Pranapriya Yeshunadha | Celin Jose | R S Vijayaraj | Popular Malayalam Christian Devotional Songs

  Рет қаралды 3,976,361

Christian Devotional Manorama Music

Christian Devotional Manorama Music

9 жыл бұрын

പ്രാണപ്രിയാ യേശുനാഥാ...
Lyrics & Music : RSV | Singer : Seline Jose
Album : Nandi Yesuve
Content Owner : Manorama Music
കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
KARAOKE TRACK : • KARAOKE - Pranapriya Y...
പ്രാണപ്രിയാ യേശു നാഥാ
ജീവന്‍ തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ
Pranapriya yeshu nadha
jeevan thanna snehame
nashttamaayi poya enne
ishttanakki theertha nadha
എന്‍റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്‍റെതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ
Ente sneham ninakku mathram
vere aarum kavarukilla
Entethellaam ninakku mathram
Enne muttum tharunitha
തള്ളപ്പെട്ട എന്നെ നിന്‍റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്‍റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ‍്യമാക്കി
thallapetta enne ninte
paithalaaki theerthuvallo
ente paapam ellaam pokki
Enne muzhuvan soukyamaaki
എന്‍റെ ധനവും മാനമെല്ലാം
നിന്‍റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
Ente dhanavum maanamellam
Ninte mahimaykkayi mathram
Loka sneham theedukilla
jeevikkum njan ninakkayi mathram
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any Unauthorized Reproduction, Redistribution Or Re-Upload in Facebook, KZbin, etc... is Strictly Prohibited of this material. Legal Action will be taken against those who violate the Copyright of this Video
#PranapriyaYeshunadha #CelineJose #RSVijayaraj
#Superhit #WorshipSong #RSV

Пікірлер: 1 400
@MusicLoverBTB
@MusicLoverBTB Жыл бұрын
പ്രാണപ്രിയാ യേശു നാഥാ ജീവന്‍ തന്ന സ്നേഹമേ നഷ്ടമായിപ്പോയ എന്നെ ഇഷ്ടനാക്കി തീര്‍ത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രം വേറെ ആരും കവരുകില്ല എന്റേതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെ പൈതലാക്കി തീര്‍ത്തുവല്ലോ എന്റെ പാപം എല്ലാം പോക്കി എന്നെ മുഴുവന്‍ സൗഖ‍്യമാക്കി (എന്റെ സ്നേഹം…) എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാന്‍ നിനക്കായ് മാത്രം (എന്റെ സ്നേഹം…)
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@betsymathew9371
@betsymathew9371 9 ай бұрын
നഷ്ടം ആയി പോയ എന്നെ വീണ്ടെടുത്ത കർത്താവു ❤
@DominicDominic-cs7uz
@DominicDominic-cs7uz 7 күн бұрын
❤❤ ​@@betsymathew9371
@sudhishachembakassery3194
@sudhishachembakassery3194 4 жыл бұрын
എന്റെ സ്നേഹം ദൈവത്തിനു മാത്രം. വേറെ ആരും കവരുകയില്ല
@jancysanthosh3800
@jancysanthosh3800 3 күн бұрын
പ്രാണപ്രിയാ യേശുനാഥാ ജീവൻ തന്ന സ്നേഹമേ നഷ്ടമായ് പോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ❤❤❤
@vineethmonvr6821
@vineethmonvr6821 5 жыл бұрын
വെറുതെ ഒന്ന് കേട്ടു പോയതാ എന്റെ ദൈവത്തിന്റെ മുന്നിൽ ഞാൻ കരഞ്ഞു പോയ് ആമേൻ thankssss
@balujiju7339
@balujiju7339 3 жыл бұрын
Amen br
@daisym3953
@daisym3953 3 жыл бұрын
@@balujiju7339 ആമേൻ
@balujiju7339
@balujiju7339 3 жыл бұрын
@@daisym3953 where r u br
@musicland2459
@musicland2459 2 жыл бұрын
🙏🙏🙏🙏🙏🙏
@sunilv9654
@sunilv9654 3 жыл бұрын
Who here believes lord Jesus loves them the most. 🙏🙏🙏😀😀😀😀🌸🌸🌸🌸🇺🇸🇺🇸🇺🇸🇺🇸🌹🌹🌹🌸🌸🌸
@Achayan53
@Achayan53 4 жыл бұрын
*എന്റെ സ്‌നേഹം നിനക് മാത്രം.....വേറെ ആരും കവരുകില്ലാ....എന്റേതെല്ലാം നിനക്ക് മാത്രം എന്നെ മുറ്റും തരുന്നിതാ....ഈശോയെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു ഒരുനാളും കൈവിടാൻ എനിക്ക് ഇടയാവരുതേ....❤️👌🙏*
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@ajinh9237
@ajinh9237 2 жыл бұрын
👍🏻
@pcvarghese9038
@pcvarghese9038 Жыл бұрын
Q Dr tginanta @@MalayalamChristianSongs
@sheebasubu3810
@sheebasubu3810 Жыл бұрын
സെ
@blessy2114
@blessy2114 4 ай бұрын
3:18 ​@@MalayalamChristianSongs
@jancysanthosh3800
@jancysanthosh3800 3 күн бұрын
സെലിൻ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@rosamystricaministry
@rosamystricaministry 2 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല,heart touch song യേശുവേ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹👏👏👏👏🌺🌺🌺🌷🌷🌷🌷💐💐💐💐👌👌👌👌
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@lizasunny981
@lizasunny981 3 жыл бұрын
മാധുര്യംമുള്ള ശബ്ദം...🥰🥰🥰 യേശുവേ നിനക്ക് നന്ദി 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@shilmyful
@shilmyful 2 жыл бұрын
@@MalayalamChristianSongs xddfv
@shilmyful
@shilmyful 2 жыл бұрын
Dxc z. Drfwfdhtm ..
@preethasajan2897
@preethasajan2897 Жыл бұрын
@@MalayalamChristianSongs lb Hd L L🤣 L l L L L
@jancysanthosh3800
@jancysanthosh3800 2 жыл бұрын
പ്രാണപ്രിയ യേശുനാഥൻ നല്ല പാട്ടായിരുന്നു എല്ലാ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@vinodk9170
@vinodk9170 4 жыл бұрын
നഷ്ടമായി പോയ എന്നെ സ്നേഹിച്ച ദൈവമേ അങ്ങേയക്ക് സ്തോത്രം
@lionofking853
@lionofking853 4 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ.......
@rejinir8662
@rejinir8662 4 жыл бұрын
Heart touching song I like this song God bless you and your group
@champaroy1155
@champaroy1155 3 жыл бұрын
Heart touching song🙏
@avaninandaavaniponnu5907
@avaninandaavaniponnu5907 3 жыл бұрын
Amen 🥰🥰🤗
@glorytogod2564
@glorytogod2564 Жыл бұрын
Jesus 🙏🙏🙏🙏💖💖💖💖❤️❤️❤️❤️
@suneeshs751
@suneeshs751 2 жыл бұрын
ഈ പാട്ട് എനിക്ക് ഒരുപാടു ഇഷടവും സ്നേഹവും ആണ്. ഈ പാട്ട് ഇഷ്ടമല്ലത്ത ആരും ഇല്ല❤️❤️👍🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@keziamerin
@keziamerin 8 ай бұрын
യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙏🙏❤❤❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@soorajsooraj8427
@soorajsooraj8427 5 жыл бұрын
മനോഹരമായ ഗാനം... ഇന്നത്തെ ദിവസം ധന്യമായി
@celineaa9106
@celineaa9106 2 жыл бұрын
എൻറെ ദൈവമേ , ഏറ്റവും അധികമായി ഞാൻ അങ്ങയെ സ്റ്റേ ഹിക്കുന്നു. 👃
@sinisara7381
@sinisara7381 6 жыл бұрын
ഈ സ്നേഹം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത് . ഈ ലോകം എന്നെ തളളിയാലും എന്നെ കൈവിടാത്ത ഈ സ്നേഹം ഞാൻ മനസ്സിലാക്കുന്നു.. Praise the Load.. ആമേൻ
@rolyc.v7013
@rolyc.v7013 5 жыл бұрын
Nice comment
@archanasolutions2181
@archanasolutions2181 5 жыл бұрын
Excellent
@princeta
@princeta 4 жыл бұрын
Praise the Lord ......
@sijichacko86
@sijichacko86 4 жыл бұрын
Praise the lord
@sanayatheresa3854
@sanayatheresa3854 4 жыл бұрын
sini sara 99
@sheelammajoseph2542
@sheelammajoseph2542 5 жыл бұрын
എന്റെ ധനവും മാനമെല്ലാം നിന്റെ മഹിമക്കായി മാത്രം
@jancysanthosh3800
@jancysanthosh3800 2 ай бұрын
യേശുവെ നന്ദി നന്ദി നന്ദി........
