വയനാട് പിളർന്ന് റിയാസിന്റെ തുരങ്കം ആപത്ത്! ദുരന്തം പ്രവചിച്ച തെളിവ് പുറത്ത്

  Рет қаралды 625,141

Karma News

Karma News

Күн бұрын

വയനാട് ദുരന്തം പ്രവചിച്ചിരുന്നു,തെളിവുകൾ പുറത്ത് വിട്ട് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ & റിസേർച്ച് കൗൺസിൽ പ്രസിഡന്റ് എസ്.ജെ സഞ്ജീവ്, മന്ത്രി റിയാസിന്റെ തുരങ്കം എത്തുന്നത് ദുരന്ത ഭൂമിയിൽ, വയനാട് തുരങ്കത്തിനു പിന്നിലേ ഗൂഢാലോചന ഉണ്ടെന്നും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 965
@user-kg6lh9gq6q
@user-kg6lh9gq6q Ай бұрын
സഹോദരാ സഞ്ജീവ് ....താങ്കൾ സൂക്ഷിക്കുക.....സത്യം വിളിച്ചു പറയുന്നവരെ ആരും ജീവിക്കാൻ സമ്മതിക്കില്ല....be careful and be safe❤️
@SreedeviEp-um1eu
@SreedeviEp-um1eu Ай бұрын
രാഷ്ട്രീയത്തിന്റ മറവിൽ ജനങ്ങളെ തമ്മിൽ തല്ലിച്ച് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തം ഒഴിവാക്കണമെങ്കിൽ രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്
@saralad7172
@saralad7172 Ай бұрын
Impossible. Party wise importance to certain section will not allow united protest.
@user-cp9sw9cm6p
@user-cp9sw9cm6p Ай бұрын
പഴയ കാലത്ത് രാപകൽ തോരാത്ത മഴ ഉണ്ടായിരുന്നു... എന്നിട്ട് അന്നും ഈ മലകളെല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴാതെ അവിടെ നിന്നു............ പിന്നീട് മനുഷ്യന്റെ പ്രകൃതി യിലുള്ള കൈ കടത്തൽ.. മനുഷ്യന്റെ അതി മോഹം പണത്തിനോടുള്ള ആർത്തി കൊണ്ടാണ് ദുരന്തം സംഭവിക്കുന്നത്.............
@sweeetheartofbty12
@sweeetheartofbty12 Ай бұрын
പണ്ട് ഇതിലും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്
@thealchemist5163
@thealchemist5163 Ай бұрын
1924 ൽ ഒരു വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. അതിനു മുൻപും ഉണ്ടായിരുന്നു. വ്യത്യാസം എന്തെന്നാൽ അന്ന് 20 ദിവസങ്ങളോളം തുടർച്ചയായി മഴ പെയ്തു. ഇന്ന് 2-3 ദിവസം തുടർച്ചയായി പെയ്താൽ ഈ അവസ്ഥ.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
അതെ., അതു മാത്രം
@reshmaramadas7497
@reshmaramadas7497 Ай бұрын
Resort viasanangal vanapp hill area alle
@kallaraajayan8224
@kallaraajayan8224 Ай бұрын
@@user-cp9sw9cm6p പണ്ട് ഇതിലും വലിയ 100 കണക്കിന് ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട് പക്ഷെ അന്ന് അവിടെ മനുഷ്യ വാസം ഉണ്ടായിരുന്നില്ല, ഇപ്പോൾ മനുഷ്യർ പെരുകി എവിടെയും ആളുകൾ
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
k റെയിൽ എന്ന വൻ 'ദുരന്തത്തിൽ നിന്ന് കേരളം രക്ഷപ്പെട്ടു. ദൈവത്തിന് നന്ദി.❤
@sasidharank1499
@sasidharank1499 Ай бұрын
Modhiji ullathu kondu
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
നന്ദി ദൈവതിനല്ല മോഡിക്ക്
@omanaramankutty3432
@omanaramankutty3432 Ай бұрын
Onnu pode​@@UshaKumari-ww6ik
@narayanann6142
@narayanann6142 Ай бұрын
​@@UshaKumari-ww6ikപ.Li.:റ, റ:::::::s 8:18
@akvenu3511
@akvenu3511 Ай бұрын
K റെയിൽ പണിയാൻ അല്ല കട്ട് തിന്നാൻ
@geethakalappurackkal134
@geethakalappurackkal134 Ай бұрын
പറഞ്ഞതെല്ലാം ശരിയാണ് പ്രകൃതിയെ ഇങ്ങനെ ഉപദ്രവിക്കരുത് ❤
@anilmathew3996
@anilmathew3996 Ай бұрын
സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാർ അടിവാരാത്തിലേക്കു മാറ്റിയാൽ കേരള ജനതയുടെ വലിയ ഒരു പ്രശ്നത്തിന് ഉത്തരം കിട്ടും
@SarithaKumari-y2r
@SarithaKumari-y2r Ай бұрын
അതെ അതാണ് വേണ്ടത്
@SarithaKumari-y2r
@SarithaKumari-y2r Ай бұрын
ഇവൻ marude തലമുറകൾ എന്തായി തീരും
@yessayJay
@yessayJay Ай бұрын
ജനങ്ങളിൽ നികുതി പ്പണം വാരിവാങ്ങുന്നതിന് മാത്രമേ നട്ടെല്ലുള്ളൂ. ഇനിയും പുതിയ പുതിയ നികുതിയെപ്പറ്റി ആലോചിക്കട്ടെ നക്കി,, നക്കിത്തഴഞ്ഞു.
@akvenu3511
@akvenu3511 Ай бұрын
സത്യം
@David0824
@David0824 Ай бұрын
💯
@sivaniengineeringwork9770
@sivaniengineeringwork9770 Ай бұрын
പ്രക്രിതിയെ പഠിച്ചവർ പറയുന്നത് ഭരണകർത്താക്കളും അനുസരിക്കണം.
@prakruthi508
@prakruthi508 Ай бұрын
കമ്മിഷനും കാശും കൂടുതൽ കിട്ടുന്ന എന്ത് കാര്യവും പ്രകൃതിക്ക് മുകളിൽ ആണ് രാഷ്ട്രീയക്കാരെ സംബന്ധിച്ച്.
@user-tm9nj6xr2t
@user-tm9nj6xr2t Ай бұрын
പാവങ്ങളെ കൊല്ലുന്ന പദ്ധതികൾക്കാണ് സർക്കാരുകൾ രൂപം കൊടുക്കുന്നത്
@Shajeer-ng9bz
@Shajeer-ng9bz Ай бұрын
Sathyam
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Ай бұрын
Really 😢
@user-ce8mx8vv1e
@user-ce8mx8vv1e Ай бұрын
​@@Shajeer-ng9bz❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@atanu870
@atanu870 Ай бұрын
കാശ് കിട്ടിയാൽ ഭാര്യയേയും അമ്മയേയും വരെ കൂട്ടികൊടുക്കും
@vasuchaliyampurath3758
@vasuchaliyampurath3758 Ай бұрын
വളരെ ശരി. കേന്ദ്രം കൊടുക്കുന്ന പണം യഥാർത്ഥക്കാർക്ക് കിട്ടുന്നോ എന്ന് വ്യക്തമായി അറിയണം. എന്നാലേ ഇത് പ്രയോജനപ്പെടുകയുള്ളു.
