പാരിൽ പാർക്കും അല്പായുസ്സിൽ..Paaril Parkum Alpayussil by Rev. Dr. O.M. Rajukutty. Blessy Benson

  Рет қаралды 707,147

Beulah Vision Media

Beulah Vision Media

Күн бұрын

Пікірлер: 730
@SuniPhilips
@SuniPhilips 2 жыл бұрын
1 പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) 2 വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2) 3 രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) 4 ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) 5 കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ (2)
@BeulahVision
@BeulahVision Жыл бұрын
Thank you
@SantoshKumar-us8nj
@SantoshKumar-us8nj Жыл бұрын
Thank you for posting this song. GOD bless you
@sallyjohn-vo2kh
@sallyjohn-vo2kh Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarammajohn4645
@sarammajohn4645 Жыл бұрын
Thank you
@beenajacob3471
@beenajacob3471 Жыл бұрын
Thank you
@mathaia9388
@mathaia9388 10 ай бұрын
ബ്ലസി മോളെ, ഞാൻ ഒരു വയസ്സനായ ദൈവദാസൻ ആണ്. മോൾ നന്നായി മനോഹരമായി പാടുന്നുണ്ട്. അതിൽ ചിലർ ചെയ്യുന്നതുപോലെ ഏച്ചുകെട്ടും, വച്ചുകെട്ടും ഒന്നും ഉണ്ടാകരുത്. വേഷവും മാന്യം ആയിരിക്കണം. സീനിമാക്കാരെപോലെ നാട്യം പാടില്ല. ആത്മാർത്ഥതയോടെ ദൈവനാമമഹത്വത്തിനും അനേകരുടെ ആത്മീക വളർച്ചയ്ക്കും കാരണമാകട്ടെ. ആ ശീർവാദങ്ങൾ.
@BeulahVision
@BeulahVision 6 ай бұрын
Thank you
@monishamathew1543
@monishamathew1543 5 ай бұрын
അച്ചായാ...ഞാൻ..എളിയ വചന പഠിതാവാണ്..നല്ല അഭിപ്രായം... സത്യം പറഞ്ഞാൽ ഇന്നത്തെ ക്രിസ്ത്യൻ പാട്ടുകൾ പാടിയതങ്ങ്... അതിൻ്റെ അകത്തടങ്ങിയിരിക്കുന്ന ആത്മീയത പാടെ മങ്ങി പോയിരിക്കുന്നു...പക്ഷേ ....ഇത് .. വളരെ മാന്യമായിരിക്കുന്നു .... പഴയ കാലത്തെ ആത്മീയകാലത്തിലേക്ക് ജനം...... വരുമോ?......... പ്രത്യാശയോട്...
@leojohn1387
@leojohn1387 3 ай бұрын
LihcyoS
@rejupk4371
@rejupk4371 2 ай бұрын
സൂപ്പർ Song sister God bless
@人造书
@人造书 12 күн бұрын
Head veil Highly recommended any spiritual functions ❤
@ShijumonPm-u7i
@ShijumonPm-u7i 9 ай бұрын
എനിക്ക് വളരെയധികം ഇഷ്ട്ടം തോന്നിയ പാട്ടാണ് നന്നായി പാടി സിസ്റ്റർ 🥰❤️ഇതിലും മനോഹമായിട്ടുള്ള ഗാനങ്ങൾ എഴുതുവാൻ ദൈവ ദാസൻ om. രാജുക്കുട്ടി പാസ്റ്ററിനെ ദൈവം സഹായിക്കുമാറാകട്ടെ❤️🥰❤️
@BeulahVision
@BeulahVision 6 ай бұрын
Thank you
@mythankachanjoshua7850
@mythankachanjoshua7850 8 ай бұрын
ഈപാട്ടിന്റെ വരികൾ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ഏതു എഴുതിയ ദൈവദാസനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@aleenajose1165
@aleenajose1165 3 ай бұрын
@DanielJohn-ts3cb
@DanielJohn-ts3cb 10 ай бұрын
Good singing godbless you....
