പാസ്റ്ററിനു എതിരെഇത്രയും സാക്ഷികളോ😳😳😳

  Рет қаралды 36,901

സഭയിലെലോകം

സഭയിലെലോകം

24 күн бұрын

#anishkavalam #assemblies #shemeerkollam #subhashkumar #jobyhalwin

Пікірлер: 118
@shabuvarghese3438
@shabuvarghese3438 22 күн бұрын
സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ഇന്ത്യയിൽ നിയമ വ്യവസ്ഥകൾ ഉണ്ട്
@paulsonkodanadu6103
@paulsonkodanadu6103 22 күн бұрын
ഇതു കേട്ടപ്പോൾ തന്നേ ഒരു തട്ടിപ്പാണെന്ന് തോന്നി......... മക്കളെ പോലും.... നമ്പരുത്....🤣🤣
@saraphilips9102
@saraphilips9102 21 күн бұрын
Enikum same thoni
@pkgeorge3300
@pkgeorge3300 18 күн бұрын
Pl no hu
@rajuthomas7471
@rajuthomas7471 17 күн бұрын
ഇങ്ങനെയും ലോകത്തിൽ നടക്കുന്നുണ്ട്.
@godisspirit5791
@godisspirit5791 22 күн бұрын
തെറ്റ് ചെയ്തത് ആരായാലും ഇത് പുറത്ത് കൊണ്ടുവരണം ഇതിൽ ആരോ ഒരാൾ നുണ പറയുന്നുണ്ട് പാസ്റ്റർ ആയാലും മകൾ ആയാലും സത്യം പുറത്ത് വരണം. ദൈവ നാമം ദുഷിക്കാൻ ആര് ശ്രമിച്ചാലും അവർ ശിക്ഷ അനുഭവിക്കണം
@jobinceavarachan153
@jobinceavarachan153 22 күн бұрын
ഈ വാർത്ത ആദ്യമേ കേട്ടപ്പോൾ തന്നെതട്ടിപ്പ് ആണെന്ന് വ്യക്തമായിരുന്നു... പതിനൊന്നാം വയസ്സിൽ പീഡിപ്പിക്കപ്പെട്ടു.. പക്ഷേ കുട്ടി ആയതുകൊണ്ട് മനസ്സിലായില്ല. ശെരി പതിനേഴാം വയസ്സിൽ വിവാഹം കഴിഞ്ഞപ്പോഴും... പതിനൊന്നാം വയസ്സിൽ പീഡനമായിരുന്നു എന്ന കാര്യം മനസ്സിലായില്ല. 30 വയസ്സ് ആയപ്പോഴേക്കും പെൺകുട്ടിക്ക് ബോധോദയം ഉണ്ടായി പോലും.. പോലീസിൽ പരാതി കൊടുത്തു... കേരള പോലീസ് മിടുക്കന്മാർ ആയതുകൊണ്ട് അറസ്റ്റ് ചെയ്യാൻ ചാടിപ്പുറപ്പെട്ടില്ല. രണ്ടാഴ്ച വെയിറ്റ് ചെയ്യുവാൻ പെൺകുട്ടിയോട് പറഞ്ഞു. കാരണം കേരള പോലീസിന് ഒരു കാര്യം കേൾക്കുമ്പോൾ തന്നെ ഏറെക്കുറെ അറിയാം. തുടരെത്തുടരെ ഒരു ചാനൽ മാത്രം ഈ വാർത്ത പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലാകും.
@cristhyaani
@cristhyaani 22 күн бұрын
ആ സ്വയം വിചാരിച്ചു അങ്ങനെ സമാധാനത്തെ ഇരുന്നോ😂
@cristhyaani
@cristhyaani 22 күн бұрын
ആര് വിചാരിച്ചു താങ്കൾ 😂
@saijostephant8459
@saijostephant8459 19 күн бұрын
Hello , she got courage at age 30 to reveal the truth. Froud pastor.
@shainypaulose1343
@shainypaulose1343 18 күн бұрын
ഭർത്താവിനോട് ആ പെണ്ണ് പിതാവ് പീഡിപ്പിച്ചത് ഒളിപ്പിച്ചു വെച്ചു 17 വയസിൽ കല്യാണം 30 വയസ് ആയപ്പോൾ ആണ് ബോധം വന്നത് അതു വരെ അപ്പന്റെ പീഡനവും ഭർത്താ വിന്റെ പീഡനവും അനുഭവിച്ചു കൂടാതെ ദൈവം നാമം ദുഷിക്കപ്പെടാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ പറയാൻ പോയി ഇനി അങ്ങനെ ഉണ്ടെങ്കിൽ I P C യുടെ മെയിൻ ഓഫീസിൽ ചെന്നു പറഞ്ഞു കുടെ മനുഷ്യന് ജ്ഞാനം വേണമെങ്കിൽ ദൈവഭക്തി യോട് ജീവിക്കെനേം ഇതിൽ നിന്ന് മനസിലായി അവൾ കള്ളവിശ്വാസി ആണ്
@rajuthomas7471
@rajuthomas7471 17 күн бұрын
​@@shainypaulose1343തീരുമാനിക്കാൻ വരട്ടെ, അന്വേഷണം നടക്കട്ടെ.
@mariyamary975
@mariyamary975 22 күн бұрын
മകൾ പറഞ്ഞത് നുണ ആണെങ്കിൽ ആമകൾക്കും തലമുറകൾക്കും ശാപം കിട്ടും. സ്വന്തം അപ്പനല്ലേ. ഇനി അപ്പൻ തെറ്റുകാരനാന്നെങ്കിൽ പണ്ട് സംഭവിച്ചു. ഇത്രയും കാലം മകൾ പരാതി പറയാതിരുന്ന സ്ഥിതിക്കും ഇപ്പോൾ അപ്പൻ്റെ ഭാഗത്തുനിന്നും ഇങ്ങനെ ഉള്ള പ്രവൃത്തികൾ മകൾക്ക് ഇല്ലാത്തതിനാലും കഴിഞ്ഞു പോയത് ദൈവനാമത്തിൽ ക്ഷമിക്കാമായിരുന്നു. ഒന്നുകിൽ നേരത്തെ പരാതി ഉണ്ടാവണമായിരുന്നു. എന്തായാലും നീതിമാനായ ദൈവം നീതിയോടെ പ്രവർത്തിക്കട്ടെ
@jessysajisaji8693
@jessysajisaji8693 22 күн бұрын
@@mariyamary975 പരാതിക്കാ൪ വേറെ ഉണ്ടന്ന് മകൾ പറയുന്നു. ഞരമ്പുകൾ ശരിക്കു൦ ഉണ്ടു അത് സത്യ൦
@SunithaGopal-r9d
@SunithaGopal-r9d 20 күн бұрын
Makalakuu pandum ippazam parthiyilllayyerrrnnnu varrra orthantea kuda poyi kazinju, appanayum brotherna pisa choithichu blackmail chythu appol pastor sp kku complaint kodthu annerrum anu ivala pedddippichu ennu parnju policeil complaint kodtha
@rejikp9182
@rejikp9182 18 күн бұрын
(ഇതെങ്ങനെ ആമകൾക്കും മക്കൾക്കു ശാപം )
@bennymh2162
@bennymh2162 22 күн бұрын
ദുർവർത്തമാന നിമിത്തം നീ ഭയപ്പെടരുത്
@thomasjohn7785
@thomasjohn7785 20 күн бұрын
തിരക്കാൻ ചെന്നാൽ.തന്നെ.പഞ്ഞിക്കിടും.ഉറപ്അപാണ്
@BenoyJoseph-vk5us
@BenoyJoseph-vk5us 22 күн бұрын
ഞാൻ ഈ വിഷയം അന്വോഷിച്ചതാണ് സ്വത്തിനു വേണ്ടിയുള്ള വിലക്കുറഞ്ഞ കളി ആ പെൺകുട്ടി കളിച്ചതാണ്
@cristhyaani
@cristhyaani 22 күн бұрын
ക്രിസ്ത്യൻ പിന്തുടർച്ച അവകാശ പ്രകാരം പിതാവിൻറെ സ്വത്ത് തുല്യമായി മക്കൾക്ക് കിട്ടും പിന്നെ എന്തിന് അവർ കളിക്കുന്നത്😂
@samuelkottavathukkal
@samuelkottavathukkal 21 күн бұрын
​@@cristhyaaniകിട്ടില്ല. സ്വത്തിന്റെ ഉടമയ്ക്കു താൻ ജീവനോടിരിക്കുമ്പോൾ ആർക്കുവേണമെങ്കിലും കൊടുക്കാം. സ്വത്തു വിഭാഗികാതെ മരിച്ചുപോയിട്ടുണ്ടെങ്കിൽമാത്രമേ മക്കൾക്ക്‌ സ്വത്തിനുതുല്യവകാശമുള്ളൂ
@anishb9216
@anishb9216 18 күн бұрын
Jesus never fails but prayers fail😊. These pastors who show jesus as saviour could not save their own family
@rajuthomas7471
@rajuthomas7471 17 күн бұрын
​@@samuelkottavathukkalഅപ്പോൾ മകൾക്ക് സ്വത്തു കൊടുക്കാൻ ഉദ്ദേശം ഇല്ലായിരുന്നോ?
@SunithaGopal-r9d
@SunithaGopal-r9d 4 күн бұрын
@@samuelkottavathukkal മെയ് 11 കാര്യത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന പാസ്റ്റർ അതിന്റെ പിറ്റേദിവസം തൊട്ട് പാർക്ക് കണ്ടിന്യൂസ് ആയി പ്രഷർ കൊടുത്തു കൊല്ലുവാൻ ആണ് ഈ പെൺകുട്ടിയും വക്കീലും നോക്കിയത മെയ് മാസം പത്താം തീയതി തൊട്ട് ജൂൺ പത്താം തീയതി വരെ തുടർമാരമായി ഈ പാസ കുടുംബത്തെയും ഈ വക്കീലും ഈ പെൺകുട്ടിയും പീഡിപ്പിച്ചു മാനസികമായി വേദനിപ്പിച്ച ദൈവദാസനെ കൊല്ലാനാണ് ഈ മകൾ നോക്കിയത് 62 വയസ്സായ ഹൃദയ രോഗിയായ ഒരു മനുഷ്യനാണ് ഈ പാസ്റ്റർ ഈ പാസ്റ്ററെ അറിയാവുന്നവർക്ക് അറിയാം കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഒരുപാട് രോഗങ്ങളെ അതിജീവിച്ച് ജീവിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ കഴുത്തിന് പിന്നിലൊരു ക്യാൻസർ ആണ് എന്ന് ഡോക്ടർമാർ സംശയിക്കുന്ന ഒരു മുഴയും അദ്ദേഹത്തിന് ഉണ്ട് മൂന്നുവർഷങ്ങൾക്കു മുമ്പ് ഈ മഴയുടെ മറുഭാഗം ഓപ്പറേഷൻ ചെയ്ത് ബയോപ്സിക്ക് അയച്ചു ആ റിസൾട്ട് തന്നു നെഗറ്റീവ് ആയിരുന്നു എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മുഴ ക്യാൻസർ ആവാൻ ആണ് സാധ്യത എന്ന് ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത് ഒക്ടോബറിൽ നടക്കാനിരുന്ന തന്റെ മകന്റെ വിവാഹത്തെ മാത്രമേ താൻ ഓപ്പറേഷൻ ചെയ്യുകയുള്ളൂ എന്നുള്ള വാശിയിലാണ് പാവം ഈ മനുഷ്യൻ ഓപ്പറേഷൻ ചെയ്യാതിരിക്കുന്നത് അദ്ദേഹത്തിന്റെ ഇപ്പത്തെ അവസ്ഥ മനസ്സിലാക്കുന്ന ആർക്കും ഇതുപോലൊരു പാതകം ചെയ്യുവാൻ സാധിക്കില്ല സ്വന്തം മകളും കാമുകൻ ക്രൂരനായ വക്കീലും ചെയ്ത കൂടും പാതകം അപൂർവ്വം രക്തസായ സ്ത്രീകളിൽ ഒരു രക്തരക്ഷസ് ആണ് ഈ പരാതിക്കാരി പെൺകുട്ടി ഒരിക്കലും ഒരു മനുഷ്യനോടും ചെയ്യാൻ പാടില്ലാത്ത കൊടും ക്രൂരത ചെയ്ത രാക്ഷസിയാണ് പെൺകുട്ടി
@bennykvbennykv6441
@bennykvbennykv6441 22 күн бұрын
♥️♥️എന്റെ സഹോദര നിങ്ങൾ ഇത് നിർത്തു അയാൾ തെറ്റ് ചെയ്തെങ്കിൽ അത് തമ്പുരാൻ നോക്കും നിങ്ങൾ ഒരു മഞ്ഞ പത്രകാരെനെക്കാൾ തരം താസേരുത് കഷ്ടം ♥️😂😂😂😂😂
@PrijujohnPrijujohn
@PrijujohnPrijujohn 22 күн бұрын
ഞങ്ങൾ അന്വേഷിക്കും. 😂
@minichacko4501
@minichacko4501 22 күн бұрын
​@@PrijujohnPrijujohnbest, allude monte voice call kettille,trissure karide whatsapp message kandilla?
@PraveenKumar-qw7zd
@PraveenKumar-qw7zd 19 күн бұрын
ഏതു തമ്പുരാൻ 😮😮😮
@Dhuriyodhanan
@Dhuriyodhanan 17 күн бұрын
@praveenkumar enthaayaalum ravichandran enna chettayalla. Thallaahuvumalla.
@shainypaulose1343
@shainypaulose1343 18 күн бұрын
നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കു ദൈവം സത്യം വെളിപ്പെടുത്തും
@somathomas6488
@somathomas6488 21 күн бұрын
Be careful.... 👍👍
@user-ux3dd8xf8u
@user-ux3dd8xf8u 21 күн бұрын
അദ്ദേഹം ഒരിക്കലും ഒരിക്കലും ഒരിക്കലും തെറ്റ് ചെയ്യില്ല. ഈ പെൺകുട്ടി ഇത് പറഞ്ഞത് മറ്റെന്തെങ്കിലും കുടുംബ വിഷയം ആകാം.അവളുടെ വിവാഹം എങ്ങിനെ നടന്നത് ആണെന്ന് അവള് സത്യം പറയട്ടെ. ആകുടുംബവും ആയി അടുത്തറിയാവുന്ന വ്യക്തികൾക്ക് അദ്ദേഹത്തെയുമറിയാം മകളെയും അറിയാം
@cristhyaani
@cristhyaani 21 күн бұрын
ഈ തെറ്റ് ചെയ്തില്ല എന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. ഒന്ന് ചോദിച്ചോട്ടെ സ്വന്തം കുടുംബം നേരിയ ആക്കാൻ കഴിയാത്ത പാസ്റ്റർ എങ്ങിനെയാണ് സഭ നേരെ ആക്കുന്നത്😅
@SunithaGopal-r9d
@SunithaGopal-r9d 21 күн бұрын
Vishutha bible pollum thevabhaktharuda makal vazhi thetti poyitttund. I know this pastor who dedicated his life to jesus christ. One of the honest person. Ore pavapettavantea kayil nimm pisa vangikktha ore pure soul anu eee pastor
@rajuthomas7471
@rajuthomas7471 17 күн бұрын
​@@SunithaGopal-r9dസ്വത്തിനു വേണ്ടിയാണ് മകൾ ഇങ്ങനെ ചെയ്യുന്നത് എന്ന് ചിലർ പറയുന്നു. അപ്പോൾ കോടിശ്വരൻ ആണോ?
@thomaschacko5810
@thomaschacko5810 17 күн бұрын
Video tharathilla.
@user-ne4et3yl5k
@user-ne4et3yl5k 20 күн бұрын
ഏതു മക്കളും അപ്പനും അമ്മയ്ക്കും എതിരായി നിന്നെന്നു വരാം.... ജയിക്കാൻ ആരും എന്തും പറഞ്ഞെന്നു വരും. സത്യം വളരെ താമസിച്ചേ പുറത്തു വരൂ.
@Jobyphilip-gy2mb
@Jobyphilip-gy2mb 22 күн бұрын
ഇതിൽ ഏതു ആണ് സത്യം ഒന്നും മനസ്സിൽ ആവുന്നില്ല 😨
@Dhuriyodhanan
@Dhuriyodhanan 17 күн бұрын
Aval kalliyaanu
@cristhyaani
@cristhyaani 21 күн бұрын
ആര് തെറ്റ് ചെയ്താലും. ഇതിൽ പരാതിക്കാരിയും പ്രതിയും പെന്തിക്കോസ് കുടുംബത്തിലുള്ളവർ തന്നെ. അതായത് സ്വന്തം കുടുംബം ആദ്യം നേർവഴി നടത്തട്ടെ എന്നിട്ടുമതി
@footballedits6850
@footballedits6850 21 күн бұрын
അവൾക് ഒരു വക്കീൽ ആയിട്ടു ബന്ധം ഉണ്ട്. ആ ബന്ധം പൊക്കിയപ്പോൾ അവൾ ഉണ്ടാക്കിയ കഥ
@cristhyaani
@cristhyaani 21 күн бұрын
അതെന്താ പാസ്റ്റർ മാർക്ക് സ്വന്തം മക്കളെ നേർവഴി നടത്തുവാൻ അറിയില്ലെങ്കിൽ പിന്നെന്തിനാ ഈ സെൻട്രൽ പാസ്റ്റർ ആയിരിക്കുന്നത്😀
@rajuthomas7471
@rajuthomas7471 17 күн бұрын
താങ്കൾക്ക്‌ എങ്ങനെ അറിയാം?
@SunithaGopal-r9d
@SunithaGopal-r9d 2 күн бұрын
@@cristhyaani മകളെ ചെയുന്ന കുറ്റത്തിന് അപ്പനമ്മ്മമാർ എന്ത് ചെയുവാൻ ആണ്. അതും 17വർഷം മുൻപ് കെട്ടിച്ചു വിട്ടാവൾ തോന്നിയ വസു പോയാൽ പാസ്ററ് എന്തു ചെയുവാൻ സാധിക്കും. നാട്ടിൽ നാട്ക്കുന്ന് കുറ്റകൃത്യങ്ങള ചെയ്യുന്നവർ എല്ലാം കുറ്റവാളി കൾക്കും മാതാപിതാക്കൾ ഉണ്ട് അവരുടെ ആരുടേയും കുറ്റം അല്ല മക്കൾ ഇങ്ങനെ ചെയുന്ന
@johnypk3344
@johnypk3344 21 күн бұрын
ഇതിൻ്റെ സത്യാവസ്തഈ വാർത്ത റിപ്പോട്ട് ചെയ്ത ആക്ക് അതേ ചാനൽ വഴി യാഥാർത്യം മനസിലാക്കി റിപ്പോർട്ട് ചെയ്തയചാനലിനും റിപ്പോർട്ടക്കും ബാധ്യതയുണ്ട്. ഇത് വ്യാജമാണെങ്കിൽ അതിന്ന് ഇരയായ വ്യക്തിക്ക് വന്നിരിക്കുന്ന എല്ലാ വിധ നഷ്ടത്തിനും ഉത്തരവാദിയാണ്.
@rajuthomas7471
@rajuthomas7471 17 күн бұрын
"അദ്ദേഹം കഷ്ടപ്പെട്ട് ചെറിയ വിലക്ക് ഒരു വസ്തു വാങ്ങി". ഇപ്പോൾ അതിന്റെ വില?😷
@kvjoytcr9752
@kvjoytcr9752 20 күн бұрын
പെന്തക്കൊസ്തിലെ അറിവ് ദോഷം വിളിച്ചു വരുത്തും. എന്നാൽ പെന്തക്കൊസ്തിന് ഇന്നാവശ്യം തിരിച്ചറിവാണ്. '
@jojijohn6596
@jojijohn6596 21 күн бұрын
മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിച്ചു അതും പൊക്കി കൊണ്ട് നടക്കാതെ നീ നിന്നെ തന്നെ വിധിക്കുക എന്ന കർത്താവിന്റെ വാക്കുകൾ മറക്കല്ലേ,,, വേറെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് വാർത്തയക്കാൻ ,... അല്ലെങ്കിലും തട്ടി വിടുന്ന കാര്യങ്ങൾ യാഥാർത്യമാണോ എന്ന് അനേഷിക്കാതെ,,,... വളരെ മോശം
@bennymh2162
@bennymh2162 22 күн бұрын
ഈ സമയം വരെ ആ പാസ്സ് വൈഫ് മകനോ ഒന്നും പ്രതികരിച്ചതായി കാണുന്നില്ല അതിൽ നിന്ന് മനസ്സിലാക്കാം ഇത്ഈ സമയം വരെ ആ പാസ്സ് വൈഫ് മകനോ ഒന്നും പ്രതികരിച്ചതായി കാണുന്നില്ല അതിൽ നിന്ന് മനസ്സിലാക്കാം ഇത് വലിയ തട്ടിപ്പാണ് ആ പെൺകുട്ടി നടത്തിയിരിക്കുന്നത് അവളെ ആരൊക്കെയോ പിന്നിൽ നിന്നും തള്ളിക്കൊടുക്കുന്നുണ്ട് തള്ളി കൊടുക്കുന്നുണ്ട
@SunithaGopal-r9d
@SunithaGopal-r9d 21 күн бұрын
Pastorntea family eee pennkuttyuda husband kodtha ore supreme court vakkkil annum parnju naddkkknnnea ore waynadukarranm against ayyittu case kodthttt und kottayam sp kku. Athinu counter ayyyitttu vakkil bhothiyil udachea sathnm anu eee case. Eee pennkutykku 34vaysu und pocso casil pedthan channel karrum vakkil kuda undakkiya numberil onnu anu 30vaysu angu nokkumbm 2012 penkuttyakku 18vaysil thaza varrrm eee pavum pastor arrest chythannna but police sathyum mansil ayythu kondu ee pastor rakshapettu ellangil vakkil eee kodumbm nashippichana eee pennkuttyum vakkilum thammmil ullla bhanthum eee pennkuttyuda brother vakkil wifenodu parnju athintea vairikkiyum anu vakkilum pennkuttyum kannikkknnea
@PrijujohnPrijujohn
@PrijujohnPrijujohn 21 күн бұрын
നിന്നോട് ആരു പറഞ്ഞു പാസ്റ്റർ പറയാനുണ്ട് ഈ പുള്ളി ഇപ്പോൾ വിളിച്ചത് ആരാണ് പാസ്റ്ററുടെ ശിങ്കിടി അല്ലേ അല്ല നീ ഒരു അടിമക്കണ്ണ് ആണെന്ന് തോന്നുന്നു😅
@RajuMathai-sb4nl
@RajuMathai-sb4nl 21 күн бұрын
Avida pokaruthe
@jessysajisaji8693
@jessysajisaji8693 22 күн бұрын
നിയമം ഉണ്ടല്ലോ. നിയമപരമായി നേരിടണം
@joykurien9194
@joykurien9194 16 күн бұрын
എല്ലാ പുള്ളികളും കൊള്ളാം, എല്ലാം
@jbem4522
@jbem4522 21 күн бұрын
Don't be involved in someone's problem ...
@ivanssam7736
@ivanssam7736 20 күн бұрын
അന്വേഷിച്ചിട്ട് പറ മണിയാ . . . . അനുവാദം കിട്ടിയിട്ടല്ലലോ ഇത്രേം തട്ടിവിട്ടത് . .
@rajeevpj3572
@rajeevpj3572 21 күн бұрын
ഈ വിധിയിൽ കാണുന്ന നമുക്ക് ഒരു സംശയം ... വാർത്ത പുറത്തുവിട്ട വ്യക്തിയുടെ ഫോട്ടോ മുന്നോട്ടും ചോദ്യം ചെയ്യുന്ന ആളുടെ മുഖം കാണാനുമില്ല... മുഖം കാണിക്കാത്തത് കള്ളനായതുകൊണ്ടാണോ?... കള്ളന് കഞ്ഞിവെച്ചവനായത്തികൊണ്ടാണോ.....?
@jobybiju9b461
@jobybiju9b461 22 күн бұрын
ചില വായക്കുന്ന കാശ് പാസ്റ്റർ കൊടുത്ത് കൊണ്ടുവ
@thomaskuttykp6682
@thomaskuttykp6682 22 күн бұрын
Adakoppanichristianannoorroikalulumalla നീഫിറ്റസ്റ്ബീബ്ൾസ്റ്റുയുടെ
@jessybunty6131
@jessybunty6131 22 күн бұрын
Pastor molu thanneyano parayunnatu.eniku thonnunilla.
@isacmathew2381
@isacmathew2381 21 күн бұрын
Selling the name of God by so called pastors. his name should come out.
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 22 күн бұрын
I think it is fake , kazhtam 😮
@dr.thomasiype3113
@dr.thomasiype3113 18 күн бұрын
If she (the daughter) wants money or shares, she has every right to fight legally. Why should she raise such an allegation against her father? Who is this channel person to give clean chit to the alleged Pastor? IPC is taking legal and organizational-level inquiries. Then who is this Superman to negotiate with others? Even if the family members didn't know about this abuse for six or more years, then how this fellow (second pastor supporter) is saying that the pastor in question is innocent? Let the commission appointed by the Church and police find out the facts. Anyway, something is rotten in the case.
@kgvarghese6685
@kgvarghese6685 19 күн бұрын
ആ പെണ്ണിനെ നിലക്കു നിർത്തണ്ട സമയത്ത് .നിർത്തിയില്ല .ആരുടെ കുറ്റം ??????
@anishb9216
@anishb9216 18 күн бұрын
All god's plan
@Annama-cf7wu
@Annama-cf7wu 22 күн бұрын
Paster arayirunnalum daughter ethu mosam Daivam thakķasamayathu panoramic veettikkollum Father etra vethana snubavikkunnu Daivam sahayikkatte
@chameleon6120
@chameleon6120 22 күн бұрын
Ee molu kallam paranjathanu...
@user-nu1dc8wf5w
@user-nu1dc8wf5w 20 күн бұрын
ഈ പറഞ്ഞ വ്യക്തികൾ ആരും അയാളുടെ കൂടെ താമസിച്ചില്ലല്ലല്ലോ പിന്നെ നിരപരാധിയാണ് ന്ന് നിങ്ങൾക്ക് എങ്ങനെ അറിയാ ,o സ്വന്തം മകൾ പറയുന്നതല്ലേ ശരി നാണമില്ലല്ലോസപ് പോർ ട്ട് പറയാൻ
@karunakaransadasivan5445
@karunakaransadasivan5445 21 күн бұрын
Our Supreme power of Jesus Christ will be a suitable reply to each one through Bible ref Revelation 22:11&12 due to falsification against Pastor amen amen 🙏
@rknist
@rknist 22 күн бұрын
ഈ ദുർവർത്തമനം പരത്തിയിട്ടു, വർഗീയ അജണ്ടയ്ക്ക് കൂട്ടുപിടിച്ചിട്ടു, ഇപ്പോൾ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ഡിമാൻഡ് വയ്ക്കുന്ന മനസ്സ് കാണാതെ പോകാൻ പാടില്ലല്ലോ..
@ratheeshrafa1221
@ratheeshrafa1221 20 күн бұрын
സത്യാവസ്ഥയാണെങ്കിൽ നിങ്ങൾ പാസ്റ്ററുടെ പേര് പുറത്ത് വിടു
@manikuttymanikutty4553
@manikuttymanikutty4553 17 күн бұрын
പാസ്റ്ററിന്റെ പേര് പറയുക അപ്പോൾ ജനങ്ങൾ മനസിലാകും എന്താ പേരുപറയാൻ ബുദ്ധിമുട്ടുന്നത് ഞങ്ങൾ അറിയുന്ന pr ആണെങ്കിൽ നല്ല pr എന്ന് പറയും നിങ്ങൾ pr പുറത്താക്കിയെന്നു പറഞ്ഞതോ
@thomsonmannil6937
@thomsonmannil6937 22 күн бұрын
അദ്ദേഹം നിരപരാധി ആണോ? എഗ്ഗിൽ മണിക്കുട്ടാ വളരെ കഷ്ടം ആയി പോയി
@cristhyaani
@cristhyaani 22 күн бұрын
എന്ന് തന്നോട് ആര് പറഞ്ഞു😂
@tkm281281
@tkm281281 20 күн бұрын
വാർത്ത കൊണ്ടു വന്ന ചാനൽ അത് ജനങ്ങളിൽ എത്തിച്ചിട്ടുണ്ട്. പിന്നെ താങ്കൾ ഇത്ര കഷ്ടപ്പെടണോ ഇത് ജനങ്ങളിൽ എത്തിക്കാൻ. ഇപ്പോൾ ഇത് തന്നെ ആളുകൾ നോക്കാൻ പാസ്റ്റർക്ക് എതിരായി ഒരുപാട് പേര് സംസാരിച്ചിരിക്കുന്നു എന്ന് കൊടുത്തിരിക്കുന്നു. എന്നിട്ട് ഒരാൾ പറയുന്നത് മാത്രം ആണ് ഇതിൽ ഉള്ളത്. അതാണേൽ പാസ്റ്റർക്ക് അനുകൂലവും. അതോ താങ്കൾക്ക് അനുകൂലവും എതിരും തമ്മിൽ മാറിപ്പോയോ
@josephmathew6511
@josephmathew6511 13 күн бұрын
True
@pushpyskaria8590
@pushpyskaria8590 21 күн бұрын
മകളുടെ ഭർത്താവായ വ്യക്തി ഒരു പാസ്റ്റർ ആയിരിക്കെ ഇങ്ങനെ ഒരു വാർത്ത കൊടുക്കാൻ സമ്മതിക്കുമോ? അപ്പോൾ പിന്നെ സ്വത്തു കിട്ടാൻ വേണ്ടി കൊടുത്ത പരാതി തന്നെ തന്നെ ആകാനാണ് സാധ്യത..
@PrijujohnPrijujohn
@PrijujohnPrijujohn 21 күн бұрын
നീയൊരു പൊട്ടനാണോ ക്രിസ്ത്യൻ നിയമപ്രകാരം ഈ മകൾക്കും തുല്യ അവകാശമാണ് കൂടുതൽ തള്ളി മറക്കണ്ട😅
@rajuthomas7471
@rajuthomas7471 17 күн бұрын
പാസ്റ്റർമാർക്കും സ്വത്താണ് വലുത്😷
@SunithaGopal-r9d
@SunithaGopal-r9d 4 күн бұрын
@@pushpyskaria8590 മകളുടെ ഭർത്താവ് ഇപ്പോൾ ഏത് സഭയുടെ പാസ്റ്റർ ആണ് ഇപ്പോഴും ഇവൻ ശുശ്രൂഷിക്കുന്നു ഉണ്ടോ ഇവന്റെ മകളുടെ കാത് കുത്തിയിട്ടുണ്ട് മകളെ കാതുകുത്തി ഇവൻ ഇപ്പോഴും സുശ്രൂഷിക്കുന്നുണ്ടെങ്കിൽ ഇവൻ വ്യാജ പാസ്റ്റർ അല്ലേ
@mariyamary975
@mariyamary975 22 күн бұрын
റെയിൽവേ സ്റ്റേഷനിലാണോ നിക്കുന്നത്. യാഥാർത്ഥ്യം പുറത്തുവരണം
@PrijujohnPrijujohn
@PrijujohnPrijujohn 22 күн бұрын
റെയിൽവേ സ്റ്റേഷനിൽ അല്ല. അത് പരാതിക്കാരുടെ മോശമായ ഒരു സ്വഭാവം പറഞ്ഞപ്പോൾ അത് കട്ട് ചെയ്തതാണ്.😂
@mariyamary975
@mariyamary975 22 күн бұрын
@@PrijujohnPrijujohn പരാതിക്കാർ ദൈവഭയമുള്ളവർ ആണെങ്കിൽ എത്ര തന്നെ പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടി വന്നാലും ദൈവ ഹിതമല്ലാത്ത ഒരു വാക്കുപോലും ഉച്ചരിക്കാൻ പാടില്ല. നീതി നടപ്പാക്കാൻ ദൈവം സഹായിക്കണമെങ്കിൽ ജ്ഞാനത്തോടും പ്രാർത്ഥനയോടും കൂടെ മാത്രമേ സംസാരിക്കാവു എന്ന് അവർക്കറിയില്ലേ. വിശ്വാസികൾ എന്ന് പേരുകൊണ്ട് സ്വർഗം കിട്ടുമോ. വാക്കിലും പ്രവൃത്തിയിലും വിശുദ്ധിയും നന്മയും ഉണ്ടാവണ്ടേ. ഇവിടെ ഒരു പാസ്റ്റർ മിക്ക ദിവസവും വരാൻ തുടങ്ങി. ഭാര്യയെ കൂട്ടാതെ വരരുത് എന്ന് രണ്ടുതവണ പറഞ്ഞിട്ടും ഒറ്റക്കാണ് വരുന്നത്. മറ്റൊരു പാസ്റ്ററോടും ഭാര്യയോടും പറഞ്ഞ് ഈ പാസ്റ്ററുടെ വരവ് നിർത്തിച്ചു. അതിനു ശേഷം വഴിയിൽ വച്ച് കാണുമ്പോൾ വളരെ വൈരാഗ്യത്തോടെ നോക്കുന്നു. ടി വി എം കാരനാ
@mariyamary975
@mariyamary975 22 күн бұрын
@@PrijujohnPrijujohn എന്തായാലും ആ ഭാഗം കട്ട് ചെയ്തത് നന്നായി👍🏻😀
@cristhyaani
@cristhyaani 21 күн бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കണം😂 ipc വകുപ്പ് മാറി അറിയുന്നില്ലെ
@euginesanthosh8917
@euginesanthosh8917 22 күн бұрын
ഒരു പെണ്ണു വിചാരിച്ചാൽ ആരേയും എന്തുമാക്കാവുന്ന കാലം. സ്വന്തം മക്കളെപ്പോലും വിശ്വസിക്കരുത് അധികം സ്നേഹിക്കുകയും അരുത്. നിങ്ങൾ ഞങ്ങളുടെ ആരാണ് എന്നു സ്വന്തം അപ്പനോടു ചോദിക്കുന്ന പെൺകുട്ടികൾ ഉണ്ട്. അതുകൊണ്ട് എല്ലാറ്റിനു പരിദൈവത്തെ സ്നേഹിക്കുക. ഈ ലോകസ്നേഹം വ്യാജമാണ്.
@minichacko4501
@minichacko4501 22 күн бұрын
Appan vebicharichal belaheenatha, athu paranjal vebicharam
@cristhyaani
@cristhyaani 21 күн бұрын
ഇത് ജാതികളുടെ ഇടയിൽ നിന്ന് വന്ന ആളല്ല. ഒന്നോർക്കണം അതായത് സെൻറർ പാസ്റ്ററുടെ മകൾ അങ്ങനെ പറയുമെങ്കിൽ അത് ആരുടെ തെറ്റാണ്. അതായത് സ്വന്തം കുടുംബത്തിൽ പരാജയപ്പെട്ട ആളുകളാണ് അവരുടെ മക്കളാണ് നിങ്ങൾ പറഞ്ഞ രീതിയിൽ പോകുന്നത്. ആര് തെറ്റ് ചെയ്താലും കുടുംബം പെന്തിക്കോസ് കുടുംബം തന്നെ അപ്പോൾ മാനക്കേട് ആരൊക്കെ വരും😮
@anishb9216
@anishb9216 18 күн бұрын
Snehicha pastor de avastha.. Mental 😊
@rajuthomas7471
@rajuthomas7471 17 күн бұрын
അപ്പോൾ വിവാഹം കഴിക്കാതിരിക്കുന്നതല്ലേ ഉചിതം😄
@tkm281281
@tkm281281 20 күн бұрын
നിങ്ങൾക്ക് സത്യം പുറത്ത് കൊണ്ടുവരണമെങ്കിൽ വീഡിയോ എടുക്കണോ. സത്യം മനസ്സിലാക്കിയിട്ടു ചാനലിൽ ഇട്ടു കാശുണ്ടാക്കിയാൽ പോരെ. ചാനലിൽ വരുന്ന വാർത്ത വെച്ചു താങ്കൾക്ക് കാശുണ്ടാക്കാം. അതിൽ നിന്ന് 2500 പോയതാണ് താങ്കളുടെ വിഷമം
@daliathomas3175
@daliathomas3175 19 күн бұрын
E cha
@ivanssam7736
@ivanssam7736 20 күн бұрын
മണിയാ . . . . ഒന്നും അറിയാതെ തട്ടിവിടുകയാണോ . . . .
@eldhosepk8279
@eldhosepk8279 21 күн бұрын
Penkuttye councelling nadathanam. DNA parisodhikkanam
@jayakumarkg8420
@jayakumarkg8420 22 күн бұрын
Ivanu vattanu
@pappachankunjumon382
@pappachankunjumon382 22 күн бұрын
ചുമ്മാതെ പൊട്ടത്തരം പറയുന്നു
@user-ns7fk5xq8v
@user-ns7fk5xq8v 19 күн бұрын
Video eduppichaal mathrame iyalkku sathyam ariyikkaan pattuollo?? Illenkil iyal kelkkunna nunakalellaam vilichu parayum ..😂
@tessy1407
@tessy1407 14 күн бұрын
Kaala pettu ennu kettal kayarum eduthu chadunna chanal karen
@sampakkil
@sampakkil 19 күн бұрын
മണികു...... മണാ കുണാ വർത്തമാനം പറയാതെ. ഒരു ചാനൽ നടത്തുന്ന ആൾ ആ സ്റ്റാൻഡേർഡിൽ സംസാരിക്കൂ.....
@sabhayilelokham
@sabhayilelokham 19 күн бұрын
🤣🤣🤣
@cicilywilson5459
@cicilywilson5459 20 күн бұрын
പാസ്റ്റർ മാർക്കെല്ലാം ഒന്ന് ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കണം
@SunithaGopal-r9d
@SunithaGopal-r9d 16 күн бұрын
kzbin.info/www/bejne/i5C6hYamltuJa8Usi=km_NrE0WCq8ha-eH Pastor case tust vathi prathi akkuvo?
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
സഭയിലെ ലോകത്തോട് സംസാരിക്കുന്നു.
8:40
JK Rowling play: Julie Bindel clashes with playwright Joshua Kaplan
24:15
Vachanamari 7: ദൈവത്തോടു കൂടെ നടന്ന ഹാനോക്
48:50
The Last Gospel by Rev. Dr. P P Thomas
Рет қаралды 14 М.
"തട്ടിപ്പുകൾ.." Matrimony | Business Scams
10:05
House of Everything
Рет қаралды 11 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН