalpakasuresh 11 ай бұрын
കിടിലൻ ഗ്രാഫിക്സ്....റിപ്പോർട്ടർ ഒരുനല്ല കാര്യംചെയ്തു 🙏
@Sujith-CowboyX
@Sujith-CowboyX Жыл бұрын
Great job man / Reporter... ഇതുപോലെ ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ AR/VR Support ടു ക്കൂടി... പ്രതീക്ഷിക്കുന്നു...ഞാൻ 2017 ൽ ധനുഷ്കോടി പോയിട്ടുണ്ട് ചരിത്രം വായിച്ചറിഞ്ഞിട്ടുണ്ട്.. ഒന്നും പൂർണമായിരുന്നില്ല പക്ഷെ ആ ചരിത്രം ഒരു സിനിമ പോലെ കാണിച്ചു തന്നതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്... ❤❤❤👍🏻
@prabinprakash3846
@prabinprakash3846 Жыл бұрын
Arun sir , പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനോഹരം തങ്ങളുടെ presentation ഉം VFX um എഡിറ്റിങ്ങും Sound effectsum, ഓരോ details um. അതി മനോഹരം. എൻ്റെ ഒരു request ഉണ്ട് പറ്റുമെങ്കിൽ എല്ലാ School കളിലും ഈ Video വിദ്യാർഥികൾക്ക് കാണിച്ച് കൊടുക്കണം, അവർ വർഷങ്ങൾ എടുത്ത് പഠിക്കേണ്ടത് ഈ 30 min കൊണ്ട് മനസ്സിലാവും👏👏👏 All the best Reporter Team
@lijvg
@lijvg Жыл бұрын
😅
@ameensvlog6253
@ameensvlog6253 Жыл бұрын
Nice feeling
@sreeharits8115
@sreeharits8115 Ай бұрын
Oru thriller cenema kanda pole thonmi❤❤❤
@mariyammapunchuvava1631
@mariyammapunchuvava1631 Ай бұрын
Mr. Arun, midumidukkan. Thankyou, sooooooomuch
@sachinsajan7758
@sachinsajan7758 Жыл бұрын
അറിവും ആകാംഷയും നിറഞ്ഞു ധനുഷ്കോടിയിൽ പോകുമ്പോൾ വെറുമൊരു വിനോദ സഞ്ചാരം എന്നതിലുപരി ചിന്തിക്കാൻ ഒരു തരി തന്ന റിപ്പോർട്ടർ ടീമിനും ടെക്‌നികൽ സൈഡിനും ഹൃദയത്തിന്റെ ഭാഷയിൽ hats off❤️‍🔥
@atkzdi
@atkzdi Жыл бұрын
താങ്കൾ ഇങ്ങെനെ വല്ലതും ചെയ്താൽ മതി വളരെ നന്നായിട്ടുണ്ട് ....ദയവായി രാഷ്ട്രീയം പറയരുത് മാധ്യമ പ്രവർത്തകർക് ചേരുന്നതല്ല പക്ഷം പിടിച്ചുള്ള വാർത്തകൾ
@lovemykeralam8722
@lovemykeralam8722 Жыл бұрын
അത് അയാൾ തീരുമാനിക്കും
@idontevenhaveapla7224
@idontevenhaveapla7224 Жыл бұрын
Mandattharam parayaruthu
@sudhiquilon9884
@sudhiquilon9884 Жыл бұрын
Appol sujayyakkum,,, vinuvinum,,, smrithikkum badhakamanu
@manumohithmohit6525
@manumohithmohit6525 Жыл бұрын
Great 👏🏻👏🏻👏🏻👏🏻👏🏻അതാണ്.. സ്ത്രൈണ സ്വരം, അമൈര ശിരസ്കൻ, short fellow, കെട്ടിയത് (ഹെജിമണി ). Very complex person.. (പലതും പറയാൻ പറ്റില്ല... ഹെജിമണി )
@gokul3819
@gokul3819 Жыл бұрын
അത് താൻ ആണോ തീരുമാനിക്കുന്നത്
@indirasouparnika6062
@indirasouparnika6062 Жыл бұрын
മൂന്ന് തവണ നേരിൽ കണ്ട സ്ഥലം....പക്ഷേ ഇന്നു ഈ visuals കാണാനിടയായി...എന്തൊരു അവതരണം...അഭിനന്ദനങ്ങൾ ടീം റിപ്പോർട്ടർ and Arun sir🎉
@AnjalyZz
@AnjalyZz Жыл бұрын
അരുൺ സർ ഭാഗ്യം ചെയ്തയാളാണ്. വളരെ വ്യക്ത മായ വാർത്ത ശുദ്ധമായ മലയാള ത്തിൽ പറയുന്നത് വാർത്ത കാണുന്നതിന് ഉത്സാഹം കൂട്ടുന്നു. അഭിനന്ദനങ്ങൾ 👍🏻🙏.
