ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവർക്ക് ശിക്ഷ വലിയ ശിക്ഷ കൊടുക്കും തീർച്ച
@sinisini7233Ай бұрын
കോപ്പ് കൊടുക്കും, സിപിഎം എത്രയോ ആളുകളെ കൊന്നു, കൊന്നവർ ഇന്നും സുഖം ആയി ജീവിക്കുന്നു
@CSNair-cg1jgАй бұрын
ദൈവം എപ്പോഴും ഇത്തരം ദുഷ്ടർക്ക് കൂട്ടാണല്ലോ .
@royjain499112 күн бұрын
Sure
@tksundu6699Ай бұрын
വിഷയം 11:17 ചർച്ചചെയ്തത് കേട്ടു വളരെ ഇഷ്ട്ടപ്പെട്ടു ആരായാലും.. അനുഭവിക്കാതിരിക്കില്ല.ദൈവതിന്നു വിട്ടുകൊടുക്കാം.. 🙏🙏🙏
@reghumohanАй бұрын
പിന്നെ ദൈവത്തിന് അതല്ലേ പണി....
@sureshkumar-th4rtАй бұрын
പോലീസ് സർജന് എതിരെ ഒരു സി. ബി. ഐ അന്വേഷിക്കണം. സർജന്റെ ഇത് വരെയുള്ള എല്ലാ പോസ്റ്റ് മാർട്ടവും അന്വേഷണ വിധേയം ആക്കണം
@padmavinayachandran338Ай бұрын
ഈ ഒരു വാർത്ത സത്യം തന്നെ
@teepeesdormitory1967Ай бұрын
കേരളം ഒറ്റക്കെട്ടായി നേരിടണം ഈ കേസിനെ കാരണം ഇനി ഒരു നിരപരാതിക്കും ഇങ്ങിനെ ഒരു അനുഭവം ഇനി ഉണ്ടാവാൻ പാടില്ല.... നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം...
@krcpillai4615Ай бұрын
Collector, Dvr, Dr. Prijith, prasanth, ഇവരെ സത്യസന്തമായി ജോലി യോടെ നീതി പുലർത്തുന്ന, അന്നെഷണ ഉദ്യോഗസ്ഥൻ ആണെങ്കിൽ. പഴയ പോലീസ് മുറയിൽ ചെദ്യം ചെയ്യുകയാണെങ്കിൽ ഇവർ സത്യം പുറത്ത് പറയും.CBI യുടെ ആവശ്യം വരത്തില്ല.
@സുരേന്ദ്രൻആര്യനാട്Ай бұрын
ശിവശങ്കറി ന്റെ ഗതി ഈ ഡോക്ടർക്കും ഈശ്വരൻ ഇവനെയൊന്നും വെറുതെ വിടില്ല
@geettakumari9221Ай бұрын
Very much informative
@sinisini7233Ай бұрын
പോസ്റ്റ് മോർട്ടം ചെയ്തവനെ സിബിഐ ചോദ്യം ചെയ്യണം, അവൻ എത്ര കൊലപാതകം ആൽമഹത്യ ആക്കി എന്ന് അന്വേഷിക്കണം
@LeelaP-je8dlАй бұрын
സതൃം
@ramachandranm.k1139Ай бұрын
ബഹു.ഹൈക്കോടതിയോട് കേരള ജനത ഒന്നടങ്കം അപേക്ഷിക്കുന്നു. CBI അന്വേഷണത്തിന് ഉത്തരവിടാൻ ഇനിയും താമസിക്കരുത്.
@sahadevanpillaiap1717Ай бұрын
Postmortem വീഡിയോയിൽ പകർത്തി സൂക്ഷിക്കണം.
@sooraizeАй бұрын
അങ്ങനെ ചെയ്യേണ്ടതാണ്!!
