ഞാൻ രേവതി ആണ് എന്നും സങ്കടം മാത്രം... മനസ് തുറന്നു ചിരിക്കാൻ പോലും പേടിയാ... അടുത്ത നിമിഷം തന്നെ കരയേണ്ടി വരും....
@User-v5t7k17 күн бұрын
@@lalithambikaachuarun90 😕😕😕എനിക്കും
@saneeshchandran257417 күн бұрын
സത്യം
@aneeshkalipsoaneesh403517 күн бұрын
സത്യം
@Raju-cy4ml17 күн бұрын
🤔@@aneeshkalipsoaneesh4035
@Neerambokku17 күн бұрын
Sathyam
@SunilKumar-xo3gj17 күн бұрын
സഹനശക്തി ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്. ചെറിയ കുറ്റപ്പെടുത്തലുകൾ പോലും സഹിക്കാൻ pattunnilla
@dreamsofworld33318 күн бұрын
എന്റെ ഭർത്താവ് രേവധി നക്ഷത്രം ആണ് ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല കടങ്ങൾ കൊണ്ട് വലയുന്നു പ്രാർത്ഥിക്കണേ 🙏
@soumyapraveen-917 күн бұрын
ഞാൻ ഉത്രട്ടാതി നാളുകരി ആണ് എന്തെങ്കിലും ഒരു കാര്യം ഞാൻ പറയുകയോ മനസ്സിൽ തോന്നുകയോ ചെയ്താലും എനിക്ക് അത് അതുപോലെ നടക്കും.. എന്റെ കരിനാക്കല്ല ഞാൻ പറയുന്നത് കേൾക്കുന്ന ആൾക്കാർ എന്നോട് ചോദിച്ചിട്ടുണ്ട് കരിനാക്ക് ആണോ എന്ന്. എന്റെ ഭർത്താവ് പറയും ഒന്നും പറയരുതേ എന്ന്. ഇത് എന്താ ഇങ്ങനെ എന്ന് അറിയാത്തത് കൊണ്ട് എന്റെ കെട്ടിയോനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് നിനക്ക് അത് മുൻകൂട്ടി കാണാൻ ഉള്ള കഴിവുണ്ട് അതുകൊണ്ടാ നീ പറയുന്നത് അതുപോലെ നടക്കുന്നത് എന്ന്.. എനിക്ക് പടം വരയ്ക്കാൻ വലിയ ഇഷ്ടമാണ് പറഞ്ഞത് എല്ലാം ശരിയാണ്..
@saji550717 күн бұрын
@@soumyapraveen-9 ys ഞാനും ഉത്രട്ടാതി.. എനിക്കും ഇതേ അനുഭവം ഉണ്ട്
@savithapk213516 күн бұрын
എനിക്കും ഇതേ പോലെ ഉണ്ട്. ഇപ്പോൾ ഞാൻ ഇങ്ങനെ മുന്നേ കണ്ട ഒന്നും പറയാറില്ല.
Ahirbudhniyanu ee nalinte devatha, Athinte pratyekathakal padikkuka
@anithasanthosh809317 күн бұрын
എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ചിത്തിര അവന്റെ കഷ്ടപ്പാട് മാറാനും അസുഖം മാറാനും പ്രാർത്ഥിക്കണേ 🙏🙏🙏❤️
@mpk419518 күн бұрын
ഞാൻ രേവതി പറഞ്ഞത് - 100 % ശരിയാണ്
@Raju-cy4ml17 күн бұрын
😊
@nachusparadise52055 күн бұрын
തിരുമേനി പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് കഷ്ടപ്പെടുന്ന ആരെ കണ്ടാലും എനിക്ക് വളരെ വിഷമമാണ് പ്രത്യേകിച്ച് പ്രായമായവർ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടാൽ അവരെ എങ്ങിനെയെങ്കിലും സഹായിച്ചേ പറ്റൂ എന്ന നിർബന്ധബുദ്ധിയാണ് എനിക്ക്
തുടങ്ങിയതേ ഉള്ളു അതിനു മുൻപേ പുരുരുട്ടത്തിക്കു kitti തുടങി, അലച്ചിൽ, ദനംനഷ്ട്ടം, അധികാചിലവ് എല്ലാം ഉണ്ട്, രണ്ടുമാസം കഴിഞ്ഞ കല്യാണമാണ് എന്തേലും പ്രദിവിധി ഉണ്ടോ
@Ayiravallimedia16 күн бұрын
ക്ഷേത്രദർശനം ദാനധർമ്മം പ്രാർത്ഥന
@sashidharanvasu939317 күн бұрын
🙏🙏🙏Namaskaram i am sasidharan uthrutathi , sujatha rohini vishnu vishakam please pray for us
@ShamreesAmeer16 күн бұрын
ശംറീസ് അത്തം ഗുരുജി പ്രാർത്ഥിക്കണം മൊത്തം കഷ്ടകാലം
@Nithin17118 күн бұрын
സത്യം 🙏
@krishnanayush871518 күн бұрын
ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ നാരായണ. ഹരിജി പ്രാർത്ഥിക്കണേ കൃഷ്ണൻ കുട്ടി. ഉത്രട്ടാതി. കുറച്ച് ദിവസമായി വീഡിയോ ഒന്നും കാണാൻ പറ്റിയിരുന്നില്ല. കുറച്ച് വയ്യയായിക ഉണ്ടായിരുന്നു 🙏
@NandhiniMs-x5n10 күн бұрын
NandiniUthrattath.Hatiji.Namaskaram
@my_7_sh_gm11 күн бұрын
എന്റെ മോൻ ഉത്രിട്ടത്തി നക്ഷത്രം ആണ് 🙏🏻🙏🏻🙏🏻
@al_jawharahkhalid15 күн бұрын
എന്റെ ഉത്രട്ടാതി എപ്പോഴും ദുഃഖം മാത്രം
@RAAS-z2s18 күн бұрын
Namaskaram thirumeni 🙏🙏njanum revathy anu😊
@reejakannan723815 күн бұрын
ഞാനും pururutathy
@SunilBoss-y9y17 күн бұрын
Anikkum vishamam thannee 24 August 1986 Revathi mng 6 .05
Husband uthrattadi anu friends nte kude tour get together ok anu eshtam
@renjitharaghuvamsham753717 күн бұрын
Same here😊 Frnds nte koode Aanu Trip_nu pokunnudu😂
@minicubs7 күн бұрын
Friendsine mathi ivarku
@swathychandran827618 күн бұрын
Thanks guruji ❤🙏
@Salusalini83918 күн бұрын
ഉത്രട്ടാതി 😢 ശെരിയാണ്
@nishababu-gq8lf17 күн бұрын
Shyam pururuttathy ennum problems anu please 🙏🙏🙏🙏
@getha443518 күн бұрын
നമസ്തേ🙏💕
@SmithaRaj-gx7tf13 күн бұрын
എന്താണ് രാശി എന്ന് പറയുമോ
@HariHari-i7w9 күн бұрын
അഭയ് പൂരോരുട്ടത്തി
@SheebaRajeev-jl5hz18 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@shyamparu177717 күн бұрын
ശ്യാം രേവതി..
@AmrithaSuresh-z6w18 күн бұрын
Namaskaram sir🙏. Kaathirunna video orupadu thanks oru doubt und ente mothernlow marichit e feb. 12 akumbo 1 yr akum. Apo namnude aduthulla ambalathiile para idamo ellarum parayunnu aandu kazhinjale para idavu ennu asthi ozhukiyal pinne e parayunnathil enthenkilum karyamundo
സ്വാമി എനിക്ക് oru reply തരുമോ. ഞാൻ സ്വാമി പറയുന്ന ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബട്ട് ഒന്നും ശരിയാകുന്നില്ല. എന്റെ friend അവൾ തിരിച്ചു വരാൻ ഞാൻ ഓരോ കർമങ്ങൾ ചെയ്യുന്നുണ്ട്. ഒന്ന് ഫലം കാണുന്നില്ല 😢😢😢😢🙏🏻🙏🏻🙏🏻🙏🏻