ഷെമീസെ ഞാൻ ഇത് ഇന്ന് രാത്രി ഡിന്നർ ആയിട്ട് ഉണ്ടാക്കിയേ എന്റെ മത്താവേ ഉഷാർ രുചി ആയിരുന്ന്ട്ടാ .ഫോട്ടോ ഞാൻ ഷെമിസിന് അയച്ചിട്ടുണ്ടെ. ഉള്ളത് പറഞ്ഞാ ആദ്യം വിചാരിച്ചത് ഈ വീഡിയോ ഉടായിപ്പ് ആയിരിക്കും എന്നായിരുന്നു🥲 ഞാൻ വിചാരിച്ചു വേവില്ല എന്ന് മാത്രമല്ല ഇത്രെയും രുചിയും പ്രതീക്ഷിച്ചില്ല. ഗോതമ്പ് പൊടിയുടെ ചൊവ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ കറി കൂട്ടിയും കഴിച്ചു അല്ലാദേ mix ഫില്ലിംഗ് വെച്ചും കഴിച്ചു. നല്ല എളുപ്പവും ഉണ്ട് ഉണ്ടാക്കാൻ.ഇച്ചായന് ഒത്തിരി ഇഷ്ടമായി ചെറുമക്കൾ 4,5 എണ്ണം ഒക്കെ കഴിച്ചു തീർത്തു അവസാനം തികഞ്ഞതും ഇല്ല. ഞങ്ങള്ക്ക് ഷമീസ് പുതിയ ഒരു അറിവ് ആണ് എത്തിച്ചു തന്നത് ഇനി ഈ ഹെലത്തി ഫുഡ് നമ്മുടെ നിത്യജീവിതത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തും 🙏🙏എന്ത് കൊണ്ടും ഈ ഫുഡ് ഹെൽത്തി ആണ്. ഇത് പോലെ ഹെൽത്തി ആയിട്ടു ചെയുന്ന വേറെ ചാനെൽ കണ്ടിട്ടില്ല ഞാൻ ഇനിയും ഇത് പോലെ ഹെൽത്ത്തയ് റെസിപികൾ ഇടണേ ഷെമീസെ 😘😘😘😘😘 മാതാവ് അനുഗ്രഹിക്കട്ടെ
@shamyscurryworld2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ mary🥰🥰 നല്ല വാക്കുകൾ കൊണ്ട് മനസ് സന്തോഷിപ്പിച്ചതിലും, വളരെ നല്ല അഭിപ്രായം അറിയിച്ചതിലും ഒരുപാട് നന്ദി ഒരുപാട് സ്നേഹം 🙏❤️ ഈ കമെന്റ് വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയും സന്തോഷം ഉണ്ട് ട്ടോ 🥰🥰🥰❤️❤️
@Angel-oj8vv2 жыл бұрын
1
@usharadhakrishnan34172 жыл бұрын
0
@maniap66882 жыл бұрын
P
@niteeshsl2 жыл бұрын
Mahadevan anughrahikatte tested, taste. A lot
@BeHappy-wm6ub2 жыл бұрын
Oil ayond poori ഉണ്ടാക്കാത്ത എനിക്കിനി daily undakum ith ചരിത്രത്തിൽ ആദ്യം അതും അവിസ്മരണീയ അനുഭവമായി ഇത്.....great effort..... achievement
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🥰🙏നല്ല വാക്കുകൾ കൊണ്ട് മനസ് സന്തോഷിപ്പിച്ചതിൽ ഒത്തിരി സന്തോഷം ❤❤ ഇനിയും നല്ല നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാവുമല്ലോ 🥰
@minisadukkala91502 жыл бұрын
Good recipe വെള്ളത്തിൽ poori കൊള്ളാം ശർക്കര ഇട്ടുള്ള പലഹാരം കൊള്ളാം
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏🌷
@royvarghese702 жыл бұрын
വളരെ healthy ആയുള്ള ഒരു വിഭവം... ഈ വീഡിയോയുടെ തലക്കെട്ട് കണ്ടു വന്നതാണ് . സത്യം പറഞ്ഞാൽ ഈ പൂരി ഉണ്ടാക്കുന്ന വിധം എന്നെ ഞെട്ടിച്ചു കളഞ്ഞു.. സാധാരണ പൂരി എണ്ണയിൽ ഉണ്ടാക്കുന്നത് കൊണ്ട് എന്റെ വീട്ടിൽ ഉണ്ടാക്കാറേയില്ല... ഇത് തീർച്ചയായും ഞങ്ങൾ ഉണ്ടാക്കും. Healthy& tasty food.... Congrats Shami Sister👏🏻👏🏻👍👍
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി dear🥰🌹 നല്ല വാക്കുകൾ കൊണ്ട് മനസ് സന്തോഷിപ്പിച്ചതിൽ ഒരുപാട് സ്നേഹം ❤❤❤
@muhammedkabeerkabeercochin36392 жыл бұрын
Abhinathananghal supper adiyamayanu ithrayum gunakaramaya Cocking kaanunnathu thanks so much
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🥰🙏🏻
@SHANUSWAYANAD2 жыл бұрын
മാഷാഅല്ലാഹ് ഇങ്ങിനെയും ഉണ്ടാകാം പൂരി അല്ലെ well present വീഡിയോ എനിക്ക് വയ്യ കണ്ടിട്ട് വായിൽ kappalodikanulla വെള്ളം ഉണ്ട് 🥰
@shamyscurryworld2 жыл бұрын
ശോ😃😍😍😍 ഒരുപാട് സ്നേഹം shanuse♥️♥️♥️ shanusee sugaaallee😃
@SHANUSWAYANAD2 жыл бұрын
@@shamyscurryworld സുഖം ടാ 😢
@shamyscurryworld2 жыл бұрын
@@SHANUSWAYANAD എന്തേ ഒരു വിഷമം 😃
@SHANUSWAYANAD2 жыл бұрын
@@shamyscurryworld ഏയ്
@sandhyasnair67392 жыл бұрын
Injan ithundakki super ente pappakku ishtappettu
@shamyscurryworld2 жыл бұрын
ആഹാ🥰 ഒരുപാട് സന്തോഷായി ട്ടോ sandhya♥️♥️
@lucyvarghese46552 жыл бұрын
മിടുമിടുക്കി👍💐 വെള്ളത്തിൽ വേവിക്കുക ആവിയിൽ പുഴുങ്ങുക എണ്ണയിൽ പൊരിക്കുക.... ഇതാണല്ലോ സാധാരണ ശൈലി. ആദ്യമായിട്ടാണ് വെള്ളത്തിൽ പൊരിക്കുന്ന പൂരി " ആർക്കുണ്ട് ധൈര്യം ഇങ്ങനെ പറയാനും ഉണ്ടാക്കാനും! Patent ഉടൻ എടുത്തോ 👍😄🌹congratulations shemi😄
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി ഒരുപാട് സ്നേഹം lucy🥰♥️
@richuscuisine80802 жыл бұрын
ഞാൻ try ചെയ്തനോക്കി അടിപൊളിയാണ്...
@shamyscurryworld2 жыл бұрын
ആഹാ ഒരുപാട് സന്തോഷായി ട്ടോ 🥰😍
@ummammaschannel2 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്.ഇഷ്ടായി .ചെയ്തു നോക്കണം.
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🙏😍🥰
@velayudhankm87982 жыл бұрын
സത്യം പറയട്ടെ കണ്ടിട്ട് കൊതിവന്നു ഇന്നെനി നടക്കില്ല ഇൻശാഅല്ലാഹ് നാളെ നോക്കാം താങ്ക്‌യൂ
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🥰 ഒരുപാട് സ്നേഹം 😍🌹ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@ruksana74302 жыл бұрын
മാഷാallah ഇത് ഒരു പുതിയ അറിവാണല്ലോ ഇതൊന്ന് ട്രൈ ചെയ്തു നോക്കണം ഇൻശാഅല്ലാഹ് 👌🏻👌🏻👌🏻🥰🥰🥰👏👏👏
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ruksana🥰🥰 ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കണേ ട്ട്ടോ, ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചാൽ വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ ❤️🥰
@jayasree.sasikumar67642 жыл бұрын
👍👌😍
@shamyscurryworld2 жыл бұрын
@@jayasree.sasikumar6764 ഒരുപാട് സ്നേഹം 😍🌹
@smurthypaintings2 жыл бұрын
Try cheythu nokitt parayamto sugetion
@shamyscurryworld2 жыл бұрын
Sure🥰🙏 Thankyou so much dear🌷 ഒരുപാട് സ്നേഹം ❤❤
@lulufathima71192 жыл бұрын
Masha Allah ithoru puthiya arivanallo try cheyyanam super video
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ലുലു🥰❤️ഒരുപാട് നന്ദി dear🙏🥰 തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ തന്നെ കൂടെ ഉണ്ടാവുമല്ലോ🥰
@laibyjoseph92282 жыл бұрын
Kollam verities njan um ishttappedunnu👌
@shamyscurryworld2 жыл бұрын
Thankyou so much dear 🥰🥰
@valsannavakode71152 жыл бұрын
ആദ്യമായി കാണുന്നു.... ഒരുപാട് നന്ദിയുണ്ട്... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും 🪔🪔🪔
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം dear🥰🥰🙏❤️
@ceeveesworld2 жыл бұрын
സംഭവം പൊളി. എനിക്കിഷ്ടായി
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ❤❤❤
@rebeca69482 жыл бұрын
Njan എണ്ണ ഒത്തിരി ആവുന്നത് കൊണ്ട് പൂരി ഉണ്ടാക്കാറില്ല.... ഇനി ഇതൊന്ന് try ചെയ്തു നോക്കണം.... ഇനിയും ഇതുപോലെ ഉള്ള veriety വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍👍👍👍thanks....
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം rebeca🥰❤️
@rubeenarubi57222 жыл бұрын
Znswxactbsno👌👌👌
@dhanyasumesh30362 жыл бұрын
പുതിയൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി
@shamyscurryworld2 жыл бұрын
🥰 ഒരുപാട് സ്നേഹം ❤❤
@HM-kk7cp2 жыл бұрын
Wow adipolli aanallo വെള്ളത്തില്‍ പൊരിച്ച് എടുക്കുന്നത് ആദ്യമായി കാണുന്നത് എന്തായാലും insha Allah try ചെയ്യാം to 👍👍👌😋❤️
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰🥰 haseena, സുഖമാണോ
@HM-kk7cp2 жыл бұрын
@@shamyscurryworld alhamdhulilah sugam thanne എങ്കിലും ചെറിയ ഒരു പനി cold um ഉണ്ട് മാറി വരുന്നു 😊
@hanafathima8342 жыл бұрын
masha alla ഇത് ആദ്യമായാണ് കേൾക്കുന്നത് ensha alla എന്തായാലും ട്രൈ ചെയ്തുനോക്കാം കേട്ടോ. Thaks ഇത്ത
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം hana🥰🥰🥰🥰
@goldendove49842 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ 😀👍🏻👍🏻👍🏻🌹🌹🌹
@shamyscurryworld2 жыл бұрын
ശോ 😃🙈 ഒരുപാട് സ്നേഹം🥰❤
@goldendove49842 жыл бұрын
@@shamyscurryworld 😀😀
@soudaibrahim73872 жыл бұрын
ശ്രമിച്ച് നോക്കട്ടെ. പറയാം .നല്ല ഐഡിയ
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി dear🙏🥰 തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ തന്നെ കൂടെ ഉണ്ടാവുമല്ലോ🥰
@asainaranchachavidi63982 жыл бұрын
ഇതാണ് ശെരി = ഭക്ഷണം രുചിയേക്കാൾ പ്രാധാന്യം ആരോഗ്യത്തിനാണ് ഇതിൽ അത് രണ്ടുമുണ്ട് എണ്ണയും നെയ്യും മനുഷ്യന്റെ ആരോഗ്യം നശിപ്പിച്ച് രോഗിയാക്കും പഴകി കേടുവന്ന എണ്ണയിൽ പൊരി ച്ചത് ദിവസവും കഴിക്കുന്ന മനുഷ്യൻ ആശുപത്രിക്കാർക്കും ഡോക്ടർമാർക്കും നാം അറിയാതെ നമ്മുടെ സംബാ ദ്യം മുഴുവൻ കൊടുക്കാൻ വിധിക്കപ്പെടുകയാണ്
@shamyscurryworld2 жыл бұрын
അതെ, പറഞ്ഞത് വളരെ അധികം ശെരി ആണ് 🙏💯 ഒരുപാട് നന്ദി asainar🥰🙏❤️
@lovemalakha69042 жыл бұрын
Ghee is good for health
@maidhilithaivalappil34142 жыл бұрын
@@lovemalakha6904 👌👌👍
@sasikalakottakkat91572 жыл бұрын
ഉണ്ടാക്കി നോക്കണം
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം sasikala🥰🥰ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@babyjames10792 жыл бұрын
Adipoli Recipe
@shamyscurryworld2 жыл бұрын
Thankyou so much dear baby❤🥰
@AnithVlogs2 жыл бұрын
Adipoli ayittundu Good Sharing
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏
@nandakumarkrishnan40782 жыл бұрын
Water frying is a new knowledge to me..I really appreciate your innovative approach...Thank you Mam..
@shamyscurryworld2 жыл бұрын
Thankyou so much dear for this kind words🥰🙏 much love❤❤
@shinasshebil68502 жыл бұрын
@@shamyscurryworld ഇത് പ്രസ്സിൽ പരുത്താൻ പറ്റേ
@shamyscurryworld2 жыл бұрын
@@shinasshebil6850 👍👍👍
@himaskitchenhub26652 жыл бұрын
Cooking videos kaanan thalparyam undekil ente channelil onnu keri nokuu ishttapettal mathram സപ്പോർട്ട് cheyuu 🙂 Have a nice day 💐
@ExploringAngel2 жыл бұрын
ജയ് ശ്രീരാം, ഷെമി ചേച്ചിയുടെ വീഡിയോ സൂപ്പർ. ട്രൈ ചെയ്ത് നോക്കണം. പങ്കിലക്കാട് ഡിങ്കൻ അനുഗ്രഹിക്കട്ടെ.
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰 ഒരുപാട് നന്ദി 🥰🙏
@girijamani20802 жыл бұрын
താങ്ക്‌സ് ഈ റസ്പി എനിക്ക് വളരെ ഉപകാമാണ് 👌👌👌🌹👍
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ girija🥰❤️ ഗിരിജ, സുഖമായിട്ടിരിക്കുന്നോ
@ajithakumarid90272 жыл бұрын
Thank you Shamy for your healthy recipies. Enikku valare adfutham thonneettundu..Shamy ithokke engine kandupidikkunnu ennu.👏👏👏
@shamyscurryworld2 жыл бұрын
Most welocme dear🥰🥰🥰🥰
@jessmallikaevlin81242 жыл бұрын
For the first time I am seeing like this Surely I will try it
@shamyscurryworld2 жыл бұрын
Thankyou so much dear jess🥰🌹& let me know your valuable feedbacks🥰🌹
@fiji.joseph44672 жыл бұрын
നല്ല സാധനം ആണ് ചേച്ചി
@shamyscurryworld2 жыл бұрын
നന്ദി 🥰🙏
@salinisalini52702 жыл бұрын
ആന്റി സൂപ്പർ... ഇതുപോലുള്ള വീഡിയോ ഇനിയും ഇടണേ 🥰🥰🥰🥰🥰🥰 എനിക്ക് ആന്റിയെ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം മോളെ 🥰🥰 എനിക്കും മോളെ ഒരുപാട് ഇഷ്ടാണല്ലോ 😃😘 മോൾടെ പേര് എന്താണ്
@salinisalini52702 жыл бұрын
@@shamyscurryworld ശാലിനി😁
@shamyscurryworld2 жыл бұрын
@@salinisalini5270 😘😘😘
@shameemshameem12152 жыл бұрын
Good information 👍👍👍
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏🌷
@HaruTanuOfficial2 жыл бұрын
Nice!💖 Lots of Love and Support!💕
@shamyscurryworld2 жыл бұрын
Much love dear haru&tanu🥰❤️
@his.football2 жыл бұрын
ഇത് കൊള്ളാല്ലോ ഞാൻ ഉണ്ടാക്കും സൂപ്പർ
@shamyscurryworld2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@shabuskitchenvibes12832 жыл бұрын
Masha allh ഇതൊരു പുതിയ അറിവാണല്ലോ dear 🥰🥰ഹെൽത്തി &വെറൈറ്റി റെസിപ്പി വേണമെങ്കി shamees curry wordilekk വന്നാൽ mathi🥰🥰
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰🥰 ഒരുപാട് സ്നേഹം ❤️❤️ സുഖമാണോ dear
ആഹാ 😍😍 ഒരുപാട് സന്തോഷായി ട്ടോ 🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക് പറയാനും ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞൻ വരുന്ന വീഡിയോയിൽ കാണിക്കുന്നതാണ് ട്ടോ 🥰🥰
@mrzayan28592 жыл бұрын
Haa 😍😍
@rawuther432 жыл бұрын
പൂരി എന്ന് കേൾക്കുമ്പോൾ തന്നെ അതിൽ അടങ്ങിയിരിക്കുന്ന അമിതമായ എണ്ണയാണ് ഓർമ്മവരുന്നത് ഇപ്പോഴിതാ തികച്ചും വെള്ളത്തിൽ പൊരിച്ച പൂരിയുമായി ഷാമീസ്.. പൂരി വെള്ളത്തിലും പൊരിക്കാൻ കഴിയും എന്ന് അറിയിച്ചു തന്നതിന് വളരെ നന്ദി എല്ലാ അനുഗ്രഹങ്ങളും...🙏
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ഒരുപാട് നന്ദി dravidian🥰🥰🥰
@sinujoy79542 жыл бұрын
Chechi ethu puthiya oru Arivanu... Theerchayaum try cheyyum ktto.. Thanks a lot
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം sinu🙏❤
@shinusinternational1532 жыл бұрын
Nale thanne trycheyyam
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏🌷ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@jayan1662 жыл бұрын
Thanks very much. 🙏🙏🙏🌹🙏🙏
@shamyscurryworld2 жыл бұрын
Most welcome🥰🙏❤
@KADUKUMANIONE2 жыл бұрын
വേറെ ലെവൽ പൊളിച്ചു 1day 1m🥰
@shamyscurryworld2 жыл бұрын
Thankyou so much dear🥰❤️🙏
@udayabhanuvarathankandy69742 жыл бұрын
Very good idea, have any more items, wait for your next video
@shamyscurryworld2 жыл бұрын
Thankyou so much🥰🌹
@malakha94042 жыл бұрын
Adipoli diabetic kark kazhikan pattiya saadhanam ..enthaayalum idea 💡 kollam
ആഹാ പുതിയ recipie anallo adipoli try cheythitte ബാക്കി karaymullu
@shamyscurryworld2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@Empoweryou4412 жыл бұрын
@@shamyscurryworld inshaAllah sure dear
@fathimaziyaziya44252 жыл бұрын
Puthiya arivan masha allah😍😍
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം fathima😍❤
@srinivasj99832 жыл бұрын
I appreciate ur recipe sir
@shamyscurryworld2 жыл бұрын
Thankyou so much🌹
@revathirevathi87412 жыл бұрын
Hi, very healthy and yummy snack is super. Thank you. 💕😇
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം revathi🥰❤🌹
@revathirevathi87412 жыл бұрын
Hi, I can understand Malayalam. But, I don't know to read okay. Sorry pa. 🙌💖
@rasiya49702 жыл бұрын
ഇത് കൊള്ളാലോ ട്രൈ ചെയ്തു നോക്കണം
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🥰🙏😍
@naseema46972 жыл бұрын
കൊള്ളാം പരീക്ഷിച്ചു നോക്കിയിട്ട് പറയാം
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം naseema🥰🌹ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@nunusmedia29402 жыл бұрын
ഞാൻ ഇപ്പോൾ ആണ് കാണുന്നത്. നാളെ ട്രൈ ചെയ്യും. പൊളി ആയിട്ടുണ്ട്
@shamyscurryworld2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@MyHappinessbyHaseebaNisam2 жыл бұрын
Super aayittund ithusee.. Pooriyil oil kooduthal aayathkond poori undaakkunnath valare kuravaan... Endaayalum ee oru method share cheytha iththaakk orupad nandhi ❤🤗🥰 Wish you all the best sister ♥️
@shamyscurryworld2 жыл бұрын
Thankyou so much dear haseeba🥰🥰🥰 ഒത്തിരി സന്തോഷായി ട്ടോ dear♥️♥️♥️
@jamshisims2 жыл бұрын
കിടുക്കി
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰❤🌷
@creation74622 жыл бұрын
Super itha 👌🏻👌🏻😍 വ്യത്യസ്തമായ രീതി കാണിച്ചു തന്നതിൽ വളരെ നന്ദിയുണ്ട് ......😍😍😍
താങ്ക്സ് ഡിയർ❤ഇതുപോലെ കാണിച്ചു തന്നതിന്👍🙏അടിപൊളി ❤❤സൂപ്പർ 👍🙏എന്തായാലും ചെയ്തു നോക്കണം👍🙏
@shamyscurryworld2 жыл бұрын
നന്ദി 🙏🌷
@_the_lady_lifestyle_21672 жыл бұрын
വെൽക്കം ❤❤
@sumeenaabdulkhader84322 жыл бұрын
@@_the_lady_lifestyle_2167 ink
@harischharis95972 жыл бұрын
സമുസ ക്ക് ഉണ്ടാക്കുന്ന മസാല കൊണ്ട് ഉണ്ടാക്കിയാൽ പറ്റുമോ
@shamyscurryworld2 жыл бұрын
പറ്റും 🥰👍 filling ഇഷ്ടമുള്ളത് വെക്കു ട്ടോ 🥰
@remababu60562 жыл бұрын
നിങ്ങൾ കപ്പലണ്ടി എന്നു പറയുന്ന സാധനത്തിന് ഞങ്ങളുടെ നാട്ടിൽ " നിലക്കടല " എന്നാണ് പറയുന്നത്
@shamyscurryworld2 жыл бұрын
ആഹാ 😍😍
@dilnatomy5342 жыл бұрын
ഇടുക്കിയിൽ ആണോ
@shamyscurryworld2 жыл бұрын
@Dilna Tomy Trivandrum ആണ് ട്ടോ 🥰👍
@salahuddinmk24502 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏🌷
@rakhirinu52 жыл бұрын
New subscriber here! E video kandapo variety aayi tonni. Will try it
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰🥰 Welcome to our family🌹
@hafsapattoth25982 жыл бұрын
Adipoly speach
@shamyscurryworld2 жыл бұрын
😃
@thahiranaseer53832 жыл бұрын
Ma sha Allah .... adipoli 😍enta umma Ee video kanditt nale undakannam ennu parayunnud
@shamyscurryworld2 жыл бұрын
ആഹാ😍😍 ആണോ 🥰 ഒരുപാട് സന്തോഷായി ട്ടോ മോളെ ❤️❤️ ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയണേ, ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചാൽ ഇനി വരുന്ന വീഡിയോയിൽ കാണികാം ട്ടോ 🥰👍
@ashkumedia2 жыл бұрын
Super.adyamayittanu engane kanunne
@shamyscurryworld2 жыл бұрын
😍😍 ഒരുപാട് സ്നേഹം 😍😍
@shanjaiks75832 жыл бұрын
അനാവശ്യമായി സമയം കളയാത്ത കിടിലൻ വിവരണം , എണ്ണയില്ലാതെ പൊരിച്ചെടുക്കുന്നത് ആദ്യമായി കാണുകയാണ് ഒരു പാട് സ്നേഹം.
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ shanjai🥰🥰 നല്ല വാക്കുകൾ കൊണ്ട് മനസ് സന്തോഷിപ്പിച്ചതിൽ🥰
@lathamoorthi88232 жыл бұрын
Inte shami ijj polichu too .ante ella videos njan kanarund.coimbatorile ella frnd ningale aneshichitund ❤❤❤ god bless u dear.👍👍
@shamyscurryworld2 жыл бұрын
Latha Hi സുഖമാണോ 🥰 കോയമ്പത്തൂർലെ എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാനും അന്വേഷിച്ചതായിട്ട് പറയണേ ട്ടോ latha🙏❤ ഒരുപാട് സ്നേഹം latha🥰🥰🥰
@foodlover22502 жыл бұрын
Trending🥳🥳1 Day 1 Million🤩🤩🤩🤩🤩🤩 ipo ithaande ee trnding poori aanello youtube-l elaverum idunadh.ee video innala malapuram thatha by ridhu itu👍👍👍👍
@shamyscurryworld2 жыл бұрын
ആഹാ 🥰🥰 അതിനെന്താ, ഇട്ടോട്ടെ, ഒരുപാട് സന്തോഷം അറിഞ്ഞതിൽ 🥰🥰 അവരും വളരട്ടെ ❤❤ ഒരുപാട് നന്ദി 🙏❤
@jannathdana2 жыл бұрын
Powli....
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 😍
@budseducation72182 жыл бұрын
Super video. Thank you.
@shamyscurryworld2 жыл бұрын
Thankyou so much dear🥰❤
@faouziyamatra81442 жыл бұрын
മാഷാ അല്ലാഹ് അടിപൊളി
@shamyscurryworld2 жыл бұрын
Thankyou so much dear fauziya🥰
@pastorroy85102 жыл бұрын
Thank You very much sister, for this valuable information. God bless you
@shamyscurryworld2 жыл бұрын
Much welcome pastor♥️♥️♥️
@himaskitchenhub26652 жыл бұрын
Cooking videos kaanan thalparyam undekil ente channelil onnu keri nokuu ishttapettal mathram സപ്പോർട്ട് cheyuu 🙂 Have a nice day 💐
@HamzaHamza-qn3hl2 жыл бұрын
Adipoli mole
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം ❤❤❤ സുഖമാണോ dear😃
@mohammediqbal28362 жыл бұрын
കൊള്ളാല്ലോ.. പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കാം 🌹🌹
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰🙏❤️ ഉണ്ടാക്കി നോക്കിയിട്ട് ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചാൽ ഞൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰👍
@bavachrbava55302 жыл бұрын
ഞാനും
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം baava🌹
@malathymenon7432 жыл бұрын
@@shamyscurryworld famous
@adhiladhilkm23882 жыл бұрын
Kidu
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി🙏❤
@preethaprakasan26082 жыл бұрын
Ithu polichu mam adhymayittane vellathil undakkunnathe kanunnathe Ini undaki nokkanam
@shamyscurryworld2 жыл бұрын
Thankyou so much dear preetha🥰🙏❤️ ഒരുപാട് സ്നേഹം ❤️❤️
@shebaabraham49002 жыл бұрын
New and healthy idea 👍 Thank you Ma'am 🙏💐
@shamyscurryworld2 жыл бұрын
Thankyou so much dear sheba🥰❤️♥️
@shanmugkhankm96912 жыл бұрын
L
@nishadt7712 жыл бұрын
അടിപൊളി ആണുട്ടോ
@shamyscurryworld2 жыл бұрын
ആഹാ 🥰🥰 ഒരുപാട് സ്നേഹം nishad😍😍
@neethubhama2 жыл бұрын
It is really awesome,,,, definitely wil try,,,,water aayond taste undaakumo??super receipee,, subscribed....
@shamyscurryworld2 жыл бұрын
Try ചെയ്തു നോക്കൂ, വെറൈറ്റി അടിപൊളി taste ആണ് neethu🌷
@neethubhama2 жыл бұрын
@@shamyscurryworld sure, ma'am,,,first aanu e channel kaanunnath...nalla healthy receipes aanu ellaam,thank you so much for the reply,, definitely ds channel wil recmnd to my frndz also.....love u ma'am,,
@shamyscurryworld2 жыл бұрын
Thankyou so much neethu🥰🥰 this means a lot❤❤ Welcome to our family🥰 Much love dear ❤❤❤❤
@himaskitchenhub26652 жыл бұрын
Cooking videos kaanan thalparyam undekil ente channelil onnu keri nokuu ishttapettal mathram സപ്പോർട്ട് cheyuu 🙂 Have a nice day 💐
@neethubhama2 жыл бұрын
@@himaskitchenhub2665 yes ,,sure
@7cdevasooryacb9502 жыл бұрын
ഫസ്റ്റ് ടൈം ആണ് വെള്ളത്തിൽ ഫ്രൈ ചെയുന്നത് കാണുന്നത് 😃അടിപൊളി👌🏻.
@shamyscurryworld2 жыл бұрын
😍😍😍 Thankyou so much dear🌹
@7cdevasooryacb9502 жыл бұрын
@@shamyscurryworld Most Welcome♥️
@malumalu79662 жыл бұрын
Njanum
@shamyscurryworld2 жыл бұрын
@@malumalu7966 🥰🥰🥰
@sruthikrishna82562 жыл бұрын
Njan try cheyyamtto thatha😊💞
@shamyscurryworld2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏
@shinygeorge88732 жыл бұрын
Healthy option .Thank you for the information
@shamyscurryworld2 жыл бұрын
Most welcome dear🥰🥰🥰
@muraleedharanmn6712 жыл бұрын
Cholesterolkarku pattumo
@shamyscurryworld2 жыл бұрын
Yes🥰👍
@teslamyhero85812 жыл бұрын
കൊള്ളാല്ലോ 👍ഉണ്ടാക്കി നോക്കണം
@shamyscurryworld2 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ. ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചാൽ വീഡിയോയിൽ കാണിക്കാം ട്ടോ 🥰❤️🙏
@supriyaj22662 жыл бұрын
Adipoly aayittundu sis❤️❤️
@shamyscurryworld2 жыл бұрын
Thankyou so much supriya🥰🌹
@vishnuprasad692 жыл бұрын
ഇതിൽ മധുരത്തിനു പകരം എരിവുള്ള ഏതെങ്കിലും മസാല നിറക്കാമോ
@vishnuprasad692 жыл бұрын
@@shamyscurryworld താങ്ക്സ് ചെയ്തുനോക്കി അഭിപ്രായം പറയാം
@MR-kn8hv2 жыл бұрын
👍🏻👍🏻സൂപ്പർ
@shamyscurryworld2 жыл бұрын
Thankyou so much dear😍🌹
@isa2sisters6862 жыл бұрын
Super dear ... എനിക്ക് പൂരി payankara ishtha..pakshe njan diet cheyyumbol oil കാരണം kazhikkan കഴിയില്ല
@shamyscurryworld2 жыл бұрын
ആഹാ 🤩🥰 ഇങ്ങനെ ചെയ്യു ട്ടോ, oil വറുക്കുന്ന പൂരിയെ കാൽ taste ആണ് ട്ടോ 🤩
@isa2sisters6862 жыл бұрын
@@shamyscurryworld sure aayittum try cheyyum
@TetraApple2 жыл бұрын
healthy way ,,i will try tomorrow
@shamyscurryworld2 жыл бұрын
Thankyou so much dear & let me know your valuable feedbacks❤️
ഒരുപാട് സ്നേഹം 🥰❤️ ഒട്ടിപിടിക്കില്ല ട്ടോ, വീഡിയോയിൽ കാണുമ്പോൾ മനസ്ലാവുമല്ലോ 👍👍
@lubnashamsu30172 жыл бұрын
Try cheyyatto
@shamyscurryworld2 жыл бұрын
ഫീഡ്ബാക്ക് പറയണേ റട്ടോ lubna🥰
@lubnashamsu30172 жыл бұрын
@@shamyscurryworld ok 🥰
@ushak30812 жыл бұрын
Sambavam kollam super 👌😍polichu muthe 😍😍🥰🥰🥰 Lot's of love from Qatar 🇶🇦♥💖❤💕
@shamyscurryworld2 жыл бұрын
Thankyou so much dear usha🥰♥️
@poochakutti77622 жыл бұрын
Love qatar
@vidyadharanvk40922 жыл бұрын
സൂപ്പർ വിഡിയോ . വലിച്ചൂ നീട്ടാതെയുള്ള കാര്യമാത്രപ്രസക്തവും അതേ സമയം വ്യക്തതയുള്ളതുമായ വിവരണം 'കലക്കി. സാധാരണ ഞാൻ ഇത്തരം വിഡിയോ കാണാറില്ല. പകരം കമന്റൂ കൾ വായിച്ച് സംഗതിയെ പറ്റി മനസ്സിലാക്കും 'കമന്റ കൾ എല്ലാം വായിച്ച ശേഷമാണ് video കണ്ടത്. ഇത് വീട്ടിൽ ഇന്നു തന്നെ പരീക്ഷിക്കും, ചില അവതാരകളുടെ ഉച്ചാരണവും വിവരണവും കേട്ടാൽ ഛർദ്ദി വരും വേവാത്ത ഇറച്ചിക്കഷണം വായിലിട്ടു ചവയ്ക്കുമ്പോലെ തോന്നും ഒരിക്കൽ കൂടി അദിനന്ദനങ്ങൾ. ഇനിയും ഇതു പോലുള്ള പോസ്റ്റുകൾ പ്രതീക്ഷി ക്കുന്നു.
@shamyscurryworld2 жыл бұрын
@@vidyadharanvk4092 ഒരുപാട് സ്നേഹം ഒരുപാട് നന്ദി vidhyadharan🥰🌹
@minidivakaran9442 жыл бұрын
@@shamyscurryworld uuù
@adhil.k34342 жыл бұрын
Super cheythu nokkam
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🙏🥰 അഭിപ്രായം അറിയിക്കാൻ മറക്കലെ ട്ടോ
@khowlathmusthafa62172 жыл бұрын
അടിപൊളി സൂപ്പർ ❤❤❤
@shamyscurryworld2 жыл бұрын
Thankyou so much dear🥰🌹
@adhamjohn75382 жыл бұрын
👌🥰 Adi poli👍
@shamyscurryworld2 жыл бұрын
Thankyou so much dear adham🥰❤️🙏
@mohammadbabumohammadbabu26802 жыл бұрын
Award winning recipe 👍
@shamyscurryworld2 жыл бұрын
Thankyou so much dear for this words🥰🙏 much love❤️❤️❤️