@dhanyakrishnan984Ай бұрын
ആ കുടുംബത്തിന് നീതി കൊടുക്ക്
@prakashmathew3668Ай бұрын
ഈ സംഭവം ഉണ്ടായപ്പോൾ പ്രതിപക്ഷനേതാവും KPCC പ്രസിഡണ്ടും എവിടെയായിരുന്നു പാർട്ടിക്ക് കേസോതുക്കാൻ സാവകാശം കൊടുത്തു വിദ്യാഭ്യാസംകുറഞ്ഞ എനിക്കു പോലും അറിയാമായിരുന്നു മൃദദേഹം ദഹിപ്പിക്കുക്കരുത് മേർച്ചറി വക്കുകയും റീപോസ്റ്റുമോർട്ടം ചെയ്യുകയും വേണമായിരുന്നു കണ്ണൂർ പാർട്ടി വേട്ടക്കാർക്കോപ്പവും പത്തനിന്തട്ട പാർട്ടി ഇരയോടോപ്പവും നിന്നു വേട്ടയാടി ഇവിടെ പ്രതിപക്ഷമുണ്ടോ പിണറായിയുടെ കൊള്ളക്കും കൊലക്കും കൂട്ടുനിൽക്കുന്നു
@anjanam123Ай бұрын
കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തത് ആണ്. അവർ അനുഭവിക്കട്ടെ. പ്രതിപക്ഷം എന്ത് വേണം.മടുത്ത് കഴിയുമ്പോൾ ജനം തിരിച്ചു വോട്ടു ചെയ്യും.
@suseelaraj955Ай бұрын
VD Satheeshan 😂
@annammajacob15Ай бұрын
Avar cpm karanu. Congress alla dahippikkaruthennu advice cheyyan
@minujohn2139Ай бұрын
നവീൻ ബാബുവിന്റെ ബന്ധുക്കൾ എന്തെടുക്കുവായിരുന്നു.... ഇത്രയും സത്യ സന്ധൻ ആയ ഒരു മനുഷ്യൻ മരിച്ചിട്ടു ഒരു സംശയം തോന്നിയില്ലാരുന്നോ..... റീപോസ്റ്റുമോർട്ടം ചെയ്യിപ്പിക്കാൻ പറഞ്ഞു കൂടായിരുന്നോ... ബന്ധുക്കൾ എല്ലാവരും വലിയ ആളുകൾ ആയിരുന്നല്ലോ എന്നിട്ടും???
@mollyabraham4527Ай бұрын
സത്യം... ഉടനെ തന്നെ അദ്ദേഹത്തിൻ്റെ കുടുംബം കാര്യമായി ഇട പെടണമായിരുന്നു...
@anil540Ай бұрын
CBI Doctor റെ നന്നായി ചോദ്യം ചെയ്താൽ ഇതേ പോലെ മുൻപും ചെയ്ത കേസുകളും പുറത്തു വരും
@AnandanM-lj4muАй бұрын
സാധാരണ ആളുകൾക്ക് ഒരു പിടിയും കിട്ടാത്ത വിധത്തിൽ പല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ പാർട്ടിയ്ക്ക് അറിയും
@JosephNazareth.Ай бұрын
Dr from UKRAINE.👏👏👏👏👏👏👏👏👏👏👏
@ashtamanpillai5246Ай бұрын
CBI MUST ENQUIRR AND THE DICTOR MUST TELL THE TRUTH
@appukuttan679Ай бұрын
ഇവന്മാരിൽ ആരാണ് കള്ളൻ അല്ലാത്തത് എന്ന് നോക്കിയാൽ മതിയല്ലോ
@rameshchandran395Ай бұрын
Aarumillaaaa
@salyfrancis9179Ай бұрын
ഇവരെ സിബിഐ എന്നല്ല ഒരാള് വന്നാലും ഒന്നും ചെയ്യാൻ പറ്റില്ല. അതിനൊരു ഉത്തമോ ഉദാഹരണമാണ് സ്വപ്ന സുരേഷ്. എന്തെല്ലാം വെളിപ്പെടുത്തലുകൾ ആ സ്ത്രീ ഒറ്റയ്ക്ക് നിന്ന് നടത്തി. പിന്നെയാണോ വീണാമണി. ഈ ദുഷ്ടന്മാരെ നിഗ്രഹിക്കണമെങ്കിൽ ദൈവം തന്നെ ഒരുമടണം. എന്തായാലും തീർന്നു തീർന്നു കൊണ്ടിരിക്കുകയാണ്. 😭😭😭😭😭😭😭😭
@RaniIssac-e2xАй бұрын
CBI anweshanam venam
@PradeepKumar-gc8bkАй бұрын
പരിയാരം മറ്റൊരു akg സെന്റർ 💯
@Vijayakumar-o7qАй бұрын
കൊലപ്പുള്ളി, ഭരിക്കുന്ന നാട്ടിൽ,ഇതും,ഇതിലപ്പുറവും,നടക്കും,നടന്നില്ലെങ്കിൽ,അൽഭുതമുള്ളു.