@shajuantony3566
@shajuantony3566 11 ай бұрын
സൂപ്പർ...... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏🙏🙏
@laila3931
@laila3931 Жыл бұрын
വളരെ വിസ്മയത്തോടെ നടന്നുകണ്ട ഈ ഭൂവിഭാഗം അരുൺ സാറിന്റെ അവതരണത്തിൽ മികച്ചൊരു ഡോക്യൂമെന്ററി ആയി. റിപ്പോർട്ടർ ചാനലിനും, നമ്മളെ വിസ്മയിപ്പിച്ച അവതാരകനും സഹപ്രവർത്തകർക്കും ഇരിക്കട്ടെ അഭിനന്ദനത്തിന്റെ ഈ പൂച്ചെണ്ട് 💐
@arunpoikayil8124
@arunpoikayil8124 Жыл бұрын
Arun വളരെ മനോഹരമായി അവതരിപ്പിച്ചു. ഇതിന് മുൻപും ധനുഷ് കോടി സ്റ്റോറീസ് കണ്ടിട്ടുണ്ട് പക്ഷേ അതിൽനിന്നും വേറെ ലെവലിൽ ഒറിജിനൽ ആയി അവതരിപ്പിച്ചു thankss 🎉🎉🎉🎉
@kabeerthayat6446
@kabeerthayat6446 Жыл бұрын
ഡോ: അരുൺ താങ്കളെ ഞാൻ നമിക്കുന്നു നിങ്ങളുടെ അവതര ണം Exellent ..........!! ഹൃദയത്തെ വല്ലാതെ നോവിച്ചു നിങ്ങൾ ആ വിവരണത്തിലൂടെ ഒരിക്കൽ കൂടി താങ്കൾക്ക് നന്ദി!!! (നേരിട്ട് പറയാൻ ഫോൺ നമ്പർ വേണമായിരുന്ന ) .
@jishavarghese5501
@jishavarghese5501 Жыл бұрын
Super ഇത്തരം ഉയർന്നനിലവാരമുള്ള വിജ്ഞാനപ്രദമായ പരിപാടികൾ പ്രതീക്ഷിക്കുന്നു
@ajugeorge1830
@ajugeorge1830 Жыл бұрын
Yes that's true.
@Haridasannair-h2k
@Haridasannair-h2k 10 күн бұрын
ചരിത്രത്തെ സംബന്ധിക്കുന്ന മനോഹരമായ അവതരണം.
@pavikaniyambetta
@pavikaniyambetta Жыл бұрын
ചരിത്ര സംഭവത്തെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ....
