ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ദൈവം അയച്ചിട്ട് 'സത്യം ' ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടതിന് ......' ദീർഘായുസ്സുകൊണ്ട് ഞാൻ നിന്നെ തൃപ്തി വരുത്തും..🙌എന്റെ രക്ഷയെ നിനക്കു കാണിച്ചു തരും..🙌 സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും..🙌"കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ;സന്തോഷിപ്പിൻ "എന്ന് ഞാൻ പിന്നെയും പറയുന്നു..🙌