@AshaAshok-j2rАй бұрын
സത്യം പുറത്തു വരണം.
@pankajakshivv841Ай бұрын
Sathyam jaikkatte sakthi
@sreenivasannarayanan320Ай бұрын
ഡോക്ടർ പെട്ടു. ചത്താലും ചത്തില്ലെങ്കിലും ശവമടക്ക് ഉറപ്പ് എന്നു പറഞ്ഞ പോലെ ആയി. സത്യം തുറന്നു പറഞ്ഞാൽ ഒരിടത്തു നിന്നും പണി കിട്ടും. പറഞ്ഞില്ലെങ്കിൽ മറുവശത്തു നിന്നും പണി പണി കിട്ടും.
@mohanannairp3208Ай бұрын
ക്രമസമാധാനം സ്റ്റേറ്റുകളുടെ കയ്യിൽ നിന്നും മാറ്റി സ്വതന്ത്രമായ ഒരു സംവിധാനത്തിൻ്റെ കീഴിൽ ആക്കണം. അതായത് ഇലക്ഷൻ കമ്മീഷൻ ഒക്കെ പോലെ. അങ്ങിനെ എങ്കിൽ പാർട്ടിക്കാരുടെ കൈ കടത്തൽ പോലീസിൽ ഉണ്ടാവില്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് കഴിയും.
നവീൻ ബാബുവിന്റെ പോസ്റ്റ് മാർട്ടം ചെയ്യാത്തതിനെ കുറിച്ച് ഒരു അന്വേഷണം വന്നാൽ കണ്ണൂർ സിപിഎം ലെ പല സിപിഎം നേതാക്കളും കുടുങ്ങും.
@LeelaP-je8dlАй бұрын
അത് കൊണ്ട് ആണല്ലോ ഗോവിന്ദൻ പട്ടി പറഞത് സി ബി ഐ വരാൻ പാടില്ലെന്ന്
@muraleedharaprasad-of6czАй бұрын
ആ ഡോക്ടർ SFI പ്രവർത്തകൻ ആയിരുന്നു എന്നല്ലേ പറയുന്നത് അപ്പോൾ പാർട്ടി ക്ലാസ്സുകളിൽ മാത്രമേ പോയിക്കാണു. അതുകൊണ്ട് മെഡിക്കൽ എത്തിക്സ്നെകുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടാകില്ല.
@LeelaP-je8dlАй бұрын
അവൻ ഡോക്ടർ ആണെന്ന് ആരാ പറയുന്നത്? അവൻ വൃജൻ ആണല്ലോ.?
@ittoopkannath6747Ай бұрын
ജയിക്കാൻ പരീക്ഷ എഴുതുകയും വേണ്ട. കുറ്റബോധം വേട്ടയാടുമ്പോൾ കുറെയൊക്കെ പുറത്തുവരും.
@LeelaP-je8dlАй бұрын
@ittoopkannath6747 ന്യൂസ്സ് പുറത്ത് വന്നപ്പോഴേക്കും ഒളിവീലായി... സി ബി ഐ വന്നാൽ ഇവൻ തത്ത പറയുന്നത് പോലെ എല്ലാം പറയും ഉറപ്പാണ് 👍
ഈ ഡോക്ടറുടെ ക്വാളിഫിക്കേഷനും അറിവും പരിശോധിയ്‌ക്കേണ്ടതാണെന്ന് തോന്നുന്നു. ഇതുവരെ ചെയ്ത് ആത്മഹത്യ എന്ന് ഇയാൾ വിധിച്ചിട്ടുള്ള റിപ്പോർട്ടുകൾ സ്ക്രൂട്ടിനിയ്‌ക്ക് വിധേയമാക്കുന്നതും നന്നായിരിയ്ക്കും.