@aaruhiboutique240
@aaruhiboutique240 21 күн бұрын
I hav no words to say ur explanation the story of Dhanushkodi.....marvelous....big shake hand to u🎉🎉🎉🎉🎉
@svsafeer
@svsafeer Жыл бұрын
OMG , am i watching a Malayalam news channel?? We are so advanced and very happy to see this kind of efforts from a Malayalam channel❤❤❤ well done and big hats off to the people behind this project Sound, Rendering, storytelling Just wow 🎉❤
@HARIKRISHNA-en8pl
@HARIKRISHNA-en8pl Жыл бұрын
ഇതുപോലുള്ള കാഴ്ചകളാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് ✌🏻👍🏻
@sreejith_pattambi
@sreejith_pattambi Жыл бұрын
നല്ലൊരു ഡോക്യുമെൻ്ററി ...റിപ്പോർട്ടർ ചാനലിനും അണിയറ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ...👏👏👏😍
@sujakrishnannair
@sujakrishnannair 9 ай бұрын
🎉Wow, fantastic 😍 Arun Kumar polianu.🥰
@jaseerakabeer.tjaseerak
@jaseerakabeer.tjaseerak 7 ай бұрын
വളരെ നല്ല അവതരണം ഡോ അരുണിന് അഭിനന്ദനങ്ങൾ
@AbhijithKumarv-f5e
@AbhijithKumarv-f5e 11 ай бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയും വേണം.. ഹൃദയത്തിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ... വളരെ നല്ല വിഷ്വൽ ഇഫക്ട്സ് നല്ല അവതരണം.. ഇത് എല്ലാ മാധ്യമങ്ങളും കണ്ട് പഠിക്കണം... Excellent job......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshkumarnk7575
@rajeshkumarnk7575 Жыл бұрын
സിനിമയെ വെല്ലുന്ന ദൃശ്യവൽക്കരണം. പ്രസന്റേഷൻ അതിഗംഭീരം . Arun👏👏
@Thuruthimmalziraj
@Thuruthimmalziraj 29 күн бұрын
ആഹാ എത്ര ഭംഗിയാക്കിയാണ് അവതാരകൻ ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിച്ചത് സൂപ്പർ ചാനലിലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️ ഇനിയും ഇതു പോലുള്ള ചരിത്ര സത്യങ്ങൾ പ്രതീക്ഷിക്കുന്നു,, സത്യങ്ങൾ മാത്രം നന്ദി, നന്ദി......
@joelunni4662
@joelunni4662 Жыл бұрын
Team work 🔥🔥🔥. There is no doubt that it will write a new chapter in the history of Malayalam television. The feeling of watching an international movie. Looking forward to more content like this. Must see behind the scene views There is a request to show behind the scenes.
@beenanair8992
@beenanair8992 3 ай бұрын
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കുറിച്ച് പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ ഏറ്റവും ഫലപ്രദമായ ഒരു വീഡിയോ. നമ്മുടെ രാജ്യത്തിന്റെ വിസ്മയ കാഴ്ചകളിലേക്ക് ഇനിയും കൂട്ടിക്കൊണ്ടുപോകാൻ അരുൺ സാറിനും ടീമിനും ആകട്ടെ. അഭിനന്ദനങ്ങൾ 👌👌
@sreenathharipad272
@sreenathharipad272 11 ай бұрын
Big salute to reporter team graphis ഒരു രക്ഷയുമില്ല 👏👏👏👏👏
@ExpertSolutions-ir8oz
@ExpertSolutions-ir8oz 9 ай бұрын
No words to explain great❤
@sanmark2478
@sanmark2478 Жыл бұрын
വളരെ നന്നായിട്ടുണ്ട് . രാഷ്ട്രീയം വിശകലനം ചെയ്യുന്നതിനേക്കാൾ ഏത്രയോ നല്ലതാണ് ഇത്തരത്തിലുള്ള പരിപാടികൾ . തുടർന്നും പ്രതീക്ഷിക്കുന്നു.
