നാം ക്രിസ്തുവിൽ ഒന്നാണ് ആരായാലും ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കണം. Thank you Pastor.
@Bindumol-v5y11 күн бұрын
@@josemammen2202 🙏🙏🙏😢😢😢
@jainysimson669711 күн бұрын
നോർത്ത് ഇന്ത്യക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കുന്നു ദൈവം അത്ഭുതം ചെയ്യട്ടെ
@vijayakumari.s82358 күн бұрын
Pastor njangal എല്ലാവരും യേശുവിന്റെ മക്കളാ. ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
@jameschirakkarayil784511 күн бұрын
സുവിശേഷം ജയിലറകളിൽ വ്യാപാരിക്കേണ്ടതിനായി പ്രാർത്ഥിക്കുന്നു
@jameskjohn705311 күн бұрын
Sir, this pastor refuse in court, he is no more a preach bible or jesus, How he can do it in jail, most of you preach against catholic group, is it fine,
@sobhajoseph773711 күн бұрын
ദൈവം എല്ലാ സുവിശേഷ വേലക്കാരെയും സഹായിക്കട്ടെ 🙏
@jomymathew706611 күн бұрын
ഞങ്ങൾ പ്രാർത്ഥിക്കും തീർച്ചയായും ദൈവം തന്റെ ദാസന്മാരെ വിടുവിക്കട്ടെ 🙏🙏🙏
@Bindumol-v5y11 күн бұрын
ആമേൻ🙏🙏🙏😢😢😢😢😢 പ്രാർത്ഥിച്ചോളാം :🙏🙏🙏🙏
@jaimonpgeorge167111 күн бұрын
പ്രാർത്ഥിക്കുന്നു... 🙏
@gassafarming968111 күн бұрын
ഹല്ലേലൂയ സ്തോത്രം 🙌 ആമേൻ 🙏
@AnilKumar-mf8jn11 күн бұрын
ദൈവം ഉപയോഗിക്കട്ടെ പാസ്റ്റർ🙏🙏🙏🔥
@rubyjomon336012 күн бұрын
എനിക്ക് പറയാനുള്ളത് നമ്മൾ ദൈവ മക്കൾ ഒരുമിച്ചു നിന്ന് നോർത്ത് ഇന്ത്യക്ക് വേണ്ടി പ്രാർത്ഥിക്കുക സഭാവിത്യാസം ഇല്ലാതെ ഒരുമിച്ചു നിൽക്കുക ഒരുപാടു ദൈവദാസന്മാർ കുടുംബം വിശ്വാസികൾ ജയിലിൽ ആയിരിക്കുന്നു. അതിൽ ഹിന്ദിക്കാർ ഉണ്ട് മലയാളികളും ഉണ്ട്. നമുക്ക് ഒരുമിച്ചു നിന്ന് അവർക്കുവേണ്ടിയും north india ക്കു വേണ്ടിയും പ്രാർത്ഥിക്കാം.
@AnishPk-f1z11 күн бұрын
ആമേൻ സ്തോത്രം, correct
@shibukr981711 күн бұрын
തീർച്ചയായും പ്രാർത്തിക്കും സാർ🙏🏽🙏🏽❤️
@rajuabraham375412 күн бұрын
Dear Brother Shibu Thomas, So grateful to God for a man like you at this difficult times; God give you strength and courage 🙏
@susankuriakose956111 күн бұрын
പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏
@lailajoseph275911 күн бұрын
ഞാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു.
@NewHopeMM9011 күн бұрын
Respect for your stand!