@savithri196Ай бұрын
Homeo + MBBS
@Babukrishnan-qb9mhАй бұрын
തൊഴിലാളി വർഗ്ഗ പാർട്ടി ഭീകരത: കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം: ഇല്ല. ക്രൈം ആശംസകൾ🌹 CBI വരും: വന്നേ പറ്റു: ബോഡി ഒന്നും ചെയ്തിട്ടില്ല : ഡോക്ടർ : റൈഡ്രവർ ദിവ്യ: എന്നിവർ സത്യം പറയട്ടെ
@vasanthakumary239Ай бұрын
Dr, police',Collector
@sudhinam3506Ай бұрын
സതൃം തുറന്നു പറയുന്ന ആൾക്ക് CBI അന്വേഷണം വരികയാണെങ്കിൽ ഈ കേസിൽ പകുതിയെങ്കിലും ഭാരം കുറയും.
@vargheseanilp8Ай бұрын
ആദ്യം ആ ഡോക്ടറ്‍ന്റെ സർട്ടിഫിക്കറ്റ് കോർട്ട് പരിശോധിക്കണം. പിന്നെ എങ്ങനെ ഗവണ്മെന്റ്. ജോലി കിട്ടി എന്നും അന്വേഷിക്കണം
@josyca6649Ай бұрын
👍👍
@anithabahuleyan1920Ай бұрын
മലയാലപ്പുഴയമ്മ ഒന്നിനെയും വെറുതെ വിടാൻപോകുന്നില്ല
@pravindranathan4738Ай бұрын
എന്തായാലും ഓല പുഴു മോഹൻ പത്തനംതിട്ടക്കാരെ പച്ചക്ക് പറ്റിച്ചു. നല്ല അഭിനയമായിരുന്നു.
@NaranayanC-mc2yrАй бұрын
അവന് പാർട്ടിയിൽ നിന്ന് നല്ലതുക കൈപറ്റി കാണും ഈ പാർട്ടിയിൽ കള്ളൻ പറയുന്നവർ മാത്രം മുള്ളും സത്യം പറയുന്നവർ മുന്നേ മൺ മറഞ്ഞു പോയി
@sreedharank1638Ай бұрын
എല്ലാവരും CBI അന്വേഷണം ആവശ്യപ്പെടുന്നു. പക്ഷെ സ്വാധീനപ്പെടാൻ സാധ്യതയുള്ള ജഡ്ജിമാർ ഉണ്ടെങ്കിൽ അതെങ്ങിനെ എന്ന് കണ്ടറിയണം
@LillyJoseph-dz9cfАй бұрын
കൂട്ട് നിന്നവരെയെല്ലാഠ അവർ ഇതുപോലെ തന്നെ കൊന്നൊടുക്കുഠ നോക്കിയിരുന്നോളൂ
@shilluthomasАй бұрын
Dhyvem sathyem konduveratte
@sureshkumar-th4rtАй бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.
@rameshchandran395Ай бұрын
Dismiss him with immediate effect and allow him to count the bars
@annammajacob15Ай бұрын
Who will do it?
@rajanl738Ай бұрын
100% സത്യം ആണ് പക്ഷേ എന്ത് ചെയ്യും. ആര് വന്നിട്ട് കാര്യം ഇല്ല.എല്ലാത്തിനും pv ക്ക് മാസ്റ്റർ പ്ലാൻ ഉണ്ട് അതെ നടക്കു.
@vidyasagar9049Ай бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ. അതൊരു പ്രകൃതി സത്യം.
@vijayanpv5980Ай бұрын
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല!
Yes Dr, As a Dr you should tell and also do only truth in your daily life.. Practice this in your daily life. Because we common people trusting in you only approach you for treatment
@muhammadk1717Ай бұрын
പാർട്ടി ക്ലാസ്സിൽ പ oിച്ച ഡിഗ്രി മതി പോസ്റ്റv പോർട്ടത്തിന്
@krishnankuttyk158Ай бұрын
സർക്കാർ സ്ഥാപന ത്തിലേ ക്കു ള്ള നിയമനങ്ങളില്‍ ഉത്തരവാദിത്വം രാഷ്ട്രീയ ഒരു സ്വതന്ത്ര സംവിധാനത്തിന് നല്‍കാമോ??
@krishnankuttyk158Ай бұрын
രാഷ്ട്രീയ മുക്ത മായ......
@Vijayasreevijayasree-hw7ooАй бұрын
This surgeon might have been forced to act as per direction of CPM and I feel not at all qualified to do this job other than CPM certificate.
@majeedkta9319Ай бұрын
Ellaamgaang
@AnandanM-lj4muАй бұрын
വീണമണിയുടെ വാക്കുകൾ സത്യസന്ധത ഉള്ളതാണ്
@subrahmanianmp6509Ай бұрын
പാർട്ടി മെമ്പർ
@EldhoseCM-r4vАй бұрын
ഇതിൽ കുടുംബം എന്തുകൊണ്ട് സംശയം പ്രകടിപ്പിച്ചില്ല അദ്ദേഹത്തിന്റെ അനുജൻ ഒരു വക്കീൽ അല്ലേ??
@mohammedkunhipovval5657Ай бұрын
പരിയാരം ആശുപത്രിയിൽ ഉള്ള സ്റ്റാഫ് എല്ലാ Cpm മാത്രം ഒരുമെറിറ്റ് ഇല്ലതെ ബി ഡി തൊഴിലാളികളും ആണ്
@geethakrishnan4660Ай бұрын
🙏🙏
@cpsadiyodiАй бұрын
Today's talk is very informative.The talk has given some root to clear the evidence.Surely this case will get prooved.90 percent of keralites r praying for thi
@johnkm8473Ай бұрын
പരിയാരം മെഡിക്കൽ കോളജ് മറ്റൊരു u l c c s ആണോ എന്ന് കരുതേണ്ടി വരുമോ????
24'hor കഞ്ചാവും മദ്യവും മയക്കുമരുന്നും എം ഡി എം എ യുമാണ് ഫുൾ ടൈം സതൃം 💯 കള്ളമല്ല ഞാൻ പറയുന്നത്.
@rajeswarig3181Ай бұрын
😊😮
@manikantandivakaran7786Ай бұрын
കള്ളൻ കപ്പലിൽ തന്നെ ...….
@mercysebastian6065Ай бұрын
True. No dressing on head. After postmoartum Head will be well covered with dressing . Face looked normal
@sreehttptubemate-youtube-d975Ай бұрын
Door not locked
@rajankamachy1954Ай бұрын
ഡോക്ടർ... അവൻ രാജിവെച്ചു ഉടനെ നാട് വിട്ടു പോയാൽ അവൻ്റെ ജീവൻ തിരിച്ചു കിട്ടും അല്ലെങ്കിൽ cpim ഡോക്ടർ ജീവൻ എടുക്കും...😢
@sreehttptubemate-youtube-d975Ай бұрын
Why postmartem was carried out immediately before the arrival of blood relations
@ranimathew6938Ай бұрын
Pavathena konnathanu 😢😢😢😢😢😢
@rameshsadanandanАй бұрын
ഡോക്ടറെ തട്ടി കളയാൻ ഇനി വേറെ ആരെയെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന് ഇപ്പൊൾ സംശയിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ കാര്യം കട്ടപ്പൊക😂
@somanpk4546Ай бұрын
All the culprits involved in this case to be brought to book and appropriate punishments handed over to them by the judiciary after the CBI's investigation which has to be mooted soon.
@Sabuji-r2qАй бұрын
ഡോക്ടരെ കൊലയാളികൾ തീർക്കും?????
@sreehttptubemate-youtube-d975Ай бұрын
Quarters key from where
@ValasalanАй бұрын
നവീ൯ബാബ്ന് റ... Pratham..... കഥകളിഡോക്ട൪ക്.. ചുറ്റും കറങ്ങി നടക്൬തായികാണു൬്.... വീടിന്റെ ഉമ്മറത്ത് കാണാ൦
@rameshchandran395Ай бұрын
Athinu jeevichirikkande
@QasimQasim-zk5ztАй бұрын
❤ naveen saarinu neethi kittunnathu vare ningal ee churcha thudaranam
ഭൂമിയിൽ നിന്നുതന്നെ തുടച്ചുനീക്കാൻ ശ്രമിച്ചെങ്കിൽ കള്ളം ഉണ്ട് എന്ന് മനസ്സിലാക്കാം
@amminipathrose7479Ай бұрын
പിന്നെ ഒരു സിബിഐ യും വരില്ല
@jopanachi606Ай бұрын
Never stop following up this case,about Naveens death, until the truth is disclosed to the public and this doctor should be thrown behind bars for the rest of his life if found guilty in post mortem manipulation.
@anandanor1266Ай бұрын
Pariyaram medical college is AKG centre
@lissygeorge2602Ай бұрын
. ദൈവം നേരിട്ടു വന്നാലും ഒന്നും സംഭവിക്കില്ല CP.M അല്ലേ അനുഭവിചോ