@bineeshkkammukkan9248
@bineeshkkammukkan9248 3 ай бұрын
കണ്ടിരിക്കേണ്ട വീഡിയോ, എത്ര സുന്ദരമായാണ് ഇത് ചെയ്തത് മനോഹരമായ അവതരണം❤
@faisalbabu4346
@faisalbabu4346 Жыл бұрын
ഇന്ത്യാ ചരിത്രത്തെ ഇപ്പോഴത്തെ തലമുറക്ക് പുന രാവിഷ്കാരം ചെയ്തു കാണിച്ചു തന്നതിന് ഡോക്ടർ അരുൺ സാറിന് ബിഗ് സല്യൂട്ട് 🎉❤
@NainaChandhran-zc7fq
@NainaChandhran-zc7fq Жыл бұрын
എഡിറ്റിംഗ്,ഗ്രാഫിക്സ്,, ബിജിഎം,, അവതരണം ഇതുമാത്രമല്ല,, അഭിനയവതരണം എന്ന് വേണം പറയാൻ... Powli 👍🏻👍🏻👍🏻
@Dhanyasreejith-y8f
@Dhanyasreejith-y8f 10 ай бұрын
ഒരു വിങ്ങൽ ഇത് കണ്ട് തീർന്നപ്പോൾ അത്രക്ക് ഗംഭീരം 🙏🏻
@cpibrahim2176
@cpibrahim2176 11 ай бұрын
ധനുഷ്കോടി പോയി കാണേണ്ട സ്ഥലം തന്നെയാണ്. വളരെ മനോഹരമായ സ്ഥലം. ഞങ്ങൾ പോയി കണ്ടിട്ടുണ്ട്:❤❤❤❤
@Zaitoon-cn8qf
@Zaitoon-cn8qf 8 ай бұрын
Luck man 💓👍
@kaashi2941
@kaashi2941 6 ай бұрын
Athe njangalum poyit und
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
Which month is best to visit there.
@KrishnaVennikulam
@KrishnaVennikulam 3 ай бұрын
Dear dr. Arun വളരെ nalla പ്രോഗ്രം ayirunnu. മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ വലിയൊരു സംതൃപ്തി. ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള nalla ക്വാളിറ്റി ulla പ്രോഗ്രാം. താങ്കളുടെ അവതാരണവും താങ്കളുടെ ടീം te ഗ്രാഫിക്സ് ചിത്രങ്ങളും വളരെ നല്ലത്. ആശംസകൾ ❤❤❤
@shijuc4703
@shijuc4703 Жыл бұрын
പഠിക്കാനും ഏറെ ഉണ്ട്.... നല്ല അവതരണം Mr. അരുൺ .... കൂടെ പ്രവർത്തിച്ചവർക്കും നന്ദി
@PeterPallitharayil
@PeterPallitharayil Жыл бұрын
അവതരണം വളരെ മനോഹരം ഒരു സിനിമ കാണുന്നതുപോലെ കണ്ടിരിക്കാം.ഇതു പോലുള്ള ചരിത്രങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.🎉🎉🎉🎉🎉❤YOU. GOOD👍
@diamond04able
@diamond04able Жыл бұрын
What a presentation അരുൺ Ji 🎉🎉 what a ക്രീയേഷൻ🎉 വൗ റിപ്പോർട്ടർ ചാനൽ ... ഒരു മലയാളം ന്യൂസ്‌ ചാനലിലെ AR ടീം ആണ് ഇങ്ങനൊരു സൃഷ്ടിയുടെ പുറകിലെന്ന് വിശ്വസിക്കാനാകുന്നില്ല... Hats off 🎉🎉🎉 ചില സ്ഥലങ്ങളിൽ goosebumbs ആയി.. ഗംഭീരം.... 👏👏👏👏
@gata3242
@gata3242 9 ай бұрын
Superb 🎉❤
@Ajeeshbhaskaran1
@Ajeeshbhaskaran1 Жыл бұрын
സൂപ്പർ റിപ്പോർട്ടർ 👌👌👌 ഒരു സിനിമ ഫീൽ 😍😍😍
@Romio123-m2b
@Romio123-m2b 5 ай бұрын
എൻ്റെ അരുൺ കുമാറേ...സൂപ്പർ ആയിട്ടുണ്ട്...എൻ്റെ അഭിനന്ദനങ്ങൾ...ഗ്രാഫിക് ടീംസ്‌നു പ്രത്യേകം അഭിനന്ദനങ്ങൾ...❤❤❤
@bijuchandoz323
@bijuchandoz323 Ай бұрын
Congrats to the entire team for this historic presentation...🙏.. എല്ലാവരും ഈ സ്ഥലം കണ്ടിരിക്കേണ്ടതാണ്...
@ധൃഷ്ടദ്യുമ്നൻ-യ1ഗ
@ധൃഷ്ടദ്യുമ്നൻ-യ1ഗ Жыл бұрын
ഉളുപ്പില്ലാതെ മൂട് താങ്ങി രാഷ്ട്രീയം പറയുന്നതിനേക്കാൾ, താങ്കൾക്ക് ചേരുന്നത് ഇതുപോലത്തെ വിജ്ഞാനപ്രദമായ പരിപാടികൾ ചെയ്യുന്നതാണ് മിസ്റ്റർ അരുൺ നിങ്ങൾക്ക് ചേരുന്നത്,
@aneesmv3921
@aneesmv3921 Жыл бұрын
I'd like to take a moment to express my appreciation for the technical team behind this project. Despite budget and technical constraints, you've done an outstanding job. I have a small suggestion: when the reporter mentions locations, it would be great if you could display them on a map along with distances. This way, the audience can have a more direct and memorable connection between the place names and landmarks. Again good job guys. Keep going we expect more such contents like this. 👏👏👏🎬
@jibujacob1654
@jibujacob1654 Жыл бұрын
സൂപ്പർ വളരെ നല്ല ഒരു വീഡിയോ ഒരിക്കൽ നേരിൽ കാണാൻ സാധിച്ചതിൽ അധികം നിങ്ങളുടെ വീഡിയോ കാട്ടിത്തന്നു. അന്ന് ബ്രിട്ടീഷുകാരുടെ കാലത്തെ വികസനവും ആയി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ ഇന്നും വളരെ പിന്നിലാണ് എന്നതിൽ സംശയം ഒന്നുമില്ല. ഇതേ സാങ്കേതിക വിദ്യയിൽ മൂന്നാറിൽ ട്രെയിൻ ചെന്നതും അന്നത്തെ സ്റ്റേഷനും ഒക്കെ ഒന്ന് പുനർനിർമ്മിച്ച് കാട്ടിത്തരണെ. രാഷ്ട്രീയ ചർച്ചകൾ ഒക്കെ കാണുന്നതിൽ എത്രയോ നല്ലതാ ഇതുപോലുള്ള പരിപാടികൾ. Thank you🙏
@Saijunaid007
@Saijunaid007 Жыл бұрын
എഡിറ്റിംഗ് എന്റെ പൊന്നൂ നോ രക്ഷ ....ഒരു കമന്റ് പറയണമെന്നുണ്ട് പക്ഷെ അത്‌ പറയുവാൻ വാക്കുകൾ മതി വരില്ല ...സാറിന്റെ ആ അവതരണ ശൈലിയും ശബ്ദ ഗാംഭീര്യവും അത്‌ പിന്നെ പറയേണ്ടതില്ല ❤
@നീലപടകലാസമിതി
@നീലപടകലാസമിതി Жыл бұрын
Adipoli
@pappachantm1765
@pappachantm1765 Жыл бұрын
നല്ല വിവരണം ചരിത്രം ഒരിക്കൽ കൂടി നന്നായി പഠിക്കാൻ കഴിഞ്ഞു ,Thank you Dr Arun Kumar.
@JithinJithy
@JithinJithy Ай бұрын
Good presentation and very good We are expecting more like this video
@mridulpk
@mridulpk Жыл бұрын
Hatsoff to the technical team for such a beautiful demonstration.. keep going guys..💯👏🏻👏🏻
@SanthoshS-lp8jg
@SanthoshS-lp8jg Жыл бұрын
My God,What a fantastic presentation about my favourite place Dhanushkodi!Unlimited congratulations...
@anandavishnumv4187
@anandavishnumv4187 Жыл бұрын
Reporter ചാനലിൽ കണ്ട ഏറ്റവും മികച്ച പരിപാടി ♥️
@jayankh1958
@jayankh1958 Жыл бұрын
വാസ്തവം..
@princyld6064
@princyld6064 29 күн бұрын
ഞങ്ങൾ 2022 അവിടെ പോയിരുന്നു സൂപ്പർ ആണ് അവിടെ ❤️❤️
@AmjathKhan-b4l
@AmjathKhan-b4l Жыл бұрын
Top notch quality and brilliant work from reporter.. kudos to the technical team.. 👏👌
@salilkumark.k9170
@salilkumark.k9170 9 ай бұрын
Supper,Supper🎉
@BabuBabu-yh4ns
@BabuBabu-yh4ns Жыл бұрын
ചരിത്രം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു #*ദയവുചെയ്ത് ചരിത്രങ്ങൾ വളച്ചൊടിക്കാതെ സത്യസന്ധമായി അവതരിപ്പിക്കുക#*
@ArunKumar-hp4ok
@ArunKumar-hp4ok 11 ай бұрын
Presentation 🔥🔥🔥🔥🔥🔥🔥 reports channel..... Plz do this kind of prgrms🔥
@sanojKumaraadhya
@sanojKumaraadhya Жыл бұрын
Supperb💐👏 ബാക്ക്ഗ്രൗണ്ട് ബീജിയം awesome ❤👌👌👌👌👌 വല്ലാത്ത മാനസിക അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോയി... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐
@drarchanachandran3768
@drarchanachandran3768 2 ай бұрын
Great work ..Dr Arun ..power pack ..hats off to all the crew behind this ..expecting more ..❤️❤️
@Vincepgeorge
@Vincepgeorge Жыл бұрын
ടീവി ഓൺ ചെയ്താൽ രാഷ്ട്രീയം ഇത് ജനങ്ങൾ മടുത്തു.. ഇതുപോലെ ഉള്ള പരിപാടികൾ വരട്ടെ
@mullikkadsaif440
@mullikkadsaif440 Ай бұрын
Super present and beautiful vision like a movie 🎉🎉🎉🎉🎉
@mscinemagarage
@mscinemagarage Жыл бұрын
നിങ്ങളുടെ ചാനലിലെ വീഡിയോ ആദ്യമായി ലൈക് ചെയുന്നു 👍
@anandv9098
@anandv9098 Ай бұрын
Great Dr Arun 🎉🎉🎉
@sijaravindran1027
@sijaravindran1027 Жыл бұрын
Fully satisfied video ❤, A big salute to the makers behind this work...
@abrahamthomas5199
@abrahamthomas5199 Ай бұрын
A Big salute for U.thank you
@PrasanthBaiju-in1pt
@PrasanthBaiju-in1pt Жыл бұрын
ഒരു ടൈറ്റാനിക് കണ്ട ഫീൽ kidilam ❤ Supper❤
@emersonke80
@emersonke80 Жыл бұрын
Wowhhhhhhhh❤❤❤❤❤❤. I cant belive this vedio from a news chanell... What a brilliant work... Dr. Arun kumar leave politics and do these type of vedios... Try to take a documentary about Mullaperiyar dam...
@arjunnambiar5224
@arjunnambiar5224 Жыл бұрын
This is going to be a benchmark for any media channels coming up with AR VR shows. Incredible!!! Rendering, background sounds plus narration - top notch ❤ Hats off to the team 😊
@sanjutk3634
@sanjutk3634 24 күн бұрын
അതിമനോഹരമായ അവതരണവും vfx ഉം. ....
@adwaith-n-air
@adwaith-n-air Жыл бұрын
Superb show❤ Hats off to the AR VR show team ❤❤ Graphics 🙏 Sound and music ✨
@aloysiusfranandez
@aloysiusfranandez 6 ай бұрын
വളരെ മനോഹരം അരുൺ കുമാർ നന്ദി അറിയിച്ചു കൊള്ളുന്നു ❤❤❤❤❤❤
@melvinaugustine
@melvinaugustine Жыл бұрын
Awesome video .felt like watching a movie... emotionally connecting...This could actually be made into a big budget movie...no one has ever made a movie of this incident
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
സൂപ്പർ അടിപൊളി. 👌👍👍👍ഇത് പോലുള്ള documentaries ആണ്‌ നമ്മുടെ കേരളത്തില്‍ ഉള്ള പുതു തലമുറ കാണാനും പഠിക്കാനും, ഉള്ളത്. 🙏👍(പുതു തലമുറ എന്ന് മാത്രമല്ല എല്ലാവരും) ഒരുപാട് ആളുകള്‍ വീടിന്‌ ഉള്ളില്‍ മാത്രം കഴിഞ്ഞു പോകുന്ന ഒരു കാലത്താണ് ഇപ്പോൾ കേരളം. അധികവും സ്ത്രീകൾ) എന്റ വിശ്വാസത്തില്‍ പറയാനുള്ളത് ഈ കണ്ടത്‌ എല്ലാം പണ്ട് ബ്രിട്ടീഷ് നിർമ്മിച്ച പോലെ തോന്നുന്നു 👌കാരണം ഇപ്പോഴും ഇത് പോലുള്ള എല്ലാം ബ്രിട്ടനില്‍ പ്രവർത്തനം നടന്ന് പോകുന്നു. വളരേ സന്തോഷമായി 👍👍👍. (ഇന്ത്യ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ബാക്കി 🙏🙏🙏)
@chandrubaai
@chandrubaai Жыл бұрын
Making ഒരു രക്ഷയും ഇല്ല സൂപ്പർ 👍🏻👍🏻
@channelpavithrammedia3865
@channelpavithrammedia3865 10 ай бұрын
അത്രയും സ്പീഡിൽ പോകുന്ന ഒരു കപ്പലിൽ ഏറ്റവും മുന്നിൽ ഒരു കാറ്റും ഏൽകാതെ നിൽക്കുന്ന താങ്കളെ സമ്മതിക്കണം.... ..... Direction crew ലും camera crew ലും editing crew ലും ഉള്ളവർക്ക് ഒരു big സല്യൂട്ട്..
@donaldexp-n6v
@donaldexp-n6v Ай бұрын
കപ്പൽ ഒക്കെ vfx ആണ് സർ
@sajilsoman9964
@sajilsoman9964 10 ай бұрын
Superb... 👏👏👏👏👏👏👏👏
@sunnyjosephfrsunnyjoseph
@sunnyjosephfrsunnyjoseph Жыл бұрын
Congratulations to the entire crew of Reporter. Very good , the graphic work is marvellous , the history is depicted as a film story , many of us forget history and try to create a history according to our plan . Many of us forget that in the Dhonushkodi tragedy there was a malayali from Thiruvalla and there were many students too from Tamil Nadu. It is a good attempt to recreate the past with the help of modern technology.
@mathewcherian9022
@mathewcherian9022 Жыл бұрын
ഇത് പഴത് പോലെ പുനർസൃഷ്ടിക്കാൻ സാധിച്ചെങ്കിൽ എന്നു മോഹിച്ച്‌ പോകുന്നു. അന്നത്തെ വെള്ളക്കാരന്റെ പ്രവർത്തന വൈഭവം ഏതിനോടും പോരാടി ജയിക്കാനും തൃഷ്ണയെ ഇന്നത്തെ നമ്മുടെ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് ള്ള വളർച്ച യും പഴതിനേക്കാൾ മഹത്തായ സ്ഥലമാക്കി മാറട്ടെയെന്നു ആഗ്രഹിക്കുന്നു ജയ് ഹിന്ദ്💪💪💪🇮🇳
@manojeknediyanad3618
@manojeknediyanad3618 Жыл бұрын
ഇതു പോലുള്ള റിപ്പോർട്ടുകൾ ഇനിയും പ്രതീഷിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ
@sujiuvc918
@sujiuvc918 Жыл бұрын
Great job AR VR team...👏🏻 അരുൺ ന്റെ മികച്ച അവതരണം കൂടുതൽ മനോഹരമാക്കി... ശരിക്ക് ഒരു hollywood movie കണ്ട feel ❤💯
@mnmcreations9257
@mnmcreations9257 Жыл бұрын
Hats off to the AR graphics team, You guyzz did an fabulous job… Hats offff ❤❤
@bijujohn4515
@bijujohn4515 10 ай бұрын
Super adipoli god bless you good luck thanks bro
@storymalayalam4u544
@storymalayalam4u544 Жыл бұрын
നന്നായിട്ടുണ്ട് എല്ലാ വർക്കും😍, റിപ്പോർട്ടർ ചാനൽ ആണ് എന്ന ഒറ്റക്കുറവ് മാത്രമേ ഈ പരിപാടിക്കുള്ളൂ 👍
@Amorfathi888
@Amorfathi888 Жыл бұрын
😢😢ആണോ
@Fahma.Faheem
@Fahma.Faheem Жыл бұрын
അതെന്താ റിപ്പോർട്ടർ താങ്കളെ പിടിച്ചു കടിച്ചാ... 🤭😂
@SindhuKp-s8i
@SindhuKp-s8i 10 ай бұрын
Great work 😮
@AnandKrrishna
@AnandKrrishna Жыл бұрын
This video truly deserves applause for its outstanding technical execution. The seamless integration of narration, direction, and meticulous detailing creates a captivating experience that sets it apart. The technical team's expertise shines, enhancing the overall quality of the presentation. Experienced a true connection with the video due to personal visits to the depicted places. This AR VR show is very immersive, bringing back memories and a deeper understanding of the showcased locations. Hats off to the whole team once again! Brilliant.
@sabeethahamsa7015
@sabeethahamsa7015 6 ай бұрын
നല്ല അവതരണം കടൽപ്പാലം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ കാണാൻ കഴിഞ്ഞു നന്ദി സൂപ്പർ ആ യിരുന്ന് ആസ്ഥലം അന്ന് ഇത്രയും സാങ്കേതിക വിദ്യകൾ അറിയുന്ന ആളുകൾ ഉണ്ട്
@Jihoo_World
@Jihoo_World Жыл бұрын
10 Varsham munb (2013) poyath aanu Dhanushkodi yil, aaa trip jeevithathil orikalum manasil ninn pokilla ❤️❤️✨ Wonderful Visuals and Explanation... 👏❤️ Ellam Nerit kandath pole...
@myidmywish
@myidmywish Жыл бұрын
I went in Aug 25 ,2023. As u said- adipoli. Unforgettable visuals aan
@Jihoo_World
@Jihoo_World Жыл бұрын
@@myidmywish 😃🙌
@ratheeshm.c4911
@ratheeshm.c4911 Жыл бұрын
ധനുഷ്കോടി കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും കൂടുതൽ അറിയുന്നത് ഈ വീഡിയോ കണ്ടപ്പോൾ ആണ്..❤ ഗ്രാഫിക്സ് 👌അരുൺ 👍
@saranyadevakashi
@saranyadevakashi Жыл бұрын
Manoharamaya avatharanam 👏🏼
@drrasheedmh2006
@drrasheedmh2006 10 ай бұрын
Very nice presentation
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН