നിങ്ങൾ എല്ലാരും കുടി ഒരുമിച്ച് ആഹാരം ഉണ്ടാക്കുന്നത് കാണുബോൾ തന്നെ വയറ് നറയും ഒത്തിരി ഒത്തിരി സന്തോഷം 🙏🙏🙏
@jasisvlog74582 күн бұрын
നിങ്ങൾ പോളിയാണ്. 😍😍😍
@Krishna540352 күн бұрын
Adipoli family
@sheelakesavansheela86028 күн бұрын
Allavarum snehathoda kazhikkana kanupol othiri santhozham. I love pradi,suganya ❤❤❤
@sailajanair1757 күн бұрын
നിങ്ങളുടെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ് നല്ല രസമാണ്
@MumthasPs8 күн бұрын
Supper❤
@usafchermba83679 күн бұрын
Ende ഭക്ഷണം ഉണ്ടാക്കിക്കൊടുത്താലും കുട്ടികൾ നല്ലദ് എന്നെ പറയുന്നുള്ളു ശെരിയല്ല ടെഷ്ട്ടില്ല എന്നൊന്നും പറയുന്നില്ല നല്ലമക്കൾ അനുസരണ യുള്ളകുട്ടികൾ അച്ചടക്കമുള്ള കുട്ടികൾ സ്നേഹമുള്ള കുട്ടികൾ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@nishithavinod85589 күн бұрын
കോഴിയെ മുറിച്ച കൈ കഴുകാതെ അനി ആ പൊന്നൂസിനെ എടുത്ത് കളിപ്പിക്കുന്നു.ഒരു വ്യത്തിയും ഇല്ല വലിയവർക്ക് തന്നെ.പിന്നെ കുട്ടികളുടെ കാര്യം പറയണ്ടല്ലോ.
@sunithamusthafa25708 күн бұрын
ഒരു വിർത്തി കാരി വന്നിരിക്കുന്നു
@SumayyaAsharaf-hr6zq8 күн бұрын
നല്ല വീഡിയോ😋😋😋
@ltk7289 күн бұрын
Achutty undakiya gothambu podi recipe njan undaki. Super aayirunu😊
@prasannak.prasanna9619 күн бұрын
Enthu rasalle ellarum koodi kazhikunnathu kanan thanne 👍👍❤❤🥰🥰
@aswathyratheesh10089 күн бұрын
ഇത്രേം പേർക്ക് എങ്ങനെ പകുത്തു കൊടുത്തു ചേച്ചി
@SmithaSmith-mw7pk9 күн бұрын
Super ❤❤❤
@lakshmis69569 күн бұрын
Ponnusee muthee 🥰😘😘
@usafchermba83679 күн бұрын
2ചിക്കൻ വാങ്ങാമായിരുന്നു ഒരുപാട് ആൾക്കാർഇല്ലേ
@radhikaappu38119 күн бұрын
Ponnuus ♥️♥️♥️
@renukakv9818 күн бұрын
സൂപ്പർ ആയിട്ടുണ്ട് പ്രസീ. ചിക്കൻ തിന്നു എല്ലാവരും സൈഡ് aayi😂 അല്ലേ
@JayalekshmiM-g8i9 күн бұрын
നിങ്ങൾ എല്ലാവരും കൂടി ഇരുന്ന് കഴിക്കന്നത് കാണാൻ നല്ല രസം
@zainvedios24589 күн бұрын
ഒര് ലോഡ് ആളും ഒര് കോഴി 😂
@aaamizzu9 күн бұрын
അങ്ങനെ പങ്കിട്ടു തിന്നുന്നതിനു ഒരു സുഖം ഉണ്ട് ബ്രോ
@SuvithaM-g1n7 күн бұрын
Super family
@MamajithMkumar-b6l9 күн бұрын
ഹായ്... ചേച്ചി.. Viedo super
@Pushpaja.cPushpa9 күн бұрын
❤❤❤
@SarojiniSaru-l7i8 күн бұрын
കുട്ടികളെ ശ്രദ്ധിക്കണം അവർ അടുപ്പിന്റെ അടുത്താണ് നിൽക്കുന്നത്
@haridasanmg40728 күн бұрын
ഞാൻ പറഞ്ഞ് തോറ്റു അനുഭവം വരുമ്പോൾ പഠിച്ചോളും
@RasnaShyju-e6q8 күн бұрын
Hi chechi❤❤❤
@YasodhaOngallur9 күн бұрын
കോഴി നിറച്ചത് അതാണ് എങ്കിൽ കുറച്ചു കൂടി നന്നയിരിക്കും ഇഷ്ടം പെട്ടു എങ്കിലും അതാണ് കുറച്ചു കൂടി ബെറ്റർ
@APPUSUNNIWORLD2 күн бұрын
സുകന്യയുടെ ഭർത്താവ് എ.വിടെയാണ്
@susheela81259 күн бұрын
A kichu adupinte molikoodi pediyilee
@SAsha-c2o9 күн бұрын
ഉള്ളതുകൊണ്ട് ഓണം പോലെ 👍🏻
@salmath20-f5j9 күн бұрын
ഈശ്വര, ചാണകം കലക്കിയ ബക്കറ്റ് അല്ലെ അത്. എന്റെ പൊന്നോ, ഒന്ന് ശ്രദ്ധിക്കു
@Rajamma628 күн бұрын
എന്ത് വൃത്തി
@kannurtheyyam35318 күн бұрын
❤️❤️❤️👍
@AchuAbhi-i1q9 күн бұрын
ആ മസാല കറക്ടാകണമെങ്കിൽ എല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് എത്ര വിസിൽ അടിക്കണം പ്രസി😂😂😂😂😂 എന്തായാലും അടിപൊളി❤
@PradeepkcKc-d4x9 күн бұрын
അയ്യയ്യേ പറഞ്ഞിട്ട് പറ്റിച്ചേ പാവം സുകന്യ
@manjuarun97119 күн бұрын
Eppozhum chicken, beef, ethokke alla oundakkunnathu fishnta verity kanikku fish kuduthsl kodukkan nokkanam eppozhum purathunnu kuzhimsndi vsngsruthu
@lakshmikuttylakshmi23049 күн бұрын
Adipoli video.
@Anitha.p-xe1iz9 күн бұрын
Super
@sheebaharikrishnan32519 күн бұрын
Very nice❤
@sherryjohn80729 күн бұрын
👍👍👍
@Klm5318 күн бұрын
ഈ രണ്ടു തവി മാത്രം ആണോ ഉള്ളത്. ചോറ് കോരുന്ന കണ്ണപ്പ കൊണ്ട് ഒരുനുള്ളു തോരൻ വരെ ഇളക്കും. ചാറുള്ള കറിക്ക് എങ്ങനെ കോരും 😏😏😏😏
@PriyaUdayakumar-st3cc9 күн бұрын
❤❤❤❤👍🏻👍🏻
@ushashivadas71578 күн бұрын
Aniati pani cheala
@sherryjohn80729 күн бұрын
👍👌
@SugunaMenon9 күн бұрын
Very nice
@raas6509 күн бұрын
വീഡിയോ ഡൗൺലോഡ് ചെയ്ത് പിന്നെ കണ്ടാൽ നമ്മൾ കണ്ടതായി കണക്കാക്കുമോ ,, ഇല്ലെങ്കിൽ നേരിട്ടു കാണണം ❤️❤️
@satheedeviuk9 күн бұрын
വെള്ളം ഒഴിക്കാൻ പാടില്ല മസാല കട്ടിക് അരച്ചാൽ മസാല ചിക്കനിൽ പറ്റി ഇരിക്കും പ്രസിഅപ്പോൾ ഒന്നുകൂടെ ടേസ്റ്റ് ആകും
@sharanyaramkjugaljayshan.b96449 күн бұрын
❤❤❤❤❤🎉👌👌👌
@SudhaDevi-p6y7m9 күн бұрын
Super👍😂
@Udayakumari-l3h21 сағат бұрын
ഒരു വൃത്തിയും ഇല്ല
@DileepKumar-m6c9 күн бұрын
Super video.. 👍 Enjoy
@RuminaRS9 күн бұрын
മസാല kattiyil chekanam
@ShimnashimnaShimnachandran9 күн бұрын
Hii anil bro❤️
@PushpalathaRadhakrishnan-k7j9 күн бұрын
❤❤❤❤❤❤❤❤❤❤❤
@reeshmant96769 күн бұрын
എത്ര പൈസ ഇല്ലെങ്കിലും സാധരണകാരുടെ വീടുകളിൽ സൺഡേ ചിക്കൻ നിർബന്ധ😅
@fitha18899 күн бұрын
Sathyam😅
@BabyPk-j5m8 күн бұрын
അതും ഒരു രസമാ. കുട്ടികളൊക്കെ ഉള്ള വീട്ടിൽ. അതു നിങ്ങൾക്ക് മനസ്സിലാവില്ല.......
@reeshmant96768 күн бұрын
@@BabyPk-j5m അതിനു രസമില്ലെന് ആരാ പറഞ്ഞത്.
@shameeraibraheem51365 күн бұрын
Amma evidepoyi kananillallo
@Anisha-y6o9 күн бұрын
Etrayum perkku oru kozhi mathyo,
@sindhuk14988 күн бұрын
നിഷിതാവിനോദ് നിന്റെ വീട്ടിൽ. ഇതിലുമ്മ കഷ്ടമായിരിക്കും അവസ്ഥ ബ്ലുഡി ഫൂൾ
@nishithavinod85588 күн бұрын
@@sindhuk1498 ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല.നിങ്ങൾക്ക് എന്നെ bluddy fool എന്ന് വിളിക്കാൻ ഒരു അവകാശവുമില്ല.ഞാനും നിങ്ങളെപ്പോലെ വീഡിയോ കാണുന്നു.കൈ കഴുകാതെ ആ കുട്ടിയെ എടുത്ത് കളിപ്പിക്കുന്നത് കണ്ടത് പറഞ്ഞതിനാണോ ഇങ്ങനെ സംസ്കാരമില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നത്.ഇങ്ങനത്തെ വാക്കുകൾ ഉപയോഗിക്കുന്നതാണ് നെഗറ്റീവ് comments.ഇതിനൊനാനും Kunchois familyക്ക് ഒന്നും പറയാനില്ലെ.ഞങ്ങളെ പോലുള്ളവർ നല്ലത് പറയുന്നതിനെയാണോ നിങ്ങളുടെ ആളുകൾ ഇങ്ങനെ വന്നു റിപ്ലൈ തരുന്നത്.നല്ലതിനും ചീത്തതിനും സപ്പോർട്ട് നിൽക്കുന്ന കുറെ ആളുകളാണ് ഇവരുടെ Subscribers.അതാണ് ഇവർ ഇങ്ങനെ പറയുന്നവർക്ക് ഒന്നും മറുപടി കൊടുക്കാതെ നിൽക്കുന്നത്.എന്റെ വീട്ടിലെ അവസ്ഥ എന്ത് ആയാലും social media യിൽ കാട്ടാൻ നിൽക്കുന്നില്ല.
@nishithavinod85588 күн бұрын
@@sindhuk1498 ഞാൻ നിങ്ങളോട് അല്ല പറഞ്ഞത്.നിങ്ങളെപോലെ സംസ്കാരമില്ലാത്ത വാക്കുകൾ ഞാൻ comment ഇട്ടിട്ടുമില്ല.എന്നെ bluddy fool എന്ന് വിളിക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല.എന്റെ വീട്ടിൽ എന്താണെന്ന് ഞാൻ ഇത് പോലെ social media യിൽ കാട്ടുന്നു മില്ല.ഞങ്ങളെപോലുളളവർ എന്തെങ്കിലും നല്ലത് പറഞ്ഞ് കൊടുത്താൽ അത് നെഗറ്റീവ് എന്ന് പറഞ്ഞു ഇതുപോലത്തെ കുറെ എണ്ണം വരും.ഇങ്ങനെ സംസ്കാരമില്ലാത്ത comment ഒക്കെയാണ് negative comment എന്ന് പറയേണ്ടത്.ഇങ്ങനെ bluddy fool എന്നൊക്കെ comment ഇട്ടത് കണ്ടിട്ട് അതിനൊന്നും എന്താ kunjoosfamily reply കൊടുക്കാത്തത്.ഇങ്ങനെ നല്ലതിനും ചീത്തതിനും ഒരേപോലെ super എന്ന് പറയുന്ന കുറെ ആളുകളാണ് kunjoosfamilyude subscribers . അതാണ് അതിനൊന്നും ഇവർ മറുപടി പറയാതെ നിൽക്കുന്നത്.
@rajithadipu22119 күн бұрын
Hiiii
@sajilathid.s14399 күн бұрын
അനിലിനെ ഓരോ തമാശകൾ വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു സുകന്യയോട് ഉള്ളി അച്ചാറിടാനോ കുഞ്ഞൻ ബഹുമാനം കൊണ്ട്എണീറ്റ് നിൽക്കുന്നു ഇതൊക്കെ ഇതിൽ തന്നെ വേറെയും ഉണ്ട്.