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
കേന്ദ്രം അതിലേറെ തട്ടിപ്പ് 🤔ഈ ബഡ്ജറ്റ് നോക്കൂ.. അതിൽ.. മിഡിൽ ക്ലാസ്സ്‌, അതിനു താഴെ ഉള്ള കൂലി വർഗം.. ഇവർക്ക് 10പൈസ യുടെ ഗുണം ഇല്ല.. സ്വർണം ബാർ ആയിട്ട് വാങ്ങുന്നവർ, xray ട്യൂബ്, leather shoe. ക്കാർ ഇവർക്ക് ആണ് ഗുണം... അടിസ്ഥാന സൗകര്യവികസനം, അടക്കം കുറെ പദ്ധതി കൾക്ക് കൂറ്റൻ തുക ഉണ്ട് 😂ഇത് ഒരിക്കലും പാവങ്ങൾ ക്ക് എത്തിച്ചേരില്ല.. അത് അവർക്ക് കിട്ടാൻ ഒരു പാട് സമയം എടുക്കും.. ഈ സൗകര്യങ്ങൾ ഏർപ്പാട് ആക്കുന്നത് മുഴുവനും വൻകിട കോൺട്രാക്ട് കാർ ആയിരിക്കും.. അവരുടെ അകൗണ്ട് ലേക്ക് ഈ തുക പോകും... മാസങ്ങൾ എടുത്തു കൊണ്ട് ആണ് ഈ.. തട്ടിപ്പ് പദ്ധതി ബഡ്ജറ്റ് ഉദ്യോഗസ്ഥൻ മാർ.. രൂപപ്പെടുത്തി എടുത്തത് 👍അതായത് സാധാരണ ക്കാർക്ക് നേരിട്ട് ഒന്നും കിട്ടരുത് 🤣അത് മറ്റു വഴി യിൽ കൂടി അവർക്ക് പിന്നെ കിട്ടി യോ എന്ന് നോക്കാം 🙏🙏🙏🙏
@user-dh7eo2pr2x
@user-dh7eo2pr2x Ай бұрын
പറയുബോൾ ജനാധിപത്യേം നടക്കുന്നതോ
@sureshmadhavan3166
@sureshmadhavan3166 Ай бұрын
ഈ മലരുകൾ പറയുന്ന കേട്ടാൽ കൊങ്കൺ റെയിലും ഇന്ത്യ ഒട്ടാകെ നടന്ന വികസനവും അങ്ങ് ഹിമാലയ മേഖലയിൽ. നടക്കുന്ന ദുരന്തങ്ങളും ഒന്നും വിഷയമല്ല. കേരളത്തിൽ എന്തെങ്കിലും വന്നാൽ ഉടനെ വിരുദ്ധന്മാർ ഇറങ്ങിക്കോളും. കയ്യിട്ട് വാരൽ എന്ന ഒരു ആരോപണം. ഇതൊക്ക പരോശോധിക്കാൻ ഇവിടെ ഏജൻസി കളുണ്ട്. കുറെ വിദഗ്ധന്മാർ ഇറങ്ങിയിട്ടുണ്ട്. പിണറായി നടപ്പാക്കുന്നതാണ് പ്രശ്നം. അങ്ങ് വടക്ക് ഒലിച്ചു പോയ റോഡും എയർപോർട്ടും ഒന്നും പ്രശ്നമല്ല. പഠനം നടത്താതെ ആണോ കേന്ദ്ര പരസ്‌ഥിതി അനുവാദം കൊടുക്കുന്നത് 😂😂
@vimalagopalakrishnan380
@vimalagopalakrishnan380 Ай бұрын
Sanjeev sir തീർന്നു നിങ്ങളുടെ സമാധാനമായ ജീവിതം. പിണറായ് സഖാവിനെയും അദ്ദേഹത്തിന്റെ മരുമോന്റേയും ദീർഘ വീക്ഷണം ഇല്ലാത്ത പ്രവൃത്തി ആര് ഉച്ചരിക്കുന്നുവോ അവരെ പേവിഷബാധിച്ച നായയെ തല്ലിക്കൊല്ലുന്നതുപോലെ ഗുണ്ഡ കൾ താങ്കളുടേയും കുടുംബത്തിനെയും ഉപദ്രവിക്കും. ഈശ്വരോ രക്ഷതു !😢
@anujose6876
@anujose6876 Ай бұрын
മുക്കിയനും, മരുമോനും ഈ കേരളം മുടിപ്പിച്ചേ അടങ്ങു 😢😢😢
@sheejaash79
@sheejaash79 Ай бұрын
Eneyum enthu mudiyana keralam motham nashichu kazhinju
@user-hc9ip1ek6g
@user-hc9ip1ek6g Ай бұрын
സത്യം
@sreelekshmi2403
@sreelekshmi2403 Ай бұрын
Inni veran ind pallathum ellarrum bhadhyasthar ann vote koduth swayaam veruthiya apakadam.
@ChandralalTN
@ChandralalTN Ай бұрын
നിനക്കു കഴക്കണാ😂😂😂
@sajinsajin5718
@sajinsajin5718 Ай бұрын
സത്യം
@shajiaj7317
@shajiaj7317 Ай бұрын
നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം 😢
@jubibiju1967
@jubibiju1967 Ай бұрын
ഇത് പോലൊരു നക്കിയ സർകാർ ഉണ്ടോ പിന്നൊരുങ്ങാൻഡി ബിജയാ...!!!!!
@ramyachithra6
@ramyachithra6 Ай бұрын
Janangalude raktham nakkithudangi avasanam neenthithudichu kulichitum rakthadahikalk adakkam kittiyitilla
@abcdchchkk6651
@abcdchchkk6651 Ай бұрын
അതിലും വലിയ സർക്കാർ കഴിഞ്ഞ ദുരന്തകാലത്ത് ഒരു പാട് രാജ്യം സഹായം ആയിവന്നപ്പോ തടഞ്ഞ മോദി ഉണ്ട് ഇന്ത്യയിൽ മറക്കണ്ട
@day---dreamer...
@day---dreamer... Ай бұрын
😅😅
@balakrishnank8157
@balakrishnank8157 Ай бұрын
അടുത്തത് മുല്ലപ്പെരിയാർ -- ഇതിനു പരിഹാരം വേണമെങ്കിൽ ഇതു... 999. കൊല്ലത്തിനു .പൊട്ടില്ല എന്നു പറയുന്നവരേയും തമിഴ് നാട്ടിലേയും... കേരളത്തിലേയും.. ഭരണ നേതൃത്വത്തിനേയും, എഞ്ചിനീയർ വിദ്ധന്മാരേയും കൊണ്ടുവന്ന് അണക്കെട്ടിനു താഴെത്ത ന്നെ : ബംഗ്ലാവു പണിത് താമസിപ്പിക്കുക അപ്പോൾ ....പരിഹാരമാവും തീർച്ച😂
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
😊😊
@Jayavinod687
@Jayavinod687 Ай бұрын
👍
@muralidharan71996
@muralidharan71996 Ай бұрын
എന്തു വന്നാലും ദുരിതം അനുഭവിക്കുന്നത് സാധാരണക്കാർ. സർക്കാരിനും അനുബന്ധ ഉദ്യോഗസ്ഥർക്കും ലാഭം
@sudarsananps2525
@sudarsananps2525 Ай бұрын
മുല്ലപെരിയാർ മിണ്ടാതിരിക്കാൻ തമിഴ്നാട് കോടികൾ കൊടുത്തിട്ടുണ്ട്.
@susanvarghese200
@susanvarghese200 Ай бұрын
Exactly correct suggestion .
@PachakkuParayunnu
@PachakkuParayunnu Ай бұрын
അഴിമതിയും കൈകൂലിയും ഈ നാടിന്റെ നാശം 😥 അനുഭവിക്കുക തന്നെ 😥 ദുഷ്ട്ടൻ മാരും കള്ളന്മാരും ഭരിക്കുന്ന നാട് മുടിഞ്ഞു പോകും
@user-xb5pq
@user-xb5pq Ай бұрын
ഈ ദുഷ്ടന്മാരെ തെരെഞ്ഞെടുത്തത് ആരാ? അപ്പോൾ അവർക്ക് കിട്ടണ്ടേ 😂😂😂😂
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
തീർച്ച /
@santha9051
@santha9051 Ай бұрын
ഈ ദുഷിച്ച ഭരണവും ഭരണകത്താക്കും (കള്ളൻമാർ) എന്നു മാറിപ്പോകുന്നു വോ അന്നു കേരളം രക്ഷപെടും
@hussanpayyanadan5775
@hussanpayyanadan5775 Ай бұрын
​@@santha9051ഇന്ത്യയിൽനിന്ന് ആ കുരങ്ങൻ ഭരണത്തിൽനിന്ന് ഇറങ്ങിയാൽ എല്ലാരും രക്ഷപെടും
@Lovellyyyy_23
@Lovellyyyy_23 Ай бұрын
​@@santha9051india muzhuvan rakshapedum kallanmar illandayal❤
@user-wk2nz8ng8z
@user-wk2nz8ng8z Ай бұрын
സഞ്ജയ് പറഞ്ഞത് വളരെ ശ രിയായ കാര്യമാണ്, എല്ലാത്തിലും അഴിമതി , ദുരന്ത നിവാരണത്തിലും അഴിമതി തന്നെ , കാലക്രമേണ. ഈ. തുറങ്കം പാതയും മണ്ണീടിഞ്ഞ് ഇല്ലാണ്ടാകും അനിൽ
@urmilanarayanankutty988
@urmilanarayanankutty988 Ай бұрын
K rail കൂടി വന്നാൽ കേരളം ഒഴികി പോകുമായിരുന്നു.
@thealchemist5163
@thealchemist5163 Ай бұрын
അതൊരിക്കലും വരില്ല. 💯
@SOW412
@SOW412 Ай бұрын
Onunpoda potta
@sebastiankt2421
@sebastiankt2421 Ай бұрын
K.railവന്നാൽഇടിഞ്ഞമലയെതടഞ്ഞുനിർത്തും.ക്വാറികൾമലയെകുലുക്കിവീഴ്ത്തുംഅതുംkrailതടയും.ക്വാറികളുടെപിന്നിലെബിനാമികളേയുംഉടയോരേയുംശിക്ഷിക്കാൻഇവിടെആളുണ്ടോ ദാവരുന്നുസർവ്വവുംചുടാൻആണവനിലയവും.പലപേരിൽപണമടിച്ചുമാറ്റാനൊരുതന്ത്റം.ശിക്ഷ ഏറ്റുവാങ്ങാൻ സാധാരണക്കാരും
@ullaskk8489
@ullaskk8489 Ай бұрын
Yes കറക്റ്റ്
@vijuakvijuak46
@vijuakvijuak46 Ай бұрын
പോയി പണി നോക്ക് താൻ എവിത്തു കാരനാണ്
@sreekumariks9820
@sreekumariks9820 Ай бұрын
എല്ലാ നാശ നഷ്ടവും ജനത്തിന് മാത്രം, ചതിയൻ മാരായ ഒറ്റ രാഷ്ട്രീയക്കാർ ചാകുന്നില്ല ,
@lizysunny7855
@lizysunny7855 Ай бұрын
സത്യം
@manojk2915
@manojk2915 Ай бұрын
Sathiyam
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
ഈ നാശങ്ങൾക്ക് അധികാരം കൊടുത്ത ജനങ്ങൾ അനുഭവിക്കണം. ഒരു ഭാഗത്ത്‌ തീവ്രവാദികൾക്ക് സപ്പോർട് നൽകുന്നു, മറുഭാഗത്തു പ്രകൃതിയെ നശിപ്പിക്കാൻ കൂട്ട് നിൽക്കുന്നു. 5കൊല്ലം ഭരിച്ചപ്പോൾ എന്ത് നന്മയാണ് കമ്മ്യൂണിസ്റ്റ് കാർ ചെയ്തത്. ആ ഭരണം ഇഷ്ടപ്പെട്ടു വീണ്ടും അധികാരം കൊടുത്തു. ഇനി സർവ്വതും നശിക്കാൻ ഇരിക്കുന്നതേയുള്ളു. അടുത്തത് മുല്ലപ്പെരിയാർ, മുങ്ങി ചാവാൻ റെഡിയാകാം
@jithu__1474
@jithu__1474 Ай бұрын
Mullaperiyaar karyathilum angine thanne
@SarithaKumari-y2r
@SarithaKumari-y2r Ай бұрын
ഇവന്മാരെ എല്ലാം കൂട്ടികെട്ടി ee സ്ഥലത്തു കെട്ടിയിടണം അപ്പൊ അവർക്കു മനസ്സിലാവും ആ പാവങ്ങളുടെ നെഞ്ചിടിപ്പ് ❤
@user-hc9ip1ek6g
@user-hc9ip1ek6g Ай бұрын
നെറികെട്ട രാഷ്ട്രീയ ക്കാർ
@jessyjessy7380
@jessyjessy7380 Ай бұрын
ദൈവമേ. സഞ്ജയ്‌. സാറിനെ. കാത്തുകൊള്ളണമേ.. ആകുടുംബത്തെയും. രക്ഷിക്കണേ. 🙏
@saraswathip3901
@saraswathip3901 Ай бұрын
തിന്മ നിറഞ്ഞ ഭരണം, എതിർക്കാൻശക്തിയില്ലാതെ വലയുന്ന നിസ്സഹായരായവർ, ജനങ്ങളെ ദ്രോഹിക്കുന്നവരെ പ്രകൃതി ശിക്ഷിക്കുക തന്നെ ചെയ്യും ❤
@komalats7449
@komalats7449 Ай бұрын
vote koduth jaippichathallbharikattee
@radhakrishnanpm4273
@radhakrishnanpm4273 Ай бұрын
തുരങ്കമല്ല നിർത്തലാക്കേണ്ടത് മലകൾ ഇടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇല്ലാതാക്കേണ്ടത് സർക്കാരുകൾ ജനങ്ങളെ പുനരധിവാസം നടത്തുമ്പോഴും സുരക്ഷിതമായ മേഖലകളിലാണ് അത് നടപ്പാക്കേണ്ടത് പാവപ്പെട്ട ജനവിഭാഗങ്ങളെ മലമുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുവാനുള്ള പ്രദേശങ്ങളിലും പ്രളയബാധിത സാധ്യതയുള്ള പ്രദേശങ്ങളിലും ഒരു കാരണവശാലും ജനങ്ങളെ പുനരധിവാസം നടത്താതിരിക്കുക അതാണ് സർക്കാർ ചെയ്യേണ്ടത് എങ്കിൽ മാത്രമേ ഇതുപോലുള്ള അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ
@babup.r5224
@babup.r5224 Ай бұрын
👍👍👍 ഗാഡ്ഗിൽ പറഞ്ഞപ്പോൾ ഓടിച്ചതല്ലേ 😡😡 അനുഭവിക്കുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 😎😎😄😄
@parvathikurup7540
@parvathikurup7540 Ай бұрын
ജനങളുടെ ജീവന് യാതൊരു വിലയും നല്കാത്ത സർക്കാർ ഭരിക്കുന്നിടത്തോളം ഇതിനെതിരെ ഒരു നിലപാടും എടുക്കുമെന്ന് തോന്നുന്നില്ല
@abcdchchkk6651
@abcdchchkk6651 Ай бұрын
ജനങ്ങളെ മതത്തിന്റെ പേരും പറഞ്ഞ് തല്ലി കൊല്ലുന്നുസങ്കികൾ എന്നിട്ട് നാട്ടിൽ കലാഭവും അക്രമവും ഉണ്ടാക്കുന്നു
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
🤘🏻💐 S J സഞ്ജീവ് പറഞ്ഞത് 💯% വളരെ ശരിയാണ്...
@indian5371
@indian5371 Ай бұрын
മരുമോനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം
@brc8659
@brc8659 Ай бұрын
പശ്ചിമഘട്ടം ഏകദേശം തകർത്ത് കഴിഞ്ഞു എന്ന് വളരെ മുന്നെ തന്നെ വിവരം ഉള്ളവര്‍ പറഞ്ഞിട്ടുണ്ട് ,ഇതൊക്കെ അതിന്റെ ഒരു തുടക്കമായി കാണാം?🤔
@babuthomas7690
@babuthomas7690 Ай бұрын
തുരംഗം പണിയുടെ കമ്മീഷൻ, ക്വാറികളുടെ ലാഭവീതം, മരം മുറിവിഹിതം, കയ്യേറ്റം പട്ടയം , ആകപ്പാടെ ഇവിടം ചക്കരക്കുടം.
@ChandralalTN
@ChandralalTN Ай бұрын
വിവരമില്ലേ😂
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ഇപ്പോഴും K റെയിലിന് വേണ്ടി മുന്നോട്ടു പോവുകയാണ് സർക്കാർ,
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
സഹോദര, താങ്കൾ 💯💯സത്യം ആണ് പറയുന്നത്. നാളെ ജീവൻ പോലും ഭീതി ഉണ്ടാകും സൂക്ഷിച്ചു പോവുക..
@Nandakumar_ck
@Nandakumar_ck Ай бұрын
ദൈവമേരക്ഷിക്കണേ പ്രകൃതിയോട് അതിരു വിട്ട് കളിക്കാത്തതാണ് നല്ലത് ഉറച്ചുനിൽക്കുന്നമല കുത്തിഇളക്കാൻ ശ്രമിക്കരുത് ചെറിയഉരുൾപൊട്ടൽസാധാരണതന്നെ എന്നാ മനുഷ്യന്റെ ഇടപെടൽകാരണ० അത് നമുക്ക് താങ്ങാൻ കഴിയാത്തതായിമാറു०
@parvathikurup7540
@parvathikurup7540 Ай бұрын
നാടിന്റെ ഏറ്റവും വലിയ ശാപമാണ് കമ്മ്യൂണിസ്റ്റ്‌
@user-hc9ip1ek6g
@user-hc9ip1ek6g Ай бұрын
സത്യം
@evjohnson9341
@evjohnson9341 Ай бұрын
Yes
@gireeshvs6310
@gireeshvs6310 Ай бұрын
100%
@Ambuambu333
@Ambuambu333 Ай бұрын
💯
@manjuraju1601
@manjuraju1601 Ай бұрын
ഇതൊക്കെ പറയുമ്പോഴും അവരെ താങ്ങി നിർത്താൻ കുറേ വിഡ്ഢികൾ ഇവിടെ ഉള്ളിടത്തോളം കാലം കേരളം രക്ഷപ്പെടില്ല
@soudhaminiprabhakaran7
@soudhaminiprabhakaran7 Ай бұрын
മന്ത്രിക്ക് കമ്മീഷൻ കിട്ടിയില്ലേ സാധാരണക്കാർ ഒലിച്ചു പോയി
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
എല്ലായ്‌പോഴും ഒലിച്ചുപോകുന്നതും അടിച്ചുപോകുന്നതും സാധാരണക്കാരൻ മാത്രം.. 🙃
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
​@@visionsandtheseasonsofblos7249vote koduthekanam sadaranakaran
@user-ey8gf7sr2v
@user-ey8gf7sr2v Ай бұрын
അടുത്ത ബക്കറ്റു ഭിക്ഷാടനത്തിനുള്ള​ വകുപ്പായി.@@visionsandtheseasonsofblos7249
@user-im5um7wg9d
@user-im5um7wg9d Ай бұрын
പ്രകൃതിയെ വെല്ലുവിളിക്കരുത് പ്രകൃതി മഹാശക്തിയാണ് അതിനെ വെല്ലാൻ ഒരുത്തനും കഴിവില്ല. പ്രക്രതിയെ ബഹുമാനിക്കൂ സ്നേഹിക്കൂ ദുരന്തത്തെ ഒഴിവാക്കൂ 🙏🏻🙏🏻
@ragamsatheesh1824
@ragamsatheesh1824 Ай бұрын
പൃകൃതി ക്ക് ദോഷം വരുന്ന ഒരു വികസനവും വേണ്ട.
@sudhasundaram2543
@sudhasundaram2543 Ай бұрын
ഇതു തന്നെ ഞാനും പറഞ്ഞു സാർ ഈ സ്വാർത്ഥ താൽപ്പര്യക്കാർ ചെയ്യുന്നതിൻ്റെ ഫലം അനുഭവിക്കുന്നത് പാവപ്പെട്ട സാധാരണക്കാർ ആണ് പ്രകൃതി പോലും ചോദിക്കാൻ തുടങ്ങി😭😭😭😭😭😭
@prabhakumari1505
@prabhakumari1505 Ай бұрын
കേരള ഭരണം തന്നെ ഒരു ദുരന്തം അല്ലേ...
@user-em7yy5nh7q
@user-em7yy5nh7q Ай бұрын
സിപിഐഎം ്ന് മുൻപ് ഉണ്ടായിരുന്ന ഭരണവും എന്നും ദുരന്തം തന്നെ ആയിരുന്നു
@VINODRAM-ym6nl
@VINODRAM-ym6nl Ай бұрын
ഓരോ തവണയും മുന്നറിയിപ്പ് തരുന്ന പ്രകൃയുടെ ALARM
@johnypaul6826
@johnypaul6826 Ай бұрын
അറിവുള്ളവർ പറയുന്നത് കേൾക്കാതെ അറിവില്ലാത്തവർ ഭരണം നടത്തിയതിന്റെയും മണ്ടൻമാരുടെ വാക്കുകൾ കോൾ ക്കുകയും ചെയുന്നതിന്റെ ഫലം പാവം ജങ്ങൾ അതു ഫവിക്കണ്ടി വരുന്നത്
@josephpanakal9920
@josephpanakal9920 Ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ കേരളം പകുതിയിലേറെ നശിക്കുമെന്ന് ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുമെന്ന് എത്രമാത്രം പഠനങ്ങൾ തെളിയിക്കുന്നു.പക്ഷെ ഇന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പുനർനിർമാണ പ്രവർത്തിയും നടത്തുന്നില്ല😢
@user-cp9sw9cm6p
@user-cp9sw9cm6p Ай бұрын
പറയുന്നത് പരമ സത്യം.... ദൈവം ഭൂമിയുടെ നില നിൽപ്പിനു വേണ്ടി അണിയടിച്ചു നിർത്തിയ മലയും പാറയും ഒക്കെ പണത്തിന്റെ ആർത്തി മൂത്ത ആളുകളും രാഷ്ട്രീയ കാരും മന്ത്രി മാരും ഇടിച്ചു പൊളിച്ചപ്പോൾ ദൈവം സൃഷ്ടിച്ച ഭൂമിയുടെ പ്രകൃതി ക്ക് മാറ്റം വരുത്തിയപ്പോൾ മണ്ണും പാറയും ബാക്കിയുള്ള ത് തരിച്ചു ഇളകി പെയ്യുന്ന മഴ വെള്ളം താങ്ങാൻ കഴിയാതെ കുത്തി ഒലിച്ചു പോരുന്നു...... പാവങ്ങൾ മരണ പ്പെടുന്നു........ ഒരു മന്ത്രിയും ഇതിൽ പെട്ടു മരിക്കുന്നില്ല... മന്ത്രി മാരുടെ വീടും അവിടെ യില്ല പാവങ്ങൾ മരിക്കുന്നു..... രാഷ്ട്രീയ ക്കാരും മന്ത്രി മാരും എം എ ൽ എ... മാരും കമ്മീഷൻ വാങ്ങി സമ്പത്ത് കൂട്ടുന്നു.........
@thomaschacko964
@thomaschacko964 Ай бұрын
തമിഴ്നാടിന്റെയും കേരളത്തിന്റെയു൦ സെക്രട്ടറിയേറ്റുകൾ മുല്ലപ്പെരിയാർ ഡാമിൻറ അടുത്ത് സ്ഥാപിക്കുക അങ്ങനെ ജനങ്ങളുടെ ജീവൻ രക്ഷിക്കുക
@joypabraham2198
@joypabraham2198 Ай бұрын
ഈ പദ്ധതി വേണ്ട. ജനങ്ങൾ ജീവിക്കട്ടെ
@Ambuambu333
@Ambuambu333 Ай бұрын
💯
@user-or4he6ec8o
@user-or4he6ec8o Ай бұрын
ഇതൊക്കെ ചെയുന്നവർക് ഒന്നും പറ്റുന്നില്ല പാവപ്പെട്ടവർ ബലിയടകുന്നു കഷ്ടം ഈ നാടിന് ഒരു മോചനം ഇല്ലേ 🙏🙏🙏🙏🙏🙏
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കുക
@sreekalaj4174
@sreekalaj4174 Ай бұрын
ഓർഡർ ഇട്ടവനും ചെയ്തവനും ഒന്നും നഷ്ടപെട്ടില്ലല്ലോ പാവം ജനങ്ങൾ ഇവനെ ഒക്കെ ദൈവം വെറുതെ വിടില്ല അനുഭവിക്കും
@thameemap2239
@thameemap2239 Ай бұрын
മുല്ലപ്പെരിയാർ ഇനിയെങ്കിലും എല്ലാവരും ശ്രദ്ധ കൊടുക്കണം. കാലാവധികഴിഞ്ഞ ഡാം. കേരളം ധനുഷ്കൂടി ആവരുത് 🙏🏻🙏🏻🙏🏻🙏🏻 എന്ത് കൊണ്ട് ? ആർക്കുവേണ്ടി ..? സർക്കാർ പരിഹാരം വൈകിക്കുന്നു. കേരളം കാണാത്ത ഒരു വലിയഅപകടം വരാനിരിക്കുന്നു. അപകടം ഉണ്ട് എന്ന് അറിഞ്ഞിട്ടും നമ്മൾ മൗനം പാലിക്കുന്നു. why. ....?
@balanvadakkayil396
@balanvadakkayil396 Ай бұрын
കസ്തുരി രംഗൻ. സത്യം പറഞ്ഞതിന്നു അടിച് ഓടിചനാ ടല്ലേ നമ്മുടേ കേരളം'
@radhu5400
@radhu5400 Ай бұрын
കസ്തൂരി രംഗൻ അല്ല.. അത് വെള്ളം ചേർത്തത്.... ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർത്ത് ആണു കസ്തൂരി രംഗൻ റിപ്പോർട്ട് ഉണ്ടാക്കിയത്.
@Rockey_VR
@Rockey_VR Ай бұрын
​@@radhu5400അതെ ഗാഡ്ഗിൽ ഒതുക്കാനുള്ള തട്ടിപ്പ് ആയിരുന്ന് കസ്തൂരിരംഗൻ..
@manjushaia1187
@manjushaia1187 Ай бұрын
ഗാഡ്ഗി ൽ റിപ്പോർട്ട്‌
@sebastianantony9628
@sebastianantony9628 Ай бұрын
മേലാൽ എന്തൊക്കെ പ്രകൃതി അപകടങ്ങൾ നടന്നാലും അപ്പോൾ ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ സ്വന്ധം പോക്കറ്റിൽ നിന്നും നഷ്ടപരിഹാരം കൊടുക്കണം.
@AjithSurya-go7xi
@AjithSurya-go7xi Ай бұрын
റിയാസിന് കിട്ടാനുള്ളത് കിട്ടി ഇനി ഇതങ്ങ് നൈസായ് ഉപേക്ഷിക്കും
@sebastiankt2421
@sebastiankt2421 Ай бұрын
ഒരുജോയിൻറ്ഫാമിലീപ്ളാൻഅത്റ്ക്കുതെറ്റാണോ?
@kannanpvasanthykutty8274
@kannanpvasanthykutty8274 Ай бұрын
ശരിയാണ്. എനിക്ക് 62 വയസ്സായി എന്റെ കുട്ടിക്കാലം എത്ര യോ വലിയ മഴ കണ്ടിട്ടുണ്ട് ഇപ്പോ ഴാണ് ഇങ്ങനെയുള്ള ദുരന്തങ്ങൾ.
@user-ri4lf3pp6p
@user-ri4lf3pp6p Ай бұрын
വളരെ സത്യമായ കാര്യം പ്രകൃതി ഒരു സത്യം ഉണ്ട്
@sreelathasaraswathybai7761
@sreelathasaraswathybai7761 Ай бұрын
ദൈവത്തിന്റെ സൃഷ്ടികളാണ് പ്രകൃതിയും മനുഷ്യരും. നമുക്ക് അവകാശപ്പെട്ടത് എടുത്ത് ജീവിക്കുക. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാതിരിക്കുക. അത്യാഗ്രഹം മൂത്ത മനുഷ്യൻ മലമുകളിലെ പാറകൾ പൊട്ടിക്കുക, ക്വാറികൾ പ്രവർത്തിക്കുക. അതിന് അധികാരികൾ അംഗീകാരം നൽകുക - : ധനികരാവുക. സുഖലോലുപതയിൽ എവിടെങ്കിലും ജീവിക്കുക. നിരപരാധികളായ സാധാരണ ജനങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഇത്തരം ദുരന്തത്തിലകപ്പെടുന്നു.
@Sareesaree-o6z
@Sareesaree-o6z Ай бұрын
സത്യം 👍
@MaheshKB-sn5bh
@MaheshKB-sn5bh Ай бұрын
പശ്ചിമഘട്ടം ഏകദേശം തകർത്ത് കഴിഞ്ഞു എന്ന് വളരെ മുന്നെ തന്നെ വിവരം ഉള്ളവര്‍ പറഞ്ഞിട്ടുണ്ട് ,ഇതൊക്കെ അതിന്റെ ഒരു തുടക്കമായി കാണാം?
@krishnans5854
@krishnans5854 Ай бұрын
പ്രകൃതി ശക്തി, ദൈവം ഇതിനെല്ലാം മുകളിലാണു ഭരിക്കുന്ന ഞങ്ങൾ എന്ന ധാരണ ഉള്ളവർ നിൽക്കുന്നിടം സർവ്വനാശത്തിൽ പ്പെടും!!
@balagopalk3840
@balagopalk3840 Ай бұрын
Sanjeev ji very good speech. Congratulations ❤❤❤
@sujaraju8993
@sujaraju8993 Ай бұрын
ഒരു ദിവസം ഇതുപോലെ മുല്ലപ്പെരിയാർ. ബലിയാടാവാൻ പാവങ്ങൾ.😢
@usergs-v2z
@usergs-v2z Ай бұрын
മുല്ലപെരിയാർ അപകടം ലോകഭീകരമാവും അളിയനും അളിയനുമായി ഭരിച്ച് നാട് കുട്ടിച്ചോറായി എത്രയും വേഗം കേന്ദ്രം ഇടപെട്ട് മുല്ലപെരിയാർഡാം STOP ആക്കി പൊട്ടിച്ച് വെള്ളം ഘട്ടഘട്ടമായി ഇല്ലാതാക്കണം കേരള ഹൈക്കോടതിയും എറണാകുളം നിയമവിദഗ്ധരും ഉടൻ ഇടപെടണം എറണാകുളം ജില്ല ഉണ്ടാവില്ല
@ireneputhenpurakal9232
@ireneputhenpurakal9232 Ай бұрын
കാർഗ്ഗിൽ റിപ്പോർട്ട് അവഗണിച്ചത് തന്നെയാണ് പ്രശ്നം
@_anu_2024
@_anu_2024 Ай бұрын
Gadgil
@jojithomas2905
@jojithomas2905 Ай бұрын
😂
@hashinashamnaz7810
@hashinashamnaz7810 Ай бұрын
സാധാരണക്കാരായ മനുഷ്യന്മാരാണ് ഇത് അനുഭവിക്കുന്നത് 😢
@beena704
@beena704 Ай бұрын
കുറെ മനുഷ്യരെ കോടിശ്വരൻ ന്മാരാക്കാൻ ജനങ്ങൾ വരിനിന്ന് കഷ്ടപ്പെട്ട് വാശിയോടെ കൂടെ നിൽക്കുന്ന ഒരു മാഹാ ദുരന്തം😭 ഇതിന്റെ പേരാണ് vote😭
@sakthiprasad660
@sakthiprasad660 Ай бұрын
Correct 💯
@syamasagar7378
@syamasagar7378 Ай бұрын
Truth 💯💯
@varujosem
@varujosem Ай бұрын
True
@vishnuprasadmr1713
@vishnuprasadmr1713 Ай бұрын
ദുരന്തം ഒരു വേദനയാണ്.. എങ്കിലും ഈ നിമിഷം ഓർമ വരുന്ന ചില സംഭാഷണങ്ങളുണ്ട്.. ക്ലീൻ ഷേവ് ചെയ്ത രണ്ട് സുഡാപ്പികൾ ഒരു തമാശ പറഞ്ഞിരുന്നു കേരളം ഒരു നിരപ്പാണെങ്കിൽ ബാങ്ക് വിളി ഒരു തടസവും കൂടാതെ ഇവിടെല്ലാം മുഴങ്ങുമെന്ന്.. കാലങ്ങൾക്ക് ശേഷം മലകൾ മുഴുവൻ മോഹവിലക്ക് വാങ്ങിക്കൂട്ടിയ ചിലരുടെ ദീർഘവീക്ഷണം എങ്ങോട്ടാണെന്നും ചിന്തിച്ചിട്ടുണ്ട്.. എന്നാൽ പല മലയിലും കുഴിയാന കുഴിയെടുത്ത പോലെ പാറ നീക്കിയും പൊട്ടിച്ചും ശ്രമം ഉപേക്ഷിച്ച നിലയിൽ കണ്ടിട്ടുണ്ട്.. ഇവിടെ അരിച്ചിറങ്ങുന്ന വെള്ളം മുഴുവൻ എങ്ങോട്ടാണ് പോവുന്നത് ആവോ.. ഏതായാലും ആ വെള്ളം ആ മലയിൽ അടുത്ത പഞ്ചായത്ത്‌ വരെ എത്താം.. മലയിടിക്കാൻ നിയമം അനുവദിക്കില്ല.. പക്ഷെ സ്വന്തം മലയിൽ ഒരു കുഴി കുത്താൻ നിയമം തടസ്സം പറയില്ലല്ലോ.. സാധാരക്കാരൻ നില്കുന്നത് നിരപ്പിലാണെന്ന് തോന്നിയാലും ആ നിരപ്പ് മലയുടെ മേൽനിരപ്പ് തന്നെയാണ്.. എന്തായാലും ഇതൊന്നും സംഭവിക്കുന്നതല്ല സംഭവിപ്പിക്കുന്നതാണ്.. ജിയോളജി പഠിച്ചാൽ പ്രകൃതിയെ സംരക്ഷിക്കാനും പറ്റും പ്രകൃതിയേ കൊണ്ട് പ്രകൃതിയെ നശിപ്പിക്കാനും കഴിയും.. നിയമം അറിയുന്നവനെ ഭംഗിയായി നിയമം ലംഖിക്കാൻ കഴിയൂ എന്നപോലെ...
@Anna-lg8hw
@Anna-lg8hw Ай бұрын
Sanjeev sir boldly exposed the reality. Well said 🎉
@ajayakumar746
@ajayakumar746 Ай бұрын
വയനാട് ഇടുക്കി പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവും എന്ന് മനസിലാക്കാൻ സാധാരണ ബുദ്ധിമതി. യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഇവിടെ പാറഖനനവും കെട്ടിട നിർമ്മാണവും നടത്തുന്നത്. കവളപ്പാറയിലും പെട്ടി മുടിയിലും നിന്ന് ഒന്നും പഠിച്ചില്ല
@Mhd_mizan
@Mhd_mizan Ай бұрын
പ്രകൃതിയെ നശിപ്പിക്കുന്ന ഓരോ വികസനങ്ങൾ 😐കഷ്ട്ടം 😢
@unnipanachikkal2279
@unnipanachikkal2279 Ай бұрын
പിണറായി വിജയന്റെ അന്ത്യം അടുത്ത് ഉണ്ടാകണേ
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
ഞാൻ CPIM പാർട്ടിയിൽ അംഗമല്ല ജെനാതിപത്ത്യ മായി നേരിടണം ഇതല്ലാതെ അന്ത്യം ഉണ്ടാകണമെന്ന് ചിന്തിക്കുന്നത് ശെരിയല്ലാ
@user-uq1cw6oo6e
@user-uq1cw6oo6e Ай бұрын
Very correct ഭൂമിദേവിയുടെ മാറ് പിളർന്ന് അമ്മാനമാടിയാൽ ഇതൊക്കെ തന്നെ വീണ്ടും..പാവം മുണ്ടക്കയം ജനങ്ങൾക്ക് വേണ്ടി കണ്ണീർ പ്രണാമം.
@satheesanj9079
@satheesanj9079 Ай бұрын
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ കുറ്റം കൊണ്ടാണെന്ന് പറയുന്നതും അതു വാർത്തയാക്കുന്നതും ഒരു ഹോബി ആകുന്നു.കൊങ്കൺ റയിൽ പാതവഴി യാത്ര ചെയ്തിട്ടുണ്ടോ? എത്ര തുരങ്കങ്ങൾ പിന്നിടണം?ശാസ്ത്രീയ പഠനം നടക്കാതെ ഒരു തുറങ്ക് പാതയും ആരും പണിയില്ല അതിനു അനുമതിയും കിട്ടില്ല.
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
വളരെ സത്യമാണ് രാഷ്ട്രീയക്കാർ ചെയ്യുന്ന പ്രവർത്തിയാലും ഉദ്യോഗസ്ഥൻമാർ ചെയ്യുന്നതായാലും പെട്ടുപോവുന്നത് പാവപ്പെട്ട ജനങ്ങളാണ്
@sreenivasabaliga7782
@sreenivasabaliga7782 Ай бұрын
പ്രകൃതി ഓരോ പ്രാവശ്യവും നമുക്ക് സൂചന തരുന്നുണ്ട്. അവയെ അവഗണിച്ചു ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി അധികാര വർഗ്ഗം മുന്നോട്ട് പോകുമ്പോൾ സാധാരണക്കാരൻ്റെ ഗതി അധോഗതി!
@AbdulRahim-fb1gw
@AbdulRahim-fb1gw Ай бұрын
മിക്കവാറും 1 കൊല്ലം കഴിയുബോഴേക്കും കേരളം ഇന്ത്യയുടെ മാപ്പിൽ കാണില്ല 🙏
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
അടുത്തത് മുല്ലപ്പെരിയാർ
@RadhakrishnanNair-f5f
@RadhakrishnanNair-f5f Ай бұрын
Athaanu chilar Statene Al Kheralam ennu vilikkunnathu ?
@user-zd2hp1od2n
@user-zd2hp1od2n Ай бұрын
അല്ലേലും മാൻഡ്രേക്കിന്റെ ഭരണ കാലാവധി തീരുമ്പോഴേക്കും കേരളം, കേരള ജനത ഉണ്ടാവില്ല
@ambilii2471
@ambilii2471 Ай бұрын
തുറന്നു പറയാൻ കാണിച്ച മനസിന്‌ നന്ദി.
@thameemap2239
@thameemap2239 Ай бұрын
ഇത് ഇവർക്ക് മാത്രമേ ചെയ്യാൻ പറ്റു .നല്ല തുരപ്പന്മാർ വേറെ ഇല്ല
@thankamanin840
@thankamanin840 Ай бұрын
ഇവരായതു കൊണ്ട് വയനാട് ഇത്ര യെങ്കിലു൦ ഉണ്ട്. ഇല്ലെങ്കിൽ കാണാമായിരുന്നു.
@simplymywayofliving7462
@simplymywayofliving7462 Ай бұрын
പ്രകൃതി നമുക്ക് ദൈവം തന്ന വരദാനമാണ്, അതിനെ കൂടുതൽ ഉപദ്രവിച്ചാൽ,തിരിച്ച് അത് നമ്മളോട് പ്രതികരിക്കും, ഇനിയെങ്കിലും വരുന്ന തലമുറയെങ്കിലും പ്രകൃതിയെ ദ്രോഹിക്കാതിരിക്കുക, മലകളും പുഴകളും അവർക്ക് ഇഷ്ടമുള്ളതുപോലെ ഒഴുകട്ടെ, വരുന്നവർ വരുന്നവർ മാറ്റങ്ങൾ കൊണ്ടുവരും, അനുഭവിക്കുന്നവർ പാവം പൊതുജനങ്ങളും, ഒന്നുമറിയാത്ത എത്ര പേരാണ് കഷ്ടപ്പെടുന്നത്🙏🏽
@MahiMahi-id4oj
@MahiMahi-id4oj Ай бұрын
തുരങ്കം ഇപ്പോള് ഇല്ലല്ലോ,' പിന്നെങ്ങനെ തുരങ്കം മലയിടിക്കും.
@sumithradevi835
@sumithradevi835 Ай бұрын
ഇ പദ്ധദികൾ എന്തിന്നു അനുമതി കൊടുക്കുന്നു. Illegal കൺസ്ട്രക്ഷൻ avoid cheyanum
@kunjumolkoshy209
@kunjumolkoshy209 Ай бұрын
അമ്മായിഅപ്പനെയും മരുമകനേയും ആ മണ്ണിലങ്ങു കുഴിച്ചു മൂടണം
@thankamanin840
@thankamanin840 Ай бұрын
എന്തിനാ ഇത്ര കണ്ണു കടി ആരു ഭരിച്ചാലു൦ ഇതൊക്കെ സംഭവിക്കും.
@josemathew3736
@josemathew3736 Ай бұрын
നിസ്സാര തുകക്ക് ചുരം ഇല്ലാതെ മാനദവാടിയെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പൂഴിതോട് പടിഞ്ഞാറേതതറ റോഡ് ഇനി ഏകദേശം 9 കിലോമീറ്റർ കൂടി പണിഞ്ഞാൽ തീരാവുന്നതേഒളളു തുക കുറവായതിനാൽ കമ്മീഷനും കുറയുമോ.അതിനാൽ പണി പകുതിക്ക് നിർത്തിയിരിക്കുകയാണ്.😂
@user-er3sb9sc4m
@user-er3sb9sc4m Ай бұрын
എന്തിനാണ് തുരങ്കപാത മൗണ്ടുകൾ സംരക്ഷണന് പ്രത്യേക നിയമം കൊണ്ടുവരണം ഇനി മൂതൽ ക്വാറികൾ പ്രവർത്തിപ്പിക്കാൻ കേന്ദ്ര പാരിസ്ഥിതിക വകുപ്പിന്റെ അനുമതി കേന്ദ്രം നിയമം ഭേദഗതി ചെയ്യണം നമ്മുടെ മലകൾ സംരക്ഷിക്കുന്നില്ല എങ്കിൽ കാലക്രമേണ നാട് മരുഭൂമിയാകും
@amlpskallimoottukani1258
@amlpskallimoottukani1258 Ай бұрын
ഈ പ്രകൃതി ദുരന്തത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാൻ ഉണ്ട്. നമ്മുടെ നാടിന് വികസനം ആവശ്യം തന്നെയാണ് പക്ഷേ പ്രകൃതിയെയും മനുഷ്യനെയും മറന്നു കൊണ്ടുള്ള വികസനം അത് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് പ്രേരകമാകും എന്നതിന് സംശയം വേണ്ട. ഏതൊരു തത്വതീക്ഷയും ഇല്ലാതെ റോഡ് വികസനം എന്നും സാമ്പത്തിക വികസനം എന്നും പറഞ്ഞ് അപകടത്തിൽ ആക്കുന്ന,ഈ നാടിനെ നാശത്തിലേക്ക് നയിക്കുന്ന വികസന പ്രവർത്തനങ്ങൾ വളരെ ആലോചിച്ച് ചെയ്തില്ല എങ്കിൽ ഇനിയും കവളപ്പാറയും വയനാടും മാത്രമല്ല കേരളം തന്നെ ഒരു ദുരന്തഭൂമിയായി മാറും സംശയം വേണ്ട.
@tampisnagarjuna
@tampisnagarjuna Ай бұрын
ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കിയാൽ മതി
@babup.r5224
@babup.r5224 Ай бұрын
👍👍👍 ഇനിയും പഠിച്ചില്ലെങ്കിൽ 😄😄 കൂടുതൽ ഒലിച്ചുപോകും 😄😄
@injunjoe760
@injunjoe760 Ай бұрын
അയ്യോ അത് പറ്റില്ല ക്വാറി മുതലാളിമാരുടെ പണം പാർട്ടിക്ക് വേണം 😂
@babup.r5224
@babup.r5224 Ай бұрын
@@injunjoe760 👍👍
@sakthiprasad660
@sakthiprasad660 Ай бұрын
​ അതെ.
@dhruvaldio4734
@dhruvaldio4734 Ай бұрын
വയനാട് തുരങ്കാപാത ഉണ്ടാക്കി അത് പ്രകൃതി ദുരന്തത്തിൽ നഷ്ടമാകും എന്ന് പൂർണ്ണ ഭോദ്യം ഉള്ളതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നത്. ഈ പ്ലാൻ വച്ചു കുറെ ക്യാഷ് എടുക്കാം പിന്നെ അപകടം വരുമ്പോൾ ദുരിധശ്വാസത്തിനു കിട്ടുന്ന പൈസയും മുക്കാം. പാത ഉണ്ടാക്കി എന്ന പേരും ആയി. ഉണരൂ മനുഷ്യമാരെ...😢😢
@jamespc8285
@jamespc8285 Ай бұрын
സെക്രട്ടറിയേറ്റ് മുല്ലപെരിയാർ ഡാമിന് താഴെ പണിയണം
@ArunAntony-t6s
@ArunAntony-t6s Ай бұрын
Ath kalakum 😅
@shajuantony8462
@shajuantony8462 Ай бұрын
രാഷ്ട്രീയ നേതാക്കൾ project ഉണ്ടാക്കി കൈ ഇട്ടു വാരി undakku ന്നു
@SreedeviEp-um1eu
@SreedeviEp-um1eu Ай бұрын
ഇത്തരത്തിലുള്ള അസുര ജന്മങ്ങളെ നിർദാക്ഷിണ്യം ഒഴിവാക്കണം
@omanaramankutty3432
@omanaramankutty3432 Ай бұрын
വികസനം എന്നു പറഞ്ഞ് തുരങ്കപാഥ ഉണ്ടാക്കി അതിന്റെ പേരിൽ കോടികൾ മുടക്കാൻ സർക്കാർ, കാരണം ഈ കോടികൾ GST എന്ന ഓമനപ്പേരിൽ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു വാങ്ങിക്കും ഈ തുരങ്കപാത ആണ് എല്ലാ പ്രകൃതി ദുരന്തങ്ങളുടെയും കാരണം
@user-nm6uf1mc8s
@user-nm6uf1mc8s Ай бұрын
ഇതുപോലുള്ള ഒരു തുരങ്കും കേരളത്തിൽ ഉണ്ടാവരുത്
@user-gb7lu3uy9j
@user-gb7lu3uy9j Ай бұрын
പ്രകൃതിയെ തുരങ്കം വയ്ക്കുന്നവർക്ക് ഒരു നല്ല നമസ്ക്കാരം 😂😂😂😂😂
@balakrishnankadavathparamb5559
@balakrishnankadavathparamb5559 Ай бұрын
Ningalepolulla, oralum
@sebastiankt2421
@sebastiankt2421 Ай бұрын
തുരങ്കംവരുന്നതുനല്ലതല്ലേ?.കൊള്ളക്കാർക്കുഒരൊളിയിടംവേണ്ടേ?
@skumarkumar1612
@skumarkumar1612 Ай бұрын
പിണറായി ഭരണം മുതൽ തുടങ്ങിയതാണ് ജനങ്ങളുടെ മേൽ ഉള്ള തുരംഗം വയ്ക്കൽ
@bijodavid91
@bijodavid91 Ай бұрын
​@@skumarkumar1612മോഡി വന്നതിൽ പിന്നെ ഇന്ത്യ മുടിഞ്ഞു
@hawwagarden1860
@hawwagarden1860 Ай бұрын
ഒരു കർമത്തിനും കൊള്ളാത്ത കർമ്മ ന്യൂസ് എന്തിനാണ്
@user-ex9jh6ud9s
@user-ex9jh6ud9s Ай бұрын
സത്യം 👍👍👍yes 👍👍👍👏
@user-ry8qp4wd7r
@user-ry8qp4wd7r Ай бұрын
ഈ മഹാപാപികൾ നമ്മളെ കൊണ്ടുപോകും ...അവന്മാര് ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടും .
@muhammadanappara284
@muhammadanappara284 Ай бұрын
ഇത് ഇന്നോ ഇന്നലെ യൊ വന്ന ദുരന്തം അല്ല ഒരു അൻപത് വർഷം (കൃത്യമായി പറഞ്ഞാൽ 1967/68കാലത്ത്എക്സർവീസ്മെൻകോളനിക്ക്പട്ടയം,നൽകാനെന്ന വ്യാജേന വയനാട്ടിലെ വൻമരങ്ങൾമുറിച്ചുവിൽക്കാൻഅനുമതിനൽകി,അതിലൂടെപാർട്ടി കുടിയേറ്റക്കാരെപട്ടയംനൽകി കുടിയിരുത്തി മരംമുറിച്ചത് ,മലയോകുന്നോ,നോക്കാതെ,ഉദ്യോഗസ്ഥർ പാർട്ടിയുടെ നേതാക്കളുമായി കട്ടുമടിച്ചഫലംപാവപ്പെട്ടകുടിയേറ്റകർഷകതൊഴിലാളികളാണ്ജീവൻകളഞ്ഞത്, കട്ടവർ,വൻ എസിറൂമിൽസുഖിച്ച്ജീവിക്കുന്നു,👌👌👌👌😭😭😭😭😭
@nishadalikurikkal5562
@nishadalikurikkal5562 Ай бұрын
ഇങ്ങനെ കുറെ ആളുകൾ മാർ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പടച്ചവന്റെ പരീക്ഷണം
@yessayJay
@yessayJay Ай бұрын
ഇതിന്റെ പേരും പറഞ്ഞ് പാർട്ടി പ്രവർത്തകർ ക്ക് പണമുണ്ടാക്കാൻ എളുപ്പം കഴിയും
@sreedharankothakandath2653
@sreedharankothakandath2653 Ай бұрын
Madhav Gadkhil report, already explained this, corrupted hands makes money with poor peoples lives. 🙏pranamam
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Ай бұрын
നമ്മളുടെ കൂട്ടായി മ അള്ളാ ഹുനില നർത്തി തരട്ടെ മരിച്ചവർക്ക് ശഹീദിന്റെ കൂലി കൊടുക്കട്ടെ
@Devasiapm
@Devasiapm Ай бұрын
തുരങ്കം ഒഴിവാക്കി വഴി പണിയുക.. അഴിമതി ഒഴിവാക്കുക.
@dxnammangod8086
@dxnammangod8086 Ай бұрын
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയല്ല അഴിമതി നടത്താൻ വേണ്ടി മാത്രം
@manojpranam9450
@manojpranam9450 Ай бұрын
എത്ര പേര് മരിച്ചാലും, നമ്മുക്ക് കമ്മീഷൻ കിട്ടണം...
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Ай бұрын
@@manojpranam9450 അതെ.. അതു മാത്രം കിട്ടിയാൽ ഭരണം ബഹുജോർ 👹
@skpgtk
@skpgtk Ай бұрын
കേരളം മുച്ചൂടും മുടിച്ചേ പിനു ഇറങ്ങൂ
@Imhere00798
@Imhere00798 Ай бұрын
ഒരു 5 വർഷം കൂടി കൂടുതൽ നമുക്ക് അറബികടടിലേക്ക്. ഒരുമിച്ചു പോകാം😢
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
ഇടത് പക്ഷം വളരെ ബുദ്ധിപൂർവ്വം എന്ത് തീരുമാനിക്കുന്നുവോ... അത് സർവ്വ നാസത്തിനായിരിക്കും
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН