വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@jayarajv38889 ай бұрын
Hi
@sudhaharidas10509 ай бұрын
Namasthe🙏
@sudhaharidas10509 ай бұрын
🙏
@sobhanasubramanian50478 ай бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി പറയുന്നത് എല്ലാം ശരിയാണ് പക്ഷേ പറയു ന്നത് കുറേ അനുഭവി ക്കന്നു.കുറെ ശത്രുക്കൾ ഉണ്ട് . ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണെ.ശോഭനപൂരുരുട്ടാതി.ഭർതാവ്സുബ്രമുണൃൻപൂയം മകൻ അഖിൽ ആയില്യം മോന് ജോലി ഒന്നും ശരിയായില്ല പിന്നെ കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏😭🙏🙏🙏
@idealmoversme62988 ай бұрын
👍
@DeepthiNairP.S5 ай бұрын
പൂരുരുട്ടാതി നക്ഷത്രം എനിക്കേറ്റവും ഇഷ്ടം. തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയായ കാര്യങ്ങൾ. പൂരുരുട്ടാതി എല്ലാ നന്മകളും, മൂല്യങ്ങളും ഉള്ളവരാണ്.
@anilakumari39213 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ഒരു പൂരൂരുട്ടതി നക്ഷത്രക്കാരിയാണ്. കടന്നുപോന്ന വഴികൾ അത്രയേറെ വിഷമിപ്പിക്കുന്നതായിരുന്നു. പക്ഷെ എല്ലാത്തിനെയും തരണം ചെയ്യാൻ ദൈവാനുഗ്രഹം കൊണ്ട് സാധിച്ചു. എന്നെ വിഷമിപ്പിച്ചവരുടെ മുന്നിൽ അവരെക്കാളും നന്നായി ജീവിക്കാൻ കഴിയുന്നുണ്ട്. ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രം.. സർവ്വം കൃഷ്ണർപ്പണമസ്തു ❤❤❤🙏🙏🙏🩷
@miniudayan48668 ай бұрын
സാർ പറഞ്ഞത് 100 ശതമാനവും ശരിയാണ് എന്റെ നാൾ പൂരുരുട്ടാതിയാണ് എനിക്ക് 45 വയസ് കഴിഞ്ഞിട്ടാണ് ജീവിതം മെച്ചപെട്ടത്
@Ayyappan-zz8kr7 ай бұрын
അവിടെനിന്ന് പറയുന്ന കാര്യങ്ങൾ എല്ലാം 100% ശരിയാണ് എന്റെ ജീവിതത്തിൽ
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് കൃത്യമായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് കഠിനാധ്വാനം ചെയ്തത് ,ആരെയും ദ്രോഹിക്കാതെയും, ബുദ്ധിമുട്ടിക്കാതെയും ജീവിച്ചു പോകുന്നു❤
@ghoshm.p.62028 ай бұрын
❤
@premamanoharan76137 ай бұрын
👍🏻
@valsalaremanan2128 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എത്ര കറക്റ്റ് ആയിട്ടുള്ളതാണ് എന്റെ നാൾ pooruruttathiyanu. Thanks Thirumeni.
@ambilymohan924317 сағат бұрын
Very correct thirumeny
@sheelajoseph50068 ай бұрын
My son is in 27 years old now he is in London,last year he had gone . Everything is correct, 💯 lovely ,, caring to others, intelligent,very simple,,yes adventure liking. Sir your words are correct 💯 hardworking.
@burningthrottle4118 ай бұрын
❤
@manojkumar95708 ай бұрын
100%correct....ഓവർ ആയി ചിന്തകൾ ഉണ്ടാകാറില്ല,.. പ്രപഞ്ച ശക്തി കൂടെയുണ്ട് എന്ന വിശ്വാസം എപ്പോഴും കൂടെയുള്ളത് കൊണ്ടാണ്... 32 കഴിയും വരെ ബുദ്ധിമുട്ടായിരുന്നു... വിദേശത്തു വന്നു വിജയിച്ചു...