@BeulahVision
@BeulahVision 6 ай бұрын
Thank you
@johnmathewkunjumanon1578
@johnmathewkunjumanon1578 Жыл бұрын
ഈ പാട്ട് എഴുതി ഈണം പകർന്ന ബ്രദർനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ.പരിശുദ്ധാത്മാവ് തന്ന വൻ അഭിഷേകം അധികം വർധിക്കട്ടെ.. പാടിയ സഹോദരിക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@thayaliniabraham440
@thayaliniabraham440 Жыл бұрын
Lovely song. May God bless the singer .musicians. and also behind screens
@shinuckbiju9654
@shinuckbiju9654 6 ай бұрын
എത്ര കേട്ടാലും. പാടിയാലും മതി വരാത്ത ഗാനം...
@aniljhon3753
@aniljhon3753 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ഞാൻ അനുഭവിച്ച ദൈവസാനിധ്യം.🙏🙏🙏. പാടിയ സിസ്റ്ററിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@BeulahVision
@BeulahVision Жыл бұрын
Praise God!
@tirzahgracesam6263
@tirzahgracesam6263 2 жыл бұрын
ഇന്നത്തെ തലമുറയിൽ ഇങ്ങനെയുള്ള പ്രത്യാശ നിർഭരവും ആഴമേറിയ അർത്ഥ ഗംഭീരവുമായ ഗാനം എഴുതുവാൻ ദൈവത്തിന്റെ ഏറ്റവും പ്രിയൻ ആയ Pastor O M Rajukutty sir നു മാത്രം കഴിയുന്നത് ദൈവത്തിന്റെ സ്പെഷ്യൽ ആയുള്ള ഒരു തിരഞ്ഞെടുപ്പും വിളിയും ഒക്കെ ഉള്ളതു കൊണ്ടാവാം. പാടിയ മോൾക്കും അഭിനന്ദനങ്ങൾ. God bless.....
@BeulahVision
@BeulahVision 2 жыл бұрын
Thank you
@lissymathew7889
@lissymathew7889 2 жыл бұрын
I don’t know how many times I heard this beautiful song,A strong pratyaasha yude gaanam
@BeulahVision
@BeulahVision 2 жыл бұрын
@@lissymathew7889 Thank you
@BifinJohnJacob
@BifinJohnJacob Жыл бұрын
E Song inu ithrayum Jeevan Thonunnathin Karanm Athramel Pryathyashyode Ezhuthyath kondavam nthoru Feela ❤️ 🥺
@julietlyra3314
@julietlyra3314 Жыл бұрын
Super Song blessimole
@PRAISETHELORDJESUSCHRIST
@PRAISETHELORDJESUSCHRIST Жыл бұрын
ബ്ലെസ്സിമോൾ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിത്യരക്ഷയുടെ വാതിൽ തുറന്നു നൽകി. ഇന്ന് പലരും യേശുക്രിസ്തുവിനെ പാടിപുകഴ്ത്തുമ്പോൾ, ഓർക്കാതെ പോകുന്നു മറ്റുള്ളവരെ സ്നേഹിക്കുവാൻ, ദൈവസ്നേഹം അവരിൽ ഇല്ലതന്നെ, മറ്റുള്ള സഹജീവികളെ സ്നേഹിക്കുന്നവരെയാണ് കർത്താവായ യേശുക്രിസ്തു അധികം സ്നേഹിക്കുന്നത് എന്ന്. വേർപെടേണ്ടത് ലോകത്തോടും ലോകത്തിൻറെ താൽകാലിക വസ്തുക്കളോടുമാണു, തിൻമ്മയോടാണു, പകയും, വെറുപ്പിനോടുമാണു, ലോക മയമോഹങ്ങളോടുമാണ് . നമ്മിൽ നിന്നും ആത്മാവിൻറെ നല്ല ഫലം അത് പുറപ്പെടണം. ബ്ലെസിമോൾ എപ്പോഴും ആ സ്നേഹത്തിൽ നിലനിൽക്കുക, ദൈവത്തെ സത്യത്തിലും, പൂർണ്ണമനസോടും പാടി സ്തുതിക്കുക.
@BeulahVision
@BeulahVision Жыл бұрын
Thank you!
@k.mdavid7423
@k.mdavid7423 11 ай бұрын
വളരെ നന്നായി. ആത്മീക ഭാവങ്ങളെ ഉണർത്തുന്ന ആലാപനവും വരികളും.
@BeulahVision
@BeulahVision 6 ай бұрын
Thank you
@valsamma1415
@valsamma1415 2 жыл бұрын
ഇ. പാട്ടു.പവർ.vison.കൊ യർ.പാടുബോൾ.വളരെ.ഇഷ്ട്ടം.ആണു. ഇ. sis.പാടിയപ്പോൾ.heart..നന്നായി.happy.ആയി..മോളെ.ദൈവം.ഒരുപാട്.കർത്താവിനായി.പാടുവാൻ.വേദി.ഒരുക്കട്ടെ.god.bless
@BeulahVision
@BeulahVision 2 жыл бұрын
Thank you
@sajimj3938
@sajimj3938 2 жыл бұрын
ഈ സഹോദരിയെകൊണ്ട് പഠിപ്പിച്ചതിനു നന്ദി. ഈ പാട്ടു സഹോദരി പാടുമ്പോൾ വലിയ ദൈവ സാനിധ്യം. സന്തോഷം അനുഭവിക്കുന്നു god bless you 🙏🙏🙏🙏🙏🙏
@BeulahVision
@BeulahVision 2 жыл бұрын
Thank you
@rezygokul330
@rezygokul330 2 жыл бұрын
100%💕
@sajeesh9189
@sajeesh9189 2 жыл бұрын
💞👍
@annum2054
@annum2054 2 жыл бұрын
100%
@abrahamjacob2346
@abrahamjacob2346 Жыл бұрын
അതെ
@SalySalythomas-bh7vc
@SalySalythomas-bh7vc 25 күн бұрын
ആമേൻ
@somysebastian7209
@somysebastian7209 2 жыл бұрын
"ദൈവത്തിന്റെ വാനമ്പാടി" ദൈവം നൽകിയ ശബ്ദം ദൈവത്തിനായി മീട്ടുന്നു... ഒത്തിരി ഒത്തിരി ഇഷ്ടമായി..... ഞാൻ ദിവസവും ഈ ഗാനം കേൾക്കുന്നു ... ഈശ്വരന് മഹത്വം കരേറ്റുന്നു...!
@BeulahVision
@BeulahVision 2 жыл бұрын
Thank you
@danielrenish9176
@danielrenish9176 Жыл бұрын
😂
@sisilyjacob9875
@sisilyjacob9875 Жыл бұрын
ഈ മോൾ ഈ പാട്ടു പടുന്നത് കേൾക്കുമ്പോൾ ദൈവ സാനിദ്ധ്യം അനുഭവിക്കുവാൻ സാധിക്കന്നു. മോളെ ദൈവം ധാരാളമായി അനു ഗ്രഹിക്കട്ടെ.
@BeulahVision
@BeulahVision Жыл бұрын
Thank you
@anillukose28
@anillukose28 Жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല വരികൾ ഈണം വോയിസ് എല്ലാം കൂടി ചേർന്ന് ഗംഭീരമായി , ബ്ലെസ്സിയെ ദൈവ്വം ധാരാളം ഇനിയും ഉപയൊഗിയ്ക്കട്ടെ
@BeulahVision
@BeulahVision Жыл бұрын
Thank you
@sunnydavid492
@sunnydavid492 2 ай бұрын
What a heart touching song, wonderful singing with amazing voice 💝🌹
@felnas7856
@felnas7856 Жыл бұрын
ഇനിയും മറ്റുള്ളവർക്ക് ആശ്വാസം നൽകുന്ന സ്വരം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@BeulahVision
@BeulahVision Жыл бұрын
Thank you
@sindhujoseph2291
@sindhujoseph2291 10 ай бұрын
ആമേൻ 🙏
@BeulahVision
@BeulahVision 6 ай бұрын
Thank you
@SalySalythomas-bh7vc
@SalySalythomas-bh7vc 25 күн бұрын
Super
@jtsenvillavilla2215
@jtsenvillavilla2215 Ай бұрын
Simple and humble 😊God bless you. Keep it up........
@DanielJohn-ts3cb
@DanielJohn-ts3cb Ай бұрын
Super super fantastic beautiful singing good voice god bless you.,. 👍
@christevejoel2336
@christevejoel2336 3 ай бұрын
A soul stiring song , This is the only hope that I have in Christ Jesus who is my Savior and Lord . Nothing in this world is eternal . Lord open the inner hearts of those who hear this 'Song of Hope' and lead them to your eternal kingdom. All praise and glory be unto the Lord.
@royjain4991
@royjain4991 Жыл бұрын
ഇനി ഇതുപോലെ നല്ല പാട്ടുകൾ കര്‍ത്താവ് സഹായിക്കാൻ parthickunu
@BeulahVision
@BeulahVision Жыл бұрын
Amen! Thank you
@josetj5527
@josetj5527 Жыл бұрын
ഒരുപാടു ഇഷ്ടം
@BeulahVision
@BeulahVision Жыл бұрын
Thank you
@beenajacob3471
@beenajacob3471 Жыл бұрын
Otrhiri estamayi sisterintere paatu aposhum kelkum god bless you 🙏
@BeulahVision
@BeulahVision Жыл бұрын
Thank you
@AliasKurian-g4b
@AliasKurian-g4b Жыл бұрын
ഒത്തിരി ഇഷ്ടമായി ഈ ഗാന ആലാപനംവളരെ നന്നായി പാടിയിരിക്കുന്നു
@BeulahVision
@BeulahVision 6 ай бұрын
Thank you
@deenasabudeena4404
@deenasabudeena4404 Жыл бұрын
വളരെ നന്നായി ഈ മോൾ പാടി ദൈവം മോളെ അനുഗ്രഹിക്കട്ടെ
@BeulahVision
@BeulahVision Жыл бұрын
Thank you
@aniljhon3753
@aniljhon3753 9 ай бұрын
Ee pattu കേൾക്കുമ്പോൾ പരിശുദ്ധാത്മാവിൻടെ സാന്നിദ്ധ്യം അനുഭവിക്കാൻ സാധിക്കുന്നു. Prise God🙏🙏
@BeulahVision
@BeulahVision 6 ай бұрын
Thank you
@jithuanil8595
@jithuanil8595 5 ай бұрын
ആമേൻ
@AksaJohnson-f7q
@AksaJohnson-f7q 7 ай бұрын
സ്വർണസരപളികളിൽ, കണ്ണഞ്ചിക്കുന്ന വീഥിയിൽ.... യേശുവിൻ പാദം മുത്തും ഞാൻ, 🙏🏼🙏🏼🙏🏼 സിസ്റ്റർ,നിങ്ങളുടെ മുഖത്തു ള്ള ആ സന്തോഷം ഞാൻ വായിച്ചു, മനോഹരം ❤️🙏🏼🙏🏼🙏🏼 നന്നായി പാടി, ഇനിയും ഇത്തരം അർത്ഥവത്തായ യേശുവിന്റെ ഗാനങ്ങൾ പാടാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഹല്ലേലുയ, ആമേൻ 🙏🏼🙏🏼🙏🏼
@BeulahVision
@BeulahVision 6 ай бұрын
Thank you!
@BeulahVision
@BeulahVision 6 ай бұрын
Thank you
@DrocoBrody
@DrocoBrody 3 ай бұрын
അർത്ഥവത്തായ പാട്ട് കേൾക്കുമ്പോൾ തന്നേ അറിയാതെ ദൈവത്തെ സ്തുതിച്ചു പോകും.. കർത്താവ് അനുഗ്രഹിക്കട്ടെ 😊😊
@alicekp7523
@alicekp7523 2 жыл бұрын
വലിയ ഒരു ആത്മീക ചൈതന്യം ഈ പാട്ടു കേൾക്കുമ്പോൾ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണ്. God blz u sister🌹🌹🌹
@BeulahVision
@BeulahVision 2 жыл бұрын
Thank you
@sujaroy7212
@sujaroy7212 2 жыл бұрын
Super song molu
@vidhyavidhyathemmala6275
@vidhyavidhyathemmala6275 2 ай бұрын
സിസ്റ്റർ ഗോഡ്ബ്ലസിയൂ എത്ര കേട്ടാലും മതിവരില്ല മോളെയും എടുത്തു കൊണ്ടു പാടിയത് കണ്ണ് നിറഞ്ഞു പോയി ❤❤♥️
@beena7249
@beena7249 2 жыл бұрын
ഈ പ്രത്യാശഗാന൦ ഒത്തിരി ഇഷ്ടപ്പെട്ടു... ഗാനം ആലപിച്ച സഹോദരിയുടെ സ്വരം വളരെ മനോഹര൦... പിന്നെയും പഴയതു൦ പുതിയതുമായ ധാരാളം ഗാനങ്ങൾ പാടുവാൻ ദൈവം അവസരം നല്കട്ടെ.. 😍😍🥰🥰ദൈവം അനുഗ്രഹിക്കട്ടെ😍
@BeulahVision
@BeulahVision 2 жыл бұрын
Thank you
@somanpc3644
@somanpc3644 Жыл бұрын
ദൈവത്താൽ അനുഗ്രഹീത ദൈവദാസനാൽ രചിക്കപ്പെട്ട ഗാനത്തിനായ് സ്തോത്രം
@BeulahVision
@BeulahVision Жыл бұрын
Thank you
@mathewgeorge3153
@mathewgeorge3153 Жыл бұрын
Beautiful song, thanks for not using decoration, very simple but in divine love
@BeulahVision
@BeulahVision Жыл бұрын
Thank you
@abymathunny6156
@abymathunny6156 2 жыл бұрын
ബ്ലെസ്സി സഹോദരിയുടെ ഈ ആലാപനം വളരെ ഹൃദ്യമാണ്, ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ് ദൈവം പ്രിയ സഹോദരിയെ കൂടുതലായി അനുഗ്രഹിക്കട്ടെ. മോള് സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു
@BeulahVision
@BeulahVision 2 жыл бұрын
Thank you
@samjohnmathew8381
@samjohnmathew8381 2 жыл бұрын
അതി മനോഹരമായ ഗാനം .... ബ്ലസി സിസ്റ്ററുടെ മനോഹര ശബ്ദവും ..... ദൈവം അനുഗ്രഹിക്കട്ടെ .
@BeulahVision
@BeulahVision 2 жыл бұрын
Thank you
@sajanriji5343
@sajanriji5343 Жыл бұрын
‎ 🎼PrAiSe ThE LoRd🎼
@robinjohn3172
@robinjohn3172 2 ай бұрын
ആയിരം പ്രാവശ്യം കേട്ടാലും മതിവരാത്ത ഒരു ഗാനം.
@binoymcherian8865
@binoymcherian8865 4 ай бұрын
വളരെ അനുഗ്രഹിക്കപ്പെട്ട പ്രത്യാശ വർദ്ധിപ്പിക്കുന്ന ഗാനം. സിസ്റ്റർ വളരെ നന്നായി പാടി. നല്ല ദൈവസാന്നിധ്യം അനുഭവിക്കാൻ കഴിയുന്നു. ഈ ഗാനം എഴുതിയ O.M. Rajukkutty പാസ്റ്ററെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
@sosammababu2494
@sosammababu2494 2 жыл бұрын
മോളെ.... ദൈവം അനുഗ്രഹിക്കട്ടെ... 🙏
@BeulahVision
@BeulahVision 2 жыл бұрын
Thank you
@stellakumari7342
@stellakumari7342 2 жыл бұрын
God bless you abundantly
@BeulahVision
@BeulahVision 2 жыл бұрын
@@stellakumari7342 thank you
@libusm6442
@libusm6442 2 жыл бұрын
അതി മനോഹരമായ ദൈവീക ഗാനം ,ഇതിനു പിൻപിൽ പ്രവൃത്തിച്ച എല്ലാവരേയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ👏🏾👏🏾👏🏾
@BeulahVision
@BeulahVision 2 жыл бұрын
Thank you
@manjushasm2874
@manjushasm2874 11 ай бұрын
Nannayi paadi
@AksaJohnson-f7q
@AksaJohnson-f7q 8 ай бұрын
എന്ത് ഒരു പ്രേത്യശ 🙏🏼🙏🏼🙏🏼🙏🏼
@BeulahVision
@BeulahVision 6 ай бұрын
Thank you
@babukrishnan8617
@babukrishnan8617 2 жыл бұрын
Super Sweet Song 🔥🔥Very sweet & nice Voice🤝Siste Athi manohatamayi...... Aa kristhu enna Paarayil.... Urachu ninnu... Wow..... Bless you Sister in Jesus name 🙌.... Iniyum dharalam pattukal paadan.... Lokarajyangakku..... Anekam Stage kalil.... Karthavine Uyarthuvan.... Sathikkatte 🤝anugrahichu Prarthikkunnu 🙌🥰🌹😘🔥⭐️🏅🥳
@BeulahVision
@BeulahVision 2 жыл бұрын
Thank you
@yesudasanthundilsamuel
@yesudasanthundilsamuel Жыл бұрын
Yesudasan, Manakala May God bless you and family I have three daughter Elder Blessy, mid Bency last mercy. My wife വാസ് died on 5-2-2022 Please pray for me.
@BeulahVision
@BeulahVision Жыл бұрын
God be with you!
@rosammadavid371
@rosammadavid371 5 ай бұрын
God is always with you bro.
@BencySanil
@BencySanil 10 ай бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ഇഷ്ടം തോന്നുന്നു ഗാനം അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു
@BeulahVision
@BeulahVision 6 ай бұрын
Thank you
@georgepm5741
@georgepm5741 10 ай бұрын
God🤣blessyou🌼blessy😻sister🌼100🌹🌹100🙏🏽🙏🏽
@marykuttyxavier177
@marykuttyxavier177 2 жыл бұрын
വീണ്ടെടുത്ത മാറിൽ ചേർത്തണച്ചു വഴിനടത്തുന്ന നല്ല ഇടയന്റെ സ്വരം എപ്പോഴും കാതിൽ മുഴങ്ങട്ടെ. കേൾക്കുന്ന എല്ലാവരെയും ഒരുപോലെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹💞💞💞💞🌹🌹🌹🙏🙏
@BeulahVision
@BeulahVision Жыл бұрын
Thank you
@sarama4304
@sarama4304 2 жыл бұрын
Wow wonderful voice God bless you മനസ്സ് നിറഞ്ഞ് പാടി 👍👍👍👌
@BeulahVision
@BeulahVision 2 жыл бұрын
Thank you
@mollyrajan9827
@mollyrajan9827 Жыл бұрын
Correct anu super voice eniku othiri eshtamulla ennu paranjal orupadu eshtamulla song anu Daivam mole anugrahikkette ayussum arogyavum tharatte
@BeulahVision
@BeulahVision Жыл бұрын
Thank you
@jessychacko9538
@jessychacko9538 2 жыл бұрын
Nice voice. One of the wonderful song of Rajukutty pastor. May God bless you to sing many songs with this sweet voice.
@BeulahVision
@BeulahVision 2 жыл бұрын
Thank you
@jacobjoseph2392
@jacobjoseph2392 Жыл бұрын
The words of the song please
@AksaJohnson-f7q
@AksaJohnson-f7q 8 ай бұрын
Heavenly voice❤🙏🙏🙏 angel പാടുകയാണോ ആമേൻ
@BeulahVision
@BeulahVision 6 ай бұрын
Thank you
@bincylijo3365
@bincylijo3365 2 ай бұрын
Nannayi paadi, god bless you dear...
@renibiju9285
@renibiju9285 Жыл бұрын
God bless you Blessy mol ❤❤❤
@GeorgeChacko-cw3lv
@GeorgeChacko-cw3lv 11 ай бұрын
God bless you
@BeulahVision
@BeulahVision 6 ай бұрын
Thank you
@aryandaffodils7431
@aryandaffodils7431 Жыл бұрын
വരികൾ മുറിക്കാതെ പൂർണ്ണമായി പാടുക സഹോദരി. 🙌
@BeulahVision
@BeulahVision Жыл бұрын
Thank you
@aksamolliya3167
@aksamolliya3167 2 жыл бұрын
God bless u chechikutty❤😘🥰
@BeulahVision
@BeulahVision 2 жыл бұрын
Thanks a lot
@johnkwessly
@johnkwessly 4 ай бұрын
God bless you sister
@anitamathews7158
@anitamathews7158 6 ай бұрын
Blessy u did a wonderful work with ur talent and glorified the LORD, keep it up .👍
@jestineca2620
@jestineca2620 Жыл бұрын
Nice voice & sang. God bless you Sister Blessy.
@BeulahVision
@BeulahVision Жыл бұрын
Thank you
@salysabu9822
@salysabu9822 2 жыл бұрын
Very blessed song. God bless you Sis. blessy and the entire team
@BeulahVision
@BeulahVision 2 жыл бұрын
Thank you
@y2TechGuys07
@y2TechGuys07 2 жыл бұрын
Excellent...sweet voice sister..May God bless you and your voice...MP,Surat
@BeulahVision
@BeulahVision 2 жыл бұрын
Thanks for listening
@rosammadavid371
@rosammadavid371 5 ай бұрын
E voice divine sister...
@princemathew7859
@princemathew7859 2 жыл бұрын
Nice👍👍👍👏👏👏 ❤❤❤. Great song. Love this song. God bless you dear sister🙏🙏🙏🎉🎉🎉🎉.
@BeulahVision
@BeulahVision 2 жыл бұрын
Thank you
@rowlandskay1785
@rowlandskay1785 2 жыл бұрын
Beautiful singing.
@BeulahVision
@BeulahVision 2 жыл бұрын
Thank you
@rowlandskay1785
@rowlandskay1785 2 жыл бұрын
@@BeulahVision you are welcome ma.
@rosammakurian2142
@rosammakurian2142 Жыл бұрын
Dear Bency, മോൾ നന്നായി പാടി,നല്ല ശബ്ദം,best tune,good feeling. God bless you & family 🌹👌
@BeulahVision
@BeulahVision Жыл бұрын
Thank you!
@saralasimon4690
@saralasimon4690 Жыл бұрын
You have a sweet voice
@BeulahVision
@BeulahVision Жыл бұрын
Thank you
@dollyshibu3881
@dollyshibu3881 2 жыл бұрын
Praise the Lord. Sister yee pattu padumbol valiya santhoshavum Daiva sanithyavum. May God bless you
@BeulahVision
@BeulahVision 2 жыл бұрын
Thank you
@rajipeterrajipeter1757
@rajipeterrajipeter1757 Жыл бұрын
Amen❤❤
@BeulahVision
@BeulahVision Жыл бұрын
Thank you
@alicepaul3605
@alicepaul3605 Жыл бұрын
Wonderful song, songs lyrics marvelous God bless pastor Rajankutty ,Blessy family
@BeulahVision
@BeulahVision Жыл бұрын
Thank you
@lourdusangeetharaj4876
@lourdusangeetharaj4876 4 ай бұрын
Sweet voice very nice song
@georgesamuel2515
@georgesamuel2515 Жыл бұрын
I listened this song many times. Every time I feel free of my burdens and the presence of JESUS.
@BeulahVision
@BeulahVision Жыл бұрын
Thank you
@unmesheu93
@unmesheu93 6 ай бұрын
Blessed song
@magicworldkruba8928
@magicworldkruba8928 Жыл бұрын
Blessy Chechi.... Deivam Valare Anugrahikkatte.... ❤️
@tennisongeorge4141
@tennisongeorge4141 2 жыл бұрын
Awesome.God bless you dear Sister 🙏🥰🥰🥰
@BeulahVision
@BeulahVision 2 жыл бұрын
Thank you so much
@YohannanMathai-nt9rl
@YohannanMathai-nt9rl 8 ай бұрын
Veryexalantsongandgodblessyou
@BeulahVision
@BeulahVision 6 ай бұрын
Thank you
@joshuarajukallissery126
@joshuarajukallissery126 2 жыл бұрын
മനോഹരമായ ഗാനം ശ്രുതിമധുരമായ ആലാപനം ❤️
@BeulahVision
@BeulahVision 2 жыл бұрын
Thank you
@marymathew9369
@marymathew9369 Жыл бұрын
This song brings great solace to our minds perfect lyrics and an angelic voice May God bless Pastor Raju Kutty and dearest blessymol
@BeulahVision
@BeulahVision Жыл бұрын
Thank you
@abrahamgeorge5935
@abrahamgeorge5935 11 ай бұрын
🙏🙏
@BeulahVision
@BeulahVision 6 ай бұрын
Thank you
@Sharon-1240
@Sharon-1240 Жыл бұрын
Other Marvelous songs from Pr. OM Rajukutty
@BeulahVision
@BeulahVision Жыл бұрын
Thank you
@minijoseph9327
@minijoseph9327 2 жыл бұрын
Recently I listened t to this song sung by pastor Reji.I became my fav song.Listening everyday.Giving good hope for eternal life
@BeulahVision
@BeulahVision 2 жыл бұрын
Thank you
@abrahamjacob2346
@abrahamjacob2346 Жыл бұрын
മനോഹരം. ദൈവസാന്നിധ്യം ഈ പാട്ടിലൂടെ അനുഭവിക്കുവാൻ സാധിക്കുന്നുണ്ട്
@BeulahVision
@BeulahVision Жыл бұрын
Thank you
@josemathew3056
@josemathew3056 Жыл бұрын
Be blessed!✋SoooBeautiful!👌 Song & Singing. May God bless you and all..use more... More... 🙌🙌🙌🙌🙌🙏
@BeulahVision
@BeulahVision 6 ай бұрын
Thank you
@leenaninan705
@leenaninan705 Жыл бұрын
Daivam anugrahikkatte 🙏
@BeulahVision
@BeulahVision Жыл бұрын
Thank you
@josephjohn9249
@josephjohn9249 Жыл бұрын
വളരെ നല്ല രീതിയിൽ പാടി നല്ല ശബ്ദം
@BeulahVision
@BeulahVision Жыл бұрын
Thank you!
@laksmidaison8760
@laksmidaison8760 Жыл бұрын
No words awesome and God bless u blessi sister. 🙏🏻🙏🏻🙏🏻
@BeulahVision
@BeulahVision Жыл бұрын
Thank you
@vargheseka2630
@vargheseka2630 2 жыл бұрын
നല്ല ഫീലോടു കൂടി പാടി 👌👌👌
@BeulahVision
@BeulahVision 2 жыл бұрын
Thank you
@josemathew3056
@josemathew3056 Жыл бұрын
You're blessed singer in Jesus Christ. ✋ Blessey Blessed..✋
@BeulahVision
@BeulahVision Жыл бұрын
Thank you
@samueljoseph892
@samueljoseph892 Жыл бұрын
Beautiful voice. Divine gift. Thanks sister. May God bless you with more grace and favour
@BeulahVision
@BeulahVision Жыл бұрын
Thank you
@georgeverghese2292
@georgeverghese2292 Жыл бұрын
Great song and performed superbly. God bless.
@BeulahVision
@BeulahVision Жыл бұрын
Thank you
@aneeshckchamakkala3905
@aneeshckchamakkala3905 Жыл бұрын
GOD BLESS YOU BLESSY SISTER
@BeulahVision
@BeulahVision Жыл бұрын
Thank you
@susamma26
@susamma26 Жыл бұрын
God bless you mole enikke othiri happy aai
@BeulahVision
@BeulahVision Жыл бұрын
Thank you
@kurianthomas8863
@kurianthomas8863 3 ай бұрын
Praise the Lord
@shajijohn2957
@shajijohn2957 2 жыл бұрын
Nice song. 👍🏻 God Bless U Sister
@BeulahVision
@BeulahVision 2 жыл бұрын
Thank you
@AllonaThomas
@AllonaThomas 7 ай бұрын
Excellent sister.god bless u
@BeulahVision
@BeulahVision 6 ай бұрын
Thank you so much
@DanielJohn-ts3cb
@DanielJohn-ts3cb 6 ай бұрын
Super super so cute👍
@varugheseraju
@varugheseraju 2 жыл бұрын
This is the first song I heard in 2023....Thank God.
@BeulahVision
@BeulahVision 2 жыл бұрын
Thank you
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 913 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
ORPHANED LAND - The Beloved's Cry for Eden
5:05
Orphaned Land TV
Рет қаралды 9 М.
Swargiya shilpiye malayalam christian song.
6:57
peace gospel ministry qatar
Рет қаралды 311 М.
Pranapriya Yeshunadha | Celin Jose | R S Vijayaraj | Popular Malayalam Christian Devotional Songs
8:03
Christian Devotional Manorama Music
Рет қаралды 4,3 МЛН