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@soorajss2310
@soorajss2310 Ай бұрын
Enthe brotherinte favorite song ann aganeyann kettath eppol enteyum favorite song
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@vantagelegalsolutionskochi8432
@vantagelegalsolutionskochi8432 6 жыл бұрын
സെലിന്‍ ... ക്രിസ്തീയ ഗാനങ്ങളിലെ എല്ലാ ഭാവവും ചേര്‍ത്തലിയിച്ച ശബ്ദമധുര്യത്തിനു ദൈവം ഒത്തിരി ,,,, ഒത്തിരി അനുഗ്രഹിക്കെട്ടെ.......
@boneybaiju3585
@boneybaiju3585 5 жыл бұрын
Vantage Legal Solutions Kochi
@aravindant.r3193
@aravindant.r3193 4 жыл бұрын
Iove you jesus
@philominapeter2833
@philominapeter2833 4 жыл бұрын
@@aravindant.r3193 j
@jochebedkumari9285
@jochebedkumari9285 4 жыл бұрын
Please pray about my family salvation brother
@ashilsanthosh5647
@ashilsanthosh5647 4 жыл бұрын
Super
@vantagelegalsolutionskochi8432
@vantagelegalsolutionskochi8432 6 жыл бұрын
മനോഹരമായിരിക്കുന്നു... സ്വരമാധുരികള്‍ സൃഷ്ടാവിന് വേണ്ടി മാത്രം....
@glodiyaclumson5779
@glodiyaclumson5779 4 ай бұрын
എന്റെ യേശുവേ എന്റെ സ്നേഹം നിനക്ക് മാത്രം ❤️🙏🏻
@musicland2459
@musicland2459 2 жыл бұрын
ദൈവത്തിന് വേണ്ടി പാടിയ നിന്റെ നാവുകൾ എത്ര അനുഗ്രഹീതം 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jeemolmathew
@jeemolmathew Жыл бұрын
അതിലും എത്രയോ വലുതാണ് ദേവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയമുള്ളവർ
@Selventhiranj1988
@Selventhiranj1988 8 ай бұрын
Thank you my Jesus I love you Jesus
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jomonmeerameera6266
@jomonmeerameera6266 2 жыл бұрын
❤️❤️❤️❤️❤️❤️ യേശുവേ നന്ദി എന്റെ ജീവിതം എത്രത്തോളം കാത്തുപരിപാളിച്ചതിനു ❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@abilashabilash5811
@abilashabilash5811 2 ай бұрын
ആമേൻ യേശുവേ ആമേൻ ഹല്ലേലൂയാ
@joycesuni8248
@joycesuni8248 18 күн бұрын
കളങ്കമില്ലാത്ത നിർവാജ്യ സ്നേഹം ദൈവത്തിന്റെ.. 🥰
@MalayalamChristianSongs
@MalayalamChristianSongs 18 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@pradeeprufas514
@pradeeprufas514 7 жыл бұрын
Hi my dear friends and family. I'm telugu person but I like malayalam. I like this song lyrics. Really I'm happy. Thanks sister your voice so sweet. God gift for u.
@jayavaninapa8465
@jayavaninapa8465 Жыл бұрын
You got it in Telugu also👍
@annammaphilipose211
@annammaphilipose211 7 жыл бұрын
Dear Celine,Beautiful worship song!God has given you a Devine Voice! Praise God!
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
ബ്യൂട്ടിഫുൾ സോങ്
@iloveueshoye5813
@iloveueshoye5813 2 жыл бұрын
Ente esho❤️❤️❤️❤️ ente sneham ninak mathram....😘
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@angelofheaven4006
@angelofheaven4006 3 жыл бұрын
എന്തെല്ലാം കുറവു ഉണ്ടെങ്കിലും എന്റെ യേശു എന്നെ മാറോട് ചേർത്ത് പിടിക്കും😘☺️☺️😊😊 ❤️ താങ്ക് യൂ ചേച്ചി . നല്ല ആലാപനം :🥰🥰🥰🥰🥰
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@sunilv9654
@sunilv9654 4 жыл бұрын
Who thinks Jesus loves you the most. The Almighty who stayed with you when everybody left. 😀
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@jerrymendez34
@jerrymendez34 3 жыл бұрын
@@MalayalamChristianSongs roy
@jerrymendez34
@jerrymendez34 3 жыл бұрын
@@MalayalamChristianSongs and oiyiuy
@robinsad1626
@robinsad1626 3 жыл бұрын
Yenikku vendy jeevan thanna yente yesuvinu kodukkaañ yente e...snekam maathram I love jesus
@seenaantony7413
@seenaantony7413 Жыл бұрын
കരഞ്ഞുകൊണ്ട് ഈ പാട് പ്രാർത്ഥന പോലെ പാടൂ ദൈവം നമ്മുടെ കൂടെയ് ഉള്ളത് പോലെ നമ്മുക്ക് അനുഭവിക്കാൻ കഴിയും ഒരു ധൈര്യം ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടാവുമ്പോൾ അത് തരണം ചെയ്യാൻ ദൈവം തരും
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shonsaji7113
@shonsaji7113 4 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല ദൈവത്തിന് നന്ദി
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, please share and subscribe
@princeshaji8003
@princeshaji8003 4 жыл бұрын
ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനാലാപനം....
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, please share and subscribe
@sachusam
@sachusam 4 жыл бұрын
Chikku kuriakose achchn padunnth onnu kettu nokkamo? 😔
@devudiyafans8836
@devudiyafans8836 3 жыл бұрын
എന്റെ സ്നേഹം എന്റെ ഈശോയെ അങ്ങേക്ക് മാത്രം വേറെ ആരും കവറുകയില്ല
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shibujoseph5215
@shibujoseph5215 3 жыл бұрын
Aammen.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@aliceajayan992
@aliceajayan992 2 жыл бұрын
മകളേ യേശു അനുഗ്രഹിക്കും 💕💕✨️✨️✨️✨️✨️🙏🙏🙏🌹
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
ഈ Song ഒരുപാട് ഇഷ്ടമാണ്, കേൾക്കാൻ നല്ല സുഖം🥰🥰
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@marysanal642
@marysanal642 3 жыл бұрын
R s v ude angrahikkappetta sthuthi geethangalkai dheivathinu sthothiram amen
@k.mdavid7423
@k.mdavid7423 Жыл бұрын
ക്രിസ്തീയ അനുഭവത്തിനു മുതൽ ചേർക്കുന്ന ഉത്തമ ഗാനം ഭക്തിയുടെ സ്വരത്തിൽ. ഇപ്പോഴും മധുരതരം.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@persisbarnabas
@persisbarnabas 3 жыл бұрын
Unconditional incomparable love of Christ.
@Rosh5819
@Rosh5819 3 жыл бұрын
Please support my sister #musicChallenge #motherMary song.. we need your likes and views and comments.. kindly watch and support.. kzbin.info/www/bejne/nX6wY4GopKt1hLs
@elsammajob6250
@elsammajob6250 3 жыл бұрын
@@Rosh5819 qqqqqqqqqq
@brigitjustin582
@brigitjustin582 3 жыл бұрын
പ്രാണപ്രിയൻയേശുവേ ഈ ഗാനം കേട്ടാൽ ആരും പിന്നെയും പിന്നെയും കേൾക്കും. ഈ ശോയെഎന്റെ സ്നേഹം അങ്ങേയ്‌ക്കുമാത്രം 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Sajin-152
@Sajin-152 3 ай бұрын
Praise the lord amen
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റെ സ്നേഹം നിനക്ക് മാത്രം നല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, please share and subscribe
@anilmathew3091
@anilmathew3091 4 жыл бұрын
എന്റെ ദൈവമേ കാത്തു കൊള്ളേണമേ
@joelrobert5333
@joelrobert5333 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ❣️❣️മനോഹരമായ ഗാനം 💕💕 Thankyou JESUS❤️💓
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@romeoanthony2095
@romeoanthony2095 4 ай бұрын
Very good song, touching heart felt.Thank you Jesus Christ ❤
@shibuchackochan386
@shibuchackochan386 4 ай бұрын
Love you Jesus ❤🎊🙏🌹👍
@MalayalamChristianSongs
@MalayalamChristianSongs 4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@zachariahdaniel547
@zachariahdaniel547 5 жыл бұрын
Thank you brother RSV and all musicians work behind for creating one of the best worship songs ever.. special thanks to Celine Jose.. all glory to God!
@lizaouseph9521
@lizaouseph9521 6 жыл бұрын
The song which touched my heart when I felt alone
@sibisivadas9571
@sibisivadas9571 Жыл бұрын
എന്റെ സ്നേഹം നിനക്ക് മാത്രം.... വേറെ ആരും കവരുകയില്ല ❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@tojoi4230
@tojoi4230 Жыл бұрын
Super Celin and Team
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@maryroshini2725
@maryroshini2725 8 жыл бұрын
Pranapriya Yeshunaadha jeevan thanna snehame Nashtamayi poya enne ishtanakki theertha naadha Ente sneham ninakku maathram vere aarum kavarukilla Entethellam ninakku maathram enne muttum tharunnitha Thallappetta enne Ninte paithalakki theerthuvallo Ente paapam ellam pokki enne muzhuvan saukhyamakki (ente sneham… Ente dhanavum maanamellam Ninte mahimakkayi maathram Loka sneham thedukilla jeevikkum njan Ninakkayi maathram (ente sneham….
@johanpreetham197
@johanpreetham197 7 жыл бұрын
thank you so much
@thsherry
@thsherry 7 жыл бұрын
Mary Roshini h
@jayareji2576
@jayareji2576 7 жыл бұрын
Mary Roshini
@sushabose2171
@sushabose2171 7 жыл бұрын
Mary Roshini oooooo
@pradeeprufas514
@pradeeprufas514 7 жыл бұрын
Thanks my dear friend.
@deanaemmanuel6694
@deanaemmanuel6694 3 жыл бұрын
Beautiful song &great singing, beautiful video too! Thanks alot! It really brings tears
@sunithaashirvath
@sunithaashirvath 6 ай бұрын
Heart touch song beautiful voice
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 Ай бұрын
യേശുവെ നന്ദി
@muthukrishnan-qo8vb
@muthukrishnan-qo8vb 5 жыл бұрын
Praise the lord sister god bless you
@shana170
@shana170 3 жыл бұрын
Super voice 🥰
@ratheeshperuva5947
@ratheeshperuva5947 5 жыл бұрын
Great female singer in Christian music feld Celine and best male singer kester
@voiceofjeenapiee2076
@voiceofjeenapiee2076 3 жыл бұрын
Spr chechiiiiii.... godbless uuuu
@aashnaaman
@aashnaaman 4 жыл бұрын
Love this song. Such beautiful lyrics and melodious voice.
@pallivakkalreji
@pallivakkalreji 3 жыл бұрын
പലപ്പോഴും ആരാധനയിൽ പാടി ആരാധിക്കുകയും, ആശ്വസിക്കയും ചെയ്യുന്ന ഗാനം....
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@benjidaneal9977
@benjidaneal9977 7 ай бұрын
Pranapriya...yeshunadha...ente sneham ninakku mathram...enne muttum tharunnu nadhaaa...enne oru nalum kaividaruthe....💞🌷
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@priyarachel2804
@priyarachel2804 2 ай бұрын
Could you pls tel me what does it mean Pranapriya in malayalam??
@robinsad1626
@robinsad1626 3 жыл бұрын
Yente karthaavinte snekam yethra varnnichaalum mathiyaavilla I love my jesus
@beenababu4377
@beenababu4377 3 жыл бұрын
My valentine 💕 my jesus,,, love u. Happy valentines day eeshoppa💝
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@marykurian3750
@marykurian3750 3 жыл бұрын
Lovely song & voice
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@lenosam6668
@lenosam6668 2 жыл бұрын
Amen
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lizphilip1262
@lizphilip1262 Жыл бұрын
Heart touching song,
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@johncabraham2699
@johncabraham2699 6 жыл бұрын
I love this song very much. Sr Celin sung it very nice ly.
@ebinpj570
@ebinpj570 6 жыл бұрын
very beautiful song
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
Very heart touching song.Ente sneham ninaku matram,O Lord!Selin sang this song very beautifully.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much
@abinvarghese4316
@abinvarghese4316 4 жыл бұрын
യേശുവേ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, please share and subscribe this channel
@annammajohn4595
@annammajohn4595 8 жыл бұрын
heart touching song celine. may god bless u to sing more for his glory .
@premaruth7812
@premaruth7812 3 жыл бұрын
T
@johnkj1490
@johnkj1490 2 жыл бұрын
Very Very super 👌
@bindhurajan9322
@bindhurajan9322 6 жыл бұрын
beautiful voice. This song touch my heart too. God bless you to sing more and more songs.
@renjugopalakrishnan1437
@renjugopalakrishnan1437 10 ай бұрын
Nte ammede song❤❤❤
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@ammukutty155
@ammukutty155 Жыл бұрын
❤️❤️❤️thernnuennu thonniyappol ellavarum kayvittapol kaypidicha jesus thanks👌🌹🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@shylahelin1357
@shylahelin1357 8 жыл бұрын
Excellent voice. Congrats & best wishes sis....nice lyrics ....
@angeorge3604
@angeorge3604 3 жыл бұрын
U sang it well 👍 Adore u God Jesus, my love only for u 🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@elsaathomas
@elsaathomas 3 жыл бұрын
ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@natureandme8373
@natureandme8373 9 ай бұрын
All will forsake us, except our Lord Jesus and our mother Mary
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thanks, please share
@dasaristephen6388
@dasaristephen6388 6 жыл бұрын
Awesome songs .......very nice voice sister .....love this song ...really touching
@mathaiko
@mathaiko 9 жыл бұрын
Wonderful melodious feast..... really good voice and music... God bless you all who have created this beutiful piece of music praising and thanking the Lord.... Congrats and Good wishes to Celine Jose and team...
@billymerlin-sn7zb
@billymerlin-sn7zb Жыл бұрын
Nannayi padi supper voice
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@rajeshpoulose3988
@rajeshpoulose3988 Жыл бұрын
My fav song thank god
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@johncherian7239
@johncherian7239 5 жыл бұрын
Very good devotional song sister , please effort jesus
@shanthapaul1975
@shanthapaul1975 3 жыл бұрын
Amma, you sing to my heart 's contend. Beautiful singing. May God bless you for His Glory.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shinyshine6694
@shinyshine6694 2 жыл бұрын
ഹായ് 👌🙏🖐️🎶🎵🎶🎵💓💞💓💕👍👍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sosammavarghese1652
@sosammavarghese1652 7 жыл бұрын
Dear Celine beautiful song sweet voice God bless you sing for Jesus
@sujaprakash4900
@sujaprakash4900 3 жыл бұрын
ഗോഡ് ബ്ലെസ് യു
@SuperHorseblack
@SuperHorseblack 9 жыл бұрын
Soulful singing and beautiful feel , Celine. Hoping to hear lots more from your blessed voice..
@delbinbaby7431
@delbinbaby7431 3 жыл бұрын
RSV യുടെ എല്ലാം ഗാനങ്ങളും അത്യുത്തമമാണ്........Haley...... Luyaaaa....Thank you Jesus 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@delbinbaby7431
@delbinbaby7431 3 жыл бұрын
@@MalayalamChristianSongs Pastor RSV ph no: അയക്കാമോ
@alvinthomas4603
@alvinthomas4603 4 жыл бұрын
Very very nice
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jjrajgkp
@jjrajgkp 5 жыл бұрын
Nice song. I love it
@mariammajacob130
@mariammajacob130 5 жыл бұрын
This song touched my heart thank u Lord Jesus amen
@brijinijustin7790
@brijinijustin7790 Жыл бұрын
I love my jesus. He is only the saviour of every individuals in the world, and also human is his most important choice of creation.
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@anjualexander5689
@anjualexander5689 2 жыл бұрын
God bless you
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@lifeisbeautiful5276
@lifeisbeautiful5276 9 жыл бұрын
beautiful voice.
@alexvlukoselukose5672
@alexvlukoselukose5672 8 жыл бұрын
wonderful composition keep it up dear ,celin very nice lovely voice
@soosandurai1198
@soosandurai1198 4 жыл бұрын
Nalla kural..o..my. God
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 14 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Njan Ninne Kaividumo | K S Chithra | Pr M T Jose | Malayalam Christian Devotional Songs
5:42
Christian Devotional Manorama Music
Рет қаралды 7 МЛН
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 230 М.
Christian Worship Songs Malayalam | Non Stop Malayalam Christian Songs | Super Hit Devotional Songs
1:07:20
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 66 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 15 МЛН
Aq Koilek
2:51
Algyt - Topic
Рет қаралды 171 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 230 М.
Sevinch Ismoilova - Ustozlar qo'shiqlaridan popuri (Xorazmcha)
6:15
Sevinch Ismoilova
Рет қаралды 1,1 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 12 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 270 М.