@umadevij35178 ай бұрын
100%correct., തിരുമേനി പറഞ്ഞതു
@dnc21420 күн бұрын
Njan pooruruttathi anne anthengilum joli thannu sahayikkumo
@Megha-qp8uk13 күн бұрын
33 kazhinjal ok anennu kelkkunu
@Remyas-ki2sh8 ай бұрын
സത്യം ആണ് തിരുമേനി അമ്മ ഇല്ലായിരുന്നു എന്റെ വിദ്യാപാസം വരെ നഷ്ടം ആയി ചെറുപ്പത്തിൽ തന്നെ കല്യാണം മക്കൾ ആയപ്പോൾ ആ ജീവിതം പോയി പിന്നെ ഒരു ദുരിതം തന്നെ ആയിരിന്നു അച്ഛൻ രണ്ടാനമ്മ വരെ കൈ വിട്ടു ഞാൻ അവിടെ നിന്ന് മാറി അങ്ങനെ മക്കളെ കൊണ്ട് ജോലി ചെയ്തു ജീവിച്ചു ബുദ്ധിമുട്ട് ആയിരുന്നു എന്റെ മനസ് കുറച്ച് ഒന്ന് കൈ വിട്ടു പോകും പക്ഷേ ഞാൻ അവിടെ നിന്ന് ഉയർത്തു എന്റെ ജീവിതത്തിൽ ഒരു അയാൾ കടന്ന് വന്നു അദ്ദേഹം എന്നെ ഇപ്പോൾ ഉള്ള എന്നെ ആക്കി മാറ്റി ഇപ്പോൾ ഞാൻ എനിക്ക് നഷ്ടം ആയ വിദ്യാ തിരിച്ചു കിട്ടി തുടർന്നു പഠിക്കുന്നു കവിത എഴുതാൻ തുടങ്ങി.... ഒരു വിഷമം മാത്രം ഇപ്പോഴ് ഉള്ളത് ഒരു വീട് ഇല്ല അത് എന്റെ മഹാദേവൻ തെരും എന്റെ വിശാസം അത് ഞാൻ കൈ വിടില്ല തിരുമേനി പറഞ്ഞത് പോലെ തന്നെ എന്റെ ജീവിതം 🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം തന്നെ ഫസ്റ്റ് ഞാൻ പ്രണയിച്ചത് എന്റെ ഇപ്പോഴത്തെ ജീവിതം പങ്കാളി തന്നെ ആണ് എന്റെ സങ്കല്പത്തിൽ ഉള്ള ആള് തന്നെ അദ്ദേഹം... ഫസ്റ്റ്കല്യാണം ജീവിതം ഒരു പ്രായം ഉള്ള ആളെഎന്റെ 16വയസിൽ ആയിരുന്നു t
@ravir33197 ай бұрын
❤ നന്മകൾ നേരുന്നു മറ്റൊരു പുരുട്ടാതിക്കാരൻ
@rajendranparameswaran85659 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് 100%ശരിയാണ്. നന്ദി
@ushaushas3898 ай бұрын
🙏🙏🙏
@unnikrishnannair68488 ай бұрын
16 -ാം വയസ്സിൽ 11-ാം ക്ലാസ് (6th form) കഴിഞ്ഞ് നാടും വീടും വിട്ട ഞാൻ മന:സിൽ എന്ത് ആഗ്രഹിച്ചോ അത് മുഴുവൻ നേടിയെടുക്കാൻ സർവ്വേശ്വരൻ വഴിയൊരുക്കി തന്നു ! ഇന്ത്യയിലും വിദേശത്തുമായി 28 വർഷം ചിലവഴിച്ച ഞാൻ 2003 ൽ നാട്ടിൽ വന്ന് സ്വന്തമായി വീടുവച്ച് നല്ല നിലവാരത്തിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നു !! സ്വർണ്ണപ്പണി ഒഴികെ മറ്റേതു എൻജിനീയറിങ്ങ് പ്രവർത്തിയും ഉയർന്ന നിലവാരത്തിൽ ചെയ്യാൻ കഴിയുന്നുമുണ്ട് !! കുട്ടികളും ഉന്നത നിലവാരത്തിൽ തൊഴിൽ ചെയ്ത് കുടുംബമായി ജീവിക്കുന്നു !! ഓം നമ:ശിവായ !!
@Priya-el4uv8 ай бұрын
തിരുമേനി പറഞ്ഞതെല്ലാം 100 % ശരിയാണ്
@unnikrishnannair68486 ай бұрын
@@Priya-el4uv എൻ്റെ കാര്യത്തിൽ കാര്യങ്ങൾ almost ശരിയാണ് !!
@padminisundhar98456 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഭാഗപിരിവു നടത്താൻ prathikkanam thirumeni
@jabbaarglobal60816 ай бұрын
തിരുമേനി താങ്കൾ പറഞ്ഞത് 100 -100- 100% ശരിയാണ്... എത്ര കൃത്യമായിട്ടാണ് താങ്കൾ ഇത് വിവരിച്ചു പറഞ്ഞത് എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല... എന്റെ മനസ്സ് കൃത്യമായി വായിച്ചെടുത്തത് പോലെയാണ് താങ്കൾ 100% വും പറഞ്ഞിരിക്കുന്നത്... നന്ദി തിരുമേനി... വളരെ താമസിയാതെ ഞാൻ. താങ്കളുമായി കോൺടാക്ട് ചെയ്യുന്നതാണ്.
@kannanguruvayoor76745 ай бұрын
എന്നാൽ താങ്കൾ പുരോരുട്ടാതിക്കാരനല്ല എന്ന് നിശംസയം പറയേണ്ടി വരും..!!!
@pranavprasad.v22938 ай бұрын
വളരെ വളരെ ശെരിയാണ് തിരുമേനി 🙏
@paruammaamma15058 ай бұрын
എൻറ്റെ നാള് ആണ്. തിരുമേനി പറഞ്ഞത് കൃത്യമായ കാര്യങ്ങൾ ആണ്. തിരുമേനി.....🙏🙏🙏🙏🙏🙏
@chandranap50868 ай бұрын
ഞാനും പുരുരുട്ടാതി നക്ഷത്രക്കാരനാണ് പക്ഷേ ജീവിതം പരാജയവും പറഞ്ഞതൊക്കെ ശരിയാണ്
@RajeshMr-wi6op6 ай бұрын
സാമ്പത്തികം ഉള്ള ആളുകൾ രക്ഷപെടും. നമ്മൾ ദൈവത്തെ വിളിക്കുക
@JhonJames-z3e6 ай бұрын
Respected sir I am pururuttathy 82age my selfe U clearly adviced My money not came going sloly Now in very poor situation Kindly help and pray for me
@kannanguruvayoor76745 ай бұрын
പൂരോരുട്ടാതിക്കാരുടെ ഒരു ഗ്രൂപ്പ് തുടങ്ങിയാലോ എന്ന് ഒരു ഇത്...!!!
@AchuAchu-d5m5 ай бұрын
Vazhiyadharam ayi 😢😢😢
@rajisomansoman96587 ай бұрын
തിരുമേനി എന്റെ ജീവിതം അങ്ങ് പറഞ്ഞത് 100%ശേരിയാണ് 🙏🙏🙏
@mayaashok26887 ай бұрын
ഞാൻ പുരുരുട്ടത്തി ആണ് ജനിച്ചിണ്ടു ഇതു വരെ ഒരു നന്മയും ഉണ്ടായിട്ടില്ല കഷ്ടകാലം അല്ലാതെ ഒന്നും ഇല്ല 🙏🙏
@SaritaSingh-e3t5 ай бұрын
Right
@anoop45234 ай бұрын
Maximum effort eduth enthu cheythittum onnum angott ready aakunnilla😢
@littlelight28263 ай бұрын
സത്യം
@meharuakshayteresa3 ай бұрын
അന്നും ഇന്നും അലച്ചിൽ,,,, മാക്സിമം hard വർക്ക് ചെയ്യുന്നു,,, നോ രക്ഷ,,,,, വിട്ടു, ഇനി പോന്ന വഴി പോട്ടെ
@GopideepikaGopideepika-j4z2 ай бұрын
Theerchayayum enikum ithu thanne avastha
@ramachandranpv99124 ай бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ചു നോക്കിയാൽ ശരിയാണ് 🙏🙏👌
@aiswaryap.sugathan41829 ай бұрын
തിരുമേനി പറഞ്ഞത് മുഴുവൻ എൻ്റെ കാര്യത്തിൽ ശരിയാണ്🙏
@ramaniprakash38469 ай бұрын
പുരോരുട്ടത്തികാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ ഒരു 27 ag കഴിഞ്ഞാൽ നാട് വിട്ടോളു തിരുമേനി പറഞ്ഞത് ശരിയാണ് നാട് വിട്ടാൽ നന്നാവും എന്റെ മോളും ആങ്ങളയും ഒക്കെ പുരോരുട്ടത്തി ആണ് ഇപ്പോൾ ഗൾഫിൽ ആണ് ധൈര്യം ആയി നാട് വിട്ടോളു നന്നാവും മനസ്സിന് കുറച്ചു ധൈര്യം വേണം എന്ന് മാത്രം 🙏🙏🙏
@Rainbowfam7778 ай бұрын
ഇതേ കാര്യം ഒരു തിരുമേനി 3 മാസം മുന്നേ പറഞ്ഞു... എത്ര ശരിയാണ്... 👍🏻
@AmbilySNair-t4p8 ай бұрын
😊
@jancybiju25228 ай бұрын
😂
@elsababy8 ай бұрын
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🏼🙏🏼🙏🏼
@ganeshviswam20318 ай бұрын
100% Sathyam...Jai Sreeram 🧡
@murukannatarajan95863 ай бұрын
നമസ്കാരം സാർ 🙏🙏 കേട്ട നക്ഷത്രത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ വളരെയധികം ശെരിയാണ്. ഇതു ഞാൻ ശ്രദ്ധയോട് കേൾക്കുകയും ചെയ്തു. നന്ദി സാർ 🙏🙏
@akhilvm62719 ай бұрын
തിരുമേനി താങ്കൾ ഈ പറഞ്ഞ കാര്യമെല്ലാം എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻
@santhakumaryvr70818 ай бұрын
Sir പറഞ്ഞത് 100/100 correct ആണ്. വിഷമങ്ങൾ ഉണ്ട്. പക്ഷെ പുറമെ കാണിക്കാറില്ല. ബാക്കി എല്ലാം പറഞ്ഞത് correct ആണ്.... എന്റെ pooruruttathy ആണ് സ്റ്റാർ.... ശ്രീജ
@ashadas98067 ай бұрын
പറഞ്ഞത് മുഴുവൻ ശരിയാണ്. ഞാൻ പൂരോരുട്ടാതി ആണ്
@parvhus7 ай бұрын
Njnum poorurutathy Sreeja aan 😊..Thirumeni paranjathokke seriya..
@RAJANMi-yg4he9 ай бұрын
വളരെ നല്ല ഇഷ്ട്ടം ആയി സ്വാമി 🙏🏻🙏🏻
@sherinmariyathomas8 ай бұрын
Im sherin from UK..I'm a Christian but most of your statements according to my life are true sir❤
@RENGUKO3725 ай бұрын
എൻ്റെ നാൾ പൂരുരുട്ടാതി ആണ് തിരുമേനി പറഞ്ഞത് സത്യമാണ് ഓം നമഃ ശിവായ
@Prasannauv7 ай бұрын
തിരുമേനിസത്യങ്ങൾ തുറന്നുകാട്ടുന്നു. സത്യം മാത്രമാണ് പറയുന്നത്. നമസ്സേത🙏🙏🙏
@geethapt33255 ай бұрын
ഞാനും പൂരുരുട്ടാതി നക്ഷത്രം ആണ്,, തിരുമേനി പറഞ്ഞത് 100%കറക്റ്റ് ആണ് 🙏🙏🙏🙏നന്മയുണ്ടാവട്ടെ,, പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@drsaramma52738 ай бұрын
Sir Iam pooruruttathi,74 years What all you said resonates with me. Well said. May God Bless you abundantly to serve people like this. Thank you 🙏
@sundararajsundar71218 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് 100% ശെരിയാണ് thanks
@ravindrankt5977Ай бұрын
Iyar jee namaste my star poo.rurutathi 100%correct ❤❤❤🙏🏻🙏🏻🙏🏻
@sasikalapg99163 ай бұрын
തീരുമേനി പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ' 70 വയസ്സു കഴിഞ്ഞു. ജീവിതത്തിൽ ഉയർന്ന നിലകളിലൊക്കെ ഈശ്വര കടാക്ഷത്താൽ സാധിച്ചിട്ടുണ്ട്.
@ajmalck57477 ай бұрын
ഞാൻ പൂരുരുട്ടാതാണ് 23 വയസ്സ് നാടുവിടാൻ തുടങ്ങി ഇപ്പോൾ 30 വയസ്സുണ്ട് കോടിക്കണക്കിന് രൂപയുടെ ആസ്തിയുമായി എനിക്ക് ഒന്നും തന്നെ ഇങ്ങനെ ആയിത്തീരും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു പക്ഷേ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ഒരുപാട് ആളുകളുടെ മുന്നിൽ എനിക്ക് നിലനിൽക്കണമെന്നുണ്ടായിരുന്നു ഞാൻ ആഗ്രഹിച്ചു നേടിയെടുത്തു ഇന്ന് ഒരുപാട് ബിസിനസ് ചെയ്യുന്നുണ്ട് ഞാൻ വളരെ ഹാപ്പിയാണ് എൻറെ നാട് കൊണ്ട് എനിക്ക് ഒരുപാട് വിഷമമുണ്ടായിരുന്നു പക്ഷേ ഇന്ന് അതൊക്കെ നേടിയെടുക്കാൻ കഴിയുന്ന അത്രയും തീവ്രമായി ഒരു നോട്ടം കൊണ്ട് ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കാൻ കഴിയുന്ന ഒരേ ഒരു നാളെ ഉള്ളൂ🎉🎉🎉🎉
@soniprasad30816 ай бұрын
സഹായിക്കാമോ
@ajmalck57476 ай бұрын
@@soniprasad3081 എങ്ങെനെ
@kannanguruvayoor76745 ай бұрын
നാടിനെ സ്നേഹിച്ച കാരണം ഗൾഫ് ഉപേക്ഷിച്ച് നാട്ടിൽ കച്ചവടം തുടങ്ങി: ഇപ്പോൾ കുത്തുപാള എടുക്കേണ്ട ഗതിയായി... ആകെയുണ്ടായിരുന്ന മുതൽക്കൂട്ട് കുറച്ച് അഭിമാനമായിരുന്നു'' ''ഇപ്പോൾ അതിനും തീരുമാനമാകാറായി!!!
@balck_soul99385 ай бұрын
സഹായിക്കാമോ എന്റെ മോന് ഒരു ജോലി നൽകിയാൽ വളരെ ഉപകാരം ആയിരുന്നു
@SreeKrishna-ty7cz2 ай бұрын
Oru joli thannu sahayikkamo
@abrahamkuriakose71918 ай бұрын
Very correct predictions. I am 74 yrs. Thanks.
@jayasreept48587 ай бұрын
വളരെ ശരിയാണ് തിരുമേനി🙏🙏🙏ചിന്തകൾ വല്ലാതെ അലട്ടുന്നു.!!!
@nilajayam3 ай бұрын
പൂരുരുട്ടാതി നക്ഷത്രക്കാര് വിഷ മിക്കണ്ട ഞാനും ഈ നക്ഷത്ര ത്തിൽ ജനിച്ചതാണ് ഏറ്റവും നല്ല നക്ഷത്രം പൂരുരുട്ടാതിയാണ് ഗണം മനുഷ്യർ ആണ് ഇതു തന്നെ ഏറ്റവും വലിയ വിജയ മല്ലേ
@nalinakumari52253 ай бұрын
ഞാൻ പുരുരു ttathi. എന്റെ മൂന്നാം വയസിൽ അച്ഛൻ ഡിവേഴ്സ്. അമ്മാവന്റെ യും അമ്മുമ്മ യുടെ യും സംരക്ഷണത്തിൽ വളർന്നു. 24ഇൽ സർക്കാർ ജോലി, കല്യാണം. പിന്നെ ദുഃഖവും തുടങ്ങി. എല്ലാം നേരിട്ട് മുന്നേറി. പിറകോട്ടു ഒന്നും തിരിഞ്ഞ് നോക്കില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കും. Rtd ആയി. ഇപ്പൊ 72,ബിസിനസ് ആണ്. ആവത് ഉള്ള ത് വരെ ജോലി ചെയ്യും. ആരെയും ആശ്രയിക്കില്ല. എല്ലാം കറക്റ്റ് ആണ്.
@sanilkumar22295 ай бұрын
നമസ്തേ തിരുമേനി തിനുമേ നി പൂരുരുട്ടാതി നാളുകാരെ കുറിച്ച് പറഞ്ഞത് 100% ശരിയാണ്. നമസ്തേ.....❤❤❤❤
@MayaDevi-kh3ml9 ай бұрын
Thirumeni. Your predictions are exactly right. Namasthe Thirumeni
@santhoshs8094Ай бұрын
ഞാനും പൂരുരുട്ടാതി അനു എല്ലാം ശെരിയാണ് ❤ ഞാനും ഒരു ദിവസം set അവും
@rajeshkr11838 ай бұрын
മൈൻഡ് വായിക്കുന്നപോലെ ഞാനും ഇതേ നാളാണ് 🙏🙏🙏
@ashleyleena78214 ай бұрын
തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്
@anilar78498 ай бұрын
E nakshtram veetilundu, 👍almost matches to what u said Guru sir🙏🏻🙂
@vasanthakumari98887 ай бұрын
Hari om❤️🙏 തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ് 🙏 hari om🙏
@uk89249 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@AshaPradeep-k4k7 ай бұрын
ഞാൻ പുരുരുട്ടത്തി ആണ് എല്ലാം ശെരിയാ വിദേശം ആണ് അങ്ങനെ പോകുന്നു അഭിമാനം അതും sheriya👍👍👍🙏
@aryaskuttyvlog39507 ай бұрын
എല്ലാം സത്യം ആണ് തിരുമേനി ഓർമ വെച്ച നാൾ മുതൽ കഷ്ടപ്പാട് ആണ് ഇപ്പോഴും അത് തന്നെ 45 കഴിഞ്ഞു ഇനി എപ്പോ നല്ല നാൾ വരും 😔🙏🏻🙏🏻🙏🏻
@gopanmvhss18218 ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്🙏
@swarnammababy45298 ай бұрын
All the things said about Pooruruttathi. very true and.correct
@aravindakshannair61908 ай бұрын
നമസ്കാരം Iyerji. താങ്കൾ എന്റെ കാര്യത്തിൽ പറഞ്ഞത് വളരെ ശരിയാണ്. 21 വയസ്സിൽ നാട് വിട്ടു. 41 വയസ്സുവരെ ഒരുപാട് struggle ചെയ്തു. അതിനുശേഷം ദൈവാനുഗ്രഹത്താൽ വളരെ നല്ല നിലയിൽ അന്യനാട്ടിൽ തന്നെ കഴിഞ്ഞു പോകുന്നു.ഇപ്പോൾ 73 വയസ്സുണ്ട്. താങ്കളുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തുവാൻ താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി. 🙏
@asokkumar67657 ай бұрын
സ്വാമി ന്റെ നാൾ പൂരൂരുട്ടാതി നാളാണ് എന്നെ ബൂദ്ധിമുട്ടിക്കുന്ന പ്രശ്നം മുൻശുണ്ഠിയാണ് അത് കാരണം കുഡുബ ബന്ധങ്ങളിൽ ഞാൻ ഒറ്റപ്പെടണ്ടതായി വന്നൂ പിന്നീട് മാപ്പ് പറയണ്ടതായി വന്നു.ഇപ്പോൾ ഞാൻ കഴിയുന്നതും വാക്ക് തർക്കങ്ങളിൽ വിട്ട്നിന്ന് സഹോദരീസഹോദരങ്ങളിൽ ക്ഷമപാലിക്കാറാണ്
@nalinakumari52257 ай бұрын
ഞാൻ പുരുരുട്ടതി ആണ്. എന്റെ ജാതകം 70വയസ്സ് വരെ ഉള്ളൂ. ഇപ്പൊ 72ആകാൻ പോകുന്നു. സാമാന്യം നല്ല കഷ്ടപ്പാട് അനുഭവിച്ചു. ഒരു സർക്കാർ ജോലി ഉള്ളത് കൊണ്ടു ഞാൻ എല്ലാം നേരിട്ട് മുന്നോട്ടു പോയി. Rt ആയപ്പോൾ ബിസിനസ് ചെയ്യുക ആണ്. ഇപ്പൊ മനസമാധാനം ഉണ്ട്.
@unnikrishnannair68486 ай бұрын
എൻ്റെ ജാതകം73 വരെയായിരുന്നു !! ശേഷം ചിന്ത്യം എന്ന് അന്ത്യകുറിപ്പ് !!ഇപ്പോൾ 78 ലേക്ക് ഇടവത്തിൽ കടന്നിരിക്കുന്നു !! ജീവിതം ബോണസ്സ് period ൽ പോയി കൊണ്ടിരിക്കുന്നു !! 12 കൊല്ലമായി "രാജയോഗം" പ്രാക്ടീസ് ചെയ്യുന്നുണ്ട് !! ഓം നമ:ശിവായ !!
@sujathamalakunnel27314 ай бұрын
ഞാനും പൂരുരു ട്ടാ തി യാണ്, പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് 🙏🏻
@jalajapillai98908 ай бұрын
എൻ്റ് കാര്യത്തിൽ സത്യം ആണ് Thirumani ❤
@manojmohanan86088 ай бұрын
എന്റെ പൊന്നോ നമിച്ചു....🙏🏻🙏🏻🙏🏻🙏🏻🙏🏻നൂറിൽ നൂറ്റമ്പത് മാർക്ക്....🥰🥰
@ravindranvn56758 ай бұрын
തിരുമേനി അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ 100 % ശരിയാണ് എൻ്റെ നക്ഷത്രം പൂരോരുട്ടാതി ആണ്.40 വയസ്സിന് ശേഷമാണ് പുരോഗതി കണ്ട് തുടങ്ങിയത്.അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ
@jagadammashaju77356 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് എന്റെ കാര്യത്തിൽ.... 🙏🙏🙏
@sasikumarvv11408 ай бұрын
തീർത്തും ശരിയാണ്.. എന്റെ അനുഭവങ്ങൾ മറ്റൊരാൾ പറയുന്ന പോലെ..
ആദ്യമായിട്ടാണ് ഞാൻ തിരുമേനിയുടെ വാക്കുകൾ കേൾക്കുന്നത്...... സാമ്പത്തികമായി വളരെ പിന്നിൽ ആണെങ്കിലും.... തിരുമേനി പറഞ്ഞത് നൂറിൽ നൂറു ശതമാനം ശരിയാണ്... 🙏🙏🙏🙏🙏👍👍👍👍👍
@subhadrasasidharan36038 ай бұрын
വളരെ ശരിയാണ്. പുരുരുട്ടാതി നക്ഷത്രം ആണ് എന്റേത്. 24 വയസ്സിൽ ജനിച്ചു വളർന്ന നാട് വിട്ടു പോയി. Central Govt ൽ ജോലി കിട്ടി പോയതാണ്. 38 വർഷം കഴിഞ്ഞു മടങ്ങി സ്വന്തം നാട്ടിൽ വന്നു. 90% ഉം ശെരിയാണ് തിരുമേനി പറഞ്ഞത്. ഓം നമോ നാരായണ 🙏🏽🙏🏽
എന്നെ സംബന്ധിച്ച് തിരുമേനി പറഞ്ഞത് 100% വും ശരിയാണ്. നമസ്‌തെ 🙏
@dominicjoseph13 ай бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ 101% ശരിയാണ്.
@uthamankv66817 ай бұрын
പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവരകുറിച്ച് പറഞ കാരൃം 💯 ശരിയാണ്. തിരുമേനിക്ക് നമസ്കാരം.
@smp70173 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് നന്ദി
@royjoy69907 ай бұрын
ഞാൻ ഇതിൽ വിശ്വസിക്കുക ഇല്ലായിരുന്നു പക്ഷെ അദ്ദേഹം പറഞ്ഞത് എല്ലാം ശെരി ആണ്.
@mithrar25487 ай бұрын
വളരെ സത്യമായ കാര്യമാണ് പറഞ്ഞത് 🙏ദൈവ വിശ്വാസം, സ്വന്തമായ തീരുമാനം, ആരുടേയും അടിമ ആവില്ല, മറ്റുള്ളവരുടെ മനസ്സിൽ കയറിപ്പറ്റുക, വിദ്യാഭ്യാസം കുറവാണെകിലും എല്ലാത്തിനോടും അറിവ് ഉണ്ടാവുക. കഴിഞ്ഞ കാര്യത്തെ പറ്റി ചിന്തിച്ചു വിഷമിക്കുക,പറഞ്ഞത്എല്ലാം കറക്റ്റ് ആണ് 🙏🙏🙏
@roshiniparayil97628 ай бұрын
നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻 100% സത്യം ആണ്..
@gowrik.p81638 ай бұрын
Thank You Thirumeni 🙏🙏🙏
@ushakumari98328 ай бұрын
തിരുമേനീ നമിച്ചു. 101% സത്യം.
@pkvijyan69424 ай бұрын
വിജയൻ. പി. കെ, പൂരുരുട്ടാതി, ഗീതാ വിജയൻ. രേവതി, ബഹുമാനപ്പെട്ട തിരുമേനി സമ്പൽസമൃദ്ധി യും ആയുരാരോഗ്യ സൗഖ്യം എന്നിവക്കും, വിശിഷ്യ കടo പൂർണ്ണമായും തീർന്ന് കിട്ടാനും ഞങ്ങളെ പൂജയിൽ നിത്യവും ഉൾപ്പെടുത്തണെ 🙏🏻🌹
@sanojr15777 ай бұрын
എന്റെ സ്വാമി സമ്മതിച്ചു 🙏🏻🙏🏻 നൂറിൽ നൂറ് ശതമാനം സത്യം
@SarojaSaroj-j2s7 ай бұрын
100% ശരിയാണ് തിരുമേനി പറഞ്ഞത് നമസ്കാരം
@gopanmvhss18217 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്🙏🙏🙏
@AnithaKumariL-lb4vy7 ай бұрын
നമസ്തേ തിരുമേനി പറഞ്ഞതൊക്കെ വളരേയധികം സത്യം തന്നേ മകൾ ഈ നാളാണ് 27 വയസ്സു് ചെന്നൈയിൽ ആണ് ജോലി കല്ല്യാണം കഴിഞ്ഞില്ല അച്ഛനേ കൊണ്ടു ഒരുപാട് ദുഃഖം അനുഭവിച്ചു
@Kaladharan-hf6yf8 ай бұрын
നല്ലപ്രവചനംഎല്ലാംശരിയായകാരൃംതന്നെ
@aswathiachu3158 ай бұрын
ഇതൊക്കെ കണ്ടിട്ടും ജീവിതം നന്നാവണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം.. Self confidence വേണം
@soudaminikrishnan51216 ай бұрын
Paranjthu valare shariyanne
@WALTERYY7 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ കാര്യത്തിൽ എനിക്കും കൂടു ബത്തിനും വേണ്ടി പ്രാർത്ഥിക്കുക
@naannynpodees32566 ай бұрын
എന്റെ കാര്യത്തിൽ 99.9%ഉം ശരിയാണ് 🙏🤗
@binduramachandran38908 ай бұрын
തീരുമേനി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എൻ്റെ കാര്യത്തിൽ. 43ാം വയസ്സിൽ എൻ്റെ കല്യാണം നിശ്ചയം കഴിഞ്ഞു. ഈ ഏപ്രിൽ.28 ആണ് കല്യാണം കോഴിക്കോട് നാദാപുരത്തേക്കാണ് കല്യാണം🙏🙏
ഞാൻ പൂരുരുട്ടാതി.65 വയസിനകം അനുഭവിക്കാവുന്നതെല്ലാം അനുഭവിച്ചു. ഇപ്പോൾ രോഗാവസ്ഥയിൽ കാലുകൾക്ക് വല്ലാത്ത പെരുപ്പം പുകച്ചിലും. കർമ്മഫലം എന്ന് സമാധാനിക്കുന്നു.
@nidhishababuraj37578 ай бұрын
Sathyam Thirumeni. Ellam seriyanu❤
@AshikRS-z7n7 ай бұрын
Very CorrectPredictions.Iam24years.Thanks.
@athiraa63648 ай бұрын
100%ശെരിയാണ്. Pooruruttathi
@bhamasivan63378 ай бұрын
സത്യം ആയിട്ടു ഉള്ള കാര്യം ആണ്
@Worldvision3399 ай бұрын
ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@omanarajan52108 ай бұрын
എന്റെ പേരക്കുട്ടി പുരുരുട്ടാതി നക്ഷത്രം ആണ് അവനുഇരുപത്തൊന്നു വയസായി uk,യിൽ പഠിക്കുകയാണ് അവനു ഒരു ആക്സിഡന്റ് ആയി അവനുവേണ്ടി പ്രാർത്ഥിക്കണമേ thirumeni🙏🙏🙏🙏
@ShajiM-hb9bp7 ай бұрын
തിരുമേനി പറഞ്ഞതിൽ എൻ്റെ കാര്യം ഏറെ ശരിയാണ്
@damodaransaji53448 ай бұрын
You are absolutely right thirumeni. My life experiences.
@jayanthicv56168 ай бұрын
Thank you thirumeni 🙏🙏🙏
@leelamenon3945 ай бұрын
Absolutely right Thirumeni🙏🏼🙏🏼
@hemababu18688 ай бұрын
നമസ്കാരം തിരുമേനി. എന്റെ മകളുടെ നാള് pooruruttathi. ആണ്. പ്രാർത്ഥിക്കണേ തിരുമേനി. നന്നായി വരയ്ക്കും. പെയിന്റ് ചെയ്യും അവൾ. 🙏🙏🙏
@GeethaManiyan-et9wv8 ай бұрын
ഞാൻ പൂരുരുട്ടാതി നക്ഷത്രമാണ് തിരുമേനി പറഞ്ഞതിൽ 95%വും എന്റെ കാര്യത്തിൽ സത്യമാണ് എനിക്ക് വയസ് 50 ആയി ചെറുപ്പത്തിൽ മുതൽ ഒരുപാട് കഷ്ടപ്പെട്ടു ജീവിതം രക്ഷപ്പെട്ടു എന്നവസ്ഥ വരുമ്പോൾ ദൈവം എന്തെങ്കിലും പരീക്ഷണം തരും ഇന്നു വരെ എന്റെ ജീവിതം ഇതേ രീതിയിലാണ്
@kannanguruvayoor76746 ай бұрын
ഞാൻ ഇതേ കമൻ്റ് ഇട്ട് നോക്കിയത് താങ്കളുടെ കമൻ്റാണ്'' 'അൽഭുതം തോന്നുന്നു: സെയിം അനുഭവം
@Abhilash_Prabhakaran6 ай бұрын
Task alle😂 enik 35 same story.....but onnu chindhichal enthino vendi padagal padipikkuka thanneyanenu thonnum......enthegillum niyogam avam😊
@kannanguruvayoor76746 ай бұрын
same 50year
@valsaladevi99848 ай бұрын
🙏🙏🙏Thirumeni, valare sariyane, ente husbandinte nalane pooruruttathi. Kashttapadil ninnum uyarchayileke ethiya alane. Swantham theerumanaghalke ane munthookam kodukkunnathe. Edukkunna theerumanaghal vijayathil ethikanum nalla kazhivane . Prathanayil ulpeduthane thirumeni" Hare Krishna, Om Namo Narayanaya" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@VPSMART20238 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ്..ഒരുപാട് ട്രൈ ചെയ്തു എല്ലായിടത്തും തോറ്റു
@anoop45234 ай бұрын
Same
@CeenaDavis8 ай бұрын
Iam a christianlady. But Thirumeni paranjathu 100 percent correct 😊