@gidexon23511 күн бұрын
Thank you brother. God bless you 🙏. We are one in Christ
@vallikkattiluthupjohn573811 күн бұрын
എല്ലാ ദൈവ ജനങ്ങളെയും ഒരുപോലെ കാണുവാൻ ഉള്ള കാഴ്ചപ്പാട് ദൈവദാസന് ദൈവം നൽകിയതിനായി ദൈവത്തിന് സ്തോത്രം❤❤ കർത്താവ് പിന്നെയും ധാരാളമായി ഉപയോഗിക്കട്ടെ❤❤❤ ഞാനും നോർത്തിന്ത്യൻസിൻറെ ഇടയിലാണ് പ്രവർത്തിക്കുന്നത്❤❤ ഈ ഭാരം കർത്താവ് എല്ലാവർക്കും നൽകട്ടെ
@susankuriakose956111 күн бұрын
പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ സ്തോത്രം
@aneenalalvi405512 күн бұрын
Thank you Brother for informing this.. I'm praying.. Without any barrier.. also praying for all missionaries in North India
@Appumuth-h7s9 күн бұрын
തീർച്ചയായും പ്രാർത്ഥിയ്ക്കാം.
@Skaria-cf1nm11 күн бұрын
Thanks pastor We will pray🙏
@womensfellowshipskd74067 күн бұрын
Full support 🤝✌️
@alicevarghese133511 күн бұрын
Praying for all pastors and families. 🙏🙏🙏🙏
@ShyniThomas-b7o11 күн бұрын
പ്രാർത്ഥിക്കാം
@holyrhythm735111 күн бұрын
ക്രിസ്തുവിന്റെ സഭ വളരട്ടെ ദൈവ ദാസന്മാർ വിടുതൽ പ്രാപിക്കട്ടെ കർത്താവ് സഹായിക്കും നമ്മുടെ കർത്താവ് ജീവിക്കുന്നു praise the Lord
@johnabraham640211 күн бұрын
Dear brother you are absolutely correct..I admire your views..
@biji32757 күн бұрын
കർത്താവിന്റെ നാമം നിമിത്തം കഷ്ടമനുഭവിക്കുന്ന എല്ലാവർക്കായും പ്രാത്ഥിക്കുന്നു. നാം അതിനായി വിളിക്കപ്പെട്ടവർ ആകുന്നു.
@pudavis10111 күн бұрын
താങ്കൾ പരിചയപെടുത്തുന്ന പീഡ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ഞാനും എന്റെ സഭയും പ്രാർത്ഥിക്കുന്നു കൂടാതെ ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയും ചെയുന്നുണ്ട്. ദൈവം താങ്കളെയും ഈ നല്ല പ്രവർത്തനത്തെയും അനുഗ്രഹിക്കട്ടെ
@benan4u11 күн бұрын
Powerful, very powerful! ❤ May God use you mightily..
@OneWay310911 күн бұрын
I am a Born-again Christian from 2013, Today I am a Christian street preacher in America, I don't give priority to any church denomination, God Jesus Christ teach me that those who follow, practice the living God Jesus Christ's commands (Teachings) are Christians 👉 Children of God. I am praying for this brother and his wife and also I am praying for everyone who is doing the Gospel, Good News in front of Non-Christians. Amen, Hallelujah 🙏✌️♥️
@GracePeace11 күн бұрын
Thank you brother, that's a wonderful point......
@elizabethpeter487711 күн бұрын
Praying for the persecuted ones without any discrimination.. thank you brother for sharing.. may God use you continue for the persecuted ones..
@alexanderdaniel462111 күн бұрын
ആമേൻ സ്തോത്രം
@bennythomas621511 күн бұрын
Praying for all the persecuters🙏
@johnpamela328111 күн бұрын
Thank you Br.Shibu for the encouragement. May the church of Jesus Christ be united. Amen.
@dinajob77011 күн бұрын
Praying for them❤
@valsammavarghese30711 күн бұрын
We will definitely pray
@kkthankachan649611 күн бұрын
പ്രാർത്ഥിക്കാം ഒന്നിക്കാം ഒന്നിച്ചു നിൽക്കാം പ്രാർത്ഥിക്കാം
@minialias38911 күн бұрын
Thank you brother for this great information this will help us to pray persistently for the persecuted church
@josephabraham517311 күн бұрын
God bless you 🙏 Praying 🙏
@marymathew830212 күн бұрын
Amen Amen Amen🙏.Blessed message of our Brother..
@nidheeshpc48939 күн бұрын
യുപിയിൽ വലിയ ദൈവപ്രവർത്തി വെളിപ്പെടാൻ വേണ്ടി നമുക്ക് ഒന്നായി പ്രാർഥിക്കാം, ആമേൻ ആമേൻ 🙌🙌🙌🙌
@womensfellowshipskd74067 күн бұрын
Will do pray 🙏🏻🙏🏻🙏🏻❤️
@labrahamabraham903311 күн бұрын
True vision from God.God bless you. He changed your heart.
@ranisaji514611 күн бұрын
Good message 👏 well praying 🙏
@t.jvarghese11 күн бұрын
Praise d Lord. Yes, Prji v r earnestly praying as desired.
@thomasgeorge744911 күн бұрын
Thank you brother. We are praying.
@thomasgeorge563911 күн бұрын
Praying❤ God bless you ❤❤
@rajijenson858311 күн бұрын
Praying for dear pastors who stand for faith and the Kingdom. I Keep praying in my prayers 🙏
@sarammavarghese76806 күн бұрын
പ്രാർത്ഥിക്കുന്നു
@JijiMonLissymolDELHI11 күн бұрын
Praise the Lord 🙏🙏🙏
@cherianjohn292711 күн бұрын
Praying for you Shibu , may the God almighty help you save many lives.
@susanpeniyathu723211 күн бұрын
Surely praying 🙏
@anithasasi410411 күн бұрын
May God bls u too brother
@evangelistvarghesethomas78811 күн бұрын
Thank u pastor. May the Lord give u wisdom &guidance to deal with the problems of all those who are being persecuted.
@sherlyShaji-k2j11 күн бұрын
യേശുവിന്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാവരും എനിക്ക് ക്രിസ്തുവിൽ സഹോദരന്മാരും സഹോദരിമാരുമാണ്. ഭാഷ വ്യത്യാസം ഇല്ലാതെ. യേശു എന്നിൽ വളരണം ഞാനോ കുറയേണം.
@jolyjohn218411 күн бұрын
Praying for them 🙏
@pastorthomasmathew371512 күн бұрын
Shalom Constantly praying for North Indian ministry, especially whoever in jailed and suffering from the Gospel.
@jhnsndaniel11 күн бұрын
Praise the Lord amen ❤❤❤❤
@rosammathapa895611 күн бұрын
Praying 🙏
@bindhuanil197711 күн бұрын
Sthothram 🙏
@sabuaitty749011 күн бұрын
We will pray for
@jainammadillu72512 күн бұрын
Surely we pray
@rubyjoseph66011 күн бұрын
Every day we are praying for persecuted Christians and North Indian missionaries. Will continue to pray for them 🙏🏽
@sheilapal900911 күн бұрын
Praying for the persecuted Christians in India ( through daily prayer points listed on whatsapp) and all over the world.Thank you for the video, Brother Shibu Thomas.We are all same in the family of God irrespective of race , color or regions of the world.Praying for Evg Ramesh Ahirwar and sister Sakhi that God bestow them strength, courage and peace during this difficult times 🙏 🙏 🙏. We are all together in this warfare that our christian brethen facing ungodly forces.May God empower our presecuted brethren with HIS Holy spirit to stand strong in their faith 🙏 🙏 🙏
@raghuraghu-qm4hj11 күн бұрын
Praise the Lord Brother
@JosephPs-j3j11 күн бұрын
എൻ്റെ ദൈവം താങ്കളുടെ ഇഷ്ടം സാതിച്ചു തരും തീർച്ച.ആമേൻ.
@vijukumarsoman646210 күн бұрын
Great Pastor Shibu Thomas 🎉
@SantoshKumar-us8nj11 күн бұрын
I will be praying for Br Ramesh
@mariyala56310 күн бұрын
Brother Shibuthamas I'm praying for you and the miss nares to our Lord JESUS CHRIST 🙏 Amen 🙏
@persisgeorge955011 күн бұрын
Praying for Pr. Ramesh& fly.
@pappendaniel194212 күн бұрын
We praying for Pr.Jose Pappachen & his wife and also praying for Pr.Remesh & his wife.Our God is Great. He will deliver His people. All prayer groups are praying for them.
@deepasaji907211 күн бұрын
We are same in Christ
@shibureny11 күн бұрын
Praying 🙏🏻 earnestly...
@amaljoseph36512 күн бұрын
Thank you Pastor for the updates. We will pray for them. God will work for us. Hallelujah.
@jessybabu967111 күн бұрын
Praise to the Lord... praying..
@nelsonabraham153411 күн бұрын
Praying for brother Ramesh and his family
@ajishraju964511 күн бұрын
Praise the lord
@philipsamninan108111 күн бұрын
Sure, will Pray for them.
@samueld.yesudasjairaj538010 күн бұрын
Dear Shibu Sir, We have been praying for the Ramesh Sakhi family for a long time. Thank you for the update. Thank you for your counseling about the counter petition. God bless you 🙏
@alphonsakoruthu11 күн бұрын
Those who are in christ all are our brothers nd sisters so sincerely praying for all
@shemasunil770011 күн бұрын
Sure will pray for them 🙏🙏🙏
@jollyandrews149812 күн бұрын
Dear brother, You are doing a great job. Yes , should break the barrier of denomination spirit.God bless you brother
@ravikumar-gf1vq11 күн бұрын
God bless you brother 😊❤
@avarachanpaulose51810 күн бұрын
Praise God. God bless your great efforts.🙏 Avarachan & Daisy
@danielkjkrupa871311 күн бұрын
All are our brothers we pray for all. Praise the Lord.
@georgesamuel591710 күн бұрын
We r one in Christ. Praying
@sherin225411 күн бұрын
Joshpinay Polly Annu Amen god blesse youver family very much message
@lisyjohn472911 күн бұрын
Thank you for sharing. Praying for the family persecuted.
@lalimolreji956211 күн бұрын
We will pray 🙏
@philiposecheravallil878111 күн бұрын
We are praying
@binuanna493010 күн бұрын
Praying for Ramesh pastor wife Saki and her father..and for all who are sufferers of good news preachers
@1791ist11 күн бұрын
With prayers 🙏 and supports
@ThomasPhilipose-y3w11 күн бұрын
We praying for pastor Remhes and family ❤.
@JojyAinos12 күн бұрын
God bless you bhaiya, continue that works which God has given to you 💗🙏
@salyjohn804111 күн бұрын
Praying.
@sojanantony642711 күн бұрын
ദൈവമായപിതാവേപരിശോധന യേശുവിൻറെ നാമത്താൽതടവറയിൽ കഴിയുന്ന ഈ സഹോദരി സഹോദരനെതടവറയിൽ നിന്നും മോചനം നൽകിഅങ്ങയുടെ വചനത്താൽ ആത്മാവിനാലും ശക്തിപ്പെടുത്തിഈ വിളഞ്ഞുകിടക്കുന്ന ജന സമുദ്രത്തിലേക്ക് ശക്തമായി അയക്കേണമേ
@mariamlukose59411 күн бұрын
Praise the Lord Pastor Shibu I am from Bathinda, Punjab, now a days our church is under fasting prayer from 30.12.24 to 01.02.25, so we are in christ body so we are the creditors of prayer U are absolutely correct there is no difference north Indian , south indian, we are the barriers of Christ
@bovassamuel835511 күн бұрын
I and my family pray for all.all are body of christ