വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@karthikatharun658611 ай бұрын
തിരുമേനി നാളെ എന്റെ കുഞ്ഞിന്റെ ജന്മദിനമാണ്.. നാളത്തെ അങ്ങയുടെ പ്രാർത്ഥനകളിൽ എന്റെ കുഞ്ഞിനെ കൂടി ഉൾപ്പെടുത്തണേ ആദ്യനന്ദ - തിരുവോണം
@ShyamalaKarani11 ай бұрын
¹111⅕❤oooooooooooòooooo. 😊@@karthikatharun6586
@rajeswaris199611 ай бұрын
Njanum join cheyyunnu nanni
@sravan14011 ай бұрын
ഓപ്പൺ akunnilla🤔
@ValsalaKumari-j3k11 ай бұрын
എന്റെ മകന് വിവാഹം വൈകുന്നു. പ്രാർദ്ധിക്കാനെ തിരുമേനി Adhinkrishna 33yrs Ayillyam Karkkidakam month
@SunilS-oc6ni8 ай бұрын
ഗിരീഷ് അവിട്ടം പ്രാർത്ഥനയിൽ ചേർക്കേണമേ തിരുമേനി 🙏🙏🙏
@Durwasav10 ай бұрын
തിരുമേനി, ഞാൻ ഏതു ക്ഷേത്രത്തിൽ ചെന്നാലും ആ ദേവതയുടെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും പ്രാർത്ഥിച്ചും കഴിഞ്ഞു ഇനിയും വന്നു കാണാനുള്ള ആയുരാരോഗ്യസൗഖ്യം അവിടുന്നു അനുഗ്രഹിച്ചുതരണമേ എന്നുപറഞ്ഞു യാത്രയും പറഞ്ഞാണ് പോരാറുള്ളത്.
@sunithasai599010 ай бұрын
ഒരുപാട് അറിവ് നൽകുന്ന ഒരു വിഡിയോ ആണ് തിരുമേനി ഞങ്ങൾക്ക് തന്നത്.. ഇന്ന് ഞങ്ങളെ നാട്ടിൽ ശിവ ക്ഷേത്രത്തിൽ കൊടിയേറ്റം ആണ്.. ഭഗവാന്റെ മുന്നിൽ പോയി എങ്ങനെ പ്രാർത്ഥന നടത്തണം എന്നറിഞ്ഞതിൽ 🙏സന്തോഷം ഉണ്ട്. തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@lalu.slalu.s627511 ай бұрын
കൃത്യമായ അറിവ് പകർന്നു തന്ന തിരുമേനിക്ക് നന്ദി 🙏🙏🙏🙏
@beenarania661911 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി തിരുമേനി.. 🙏🙏
@nssn245910 ай бұрын
നമസ്കാരം തിരുമേനീ🙏🙏. ഈ വീഡിയോ ലൂടെഒരുപാട് അറിവുകൾ ലഭിച്ചു. ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നാരായണൻ തൃക്കേട്ട , സിന്ധു അവിട്ടം ശ്രീനന്ദന അവിട്ടം , ശ്രീഹരി പൂരൂരുട്ടാതി🙏
@krishnakumari43547 ай бұрын
സ്വാമീ താങ്കൾ പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെ സ്പഷ്ടമായി തുകൊണ്ട് നന്നായി മനസ്സിലാവുന്നുണ്ട്. നന്ദി🎉
@valsanair181710 ай бұрын
ഓം നമോ നാരായണായ. ഉപകാരപ്രദമായ video. രോഹിണി-രോഹിണി. അസുഖം മാറി ആരോഗൃം നന്നാവാൻ പൂജയിൽ ഉൾപ്പെടുതതണെ.
@leenaradhakrishnan590511 ай бұрын
മനസ്സ് നന്നായാൽ എല്ലാം നന്നാവും. മനസ്സ് മുഴുവൻ ദുഷ്ടതയും നിറച്ചു ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല. ഹൃദയം ശുദ്ധമാക്കി അവിടെ ദൈവത്തെ പ്രതിഷ്ടിക്കണം. അത് മാത്രം മതി.
@RajithaValsalan-g8z11 ай бұрын
പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏 വല്ലാത്ത വിഷമത്തിലാണ് രജിത കാർത്തിക നക്ഷത്രം 50
@SunilS-oc6ni8 ай бұрын
നമസ്കാരം തിരുമേനി 🙏 സുനിൽകുമാർ തൃകേട്ടാ സുനിത ഉത്രാടം ആഷ്‌ലി മകയിരം നമുക്കു വേണ്ടി പ്രാർത്ഥിക്കണമേ
@salomyrajan2129 ай бұрын
Salomy pooradam kada bhathithagal theeran🙏 prathikanam
@sachusachu386010 ай бұрын
Bishma ആയില്യം +2 ന് പഠിക്കുന്നു ഇ year full മാർക്കോടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@sreekuttimol751710 ай бұрын
ജയ തൃക്കേട്ട എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങൾ മനസ്സിലായി അമ്മയോട് ഇങ്ങന പറഞ്ഞ് പ്രാർത്ഥിക്കാറന്ന് അറിവില്ലായിരുന്നു എന്റെ അടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ശശി മകയിര്യം ശ്രീ മേൾ ആയില്യം
@kaladevi257511 ай бұрын
Namaskaram thirumeni ente mon Dev D Babu mon pooyam mol Aparna banu Karthika makkaludr vidya vijayathinu vendi prathikane thirumeni 🙏🙏🙏
@sajithaprakash628111 ай бұрын
നമസ്കാരം തിരുമേനീ.🙏🏻പ്രകാശൻ - മൂലം, സജിത - ഉത്രം , ഗായത്രി മൂലം, കൃഷ്ണ - കാർത്തിക...... തിരുമേനി ഞങ്ങളേയും അവിടുത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻
@laluijk682311 ай бұрын
ഓം നാരായണായ.... 🙏ഹരി ഓം... നമസ്കാരം തിരുമേനി 🙏🙏🙏.. ലാലു പൂരോരുട്ടാതി... എന്നെയുംപ്രാർത്ഥനയിൽ ഉൾപെടുത്തണെ....
@kkppbyreshma11 ай бұрын
നമസ്കാരം തിരുമേനി 🙏 രേഷ്മ ഉത്രാടം രാഹുൽ ചോതി ആദർവ് ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏🙏😇
തിരുമേനി സുഖമാണോ? പകർന്നു തരുന്ന പുണ്ണ്യ കാര്യങ്ങൾക്കു നന്ദി.മുരളീധരൻ -ഉത്രാടം, ശ്രീദേവി -അവിട്ടം, ശ്രീരാഗ്-തിരുവാതിര, സേതുലക്ഷ്‌മി -പൂരോരുട്ടതി, കൊച്ചമ്മിണി -പൂയം, കാർത്തിയാനി -ഉത്രാടം, രാജേഷ് -രോഹിണി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤
ആര്യ - വിശാഖം എന്റെ ജോലിയുടെ കാര്യം എത്രയും പെട്ടെന്നു ശെരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി
@OmanaKI-zj4wx11 ай бұрын
Harekriishna
@minimolsabu38087 ай бұрын
Tirumeni Naskkaram Ente kunjinte joli stiramai kittane
@jayakumariradha9 ай бұрын
nalla arivukal paranju thanthathinu big salute thirumeny
@achuthanpadmanabhan927411 ай бұрын
Great & valuable informations and well explained, thanks Thirumeni.
@rajeswaryk612211 ай бұрын
വിജയകുമാർ അശ്വതി, എല്ലാ ദോഷങ്ങളും, തടസ്സങ്ങളും നീക്കി വിചാരിക്കുന്നതുപോലെ എല്ലാം നിവർത്തിച്ചു തരണമേ തിരുമേനി : ഓം നമഃ ശിവായ രാജേശ്വരി അത്തം . ഇന്ന് ജന്മദിനമാണ്.പ്രാർത്ഥിക്കണം തിരുമേനി മനു വിജയൻ ഉത്രാടം, സമയം വളരെ മോശമാണ്. എല്ലാം ശരിയാക്കി തരണം. മോശം കൂട്ടുകെട്ടിൽ നിന്നും രക്ഷിക്കണം
@ayushyogacentre363910 ай бұрын
ദിവ്യ അത്തംംനക്ഷത്രം എന്റെയും എന്റെ കുടുംബത്തിന്റെയും പ്രശ്നം മാറി എന്റെ ഹസ്ബന്റിന് നല്ല ഒരു ജോലി കിട്ടാനും അതോടൊപ്പം സമാധാനം സന്തോഷത്തോടും ജീവിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ
ഓം നമോ ഭഗവതേ വാസുദേവായ. അനുശ്രീ ആയില്യം രോഗശാന്തി ക്കായി പ്രാർത്ഥിക്കണേ തിരുമേനി
@amminikutty731510 ай бұрын
Nalla അറിവ് paranju
@sunithasuresh787611 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏 സുരേഷ് ആയില്യം സുനിത പൂരാടം. വിഷ്ണു ആയില്യം. ഗായത്രി ഉത്രം. നിഹാരിക അവിട്ടം. ഞങ്ങളുടെ ദുരിതങ്ങൾ തീർത്ത്. ആയുർ ആരോഗ്യസൗഖ്യം നൽകണേ. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